സുഖിയൻ ഇനി ആർക്കും വീട്ടിലുണ്ടാക്കാം 😋 | Sugiyan | Nadan Sugiyan Recipe | Village Spices

Поделиться
HTML-код
  • Опубликовано: 2 янв 2023

Комментарии • 245

  • @shamnadshamsudeen6443
    @shamnadshamsudeen6443 Год назад +180

    ഈ ചാനൽ 1 M ആക്കുന്നത് നോക്കിയിരിക്കുന്ന എന്നെപോലെ വേറെ ആരൊക്കെയുണ്ട്😎

  • @arathysujal4367
    @arathysujal4367 Месяц назад +2

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പലഹാരം 🤤

  • @indulekha7059
    @indulekha7059 Год назад +15

    സുഖിയൻ ഭയങ്കര ഇഷ്ടാണ്, ഇക്ക ഉണ്ടാക്കിയത് പോലെ ഇനി ഉണ്ടാക്കി നോക്കണം, വീഡിയോ super ഇക്ക ഇത്ത ❤️❤️🙏🏻

  • @induprasad5067
    @induprasad5067 Месяц назад +1

    ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്..നല്ല രുചി ആണ് സൂപ്പർ സ്‌നാക്ക്❤ ഇക്കാ യുടെ ചിരി നിഷ്ക്കളങ്ക മായത് 😊

  • @abdulgafoor8273
    @abdulgafoor8273 Год назад +13

    എന്റെ ഒരു ഇഷ്ട്ട പലഹാരം......

  • @anfalanfal3204
    @anfalanfal3204 Год назад +4

    നൈസ്. ഇത്രെയും പെട്ടന്ന് 1million അടിക്കട്ടെ. ഇക്കാടെ കുക്കിങ് വീഡിയോ ഒരു രക്ഷയുമില്ല. കുക്കിങ് അറിയാത്ത എന്നെ പോലുള്ള ആൾക്കാർക്ക് ഇക്ക ഒരു വഴികാട്ടിത്തന്നെയാണ്.ഇക്കാടെ സ്നേഹത്തോടെ സംസാരവും. കുക്കിങ് മനസിലാവുന്നാകണക്കുള്ള അവതരണവും. ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ. Full support💞💞💞

  • @sheejavinod1010
    @sheejavinod1010 Год назад +5

    ഇക്കയുടെ സംസാരം വളരെ ഇഷ്ട്ടപെട്ടു. സുഹിയൻ 👍

  • @gourishankaram2230
    @gourishankaram2230 Год назад +17

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ച അദ്ദേഹത്തിന് ഒരായിരം നന്ദി പറഞ്ഞുകൊള്ളുന്നു 🙏🙏🙏❤️❤️❤️
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jaisikochunnunni378
    @jaisikochunnunni378 Год назад +31

    എന്റെ ഇഷ്ട്ട പലഹാരം 👍👍👍👍

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +7

    ആഹാ കൊള്ളാം അല്ലോ 👏👏ഇവിടെ ഇഷ്ടം പോലെ പയർ ഇരിപ്പുണ്ട് 😊നാളെ ഇതാണ് സ്പെഷ്യൽ 😋ഇഷ്ട്ടം ആയി കേട്ടോ 👏👏👏നന്നായി ട്ട് ഉണ്ട് 💖💖💖💖

  • @ranjinikumar3778
    @ranjinikumar3778 Год назад +5

    The most sweetest. Couple ever always smiling. Keep it rocking brother.

  • @devayanirajeev8926
    @devayanirajeev8926 Год назад +10

    സൂപ്പർ.. അടിപൊളി...👍🌹🌹🥰❤

  • @SanthaKumariSantha-tt1jp
    @SanthaKumariSantha-tt1jp Год назад +3

    ചേട്ടൻറെ പാചകമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം നന്നായിരിക്കുന്നു🥰🥰

  • @nikhilarajesh4652
    @nikhilarajesh4652 Год назад +5

    My favourite snack.. Super ayyitund.. 👌

  • @sreekalak4953
    @sreekalak4953 Год назад +1

    ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി... സൂപ്പർ

  • @user-wy5sd9iz6c
    @user-wy5sd9iz6c Год назад +11

    അളിയാ സുഗിയൻ അടിപൊളി

  • @omanatomy5917
    @omanatomy5917 Год назад +17

    നല്ല ഇഷ്ടമുള്ള നാലുമണി പലഹാരം.👍👍👍

  • @omanapillai5817
    @omanapillai5817 Год назад +2

    Adipoli sukhiyan 👍🏼 thanks 🙏

  • @user-zd7pd4vn6d
    @user-zd7pd4vn6d 5 месяцев назад

    Super othiri ishtamai👌👌👌👌👌❤️❤️❤️❤️

  • @remanick5335
    @remanick5335 Год назад +8

    സുഖിയൻ അടിപൊളി. 👌👌👌

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh Год назад +3

    സൂപ്പർ 💐

  • @saffafaisal1865
    @saffafaisal1865 6 месяцев назад

    Super ippum thanne kazhikkan thonunnu ningalde avatharennum othiri ishtamanu specially shamlann ulla vili

  • @shymolshymoljohnson2873
    @shymolshymoljohnson2873 Год назад +1

    എന്റെ ഇക്ക ഒരു രെക്ഷയും ഇല്ല സൂപ്പർ

  • @ramlukitchen7914
    @ramlukitchen7914 Год назад +1

    അടിപൊളി 👌👌

  • @seemab8856
    @seemab8856 Год назад

    Enikku eshtam Ulla sadhanam 😋🥰

  • @chitracoulton7926
    @chitracoulton7926 Год назад +5

    Very nice and easy Sujiyam, thanks for sharing, HAPPY NEW YEAR to your family , from Canada ,

  • @padmarajannair1535
    @padmarajannair1535 Год назад +1

    വളരെരെ നല്ല രീത്തിയേൽ ഉള്ള ഔരു പ്രോഗ്രാം ആണ് എല്ലാവർക്കും കണ്ടു പാടീക്കാൻ പറ്റിയ ഔരു പരുപാടി ആണ്.... ഔരു കാര്യം ചേർക്കുന്ന സാധനത്തേണ്ട പേര് കുടി എഴുട്ജയൽ നല്ലത് ആയേരുന്നു വേറെ ഒന്നും പറയാൻ ഇല്ല രെണ്ട് പേർക്കും 🌹🌹

  • @priyasurendran1592
    @priyasurendran1592 Год назад +4

    Super😃

  • @indiramohan5460
    @indiramohan5460 Год назад +1

    സൂപ്പർ ചേട്ടാ 👍

  • @rajipillai6064
    @rajipillai6064 Год назад +8

    നാല് മണി പലഹാരം അടിപൊളി,രണ്ട് പേരും കൂടി കഴിക്കുന്നത് കാണുമ്പോൾ വന്ന് കഴക്കാൻ തോന്നുന്നു 🤔😋👌

  • @ValsalaUnnikrishnan-xd2ic
    @ValsalaUnnikrishnan-xd2ic 8 месяцев назад

    Adipoli lkka

  • @mymoonathbeevimymoonath9904
    @mymoonathbeevimymoonath9904 Год назад +2

    Adipoli👏👏

  • @maheenn7482
    @maheenn7482 Год назад

    My favorite evening snacks, chillukoottile thaaram...

  • @sruthisnair422
    @sruthisnair422 Год назад +1

    സൂപ്പർ 👍🏻👍🏻👍🏻

  • @geethavelayudhan3525
    @geethavelayudhan3525 Год назад

    ഉണ്ടാക്കാനറിയാം എന്നാലും നിങ്ങൾ രണ്ടുപേരും ചേർന്ന് ഉണ്ടാക്കുന്ന പലഹാരം അതു കാണാൻ തന്നെ തോന്നുന്നു ഇനിയും നല്ല നല്ല റെസിപി പ്രതീക്ഷിക്കുന്നു

  • @rachelammaabraham6890
    @rachelammaabraham6890 10 месяцев назад +1

    സൂപ്പർ ❤

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Год назад +1

    അടിപൊളി sughiyan

  • @premafrancis1563
    @premafrancis1563 4 месяца назад

    👌👌

  • @ashakamlesh
    @ashakamlesh Год назад

    👌 will try 😊

  • @hemasam2518
    @hemasam2518 Год назад

    wow .👍

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +4

    സുഖിയൻ അടിപൊളി 👌👌👌

  • @swapnaharilal
    @swapnaharilal Год назад

    Super adipoli

  • @naziajalal408
    @naziajalal408 Год назад

    Ikka, njanuminnundakum,e video nokki,enteum favorite ,super👍😋

  • @SurumisVlogs
    @SurumisVlogs Год назад

    Adipoli👌

  • @shefinrafeek5190
    @shefinrafeek5190 Год назад +1

    Super👍

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    Super Sugiyen Adipoli Take Care God Bless your Life always 💕🥰😀😘😂😊👍👍👍🙏🙏🙏💖❤️🎉🎉

  • @babylal263
    @babylal263 Год назад

    Very nice,very simple

  • @rukihya5866
    @rukihya5866 Год назад +1

    My favourite snack super

  • @jayavijesh8059
    @jayavijesh8059 Год назад

    👍😋

  • @sheikshajid8177
    @sheikshajid8177 Год назад

    One of my favourite

  • @ajitha.shiju.6500
    @ajitha.shiju.6500 Год назад

    Ente ishta palaharam

  • @moonlightarts5186
    @moonlightarts5186 Год назад +2

    Super...💓❤️💙

  • @geethakm8979
    @geethakm8979 Год назад +1

    കണ്ടിട്ട് കൊതി വരുന്നൂ .....

  • @rishaddrichuppa7123
    @rishaddrichuppa7123 Год назад +1

    സൂപ്പർ

  • @sheronsusanreji1797
    @sheronsusanreji1797 Год назад

    Aunty eaa kaanan nalla resm aa ..aa chirim❤️

  • @swathyabish1999
    @swathyabish1999 Год назад +1

    My favorite

  • @vasanthap3150
    @vasanthap3150 Год назад

    Sugiyan super adipoli

  • @shamlabasheer5183
    @shamlabasheer5183 Год назад +1

    👍❤️

  • @fathimashoukathali5418
    @fathimashoukathali5418 Год назад

    സൂപ്പർ 👌👌👌

  • @ambujampanicker6449
    @ambujampanicker6449 Год назад

    എന്തു ഉണ്ടാകുന്നതും നല്ലതും സിംപിൾഉം ആണ്. 👍👍👌സ്‌പ്ലൈൻ വെരി ഗുഡ്.

  • @sabnakunukki9089
    @sabnakunukki9089 Год назад

    Superr

  • @adhikanav-family
    @adhikanav-family Год назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰കണ്ടിട്ട് കൊതി വന്ന് കെട്ടോ 🤝

  • @renjinipg6337
    @renjinipg6337 Год назад +1

    സൂപ്പർ ഇക്ക 🌹🌹🌹🌹🌹

  • @ajeeshthadathel1236
    @ajeeshthadathel1236 Год назад

    സൂപ്പർ കൊതി വരുന്നു

  • @mannamelvin8973
    @mannamelvin8973 Год назад +1

    supper modhakam

  • @SREYASKUMAR
    @SREYASKUMAR Год назад

    Adipoli🔥

  • @globalppm5333
    @globalppm5333 Год назад

    👍👍

  • @shijithaprajin3451
    @shijithaprajin3451 Год назад

    😋😋😋

  • @minimathew8085
    @minimathew8085 Год назад

    Super 👍👍👍

  • @prabavathikummancheri5539
    @prabavathikummancheri5539 Год назад

    നന്നായിട്ടുണ്ട്

  • @KitCat2
    @KitCat2 Год назад +2

    Super

  • @chitrarajipc2028
    @chitrarajipc2028 Год назад +4

    സൂപ്പർ സുഖിയൻ 👌🏻👌🏻❤ചേട്ടാ,

  • @sreenusreenu991
    @sreenusreenu991 Месяц назад

    😊😊😊

  • @vanajakannan6166
    @vanajakannan6166 Год назад

    Supper 😀

  • @seematk6705
    @seematk6705 Год назад

    Supper 👌

  • @sharafm7975
    @sharafm7975 Год назад +4

    അളിയാ സുഖിയൻ സൂപ്പർ

  • @eileenpaul1118
    @eileenpaul1118 Год назад

    👍👌

  • @maryjohn9957
    @maryjohn9957 Год назад

    Thank you love you ❤

  • @JOSE-rb7dx
    @JOSE-rb7dx Год назад +1

    Adipoli sugiyan. 😋😋

  • @dellosamuel4170
    @dellosamuel4170 9 месяцев назад

    നല്ല സ്നേഹമുള്ള ഫാമിലി

  • @littleflower4472
    @littleflower4472 Год назад +1

    Naseer ekkaaa sughiyan kollatto 😍😍😍

  • @suharaibrahimav9223
    @suharaibrahimav9223 Год назад

    എന്റെ ഇ സ് ട്ട പലഹാരം അടിപൊളി

  • @arifasdeliciousworld4654
    @arifasdeliciousworld4654 Год назад

    👍

  • @joejessvibes
    @joejessvibes Год назад

    🥰👌🏼👌🏼

  • @balagopalk3840
    @balagopalk3840 Год назад

    Very nice👍

  • @manilasumeshmanilasumesh
    @manilasumeshmanilasumesh Год назад

    ചേട്ടാ...... അടിപൊളി 👍

  • @VALSALAVNAIR
    @VALSALAVNAIR Год назад

    Super.

  • @jjjishjanardhanan9508
    @jjjishjanardhanan9508 Год назад

    My favourite

  • @sheejarenish1495
    @sheejarenish1495 Год назад

    Superb

  • @minuvarghese2079
    @minuvarghese2079 Год назад

    Adipolj👌👌

  • @jyothishankar7595
    @jyothishankar7595 10 месяцев назад

    Super❤️👏

  • @girijanair5821
    @girijanair5821 Год назад

    Nice.

  • @sreelatha6775
    @sreelatha6775 Год назад

    അടിപൊളി😍

  • @kpgeethavarma
    @kpgeethavarma Год назад

    അടിപൊളി

  • @sheebasajith519
    @sheebasajith519 Год назад

    👌👌👍🏻❤️

  • @mydhilini777
    @mydhilini777 Год назад

    സൂപ്പറായിട്ടുണ്ട്

  • @nvijayan6872
    @nvijayan6872 Год назад

    Super 🥰💕👍

  • @althaf6823
    @althaf6823 Год назад

    One million aaaaakan padachon thunakatte 🙏🙏🙏🙏🙏🙏

  • @lathakrishnan4865
    @lathakrishnan4865 Год назад

    Super ekka

  • @nadeeramoideen7127
    @nadeeramoideen7127 Год назад

    Sukhiyan adipoli