Omg...today I made this...no words to tell...everyone loved it soooooo much...even my mother did not know about this recipe...she was surprised by the taste...wonderful taste...no words to explain the taste....fro today onwards I'm going to make atleast 3 times a week...superb vini...👏👏👏👏👏
Amazing presentation and mouth-watering item! ഇത് കണ്ടാല്‍ ആരും ഒന്ന് try ചെയത് നോക്കും. പാലക്കാട് കാരി ആയിട്ടും 'കായ പുളി' ആദ്യായിട്ടാണ് കേള്‍ക്കുന്നത്. Thank you so much for introducing this!
സൂപ്പർ ചേച്ചി ഞങ്ങൾക്ക് അറിയാത്ത കറികളാണ്ചേച്ചി പറഞ്ഞു തരുന്നത് പിന്നെ ജാടയില്ലാത്ത നിഷ് കളങ്കമായ അവതരണം സൂപ്പർ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ! സാമ്പാറും പുളിശ്ശേരിയും വെച്ച് മടുത്തു ഇത്തരം കറികൾ ഉണ്ടെന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി ഇഷ്ടം
പാലക്കാട്ടുകാരിയായ ഒരു വീട്ടമ്മയാണ് ഞാൻ പാലക്കാടൻ കറികളുടെ റെസിപ്പി കാണിക്കുന്നത് നന്നായിട്ടുണ്ട്ട്ടോളിൻ ഈ ഭാഷ , ബഹുമാന മാണ് ഇപ്പോഴത്തെ ആൾക്കാർക്ക് സംസാരിക്കുമ്പോൾ ബഹു മാനവില്ല
സത്യം.......ഞാൻ നിറയെ cooking channel കാണുന്ന ഒരാളാണ്, പക്ഷെ ഇത്.........എനിക്ക് അറിയില്ല ഓരോ recipes കണ്ട് കഴിഞ്ഞാലും കണ്ണ് അറിയാതെ നിറഞ്ഞ് ,ഉള്ളിൽ എന്തോ വന്ന് തിങ്ങുന്ന പോലെ..... love you lot
ചേച്ചി . ഞാൻ തൃശൂർ ആണ് . ഏട്ടന്റെ വീട് പാലക്കാട് . ചേച്ചി മുതിരപുളി ഞാൻ ഏട്ടന് വെച്ച് കൊടുത്തു. സൂപ്പർ എന്ന് ഏട്ടൻ പറഞ്ഞു ട്ടോ .പിന്നെ ഉരുക്ക് ചോറ് ഞാൻ കഴിച്ചു. അടിപൊളിയാണ് ട്ടോ .ഇനി ഈ കറി വെയ്ക്കണം അത് ഇന്നുതന്നെ വെയ്ക്കണം. ഒരു പാടിഷ്ടം ചേച്ചിയെട്ടോ.❤️❤️❤️👍👍😘😘😘
Vini you recipes are awesome! I am originally from pattenchery and I enjoy relishing these dishes.Cooking is an art and Go has bestowed this gift on you ambly.Keep going the same way.God bless!
Wow! its a treat watching you cook and enjoy it, your presentation is so natural and feel like keeping on watching you, I keep trying your recipes and my family enjoys it too❤️
I made this recipe and I would say “WOW” super 💞💞💞. And I really love your presentation and way of talks. Thank you so much for your simple and elegant recipes.(whispering ….😉my mom also made this and they also loved it 😍)
നാളത്തെ എന്റെ കറി കായപ്പുളിയാണ്. മിക്കപ്പോഴും vini യുടെ പാലക്കാടൻ കറികൾ ഞാൻ ഉണ്ടാക്കാറുണ്ട്. ഞാൻ എന്റെ friends നോട് പറയാറുണ്ട് Vini's Kitchen കാണണമെന്ന്.
Njan viniye kanan thudangiyitu kurachu day aayathe ullu.but ippo orupadu orupadu ishttamanu palakadinte swondam viniye.aa samsaram hooo ente viniyeee oru rekshayumilla.oru day video kandillengil orupadu vishamamanu.athu kondu njan old video ellam kanuva.eniku vayyeee sworgam😀😀😍😍👍veettil ellavarkum ee sound nalla parichayam aanu.
@@viniskitchen9947 😍nan palakkad town aanu.. Chechi yenikku koduvayur relations yellaam unde❤i told my mom to subscrib the chennal.. and she also subscribed... Thank u chechi for the wonderful presentations and recipes 👌🌹
@@viniskitchen9947 എന്തോ ചേച്ചി യെ എനിക്ക് ഒരു പാട് ഇഷ്ടായി എന്റെ പേര് ഷാഹിന ഞാൻ കോയമ്പത്തൂർ ആണ് താമസം അൽവേനിയ സ്കൂളിൽ എന്റെ ചേച്ചി day മോൾ പഠിക്കുന്നുണ്ട്
Chechiyude അവതരണം പൊളിച്ചുട്ടോ...എന്നും കമെന്റ് ഇടുന്ന പോലെ എന്റെ അമ്മയെ കാണണം തോന്നിപ്പോയി.... പാലക്കാട് kaariyaane എന്റെ അമ്മ......love u vinichechi...
വിനി ഇപ്പോൾ ഞങ്ങളെ പാലക്കാട് എത്തിക്കുകയാണ്.ഈ നീട്ടി ഉണ്ടാക്കുന്ന പുളിയും, ഉള്ളിയും,മുളകും ചതച്ച് ഉണ്ടാക്കുന്ന ഉപ്പേരിയും,കൊണ്ടാട്ടവും ഇതൊക്കെ പാലക്കാടൻ തനിമയാണ്,നമ്മുടെ ലാളിത്യം ആണ്.Proud to be a palakkadan and proud of you too.കുറെ നാളായി ചോദിക്കണം എന്ന് വിചാരിക്കുകയാണ് വിനി മോരും, തൈരും കൂട്ടി ഉണ്ണാറില്ലേ? With love .
Njan cheyyum sure different ayittulla koottan vinis kitchen matram kannan pattu nostalgic and authentic and normal ayittu easy aayittulla receipe super vini onnum parayanilla
Hai vini super adipoli recipe pottakaaya enthkaayanu ivade mumbaiyil robbesta Kaya kittum athu kundu undakamo ithu palakadinte kaayapuluyanu thrissuril illa ente Amma undakittilla super thanks
Omg...today I made this...no words to tell...everyone loved it soooooo much...even my mother did not know about this recipe...she was surprised by the taste...wonderful taste...no words to explain the taste....fro today onwards I'm going to make atleast 3 times a week...superb vini...👏👏👏👏👏
AZ
Chechy thanks
Next
@@naseemk1634 swl
9p
Shariya...njanum try cheythu.
Poliyaayittund
Ujģ
Amazing presentation and mouth-watering item! ഇത് കണ്ടാല്‍ ആരും ഒന്ന് try ചെയത് നോക്കും. പാലക്കാട് കാരി ആയിട്ടും 'കായ പുളി' ആദ്യായിട്ടാണ് കേള്‍ക്കുന്നത്. Thank you so much for introducing this!
അമ്മയുടെ ചനൽ ഒന്ന് കണ്ടു നോക്കു
മുതിര പുളിങ്കറി ഇന്ന് ഉണ്ടാക്കി സൂപ്പർ..ഇന്നലെ ഛൗ ഛൗ പിട്ല ഉണ്ടാക്കി സൂപ്പർ... സൂപ്പർ.. ഇത് നാളെ ഉണ്ടാക്കി യിട്ട് കമൻറിൽ ഇടാം ലൈക്ക് ചെയ്തിട്ടുണ്ട്
ഹലോ ഇന്നാണ് ആദ്യമായി ഈ ചാലൽ കണ്ടത് എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ ഭാഷയും നിഷ്കളങ്കമായ അവതരണവും കൊള്ളാം
Thank you
അമ്മയുടെ ചനൽ ഒന്ന് വരുവോ
Hi👌
Thankaloru sp ano enthoru valichu neeti samsaram
സൂപ്പർ ചേച്ചി
ഞങ്ങൾക്ക് അറിയാത്ത കറികളാണ്ചേച്ചി പറഞ്ഞു തരുന്നത്
പിന്നെ ജാടയില്ലാത്ത നിഷ് കളങ്കമായ അവതരണം സൂപ്പർ
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ!
സാമ്പാറും പുളിശ്ശേരിയും വെച്ച് മടുത്തു
ഇത്തരം കറികൾ ഉണ്ടെന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം
ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒത്തിരി ഒത്തിരി ഇഷ്ടം
ഇത്രയുംകാലം വീണുപോയ പൊട്ടക്കായ്കളേ എന്നോട് ക്ഷമിക്കുക.അറിയില്ലായിരുന്നു ഇങ്ങനെ ഒരു കറിയുണ്ടെന്ന്.Thank U Vinitha.
🤣🤣🤣
😂🤣🤣😂😂
😄😄
@Shahihas, hahaha…i liked it!!
😁😁
എത്ര മനോഹരം ആയാണ് പറഞ്ഞു തരുന്നത്...... ഇതു വരെ കണ്ടതിൽ ഏറ്റവും മനോഹരം ആയി പറഞ്ഞു തരുന്നു..... തീർച്ചയായും ഉണ്ടാക്കി നോക്കും
Thank you dear 💕
വളരെ ഇഷ്ടമായി വിനീ ഞങ്ങൾ പാലക്കാടുകാരായിട്ടു കൂടി ഇങ്ങനെ ഒരു കറി അറിയില്ല നന്ദിയുണ്ട് പറഞ്ഞു തന്നതിൽ
Thank you Venuetta
പാലക്കാട്ടുകാരിയായ ഒരു വീട്ടമ്മയാണ് ഞാൻ പാലക്കാടൻ കറികളുടെ റെസിപ്പി കാണിക്കുന്നത് നന്നായിട്ടുണ്ട്ട്ടോളിൻ ഈ ഭാഷ , ബഹുമാന മാണ് ഇപ്പോഴത്തെ ആൾക്കാർക്ക് സംസാരിക്കുമ്പോൾ ബഹു മാനവില്ല
കായപുളി അതി ഗംഭീരം.
നിഷ്കളങ്ക മായ പാലക്കാടൻ ഭാഷ അതി മനോഹരം ☺️
Thank you 🙏🏻 @tharachandran
Undakkiya dishes super...
Athinekkal super athu kazikkunath kanana...kothi varum
സത്യം.......ഞാൻ നിറയെ cooking channel കാണുന്ന ഒരാളാണ്, പക്ഷെ ഇത്.........എനിക്ക് അറിയില്ല ഓരോ recipes കണ്ട് കഴിഞ്ഞാലും കണ്ണ് അറിയാതെ നിറഞ്ഞ് ,ഉള്ളിൽ എന്തോ വന്ന് തിങ്ങുന്ന പോലെ..... love you lot
Athe
Oh my Reshmi! You made me emotional!! Hugs!!!!!
@@viniskitchen9947 🥰🥰
ഹൃദ്യമായ അവതരണം !!!! അഭിനന്ദനങ്ങൾ !!!!!! കറിയുണ്ടാക്കി രുചിച്ചു നോക്കി പറയാം !!!!!!!!
Half teaspoon ഉലുവ ചേര്‍ത്താല്‍ കയ്ക്കുമോ? Pls reply
പാലക്കാടൻ പുളിക റി കൂട്ടി വിനി കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി ഇങ്ങനെ ഉണ്ടാക്കി കഴിക്കാൻ . Super. പറയുന്നത് കേൾക്കാൻ അധിലും രസം . Good
Thank you chechi
👍ഉറപ്പായും ഉണ്ടാക്കി നോക്കും. ഞങ്ങൾ കൊച്ചിക്കാർക്ക് അറിയാത്ത ഒരു പാട് കറികൾ പരിചയപ്പെടുത്തി തന്നതെന്നു 😘
Thank you 💕
അവതരണം സൂപ്പർർർർ ..... കായപ്പുളി കഴിച്ചിട്ടില്ലെങ്കിലെന്താ വയറുനിറഞ്ഞ പ്രതീതി...... പോസിറ്റീവ് എനർജി നിറഞ്ഞ പാചകം........ അടിപൊളി......
Thank you Hari
Hi vini I am enjoying this after 60year. I mean I am now 81 years. My mother used to make this. Thanks a lot.
കൊതി കിട്ടും കൊറോണ പോസറ്റീവ് ആയി വീട്ടിൽ ഇരിക്കുന്നു
Hii Menon sir, so nice of you to take time and write message here. Thank you so much.
@Minijose, Please take care tto. Vegam recovery aavatte
ചേച്ചി . ഞാൻ തൃശൂർ ആണ് . ഏട്ടന്റെ വീട് പാലക്കാട് . ചേച്ചി മുതിരപുളി ഞാൻ ഏട്ടന് വെച്ച് കൊടുത്തു. സൂപ്പർ എന്ന് ഏട്ടൻ പറഞ്ഞു ട്ടോ .പിന്നെ ഉരുക്ക് ചോറ് ഞാൻ കഴിച്ചു. അടിപൊളിയാണ് ട്ടോ .ഇനി ഈ കറി വെയ്ക്കണം അത് ഇന്നുതന്നെ വെയ്ക്കണം. ഒരു പാടിഷ്ടം ചേച്ചിയെട്ടോ.❤️❤️❤️👍👍😘😘😘
Vini you recipes are awesome!
I am originally from pattenchery and I enjoy relishing these dishes.Cooking is an art and Go has bestowed this gift on you ambly.Keep going the same way.God bless!
Thank you 💕
വയ്യ ,ഗംഭീരമായി
Thank you so much... ഇങ്ങനെ ഒരു കൂട്ടാൻ ഞാൻ കഴിച്ചിട്ടേ ഇല്ല.. ഉറപ്പായിട്ടും ഉണ്ടാക്കും 🥰.. ഞാൻ തത്തമംഗലത്തു കാരി ആണ്.. ഇപ്പോൾ താമസം ഡൽഹി യിൽ 🥰
Thank you Dhanya
Njan ipozhanu ee chanel kandath. njan kelkatha recipies aayathu kond oru aakamsha kond vannatha. Enik eattavum ishtamayath chechi food kazhikunnathanu. Athrayum aaswadich foodnte value manasilakiyanu kazhikunnath😍😍🥰🥰🥰
Please don’t ever lose your innocence! God bless!
Thank you Parvathy
@@viniskitchen9947 I love you
Njanum indakki kazhichu that too with chor, oru uperi and the highlighted one amma tanna kondattam varuttuinde koode, 👌👌👌👌
Wow! its a treat watching you cook and enjoy it, your presentation is so natural and feel like keeping on watching you, I keep trying your recipes and my family enjoys it too❤️
Thank you 💕
Chachy kahikkunathu kannubool epool oonu kazhikkan thonugam super presentation
ലളിത പാചകറാണി വിനിക്കുട്ടീ ഒന്നും പറയാനില്ല പൊളിച്ചു ♥♥👌എന്തായാലും ഉണ്ടാക്കി നോക്കും തീർച്ച 🌹🌹
Thank you 💕
Njan try cheyuthu..poliyaayirunnu
@@Ayeshasiddiqa1786 ഞാനും ചെയ്തുനോക്കി 👍
Amazing kayapoli Enikku ithu vare ithu ariyillayirunnu Nethran pattumo sodhari
Nice curry, something, new, thankyou,
Vini ji!!!
Thank you Gayatri jii
Super taste.... നാടൻ കറികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.,.. Thankyou chechi....
Something new for me. I will definitely try this recipe and. Eat it slurping like you Vini
Thank you Ma’m
I made this for lunch yesterday, with Kovakka Poriyal rice and fish fry.
Super
ചേച്ചീ,
ഇത് കണ്ട്
ചേച്ചിയുടെ ആ സംസാരഭാഷയും കേട്ട്
കൊതിയാകുന്നു
നന്ദി നന്ദി നന്ദി
Thank you dear
Simply amazing...love your recipes and your presentation.Thank you so much ..Vini
Thank you 💕
Vini chechi haa adipoli food kazhikunna kaanaan thanne enthu resaa chechide avatharanam super orupadu ishtaayee aadymayittanu kandathu channal🥰🥰🥰👍
Aadyam thanne malliyim mulakum mathram arakanam.avasanam kayayum kudi arachal malliyide thari kidakkathilla.oru suggestion anu ketto.
I made this recipe and I would say “WOW” super 💞💞💞. And I really love your presentation and way of talks. Thank you so much for your simple and elegant recipes.(whispering ….😉my mom also made this and they also loved it 😍)
kandit kothiyavanu.👌🏽👍🏻theerchayayum undakum
നാളത്തെ എന്റെ കറി കായപ്പുളിയാണ്. മിക്കപ്പോഴും vini യുടെ പാലക്കാടൻ കറികൾ ഞാൻ ഉണ്ടാക്കാറുണ്ട്. ഞാൻ എന്റെ friends നോട് പറയാറുണ്ട് Vini's Kitchen കാണണമെന്ന്.
Thank you chechi!!!
Bajji vazhakka ittal taste kituo chechiii.....love from Palakkad...💕💕💕
ആദ്യമായി കാണുന്നു 👍👍
Thank you 💕
Pottu vazhakka kitti.. Innu vechu nokkanam.. Njaanum oru Palakkattukaariyaane 😍😍✌️🙏❤️
ഒറിജിനൽ പാലക്കാട് ഭാഷ വളരെ ishtamaanu
Thank you 💕
Njan viniye kanan thudangiyitu kurachu day aayathe ullu.but ippo orupadu orupadu ishttamanu palakadinte swondam viniye.aa samsaram hooo ente viniyeee oru rekshayumilla.oru day video kandillengil orupadu vishamamanu.athu kondu njan old video ellam kanuva.eniku vayyeee sworgam😀😀😍😍👍veettil ellavarkum ee sound nalla parichayam aanu.
ചേച്ചി...upload ചെയ്‌തിട്ടു ഒരു മൂന്നു ദിവസം കഴിനാണ് കാണുന്നടെ chechi presentation ❤👍 പാലക്കാട്ടു കാരി ആണോ ചേച്ചി.... 🌹
Thank you Thasleema. Yes, Njan palakkad kaari aanu
@@viniskitchen9947 naanum palakkad aanu... Chechi yevidenu... Ariyaan oru curiosity konde chodikeaanu... ❤🌹
Thasleema, Njan koduvayur. Ippo Dubai yil aanu
@@viniskitchen9947 😍nan palakkad town aanu.. Chechi yenikku koduvayur relations yellaam unde❤i told my mom to subscrib the chennal.. and she also subscribed... Thank u chechi for the wonderful presentations and recipes 👌🌹
Thank you so much dear. Hugs to mom
Very 👍😊
First time I am seeing this recipe. Vini... awesome..we feel the taste when you eat dear.sure sure I will make this 😋
Thank you 💕
Aadyam aaya kelkkunne kaya puli.. looks yummy. Will try for sure
Thank you 💕
കൊണ്ടാ കൊണ്ടാ 👍വിനിടെ ഡയലോഗിലെ heigh lite 🤝💕
Nalla impam thonnunna samsaram
Samsaram onnu palakkad poyiii vanna poliee missing marikittiiii tq chiche 😊
Dear chechi. Nigaleya aksharam teethathe youtuber ene velikadethe.enthe variety dishes. Chechiye namikunu. 🙏🙏🙏🙏
Good. Thanks.
Thank you Raji chechi
Thank you Kumaretta
Super kari koti varunnu , Thanku vini.
Thank you
Super
I will try
Thanks
പരിപ്പില്ലാത്ത സാമ്പാർ ഉണ്ടാക്കി .ഇഷ്ടപ്പെട്ടു ..ഊട്ടുപുര sambar ന്റെ ഒരു taste
Thank you Linju
Ithe adyayitta kanunnathe very nice
ഇങ്ങനെ വേണം ഭക്ഷണം ആസ്വദിക്കാൻ. 👍
Thank you so much!
Athe..crct
Chechi....👌👌👌👌excellent...... Enthu resa chechide samsaram kelkan...... Pinne recipes kidukachiiii...... Chechi unnunnathu kandal apo thanne poyi undakkan thonnum....👌👌👌👌👌
ഇനിയും ഒരുപാട് പാലക്കാട് വിഭവങ്ങൾ ചെയ്യണം ചേച്ചി..
Thank you Mohammed
He
Undaki nokit parayaam, chechide itrayum taste parayunna curry vechu nokit sure ayum ariyikam
Thank You 🙏🏻
കായപ്പുളിച്ചാറ് പൊഡ്ക്കനീണ്ട്...
ഞാനും നിങ്ങടെ നാട്ടുകാരനാ...
ഒന്നൂടെ വ്യക്തമായിപ്പറഞ്ഞാൽ രാജീവിന്റെ കൂട്ടുകാരൻ...
രാജേശ്വരി ടീച്ചറുടെ പഴയ വിദ്യാർത്ഥി...
എന്റെവീട്ടുകാരും അനന്തിരവളുമൊക്കെ നിങ്ങളുടെ വ്യൂവേഴ്സാണ്...
ഇത്രയും സ്വാതന്ത്ര്യത്താൽ ഒരു സംശയം ചോദിച്ചോട്ടെ...
പണ്ട് മുത്തി പൊട്ടക്കായ പുഴുങ്ങീട്ട് മിക്സിയിലായിരുന്നോ അരച്ചിരുന്നത് 🤔🤔
അമ്മീൽ അരച്ചു കായപ്പുളി വെച്ചിരുന്നെങ്കിൽ കിണ്ണം കഴുകേണ്ടിവരില്ലായിരുന്നൂട്ടോ...
ദുബായിലേക്ക് ഒരമ്മിയുംകൂടി കൊണ്ടുവരായിരുന്നില്ലേ 🤔🤔🤗🤗
Salim Ikkaa, hahaha. Athu kalakki. Athey oru ammi sanghadippikkanam. Thank you for your comment. Veetukaarodu anweshanam parayanam. Muthi aattukallil aayirunnu arachirunnathu.
Good vini
Ottaku kazhikathe mone koodi kkottu chechi
നല്ല രസമുണ്ട് കേൾക്കാൻ😊😊
Different n nostalgic recepie. Beside i liked ur way of talking. Great dear
Thank you dear
Very nice 👍
വളരെ നന്നായിരിക്കുന്നു ട്ടോ
I am proud to be an palakadan
Vini Chechi
You are really presented the menu with good humour and interestingly
Thank you Husain ikka.
പണ്ടുകാലങ്ങളിൽ മിക്സി ഉണ്ടായിരുന്നോ
Nostalgic memories of my stay in Palghat during 1962 -1967 .
Thank you sir
Njanum Koduvayur anu ippol Alathurilanu thamasam
I watched yesterday's video. I did not comment coz i don't like cabbages 😁 Today's recipe is super rrr.. will try❤️
Thank you Sheenabai
നല്ല ഭംഗീ. ഈ സാരിയിലും ബ്ലൗസ്സിലും സൂപ്പർ. നല്ല റസിപ്പി.
വിനീ..... കൊതിപ്പിച്ച് കൊതിപ്പിച്ച് ഏത് അറ്റം വരെ കൊണ്ടു പോയീന്ന് ചോദിക്ക്.
അവസാന ഭാഗം ഇല്ലേ, എന്റെ വിനീ എനിക്കു വയ്യ❤️
Thank you Sheeja
😊kaayapuli super 👌👌👌prathyekichim♥️ ningal kazhikkunnayhe kandaale thonnum njangalum kazhichhapoole onde
പാവാങ്ങളുടെ പാചക റാണി 😊
Oh that’s nice
@@viniskitchen9947 എന്തോ ചേച്ചി യെ എനിക്ക് ഒരു പാട് ഇഷ്ടായി
എന്റെ പേര് ഷാഹിന
ഞാൻ കോയമ്പത്തൂർ ആണ് താമസം
അൽവേനിയ സ്കൂളിൽ എന്റെ ചേച്ചി day മോൾ പഠിക്കുന്നുണ്ട്
പാലക്കാടൻ കായ പുളി ഉണ്ടാക്കാൻ തന്നെ തിരുമാനിച്ചു
Yes you rock, simple recipes always goes viral ❤️💕💟
Thank you 💕
Kodhippikkalle vini.... Kaya vangi undakkanam.... Pachakathine kaalum presetation superrrr kappal odikkaam vayil..... Nadan curry agrahikkunna ellavarkkum orupaadu ishttamavum... Njan vini yude receipe ellam parishikkarundu
Thank you 💕
You are so natural and I loved it !! lol at 16:00 to 16:11
Thank you Diya
കായ അരക്കാറില്ല. കഷണങ്ങളായിട്ടാണ് ഉണ്ടാവാറുള്ളത്. വളരെ നന്ദി. ശരിയായ രീതിയിൽ ഉണ്ടാക്കി കാണിച്ചു തന്നതിന്. 🙏🙏
Thank you Preetha
സത്യം പാലക്കാട് ഇരുന്നിട്ട് എനിക്ക് അറിയില്ലായിരുന്നു
Thank you Omana chechi
I will try realy u the way presant verg beautiful പാലക്കാട് vanna ഒരു feeling the talk language lije
ഇന്ന് ചേച്ചികുട്ടി sundarimani ayyindallo. Super curry aanutto vinichechi
Thank you 💕
Chechiyude അവതരണം പൊളിച്ചുട്ടോ...എന്നും കമെന്റ് ഇടുന്ന പോലെ എന്റെ അമ്മയെ കാണണം തോന്നിപ്പോയി.... പാലക്കാട് kaariyaane എന്റെ അമ്മ......love u vinichechi...
Thank you Shalini!! Ammakku hugs
I tried this today. Turned out to be so good 🥰🥰
Thank you Remya
വിനി ഇപ്പോൾ ഞങ്ങളെ പാലക്കാട് എത്തിക്കുകയാണ്.ഈ നീട്ടി ഉണ്ടാക്കുന്ന പുളിയും, ഉള്ളിയും,മുളകും ചതച്ച് ഉണ്ടാക്കുന്ന ഉപ്പേരിയും,കൊണ്ടാട്ടവും ഇതൊക്കെ പാലക്കാടൻ തനിമയാണ്,നമ്മുടെ ലാളിത്യം ആണ്.Proud to be a palakkadan and proud of you too.കുറെ നാളായി ചോദിക്കണം എന്ന് വിചാരിക്കുകയാണ് വിനി മോരും, തൈരും കൂട്ടി ഉണ്ണാറില്ലേ?
With love .
Thank you Jayashree chechi…Thairum chorum ente all time favorite aanu
വിനിടെ വർത്തമാനം കേൾക്കുമ്പോൾ jan അകത്തേതറ യിൽ ആണോ എന്ന് സംശയം.
Thank you 💕
Alla, koduvayur aanu tto
Vellappayar vevichittal super. In old times in rainy season the kaya fell down. So we use like this.
Thank you dear
❤️❤️
Thank you 💕
Njaninna ee video kandathe valare eshttayi.appo thanne subscribe cheithu
Thank you Sajitha
ചേച്ചിയുടെ കഴിക്കുന്നത് കാണാൻ തന്നെ നല്ല രസം പാവം ചേച്ചി
Thank you 💕
പാലക്കാടൻ റെസിപ്പി സൂപ്പറാട്ടോ
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്.ഇതുവരെ അറിയാത്ത ഒരു റെസിപി.ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളമൂറി
Thank you Praveen
വളരെ നല്ല അവതരണം ❤💯
ചെയ്തു നോക്കി ക്ഷമിക്കണം എനിക്കിഷ്ടപ്പെട്ടില്ല ഈ Taste sorry
Thank you Prema chechi, for the feedback. May be some people dont like it
🙏😍💝
Njan cheyyum sure different ayittulla koottan vinis kitchen matram kannan pattu nostalgic and authentic and normal ayittu easy aayittulla receipe super vini onnum parayanilla
Thank you dear
മെലിയും എന്ന പ്രതീക്ഷയില്ല😂😂😂
Thank you 💕
Hai vini super adipoli recipe pottakaaya enthkaayanu ivade mumbaiyil robbesta Kaya kittum athu kundu undakamo ithu palakadinte kaayapuluyanu thrissuril illa ente Amma undakittilla super thanks
Thank you Ma’m
Vini ചേച്ചി റോക്ക് ❤❤
Thank you 💕
Palakkad mavath veedu ormavannu kutty.chalachithraganam.receipe.vayil vellam Vannu.tc God bless you
Thank you so much 🙏🏻
ഇതേത് ഭാഷ? ആവശ്യത്തിനും , അനാവശ്യത്തിനും " ഇട്ടോളിൻ " എന്തിനാ പറയുന്നേ വിനി ചേച്ചി
Athum oru bhaasha aanu Sasi
ശശിക്ക് ഒരു കേരളയാത്ര ആവശ്യമുണ്ട്......
Vini paranjathu pole mambazha rasam undaki super. Njankal satharana kurumulakanu edarulathu epravashyam vini paranja pole pacha mulakku ittu super
Thank you Nandetta for trying all these dishes
നല്ല അവതരണം!!! നാളെ ട്രൈ ചെയ്യുന്നുണ്ട്.. 👍
Kaya poliyil Kayam chertthuvoo