ചമ്മന്തിപൊടി ഇങ്ങനെ ഉണ്ടാക്കിയാൽ കൂടുതൽ കാലം സൂക്ഷിച്ചു വെക്കാം| Kerala Style Chammanthi Podi

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 150

  • @flavours2.0
    @flavours2.0 Год назад +3

    ചമ്മന്തി പൊടി സൂപ്പർ ❤❤👍👌👌

  • @ambikapillai3453
    @ambikapillai3453 Год назад +2

    അടിപൊളി taste ആണ് 👌👌💯

  • @ChandranPk-ih8cv
    @ChandranPk-ih8cv Год назад +4

    Ente favourite item. Thank you Doctor Madam for the tasty thenga chammanthi. Pazhaya kalaam ormapeduthi nanni. 🙏❤💛💚💙💜🌺👍

  • @abrahamkakkad3551
    @abrahamkakkad3551 3 года назад +13

    ഊണ് കഴിക്കുമ്പോൾ എത്ര കൂട്ടം കറികൾ ഉണ്ടെങ്കിലും ഒരു ചമ്മന്തി കൂടി ഉണ്ടെങ്കിൽ അതിന്റെ രുചി ഒന്ന് വേറെ യാണ്. പ്രതിയേകിച്ചും ചമ്മന്തി പൊടി യുടെ കാര്യം പറയുകയും വേണ്ട. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ഇത്. എന്ത് രുചി യാണ് താനെ വായിൽ വെള്ളം ഊറി വരുന്നു. അസ്സലായിട്ടുണ്ട് കേട്ടോ.

  • @YummyMusts
    @YummyMusts 3 года назад +10

    ഇതു മാത്രം മതി കഞ്ഞിയുടെ കൂടെ കഴിക്കാൻ .... ഇത് തയ്യാറാക്കുന്ന കാണുമ്പോൾ തന്നെ കഞ്ഞി കുടിക്കാൻ തോന്നുന്നു.🤤🤤😋👌👌👌

  • @Jayalekshmi555
    @Jayalekshmi555 10 месяцев назад +10

    ഞാൻ ഉണ്ടാക്കി വിൽക്കുന്നു

  • @prasannapg3910
    @prasannapg3910 2 года назад +2

    അവതരണം വളരെ ഇഷ്ടമായി ഞാനും ഉണ്ടാക്കുകയാണ് ഇതുപോലെ

  • @muhammadshafeek1875
    @muhammadshafeek1875 3 года назад +5

    😋😋😋 ബാച്ചിലേഴ്സിന് ഇത് ഉപകരിക്കും

  • @asmasaleem5668
    @asmasaleem5668 3 года назад +11

    Super 👌👌👌 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചമ്മന്തി ആണ് ഇത് 😋😋😋😍😍😍

  • @annaagnussebastian2872
    @annaagnussebastian2872 Год назад +3

    ഞാനും ഉണ്ടാക്കി തീരുമ്പോൾ വീണ്ടും ഉണ്ടാക്കി സൂപ്പർ ആണ് കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്❤

  • @annaagnussebastian2872
    @annaagnussebastian2872 Год назад +1

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ്മക്കൾക്ക് ഒത്തിരി ഇഷ്ട്ടമായി

  • @rajeevmohandasnair7734
    @rajeevmohandasnair7734 4 месяца назад +1

    Very very best 🏅🏅🌹🌹🌹

  • @raseenan5302
    @raseenan5302 Год назад +2

    👌🏻Superb recipe 👍🏻❤enik ndakkanam😊

  • @sgeorgevijayan3714
    @sgeorgevijayan3714 3 года назад +1

    വളരെ നല്ല ഒരു receipe
    ഞാൻ ഇപ്പൊ ഇതാ follow cheyyunne
    ഒത്തിരി നാൾ വരെ കേടാകാതെ ഇരിക്കും
    Thank you

  • @syamalanair245
    @syamalanair245 7 месяцев назад +1

    Super chammantipodi anu. Njanum eth undakki

  • @padmabhaskar1148
    @padmabhaskar1148 10 месяцев назад +1

    Very delicious!iwill certanly try thia receippie. Thankyou for the greatest informorion.❤❤🎉😅😊

  • @sarammajoseph2733
    @sarammajoseph2733 3 года назад +4

    Super aayittunde 👌👌👌

  • @mariyaparammal6129
    @mariyaparammal6129 2 года назад +4

    സൂപ്പർ 👍

  • @rajeevmohandasnair7734
    @rajeevmohandasnair7734 4 месяца назад +1

    Loved and subscribed 🏅🏅🌹🌹

  • @sreekumariap7913
    @sreekumariap7913 2 года назад +5

    അടിപൊളി ആയിട്ടുണ്ട് ഞാനുണ്ടാക്കി. സാമ്പാർപൊടിയും വളരെ നന്നായിരുന്നു ഡോക്ടറുടെ എല്ലാ റെസിപിയും സൂപ്പറാണ് 👌👌👍👍

  • @supersumathy7038
    @supersumathy7038 Год назад +3

    Dr de Language ശൈലി വളരെ നന്നായിട്ടുണ്ട്

  • @geethamony2994
    @geethamony2994 Год назад +2

    സൂപ്പr

  • @rajeshchaithram5003
    @rajeshchaithram5003 8 месяцев назад +1

    കിടിലൻ

  • @sheelabiya8735
    @sheelabiya8735 3 года назад +4

    Adipoli i will try

  • @sugathamohanan46
    @sugathamohanan46 Год назад +1

    Thank you mama definitely I will try

  • @joshuabalamurugan1818
    @joshuabalamurugan1818 2 года назад +2

    Very nice 👍

  • @kkitchen4583
    @kkitchen4583 3 года назад +1

    Chammanthi podi 😋😋othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏👍👍

  • @geethasadukala
    @geethasadukala 3 года назад +1

    Kollam eshtayi nannayitund

  • @zeenathazeez7056
    @zeenathazeez7056 3 года назад +3

    Nalla. Adipoli. Chammandhypody. Congrajulations. Doctor.. Meen. Achar. Undakunnavidham. Kanikumo. Muzhuvanperu. Shaneehameedennano.

  • @babupc1717
    @babupc1717 2 года назад +2

    വെരി വെരി സൂപ്പർ

  • @manoojashaik655
    @manoojashaik655 3 года назад +5

    Nalla avatharanam👍

  • @thomasvarghese7834
    @thomasvarghese7834 2 года назад +3

    Nice 👍

  • @smithaskitchen6155
    @smithaskitchen6155 3 года назад +5

    Valare nallathanu ❤👍👍

  • @jinnyjacob5767
    @jinnyjacob5767 3 года назад +5

    Just finished preparation....with hot rice it is delicious.... 👍👍 വായിൽ വെള്ളമൂറുന്നു....so tasty.. thanks a load.... ❤️💐

  • @thoppilaughofficial
    @thoppilaughofficial 3 года назад +1

    Adipoliyayittund
    Njanudakkitto

  • @subaidamanoli1770
    @subaidamanoli1770 Год назад +1

  • @issudheenissudeenpk
    @issudheenissudeenpk 2 года назад +22

    എൻറ മോൾക്ക് ഹോസ്റ്റലിൽ കൊണ്ടൊവാൻ ഞാൻ ഉണ്ടാക്കികൊടുത്തു അടിപൊളി 👍👍👍

  • @shimna6009
    @shimna6009 3 года назад +2

    Kayam cherthal tasty akum.

  • @aashiraj1158
    @aashiraj1158 2 года назад

    Super chechi

  • @thomasmeaningfulsong4350
    @thomasmeaningfulsong4350 3 месяца назад +1

    When showing the video show the inside of the frying pan not the outside of the frying
    pan

  • @syedsamiulla2138
    @syedsamiulla2138 2 года назад +1

    Na tamil nadu frist time saidu but super 👌

  • @lizmariyam6135
    @lizmariyam6135 3 года назад +4

    veettil mummy ithupole aanu undakkunnathu....Thank you chechi for sharing this recipe.....nadan evening snacks recipes idamo...athupole easy breakfast recipe also.....😍😍😍😍

  • @jayamanoharan7766
    @jayamanoharan7766 3 года назад +2

    Super recipe ❤️

  • @jayakumargangadharan8171
    @jayakumargangadharan8171 3 года назад +6

    ചേച്ചിയുടെ സംസാരം ശകലം ഒന്ന് കുറച്ചാല്‍ ഒത്തിരി കൂടി മനസ്സിലാക്കാന്‍ കഴിയും എന്ന് കരുതുന്നു. sorry for saying that .bu resappy is very good. thank you. 🙏

    • @DrShanisKitchen
      @DrShanisKitchen  3 года назад +3

      കമന്റ്‌ ചെയ്തതിനു ഒത്തിരി നന്ദി...will take it positively 👍👍ഞാൻ ഇങ്ങനെയൊക്കെ ആണുട്ടോ 🤩🤩🤩will try my level best 🤣🤣

  • @muneerph560
    @muneerph560 2 года назад +1

    Hii chechi..gulfilek koduth vidaan aan ithpole cheithitt koduth vidaamo

  • @sanafathima8674
    @sanafathima8674 2 года назад +1

    super

    • @sanafathima8674
      @sanafathima8674 2 года назад

      molkkonn hostalilott kodth vidan undakki nokkatte

  • @sumisumitha9425
    @sumisumitha9425 3 года назад +15

    Gulfilek koduthvidumbo ethinte packing eganeya??

  • @beenasudhakar1399
    @beenasudhakar1399 3 года назад +1

    Suppr👍👍👍❤❤

  • @nisharajesh1768
    @nisharajesh1768 4 месяца назад +1

    Sambar podi aano

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 года назад +1

    ഇഷ്ടമായി.. ഉണ്ടാക്കുന്നുണ്ട്.

  • @aswathikumar9254
    @aswathikumar9254 3 года назад +1

    Good

  • @mazoodstraveltales9036
    @mazoodstraveltales9036 3 года назад +5

    Plz try to keep the camera at an angle where the viewers can also have a look into the vessel while the ingredients r being cooked.. Thank you for the recipe

    • @DrShanisKitchen
      @DrShanisKitchen  3 года назад

      Thank you for your suggestion.. 👍

    • @jinnyjacob5767
      @jinnyjacob5767 3 года назад

      👍 Even I had the same opinion... thank you... recipe is superb...after my mom and grandma I was wondering how to make with mixie....I am already attempting right now.... 🙏🏻🙏🏻❤️

  • @sajualumparambil6997
    @sajualumparambil6997 3 года назад +2

    Super 💕😚

  • @parvana_vlogs
    @parvana_vlogs 2 года назад +1

    Good recipe. Thank u doctor

  • @geetaraju8912
    @geetaraju8912 3 года назад +5

    Superb! I wanted this recipe 😋

  • @SubhadraSankar-v5u
    @SubhadraSankar-v5u Год назад +1

    Kayapodi cherthukoode?

  • @vaithyeswar159
    @vaithyeswar159 3 года назад +1

    ADIPOLI THAGARTHU

  • @charlesgomez7502
    @charlesgomez7502 Год назад +1

    റിസിപ്പി കൊള്ളാം. ആ ഉരുളി എവിടെ കിട്ടും. Pls.

    • @DrShanisKitchen
      @DrShanisKitchen  Год назад +1

      എല്ലാ പാത്രകടകളിലും കിട്ടും....

    • @sakkeenaashraf4529
      @sakkeenaashraf4529 Год назад

      എല്ലാ പാത്രം വിൽക്കുന്ന കടേലും കിട്ടും

  • @vibi4685
    @vibi4685 3 года назад +2

    👍👍

  • @parvathiseshadri9094
    @parvathiseshadri9094 5 месяцев назад

    നിങ്ങൾ അസെഫോട്ടിഡയും അല്പം പുളിയും ചേർക്കണം

  • @georgesheila6121
    @georgesheila6121 3 года назад +10

    Was looking forward for this recipe, quite easy. Thank you Doc!

  • @MableRMable.R-to6zi
    @MableRMable.R-to6zi 6 месяцев назад +10

    ഞാൻ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പൊടിച്ചു വെക്കാറുണ്ട് ഒരു വർഷം ആയിട്ടുണ്ട്‌ ഇതുവരെയും കേടുവന്നിട്ടില്ല ഫ്രിഡ്ജിൽ വെക്കാറില്ല പുറത്തുതന്നെയാണ് സൂക്ഷിച്ചു വെക്കുന്നത്

  • @praveenasujith2199
    @praveenasujith2199 3 года назад +1

    Super

  • @arathikrishnak7175
    @arathikrishnak7175 2 года назад +1

    Ith ethra divasam purath fridge l allathe vekkam?

  • @jollythomas8904
    @jollythomas8904 Год назад +2

    Only thing I am missing is fresh coconut, which is not available here,since I live in USA, but I can follow with frozen coconut 😂

    • @DrShanisKitchen
      @DrShanisKitchen  Год назад +1

      Please do try and let me know the feedback 😍😍

    • @jollythomas8904
      @jollythomas8904 Год назад

      @@DrShanisKitchen I did make with the chammathipodi, with using the frozen coconut it came out great, I have to taste it and test it out, I did with my husband, he said it’s super 👌

  • @sunumurali6909
    @sunumurali6909 7 месяцев назад +1

    തേങ്ങ മൂപ്പിക്കുന്നുണ്ടെങ്കിൽ അതിൽ കൂടിയിട്ട് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം

  • @raichaljoseph3491
    @raichaljoseph3491 3 года назад

    I like this recepy, thank you

  • @retnabaiju1423
    @retnabaiju1423 3 года назад +4

    ഉലുവയോ!!!!

  • @rejivarghese5261
    @rejivarghese5261 3 года назад +3

    SUPER

  • @thomasmangalam1801
    @thomasmangalam1801 2 года назад +5

    തേങ്ങ ചിര കാൻ എടുക്കുന്ന സമയത്തിൻ്റെ ഇരട്ടി സമയം എടുക്കും അത് ഇളക്കി ബ്രൗൺ കളർ ആകാൻ!!

  • @ushaiyer3552
    @ushaiyer3552 3 года назад +4

    Kaayam vende..😁

  • @joyfuljh1727
    @joyfuljh1727 3 года назад +3

    Great recipe! 👍🏻New friend here 🔔👍🏻See you🎬👍🏻

  • @haridas4613
    @haridas4613 2 года назад +2

    ഫ്രിട്ജിൽ വെക്കാതെ എത്ര ദിവസം കേടാവാതെയിരിക്കും

    • @DrShanisKitchen
      @DrShanisKitchen  2 года назад

      2 weeks vare irikkum

    • @KannanM-w4e
      @KannanM-w4e 4 месяца назад

      മല്ലി ചേർത്തില്ലെങ്കിൽ ഒരു മാസം ഫ്രിഡ്ജിൽ വയ്ക്കാതെ ഇരിക്കും

  • @parvathiseshadri9094
    @parvathiseshadri9094 5 месяцев назад +1

    തൈര് ചോറ് ഇഡ്ഡലി ദോശയ്ക്കുള്ള മനോഹരമായ കോമ്പിനേഷനാണിത്

  • @remanimanojram8935
    @remanimanojram8935 3 года назад +1

    Chorinte koode kazhikkunnathukoodi kanikkamayirunnu.

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 года назад +2

    Super Aanutto

  • @cookandservechannel
    @cookandservechannel 3 года назад +4

    ഉഴുന്ന്‌ മിക്സ് ചെയ്‌തു ഉണ്ടാക്കി നോകിട്ടില്ല .ട്രൈ ചെയ്യുന്നുണ്ട്

  • @anilamathew3100
    @anilamathew3100 3 года назад +1

    👍

  • @m.rafeeq7170
    @m.rafeeq7170 3 года назад +1

    Ethra thivasam kedkoodathe erikum

    • @DrShanisKitchen
      @DrShanisKitchen  3 года назад

      1മാസം വരെ ഇരിക്കും... കൂടുതൽ ഇരിക്കണമെങ്കിൽ ഫ്രിഡ്ജിൽ വച്ചാൽ മതിട്ടോ 👍👍

    • @prasiberdy2515
      @prasiberdy2515 2 года назад

      Thanga athra

  • @sumangalarajan1611
    @sumangalarajan1611 2 года назад +3

    ഞാൻ ഇതുവരെ മല്ലി ചേർത്തിട്ടില്ല

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад +1

    Somebody is advising to add tamarind (Puli) and others not... Ok thank you!

  • @abiyabiju4100
    @abiyabiju4100 8 месяцев назад

    Kaayam cherkkille

  • @kunju-uo7ev
    @kunju-uo7ev 2 года назад +1

    ചേച്ചി മീനിന്റെ അരപ്പാണോ ചെയ്യുന്നത്, 😭ഇനിയെന്തിനു ജീരകവും, കടുകും മിച്ചം വയ്ക്കുന്നത് അതും കൂടി ചേർക്ക്

    • @DrShanisKitchen
      @DrShanisKitchen  2 года назад

      ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ അല്ല മീനിന്റെ അര പ്പു തയ്യാറാക്കുന്നത്.. ഇതുപോലെ ചമ്മന്തി പൊടി ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ 😄😄

    • @kunju-uo7ev
      @kunju-uo7ev 2 года назад +1

      @@DrShanisKitchen ഒരു അഞ്ഞൂറ് രൂപ തന്നാൽ നല്ല ഒറിജിനൽ ചമ്മന്തിപൊടി ഒരു കിലോ അയച്ചുതരാം

    • @vinayaninchakadan4899
      @vinayaninchakadan4899 2 года назад

      ഇവന്റെ കുഴപ്പം സംബന്ധി പൊടിയുടെ കൂട്ടിലല്ല മറിച്ച് ഷാനി എന്ന പേരിലാണ്😭

  • @parvathiseshadri9094
    @parvathiseshadri9094 5 месяцев назад

    തികഞ്ഞ

  • @sunnykk1995
    @sunnykk1995 2 года назад +1

    ഉപ്പ് ഇട്ടില്ല 😄😄😄

    • @DrShanisKitchen
      @DrShanisKitchen  2 года назад +1

      ഇട്ടിട്ടുണ്ട്.. 🤩

  • @vtube8208
    @vtube8208 2 года назад +4

    Super ❤️👌👌👌🥰

  • @nirmalas6973
    @nirmalas6973 Год назад +1

    സൂപ്പർ 👌

  • @SathyaKunnumal
    @SathyaKunnumal 5 месяцев назад +1

    👍👍👍

  • @VijayalakshmiSugunan
    @VijayalakshmiSugunan 8 месяцев назад

    ഞാൻ ഉണ്ടാക്കി വിൽക്കുന്നു

  • @MARIANS441
    @MARIANS441 2 года назад +2

    Nice 👍🙂

  • @sooryasuneeshsooryasuneesh5322
    @sooryasuneeshsooryasuneesh5322 2 года назад +1

    Good

  • @manjulanishanth1462
    @manjulanishanth1462 2 года назад +1

    Super

  • @utub.songkarthika1751
    @utub.songkarthika1751 2 года назад +2

    Super 🥰👍🏼😍

  • @parvathiseshadri9094
    @parvathiseshadri9094 5 месяцев назад

    തികഞ്ഞ

  • @jominibabu997
    @jominibabu997 11 месяцев назад +1

    Super ,, 👍

  • @Ajijesuse
    @Ajijesuse Год назад +1

    Good

  • @minnustips6987
    @minnustips6987 2 года назад +1

    Super

  • @sreejasl4356
    @sreejasl4356 2 года назад +1

    Super

  • @kaverikrishna8557
    @kaverikrishna8557 10 месяцев назад +1

    Supper