Комментарии •

  • @SamsaaramTV
    @SamsaaramTV 2 года назад +58

    നമ്മുടെ പുതിയ ചാനൽ (Samsaaram Heroes) കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
    എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി 🙏
    ruclips.net/channel/UCIu7KNl0ezkAQv3iCon2Ztwfeatured

  • @mukundankuruvath5152
    @mukundankuruvath5152 2 года назад +21

    ചേച്ചി മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.വീഴ്ചയിൽ അടിപതറാതെ വിജയത്തിന്റെ നെറുകയിൽ എത്തിയ ചേച്ചിക്ക് അഭിനന്ദനങ്ങൾ.ഈശ്വരന്റെ എല്ലാ അനുഗ്രഹവും ചേച്ചിക്കുണ്ടാകും.

  • @angelstansilavas9970
    @angelstansilavas9970 3 года назад +131

    വീഴ്ചയിൽ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ഡോ. ഇളവരശി എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ്!👌👌👌🌷🌷🌷

  • @jayasreesanthosh8827
    @jayasreesanthosh8827 3 года назад +18

    പ്രതിസന്ധികളിലും തളരാതെ .... ഇവരാണ് യഥാർത്ഥ സ്ത്രീ രത്നം
    ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @bindukr4775
    @bindukr4775 3 года назад +9

    കുറെ വർഷങ്ങൾക്ക് ശേഷം ഇളവരശിയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം സംസാരം TVക്ക് അഭിനന്ദനം . ഞാൻ 17 വർഷം മുൻപ് ഇളവരശിയുടെ കടയിൽ പക്കിംഗ് ജോലിക്ക് പോയിട്ടുള്ള ആളാണ്. ഇളവരശി ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു. ബിന്ദു കരുനാഗപ്പള്ളി🙏🙏🙏❤️

  • @subhasubha2233
    @subhasubha2233 3 года назад +15

    ചേച്ചിയെ ഞാൻ അഭിനന്ദിക്കുന്നു, ആരുടേയും സകയം ഇല്ലാതെ ഇവിടെ വരെ എത്തിച്ചതിന് ദൈവത്തിന് നന്ദി ജിവിതത്തിൽ എല്ലാം വഴികളും അടഞ്ഞു ഇനി ഒന്നും സാധിക്കില്ല എന്നു കരുതുന്ന എന്നെ പോലുള്ളവർക്ക് നല്ല ഒരു മെസ്സേജ് ആണ് ചേച്ചി നമുക്ക് എല്ലവർക്കും കഴുവുകൾ ഉണ്ടായിട്ടും നമ്മൾ അത് തെളിയിക്കുന്നില്ല അതാണ് സത്യം, താങ്ക്സ് ചേച്ചി 👍🙋

  • @sujithasurendran9882
    @sujithasurendran9882 2 года назад +41

    ഒരു ഫീനിക്സ് പക്ഷിയെ പ്പോലെ ഉയർന്നു പറന്ന ഇളവരശി ചേച്ചിയ്ക്ക് ഒരു ബിഗ് സലൂട്ട്

  • @musthafathangal3316
    @musthafathangal3316 3 года назад +5

    ഇവരുടെ video ഏത് ചാനലിൽ വന്നാലും കാണും. എത്ര കണ്ടാലും മതി വരില്ല. കാണുംതോറും വല്ലാത്ത energy ആണ് കിട്ടുന്നത്.👌👌

  • @sudhamaniv9147
    @sudhamaniv9147 Год назад +11

    ഇതാണ് Confidence. Big salute ഇളവരശി 💐💐💐

  • @valsalavalsu5311
    @valsalavalsu5311 3 года назад +88

    നല്ല മനോധൈര്യമുള്ള അമ്മ...ദൈവം അനുഗ്രഹിക്കട്ടെ...

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

  • @naziashanichu5897
    @naziashanichu5897 3 года назад +12

    ചിപ്സ് എല്ലാം നല്ല ടേസ്റ്റ് ആണ്. ഗൾഫിലേക്ക് കൊടുത്തയക്കാൻ വാങ്ങാറുണ്ട് 👌👌

  • @danikurian3316
    @danikurian3316 3 года назад +103

    ഇവരെ പരിചയപ്പെടുത്തിയ ഈ ചാനലിന് 👍👍👍👍👍👍

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

    • @subaidabasheer7370
      @subaidabasheer7370 3 года назад

      Jjjj

  • @madhupanikar862
    @madhupanikar862 3 года назад +36

    കഷ്ടപെടാനുള്ള മനസുണ്ടങ്കിൽ ജീവിതം വിജയിപ്പിക്കാമെന്നു കാണിച്ചു തന്നു

  • @gireeshmp5604
    @gireeshmp5604 2 года назад +8

    ചേച്ചി നിങ്ങളുടെ കുഴലപ്പത്തിന് വലിപ്പം കൂടുതൽആണ് പരാജയത്തിൽ നിന്നുംവിജയത്തിൽ എത്തിയ നിങ്ങളുടെ മനോധ്യര്യത്തെ സമ്മതിച്ചിരിക്കുന്നു

  • @animohandas4678
    @animohandas4678 3 года назад +317

    ശോഭ സുരേന്ദ്രൻ പോലെ തന്നെ 👍👍👍👍👍🤤🤤🤤

    • @indiancitizen3326
      @indiancitizen3326 3 года назад +9

      ഞാൻ സെർച്ച് ചെയ്ത കമന്റ്😂

    • @lekshmibindhu4295
      @lekshmibindhu4295 3 года назад +8

      എനിക്കും തോന്നി

    • @rameesramees9951
      @rameesramees9951 3 года назад +7

      അതെ ഞാനും അത് വിചാരിച്ചു

    • @susanthomas9408
      @susanthomas9408 3 года назад +1

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

    • @linivenugopal9145
      @linivenugopal9145 3 года назад +2

      👌

  • @KK-kx8ir
    @KK-kx8ir 2 года назад +2

    ശ്രീമതി ഇളവരശിയുടെ ആ മനോധൈര്യം എന്നെന്നും നില നില്കട്ടെ ബിഗ് സല്യട്ട്

  • @mercymary1004
    @mercymary1004 3 года назад +69

    തൃശൂർ കാരുടെ special വിഭവം തന്നെ ആണ് ഇത് . അച്ചപ്പം, കുഴലപ്പം, ഉണ്ട ഈ മൂന്നു വകകളും ഇല്ലാത്ത ഒരു കല്യാണവും , പ്രസവവും , പെരുന്നാളും ഇല്ല തൃശൂർകാർ നസ്രാണികൾക്കു .

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

  • @malarr2354
    @malarr2354 3 года назад +15

    She is so simple and looking honest

  • @sajisabhakattil2857
    @sajisabhakattil2857 3 года назад +214

    Kuzzalappam ഇഷ്ട മുള്ളവർ like aadi

    • @valsacp3672
      @valsacp3672 3 года назад

      ഞാന്.കഴീച്ച്ട്ഠുണ്ട്.നല്ലരുജിയേട്ഠോ.നിലമ്പുരാണ്ഞിൻതിമസിക്കോന്നത്

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

    • @valsalachellan9488
      @valsalachellan9488 3 года назад

      @@susanthomas9408 c and y

    • @sajusaijusajusaiju8109
      @sajusaijusajusaiju8109 3 года назад

      Ed sondamayitt thudangan oru class tharumo

    • @annammamathew3225
      @annammamathew3225 2 года назад

      Q1tl

  • @sibythomas6503
    @sibythomas6503 3 года назад +90

    നേരുള്ള ധീര വനിത.God bless 🌷🙏🌷

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

    • @dillonadrien8393
      @dillonadrien8393 2 года назад

      Instablaster.

  • @rosammadavid371
    @rosammadavid371 3 года назад +12

    My nostalgic .. super ..my mother 's favourite snack..

  • @ajithakk2245
    @ajithakk2245 2 года назад +2

    സൂപ്പറായിട്ടുണ്ട് അഭിനന്തനങ്ങൾ ഈ ഉൽസാഹം എന്നും എന്നും ഉണ്ടാവട്ടെ

  • @rkrishnan8323
    @rkrishnan8323 3 года назад +7

    One should be proud of her for her willpower and the positive attitude she has taken to re-build her establishment.....
    Wishing good luck to her.....

  • @kmupeter7355
    @kmupeter7355 3 года назад +20

    Big salute for your Hard work and Confidence Ilavarassi, Wish you all the BEST OF LUCK🍀🤞🍀🤞.

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

  • @sunithaprasannan8794
    @sunithaprasannan8794 3 года назад +15

    ഇലവരാശി മേം സൂപ്പർ അഭിനന്ദനങ്ങൾ നല്ലൊരു മാതൃക യാണ് മേമിന്റെ ഈ ജോലി എല്ലാവർക്കും

  • @santhoshcc5286
    @santhoshcc5286 3 года назад +19

    അഭിനന്ദനങ്ങൾ, വളരട്ടെ ഉലകിൽ ♥️💯🌹

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

    • @rajuabraham9171
      @rajuabraham9171 Год назад

      Yes, Corect: She is so simple % looking Honest..God bless Sure...

  • @mariakutty3584
    @mariakutty3584 3 года назад +56

    ഇത്രയും വലിയ കുഴലപ്പം ഞാൻ ആദ്യമായിട്ടാ കാണുന്നേ ❤️❤️❤️

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

  • @anithaks9181
    @anithaks9181 3 года назад +2

    Chechiyude story njanum kettittundu vijayichu varu 💪💪💪💪💪👌

  • @abhijithkrishna7696
    @abhijithkrishna7696 3 года назад +7

    Respect u madam.god bless you

  • @anthonymanjaly9552
    @anthonymanjaly9552 3 года назад +9

    Great m'am! Keep the spirit up! I am also fromTrichur. Feel proud of you.

  • @sindhuarappattu1718
    @sindhuarappattu1718 3 года назад +16

    This brave lady is incredible!!
    God bless 🙏

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

  • @vpsheela894
    @vpsheela894 3 года назад

    Elavaresi super super super kandittilla undakunnad kananulla avasaramundakki thanna yu tubinu m chettanum Nandi Nandi nandi

  • @anjanypradeep8941
    @anjanypradeep8941 Год назад

    Chechiyude kadha kettapol oru athmaviswasam kitti .God bless you

  • @sunilkumars9046
    @sunilkumars9046 3 года назад +1

    Vaasiyoode jeevikyunna chechikk
    Neerunnu pranaamam.☝🌹🌹👌

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 3 года назад +2

    My dear sis Really u r a brave lady. May God bless you with all good health and success.

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 года назад +10

    Really an inspiration to all not only women but also for men, an amazing confident woman Smt. Ilavarasi. 👍🌹🙏🏽

  • @g2907
    @g2907 11 месяцев назад

    Ellarkkum oru prajodhanam anu chechi. Superb 👏👏👏👏

  • @fousiyamuneer5069
    @fousiyamuneer5069 3 года назад +4

    ഒത്തിരി അഭിനന്ദനങ്ങൾ

  • @Vinuathi
    @Vinuathi 3 года назад +3

    Mam nte oru interview kandu .am soo motivated .great Mam 🙏👏👏👏

  • @sreejack3768
    @sreejack3768 2 года назад +6

    Big salute Madam. Your confidence level and hard work is very high. All the best Madam. Keep it up👌👌 👍👍💐💐

  • @prasannam9559
    @prasannam9559 3 года назад +5

    Let the divine God bless you with good health always and let your business flourish forever. Hats off to you mam

  • @rekhaannacherian5302
    @rekhaannacherian5302 3 года назад +7

    A real entrepreneur 👍

  • @pramoddlx
    @pramoddlx 3 года назад +1

    നല്ല Products ആണ്.... ചക്ക വറുത്തത് No1.

  • @geethack4355
    @geethack4355 9 месяцев назад

    എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു ഏറ്റവും ബഹുമാനത്തോടെ അതിലേറെ സ്നേഹത്തോടെ

  • @minimanoj4161
    @minimanoj4161 3 года назад +1

    Madam I am fan of urs, u r the model of all ladies one who wants to survive their pathetic situation

  • @thattudakkal545
    @thattudakkal545 3 года назад +3

    ചേച്ചി പുലിയാണ് 🙋‍♂️🙋‍♂️🙋‍♂️👍👍👍👍👌👌👌👌👌👌👌👌👌

  • @ammuvinitha3769
    @ammuvinitha3769 3 года назад +1

    Ee shop il ninnanu ente vetil prasavathinu vetilek konduvarunnathinu munp palaharam kodukkunna chadanginu 400 veetham achappam, kuzhalappam, ayinas, laddu, ennivayum 7 kg black halwa yum vangiyath super taste ayirunnu..

  • @ancymathew4748
    @ancymathew4748 3 года назад +13

    ഇളവരശിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ❤️❤️❤️❤️

  • @subairashraf2793
    @subairashraf2793 3 года назад +18

    മോട്ടിവേഷൻ കുഴലപ്പം. അഭിനന്ദനങ്ങൾ

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

  • @S.Kumari.624
    @S.Kumari.624 2 года назад +2

    സമൂഹത്തിനു തന്നെ ഒരു മോട്ടിവേഷൻ ആയ ള്ളവരശിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വീണിടത്തു നിന്നുള്ള ഈ കുതിപ്പ് അനേകർക്ക് ഉത്തേജനമായിത്തീരട്ടെ. തന്നോടൊപ്പം കുറെയേറെ ജീവിതങ്ങളേയും കൈപിടിച്ചുയർത്തുകയെന്നത് പ്രശംസനീയം തന്നെ. കൃത്രിമത്വത്തിന്റെ ഈ കാലഘട്ടത്തിൽ ട്രെഡീഷ്യ നൽ ഐറ്റംസുമായി വിജയക്കൊടി പാറിക്കുന്ന ഇളവരശി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ !

  • @dcdrational1523
    @dcdrational1523 2 года назад +2

    ചിതയിൽ നിന്നും പറന്നുയർന്ന പക്ഷിയാണ് ചേച്ചി.. എനിക്ക് നേരിട്ട് അറിയാവുന്നതാണ് 👍

  • @marinesister6750
    @marinesister6750 Год назад +1

    It is very tasty and easy to prepare thanks a lot 😅🎉

  • @vimalaashok632
    @vimalaashok632 2 года назад +2

    Madam I am very glad to say that tried your unniyappam recipe and was delighted very much.one doubt can we keep this for two or three days in the container itself or shall we keep it in the fridge.

  • @chandikack6094
    @chandikack6094 Год назад

    ഞാനും, ഒരുവർഷം ചെയ്തു പക്ഷെ വീണു പോയി ഇളവരസിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @vishnupriya6384
    @vishnupriya6384 Год назад

    Flowers ൽ കണ്ടു truly inspiring 👍

  • @bhaskardas6492
    @bhaskardas6492 2 года назад +4

    We salute you Madam. Your life is an example for every entrepreneur!
    You fought to keep afloat in spite of repeated drawbacks! Hats off Madam"!

    • @indiankitchentech8627
      @indiankitchentech8627 2 года назад

      😍സപ്പോർട്ട് ചെയ്യുമോ 👍

  • @hashimtholichi9633
    @hashimtholichi9633 3 года назад +1

    Nishchaya dardyam ee samrambathinte vijayam..eniyum uyaratte

  • @sabirasabiragoodmes9458
    @sabirasabiragoodmes9458 3 года назад +1

    Elavarashinde mugath nalla Ayshariyam unde Athu pole chipsukalude rujium koodunnath Soopar👌👍👍

  • @shyammenon8240
    @shyammenon8240 3 года назад +8

    Hearty congrats 👍👏👏🙏❤️

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

  • @kbajayakumarkbajayakumar
    @kbajayakumarkbajayakumar 3 года назад +1

    Very nice madam God bless you always

  • @SindhusCurryWorld
    @SindhusCurryWorld 3 года назад +5

    Adipole 👍👍🙏

  • @sivanangamaly1598
    @sivanangamaly1598 3 года назад +18

    ഇളവരശി മാഡം ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

  • @motts8111
    @motts8111 3 года назад +2

    God blessing chechiii😍

  • @gayathriarun6609
    @gayathriarun6609 3 года назад +1

    ഞാൻ കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ്

  • @islamic6766
    @islamic6766 3 года назад +4

    Parayanam alle vijayam 👌👌👌✌️✌️✌️

  • @HASBIZWORLD
    @HASBIZWORLD 2 года назад

    Big salute maam🙏🙏🙏🙏🙏🙏

  • @tastehunt4901
    @tastehunt4901 3 года назад +14

    ഇവരുടെ ബേക്കറി യിൽ നിന്നും ഇതു ഞാൻ മേടിച്ചിട്ടുണ്ട്. സൂപ്പർ 👍

  • @marydavis5151
    @marydavis5151 15 дней назад

    Hai mam you are my inspiration.

  • @gracysamuel3336
    @gracysamuel3336 3 года назад +3

    How is the price, do you export to newyork. USA

  • @nazeerpvk6738
    @nazeerpvk6738 3 года назад

    Please check pvc pipe is food grade or not
    Thank you

  • @mettymathew777
    @mettymathew777 3 года назад

    Orupad ishtam chechiiiyod❤️❤️

  • @syamasandeep5777
    @syamasandeep5777 Год назад

    നല്ല ചിരി ചേച്ചിയുടെ.കുഴലപ്പം 👌👌

  • @jaleelajiaji4552
    @jaleelajiaji4552 2 года назад +1

    Chechi a big salute 4 u 👍🤝

  • @sherifpalakkal1473
    @sherifpalakkal1473 3 года назад +3

    Kalakki.....😍😍😍

  • @abdulnazar3869
    @abdulnazar3869 3 года назад +2

    ഇത് എനിക്ക് ഭീകര ഇഷ്ടമാണ്

  • @eldhoseeldhose3062
    @eldhoseeldhose3062 2 года назад

    Very nice ..kuzhalappam ...Aswaryamulla..face ...ILAVARASSY..CHECHEE ...Parajayathe...Vijayamaakkiya ..chechikku..Aayiram Abhinadhanagal...All the best ..chechee

  • @jothinjose4992
    @jothinjose4992 2 года назад +1

    Great work and a inspiration for many

  • @rejikumar8000
    @rejikumar8000 2 года назад

    A big salute, a strong lady, i respect u

  • @remadevi6911
    @remadevi6911 3 года назад +1

    Nannaayi varatte,Ilavarasi 💐💐💐

  • @kd_company3778
    @kd_company3778 3 года назад +5

    വിശ്വസിച്ചു വാങ്ങികാം
    നല്ല പ്രോഡക്ടസ് ആണ്

  • @jameelabeevi3314
    @jameelabeevi3314 3 года назад +1

    A great endeavour sister!

  • @sinuvapputty2384
    @sinuvapputty2384 3 года назад +4

    ഞാൻ ഇത് വരെ ഇത് കഴിച്ചിട്ടില്ല. എനിക്ക് ഇത് കഴിക്കാൻ ഭയങ്കര ആഗ്രഹം ആണ്

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

    • @K-pw6em9ye2
      @K-pw6em9ye2 2 года назад

      thomas poypoyi chaavedi..ilavarasiye okk kandupadiikk

  • @dhanyamoletl6127
    @dhanyamoletl6127 3 года назад +2

    Love u, a brave woman 👍

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +4

    ഇവരുടെ വാക്കുകൾ അനേകർക്ക് പ്രചോദനമാകട്ടെ എന്തായാലും സൂപ്പർ വീഡിയോ😍

  • @lillykuttyjoseph5001
    @lillykuttyjoseph5001 3 года назад +4

    Will power supr👍

  • @nishana221
    @nishana221 2 года назад

    Egane avsnam ellaaaa strikalum👍👍👍👌👌👌👌

  • @sindhuarappattu1718
    @sindhuarappattu1718 3 года назад +6

    Very confident and fluent presentation.

    • @shinybaby6591
      @shinybaby6591 3 года назад +1

      മനസിൽ ഒരുപാടു ആഗ്രഹങ്ങളുണ്ട് എന്നാൽ 10pyza കയ്യിലില്ല എന്തെങ്കിലും തുടങ്ങണമെന്നുണ്ട് ആരോടെങ്കിലും സഹായം ചോദിക്കണം എനിക്കും ഇലവരെസ്സി madothepole ഒന്ന് വിജയിക്കണം

  • @nichushomebakes3444
    @nichushomebakes3444 3 года назад +3

    Achappam undakunnath kanikamo

  • @gracythomas4984
    @gracythomas4984 3 года назад +2

    She is very pleasant , kushalappam super , my favourite snack

  • @raas5349
    @raas5349 3 года назад +1

    Nalla sthree
    Inyum uyarchayil ethatte

  • @avtobs2784
    @avtobs2784 2 года назад

    ഓ വീഡിയൊ കണ്ടു. നന്നായിട്ടുണ്ട് മേഡം. Subscribe ചെയ്തു.

  • @nishajyothish728
    @nishajyothish728 3 года назад

    Eth ennaya use chyane kuzalappam kedavathirikn

  • @janejoseph8296
    @janejoseph8296 2 года назад

    Brave lady, GOD BLESS YOU

  • @sivanangamaly1598
    @sivanangamaly1598 3 года назад +15

    പ്രതിസന്ധികളെ തരണം ചെയ്താൽ വിജയം വരിക്കാം ഇവരുടെ ജീവിതം മാതൃകയാക്കാം

    • @abdulkareem.p1360
      @abdulkareem.p1360 3 года назад

      👍👍

    • @susanthomas9408
      @susanthomas9408 3 года назад

      ruclips.net/video/W3VyNDPYoYU/видео.html
      Republic Day song 2021 Malayalam Trending ❤, Inn ente rajyathinn song

    • @sreedharannirmla1944
      @sreedharannirmla1944 2 года назад

      ആകോല്ഏത്.മെററീര ൗലാണ്

  • @AnithVlogs
    @AnithVlogs 3 года назад

    Super ayittundu, New Friend stay Blessed and keep in touch

  • @unaishaabdulrahman6809
    @unaishaabdulrahman6809 3 года назад +1

    God bless you amma

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 года назад +1

    അഭിനന്ദനങ്ങൾ

  • @afrosebeguma3362
    @afrosebeguma3362 2 года назад +1

    Super. Women excelent.work Best of Luck

  • @shermilaasok8216
    @shermilaasok8216 2 года назад +1

    സൂപ്പർ chechi👍👏

  • @ravinellikodan4851
    @ravinellikodan4851 3 года назад +1

    Thanks