1 കപ്പ് ചെറുപയർ കൊണ്ട് തട്ടുകടയിലെ രുചിയൂറും മോദകം| Kerala Thattukada Sukhiyan Recipe | Modhakam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 161

  • @Pournami_p814
    @Pournami_p814 2 месяца назад +34

    2024il kanunnavar undo

  • @geethaak2231
    @geethaak2231 Год назад +57

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമാണ് സുഖിയൻ....നന്ദി ഷമികുട്ടി...❤❤❤

  • @ShabeebaNisar-c4v
    @ShabeebaNisar-c4v Год назад +4

    പഞ്ചസാര ചേർത്ത് ഉണ്ടാകാറുണ്ട്. 👍ഇനി ശർക്കര ചേർത്ത് ഉണ്ടാക്കി നോക്കാം 😊

  • @SandraMariamThomas
    @SandraMariamThomas Год назад +2

    Super sweet delicious recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

  • @Gloria-cn2sz
    @Gloria-cn2sz 4 месяца назад +1

    Looks great and nutritious, looks easy to make as well. Will try it out.

  • @lissysunny6353
    @lissysunny6353 Год назад +2

    സൂപ്പർ ❤❤ ചെയ്തു നോക്കാം

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Super receipe dear. ❤❤

  • @susangeorge7025
    @susangeorge7025 3 месяца назад

    Hi!I just tried it and it came out really tasty 🎉🎉... thanks

  • @surumic.s5423
    @surumic.s5423 Год назад +5

    One of my favorite 😍

  • @jayamenon1279
    @jayamenon1279 Год назад +3

    My Favourite SUKHIYAN 👌👌🤗🤗👌👌

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 4 месяца назад +2

    👍🙏🏻ഇന്ന് മോദകം ഉണ്ടാക്കാൻ വീഡിയോസ് നോക്കിയതാ അപ്പോൾ ഈ വീഡിയോ കണ്ട് 🙏🏻
    👌👌👌👌Thanks Dear🙋‍♂️

  • @misiriya1250
    @misiriya1250 Год назад +2

    ഹായ് ഷെമി ഞാൻ ഇതു പോലെ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി ആയി കേട്ടോ ആദ്യമായിട്ടാണ് ഞാൻ സുഖിയൻ ഉണ്ടാക്കിയത് നന്നായിരുന്നു
    ഇന്നലെ ഞാൻ ഷെമിയുടെ കുക്കർ ബിരിയാണി നോക്കിയിട്ട് അതു പോലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു❤❤❤❤❤❤❤

  • @vidyavarghese5773
    @vidyavarghese5773 Год назад +3

    സൂപ്പർ 👍👍👍👍

  • @SarithaK-e9m
    @SarithaK-e9m Год назад +2

    Super shamme

  • @meenamalus
    @meenamalus Год назад +2

    Hi. ഷമ്മീസ്. നല്ലൊരു പലഹാരം. അടിപൊളി ❤️❤️

  • @molyhareesh5788
    @molyhareesh5788 Год назад

    ഷെമീ വർത്തമാനം ഒരുപാട് ഇഷ്ടം, കൂടാതെ റെസിപ്പികളും പാചകവും

  • @lavisworld3999
    @lavisworld3999 Год назад +1

    Njan undakki super ❣️

    • @AnusreeJithu
      @AnusreeJithu 6 месяцев назад

      Kollamayirnno indakkitt

  • @DaliyaJU
    @DaliyaJU Год назад

    Njan undaki noki, super aayitund

  • @SujithSbabu-q1l
    @SujithSbabu-q1l 6 месяцев назад

    @sujisbabu
    Super duper snack recipe Shamee Dear❤❤❤u da

  • @ansilahashim2627
    @ansilahashim2627 4 месяца назад

    super. Njn undaakkii❤️❤️❤️

  • @priyamvadhack3721
    @priyamvadhack3721 Год назад +3

    ചേച്ചീടെ recipes എല്ലാം സൂപ്പർ ആണ് ❤

    • @Lissy-o7o
      @Lissy-o7o 10 месяцев назад

      That's true 😊😊😊😊😊

  • @delphymathew924
    @delphymathew924 Месяц назад

    Ishttam❤

  • @elizabethrajan6500
    @elizabethrajan6500 8 месяцев назад +1

    Undaki nokanam

  • @Althaf994
    @Althaf994 Год назад +2

    എന്റെ പൊന്നോ ഷമീസെ സൂപ്പർ. ഞാൻ എപ്പോൾ sufiyan
    ഉണ്ടാകിയാലും എല്ലാം കൂടി കുഴഞ്ഞുപോകും. എന്തായാലും ഡ്രൈ ചെയ്തു നോകാം മുത്തേ

  • @geetanair5952
    @geetanair5952 9 месяцев назад +3

    Maidayak pakaram godamppodi mathiyo

  • @sanushaztk3267
    @sanushaztk3267 Год назад

    Thanks shammeee❤

  • @mannattilgeetha8178
    @mannattilgeetha8178 Год назад

    Superb. All videos are short videos. Like very much

  • @Lissy-o7o
    @Lissy-o7o 10 месяцев назад +3

    I love this recipe one of my favourite recipe ❤❤❤

  • @sunimol6051
    @sunimol6051 Год назад

    Ishttappettutto ❤❤❤❤❤

  • @padmabhaskar1148
    @padmabhaskar1148 6 месяцев назад

    ❤🎉🎉🎉🎉my favarot dish

  • @renjup.r6210
    @renjup.r6210 10 месяцев назад

    One of my favourites 😋

  • @Viji494
    @Viji494 Год назад

    Very Nice shamee

  • @nizamnizu519
    @nizamnizu519 9 месяцев назад

    One of ma fvt🥰🥰

  • @innale.marichavan
    @innale.marichavan Год назад +2

    കണ്ടിട്ട് ഉണ്ടാക്കില്ലേലും ചുമ്മാ വന്നു കാണും 😁

  • @fasilfazz9655
    @fasilfazz9655 Год назад

    Suppershami❤❤❤

  • @renjup.r6210
    @renjup.r6210 10 месяцев назад

    Chechi payaru soak cheyth vechathano nerathe

  • @bijipradeep6345
    @bijipradeep6345 Год назад

    Hi ഷെമി അടിപൊളി കണ്ടിട്ട് കൊതിയാവുന്നു❤😋😋

  • @remaniradhakrishnan222
    @remaniradhakrishnan222 Год назад

    Super Shemi ❤❤❤

  • @shabna9473
    @shabna9473 Год назад

    Tq tq enikku bayanghara eshttamanu Njan ennuthanney cheythu nokkum ❤❤❤❤

  • @ambilykp5469
    @ambilykp5469 Год назад +2

    ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ ആണ്

  • @mumtazashraf3023
    @mumtazashraf3023 Год назад

    എനിക്ക് ഒത്തിരി ഇഷ്ടം ഇന്ന് ഉണ്ടാകണം

  • @Bindhuambadi-ex9jb
    @Bindhuambadi-ex9jb Год назад

    Wow super 👍👍👍👍

  • @Linsonmathews
    @Linsonmathews Год назад +5

    ഇതാണോ മോദകം 😍... എന്ത്‌ ആണേലും പ്രശ്നം ഇല്ലാ, ഇവിടുത്തെ recipe അല്ലേ, ഉണ്ടാക്കി നോക്കാം... അടിപൊളി ആയിട്ടുണ്ട് ഷമിസേ... 👌❣️❣️❣️

    • @ShameesKitchen
      @ShameesKitchen  Год назад +1

      Ivide igane an parayunathu🥰😇🥰🥰

    • @Linsonmathews
      @Linsonmathews Год назад +1

      @@ShameesKitchen ഞങ്ങൾക്ക് ഇത് സുഖിയൻ.... 😄

  • @kannananish7888
    @kannananish7888 Год назад

    Supper 👍 adipoli 👍

  • @ushajayan5286
    @ushajayan5286 Год назад

    Nice👌👌❤❤

  • @binumsbinums4108
    @binumsbinums4108 Год назад

    Super Recipes ❤

  • @AfilrooufAfilroouf-sc8bi
    @AfilrooufAfilroouf-sc8bi Год назад

    സൂപ്പറായിട്ടുണ്ട് ❤❤❤❤❤❤❤❤❤

  • @geethadevi4520
    @geethadevi4520 6 месяцев назад

    ഷെമി സൂപ്പർ ആണ് to❤

  • @joshuarojinn2230
    @joshuarojinn2230 7 месяцев назад

    Ondaki supr tasty ❤

  • @ShabeebaNisar-c4v
    @ShabeebaNisar-c4v Год назад

    😋😋👍സൂപ്പർ

  • @LincyRajeesh-x9v
    @LincyRajeesh-x9v Год назад

    Adipoli❤️❤️❤️❤️

  • @pushpachandran5487
    @pushpachandran5487 Год назад

    Super shame 👍👍👍

  • @SinimolVm
    @SinimolVm 5 месяцев назад

    Enikku
    Oru
    Padisttam
    Ulla
    Palaharam

  • @amayanamboothiri
    @amayanamboothiri 6 месяцев назад

    Njn ipo varave... Undakkiyit kattan chaya kudikkanam 😍😍

  • @Sangeeta-qz2xh
    @Sangeeta-qz2xh Год назад

    Testy recipes ❤ outstanding ❤❤

    • @Lissy-o7o
      @Lissy-o7o 10 месяцев назад

      It's true 🎉🎉🎉🎉🎉🎉

  • @muhammedmubarak848
    @muhammedmubarak848 Год назад

    ഇന്നത്തെ snacks സൂപ്പറാ ❤️❤️👌👌👌👍👍

    • @Lissy-o7o
      @Lissy-o7o 10 месяцев назад

      Yes I am also very excited to make this

  • @sumakrishna8271
    @sumakrishna8271 Год назад

    Suuuper shemiiii❤❤❤

  • @indiravasudevan2595
    @indiravasudevan2595 6 месяцев назад +2

    Payar nerathe vellathilittu kuthirkkanamo

  • @jollyasokan1224
    @jollyasokan1224 Год назад

    സുഖിയൻകുട്ടി സൂപ്പറാണല്ലോ 😋😋😋😋🥰😘😋 ഷമ്മികുട്ടിയേ സുഖം തന്നേ🥰❤️

  • @mubysworld9088
    @mubysworld9088 9 месяцев назад

    സൂപ്പർ

  • @bluehillsktr222
    @bluehillsktr222 7 месяцев назад

    Itha ethakkapathinte Bater pole ale

  • @sekkiyasekkiya2188
    @sekkiyasekkiya2188 Год назад +4

    I love sugiyan😍 athinekkalum istaa nghle😍😍😍

  • @ChithraSudhesh-xk8ws
    @ChithraSudhesh-xk8ws 2 месяца назад

    Sup❤

  • @JishaMurali-u3w
    @JishaMurali-u3w Год назад

    Shemi❤️ ee alavil ethra ennam undavum

    • @ShameesKitchen
      @ShameesKitchen  Год назад

      Plate il undayirunna athrem balls anu😊👍

  • @SajithaSajisaji-x6h
    @SajithaSajisaji-x6h 5 месяцев назад

    Sup🎉❣️❣️❣️🥰❤️❤️

  • @SaleemA-if3nb
    @SaleemA-if3nb Год назад

    Super

  • @sabujiroaduvila7822
    @sabujiroaduvila7822 Год назад

    👌👌👌

  • @sudhadevis755
    @sudhadevis755 Год назад

    Ishttayi molu.

  • @liyaa126
    @liyaa126 8 месяцев назад +1

    Payar soak cheyyande ?? Please reply

  • @volgamaryshibu8797
    @volgamaryshibu8797 Год назад

    Good

  • @vijayanj9135
    @vijayanj9135 Год назад

    നമ്മുടെ നാട്ടിൽ ഇതിനെ മുന്തിരി കൊത്ത് എന്ന് പറയും super ayittund👌👌

  • @nourinoorin
    @nourinoorin Год назад

    ഹായ് ഇത്ത അസ്സലാമുഅലൈക്കും
    സൂപ്പർ first

  • @rejisha.m
    @rejisha.m Год назад

    ❤❤

  • @Ramshiyahadiya
    @Ramshiyahadiya 4 месяца назад

    Undaki nokki spr 🫶

  • @omanakalidasan5205
    @omanakalidasan5205 Год назад

    സുപ്പർ

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад

    Ente ikkante favourite 👌👍

  • @Karthika-b2m
    @Karthika-b2m 9 месяцев назад

    💯💯💯💯

  • @MagicHandsOfDeepa
    @MagicHandsOfDeepa Год назад

    Hii shammese super recipe... Evide palakkad ethu സുഖിയൻ എന്നാണ് പറയുന്നേ.... ❤❤

  • @reshmareshma-dz5gn
    @reshmareshma-dz5gn 5 месяцев назад +4

    ജീരകത്തിന്റെ ടേസ്റ്റ് ഇഷ്ടമില്ലാത്തവർ ആരൊക്കെ like ചെയ്

  • @hashmithaju6294
    @hashmithaju6294 Год назад

    Wow

    • @Lissy-o7o
      @Lissy-o7o 10 месяцев назад

      ❤❤❤❤❤❤❤❤❤😮😮😅😅😊😊😢😢🎉❤❤😂🎉

  • @amruthas1491
    @amruthas1491 Год назад

    😍🥰

  • @shinoj999
    @shinoj999 Год назад +1

    നാട്ടിൽ വെക്കേഷന് പോയപ്പോൾ ഇതും തപ്പി 10കിലോമീറ്റർ പോയിട്ടുണ്ട് 😊

  • @Kichuz-n1b
    @Kichuz-n1b Месяц назад

    250gram ചേർത്ത് ഉണ്ടാക്കി ലൂസ് ആയിപോയി

  • @anujakasargod5510
    @anujakasargod5510 8 месяцев назад

    Sughiyanum modhakavum thammil small difference indenna thonnane.. Modhakam small size aan... Ariyunda valippam... Ithu sughiyan aan... Enna thonnane

  • @Aju_________xx
    @Aju_________xx Год назад

    Hi

  • @ayinahilafrahtripleasiblin1778

    Me new 🤗🤗🤗🤗

  • @nisha14647
    @nisha14647 7 месяцев назад

    അരക്കിലോ ചെറു പയറിന് എത്ര ശർക്കര വേണം?

  • @lincybabu8078
    @lincybabu8078 9 месяцев назад

    Thanks yarr,

  • @jolsamathew6629
    @jolsamathew6629 Год назад

    നാളെ ഉണ്ടാക്കുന്നുണ്ട്😅

  • @bluehillsktr222
    @bluehillsktr222 7 месяцев назад

    Pls reply enik undakkaana

  • @nasrudream001
    @nasrudream001 Год назад

    🔥🔥♥️

  • @sonythampan7157
    @sonythampan7157 Год назад

    Ist view❤

  • @sreeharigrsreehari16
    @sreeharigrsreehari16 Год назад +1

    ❤️first

  • @sanivinod4295
    @sanivinod4295 Год назад +1

    എടാ അരിപ്പൊടി എന്ന് പറയുമ്പോ തരി ഉള്ളതാണോ ഇടിയപ്പം അപ്പപൊടി ആണോ

    • @shanu9843
      @shanu9843 5 месяцев назад

      Rply kitteelallo

    • @richus4698
      @richus4698 5 месяцев назад

      അപ്പത്തിന്റെ പൊടി

  • @sree5197
    @sree5197 Месяц назад

    ഇതാണോ modhakam എന്ന് പറയുന്നത്

  • @merina146
    @merina146 Год назад

    ഇതു ഇത്ര എളുപ്പം ആരുന്നോ 🙄

  • @alukkalsulaiman8634
    @alukkalsulaiman8634 Год назад +1

    ❤❤❤❤❤

  • @soumyakrishna9342
    @soumyakrishna9342 Год назад

    Nice dear

  • @shobhamurukesan5120
    @shobhamurukesan5120 Год назад

    👌👌👌

  • @abdulnazer6236
    @abdulnazer6236 11 месяцев назад

    👍👍👍