കാച്ചിയ മോര് // Nadan Kachiya Moru // Traditional Recipe

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Click on the link to join our FB group
    www.facebook.c...
    Ingredients
    Buttermilk
    Oil
    Mustard seeds
    Fenugreek seeds
    Dry red chilli
    Green chili
    Curry leaf
    Turmeric powder
    Salt
    For grinding
    Grated coconut
    Dry red chilli
    Garlic
    Ginger
    Curry leaf
    Cumin
    #കാച്ചിയ മോര് #kachiyamoru #temperedbuttermilk #keralalunch
    #healthy
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Комментарии • 473

  • @preethamadhu7348
    @preethamadhu7348 3 года назад +14

    Ohh വായില് വെള്ളം വന്നിട്ട് ഒരു രക്ഷയും ഇല്ലേ... ഇങ്ങനെ കൊതിപ്പിക്കല്ലേ വിനിയേ.....
    😋😋😋😋🧡🧡💞💞

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 Месяц назад

    സൂപ്പർ റെസിപ്പി ❤. ഉണ്ടാക്കി നോക്കാം ട്ടോ വിനി. ഞാൻ തൃശൂർ ജില്ല യിലെ ചേലക്കര കാരി.. ഇവിടെ യൊക്കെ വയറിനു പ്രശ്നം ഉള്ളപ്പോഴും ദഹനത്തിനും, ഒക്കെ ഉണ്ടാക്കുന്നത് ഒട്ടും എണ്ണ തൊടീക്കില്യ. വെണ്ണ മാറ്റിയ മോരിൽ ഇഞ്ചി കുരുമുളക്.മഞ്ഞൾ കറിവേപ്പില. ചതച്ചിടുക യോ അരച്ചു ഇട്കയോആവാം നന്നായി മൺ കലത്തിലോ, കൽച്ചട്ടിയിലോ തിളപ്പിക്കണം ഉപ്പ് ചേർക്കരുത് ആ സമയത്ത്. പിരിഞ്ഞു പോകും. ഇത്ര യേ ഉള്ളൂ. സൂപ്പർ ടേസ്റ്റ് തന്നെ യാണ് ചോറിൽ ഒഴിച്ചു കഴിക്കാം, അല്ലെങ്കിൽ ദഹനത്തിന് കുടിക്കാം. വയസായവർക്കും കുട്ടികൾക്കും ഒക്കെ കൊടുക്കാം രണ്ടു പ്രാവശ്യം ഇങ്ങനെ കഴിക്കുമ്പോൾ തന്നെ വയർ നോർമൽ ആകും കഴിക്കാൻ നേരംമോര് കാച്ചിയതിൽ ഉപ്പ് (കല്ലുപ്പ്.)ചേർക്കാം ചേർക്കാം ട്ടോ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കു 🙏

  • @vareechanmathew2099
    @vareechanmathew2099 Месяц назад

    Recipe is superb; your demonstrative skills in its presentation, with enough positive vibes, are excellent.

  • @kotharamathvenugopal726
    @kotharamathvenugopal726 3 года назад +2

    വിനിയുടെ ഇന്നത്തെ റെസിപ്പി എന്റെ family യ്ക്ക് വളരെ ഇഷ്ടമായി ഞങ്ങൾ ചില ദിവസത്തിൽ ഇങ്ങനെയാണ് ചെയ്യാറ് റെസിപ്പിയിൽ ചെറിയ വ്യത്യാസമുണ്ട്👍👍👍❤️❤️

  • @ajmalali3820
    @ajmalali3820 3 года назад +9

    എന്റെ ചേച്ചി എപ്പോഴും തോന്നാറുണ്ടു് ചേച്ചിയുടെ കൈ കൊണ്ടു് ഒരു ഉരുള ചോറു വേണമെന്ന്.
    എന്നെങ്കിലും സാധിക്കുമായിരിക്കും അല്ലെ ?

  • @rugminimarar6972
    @rugminimarar6972 3 года назад

    ചോറിൻ്റെ കൂടെ ഒരു പുളിം കറിയും വെള്ള പയറു ഉപ്പേരിയും ഉണ്ടാക്കി വച്ചിട്ടാണ് ഈ വീഡിയൊ കണ്ടത്... ഉടനെ പോയി ഈ ടൈപ്പ് മോര് കാച്ചിയത് ഉണ്ടാക്കി... സാധാരണ ഞങ്ങളുടെ വീട്ടിൽ മോര് കാച്ചിയത് ഉണ്ടാക്കുമ്പോൾ ചുക്ക് ചതച്ചതും കറി വേപ്പിയും മഞ്ഞൾ പൊടിയും മാത്രം ചേർക്കുന്നതാണ് പതിവ്... എണ്ണ ,മുളക് മറ്റു ചേരുവകൾ ഒന്നും ചേർക്കില്ല.. വറുത്ത് ഇടുന്ന പതിവില്ല... പക്ഷേ ഈ വിധത്തിൽ ഉണ്ടാക്കിയപ്പോൾ ഒരു വ്യത്യസ്ത രുചി കിട്ടി.. Thank you!!
    God bless you 🙏

  • @sureshnarayanan5110
    @sureshnarayanan5110 3 года назад +1

    Njngal try cheythuu...ellavarkum ishtayii sooper..

  • @achus4447
    @achus4447 Год назад +1

    Palakkad aano

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 года назад +4

    Shoo kothi akkalle. Koorkka upperiyooo ente favorite annu ttolu.

  • @sujitharaju5502
    @sujitharaju5502 3 года назад

    നമസ്കാരം വിനി ചേച്ചി 🙏🙏കാച്ചിയ മോര് എന്റെ മോൾടെ fvrt ആണ്... But ഞാൻ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്..തീർച്ചയായും ഇങ്ങനെ try ചെയ്യുന്നതാണ്... ചേച്ചിയുടെ എല്ലാ recipes very simple.... ആദ്യം ഒക്കെ ചേച്ചിയുടെ recipes try ചെയ്യുമ്പോൾ doubt ഉണ്ടായിരുന്നു ശരിയാവോ taste ഉണ്ടാവോ എന്നൊക്കെ... ഇപ്പൊ no doubt... 100%vinichechii guarantee ആണ്.... തീർച്ചയായും എല്ലാവർക്കും ഇഷ്ടപെടും
    Thankuuu 🙏🙏🙏

  • @SuperShobhana
    @SuperShobhana 3 года назад +1

    Thanks vini. I need yr expert advice. My mother in law makes it differently. She grinds ginger' adds turmeric powder' curry leaves' buttermilk and allows it to boil for a very long time....i have seen that the buttermilk curdles and doesnt get a smooth consistency like yr version. This is good for digestion but the lumps formed by the heated buttermilk doesnt look appetizing...
    Please let me know if its ok to boil the buttermilk...

  • @anandamponnu1018
    @anandamponnu1018 11 месяцев назад

    Arappil alppam kurumulaku cherkkende? Ende amma cherkkum. Onnu cherthu nokku. Palakkad.

  • @sreejatriangle829
    @sreejatriangle829 2 года назад

    വിനിചേച്ചി ഞാനും ഫാമിലിയും കൊറോണ പോസിറ്റീവ് ആയി വീട്ടിലിരുപ്പാണെ.. നാവിനു ഒരു ടേസ്റ്റ് ഉം കിട്ടാതെ വട്ടായി ഇരിക്കുവാണേ.. പക്ഷെ ചേച്ചി കഴിക്കണ കണ്ടിട്ട് പൊന്നോ സഹിക്കാൻ പറ്റണില്ല... കൊതിച്ചു ചത്തു...❤❤❤😘

  • @shalinisathian634
    @shalinisathian634 3 года назад +3

    വിനി പറഞ്ഞപോലെ ഒരു ഉരുള വേണം ട്ടോ

  • @pranavam9620
    @pranavam9620 3 года назад +1

    Kidu

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад

    മോര് കാച്ചിയത് Super വിനി വിനിയുടെ രീതിയിൽ ചെയ്ത് നോക്കാം
    ഞങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നി വിനിയുടെ ഒരോ വിഭവത്തിനും ഓരോ പ്രത്യേകതകൾ ആണ് അതാണ് എനിക്ക് ഇഷ്ടവും
    വിനി breakfast റെസിപ്പി ചെയ്യുമ്പോൾ നമ്മുടെ PGT ന്റെ വെളേപ്പം റെസിപ്പി share ചെയ്യുമോ?

  • @sabishasamisabisha499
    @sabishasamisabisha499 2 года назад

    Koorka upperiude recipe idamo

  • @vanajanairkrishnan5350
    @vanajanairkrishnan5350 Год назад

    Thangaley jnaan anna poorneswariyaayittu kaanugayaanu madam...thank you so much for the authentic recipes ...vaazhga valamudan ...

  • @nishajayachandran5657
    @nishajayachandran5657 3 года назад +1

    പുതിയ ചീനച്ചട്ടി ആണല്ലോ വിനീ. നാളത്തെ എന്റെ ഒഴിച്ചു കൂട്ടാൻ ഇത് തന്നെ. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഒഴിച്ചു കൂട്ടാൻ. പല രീതിയിൽ ഉണ്ടാക്കാമല്ലോ. ഇവിടൊക്കെ പുളിശേരി എന്നാണ് പറയുന്നത്.. 💕💕 കഴിച്ചു കൊതിപ്പിക്കാൻ എന്താ ഒരു മിടുക്ക്. കൊച്ചു കള്ളി... 😘😘🤗🤗

  • @vanajam545
    @vanajam545 3 года назад +1

    Vayil vellam varunnu. Kothi pattumo aavoo?

  • @cnvenugopalan5449
    @cnvenugopalan5449 3 года назад +1

    Marvellous old healthy tasty easy to make curry thank. u vinis kitchen

  • @ajithababu5701
    @ajithababu5701 3 года назад

    Ayyo vini.. Njan tha ippo moru cachi veche ullu.. Ini ithu try cheyyam. Neela mulla vazhuthana fry cheyyamo vini. Veettilundu. Atha chodhiche. Pinne vazhuthanayude vaithesam puthiya arivanu. Tku vini..

  • @meenakshimv2031
    @meenakshimv2031 Год назад

    മൺമട്ടി ഉപയോഗിക്കണം

  • @feminababumon5001
    @feminababumon5001 2 года назад

    First oru pidi cherthille adhendha vini chechhi

  • @saudaminik745
    @saudaminik745 3 года назад +14

    അലുമിനി പാത്രത്തിൽ മോര കാച്ചൽ പാടില്ല

  • @preejav8133
    @preejav8133 3 года назад +1

    Chechi vaayil vellam varunnu coorkka upperi moru kaachiyathu my favourite 🤤🤤🤤

  • @vandhanav1485
    @vandhanav1485 3 года назад +1

    Chechi varutharacha mushroom curry cheyyamo ,njan vegitarian Anu chechiyude recepies ellam njan try cheyyan undu,super ellam ,mushroom masala curry cheyyamo pls

  • @chithrarenjith910
    @chithrarenjith910 3 года назад +1

    Undakunnath kandu kothi vannu undakki....🤤 nalla onnamtharam taste...thanks vini...

  • @aabha7478
    @aabha7478 3 года назад +3

    Ahha enda rasam suuper combination kalakko

    • @minijose8803
      @minijose8803 3 года назад

      ആയോ കൊതിപ്പിച്ചു കൊന്നു

    • @viniskitchen9947
      @viniskitchen9947  3 года назад

      Thanks a lot dear

  • @binduau2759
    @binduau2759 3 года назад

    Serikyum nostalgic ayi tto Vini pandu fever maari ezhunettal Amma undakki thararullathu orma vannu kachia morum chorum
    Vini kazhikyana kandappo kothiyayi 😀❤️❤️

  • @priyavp765
    @priyavp765 3 года назад

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്
    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി 👌👏👏

  • @FOODNOTES2023
    @FOODNOTES2023 11 месяцев назад

    God recipe

  • @premachandran113
    @premachandran113 3 года назад +1

    nengal edunna vidio defrent ayitund super

  • @radhikadileep7420
    @radhikadileep7420 3 года назад

    Enik aunty payangra eshtaa ente amma kanum ella episodeum . Last kazikuna kanan njn oodi varum athrk eshtaa❤️❤️ enne kude kond pokuo vtl ethoke ellam undaki tharuo

  • @jayashreekaladharan3587
    @jayashreekaladharan3587 3 года назад +1

    Mouth watering 😋😛 Will try

  • @udayabhanumenon7054
    @udayabhanumenon7054 3 года назад

    You have not mentioned what you have put in first in mixie jar?

  • @mohanankp4004
    @mohanankp4004 2 года назад

    കാച്ചിയ മോര് കറി തയ്യാറാക്കൽ സുപ്പർ കേട്ടോ !!!!!!! അഭിനന്ദനങ്ങൾ !!!!!!!

  • @maryfrancis9410
    @maryfrancis9410 Год назад

    Super

  • @Arshdeep_S1ngh
    @Arshdeep_S1ngh Год назад

    Plz ingredieans in english Plz ji and very testy dish

  • @greatindiankitchen6592
    @greatindiankitchen6592 3 года назад +1

    Hai. നന്നായിട്ടുണ്ട്❤️👍

  • @sruthilakshmi6799
    @sruthilakshmi6799 Год назад

    Undaki noki...superb recipe 😍

  • @sajithakrishnan1632
    @sajithakrishnan1632 3 года назад

    Dubaiyil aayirunnengil sharikkum vannene vini oonu kazhikkan..best combination

  • @karthiga4959
    @karthiga4959 3 года назад

    Ariyavunna recipes polumm Chechi kazhikunnath kanumbol superb enn thonnunu...epo motivational videos onnum ilalo...anyhw ur absolutely amazing with simple nd delicious recipes ...

  • @ranigeorgegeorge5468
    @ranigeorgegeorge5468 3 года назад +1

    Hi vini moru കാച്ചിയതും കുർക മെഴുകുപുരട്ടിയതും വേറെ ലെവൽ ആണ് 👌👌

  • @shaheenshaikh5745
    @shaheenshaikh5745 3 года назад

    My favourite കൂർക്ക്ക്കാ 😋😋😋😋😋 മോര് കറി suuuuuuuuuupr

  • @meenakrishnan6289
    @meenakrishnan6289 3 года назад

    More kachiyathe my favourite thanks

  • @nmtp
    @nmtp 3 года назад

    പൊന്നു ചേച്ചി മേരു കാച്ചുന്ന വീടിയോ 11 mts സമ്മതിക്കണം 3

  • @mohanavt252
    @mohanavt252 3 года назад

    Superb vini.tomorrow njanum undaku nokam

  • @sajinasunil8700
    @sajinasunil8700 3 года назад +2

    Yes vini , I wanted that one mouth 😁.vini your curry is my moru curry. My Kachia moru has only moru, jeeragam, turmeric and salt .you must try that .specislly good when we are laid with fever .

  • @manjukumar2114
    @manjukumar2114 3 года назад +1

    Vini..
    Super .Instant manga inchi achar recipe paranju tharane

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 9 месяцев назад

    ഉപ്പ്‌ വേണ്ടേ?

  • @chandrantp3881
    @chandrantp3881 Год назад

    ഞങ്ങളു ഉണ്ടാക്കി👌👌 സൂപ്പർ കറി

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад

    Supur. Unusual malayalam dialogue of olden times.

  • @pushpaharidas2527
    @pushpaharidas2527 3 года назад +1

    Looks great

  • @sushmasreekumar1211
    @sushmasreekumar1211 3 года назад

    Yummy moru kachiyathu . Manga inji ahar looking nice

  • @karthikavijay7215
    @karthikavijay7215 2 года назад

    Cheachi kazhikkana kaanan vallya eshtta

  • @kanthikurup4556
    @kanthikurup4556 3 года назад +1

    Moru kachiyatu. Orupadihtam👌👌😍😍

  • @shifashukoor7055
    @shifashukoor7055 3 года назад

    Super chechi... kothiyay... instant manga inji achar recipe tharuo please.

  • @shamnanabeel5849
    @shamnanabeel5849 3 года назад

    Vini chechi sooperaaa....chechi kazhikna poleya njanum ipo kazhikya... nalla taste thonum apo

  • @sreejapallavur4080
    @sreejapallavur4080 3 года назад +6

    Super വിനി എനിക്ക് ഒരു വായ വേണം kto. ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി kto. Very tasty ❤❤❤

  • @rajivvijayarajan6968
    @rajivvijayarajan6968 2 года назад

    Super vini try cheyum

  • @ajithmannath
    @ajithmannath 2 года назад

    Kothi edupikalaee vini

  • @resmikld189
    @resmikld189 3 года назад

    Super Chechi.Agane kachiya moru kootti innathe shappadu kushal aayi.

  • @bindusyam9391
    @bindusyam9391 3 года назад

    Hoow..kothipichu kalanjuloo...innu moru kachiyathu thanne 😋👌👌

    • @viniskitchen9947
      @viniskitchen9947  3 года назад +1

      Thanks a lot dear

    • @bindusyam9391
      @bindusyam9391 3 года назад

      @@viniskitchen9947 enu moru ithupole undakki vinii ..super ayirunutoo 😍😍👌

  • @vasanthap5104
    @vasanthap5104 3 года назад +1

    കൊതിപ്പിച്ചു

  • @preejasantosh1394
    @preejasantosh1394 3 года назад

    Hi. Awesome dish. Taking us way back to hometown. . Super super superb

  • @sooryashumbleworld1223
    @sooryashumbleworld1223 3 года назад +1

    ചേച്ചി easy അച്ചാർ റെസിപ്പീസ് കാണിക്കു plzzz

    • @vrindarajesh1619
      @vrindarajesh1619 3 года назад

      ശരിക്കും ഒരു വായ വേണമെന്ന് തോന്നിട്ടോ വിനിക്കുട്ടീ 😋👍

    • @viniskitchen9947
      @viniskitchen9947  3 года назад

      Thanks a lot dear

  • @ushamahadevan1676
    @ushamahadevan1676 3 года назад

    എന്താ സ്വാദ്? വായില് കപ്പലോടിക്കാം. എന്റെ വിനി ഇന്നത്തെ സ്പെഷ്യൽ മോര് കാച്ചിയതും ഉരുളക്കിഴങ്ങു റോസ്സ്റ്റും.

    • @geethumohan5394
      @geethumohan5394 3 года назад

      Urulakizhang alla koorka

    • @ushamahadevan1676
      @ushamahadevan1676 3 года назад

      ഞാനുണ്ടാക്കിയത് മൈരുകച്ചോയതും ഉരുളക്കിഴങ്ങു ഉപ്പേരിയും. Super taste ആണുട്ടോ ഈ കോമ്പിനേഷൻ.. Vinikuttee💐💐

  • @sreelathaanil9016
    @sreelathaanil9016 3 года назад

    Ente Viniii. Kothi sahikan vayya. Ellam ente favourite items. Ingine moru kachan ariyillayirunnu. Vinide koode kazhikan thonni.

  • @renukasubran3232
    @renukasubran3232 3 года назад

    കഴിക്കാൻ തോന്നുന്നു. ഉരുള വാങ്ങി കഴിക്കാൻ ഇഷ്ടം. ഉരുള എന്റെ അച്ഛൻ അമ്മ തരും നല്ല സ്വാദ. അവർ ഇന്നില്ല ചേച്ചി ചേച്ചി ചോദിച്ചപ്പോൾ വിഷമം വന്നു. കഴിക്കാൻ ആഗ്രഹം ഉണ്ട്. എന്നെങ്കിലും കാണാൻ ഇടവരട്ടെ. ഉരുള തരട്ടെ എന്നു ചോദിക്കാൻ ഉണ്ടല്ലോ അകലെ ആയാലും thank you ചേച്ചി ചേട്ടൻ മക്കൾ സൂപ്പർ

    • @Madhu-c2n6e
      @Madhu-c2n6e 5 месяцев назад

      R666 he he y66u 67uj hh 6. 7 6 777 7 66 no 6666 !6666 6 66 h666 66 6u 6. ! 77 77 ! O😅😅😅😅9😅 woohoo Ii yr theloo 9994¾ RR f6

  • @tintujoseph114
    @tintujoseph114 3 года назад

    Vini chechi oru divasam... Vellarika parippu vechoru curry und athonnu kanichutharumo

    • @viniskitchen9947
      @viniskitchen9947  3 года назад

      Already ittit indalo dear

    • @tintujoseph114
      @tintujoseph114 3 года назад

      @@viniskitchen9947 sorry chechi.... Njan onnukude check chithu nokatte

  • @binishibu8415
    @binishibu8415 3 года назад

    Oru vaya alla dear. Pals vaya venam ennu thonnum. Trying all ur recipes. But pic edan time onnum kittarilla. Ravile oru yudham ane. Keep going. Katta support. 😍❤️

  • @seema9170
    @seema9170 3 года назад

    Super recepie moru curry njan today try cheyum

  • @seemasunith4730
    @seemasunith4730 3 года назад +1

    Simply super yummy 👍

  • @sajithasatheesh2921
    @sajithasatheesh2921 3 года назад

    Uruvaya venonnu thonnunnillenno vinikkutty ingane kothippikkalle.. 😋😋😋😋😋😋

  • @sowmyakp1551
    @sowmyakp1551 3 года назад

    Super vini kothiyavunnu udane undakkanam enikkim moru kachiyathu

  • @salinic4375
    @salinic4375 2 года назад

    S, Dubai vare varande kazhikkan

  • @pdmatthew6098
    @pdmatthew6098 2 года назад +3

    Too much lathi

  • @drdeeptinair6196
    @drdeeptinair6196 3 года назад

    Ente ponnooooooooo.. Avde aduth vello arnenkil njan ippo avde ethiyene.... Ente fav aane moru kachiyath.. Cheiyar und

  • @suchitraajit9064
    @suchitraajit9064 3 года назад

    Wow yummy.plse show the recipe of mango ginger pick le.

  • @sujathasukumar3716
    @sujathasukumar3716 2 года назад

    Whih mixy u are using

  • @divsdivya6395
    @divsdivya6395 2 года назад

    nte ponnu chechi ingane kothippikkalle

  • @jessythomas561
    @jessythomas561 3 года назад +1

    Adipoli kazhikan thonunnu

  • @glincyjollyhai7067
    @glincyjollyhai7067 2 месяца назад

    ❤❤❤

  • @midhunasudhakar2563
    @midhunasudhakar2563 3 года назад +1

    Hai vini aunty. So happy , njanum undakki nokki brinjal fry supper taste
    God bless you aunty

  • @anumolts8523
    @anumolts8523 3 года назад +2

    👌👌👌😋😋😋

  • @sruthiks6925
    @sruthiks6925 3 года назад

    Chechy Unni thand curry undakuo pls???

  • @sujathavinodvinod7303
    @sujathavinodvinod7303 3 года назад +1

    Sherikkum vellam vannu😄😄😋😋

  • @Adharsh901
    @Adharsh901 Год назад

    വിനി.... ചേച്ചി ❤️❤️

  • @surmisheheersurmi2443
    @surmisheheersurmi2443 3 года назад

    കൊതിപ്പിച്ചു ഒരു വായ വേണമെന്ന് തോന്നി കേട്ടോ 😋😋 സൂപ്പർ

  • @kumarank1733
    @kumarank1733 3 года назад

    Your presentation is very impressive..Radha.

  • @reshmichacko6188
    @reshmichacko6188 3 года назад

    Chechy,kitchen le hang Cheyenne rules in kitchen evidence ninnum vangiyathannu

  • @abdussalampk9917
    @abdussalampk9917 3 года назад +1

    ഇങ്ങനെ കൊതിപ്പിക്കല്ലെ

  • @sharmilak574
    @sharmilak574 3 года назад

    Too bad vini.😋😋😋😋just tempted to taste moorukootaan.👌👌🙌🙌🙌

  • @beenadinesh4267
    @beenadinesh4267 3 года назад

    Thanks. Super!

  • @nayanasunil839
    @nayanasunil839 Год назад

    Samsaram kurachal valare nannayirunnu chechiii

    • @umasreenivasan7471
      @umasreenivasan7471 5 месяцев назад

      വിനിയുടെ സംസാരം വളരെ സുഖം ഉള്ളതാണ് കേൾക്കാൻ..ഒരു മടുപ്പും ഇല്ല 👍👍👍

  • @jessyabraham8869
    @jessyabraham8869 3 года назад +5

    വിനിയുട മോര് കാ ച്ചി യത് super. Thankyou.

  • @ammuammu3373
    @ammuammu3373 2 года назад

    Supper enikum venam

  • @preethanair9537
    @preethanair9537 Год назад

    Vini👌👌👍

  • @tasteoftheday99
    @tasteoftheday99 3 года назад

    Nice presentation.