mummy special traditional Upma.ഒരു തവണ ഉപ്പ്മാവ് ഇതുപോലെ ഉണ്ടാക്കി നോക്കൂ.

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #btechmixmediatips #upma

Комментарии • 344

  • @rnpt3363
    @rnpt3363 2 года назад +3

    ഇങ്ങനെ യൊരു സ്നേഹം ഉള്ള മമ്മിയും ഉണ്ണിയും
    ഒരുപാട് സ്നേഹത്തോടെ ❤️❤️❤️😘😘😘👍👍👍🌹🌹🌹
    ഇങ്ങനെ സ്നേഹം ഉള്ളിടത്തോളം അവിടെ ദൈവത്തിന്റെ സഹായം എപ്പോഴും ഉണ്ടാവും
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @valsalazar3125
      @valsalazar3125 2 года назад +1

      നല്ല വാക്കുകൾക്ക് വളരെ നന്ദി ഈ സ്നേഹം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കണേ

    • @rnpt3363
      @rnpt3363 2 года назад

      @@valsalazar3125 തീർച്ചയായും ❤️❤️❤️
      എന്നുമെന്നും സ്നേഹം നിലനിൽക്കട്ടെ🤲🤲🤲
      മമ്മിയുടെ പ്രാർത്ഥനയിൽ ഈ മോളെയും ചേർക്കാൻ പറയണേ.
      നിങ്ങളുടെ വർത്താനം ആ ശൈലി കേൾക്കാൻ തന്നെ എനിക്ക് വല്ലാത്തൊരു സ്നേഹം തന്നെ യാണ് ട്ടോ😘

  • @ragiragipr2965
    @ragiragipr2965 2 года назад +1

    Mummy mummy ye Kanan kothiyavunnu,mummy enthoru innocent Anu,daivathod mummykku nallath varan prarthikkam

  • @archanahari3863
    @archanahari3863 2 года назад +12

    മമ്മി പറയുന്നത് സത്യം സകടം വരുപോൾ കരയണം സന്തോഷം വർപോൾ ചിരിക്കണം എനിക്കും ഉണ്ട് ഒരുപാട് സങ്കടം ... വിഡിയോ സുപ്പർ

  • @Vini-fq4br
    @Vini-fq4br 2 года назад +3

    Mummy supera... Aa intro kelkkumbol thanne manassu nirayum

  • @sowmyajackson5670
    @sowmyajackson5670 2 года назад +3

    ഒരുപാട് ഇഷ്ടം ആയി.. മമ്മി മോളുടെ സംസാരം ഇഷ്ടം ആയി... ചേച്ചി അടുക്കളയിൽ നിൽകുമ്പോൾ ചുരിദാർ ഷോൾ ശ്രദ്ധിക്കുക, ഇത്തരം dress ഒഴിവാക്കുക... ഗ്യാസ് അടുത്തല്ലേ? പിന്നെ ചൂട് ശരീരത്തിൽ കേറും. Cotton Dress ഇടുക, നല്ല ഇഷ്ടം ആയി ഉപ്പുമാവ്.... Try ചെയ്യും തീർച്ചയായും 🤲🏻🤲🏻👌🏻👌🏻

  • @sunikunnumal3922
    @sunikunnumal3922 2 года назад +2

    ആദ്യം .. മമ്മിക്ക്. നന്ദി 🙏
    ഉപ്പ് മാവ് ഒരു പാട് കഴിച്ചു പക്ഷെ എല്ലാം ഏതാണ്ട് ഒരേ രുചി ആണ് ഇത് കണ്ടപ്പോൾ ഒരു മാറ്റം തോനുന്നു.. ഒരു തവണ ഉണ്ടാക്കി നോക്കട്ടെ.. 👍

  • @sunilndd
    @sunilndd 2 года назад +9

    ഇടയ്ക്ക് ഇടയ്ക് മമ്മി എന്ന് പറയണ്ട.അല്ലാതെ തന്നെ മനസ്സിലായി

  • @rajendranmv4261
    @rajendranmv4261 2 года назад +2

    സൂപ്പർ,ഉണ്ടാക്കിനോക്കി,തികഞ്ഞില്ല.
    Thanks പുതിയ ഐഡിയ.

  • @sree3707
    @sree3707 2 года назад

    Nalla ammayum nalla makalum ini aarokkeyundu ellareyum kanan agrahamundu 😘😘😘😘🙏🙏🙏🙏💚💚💚💚💚💚💚💚💚💚💚

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    സൂപ്പർ ഉപ്പുമാവ്. ഉണ്ണീ ഒരു പാട് കരഞ്ഞാലേ ചിരിക്കാനും പറ്റു .

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад

      മമ്മി അങ്ങനെയാ വലിയ ഡയലോഗ് അടിക്കും പിന്നെ ഇരുന്ന് കരയുന്നതും കാണാം❤

  • @syamharippad
    @syamharippad 2 года назад

    മമ്മീ.. ആ ഉപ്പുമാവ് സെറ്റ് ചെയ്തു വച്ചു നീട്ടിയപ്പോൾ എന്റെ അമ്മയായി തന്നെ ഫീൽ ചെയ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parakatelza2586
    @parakatelza2586 2 года назад +7

    I used to prepare same way. Well explained 👌

  • @Shibisabu-w9v
    @Shibisabu-w9v Месяц назад

    Super upma

  • @mercyjacobc6982
    @mercyjacobc6982 2 года назад +5

    നന്നായിട്ടുണ്ട് 👌🌹

  • @usharajasekar9453
    @usharajasekar9453 2 года назад +1

    PRAISE THE LORD JESUS🙏WHITE RAVA ENTHU CHEYANOMNU YOSICHITE IRUPE. UPPUMA PASANGA SAPDAMATANGA. MUMMY SEYIRAMARI SENJA TESTYARUKUM. INY NAN IPDI SENJITU PERU MATHI SOLLUVE. UPPUMANU KETA ODANE VENDAMNU SOLLUVANGA. GOD BLESS YOU MUMMY & MAGAL

  • @premakrishnan8269
    @premakrishnan8269 2 года назад

    മമ്മി യുടെ മുടി എനിക്ക് ഭയങ്കര ഇഷ്ടമായി കേട്ടിവ ച്ച ത് ഇഷ്ടമായി

  • @ebrahimkudilil6197
    @ebrahimkudilil6197 2 года назад +1

    മാസത്തിന്റെ ഒരു കറി കൂടി !?

  • @bincysiby6335
    @bincysiby6335 2 года назад +1

    Super ആണൂ ട്ടോ...

  • @cherianvarkeytharakan75
    @cherianvarkeytharakan75 2 года назад +1

    Super mummy with Super uppumavu . Cherian varkey tharakan.

  • @suchethatm3166
    @suchethatm3166 2 года назад +1

    Mummium uppumav um randum super

  • @abdulKader-us7sm
    @abdulKader-us7sm 2 года назад +17

    മമ്മിയുടെയും മകളുടെയും വീഡിയോ കണ്ടു സമയം പോയത് അറിഞ്ഞില്ല അത്രക്കും രസമായിരുന്നുന്നു 👍🌹👌💪

  • @FROX62
    @FROX62 2 года назад +1

    Nalla soumyatha ulla mummy ❤❤.. Sweety

  • @jaisilyjames7412
    @jaisilyjames7412 2 года назад +5

    നല്ല മമ്മി 😘

  • @lizyphilip1514
    @lizyphilip1514 2 года назад +3

    Thank u for recipe. God bless your family

  • @seena8623
    @seena8623 Год назад

    ഞാൻ ഇത് കേൾ അപ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന വിവരമാണ് ആ ആൺകുട്ടി പറഞ്ഞതും നിങ്ങളുടെ വീട് വിൽക്കാൻ ദൈവം അനുവദിക്കുന്നില്ല അത്രമാത്രം കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈ വീടും പരിസരം ദൈവത്തിന് നിങ്ങൾ കച്ചവടം ചെയ്തു ഉറപ്പിക്കുക വേറൊന്നും നോക്കണ്ട നല്ലത് വരട്ടെ

  • @seenas4057
    @seenas4057 2 года назад

    ഞാൻ മമ്മിയുടെ പുതിയ സബ്ക്രൈബർ ആണുട്ടോ. ഇതുവരെ സബ്സ്ക്രൈബ് ചെയ്യാതെയാണ് വീഡിയോ കണ്ടുകൊണ്ടിരുന്നത്. അവതരണ ശൈലി ഒത്തിരി ഇഷ്ടായീട്ടോ. ഒരു ടീച്ചർ ക്ളാസ് എടുത്ത് തരുന്ന പോലെ. 😍😍😍😍ഈറെസിപ്പി ഒത്തിരി ഇഷ്ടപ്പെട്ടു. പിൻ ചെയ്യാമോ

  • @shynithampi6908
    @shynithampi6908 26 дней назад

    Sweet mummy

  • @omanaporinchu7769
    @omanaporinchu7769 2 года назад

    Pappayude kanninte asugam enthayi sugamayo

  • @heringeorge5486
    @heringeorge5486 2 года назад +1

    Mummyde innathe hairstyle bangiyillya tta.... Mummy mudi medanju ittal nalla bangiyundavum

  • @renukadevi4446
    @renukadevi4446 2 года назад

    Edu kichadi yennu parayum Tamil nattil.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 месяцев назад +1

    വീണ്ടും കാണുമ്പോൾ ഒരു പാട് വിഷമം . എന്തു വന്നാലും തളർന്ന് പോകരുത്. ഒരു പാട് വിഷമമാണെന്നറിയാം

  • @sakunthalaattingal9365
    @sakunthalaattingal9365 2 года назад +2

    ഞാൻ ഉപ്പ് മാവ് ഉണ്ടാക്കുമ്പോൾ എപ്പോഴും ഉപ്പിടാൻ മറക്കും 😄😄

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад

    സുപ്പർ ഉപ്പ് മാവ് 👍

  • @shylajadas7698
    @shylajadas7698 2 года назад +1

    Superay

  • @kamalamc7127
    @kamalamc7127 2 года назад +1

    നല്ല സ്റ്റെയ്ലൻ അമ്മ

  • @chithradeepak2807
    @chithradeepak2807 2 года назад +1

    Mummy super uppuma 😍😍😍🥰

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +1

    നന്നായിട്ടുണ്ട് 👍

  • @thomsonpt9609
    @thomsonpt9609 2 года назад

    Chachiya vedu kandathel sathosham

  • @angelmathew307
    @angelmathew307 11 месяцев назад

    Super up a👌👍🌷❤️🌺

  • @sreekala2763
    @sreekala2763 2 года назад +1

    Mummy യും മോളും നല്ല friendly ഇഷ്ടപ്പെട്ടു mummy യെ കൂടുതൽ ഇഷ്ടം

  • @chinnuchunnu4583
    @chinnuchunnu4583 2 года назад +1

    മമ്മി സൂപ്പർ

  • @christocc3815
    @christocc3815 2 года назад

    A new method.
    Thanks.

  • @SalmaSalma-be1bc
    @SalmaSalma-be1bc 2 года назад

    Amma ente naatukari aanallo ..Thrissur ..

  • @lekhapadman8621
    @lekhapadman8621 2 года назад +2

    കാരറ്റ് ഇടില്ലേ?

  • @alliyadhekitchencoking
    @alliyadhekitchencoking 2 года назад

    മമ്മിയുടെ ഉപ്പുമാവ് പൊളി

  • @minimathew2358
    @minimathew2358 2 года назад

    Njanum undakki mummy sundary idivett uppuma🥰😘😘😋😋🤝🏻👍💐

  • @sarithasaritha4502
    @sarithasaritha4502 2 года назад +2

    മമ്മി സൂപ്പർ ഉപ്പുമാവ് 👍👍❤❤

  • @malathisankar4588
    @malathisankar4588 2 года назад

    Olden days laya school uppumavu kanikyamo. Adinta podi andanu annu ariyilla

  • @abdulkadar593
    @abdulkadar593 2 года назад +1

    Endu tallu

  • @saviachammedeadukala747
    @saviachammedeadukala747 2 года назад +3

    ഉണ്ടാക്കി നോക്കിയിട്ട് അറിയിക്കാം🤤❤️

  • @deepasubash7111
    @deepasubash7111 2 года назад

    Mummy superanallo!

  • @smithasoman9347
    @smithasoman9347 2 года назад

    I prepared it.it was super

  • @bushrabindhbushra9599
    @bushrabindhbushra9599 2 года назад

    Love u mummy.... ❤️❤️❤️

  • @adilsvlog6569
    @adilsvlog6569 2 года назад +1

    👍നല്ലത് super

  • @mgaravindakshannair5862
    @mgaravindakshannair5862 2 года назад

    Kurach kappalandi kooti cherthal nannayirunnu.

  • @specialfastkitchen5475
    @specialfastkitchen5475 2 года назад

    Super upemave

  • @sayigeethav4176
    @sayigeethav4176 2 года назад

    Great mummy

  • @sumithrakamala3071
    @sumithrakamala3071 2 года назад

    നാളെ തന്നെ ഉണ്ടാക്കുന്നുണ്ട്

  • @mayamadhu1069
    @mayamadhu1069 2 года назад

    Super

  • @annammajoy2974
    @annammajoy2974 Год назад

    Super 😋😋🥰💙👍🏼

  • @shahidhaarayantepurakkal4315
    @shahidhaarayantepurakkal4315 2 года назад +1

    Mammysupper🥰🥰🥰🥰🥰❤️❤️

  • @bijubichu7528
    @bijubichu7528 2 года назад

    Mammy..😀👌

  • @sheebapoulose1648
    @sheebapoulose1648 2 года назад +1

    Mudikettu.👌

  • @LeoMessi-vd5yb
    @LeoMessi-vd5yb 2 года назад

    Mummy super🥰

  • @chandramathikvchandramathi3885

    👌❤️

  • @jayasreekpillai133
    @jayasreekpillai133 2 года назад

    Kariyathilottu vegam kadakku mushippikkathe chali adikkanda

  • @dixonnm6327
    @dixonnm6327 2 года назад

    Good mammi

  • @annietessil9127
    @annietessil9127 2 года назад

    Chechi where you are staying

  • @vineethagopakumar3816
    @vineethagopakumar3816 2 года назад

    😋😋😋

  • @josephsajan338
    @josephsajan338 2 года назад

    Thank you very much

  • @annjohn4586
    @annjohn4586 2 года назад

    Madam thanks.

  • @paulinejoji2448
    @paulinejoji2448 2 года назад +4

    Mummy enthu sundariya.super uppumavum.njan undakkum ithupole🥰👌

    • @valsalazar3125
      @valsalazar3125 2 года назад

      ഒരുതവണയെങ്കിലും ചെയ്തു നോക്കണേ

    • @sheelachakkaravarthy5753
      @sheelachakkaravarthy5753 2 года назад

      Super uppuma

    • @radhikasathyan7523
      @radhikasathyan7523 2 года назад

      Fffffffffffffffffffffffffffffffffffffffffgffgfgfgfffffffffffgffffgfffffffffffffffffffffffffffffffffffffffggffffffffffffffffffffffffffffffffffffffggggfffcl

  • @Nadeerarazck532
    @Nadeerarazck532 2 года назад +2

    പിന്നെ... ഉപ്പ്മാവ് ആണോ ഏറ്റവും ഈസി..

  • @bindumathew7514
    @bindumathew7514 2 года назад

    മമ്മി ഞന് മമ്മിടെ vdo കാണാറുണ്ട്.. മമ്മിക് എന്തോ വെഷമം ഉണ്ടെന്നു മനസിലായി.. മമ്മിടെ hus എവടെ ആണ്... എനിക്ക് എന്താണ് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്... വിരോധം ഇല്ല എങ്കിൽ റിപ്ലൈ തരാമോ... എനിക്ക് ഫോൺ നമ്പർ അറിയില്ല 🙏🙏

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад

      പപ്പ ഇവിടെ ഉണ്ടല്ലോ 'എല്ലാം viedo ചെയ്തിട്ടുണ്ട്: നമ്മൾ Face ചെയ്യുന്ന എല്ലാ പ്രശ്നങ്ങളും

  • @sebastiansab5168
    @sebastiansab5168 2 года назад

    njan undakkum

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 года назад

    Njan mangalore annu settled. E uppma ariyam

  • @bvskitchen1045
    @bvskitchen1045 2 года назад

    👌👌👌👌👌👌

  • @pimeshpjp7057
    @pimeshpjp7057 2 года назад +2

    Very nice

  • @shynidas5968
    @shynidas5968 2 года назад

    Sweettt mummy..

  • @manjup4820
    @manjup4820 2 года назад +2

    എന്തു രസാ നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കണ്ടോണ്ടിരിക്കാൻ...

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад

    • @sunilndd
      @sunilndd 2 года назад

      ഒരു ഫോട്ടോ എടുത്ത് വീട്ടിൽ വെക്കുന്നോ.... 😀😀😀

  • @veenaaneesh9861
    @veenaaneesh9861 2 года назад

    Kadalacurry receipecheyumo

    • @valsalazar3125
      @valsalazar3125 2 года назад

      ചെയ്യാട്ടോ

    • @veenaaneesh9861
      @veenaaneesh9861 2 года назад

      @@valsalazar3125 enthayyalum cheyumo ammmmma please Njan kadalacurry vechalsariyyyavillla atha

  • @linuvk7130
    @linuvk7130 2 года назад +1

    Mammy no worry

  • @mohamed-bw2rd
    @mohamed-bw2rd 2 года назад +1

    ""ഒരു പേരിനു"" 😂😂😂😂😂😂😂😂😂
    മലപ്പുറത്തുള്ള എന്റെ ഉമ്മയും പറയും ഇത്

  • @VINODKUMAR-hr8fz
    @VINODKUMAR-hr8fz 2 года назад

    സജ്ജിഗേ എന്നാണോ അതോ ഉപ്പീട്ടു എന്നാണോ പറയുക...

    • @valsalazar3125
      @valsalazar3125 2 года назад

      രണ്ടുപേരിലും അറിയപ്പെടും ഓരോ നാട്ടിൽ ഓരോ തരത്തിൽ പറയും

  • @betcysuniverse5152
    @betcysuniverse5152 2 года назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @chillusworld2379
    @chillusworld2379 2 года назад

    👌🏻👌🏻

  • @vanajagovind1734
    @vanajagovind1734 2 года назад

    🤗 free avumbol kaanum

  • @amedhi99
    @amedhi99 2 года назад

    Kannadayil uppittu enna per 😀😀😊

  • @sharolthomas4874
    @sharolthomas4874 2 года назад

    Therchayim sakadum vanal karayuka thana vanum.

  • @renureghu2523
    @renureghu2523 2 года назад

    Unni😍 weight loss video edoo👍

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад

      ഞാനോ ..... വിശപ്പ് അല്ല കൊതിയാണ് എന്നാലും നമ്മുക്ക് try ചെയ്യാം

    • @seemasomasekharan8526
      @seemasomasekharan8526 2 года назад

      Super❤️❤️

  • @ajithp.k8046
    @ajithp.k8046 2 года назад

    👍🏾😍

  • @lalsy2085
    @lalsy2085 2 года назад +8

    മമ്മി സൂപ്പർ ❤️

  • @kadiyan4938
    @kadiyan4938 2 года назад

    Sadanagal
    Kurachumathiyallooo

  • @annietessil9127
    @annietessil9127 2 года назад +3

    Thank, s Lord🙏🙏🙏

  • @haneefarahman2111
    @haneefarahman2111 2 года назад

    മമ്മി എന്റെ ഉമ്മയെ പോലെ പാവം മമ്മി

  • @jayanthiramesh1047
    @jayanthiramesh1047 2 года назад

    ❤️❤️❤️👍

  • @sajikumar1384
    @sajikumar1384 2 года назад +1

    ചേച്ചിക്കും അനിയത്തിക്കും നന്ദി

  • @Obito9986
    @Obito9986 2 года назад

    ഈ മമ്മിയെ എനിക്ക് തരുമോ... നല്ല മമ്മി

  • @shakkeelaanil9612
    @shakkeelaanil9612 2 года назад +1

    🌹🌹🌹😍😍😍😍😍😍

  • @pravinp6956
    @pravinp6956 2 года назад

    🙏🙏🙏