കേരളത്തിന്റെ സ്വന്തം ചമ്മന്തിപ്പൊടി | Kerala Style Roasted Coconut Chutney Powder

Поделиться
HTML-код
  • Опубликовано: 18 мар 2020
  • ചേരുവകൾ
    തേങ്ങ
    കറിവേപ്പില
    മല്ലി
    വെളുത്തുള്ളി
    ഇഞ്ചി
    ഉപ്പ്
    വറ്റൽ മുളക്
    കുരുമുളക്
    വാളൻപുളി
    എണ്ണ
    നാരകത്തിന്റെ തളിരില
    INGREDIENTS
    COCONUT
    CURRY LEAVES
    CORIANDER
    GARLIC
    GINGER
    SALT
    DRIED RED CHILLY
    PEPPER
    TAMARIND
    OIL
    LEMON LEAVES

Комментарии • 997

  • @siljashaji5791
    @siljashaji5791 4 года назад +9

    അടിപൊളി ചമ്മന്തി പൊടി സൂപ്പർ ആയിരിക്കും

  • @sajipj7260
    @sajipj7260 4 года назад +18

    നല്ല എരിവും പുളിയും ചേർന്ന ചമ്മന്തിയു൦ കഞ്ഞി യു൦ ഹാ എന്താ രുചി😋😋😋😋

  • @chalapuramskk6748
    @chalapuramskk6748 4 года назад +4

    Seems to be nice. Procedures of preparation is nadan style . So definitely will have good taste. For those who are not able to prepare they can get it from famous provision shops. Very tasty one along with kanchi iddli dosa etc. Thanks to Annammachechi for the live cooking.

  • @nalinipk8076
    @nalinipk8076 2 года назад +6

    അമ്മയും മകനും എന്തൊരു സാമ്യമാണ്. പിന്നെ ബാബു ചേട്ടന്റെ അല്ലേ അമ്മേ എന്ന് കേൾക്കാൻ തന്നെ ഒരു രസം അവതരണം സൂപ്പർ

  • @HEALTHYHAPPYSWITZERLAND
    @HEALTHYHAPPYSWITZERLAND 4 года назад +586

    എല്ലാ ചമ്മന്തി പ്രേമികളും അന്നമ്മ ചേട്ടത്തി പ്രേമികളും ഒരു ' Like ' അടി!😃😃😋

    • @sasikalas119
      @sasikalas119 4 года назад +4

      അമ്മച്ചി ഉമ്മാ മല്ലി പൊടി ആദ്യം കാണുവാ നല്ലയാ

    • @alwinjoseph1240
      @alwinjoseph1240 4 года назад +2

      Garlic chila alukal cherkilla

    • @soudakadar7608
      @soudakadar7608 4 года назад +3

      Ammachikkorumma

    • @ayishavetan303
      @ayishavetan303 4 года назад +2

      Chettathi rebles my aunt all all items are appreciating

    • @reena22anil71
      @reena22anil71 4 года назад

      @@ayishavetan303 .

  • @deepuchacko1736
    @deepuchacko1736 4 года назад +16

    അന്നമ്മചേട്ടത്തിയുടെ എല്ലാ റെസിപ്പികളും സൂപ്പർ....ഞങ്ങൾ എല്ലാം ഉണ്ടാക്കാറുണ്ട്.

  • @saravjeetkaurdaddanala5436
    @saravjeetkaurdaddanala5436 Год назад +2

    I was searching for this ( exact) authentic podi for last thirty years , my friend Alice’s father used to make it. Thank you so much for sharing it. God bless you with good health 🙏

  • @mathewskoshy1908
    @mathewskoshy1908 4 года назад +25

    One essential part of my childhood tiffin box..super item.
    Thanks annammachy for reminding me all those sweet memories.

  • @creative7928
    @creative7928 4 года назад +50

    അമ്മച്ചി എങ്ങനെ പറഞ്ഞാലും ബഹുരസമാണ്.
    സൂപ്പർ അമ്മച്ചീ

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +105

    അമ്മച്ചിയുടെ ചിരിയോളം വരുംചമ്മന്തിപ്പൊടിയുടെ രുചി

    • @alicejos613
      @alicejos613 4 года назад +1

      B tech MIX MEDIA 😊😊😊

  • @neethu70
    @neethu70 4 года назад +2

    Thanks Ammachi . Nyan orikal chothichathu pole undaki kanichsthinu oru padu nanni

  • @teddybear9846
    @teddybear9846 4 года назад +2

    I am a big fan of Old fashioned Recipies. I only know the old Malayalam not the new ones @ they don’t have that.I only started watching now.I will continue watching it.My prayers are with you for a long and healthy life.

  • @ajmiansar3179
    @ajmiansar3179 4 года назад +42

    അമ്മച്ചിക്ക് ചക്കര ഉമ്മാാാ😘😘😘...
    ഇതു കേടു കൂടാതെ എത്ര നാൾ ഇരിക്കും.

  • @divyachacko5438
    @divyachacko5438 4 года назад +5

    ma favorite you tube channel ..sweet ammachi 🥰👍🏼👍🏼

  • @smithasathosh7233
    @smithasathosh7233 Год назад

    ഞാൻ ഇന്ന് ഉണ്ടാക്കി ഈ പറഞ്ഞ അളവിൽ തന്നെ --നല്ല ഒറിജിനൽ ചമ്മന്തി പൊടി. Thankyou so much &God bless 🙏

  • @salysunilkumar815
    @salysunilkumar815 3 года назад +2

    ചമ്മന്തി പൊടി ഉണ്ടാക്കി
    Super
    Thank you aunty

  • @abhiramram9170
    @abhiramram9170 4 года назад +7

    ചമ്മന്തിയെക്കാൾ എനിക്ക് ഇഷ്ട്ടായത് അമ്മമ്മയുടെ സംസാരം ആണ്.. 🥰😘😘😘😍

  • @ushavasudevan4363
    @ushavasudevan4363 4 года назад +4

    Mouth watering dish👌

  • @radhanair6374
    @radhanair6374 4 года назад +1

    My favourite chamandi podi. Thx chedathi.

  • @christypaul4276
    @christypaul4276 4 года назад +1

    Super recipies aanu . Ellam ishtayi

  • @savitasebastian1449
    @savitasebastian1449 4 года назад +14

    God bless you ammachi.I remember my ammachi.so enrgetic and Graceful ammachi.

  • @udayanimage3088
    @udayanimage3088 4 года назад +23

    അമ്മച്ചിയോടു ചേട്ടായിക്ക് വളരെ നല്ല സ്നേഹം ആണ് ചേട്ടായി ഏതു സമയവും അമ്മച്ചി എന്ന് വിളിക്കുന്നത്‌ കേൾക്കാൻ നല്ല രസമാ

  • @musicbox1435
    @musicbox1435 3 года назад +2

    ഞാൻ ഈ ചമ്മന്തി ആദ്യമായി try ചെയ്തു, അമ്മെടെ വീടിയൊ കണ്ടിട്ട്. സൂപ്പർ ടേസ്റ്റ്. എല്ലാർക്കും ഇഷ്ടായി ❤️

  • @bindujoseph4469
    @bindujoseph4469 4 года назад +1

    Sooper ... Chammanthi podi 👌👌👌
    Ammacheende talks .. adhil eri soooper👍👍👍

  • @elsiej8114
    @elsiej8114 4 года назад +18

    Ammachi says everything so innocently and frankly without reservation. It's very interesting episodes, nice to listen. When ammachi said how babu will cook if I die. Ammachi asks babu to write down your recipes and also share the recipes. It's nice watching.

    • @ziyadak6303
      @ziyadak6303 2 года назад

      Gkgui853uo7558987798⁸888888880oppp0pppppllloll

  • @jayasreebrinjith9278
    @jayasreebrinjith9278 4 года назад +22

    Annammachi....... Super 😋❤❤❤❤

  • @sheelaruben7819
    @sheelaruben7819 4 года назад +1

    ഞാനും ഉണ്ടാക്കി.... super taste

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 года назад +1

    അമ്മച്ചി, ഇതുപോലെ ഞാൻ ഉണ്ടാക്കി ,നന്നായി വന്നു! നന്ദി അമ്മച്ചി!

  • @pradeepnc7799
    @pradeepnc7799 4 года назад +4

    Ammichi agine paranjallum kelkkan rassam anu. Chammandium supper love u ammichi

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 года назад +12

    ചേരുവകൾ
    തേങ്ങ
    കറിവേപ്പില
    മല്ലി
    വെളുത്തുള്ളി
    ഇഞ്ചി
    ഉപ്പ്
    വറ്റൽ മുളക്
    കുരുമുളക്
    വാളൻപുളി
    എണ്ണ
    നാരകത്തിന്റെ തളിരില

    • @deepas3590
      @deepas3590 4 года назад +2

      അമ്മച്ചി ഇതിൽ ചുവന്നുളളി ചേർക്കില്ലേ.

    • @muneerakhila5070
      @muneerakhila5070 4 года назад +1

      aaa ammmachi ethil ulli cherkkille

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 года назад +1

      cherkkum.... ithu kuzhayan sadhyatha ullathukond ozhuvaakkiyathaanu..... videoil paranjitunde

    • @muneerakhila5070
      @muneerakhila5070 4 года назад

      thanks amma jangal new gen pachakakkaranu.but ammachi spceial eere eshtam

    • @valsalarajan8792
      @valsalarajan8792 4 года назад

      ഇപ്പോൾ ഉള്ള ആൾക്കാർക്കു ഇതൊന്നും അറിയില്ല അമ്മച്ചി
      ഇതൊക്കെ കാട്ടി തരുന്നതിനു
      ഒരുപാടു നന്ദി ഉണ്ട് എനിയും
      ഒരു പാട് നാൾ ആരോഗ്യ തോട ഇരിക്കട്ടെ 🙏🙏🙏

  • @kambhikathakalmeerasworld6413
    @kambhikathakalmeerasworld6413 4 года назад

    Ammachiye orupad ishtam. Njanum chmmanthipodi undakki valare nannayirunnu. Pinne mathanga vilayichathum ammachi paranjapole thanne super ayirunnu.

  • @priyanka3924
    @priyanka3924 3 года назад +1

    Ammachi you are so lucky to have a such a respectful son and the same way babu also lucky to have such a precious mother sachin too lucky to tasty there food

  • @axiomatic99
    @axiomatic99 4 года назад +55

    അമ്മച്ചീ നിങ്ങൾക്കേ അറിവുള്ളൂ .. നിഷ്കളങ്കതയിലാണ് .. ശുദ്ധമായ ഹൃദയത്തിലാണ് .. ശരിയായ അറിവുള്ളത്. അമ്മച്ചി staraaa ..😍 Babubhai .. & Sacinbhai .. 🙋‍♀️
    Sachin .. You too left handed ? like our cricket Sachin.

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 года назад +2

      heyy... he's not left handed..

    • @axiomatic99
      @axiomatic99 4 года назад

      @@AnnammachedathiSpecial Ohk .. right .. Right handed.🙋‍♀️

  • @elsiej8114
    @elsiej8114 4 года назад +4

    Ammachi's dishes seem to be slightly different than others. Very valuable information. Nadan wedding recipes like beef, fish, errissery, pachadi, pulissery, fish pattichathu, all these have a delicious special smell when they serve for Sadya. I don't know why, probably if you know please share.

  • @sosammaantony81
    @sosammaantony81 4 года назад +1

    Ellavarkum nallathe thonnukayullu, nalla vivaran ullla Ammachi, oru jollyammachi thannaya.

  • @sinimaryjose17
    @sinimaryjose17 4 года назад

    super ammachi...kottayamkarude swantham ruchikuttu....thanks for sharing...

  • @asha5574
    @asha5574 4 года назад +6

    Veppilakatti.. ingane alla.. Ithu tengachammanthipodi.. Entayalum Super.. 👌

  • @deepamanoj4034
    @deepamanoj4034 4 года назад +14

    Ammachi ..u r very lucky to have a son like Babu chetan...he supports u so much 👍😍

  • @elizabethz382
    @elizabethz382 4 года назад +1

    Good preparations.Congrats.

  • @annmin6985
    @annmin6985 4 года назад

    Ee ammachiye othiri istamayi..veppilakattiyum...Ammachiyude monte sneham ammachiyodulla parayathirikan vayya..Sachinte ruchi aswadanavum koodi ayapol wow!

  • @bindurajeev1939
    @bindurajeev1939 4 года назад +9

    'അമ്മ ചമ്മന്തി പൊടി ആക്കുന്നത് കാണുമ്പോൾ തന്നെ കൊതി വരുന്നു ...

  • @kukkumohan6032
    @kukkumohan6032 4 года назад +5

    Halooo ammachiiiii super ayittund

  • @bold7351
    @bold7351 3 года назад

    Ammachi... Love you. What an idea. Kanjivellam secret. I have tried this. Tasty.😘

  • @harishunnithan2851
    @harishunnithan2851 4 года назад

    Curd rice and chamandi podi. Miss my mother so much. Thank you Annammacheddti.

  • @lijojoseph7467
    @lijojoseph7467 4 года назад +7

    Ammachy thanks god bluss you

  • @lissythekkel731
    @lissythekkel731 4 года назад +5

    Ammachy, I remember that you are making this for us always when we are coming for holiday to take back home. I think everyone who stayed away from home might have enjoyed it, specially who lived in hostel.👌👌😋😋supper

  • @sreevidya3906
    @sreevidya3906 3 года назад +2

    Anna amma chettathi superb cooking 👍👌👌

  • @elizabethz382
    @elizabethz382 4 года назад

    Very tasty &nice chammanthi pody

  • @jessygeorge9211
    @jessygeorge9211 4 года назад +12

    Super Ammachi.... love you 😍

  • @sunilvelikkal7890
    @sunilvelikkal7890 4 года назад +4

    അമ്മച്ചിടെ നിഷ്കളമായ സംസാരം.. ചക്കര ഉമ്മ 😘😘😘

  • @sheenarajan2612
    @sheenarajan2612 3 года назад +1

    അമ്മച്ചിയുടെ ചമ്മന്തി പൊടി അടിപൊളി എനിക്ക് ചേരുവകൾ ഒന്നും അറിയില്ലാരുന്നു ഞാൻ അതുപോലെ ഉണ്ടാക്കി അടിപൊളി ആയി

  • @syamalaambunhi5971
    @syamalaambunhi5971 2 года назад +1

    അന്നമ്മ ചേട്ടത്തിയുടെ ചമന്തി പൊടി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്

  • @Design-your-plans
    @Design-your-plans 4 года назад +4

    Today I done this chammathi , my in-laws likes it . Thank you for your recipes. Chammathi and kannji

  • @sangeethaas6112
    @sangeethaas6112 4 года назад +21

    Ohh missing ചമ്മന്തിപൊടി soo much..it kept me alive in hostel days. അമ്മച്ചി ഒരുപാടിഷ്ടം 😘

    • @orumacreations7335
      @orumacreations7335 4 года назад +1

      ruclips.net/video/EeqgBTn1QjE/видео.html
      തുമ്പയില ചമ്മന്തി
      ഈ ഓണത്തിന് ഒന്ന് try ചെയ്യണേ..

    • @gopalanganesh5082
      @gopalanganesh5082 3 года назад +1

      @@orumacreations7335 661

  • @niroshajames2775
    @niroshajames2775 4 года назад +1

    Great job Ammachi👍. Ammachinem recipesnem istapedunna orukootam alkarude ella wishem from 🇨🇦.

  • @lyricmania5453
    @lyricmania5453 3 года назад

    Adipoli chammanthi podi....super😋😋

  • @mumthaasm5423
    @mumthaasm5423 4 года назад +6

    Nice presentation all of you.....excellent.... Lively.... Masha Allah....

  • @familasebastian617
    @familasebastian617 4 года назад +6

    Annamma chedatthi yudeyum Sachinteyum babu Chetanteyum avatharanam nannayittund😍☺️👌

  • @jishasajan6042
    @jishasajan6042 3 года назад

    Tasty! Adipoli 👌

  • @minithomas4059
    @minithomas4059 4 года назад +1

    Ethu theerchayaum undakkum😍Thank you ammachi😇😇

  • @merlijoyish8357
    @merlijoyish8357 4 года назад +26

    അമ്മച്ചി മുത്തേ 😍😍😍😍😍😍

  • @aswathyabilash9075
    @aswathyabilash9075 4 года назад +8

    ആദ്യം എനിക്ക് ഇഷ്ടം അമ്മച്ചിയുടെ ശബ്ദമാണ് പിന്നെയുള്ളു പാചകം.... 🌹💖💖👍💞💞

  • @keepsmiling6674
    @keepsmiling6674 4 года назад +2

    Ammachide aa cute smile shoo♥️♥️♥️💓😍😍😍😍

  • @jikkugeorge8449
    @jikkugeorge8449 4 года назад

    Super chamanthipodi, njan undakki👌

  • @sherlyp.k6858
    @sherlyp.k6858 3 года назад +5

    എത്ര സ്നേഹത്തോടെ അമ്മയോട് സംസാരിക്കുന്നു😍 ലാളിത്യവും🙏👍

  • @Jesusrockstar123
    @Jesusrockstar123 4 года назад +4

    I wonder who dislikes ammachi's videos.In this age also she is graceful and active.I just adore her.❤

  • @LifeTravelVLG
    @LifeTravelVLG 4 года назад +1

    Ammachi super aayitund.Urappayitum try cheyyum

  • @abidaabidahaneefa8915
    @abidaabidahaneefa8915 4 года назад +2

    Super taste, I am eating 10 years back...

  • @harilalharilal2785
    @harilalharilal2785 4 года назад +21

    അമ്മച്ചി ഇങ്ങിനെ വേണം പറയാൻ പിന്നെ ഞാൻ അമ്മച്ചിയുടെ എല്ലാ വിഡിയോ കളും സമയം കിട്ടുമ്പോൾ കാണും അപ്പോൾ മനസ്സിൽ ഒരു സന്തോഷമാണ് എന്റെ അമ്മയുടെ ഓർമ്മകൾ മനസ്സിൽ വരും സൂപ്പർ അമ്മച്ചി👌👍👍👍

    • @annmin6985
      @annmin6985 4 года назад

      Ammachi evideyanu..number onnu tharumo pls ..onnu samsarikana

    • @regalthomas8061
      @regalthomas8061 4 года назад

      അന്നമ്മ ചേട്ടത്തി അടിപൊളി

    • @chinnammajoy8058
      @chinnammajoy8058 4 года назад

      @@regalthomas8061 i

  • @maryeliza3505
    @maryeliza3505 4 года назад +4

    Ammachiyude eee samsaram kelkkumbole manasum vayarum nirayum. Chammadhi super

  • @vyshnavvichu449
    @vyshnavvichu449 4 года назад +2

    അമ്മച്ചി സൂപ്പർ👌👌അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.

  • @marymathew581
    @marymathew581 4 года назад +2

    Hai Ammachi kanjim chammanthipodim 😋😋😋😋😋😋 kidu 🥰🥰🥰🥰🥰

  • @Rohan-pv7lk
    @Rohan-pv7lk 3 года назад +4

    അമ്മച്ചിയുടെ ചമ്മന്തിപ്പൊടി അടിപൊളി

  • @jayanmp6214
    @jayanmp6214 4 года назад +22

    സുഖം ആണോ അമ്മച്ചി.. എല്ലാം കാണും ഇണ്ടാക്കാറുണ്ട്.. സൂപ്പർ

  • @afsijohnson7193
    @afsijohnson7193 3 года назад

    I made ammachi meen Cury and motta Cury for chapathi and after eating my husband appreciate me

  • @rahilaalbishara490
    @rahilaalbishara490 4 года назад

    Adipoli ..Ammachii nd Babuettaa ... ningale dishes ellm poliyatttooo 😍❣

  • @fathimarifa68
    @fathimarifa68 4 года назад +5

    Ammachi is 💕🌸

  • @harshavardhankk1524
    @harshavardhankk1524 3 года назад +17

    അമ്മച്ചിയുടെ കൂടേ ഉള്ള ശിങ്കിടി യുടെ കഥ പറയൽ കേൾക്കുമ്പോൾ അയാളെ ചോമരോട് ഉരക്കാൻ തോന്നുന്നു......

  • @nafeesapn9684
    @nafeesapn9684 4 года назад +1

    Ammachi enthayalum try cheyyum super

  • @shibadev7316
    @shibadev7316 4 года назад +1

    Mouthwatering... 👍👍

  • @rekhatiju2025
    @rekhatiju2025 4 года назад +12

    കാത്തിരുന്ന recipe😋

  • @marythomas371
    @marythomas371 4 года назад +3

    Love the happy way you cook. I enjoy the chat more than anything else.

  • @omanakuttannarayanan3464
    @omanakuttannarayanan3464 4 года назад +1

    അമ്മച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടം ആണ് എനിക്ക് ഒന്നു നേരിൽ കാണണം എന്നുണ്ട്

  • @aarzooaarzoo6993
    @aarzooaarzoo6993 4 года назад +1

    Lovely recipe chutney super Amaa

  • @user-px4ld5qk5q
    @user-px4ld5qk5q 4 года назад +5

    അമ്മയും മകനും ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു, അമ്മയെ മറക്കാൻ പറ്റുന്നില്ല..

    • @sreekumarivr3392
      @sreekumarivr3392 3 года назад

      എനിക്ക് അമ്മയെ ഒന്നുകാണണം

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +5

    അങ്ങനെ ചമ്മന്തി പൊടി ഉണ്ടാക്കാനും അമ്മച്ചി പഠിപ്പിച്ചു . വളരെ നന്ദി അമ്മച്ചി . അമ്മച്ചിയെ പരിചയപ്പെടുത്തുന്ന സച്ചിനും അമ്മച്ചിയുടെ മകനും അഭിനന്ദനങ്ങൾ

  • @sobhanakumari464
    @sobhanakumari464 4 года назад +1

    Ammachi adipoli👌👌parayumpol thanne vaayil vellom varunnu😋😋

  • @sobhareji
    @sobhareji 4 года назад +1

    Oru variety chammanthi wow ammachi babuchayan and sachin.

  • @moothan
    @moothan 3 года назад +5

    Would very much appreciate a list of ingredients at the end of each of your recipes.

  • @stephyjohn5526
    @stephyjohn5526 4 года назад +4

    Ammachi chammanthi podi adipoliyayittund

  • @sunithajerome963
    @sunithajerome963 4 года назад +2

    Ammachi super love ❤😘

  • @Lakshmi-sr7qr
    @Lakshmi-sr7qr 4 года назад

    അന്നാമ്മച്ചേടത്തീ.. നമസ്കാരം. ശരിക്കും natural ആയ അവതരണം. അമ്മമ്മയുടേയും മകൻറേയും ശുദ്ധ മനസ്സിനെ 👏നമിക്കുന്നു. ഓരോന്നും ഉടനടി പരീക്ഷിക്കാറുണ്ട്. നല്ല സ്വാദ്. നരകത്തിന്റെ ഇല ദഹനത്തിന് നല്ലതാണ്. ഇനി അടുത്ത എപ്പിസോഡിൽ കാണാം.. ഗുഡ്നൈറ്റ്. ഞാൻ ഒരു മുത്തശ്ശിയാണ്. 🌹

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +13

    വേപ്പിലക്കട്ടി ചമ്മന്തി.. പണ്ട് സ്കൂളിൽ പോകുമ്പോ പൊതിച്ചോറിന്റ കൂടെ മിക്കവാറും ഉണ്ടാരുന്നതാരുന്നു ഒപ്പം ഉണക്കമീൻ വറുത്തതും, കട്ടി തൈരും. പത്രം തുറക്കുമ്പോ തന്നെ ചമ്മന്തിയുടെ നല്ല മണം വരും. ശ്ശോ.. ഓർമ്മകൾ പുറകോട്ട് പാഞ്ഞു.
    സൂപ്പർ ചമ്മന്തി.
    അമ്മച്ചിയുടെയും ബാബുവിന്റേം സ്നേഹം ഇന്നെത്തെ ആളുകൾക്ക് ഒരു മാതൃക ആയിരിക്കട്ടെ.. നിഷ്കളങ്കമായ ചിരി അതാണ് അമ്മച്ചിയുടെ വിജയത്തിന് കാരണം.

  • @suneeshpj2941
    @suneeshpj2941 4 года назад +7

    കഞ്ഞിവെള്ളത്തിൽ മേര് കറി കൊള്ളാം

  • @shifashukoor7055
    @shifashukoor7055 4 года назад +2

    Annammacheee superttaaa..... Ummaaa... Ammacheede samsaram othiri ishtaayi... Chammanthippodide ruchi kandappozhe manassilayi... Kazhicha oru feel kittee...

    • @HhHh-zb1dr
      @HhHh-zb1dr 2 года назад

      Very good. Ammachi God bless you.

  • @nishamano2980
    @nishamano2980 4 года назад +2

    ചേടത്തിയുടെ പാചകവും സംസാരവും ഒപ്പം ബാബു ചേട്ടനും ടേസ്റ്റ് നോക്കാൻ വരുന്ന സച്ചിനും ..... എല്ലാം കൊള്ളാം.... അടിപൊളി ....
    ചേട്ടത്തിയ്ക്കൊരുമ്മ .... ❤❤

  • @vipindas4775
    @vipindas4775 4 года назад +308

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ വേണ്ടി കാണുന്നത് ഞാൻ മാത്രമാണോ

    • @vinodag4115
      @vinodag4115 4 года назад +12

      Ammachiyude ee nishkalangamaaya samsaaram aanu ee channelinte highlight ammacheeee suuuuuuperrrrrr 👌👌👌👌👌

    • @shahinape2430
      @shahinape2430 4 года назад

      Ammachi poliyatto

    • @shahinape2430
      @shahinape2430 4 года назад

      Ammachiude chikkankarium pidium undakki supper ammachi meen kari undakki pine ammachiude.phon no onnu vidio idumbol onnu ittek

    • @sandradavis2730
      @sandradavis2730 3 года назад +1

      Njnum ind

    • @godsyjewelmathew6183
      @godsyjewelmathew6183 3 года назад

      അല്ല

  • @princekuriakose9257
    @princekuriakose9257 4 года назад +11

    കോട്ടയത്തുകാരുടെ.. സ്വന്തം രുചി.കൂട്ട്"..വേറെ.. എവിടെ കിട്ടു० "

    • @mohans7896
      @mohans7896 3 года назад

      പാലക്കാട്. കൽപാത്തിയിൽ.ബ്രാമണൻമാരുടഅഗ്രഹാരങ്ങളിൽകിട്ടും

  • @arjun3760
    @arjun3760 4 года назад +1

    അമ്മച്ചി സൂപ്പർ. ഞങ്ങൾക്ക് എങ്ങനെ ഉണ്ടാകുന്നെ ഇപ്പോൾ മനസ്സിൽ ആയി. നാളെ തന്നെ ഉണ്ടാക്കും. ബാബു ചേട്ടാ സൂപ്പർ

  • @lincyjoy6290
    @lincyjoy6290 4 года назад

    Nokierunna recipe thank you Ammachi and Babuchettan👌🙏