ഈ മമ്മിയെ എനിക്ക് ഒത്തിരി ഇഷ്ടമായി. എന്റെ അമ്മയും ഇതു പോലെ ഒത്തിരി കഷ്ടപ്പെട്ടു. ഇതുപോലെ പലഹാരം ഒന്നും ഉണ്ടാക്കാൻ ഞങ്ങൾക്ക് അറിയില്ല. മമ്മിയുടെ കഥ കേട്ടപ്പോൾ എനിക്ക് ഭയങ്കര മായി വിഷമം തോന്നി 👍👍👍🌹🌹🌹
സങ്കടവും വിഷമവും... എല്ലാവർക്കും ഉണ്ട്... ഇതെല്ലാം ജീവിതത്തിന്റെ ഭാഗങ്ങൾ ആണ്... അതിനെ തരണം ചെയ്ത് ജീവിതം മുന്നോട്ടു പോയീ സന്തോഷത്തോടെ ജീവിക്കണം... മനസിന് ശക്തി കിട്ടാൻ പ്രാർത്ഥന വളരെ നല്ലതാണ്....
നിങ്ങൾ ഇ വീഡിയോ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് ഇത് കാണാൻ പറ്റില്ലായിരുന്നു വളരെ സന്തോഷം മറ്റുള്ള ചാനലിൽ നിന്ന് വ്യത്യസ്തമായി ഞാൻ കാണുന്നത് നിങ്ങളുടെ സമയം മാറ്റിവെച്ച് എല്ലാവർക്കും കമന്റ് ന് റിപ്ലേക്ക് കൊടുക്കുന്നതാണ് പൊളി ഇതുപോലുള്ള നല്ല നല്ല വീഡിയോ ചെയ്യാൻ ഒരുപാട് കാലം ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രത്യേകിച്ചു മമ്മിക്ക്
Haii anty Uzhunnu vada njan undakkinoki. Ente uzhunnu vada first time aanu engane soft and crispy aayi vannathu. Orupadu santhoshamaayi. Thank you so much❤️❤️❤️❤️
ഈ മമ്മി എത്ര കഴിവുള്ള വ്യക്തിയാണ് . മറ്റൊരു സാഹചര്യത്തിൽ അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് ആയിരുന്നു എങ്കിൽ എത്ര ഉയർന്നു പോകേണ്ട വ്യെക്തി ആയിരുന്നു . എങ്കിലും ഉണ്ണീ , നിങ്ങൾ തന്റെ മമ്മിയേ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത് കാഴ്ചകാർക്ക് വളരെ പ്രയോജനം ആയി .
Hello mummy, ethu pole mummy mummy ennu kelkumbol santhosham kondu kannu nerayum. Mummy cook cheyumbol ella items correct aayittu adutha vachathu kanunnathu thanne oru beauty aanu. I will try and let you know mummy. Oru pottu koodi thodanam ketto mummy. We love you and support you..uzhunnu vada video onnu edavo please🙏 👍🥰
Hi sis, mom , how are you. Thank you so much for your snacks preparation shares. Lots of love and prayers for you and your family. Waiting for your new videos. My children's favourite egg bajji. Once again thank you so much for your truthful & healthy shares.💐💐💐💕💕💕🍇🍇🍇🍒🍒🍒💖💖💖🍎🍎🙏🙏
ഈ മമ്മിയെ എനിക്ക് ഒത്തിരി ഇഷ്ടമായി. എന്റെ അമ്മയും ഇതു പോലെ ഒത്തിരി കഷ്ടപ്പെട്ടു. ഇതുപോലെ പലഹാരം ഒന്നും ഉണ്ടാക്കാൻ ഞങ്ങൾക്ക് അറിയില്ല. മമ്മിയുടെ കഥ കേട്ടപ്പോൾ എനിക്ക് ഭയങ്കര മായി വിഷമം തോന്നി 👍👍👍🌹🌹🌹
എന്റെ ഉമ്മയെ പോലെ വല്ലാത്തൊരിഷ്ടം തോന്നുന്നു... നിഷ്കളങ്കമായ സംസാരം... വല്ലാതെ ഇഷ്ട്ടായി.... മമ്മിയെ ഞാനിങ്ങെടുക്കുവാ...❤👍
sure ❤❤
എനിക്കും വല്ലാത്ത ഒരു ഇഷ്ടം
ഞാൻ ആദ്യമായിട്ടാണ് മമ്മിയുടെ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി super
സങ്കടവും വിഷമവും... എല്ലാവർക്കും ഉണ്ട്... ഇതെല്ലാം ജീവിതത്തിന്റെ ഭാഗങ്ങൾ ആണ്... അതിനെ തരണം ചെയ്ത് ജീവിതം മുന്നോട്ടു പോയീ സന്തോഷത്തോടെ ജീവിക്കണം... മനസിന് ശക്തി കിട്ടാൻ പ്രാർത്ഥന വളരെ നല്ലതാണ്....
Yes iiiiii മമ്മി ഇപ്പോ നീന്തുന്ന കടൽ നമ്മുക്ക് ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറം ആണ്
Mummy Mummy Ennu പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസം ♥️♥️♥️
സത്യം 🥰🥰
നല്ല വെറുപ്പിക്കലാണ്. Sounds like wired...
പാചകത്തിൽ ദൈവം അനുഗ്രഹിച്ച വ്യക്തി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Mummeda 2amatte vediyo anu njan kanunnath .uzhunnu vada undakkunna th kandarunnu. Sooper ayirunnu ketto mumme . Njan undakkiyappol sooper thettu vannu .thanks mumme
Hi. മമ്മി ഞാൻ ചന്ദ്രമതി. പാചകം വളരെ ഇഷ്ടമാണ്. മമ്മിയെപോലെ വനിതനോക്കി പലഹാരം ഉണ്ടാക്കിനോക്കും. ശരിയാവാറുണ്ട്. മമ്മിടെ എല്ലാ വിഡിയോകാണാറുണ്ട്
❤
നിങ്ങൾ ഇ വീഡിയോ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് ഇത് കാണാൻ പറ്റില്ലായിരുന്നു വളരെ സന്തോഷം
മറ്റുള്ള ചാനലിൽ നിന്ന് വ്യത്യസ്തമായി ഞാൻ കാണുന്നത് നിങ്ങളുടെ സമയം മാറ്റിവെച്ച് എല്ലാവർക്കും കമന്റ് ന് റിപ്ലേക്ക് കൊടുക്കുന്നതാണ് പൊളി ഇതുപോലുള്ള നല്ല നല്ല വീഡിയോ ചെയ്യാൻ ഒരുപാട് കാലം ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രത്യേകിച്ചു മമ്മിക്ക്
Thanks for your good support
മമ്മി ദൈവം അനുഗ്രഹിക്കട്ടെ കഷ്ട പ്പെടാൻ ആയുസ്സും ആരോഗ്യവും തരട്ടെ
Super
നല്ല അവതരണം
നല്ല ബജി
എന്നെങ്കിലും എനിക്ക് കഴിക്കാൻ ഭാഗ്യം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു
Sure
Thank you for the tips.👌👌👌👌
ഒന്നാന്തരം ബജി.....thank you for the video. മമ്മിക്ക് പ്രത്യേക thanks
❤❤
MUMMY spl uzhunn vada try chaythu veetil ellavarkum ish tappettu mummy yude nalla recipe iniyum veenam ✨️✨️❣️
Mammyde Ella recipes um Super aanu, njan ellam try cheyyarund, Ellam success aavarund, Thank you mammy 🥰🥰🥰
Haii anty
Uzhunnu vada njan undakkinoki. Ente uzhunnu vada first time aanu engane soft and crispy aayi vannathu. Orupadu santhoshamaayi. Thank you so much❤️❤️❤️❤️
മമ്മി ഒന്നുകൊണ്ടും വിഷമിക്കേണ്ട..ഞങ്ങൾ എല്ലാവരുടെയും സപ്പോർട്ട് എപ്പോളും ഉണ്ടാകും...ഞാൻ ഓപ്പോസിറ്റ് വീട്ടിലെയാണ്...
മമ്മിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്...എല്ലാ റെസിപ്പീസും സൂപ്പറാണ്.....
❤❤ Thanks for your good support
Super mutta bajji kazhikan thonnunu ammaikku oru like. I will try it.
Mummy poli aanu....enikku orupaadu ishtaayi mummy nea kittiya mummy de unni enthu bagyavathi aaa
Adyayitt kanuva ee channel... Mummye ishtaayii😍😍😘
❤❤
Thrissur bhasha കേൾക്കാൻ തന്നെ സുഖം ഞാനും തൃശൂർ ആണ് nice mutta bhaji
അതാണ്❤
Njanum Trissur
അച്ചടി മക്ഷി പുരണ്ട ഒരു പേപ്പറിലും ആഹാരസാധനങ്ങൾ ഇങ്ങനെ പൊതിഞ്ഞു കൊടുക്കരുത്. അത് വിഷമാണ്.. ആ മക്ഷി ആരോഗ്യത്തിന് ഹാനികരമാണ്. ബജി സൂപ്പര്
ബട്ടർ പേപ്പർ തീർന്നിരിക്കായിരുന്നു
@@btechmlxmediatips1669 just use leaf
ruclips.net/video/C0oAtj3Ij-M/видео.html
അമ്മയുടെ എല്ലാ വിഷമങ്ങളും ദൈവം മാറ്റി തരട്ടെ
എണ്ണപ്പലഹാരങ്ങൾ ഒരിക്കലും ന്യൂസ് പേപ്പറിൽ പൊതിയ രു ത്
Yes ബട്ടർ പേപ്പർ കഴിഞ്ഞ് ഇരിക്കായിരുന്നു
Hi super baji mummy super presentation
Mummy neyyappam undakkunnathu paranju tharavo vada receipe nannayirunnu
മമ്മിയെ കണ്ടുകൊണ്ടിരിക്കാൻ തോന്നും, സുന്ദരിയമ്മ, എന്നും വരാൻ നോക്കണേ 🥰🥰🥰
ഈ സാഹചര്യത്തിൽ എത്ര മാത്രം പറ്റുമെന്ന് തോന്നുന്നില്ല
ഈ മമ്മി എത്ര കഴിവുള്ള വ്യക്തിയാണ് . മറ്റൊരു സാഹചര്യത്തിൽ അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് ആയിരുന്നു എങ്കിൽ എത്ര ഉയർന്നു പോകേണ്ട വ്യെക്തി ആയിരുന്നു . എങ്കിലും ഉണ്ണീ , നിങ്ങൾ തന്റെ മമ്മിയേ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത് കാഴ്ചകാർക്ക് വളരെ പ്രയോജനം ആയി .
Thank you
Super mammi parayan vakukalillatha nalloru amma
വീണ്ടും കാണുന്നു. സുഖാണോ.
Orupadorupadu istamayi .Valare nishkalangayaya amma .Adyathe video kandappol thanne subscribe cheythu.Nallathu varatte.😘
Thanks
Unnide mammiye njangalkkum ishtamayi
❤❤❤
മമ്മി എന്ത് സുന്ദരി ആണ്
അതെ 🥰😘😘😘😘
Yes
മകളും സുന്ദരി ആണ്
yes മമ്മി ടെ ഭംഗി ഞങ്ങൾ 2 പേർക്കും കിട്ടിയില്ല ❤
True❤❤❤
ഒന്നും പറയാനില്ല. എല്ലാം content, അവതരണം എല്ലാം ബ്യൂട്ടിഫുൾ.
❤❤
ruclips.net/video/C0oAtj3Ij-M/видео.html
സൂപ്പർ.. നാളെ തന്നെ ഉണ്ടാക്കണം 👍👍👍
❤❤
Njan subscribe cheythutto.. Undakki nokkum mammiyude mutta bajji ❤️
മമ്മിയെ ഒരുപാട് ഇഷ്ടമായി. എന്റെ മമ്മിയെ പോലെ തോന്നുന്നു ❤️❤️
❤❤
Enikum..kaananum adupole thanne
Hai sony enthokkeya visesham. Ellavarkkum sukamalle. Ammayude mutta bajji super. Sundhari ammayanu tooo. Vishamikkenda tooo. Ellavarudeyum prarthana eppozhum undakum tooo. 🙏🙏🙏🙏🙏🙏❤❤❤❤
ഹായ് ജ്യോതിമ്മ സുഖം'❤❤❤😘
Mummy ippo njan cheythu nalla ruchiyund aathyamaya undakkunnath thanku mummy,chechi
Good '''''' dear anjali
Hello mummy, ethu pole mummy mummy ennu kelkumbol santhosham kondu kannu nerayum. Mummy cook cheyumbol ella items correct aayittu adutha vachathu kanunnathu thanne oru beauty aanu. I will try and let you know mummy. Oru pottu koodi thodanam ketto mummy. We love you and support you..uzhunnu vada video onnu edavo please🙏 👍🥰
ഉഴുന്ന് വട റെസിപ്പി ഇടാം 'Thanks for your good support
❤❤❤ Sure
എനിക്ക് മമ്മി ഇല്ല. ഈ മമ്മിയെ ഞാനിങ്ങു എടുക്കുവാ.. ഈ മമ്മി എനിക്ക് വേണം...♥
Sure❤❤
ruclips.net/video/C0oAtj3Ij-M/видео.html
മമ്മീ ടെ ഉഴുന്നുവട എനിക്ക് സൂപ്പർ സോഫ്റ്റ് ആയിരുന്നു.
Hi... Love you so much.. Tried your recepies.. Super 👍👍
മമ്മി യുടെ ഉഴുന്ന്വട ഞാനും കടയിൽ ഉണ്ടാകുന്നുണ്ട്
നല്ല പാവം സുന്ദരി മമ്മി.... Love you Mummy... Ummmmma
❤
ruclips.net/video/fkdmSdlQU7Q/видео.html..
ruclips.net/video/C0oAtj3Ij-M/видео.html
മമ്മി ഒരു കാര്യം ചെയ്യണം കട്ടോ എന്തു ചെയ്യുബോഴും റെസിപ്പി Description കൊടുക്കണം ട്ടോ
മമ്മി ടെ മുട്ട കട്ട് ലറ്റ് ഉണ്ടാക്കി നോക്കിട്ടോ നന്നായി വളരെ ഇഷ്ടപ്പെട്ടു❤️
❤❤
.hi.nallaveedio.muttabaji.supar😊💕👍
❤
Hi sis, mom , how are you. Thank you so much for your snacks preparation shares. Lots of love and prayers for you and your family. Waiting for your new videos. My children's favourite egg bajji. Once again thank you so much for your truthful & healthy shares.💐💐💐💕💕💕🍇🍇🍇🍒🍒🍒💖💖💖🍎🍎🙏🙏
Thanks for your good support
Aadiyaaita vedio kandath chechie ishttaai
....good bless you
❤
Mumyyude bujiyude vivaranangal kelkan kazhinjilla athu urangi kidakkunnavarku polum massilaakum athu oru vishamam aayipoyi mumyyodulla othiri ishtamkodaanu mumyye onnu neril kaananam ennuundu evideyaanu number ariyilla vilikkan sweet mumy
8921 2469 58 മമ്മി
Supper egg baji mummy very nice 2 hear your voice thank u may God bless u
Super...Will try... first time see this type of egg bajji...
❤
Hi....mummy...enikku othiri ishttato mummiye..
പറയാം ട്ടാ ഞാൻ
Mammy oru doubt chodichotte.batteril oil & aymodakam use cheyyille ethil like other bajji recipes of mammy.
Thanks.......👌👍❤
ഞാൻ ഉണ്ടാക്കി നോക്കി .... സൂപ്പർ ആയിരുന്നു . ഒത്തിരി thanks മമ്മി❤️
Njanum indaki ... sooper 👍
❤❤❤
Mummy ye orupad istamayi
Andayalum undakkum variety baji.all the best
Thanks
❤❤
Undakki nannairunnu
Mammiyude samsaram kettitt sangadavum santhoshavum vannu oru pidi kannu neer ariyathe vannu poyi....so cute mammy☺️☺️🥰🥰🥰🥰😊😊😊😊
❤❤
Good presentation, God bless you
Mashallaha ആദ്യകാണുന്നെ mammy യെകണ്ടിട്ട് ഒരുപാട് isttayi അസംസാരം വല്ലാതെ സങ്കടമുള്ളപോലെ തോന്നി ഉയരങ്ങളിലെത്തട്ടെ mattuvdos kanam❤👌👍💕
❤❤ സങ്കടങ്ങൾ ഉണ്ട് എല്ലാം മാറട്ടെ
Mummyre voice mathi unnichechiye miss cheyyan😍... Enik oru help chechi oru vdo il kothukite song padiyille aa vdo link tharamo
ruclips.net/video/U4jhaaaUM3E/видео.html❤
Hii
Innan ninglde vidio kandat ishtapettu
Sub chitittund
Amma orupad ishtaayi
Thanks
Mummy super aàaaaa ... Mutta bajji njan try cheyam... Rate ethare kadel koduku
മോളെ പോലെ തന്നെയാണല്ലോ മമ്മിയും 👌
❤
Amma ninghalkku katta support👍👍👍👍👍
Thank you
Chundari mummy. Njan wadskkancheri ksriyanuto. Superr
ആഹാ. എവിടെയാ
Anthu sundariya mammy. Pinne anthupatti kazhtapad undavan
ആ കഥ പറയാൻ കുറച്ച് ഉണ്ട്
Nannayirunnu.
❤
First Time anu Mummy yude video.... superb 🌟💐💐🌟
Cutlait adipoliyane ente veedu nereayathukode 🥰🥰😍😍
❤❤
മമ്മിയെ എനിക്ക് വലിയ ഇഷ്ടമായി. സ്വയം അധ്വാനിച്ചു ജീവിതം കൊണ്ടുപോകുന്ന മമ്മി.പാവം മമ്മി.
Nalla Amma❤️May god bless 🙏
❤❤
മമ്മി നെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി
മുട്ട ബജി സൂപ്പർ
Thanks
Mummy fan ayi maari👌👌
❤️ good super 👍 pothiyan battar paper/ila adukkanam news paper nallathalla
❤❤
Mammi suparaa ketto oru padu uyarathil ethatte mammi
❤❤
God bless you. Swanndam ummaya ploe tonunnu
❤❤
Mummy...Super 👌👌👌 God will bless you forever.
Thanks
ruclips.net/video/C0oAtj3Ij-M/видео.html
Mummy sundhariya ketto
Yes
Mummy neyyappam engane undakkum
മമ്മിയും മോളും കൂടി പൊളിച്ചു ട്ടോ
❤❤❤
Mammide uzhunnuvada recipe our vedio kanikumo
Sure
Congratulations and all the best for mummy’s entry. Let it have good reach soon . Ellaa bhavukangalum
Thanks❤❤
അടിപൊളി : സൂപ്പർ
G Bob bh
Mummy be the proud of thrissur. good luck
❤❤❤
മമ്മിയുടെ സൗണ്ടിൽ റെസിപ്പി കേൾക്കാനാണ് എനിക്കിഷ്ടം. എന്തായാലും മൈക്ക് ചതിച്ചതല്ലേ ,സാരമില്ല
mm❤❤❤
I made this bajji today. Very tasty 😋but very oily. Can eat maximum 2 not more than that.
എണ്ണ നന്നായി ചൂടാക്കി ബജി ഇട്ടാ ഓയിൽ കുടിക്കില്ല ബജി
@@btechmlxmediatips1669 ok but adipoli sambhavam aanu☺️
Also I like d mother daughter combination ❤️❤️❤️
അമ്മയെ പോലെ തന്നെ മുട്ടബജിയും സൂപ്പർ ആണ് 😇
❤❤❤
Good explanation..keep it up😊😊♥️
❤❤
Ethu Trissur evideyannu veedu, veetil Chennu vangan pattumo, or ethokke shopsil vilkkunudu,I'm frm Kuttanellor, pls reply
ഒല്ലൂർ ക്രിസ്റ്റഫർ
😋😋😋എനിക്കും വേണം
ഇങ്ങ് പോരെ
Please use oil paper instead of newspaper to pack bajji
അതാ എടുക്കാറ് തീർന്നിരുന്നു market മുടക്ക് ആയ കാരണം പപ്പ ക്ക് വാങ്ങാൻ സാധിച്ചില്ല
Nalla മനസ്സുള്ള മമ്മി ❤️❤️❤️❤️
❤
ഞാൻ ലിസി പോൾ ആണ് .. എനിക്ക് മുട്ട ഭാജി ഇഷ്ടപ്പെട്ടു ... നിങ്ങളുടെ ലാളിത്യം ഞാൻ ഇഷ്ടപ്പെട്ടു.
Thank you
ഞാൻ സ്ഥിരം ഉണ്ടാക്കുന്ന വിഭവം ആണ്.
മുട്ടയുടെ മഞ്ഞ ക്കുരു മസാല ഉണ്ടാക്കുമ്പോൾ ചീനച്ചട്ടിയിൽ ഇട്ട് നല്ല പോലെ മിക്സ് ചെയ്യുക.
നല്ല സ്വാദ് കിട്ടും
ആഹാ good
Super mammy and doughter
❤❤
മമ്മി സൂപ്പർ ഞാൻ undakiiii
❤❤
മമ്മി ഞാനും ഉണ്ടാക്കി നോക്കുന്നു.
അമ്മ,,,, ഈ ഭൂമിയിലെ നമ്മുടെ സ്വർഗ്ഗം ലേ....
yes