ഇതേ പോലെ മോര് കറി ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം Kerala Style Moru Curry|Moru kachiyathu

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Ingrediets:
    Butter milk - 1 litre
    Shallots- 5
    Garlic - 6
    Ginger- a small piece
    Green chilly- 3 Nos
    Kashmiri chilly powder-3/4 teaspoon
    Turmeric powder-1/2 teaspoon
    Asafoetida powder- a pinch
    Fenugreek seeds -1/4teaspoon
    Curry leaves- 2 sprigs
    Salt -to taste
    Coconut oil - as required
    ..............................................
    Music: Uppumanga theme music, copyright reserved.
    Like Facebook Page Link:
    / uppumangaa
    Our Website Link: uppumaanga.com/
    Thakkali Moru Curry: click the link below:
    • തേങ്ങാ അരയ്ക്കാതെ എളുപ...

Комментарии • 829

  • @uppumanga
    @uppumanga  5 лет назад +130

    കൂട്ടുകാരെ 😘
    ഈ കമന്റ് ഒന്ന് നോക്കണേ ഈ വീഡിയോ കാണുന്നതിന് മുന്നെയോ ശേഷമോ ......
    1. ഈ മോര് കാച്ചിയതിൽ ഞാൻ ഉപയോഗിച്ചത് ഒരു ലിറ്റർ കട്ടിയുള്ള മോര് ആണ് എടുത്തത്.സാധാരണ തൈര് ആണേൽ നന്നായി ഉടച്ചു മിക്സിയിൽ അടിച്ചെടുക്കണം,ഇത്തിരി അയവു വരും അപ്പോൾ.
    മിക്സിയിൽ അടിച്ചെടുക്കുമ്പോൾ കുറച്ചു വെള്ളം ചേർക്കാം ,ഒരുപാട് വെള്ളം ചേർത്തു ലൂസ് ആക്കരുത്..കാരണം മോര് ചൂടാകുമ്പോൾ വീണ്ടും ലൂസ് ആകും..
    2.മോര് ചേർത്ത ശേഷം ഞൻ കറി യിൽ ഉപ്പു ചേർക്കുന്നുണ്ട്,അത് വീഡിയോയിൽ കട്ട് ആയതാണ്..നിങ്ങൾ അവിടെ ചേർക്കുക.
    3. പിന്നെ ചെറിയ ജീരകം കാൽ ടീസ്പൂൺ,കടുക് താളിയ്ക്കുന്ന കൂട്ടത്തിൽ മൂപ്പിയ്ക്കണം.അത് ഞാൻ ചേർക്കാൻ വിട്ടു പോയതാണ്..ഇതെല്ലം പത്തനംതിട്ട മോര് കറി യിൽ ഉറപ്പായും വേണം കേട്ടോ..
    ഇത്രയും സംശയങ്ങൾ നിങ്ങള്ക്ക് വരുത്തി ആദ്യമായാണ് ഞാൻ വീഡിയോ ഇട്ടതു,എല്ലാവരും ക്ഷമിക്കണം,പെട്ടെന്ന് ചെയ്തിട്ട് ജോലിയുള്ള ദിവസങ്ങളിൽ വീഡിയോ ഇടാൻ വേണ്ടി ചെയ്യുമ്പോൾ അറിയാതെ പറ്റിയതാ..
    ഒരുപാട് ഇഷ്ടം..❤️❤️😍😍നന്ദി....ബിന്ദു ജെയ്‌സ്

    • @robingeorge4240
      @robingeorge4240 5 лет назад

      ആ ..ഇത്തവണത്തേക്ക് ഷെമിച്ചിരിക്കുന്നു....
      ഡോണ്ട് റിപ്പീറ്റ് ഇറ്റ്‌....{ചുമ്മാ).............😉😉😉

    • @uppumanga
      @uppumanga  5 лет назад

      @@robingeorge4240 hihu...

    • @Binumol.P369
      @Binumol.P369 5 лет назад

      ഞാൻ ചോദിയ്ക്കാൻ തുടങ്ങുവാരുന്നു ഇതെല്ലം😀😀 പ്രത്യേകിച്ച് ജീരകം.ചിലർ പുളിക്കു വേണ്ടി തക്കാളിക്ക ഇത്തിരി വഴറ്റി ചേർക്കും

    • @renjithkumar7224
      @renjithkumar7224 5 лет назад +1

      ഞാനും പത്തനംതിട്ട ആണ് but കായം ചേർക്കാറില്ല next time try ചെയ്യാം

    • @Binumol.P369
      @Binumol.P369 5 лет назад +4

      @@renjithkumar7224 കായം ചേർക്കും പത്തനംതിട്ട.പ്രത്യേകിച്ചു ക്രിസ്ത്യൻ വിവാഹ സദ്യയിൽ

  • @allnews9048
    @allnews9048 5 лет назад +10

    this small girl looks like aishwarya rai daughter Aaradhya....anybody else feel the same here?

  • @Forever-pk5ft
    @Forever-pk5ft 5 лет назад

    ഞാൻ ഒരു പ്രവാസി ആണ് കൂടുതലും ദിവസം മോര് കറിയാണ് യൂസ് ചെയ്യുന്നത്.. ഇത് എനിക്കി കുറച്ചു കൂടി ടേസ്റ്റിൽ ഉണ്ടാക്കാൻ സഹായിക്കും.... Tqu ചേച്ചി 😘

    • @uppumanga
      @uppumanga  5 лет назад +1

      Pinned comment koodi nokkane.. Njn parayan vittu poya 3 karyam vayichittr venam undakkan

    • @naajiyanasrin2629
      @naajiyanasrin2629 5 лет назад +1

      Hussain Doha Thennoor Ni

    • @Forever-pk5ft
      @Forever-pk5ft 5 лет назад

      @@naajiyanasrin2629 😘😘

  • @estherpprakash1567
    @estherpprakash1567 5 лет назад +4

    കൊള്ളാം വീഡിയോയിൽ കാണിക്കാത്ത കാര്യം explain ചെയ്തു very good പിന്നെ രണ്ട് വറ്റൽ മുളക് ചേർക്കണം good 1uck

    • @uppumanga
      @uppumanga  5 лет назад

      Athum vittu poyatha.. Pettemnu cheytha video aanu😀

  • @DIGITALDIARIESvlogs
    @DIGITALDIARIESvlogs 3 года назад

    Great inspiration for smaller channels like mine . Nice video..Keep up the good work 👍

  • @anjanaanish9277
    @anjanaanish9277 5 лет назад +10

    Enikku ishishttamayi 👍👍

  • @binduanilkumar3026
    @binduanilkumar3026 5 лет назад

    ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്.. കായം ചേർത്തിട്ടില്ല കേട്ടോ.. ഇനി ട്രൈ ചെയ്യാം

    • @uppumanga
      @uppumanga  5 лет назад

      Thnk u. Kayam cherkku. Taste, flavor pinne vayarinum nallatha

  • @ajithakokkattil7754
    @ajithakokkattil7754 5 лет назад

    Hai uppumanga njan jeerakam chertha karical avoid chayyaranu pathivu. Pkshe uppumagaye koottu kittiyappol aa karicalum try cheythu thudagi. Innu cherupayar kari undakki. Supper. Dosayude koode nalla compination. Tku. Pinne colestrolinte marunnu undakki chettan kazhichu thudagi. Ithu fridgil sooshikkano. Thudarchayayi kazhikkanamo

    • @uppumanga
      @uppumanga  5 лет назад

      Thnk u da... Nattile climate il fridjil keep cheyyanam...1 month kazhichu nokku, ennittu test cheyyane normal ayonnu... Change undel pinne yum undakkam OK 😍😍

    • @ajithakokkattil7754
      @ajithakokkattil7754 5 лет назад

      Normal aayenkil pinne kazhikenda aavasyam undo

    • @uppumanga
      @uppumanga  5 лет назад

      @@ajithakokkattil7754 cholesterol high ayi on medicine il aano.on medicine il aanenkil all of a sudden medicine stop cheythittu kazhikkaruth... Allathe koode kazhikku..Idaykk check cheyyanam, monthly...controlled aanenkil pinne medicine doctor ne kanichu kuraykkukayo stop cheyyukayo cheyyuka... Variations undenkil kazhikkanam .. 👍Pinne ee koottinu no side effects. Over weight, hyoercholestremia,even gaseous problems nu okke nalla tha ... So ithu continuously kazhikkunnenu kuzhapam onnumilla. Pinne epolum undakkan um paadalle.. Apple vinegar vellathil mix cheyth veruthe kudichalum nallatha..thank you dear.. More doubts undel fb yil message cheyyu tto

    • @ajithakokkattil7754
      @ajithakokkattil7754 5 лет назад

      O yes. Replay thannathinu tku uppumanga

  • @ahnafhaja720
    @ahnafhaja720 5 лет назад

    Receipe yellam super aanu..kalyana.beef yellarkum.eshtamayi...molu sudhari aanallo..molutty sukano

  • @MalluStyleMultiMedia
    @MalluStyleMultiMedia 5 лет назад

    Eniku othiri ishtama kaachi(ya)moru 👍 nammal naatil morum thayirum okke thelappikellu enna padichittolle pakshe Pakistani cookingil okke thilappikkum morum thayirum. Ithu vare pidi kittunnilla athu.

    • @uppumanga
      @uppumanga  5 лет назад

      Aano... Athenikum ariyilla😄

  • @pranavjs
    @pranavjs 5 лет назад

    This is pulishery,alle?amma ivde kore thenga arappum,kore ethandoke cheyt,nashamakkukayanu pathivu....ith rand moonu divasatheyk use cheyyamo?

    • @uppumanga
      @uppumanga  5 лет назад

      Cheyyam... Kedakilla... Thenga cherthal um taste aanu

  • @febajaxx4019
    @febajaxx4019 5 лет назад +1

    Njan same aanu undaakunne😀 njanum adoor aane

    • @uppumanga
      @uppumanga  5 лет назад

      Aha.. Njanum... Adoor evideya proper.. I'm in Enathu

  • @SitharaaslamSitharaaslam
    @SitharaaslamSitharaaslam 5 лет назад

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @arunkumark2213
    @arunkumark2213 5 лет назад

    Salt cherthaaarnno

  • @ammukm
    @ammukm 5 лет назад

    uppu vende?

  • @trollpidikaa609
    @trollpidikaa609 4 года назад

    Salt vende

  • @sheejasajan1433
    @sheejasajan1433 3 года назад +1

    പിരിഞ്ഞ് പോവുകയില്ല 🙂

  • @vismayarameshkumar3951
    @vismayarameshkumar3951 5 лет назад

    കൊള്ളാം ചേച്ചി.... അടിപൊളി...

  • @AjithKumar-cg1nj
    @AjithKumar-cg1nj 5 лет назад

    Hmmmm uppe vende???

  • @lindageorge2105
    @lindageorge2105 5 лет назад

    Molde varthamanam kettittu ammakku chiri varunno?good molu 😘😍

    • @uppumanga
      @uppumanga  5 лет назад

      Hehe.. Araya lum chirichu pokum dear

    • @lindageorge2105
      @lindageorge2105 5 лет назад

      Uppumanga ഉപ്പുമാങ്ങ it’s correct

    • @uppumanga
      @uppumanga  5 лет назад

      😍😍

  • @bavapbava
    @bavapbava 5 лет назад

    Parayunnad kelkumbol thanne batik vellam varunnu 😋

  • @shajimadhavan9865
    @shajimadhavan9865 11 месяцев назад

    ചേച്ചീ ഇതിൽ ഉപ്പു ചേർത്തില്ല. മറന്നു അല്ല. ?

    • @uppumanga
      @uppumanga  11 месяцев назад

      എഡിറ്റിംഗ് cut ആയിപോയതാ 😄

  • @nadvi2007
    @nadvi2007 5 лет назад

    thanks so much , chechi

  • @VVT369
    @VVT369 5 лет назад

    Upp vende...??

  • @waxxzii__
    @waxxzii__ 4 года назад

    Ulli illathe indakkunna recipe upload cheyy ullikk bayankara vila

    • @uppumanga
      @uppumanga  4 года назад

      Ulli vila okke thazhum.. Ulli ittale curry kku kozhup kittu

  • @GirishVenkatachalam
    @GirishVenkatachalam 5 лет назад

    Super dish chechi

  • @gopikarathigopu2954
    @gopikarathigopu2954 5 лет назад +1

    Kollalo sambavam porichuttaaaa😚😚😚😚 njan ethu vare undakkittilla i will tryyyyy

  • @aadhikeshavnair4989
    @aadhikeshavnair4989 5 лет назад

    Also jeerakam

  • @azeezmk607
    @azeezmk607 2 года назад

    Fine മോളെ

  • @subinvarghese4320
    @subinvarghese4320 5 лет назад +1

    Sambhavam kiduvaattoo 👍👍👌🏻😍😍molu cute anu😍

    • @uppumanga
      @uppumanga  5 лет назад

      Thnk u dear ❤️💜💖

  • @harinarayanan1154
    @harinarayanan1154 5 лет назад

    Imothakam cherkkande?

  • @aadhikeshavnair4989
    @aadhikeshavnair4989 5 лет назад

    Aunty u have not added salt for the curry

    • @uppumanga
      @uppumanga  5 лет назад

      Pinned commnt nokku ketto... Thnk u

  • @nurasworld421
    @nurasworld421 5 лет назад

    Undakki nokkam tto

  • @rohinignair9166
    @rohinignair9166 5 лет назад

    അടിപൊളി ചേച്ചി...

  • @jozlinjose3560
    @jozlinjose3560 5 лет назад

    me too pathanamthitta😉

  • @mtxjack
    @mtxjack 5 лет назад

    Chechi super

  • @subhashgopidas6087
    @subhashgopidas6087 5 лет назад

    Good

  • @soyapaul7404
    @soyapaul7404 5 лет назад

    Nale thanne try cheyyum

    • @uppumanga
      @uppumanga  5 лет назад

      Thnk u. Undakki nokkiyittu enthayi

  • @JOSEPH1965able
    @JOSEPH1965able 5 лет назад

    Super fantastic. I too have made it

  • @mammadolimlechan
    @mammadolimlechan 5 лет назад

    മോളൂട്ടീ സൂപ്പർ

  • @sumumohanamrutham4911
    @sumumohanamrutham4911 5 лет назад

    Uppuvenderunna😀

  • @pattambibasheerpattambi7504
    @pattambibasheerpattambi7504 5 лет назад +1

    ഒക്കെ
    താങ്ക് യു

  • @anarghaanarghasp4633
    @anarghaanarghasp4633 5 лет назад +1

    ചേച്ചിയുടെ റെസിപ്പികൾ നല്ല ഇഷ്ടമാ ,ഒട്ടും ജാഡയില്ല സിംപിൾ ആണ് താനും

    • @uppumanga
      @uppumanga  5 лет назад

      Thnk u dear... Happy to hear that 😘

  • @jishananda9753
    @jishananda9753 5 лет назад

    I wil try sure

  • @manu-pc5mx
    @manu-pc5mx 5 лет назад

    എന്നാ ഇത് ഉണ്ടാക്കിയിട്ടെ ബാക്കികാര്യം

  • @gopinathan9368
    @gopinathan9368 5 лет назад +1

    Iam also from Aranmula we know how to make :morukari: Normal Reciepy

    • @uppumanga
      @uppumanga  5 лет назад

      . Ithu pathanamthitta style aanu. Christian wedding nokke serve cheyyunna aa moru kachiyathu.. Ithu ariyillathavar aanu kooduthal pathanamthitta New Gen um... Comments nokku try cheythu taste opinions 😍

    • @uppumanga
      @uppumanga  5 лет назад

      Alla ini kuttam paranjathu aano🤔🤔

  • @stellastellafrafas5908
    @stellastellafrafas5908 5 лет назад

    Adipoli

  • @nizarmuneera7238
    @nizarmuneera7238 5 лет назад

    അടിപൊളി

  • @nisarkarthyat6290
    @nisarkarthyat6290 5 лет назад

    super

  • @mpmmuneermuneer2273
    @mpmmuneermuneer2273 5 лет назад

    Ithinu uppu aavashyamille

  • @reshmaakhil1629
    @reshmaakhil1629 5 лет назад

    Super

  • @bindhumathew5350
    @bindhumathew5350 4 года назад

    Bindhu. Super

  • @vnmgman2117
    @vnmgman2117 5 лет назад +1

    ഈ മോരുകറി ഉണ്ടാക്കുന്ന വീഡിയോ കണ്ടപ്പോൾ 12 പത്രം ചോറ് ഉണ്ടു ഇതു ഉണ്ടാക്കിയാൽ എത്ര പാത്രം ചോറ് ഉണ്ണുമോ ആവോ .... കടവുളേ.................

    • @uppumanga
      @uppumanga  5 лет назад

      Athu kalakki tto... 👌👌😍😍

    • @entekeralam2284
      @entekeralam2284 5 лет назад

      ചിരിപ്പിക്കല്ലെ
      ഹി ഹി ഹി

  • @ashwinms4371
    @ashwinms4371 5 лет назад

    Oru doubt? Uppu cherthooo?

  • @alimohammadmohammad9466
    @alimohammadmohammad9466 5 лет назад

    ഉപ്പ് ഇട്ടില്ല അത് വേണ്ടയോ

  • @manumannadi6173
    @manumannadi6173 5 лет назад

    Chechi uppu idandayoo.....

    • @uppumanga
      @uppumanga  5 лет назад

      Idanam.. Pinned commnt nokku ketto

  • @sreeunnisree8014
    @sreeunnisree8014 5 лет назад

    ഞങ്ങൾ ഹരിപ്പാട്കാരും ഇങ്ങനെ തന്നെ.പക്ഷേ കായം ഞാൻ ചേർത്തിട്ടില്ല.ഇനി നോക്കാം.

  • @padmashyju5493
    @padmashyju5493 5 лет назад

    super ma

  • @shajik7683
    @shajik7683 5 лет назад

    Wow

  • @sunilambika322
    @sunilambika322 Год назад

    👍

  • @saranyapratheesh179
    @saranyapratheesh179 4 года назад

    Nice

  • @shybibiju4105
    @shybibiju4105 5 лет назад +6

    കായം ചേർത്ത് ആദ്യമായി കാണുകയാ. എന്നാലും ചോദിച്ചോട്ടെ ഉപ്പും ജീരകവും മറന്നതാണോ അതോ ചേർക്കാത്തതാണോ.

    • @uppumanga
      @uppumanga  5 лет назад

      Njn reply cheythu maduthu😀😀 editing il poyatha... Pinned comment nokku dear... Thank you 😍

  • @rakeshraj1474
    @rakeshraj1474 4 года назад +2

    ചേച്ചിയുടെ ഈ മോര് കറി ആരുന്നു ഞാൻ എന്റെ ജീവിതതിൽ ആദ്യമായി ഉണ്ടാക്കിയ മോര് കറി അതും ആഫ്രിക്കയിൽ വെച്ചു. സാധനം പൊളിച്ചു... അടിപൊളി എന്നാണ് friends തന്ന feedback. Anyway thanks a lot chehci for your simple but detailed explanation and presentaion. Keep Going...👍👍

  • @muhammedrishan6001
    @muhammedrishan6001 5 лет назад +3

    ഇതിലും എളുപ്പം തേങ്ങ അരക്കുന്നതാ. വെറൈറ്റി എന്ന് പറഞ്ഞോ

  • @rafeequeputhiyamaliyakkal6974
    @rafeequeputhiyamaliyakkal6974 5 лет назад +2

    കാച്ചിയ മോരിൽ ഉപ്പു ചേർത്തില്ല എന്ന് ഒരു സംശയം

  • @rejish.ssarasan5327
    @rejish.ssarasan5327 5 лет назад +4

    ഞാനും പത്തനംതിട്ട ആണ് bt njn kayam cherkkunnathu kandittilla

    • @uppumanga
      @uppumanga  5 лет назад

      Thank you. Ennal ini muthlu cherthu nokkanam ketto

  • @thoufeequemuhammed4287
    @thoufeequemuhammed4287 5 лет назад

    ഇങ്ങിനെ തന്നെയാണ് കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും മോര് കറി ഉണ്ടാക്കുന്നത്. പത്തനംതിട്ട സ്റ്റൈൽ എന്നൊന്നും എടുത്തു പറയണ്ട ആവശ്യം ഇല്ല.

    • @uppumanga
      @uppumanga  5 лет назад

      Aano... Ennal vyathyasam undu. Ketto. We pathanamthitta adds kayam

  • @seetahariharan4089
    @seetahariharan4089 5 лет назад +1

    Very nice... detailed explanation.very easy to follow. ..thanks bindu

  • @jessyjose7240
    @jessyjose7240 Год назад

    ആ കൊച്ചു പറഞ്ഞത് ഒന്നും മനസിലായില്ല 👍😘

    • @uppumanga
      @uppumanga  Год назад

      Born here so mixed language 😄

  • @priyanair1848
    @priyanair1848 2 года назад

    Molu chakkudu like mom

  • @bijunk7199
    @bijunk7199 5 лет назад +1

    ഇതിൽ ഉപ്പ് വേണ്ടേ

  • @mammadolimlechan
    @mammadolimlechan 5 лет назад +3

    നല്ല വോയിസ്‌

  • @ThomasGeorgethyparambil
    @ThomasGeorgethyparambil Год назад

    എവടെ യാ..? നോ uploads..??

    • @uppumanga
      @uppumanga  11 месяцев назад

      uploaded ❤️

  • @rajeshpillai9609
    @rajeshpillai9609 5 лет назад +1

    ഇതിൽ മല്ലിയെലയും കറിവേപ്പിലയും വേണ്ടേ

  • @kalyani__vlog_
    @kalyani__vlog_ Год назад

    ഇത് മൺചട്ടി അല്ല വേറൊരു കെമിക്കൽ കൊണ്ട് ഉണ്ടാകുന്നത് ആണ്

  • @JuliaDigitalCreations
    @JuliaDigitalCreations Год назад

    ഞങ്ങൾ തൈര് ഉടയ്ക്കുമ്പോൾ അതിൽ കുറച്ച് മഞ്ഞളും വെളുത്തുള്ളിയും ജീരകവും ചേർത്ത് അരച്ച അരപ്പും ചേർക്കും ബാക്കി യെല്ലാം ഇതുപോലെ തന്നെ പിന്നെ തീ അണച്ചു കഴിഞ്ഞും തണുക്കുന്നത് വരെ ഇളക്കിക്കോണ്ടിരിക്കണം അല്ലെങ്കിൽ മുകളിൽ വെള്ളം തെളിയുമെന്ന് പറയും
    ഒരാഴ്ചവരെ ഫ്രിഡ്ജിൽ വെയ്ക്കാതെ തന്നെ പുളിച്ചു പോകാതെ ഉപയോഗിക്കാം

    • @uppumanga
      @uppumanga  Год назад

      Ipola commnt kandathu 😎 ammayude recipe mention cheytha ☺️ alle thank you

  • @unnikrishnan8172
    @unnikrishnan8172 5 лет назад +2

    ചേച്ചീ ഉപ്പ്‌ ഇടേണ്ടേ

    • @uppumanga
      @uppumanga  5 лет назад

      Ittatha... Editing IL cut ayatha.. Pinned commnt nokku pls

  • @jalajajohnson6738
    @jalajajohnson6738 Год назад

    കോട്ടയം style ഉം ഇങ്ങനെ ആണ്

    • @uppumanga
      @uppumanga  Год назад

      Athe same pathanamthitta

  • @thomastanthony2630
    @thomastanthony2630 Год назад

    കഥ കുറച്ചു പറയുക, വേഗം കാര്യം പറയുക.

    • @uppumanga
      @uppumanga  10 месяцев назад

      adya kala you tuber aanu atha

  • @nishashyama22
    @nishashyama22 5 лет назад +1

    Uppu cherkunnille

  • @jossyjose2006
    @jossyjose2006 5 лет назад +10

    അമ്മു തണുപ്പ് ആയി അല്ലേ... Intro കൊള്ളാമല്ലോ അമ്മുകുട്ടി

  • @vijayakumark8672
    @vijayakumark8672 2 месяца назад

    Super morucurry

  • @kavithasaphal
    @kavithasaphal 5 лет назад

    ഉണ്ടാകാറുണ്ട്.റെസിപ്പീസ് ഒക്ക എതാണ്ട് നമ്മുടെ കണ്ണൂർ style ആണ്. കായം ചേർക്കാറില്ല. കാണുമ്പോൾ തന്നെ tasty ആണ്.

  • @ashrumedia8001
    @ashrumedia8001 5 лет назад

    Tax

  • @seetahariharan4089
    @seetahariharan4089 5 лет назад

    My dtr loves this kerala item for rice (her mom in law(Syrian chris) mks this... we are iyers..as u know we grind only coconut jeera grn chl. ..that is also tasty n our traditional..but..this is a quick curry n tasty too with garlic!.. thks.. our tummies will bless u!!

  • @sreejaajith7510
    @sreejaajith7510 5 лет назад

    Moralle?.nattil kittunnathu vennayillathatha.vennayullathano nallathu?

  • @vijayakrishnan7484
    @vijayakrishnan7484 5 лет назад +2

    ഉപ്പ് വേണ്ട

  • @musanoj8323
    @musanoj8323 5 лет назад

    കടയിൽ നിന്ന് പാക്കറ്റ് തൈരിൽ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു എടുത്തു ഉണ്ടാക്കാൻ പറ്റുമോ ..

  • @bindhureji813
    @bindhureji813 11 месяцев назад

    പത്തനംതിട്ടക്കാർ മാത്രമല്ല കൊല്ലംകാരും ഇങ്ങനാണുണ്ടാക്കുന്നത്..❤😂

    • @uppumanga
      @uppumanga  11 месяцев назад

      കൊല്ലം കൂടി എഴുതാൻ സ്ഥലം ഇല്ല 😄

    • @bindhureji813
      @bindhureji813 11 месяцев назад

      @@uppumanga എഴുതിയതല്ലല്ലോ പറഞ്ഞതല്ലേ പത്തനംതിട്ട മീൻ കറിയെന്ന്🤣

    • @uppumanga
      @uppumanga  11 месяцев назад

      @@bindhureji813 പറഞ്ഞത് എങ്കിൽ അങ്ങനെ 😎

  • @rujiyoorumvibhavangal5487
    @rujiyoorumvibhavangal5487 5 лет назад

    Hai

  • @sudheeshkrishna3998
    @sudheeshkrishna3998 5 лет назад

    Nallathu chechi...nammude swotham..PTA..karude curry....

  • @sabupuravoor
    @sabupuravoor 5 лет назад

    Try ചെയ്തു, കൊള്ളാം teast ഉണ്ട്. Kallay എന്ന brand തൈര് നല്ല പുളി ഉണ്ട്.

  • @sudhisnair5617
    @sudhisnair5617 5 лет назад

    Kutti kalathea nostu....moru Kari ilaathaa naalukalilla...choorum ilaa...ilaathea kazhykathum ilaa...
    Oru dappa....athil manja colour kaanumbol ulaa oru ithaa... 😝😍😛

  • @priyanair1848
    @priyanair1848 Месяц назад

    😋😋

  • @jijimon1543
    @jijimon1543 5 лет назад

    l

  • @azeezmk607
    @azeezmk607 2 года назад

    മോളെ പേരെന്താ എത്രയാല പഠിക്കുന്നു

  • @muneermunimuni1290
    @muneermunimuni1290 4 года назад

    Super

  • @priyanair1848
    @priyanair1848 4 года назад

    Sweety

  • @dhanarajm785
    @dhanarajm785 5 лет назад

    Super

  • @babithakt5007
    @babithakt5007 5 лет назад

    Evidarunu ithrem nal home made ice cream corn undakan ula video idumo