ente ponnu chettaa.. ee anuvadham chodikkunna pole.. edukuvanu... vekkuvanu... athoke ozhuvakiyal super aanu... 👌 Ithrem kidu items undakit aah tone alamb pole..
മുട്ടബജി ക്കും വാഴയ്ക്കാ ബജി ക്കും ഒരേ തരത്തിലാണ് മാവ് മിക്സ് ചെയ്യുന്നത് ഒരു കിലോ കടല മാവിന് കാൽ കിലോ അരിപ്പൊടി ചേർക്കണം എന്നാലേ ബജി കഴിക്കുമ്പോൾ നല്ല ക്രിസ്പി ആയിട്ട് ഉണ്ടാവുകയുള്ളൂ
തട്ടുകട. Common people's 5 star hotel. Liked
ബെല്ലടിച്ചോ?
കായം കൂടി ചേർത്തൽ നന്നായിരിക്കും
ബജി സൂപ്പർ ചേട്ടാ എന്തിനാ ഇത്രയും അധികം ഉണ്ടാക്കുന്നെ
കോഴികൾ ബാക്ക്ഗ്രൗണ്ട് ഇൽ വന്നപ്പോൾ സൂപ്പർ👍😀
Kozhiyano
ഇല്ല. ഞങ്ങളാരും വന്നിട്ടില്ല
മനുഷ്യർ കാരണം കോഴികൾക്ക് മാനഹാനി🤦
ഉഷാറായിട്ടുണ്ട് അനിയൻ ചേട്ടാ, ഇതു തന്നെ മുന്നോട്ട് അങ്ങോട്ട് പോട്ട് അല്ല പിന്നെ.❤️
പഠിപ്പിച്ചതൂ നല്ല സിംപിൾ ആയിട്ടൂ ഇഷ്ഠമായീ സഹോദരാ .തട്ടൂകട സാധനങൾ ഏന്റെ ഈഷ്ഠ ഉള്ളതാ
Adipoli cooking... iniyum vidoes cheyyanam.. full support..
സൂപ്പർ ചേട്ട..ആ പുറകിലൂടെ പോകുന്ന കോഴിയെ പിടിച്ചു വരട്ടി എടുക്കരുതോ😂
ഉടനെ ഉണ്ട്.. ഒന്നുടെ വളരട്ടെ
ruclips.net/video/Cv-6KtsTUL0/видео.html
Also try this egg bajji
എല്ലാ വീഡിയോയിലും അമ്പലത്തിൽ നിന്നുള്ള പാട്ടു കേൾകാം 😍😍😍
Egg puzhungumbol savalayude tond vellathil ittal pettann muttayude tond polikkan kazhiyum
Super ആയി ഞാനും ഉണ്ടാക്കി നോക്കി 👌👌👌❤❤
പൊളിച്ചു കൊതിയാവുന്നു കഴിക്കാൻ 😋😋 തോന്നി ട്ടോ👍
കുഞ്ഞാവയുടെ സൂപ്പർ😘😘😘😘😘
നന്നായിട്ടുണ്ട് ചേട്ടാ എഗ്ഗ് ബജ്ജിയും ചമ്മന്തിയും 🥰🥰😍😍🥰🥰🥰
Supper chettaa full support ndayirikum uyaraggalil ethatte
Kollam super
ruclips.net/video/Cv-6KtsTUL0/видео.html
Try this egg bajji
Iam from England i have tried it .. i love the taste .. awesome
Iam from Argentina I have tried it.. love the taste awasome
Nte fvrt . Njn eggbachi epol undakiyalum potti therikum🙄
Nalla clean cooking looking delicious 🥰🥰🥰🥰🥰🥰🥰🥰🥰
Njanu eatta bell adichittund tt to....😍😍😍😍
🔥🔥🔥🔥🔥🔥🔥tedi nadanna onnu kiduveee
Thanku chetaa...njn try cheythu super
kollam adipoli
ente ponnu chettaa.. ee anuvadham chodikkunna pole.. edukuvanu... vekkuvanu... athoke ozhuvakiyal super aanu... 👌 Ithrem kidu items undakit aah tone alamb pole..
Chetta enikoru hotel thudaganamenudu chettan varan pattumo
Mama sooper😍😍
Adipoli taste ... super
കുഞ്ഞു വാവ :അച്ഛാ ഇപ്പറത്തും 😍😍😍😍😍😍😍😍😍😍😍😍😍😍😍
Super....iniyum kure recipes kanikanam....😊
ഡൊമെസ്റ്റിക് ഗ്യാസ് വെച്ച് ആണോ വ്ലാേഗ് ചെയ്യുന്നത്.നല്ല പരിപാടിയാണല്ലോ
Super recipe, thank you
Njn ith idekkide undakkum veetil ippo pro aayi 😅😅😅😅
ബായ് അടിപൊളി ഞാൻ വിജരിച്ചു ബായ് niess👍👍
മുട്ട ബജി കഴിച്ചതുപോലെ 💯😋
Super. Nannayittundu.
കായപ്പൊടി കുറച്ച് ചേർത്താൽ ഉഷാറാവും
Chettanu kuduthaal support avashyam anu njan kanda pade sub chethu😃
Chammanthi recepie?
Super brother dish God bless your family👍👍👍🎉🎉🎉🎉💯💯💯
മുട്ടബജി ക്കും വാഴയ്ക്കാ ബജി ക്കും ഒരേ തരത്തിലാണ് മാവ് മിക്സ് ചെയ്യുന്നത് ഒരു കിലോ കടല മാവിന് കാൽ കിലോ അരിപ്പൊടി ചേർക്കണം എന്നാലേ ബജി കഴിക്കുമ്പോൾ നല്ല ക്രിസ്പി ആയിട്ട് ഉണ്ടാവുകയുള്ളൂ
Mulaku vada kanikkumo ?
കൊതിപ്പിച്ചു കളഞ്ഞു...
Super chettaa
Chettante place evidanu 😍
Pinnalahh..supr💖👌
നാടൻ മെൻഷൻ നാടൻ
Chettante per enthuvvva ❤️❤️❤️❤️❤️❤️
Super but chammanthi egane undakunnath ennu parajilla
Njan try cheithu
Very tasty
സൂപ്പർ. സാർ
Chettan supera adipoli machan
ചമ്മന്തി recipie pls
സൂപ്പർ ചേട്ടാ സുപ്പർ
Kurachu aripodiyum koodi cherkanam bajiku
മോൻ സൂപ്പറാ 😍😍😍😍
സൂപ്പർ അണ്ണാ
New subscriber
Super chetta🤩
👌സൂപ്പർ
ഹോോോോോോോ എന്റെ പൊന്നോ ...
സൂപ്പർ 👌👍
Sooooper 🌹♥️
Good, very very good
ചമന്തി ഉണ്ടാക്കുന്നത് എങ്ങിന
Adi polli super
എന്തിൽ തൊട്ടാലും കാണാൻ ഞാൻ undavum
english subtitles കൂടെ ഇട്ടാൽ നല്ല റീച് കിട്ടും ഉറപായിട്ടും
Poda. Potta ivide English alla topic cocking annu potta
Adhayam iyy kurach budhi upayogikke tta mone
@@ayshahana5046 അതെന്താ english കാർ ബജ്ജി കയിക്കില്ലെ dont they like😂
Pwoli🔥🔥🔥🔥🔥
Superb
കായം ചേർക്കണം ചേട്ടാ..
അടിപൊളി സഹോ
മുന്നും മക്കളാണോ
സൂപ്പർ ആയിട്ടുണ്ട്
ഒരു പിഞ്ച് ജീരകം വേണം.. കുറച്ചു കായപൊടി...
ആ കുക്കുന്ന കോഴിയെ പിടിച്ചു വറുത്തു കോരിയാൽ സൂപ്പർ 👍👍🤣
ചൂപ്പർ... 👍👍🤣🤣
Chammanthi undakkiyathukanichillalo
സൂപ്പർ ബജി & ചട്ണി
Ella videosum kanarund
Chettaaa kudu anu kettooo
ഒരു പിഞ്ച് ജീരകം വേണം.. കുറച്ചു കായപൊടി...
മഞ്ഞൾ പൊടി... സോഡാ തമ്മിൽ ചേരില്ല
മുട്ട ഭച്ചി ഉണ്ടാക്കാൻ ചിലവ് 500ന് മുകളിൽ കടയിൽ നിന്ന് vedikan ചിലവ് 300
ഉപയോഗിച്ച ഓയിൽ വീണ്ടും ഉപയോഗിച്ചാൽ ചിലവ് കുറക്കാൻ പറ്റും
500 രൂപയോ 😲😲😲😲😲😲😲😲
സൂപ്പർ...👌👌👌👍👍💪💪💪
എന്തിനും ഏതിനും കുരുമുളക്
Cheta.super.
നല്ല അവതരണം
Super anu chettaaaaa
♥️♥️♥️
nice
Super😍
അണ്ണന്റെ പേരെന്താ ??
Pwoli😍👌😋
സോഡാപ്പൊടി ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ
Suppar
Nice
Super
അടിപൊളി ചേട്ടാ സമ്മതി എങ്ങിനെയാ ഉണ്ടാക്കിയത്?
video idam
Ok
Poli 😄
Muttabajji super
👌👌😋😋
Super 😋😋😋😋😋😋😋
കൊള്ളാം പൊളി സാനം
Cheetah right hand a thread onnu remove chyyamo