mummy special sugiyan recipe Malayalam Btechmixmedia tips 'മമ്മിയുടെ പലഹാരത്തിൻ്റെ രഹസ്യം

Поделиться
HTML-код
  • Опубликовано: 6 май 2021
  • #Btechmixmediatips #Sugiyan
    #Btechmixmediatips #pigmentation
    #Btechmixmediatips #Eggbonda
    എളുപ്പത്തിൽ മുട്ട ബജി ഉണ്ടാക്കാം
    #Btech_mix_media_tips #Sambaram
    how to make homemade buttermilk /നല്ല നാടൻ സംഭാരം വീട്ടിൽ എങ്ങനെ ഉണ്ടാക്കാം / മോര്/ നാടാൻ മോര്/മോര്കറി
    വലിയ കന്മൽ ഇട്ട് കാത്ത് തൂങ്ങാതെ ഇരിക്കാൻ ഞാൻ ചെയ്യുന്നത്
    ചൂട് കുരു മാറാനും വിയർപ്പും വിയർപ്പ് മണം മാറാനും
    കരുവാളിപ്പ് മാറി പഴയ നിറം വീണ്ട് എടുക്കാൻ
    • Remove suntan easily a...
    കൊതുക് പോകാൻ
    • How toget rid of mosqu...
    മുഖത്തെ ചുളിവ് മാറാനും Bath room വൃത്തിയാവാനും ഇത് മാത്രം മതി
    • Get rid of whiteheads ...
    പാദം വീണ്ട് കീറുന്നത് മാറാൻ
    • cracked heels Toenail ...
    പാറ്റയെ വേരോടെ നശിപ്പിക്കാൻ
    • Get rid of cockroaches...
    തുട ഇടുക്കില്ലെ കറുപ്പ് മാറാൻ
    • How to Lighten private...
    സ്ത്രീകളിലെ വെളപോക്കിനും sugar മാറാനും
    • Leukorrhea and sugar സ...

Комментарии • 703

  • @binduktkl3362
    @binduktkl3362 3 года назад +103

    ഈ മമ്മിയുടെ നിഷ്കളങ്കമായ വർത്താനാവും സത്യസന്ധമായി പറഞ്ഞുതരുന്ന പാചകവും എത്ര കണ്ടാലും മതി വരുന്നില്ല മമ്മി ഒരുപാട് ഉയരങ്ങളിൽ എത്തും ശരിക്കും നല്ല മോട്ടിവേഷനും തരുന്നുണ്ട് ഈ അമ്മ

  • @sobhanamohandas2445
    @sobhanamohandas2445 3 года назад +1

    ചേച്ചി യുടെ recipe ചെയ്തു നോക്കട്ടെ... നന്ദി യും നമസ്കാരവും നേരുന്നു... ❤❤❤❤❤🙏🙏🙏

  • @jasi.380
    @jasi.380 3 года назад +1

    Mummy super👍👍👍
    Aadhyayitta kanunne.
    Orupad ishtayee to.

  • @seeniyashibu389
    @seeniyashibu389 3 года назад +1

    Oronnayi kandukond irikkaya...Ella recipe s suuuuper 👍👍👍 👍👍👍

  • @girijasurendran569
    @girijasurendran569 3 года назад +1

    Mummy sundarikutti anu.athupole thanne samsaravum.recipes adipoli.

  • @aparnaaparna1481
    @aparnaaparna1481 3 года назад

    Adipolyaatto... Njagl indakki thanks mummy..❤️

  • @satheeshkumar-ng8qd
    @satheeshkumar-ng8qd 2 года назад

    മമ്മി പൊളിയാണ് റെസിപ്പികളെല്ലാം സൂപ്പർ അതിനിടയിൽ ചില പൊടിക്കൈകളൊക്കെ പറയുന്നുമുണ്ട് സൂപ്പർ അഭിനന്ദനങ്ങൾ

  • @sudheersoudha9342
    @sudheersoudha9342 2 года назад

    Super mammy. Oru paad ishttayi

  • @wineyard233
    @wineyard233 3 года назад +21

    മമ്മിയെ കാണുന്നില്ലല്ലോ, കാണുന്നില്ലല്ലോ എന്ന് നോക്കിയിരിക്കുവായിരുന്നു. എന്ത് രസമാ മമ്മിയുടെ സംസാരം 🥰😍
    മമ്മിയുടെ അനുഭവങ്ങളുടെ second part നായി കാത്തിരിക്കുന്നു, first part ഒത്തിരി inspiring ആയിരുന്നു. 💗

  • @Hasheena619
    @Hasheena619 3 года назад

    Nalla mummy.... Nannayi recepie parajuthannutto.. Thankyou..

  • @sabeena5780
    @sabeena5780 3 года назад +1

    Mummy njangal undakki nokki adipoli👌👌👌

  • @angithasusanroy9235
    @angithasusanroy9235 3 года назад

    Mummy da sugiyan undakki nokki. Perfect aayitu vannu. Thank u so much for the wonderful receipe.

  • @minitk9221
    @minitk9221 3 года назад +10

    എത്ര നല്ല അമ്മയും മകളും എല്ലാവർക്കും മാതൃക

  • @udayakumaruday1884
    @udayakumaruday1884 3 года назад +7

    പാവം എത്ര നിഷ്കളങ്കമായ അവതരണവും രുചികരമായ പാചകവും..മമ്മി ഇഷ്ടം

  • @ikkupammu2245
    @ikkupammu2245 3 года назад +2

    ഇഷ്ട്പ്പെട്ടു 😍 👌👌😘😘ഉണ്ടാക്കി നോക്കി without Baking powder ... Superb ആയിരുന്നു 👌👌Thanks for sharing

  • @JBJJ2907
    @JBJJ2907 3 года назад

    Mummy so nice hard working till working hard let almighty God bless you mom I love my mom so much felt same feeling with you

  • @ArtandRecipesBySandhyaRajesh
    @ArtandRecipesBySandhyaRajesh 3 года назад +1

    ആദ്യമായിട്ട് ചാനൽ കണ്ടപ്പോൾ തന്നെ വർത്തമാനം വരെ ഇഷ്ടപെട്ടു. പിന്നെ എപ്പോളും കാണാറുണ്ട്. മമ്മിയും മോളും മക്കളും ചേട്ടനും ഒക്കെ👍👍👍

  • @sumishibu2064
    @sumishibu2064 3 года назад +1

    Mummye orupad ishtamayi.. innocent. Hard working woman..

  • @MN23242
    @MN23242 3 года назад +5

    I LOVE YOU MAMMY SONI you are lucky ingane oru amma so Sweet I like her

  • @rasilulu4295
    @rasilulu4295 3 года назад

    ചേച്ചി യുടെ എല്ലാം റെസിപി യും 👍👍👍👍👍👍

  • @jasheedamustu3998
    @jasheedamustu3998 2 года назад

    ഉഴുന്ന് വട ഉണ്ടാക്കി അടിപൊളി ടേസ്റ്റ് മമ്മി സൂപ്പർ 👍

  • @aneenapv
    @aneenapv 3 года назад

    Ningal adipoli aatta... samsaravum ellam... kanumbo tanne oru sandhoshamanu

  • @anupamagokulnath9186
    @anupamagokulnath9186 3 года назад

    Ammaye orupadu ishtayitto, ennum sandoshathode irikkan bhagavan idayakkatte, achan paranjapole theerchayayum ullivada undakkinokkatto unnikku orupadu nanmakal undavatte

  • @dhanyasaleesh8502
    @dhanyasaleesh8502 3 года назад +1

    Super super Chechi. Mummy kooduthal recepie kku aayi wait cheyyunnu. Mummy super aato. Pinne non veg items idane. Thank you for this recipe

  • @Pikachuu278
    @Pikachuu278 Год назад +1

    ഞാനും. ഉണ്ടാക്കി... 👌👌👌👌

  • @shailanajeeb4929
    @shailanajeeb4929 3 года назад

    Nalla oru snehamulla mammy love you to

  • @anilagopi5317
    @anilagopi5317 3 года назад

    Ethrayum nalla aalukale ariyaan saadhikyunnathu thanne valiya kaaryam. Enikye achhappam undaakunnathe kaananam.

  • @chandnisatheesh1878
    @chandnisatheesh1878 3 года назад +1

    Ee ammaye kandapade subscribe cheythu. Amma enthu nalla samsaram. Love you Amma...

  • @clarameena2423
    @clarameena2423 3 года назад

    Super hard working and charming and bold lady waiting your next recipe

  • @Hasheena619
    @Hasheena619 3 года назад

    Recepie try cheyuthirunnu... Nalla recepie aanutto...

  • @BasicKitchenFlavours
    @BasicKitchenFlavours 3 года назад +4

    മമ്മിയും മകളും വളരെ beautiful ആയ അവതരണം... നാടൻ പലഹാരങ്ങൾ കൊതിപ്പിക്കുന്നു.... മമ്മിയുടെ famous ഉഴുന്ന് വട കൂടി കാണിക്കാമോ...ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു... നിങ്ങള്ക്ക് എന്നും നല്ലത് വരട്ടെ..

  • @fffpadikkal4553
    @fffpadikkal4553 3 года назад +4

    Adipoli daaa Ammaa😍👍

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 года назад

    Mummiyude molum sundari aanallo mummiye pole ....😍☺️ ...yenikku yettavum kuduthal eshttamulla palaharam aanu ethu (modakam)

  • @jesusiloveyou7608
    @jesusiloveyou7608 Год назад

    Thank you for your tips

  • @mgsindhu7772
    @mgsindhu7772 3 года назад

    Hi soni, mummy, today i prepared Sugiyan. It came out yummy. My son and husband enjoyed it. Thank you mummy and soni. Stay blessed💕💐🙏. Uzhunnu vada 👍 marakkalke.... 😆🙏🙏🙏

  • @Suminasumi-v5v
    @Suminasumi-v5v 3 года назад

    Mummyude samsaram bhayangara ishtanu 😍🥰😍 enne pandu padippicha mercy miss’nte same face cut😍😍😍

  • @leenaphillips9907
    @leenaphillips9907 2 года назад

    Dear mummy, pls teach me, how to make the best soft velleppam n egg curry.

  • @preethaarun4731
    @preethaarun4731 3 года назад +3

    ഉണ്ണി...... മമ്മി സൂപ്പർ ഒരു രക്ഷയുമില്ല......കലക്കി...👍

  • @jacobjoby992
    @jacobjoby992 3 года назад +10

    മമ്മിയെ ഒരുപാട് ഇഷ്ടായി
    ഉഴുന്നുവട Recipe ഇടുമോ Please
    മമ്മി

  • @Dhanalakshmi-qe8vy
    @Dhanalakshmi-qe8vy 3 года назад +1

    Nalloru amma😘ammaye dhaivam anugrahikatte🙏

  • @bindumenaka6324
    @bindumenaka6324 3 года назад +3

    സുന്ദരി മമ്മി 😘😘❤️

  • @sreevidyasanathanan4968
    @sreevidyasanathanan4968 3 года назад

    Nalla rasamundu kelkan,oru TCR Kari
    Stay blessed

  • @lijimol1235
    @lijimol1235 3 года назад +30

    നിങ്ങൾ 2 പേരുടെയും മുഖം കാണുന്നത് തന്നെ എന്തു സന്തോഷമാണെന്നോ? 💖

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 года назад +1

    അടിപൊളി എനിക്ക് ഏറ്റവും ഇഷ്ട്ടം നിങ്ങളുടെ ഭാഷ. അത് കേൾക്കാൻ സാധാരണ വീട്ടിൽനിന്നും സംസാരിക്കുന്നതുപോലെ തന്നെ. സത്യം 👍

  • @sreejaraveendran7555
    @sreejaraveendran7555 3 года назад

    Orupad ishtam❤️

  • @sunilachandran7642
    @sunilachandran7642 3 года назад +7

    മമ്മിയുടെ എല്ലാ റെസിപിയും സൂപ്പർ 👍👍

  • @sudharaj4484
    @sudharaj4484 3 года назад

    Good tips,thanku

  • @santharavi4449
    @santharavi4449 3 года назад

    Jeevitham karupidippikkan othiri kashtapetta mamma, congratulations!

  • @bindujamidhun1000
    @bindujamidhun1000 3 года назад

    Mummy de samsaram kelkumbo njagade sontham mummy anenu tonunu.athu kelkan vendi oodi varum😘

  • @geethageetha4511
    @geethageetha4511 2 года назад

    സൂപ്പർ
    ഉണ്ടാക്കി നോക്കാം

  • @uvva7405
    @uvva7405 3 года назад +4

    Ellavida nanmakalum nerunnu ❤️❤️❤️

  • @ramshirahmathali932
    @ramshirahmathali932 3 года назад

    Mummy de vdeo Firsttime anu kanunne,orupadishtamaayi😍😍,ente school il padipicha teachrnte pole thanne face cut,cute mummy ,apo thanne sub cheythu,cooking orupad ishtamulla oralla njnum,iniyum orupad cookingvdeo idane

  • @anoopthankachan3431
    @anoopthankachan3431 2 года назад

    Grate amma❤️❤️

  • @jessyalbert9399
    @jessyalbert9399 3 года назад

    Unni nadan palaharangalude alavu mummy parayunnapol nazhi kanakk aanu nallathu.Ella veettilum milk maid inte bottle undavumallo.Athu thanne aanu nazhi.

  • @sharronmadhusekhar8899
    @sharronmadhusekhar8899 3 года назад +1

    Nalla panjara punnara mummy, unnide bhagyatoo enghaneyoru mummy kittiyathu,Nalla mummy kee nalla unniyundavuu, mummy de varthamanamthaneeyaanu unnikkum kittiyathu, nalla rasamundu kandirikkan, may God bless you sweethearts 😊😊😊😊💟💟💟👍👍👍😄😄😄

  • @jenovian85
    @jenovian85 3 года назад

    Ithinu munne ed channelinte onno, rando tips videos mathrame njan kandittullu..aadyamayittanu Mummyde cooking video Kanunnath.. very nice.. veettil kuttikalodu parayanapole thanneyulla Mummyude samsaara reethi valare aduppam thonnippichu...👍👍

  • @ramdaskalarikkal7217
    @ramdaskalarikkal7217 3 года назад

    Mummy super adipoli god bless u

  • @mgsindhu7772
    @mgsindhu7772 3 года назад

    Hi mummy, unni, my favourite item 😋 i will try it. Unniye kandal oru hindu kuttyude look aanu that's why I asked mummy to put bindi. Last video you explain about your Mangalore life. That time only i knew that you are Christian.... Any way you're our lovable mummy. Stay blessed💕💐🙏 Ushunnu Vada???? Unni..... 👍👍

  • @sareenasareena1146
    @sareenasareena1146 2 года назад +1

    Mammi adipoli👍👍👍

  • @blossom6771
    @blossom6771 3 года назад +2

    സുന്ദരി...മമ്മീ...... thanx... ട്ടോ😍😍😍😍😍😍😍

  • @jayavenugopan4175
    @jayavenugopan4175 3 года назад +8

    അമ്മയെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @safiyata1122
    @safiyata1122 3 года назад

    Valare ishtayi e mummyeyum moleyum pachakavum

  • @lalybangera5384
    @lalybangera5384 3 года назад +1

    V nice mummy and molu. U r both looking v nice

  • @daina.k.p.m.9692
    @daina.k.p.m.9692 3 года назад

    I liked this mummy and mol very much.

  • @syamalakannan2459
    @syamalakannan2459 3 года назад +1

    സൂപ്പർ മമീ ♥️

  • @manjucr6658
    @manjucr6658 3 года назад

    👍super mammiyude muttabaji undakki adipoly

  • @janejoy7229
    @janejoy7229 3 года назад

    Mummy ne garden view super market il varumbo kandittund..nalla mugha parichayam thonni..oru Thanka mani chechi yum undayirunnu avide.mummy yodu chodhicholotta sheriyanonnu.. avatharanam super..

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      തങ്കമണി ചേച്ചി ഉണ്ടായിരുന്നു എനിക്ക് അറിയാം അന്ന് മമ്മി ടെ കൂടെ ജോലി ചെയ്തിരുന്ന എല്ലാവരെയും ഒരു വിധം അറിയാം .തങ്കമണി ചേച്ചി Packing വിഭാഗം ആയിരുന്നു

    • @janejoy7229
      @janejoy7229 3 года назад

      👍👍👍

  • @chikku976
    @chikku976 3 года назад

    Vellappam recipe paranju tharumo chechii

  • @momskitchen5571
    @momskitchen5571 3 года назад

    Unniyum mummy yum adipoli. Mummy chakkara umma

  • @juliejaison3341
    @juliejaison3341 3 года назад

    Aval idea superb 👍
    Mummy very cute 😍😍😍😘

  • @nijiakhil2352
    @nijiakhil2352 3 года назад

    ഉണ്ടാക്കി nokame😋😋

  • @bepositive3650
    @bepositive3650 3 года назад

    Undakki nokkii.. Super... Adhyam ayitta youtube nokki undakkiye oru palaharam click akunne... 😘😘😘

  • @Cattynap11moonstar
    @Cattynap11moonstar 3 года назад

    Chodikkan varukayayirunnoo,unnikku enthengilum ariyumo ennu. ..appol thanne unniyude reply kitty...
    Mummyku evidunna secret s ( aval powder) kittiyathu... thank you for sharing all these. Ollur ulla ajuchettante(aju'sworld) pole ee channel um uyarangalil ethatte...

  • @gigimolsurendran3023
    @gigimolsurendran3023 3 года назад

    Thanks for the recipe love from I srael take care dears😍😍😍

  • @k.c.rajeev642
    @k.c.rajeev642 3 года назад +1

    God bless you Mammy ❤️

  • @sheelaak4663
    @sheelaak4663 3 года назад +3

    മമ്മിയും മകളും നല്ല സ്വാഭാവം എത്ര നല്ലത് ആണ് കൊതി വരുന്നു

  • @hajirap8246
    @hajirap8246 3 года назад

    Kadayil undakunna payathintte undam pori undakumo

  • @CottonCandySkyQatar
    @CottonCandySkyQatar 3 года назад

    first time mammyde video kanunnath ...mammyde sugiyan cheyth nokkum sure

  • @lathasathish3868
    @lathasathish3868 3 года назад

    Nalla mummy...😍😘👍💕💕💕

  • @simplyachannel8028
    @simplyachannel8028 3 года назад

    Parippuvada I ndakki kanikkamo mammi please

  • @jayachandrankv8502
    @jayachandrankv8502 2 года назад

    Mammi ബ്രെഡ് pori ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ പറ്റുമെങ്കിൽ മാത്രം മതി keto 🙏

  • @sindhuchacko4541
    @sindhuchacko4541 3 года назад

    Nalla mummy samsarum superrra kto

  • @sunithaashish8705
    @sunithaashish8705 3 года назад +4

    Mummyde video kanan nalla eshtam..mummykku oru channel start cheythukodukku chechy

  • @geethasudheer6132
    @geethasudheer6132 3 года назад

    ഇന്നാദ്യമായിട്ടാണ് മമ്മിയെ കാണുന്നത്. ഒരുപാടൊരുപാടിഷ്ടമായി എന്തൊരശ്വര്യമാണ് മമ്മിയെ കാണാൻ Thank u mummy for your recipe i

  • @silviejose2132
    @silviejose2132 11 месяцев назад

    Superb Mummy

  • @sunithakk3175
    @sunithakk3175 3 года назад +1

    Mummy uzhunnuvada undakki kanicholu sughiyan super

  • @shifananowshadyzjs3627
    @shifananowshadyzjs3627 3 года назад

    Mummy super aanu to
    😍😍

  • @seena8623
    @seena8623 3 года назад +20

    ഞങ്ങൾ കുരിയച്ചിറ കാരുടെ അഭിമാനം മമ്മിയും മകളും

  • @dhanyavenu232
    @dhanyavenu232 3 года назад +7

    മമ്മി സൂപ്പറാട്ടോ ...പലഹാര പണി എൻ്റെ ഹോബിയാ. മമ്മിയെ കിട്ടിയതിൽ വളരെ സന്തോഷം. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.

  • @jipsabinu7202
    @jipsabinu7202 3 года назад +1

    Ente ammayapolulla jeevitham mummy orupadu urangalil ethate iniyum ithupolulla recipes venam

  • @familasebastian617
    @familasebastian617 3 года назад

    Adipoli Super 😍

  • @kausalyachandrashekar1725
    @kausalyachandrashekar1725 3 года назад

    Nalla അവതരണം❤️

  • @antonyf2023
    @antonyf2023 3 года назад

    കൊള്ളാട്ടോ. നന്നായി..

  • @sureshpp3995
    @sureshpp3995 3 года назад +3

    ദൈവം എന്നും നിങ്ങളെ കൂടെ ഉണ്ട്

  • @shinykumar5279
    @shinykumar5279 3 года назад

    Tasty suhiyan thanks for the tips💕

  • @Annmaria923
    @Annmaria923 3 года назад +1

    Hii Chechi ...njan first viewer aanne....

  • @jollymathew8172
    @jollymathew8172 3 года назад

    Mummy yude vadakalum palahaarangalum okk kanikku Njahangal waitingil aanu tto Mummy.

  • @marythomas188
    @marythomas188 3 года назад

    Super Thanks

  • @vijaytp7320
    @vijaytp7320 3 года назад

    ശരിക്കും ഭയങ്കര ഇഷ്ടമാണ് നിങ്ങളെ സംസാരം വളരെ ഇഷ്ടമാണ് പലഹാരങ്ങളും

  • @ajaspa2367
    @ajaspa2367 3 года назад

    Thanks mammi, super