Mummy special ulli vada

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 635

  • @vipindask.g5644
    @vipindask.g5644 2 года назад +3

    എനിക്ക് ചെറിയൊരു തട്ടുകട ഉണ്ട്.മമ്മിടെ റെസിപ്പി ആണുട്ടോ ഞാൻ ഫോളോ ചെയ്യുന്നേ 🙏.... വടയ്ക്ക് നല്ല അഭിപ്രായമാണ് 🥰🥰....... രണ്ടാളും സുഖിമായി ഇരിക്കുന്നു എന്നു വിശ്വസിക്കുന്നു 🥰

  • @Aiyshuzworld
    @Aiyshuzworld 2 года назад +2

    മമ്മിയുടെ ഉഴുന്നുവടയും പരിപ്പുവടയും കണ്ടിട്ടാണ് ഞാൻ ട്രൈ ചെയ്ത് സാമ്പിൾ ഒരു ബേക്കറിയിൽ കൊടുത്തു ഇപ്പോൾ ദിവസവും ഇതു രണ്ടും പോകുന്നുണ്ട് ഇപ്പോൾ നാളെ മുതൽ ഉള്ളിവടയും ഓർഡർ കിട്ടി ഇതും ഞാൻ പൊളിക്കും
    മമ്മിക്കും പപ്പയ്ക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏🙏🙏😍😘

  • @beenavarghese8994
    @beenavarghese8994 3 года назад +51

    മുമ്മയുടെ മെസ്സേജ് ഒരുപാട് ഇഷ്ടമായി. ദൈവത്തെ ഏറ്റു പറയുന്ന മമ്മിയെ ദൈവവും ചേർത്ത് പിടിക്കും. ❤

  • @bindhureji8151
    @bindhureji8151 3 года назад +33

    ദെയ്‌വത്തിനു ഏറ്റവും ഇഷ്ടം ഇതുപോലെ കഠിനാധ്വാനം ചെയ്യുന്ന ആളുകളെ ആണ്‌.. Mummy you are a blessed person😘😘😘

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      ❤❤❤❤

    • @vhvkdgxhd588
      @vhvkdgxhd588 2 года назад

      @@btechmlxmediatips1669പഞ്ചസാര എന്തിനാ മമ്മിയുടെ ഫോൺ നമ്പർ തരുമോ

  • @sindhubg5739
    @sindhubg5739 3 года назад +26

    മമ്മിയുടെ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സംസാരം കേൾക്കുമ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു❤❤

  • @wineyard233
    @wineyard233 3 года назад +65

    ഈ video ക്ക് ഒരു കുറവും ഇല്ല, മമ്മിയും പപ്പയും ഇതു പോലെ തന്നെ എടുത്തു ദിവസവും ഇടാൻ ശ്രമിക്കണേ 🥰
    മമ്മി ഇഷ്ടം ♥️

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      Thank you

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      ❤❤

    • @shereenashameer2416
      @shereenashameer2416 3 года назад +2

      ക്യാമറ ആദ്യമൊക്കെ ചെറുതായി shake ആകുന്നുണ്ടായിരുന്നു അത് പാപ്പയ്ക് പറഞ്ഞു മനസിലാക്കിയാൽ രണ്ടാളും pwolikkum

    • @marynair8442
      @marynair8442 3 года назад

      Adipoli.

    • @musthfakv6246
      @musthfakv6246 3 года назад

      @@shereenashameer2416 super

  • @JBJJ2907
    @JBJJ2907 3 года назад +8

    മമ്മി പറഞ്ഞത് സത്യമാണ് ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നത് ഒരുപാട് നല്ലതാണ് മമ്മിയെ കാണുന്നതും ഒരുപാട് സന്തോഷം

  • @nalinivenu1029
    @nalinivenu1029 3 года назад

    Njan tsr aanu....chechi enik nalla inspiration aanu athil ninnum njan oru samrambam tudangy unniyappam...enik chechi aayi samsarikkanam ennud samrambathr kurich...athinulla oru avasaram chechi taranam..njan oru veetamma aanu......

  • @reenapious3127
    @reenapious3127 3 года назад +17

    സാരമില്ല !ഇനി അങ്ങോട്ട് സന്തോഷത്തിൻ്റെ നാളുകളായിരിക്കും. തീർച്ചയായും ദൈവം കൂടുതൽ അനുഗ്രഹം ചൊരിയും🌹❤️🌹

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +1

      ആ പ്രതീക്ഷയാണ് മുന്നോട്ട് കൊണ്ടു പോകുന്നത്

  • @elsybruce269
    @elsybruce269 3 года назад

    Sony yude mummy ye othiri ishtapettu. Nishkalankamaya samsaram,Deivabhakthi ellam ishttaayi. God Bless you.

  • @samurayan
    @samurayan 3 года назад +1

    മമ്മി പറഞ്ഞത് about God, absolutely correct, ദൈവത്തില്നിന്നകന്നുപോകാതെ ദൈവത്തോട് ചേർന്നിരിക്കുക , അപ്പോൾ ദൈവം നമ്മോടും ചേർന്നുനിൽക്കും . മമ്മിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sarithaboban2177
    @sarithaboban2177 3 года назад +1

    ഞാൻ വീഡിയോ സെല്ലാം കാണാറുണ്ട് മമ്മിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @bencysebastian6012
    @bencysebastian6012 3 года назад +1

    ചേച്ചിയുടെ പലഹാരങ്ങൾ വാങ്ങി എത്ര കഴിച്ചിരിക്കുന്നു. മരിയാപുരത്തു നിന്നു നിങ്ങൾ പോയ ശേഷം നിങ്ങളെ എല്ലാവരേയും യുടൂബിൽ കണ്ടപ്പോൾ എന്തൊരു സന്തോഷമാണ്. ഈ video കണ്ടപ്പോൾ ,ചേച്ചിയും ചേട്ടനേയും കണ്ടപ്പോൾ ചെറിയ സങ്കടം വന്നു. വത്സ ചേച്ചി തന്ന Message വളരെ വലുതായിരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤️👍

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      ആഹാ ഈ പേര് ഒരു പിടിയും കിട്ടുന്നില്ല ആരാ എന്ന്

    • @bencysebastian6012
      @bencysebastian6012 3 года назад

      @@btechmlxmediatips1669 ❤️👍

  • @hayuzzworld2964
    @hayuzzworld2964 3 года назад +1

    മമ്മിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് ഉള്ളിവട കണ്ടപ്പോൾ തീർച്ചയായും കഴിക്കണം എന്ന് തോന്നി തീർച്ചയായും ഇനി മമ്മിയുടെ ഈ സ്പെഷ്യൽ ഉള്ളിവട ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @sanjusadhi3927
    @sanjusadhi3927 3 года назад

    Chechide uzhunnuvada njan undaki .adipoliyaayirunnu

  • @ayswaryaanilkumar6870
    @ayswaryaanilkumar6870 3 года назад +1

    Super ayirunnu😍💘 ....njngal undakki nokki ...ithrayum nannayi paranju thannathinu nanni❤️❤️💞😍

  • @lijimol1235
    @lijimol1235 3 года назад +16

    ദൈവത്തോട് ചേർന്ന് നിൽക്കുന്നവരെ ദൈവം കൈവിടില്ല. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 💖

  • @nadiyanazar7208
    @nadiyanazar7208 3 года назад

    Parayuvan vakugalilla mammiyum molum kalaki videos itolu kandolam try cheyum promise &god bless you

  • @gincythomas3652
    @gincythomas3652 3 года назад +3

    മമ്മി..ഉള്ളി വട സൂപ്പർ 👌👌.
    ദൈവം മമ്മിയെയും പപ്പയെയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤️❤️😘😘

  • @binduchadayampully6933
    @binduchadayampully6933 3 года назад

    ഈ ചാനൽ ഞാൻ subscribe ചെയ്തിരുന്നു നേരത്തെ. പക്ഷെ മമ്മി വന്നപ്പോളാ ഉഷാറായെ. എനിക്ക് ഒത്തിരി ഇഷ്ടായി. Cooking ഇഷ്ടാണ്. എല്ലാം ഉണ്ടാക്കാറുണ്ട്. മമ്മിടെ tips, presentation എല്ലാം നല്ലതാ. എന്ത് undakkanathinum നല്ല ആത്മാർത്ഥത ഉണ്ട്. അങ്ങനെ ഉള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല മമ്മി. പ്രാത്ഥിക്കാം കേട്ടോ

  • @jishagopinathan7625
    @jishagopinathan7625 2 года назад

    Mummyum papayum Kollam!!! videos orupadu ishtamanu..

  • @lakshmigayu
    @lakshmigayu 3 года назад +4

    Ammachi, appachante effort nu🙏 adipoli vada..
    അമ്മ ജീവിതത്തിൽ ചെയ്യുന്ന കർമങ്ങൾ ആണ് ദൈവത്തിനുള്ള അമ്മയുടെ പ്രാർത്ഥന 🙏 ദൈവത്തിന്റെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാകട്ടെ 🙏

  • @libujohn8045
    @libujohn8045 3 года назад

    Njan innanu e channel kanunnathu othiri ishttai mommye..enikku cooking othiri ishttanu ... ullivada ithupole njan undakkan povanu thanks.subscribe chaithu kazhinju...

  • @beenaunni4949
    @beenaunni4949 2 года назад

    മമ്മിയുടെ ഉള്ളിവട റെസിപ്പി സൂപ്പർ. മമ്മിയെയും പപ്പയെയും ഒരുപാട് ഇഷ്ടായി

  • @jerinphilipvarghese
    @jerinphilipvarghese 3 года назад

    Mummyye othiri eshttamaayi njan adhyiammayi ane kaanunnathe mummyude prarthana eppozhum undaakananam nalla ulli vada ane mummy❤

  • @smithaharis1909
    @smithaharis1909 3 года назад

    മമ്മി യെ ഒത്തിരി ഇഷ്ടം... ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ

  • @laijupanakkal5824
    @laijupanakkal5824 3 года назад

    Mutta baji try cheythu. Makkalku orupadu ishtayi. Uzhunu vada, paripu vada, murukku, kokku vada ..... ennee snacks items kannikumo

  • @nusrath8836
    @nusrath8836 2 года назад

    സൂപ്പർ ആയിരുന്നു ട്ടോ ..ഞാൻ ഉണ്ടാക്കി നോക്കി. It was very tasty...👍👍👍💐
    Thanks a lot😊

  • @CID479
    @CID479 3 года назад

    Sugyan undakki adipoli ethum try cheyyatto.Mummye othiri eshtam ayi

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 года назад +5

    ഈശ്വരൻ അനുഗ്രഹിക്കട്ട!!! നമ്മടെ തൃശ്ശൂർ ഭാഷ കേൾക്കാൻ എന്താ ഒരു രസം

  • @Shyamchandra-r9q
    @Shyamchandra-r9q 3 года назад

    Ini mummy de video lock down Mareette undavulloo ennanu vicharichathu...
    Kuravukal undengilum njangal sahichu...
    Mummy yeyum,pappayeyum kandappol santhoshamayee...ini cooking illengilum veruthe mummyude samsaram mathramayalum mathi...ee lockdown kalathu ellavarum youtube il thanne ayirikkum ...athukondu video idan try cheytholoota...
    Oru cooking video yilum parayatha tips paranju tharunna mummy ku ayiram umma...

  • @vidhyababu8638
    @vidhyababu8638 3 года назад +1

    Othiri ishttanu mummiyeeeee...... Sharikkum nishkalangamaya samsaaram.... Lv u mummyyyyyy.....

  • @dilnamehra7892
    @dilnamehra7892 3 года назад

    Hi mammi.mammiday samsaram aniku othiri ishttapettu spr video annu mammi😍😍😍😍

  • @juliaskitcheninaustralia7930
    @juliaskitcheninaustralia7930 3 года назад

    നല്ല മെസ്സേജ് . ദൈവത്തെ ചേർത്തു പിടിച്ചാൽ ദൈവം നമ്മളെ ഉപേഷിക്കില്ല ..sub cheythu.May God bless you and family

  • @Gosna_Binosh
    @Gosna_Binosh 3 года назад

    Mummy super aanuttaa ella rehasyavum paranju tharunna mammukki orayiram thanks❤❤❤

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 3 года назад

    Hi മമ്മി , അടിപൊളി
    ഞാൻ ഉണ്ടാക്കി നോക്കും
    പിന്നെ ഇനി സ്സങ്കടങ്ങൾ ഒന്നും വേണ്ട, സന്തോഷമായിരിക്കൂ
    എന്നും നന്മകൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @chandrikadevi5801
    @chandrikadevi5801 3 года назад

    Yu are an innocent open minded woman. Likes yu somuch mummy....May God Bless yur sweet family.....Convey my kind regards to yur husband and daughter...also......

  • @gigimolsurendran3023
    @gigimolsurendran3023 3 года назад

    Mummy love you God bless you.ullivada undakki nokkatto😍😍

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 3 года назад +4

    I tried ullivada came out so very well. Thank you mummy so very much for the recipe. Would love to come and meet you once when I come to Kerala. I fell instantly in love with you when I saw your first video. 🤗 ! You are an epitome of love and affection. Where are you in Kerala?

  • @shanthimayilvahanam7785
    @shanthimayilvahanam7785 3 года назад

    Hi mummy super.......nalla mummy enakku othiri ishtamanu

  • @shereenashameer2416
    @shereenashameer2416 3 года назад +28

    ഉണ്ണി ഒരു കാര്യം ചെയ്തോളൂട്ടോ ഈ ചാനൽ അങ്ങ് മമ്മിക്ക് കൊടുത്തേരെ എന്നിട്ട് ഉണ്ണി വേറെ ചാനൽ തുടങ്ങിക്കോ.. മമ്മി യെ ഒരുപാട് ഇഷ്ടമായി മമ്മിയുടെ വീഡിയോസ് ഉം അതിലുപരി സംസാരവും കേൾക്കാനാണ് ഇഷ്ടം.. 🥰🥰🥰

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +6

      മമ്മിക്ക് വേണ്ടിയാണ് ഞാൻ U tube ൽ വന്നത് തന്നെ മമ്മി ok എങ്കിൽ ഞാൻ double ok

  • @nishashabinnishashabin537
    @nishashabinnishashabin537 3 года назад

    ഞാൻ ഈ നോയമ്പ് കാലത്താണ് ഇതൊക്കെ ഉണ്ടാക്കാൻ തുടങ്ങിയത് മമ്മിടെ കണ്ടു ആണ് ചെയുന്ന ഇപ്പൊ ഞൻ അമ്മായി അമ്മേടെ മുന്നിൽ സ്റ്റാർ ആണ് താങ്ക്സ് മമ്മി 😍😘

  • @sinisadanandan1525
    @sinisadanandan1525 3 года назад +2

    ഒന്നും പറയാനില്ല മമ്മി 🥰... കണ്ണും മനസ്സും നിറഞ്ഞു...

  • @seeniyashibu389
    @seeniyashibu389 3 года назад +1

    Ho....ellam suuuuper cooking anu tto👍👍👍👍👍👍👍👍

  • @saliniej1134
    @saliniej1134 3 года назад

    Unimol elangil entha pappa camara adukatteee mummy njagalk palaharam undakithanoluuu. Pappakum mummykum 😘😘😘😘ummaaaa love uuu mummyy pappaaa🙏

  • @SajnaSaju1560
    @SajnaSaju1560 Месяц назад

    Haloo..ningaluse unakkamathalinte recipe kure thoranju .link idam..coronasamayath ellatku. Ishtayathayirnnu

  • @athiramenon2401
    @athiramenon2401 3 года назад

    മമ്മിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട് വളരെ ഇഷ്ടം ആണ് ... ഒരു request നല്ല ഉണ്ണിയപ്പം ഉണ്ടാക്കി താരോ....എന്ന് ഉണ്ടാക്കിയാലും seriyakunilla

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад +1

      sure ഞാൻ പറഞ്ഞിട്ടുണ്ട് മമ്മിയോട്

    • @athiramenon2401
      @athiramenon2401 3 года назад

      @@btechmlxmediatips1669 nalla മഴയും ..കട്ടൻ ചായയും , മമ്മിയുടെ വീഡിയോ അതും ഉണ്ണിയപ്പം കൂടി ആയാൽ ..കഴിച്ച ഒരു ഫീൽ ആണ്

  • @sherin47
    @sherin47 3 года назад

    Kandittu sangadamavunnu... Miss my Pappa and mummy... Love u mummy and pappa

  • @mgsindhu7772
    @mgsindhu7772 3 года назад +2

    Dearest mummy and pappa, first of all this video is perfect👍💯. You're not professional we know. So for us this is excellent. Past is past mummy, now you have so many childrens , we all are your loving children, of course we are far away from you, but our moral support and prayers are always with you all. 👍happy to follow your receipes and its coming out good. Thank you so much mummy and pappa. Stay blessed💐💕🙏🙏🙏. Soni hope you all are fine. 👍mummye kettiyappo unni marannathalla ketto.... 🙏👍🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    വീടുകളിൽ ചെന്നാൽ ആദ്യം എടുക്കുന്നത് ഉള്ളിവടയാണ്. എത്ര ഉണ്ടാക്കിയാലും പെട്ടെന്ന് തീരും. ഇഷ്ടായി.

  • @santhivm1973
    @santhivm1973 3 года назад

    God bless you. സഹനം ഉള്ള അമ്മ 😍❤️🙏🙏🙏🙏🙏

  • @hema723
    @hema723 3 года назад +1

    Ella anugrahavum undavatte ninghaludae kudumbathine....🙏 video nannayittunde 👍👍

  • @lovelyblesson1362
    @lovelyblesson1362 3 года назад

    First time Anu sugar idunnathu kannunnathu, good tip

  • @sulfikkarali7185
    @sulfikkarali7185 3 года назад

    Enganayulla pachayaya manushynmar lokathinu munnil varanam.allahu evara anugrahikkum

  • @sale2634
    @sale2634 3 года назад

    Haimammy. പപ്പാ രണ്ടുപേർക്കും സുഖമാണോ.ഉള്ളിവടസൂപ്പർ. മോദകം ഞാൻ ഉണ്ടാക്കി. സൂപ്പറായിരുന്നു. അവതരണം കലക്കി 👍

  • @dhanyarajkr
    @dhanyarajkr 3 года назад

    Mavu vada allengil savala vada receipe idamo?

  • @rukkiyak3343
    @rukkiyak3343 3 года назад

    നല്ല പ്പപ്പയും മമ്മിയും
    ഒരുപാട് ഇഷ്‌ടമായി

  • @rigvedarahul6113
    @rigvedarahul6113 3 года назад

    Record cheythathu suoer ayittundallo. Nalla vadayum. Undakkinokkatte

  • @sravansivakumar7220
    @sravansivakumar7220 3 года назад

    Mummye othiri ishtamayee. Pine recipiesum ..😘😘😘

  • @remyasabu5233
    @remyasabu5233 3 года назад

    Super mammy ഞാൻ ഉണ്ടാക്കി നോക്കും

  • @santhoshcc5286
    @santhoshcc5286 Год назад

    ലാസരേട്ടന് ക്യാമറിയിൽ സംസാരിക്കുൻ മൂപ്പർക്ക് നാണം.കുഴപ്പമില്ല.❤

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 года назад +8

    മമ്മിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടേ

  • @anoopmv3954
    @anoopmv3954 3 года назад

    ഈ മമ്മിയെ ഒരുപാട് ഇഷ്ടായി ട്ടാ
    Love you Mummy ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @bijikb8912
    @bijikb8912 3 года назад +4

    വട എന്തായാലും ഉണ്ടാക്കി നോക്കും മമ്മി ♥️♥️😍😍

  • @bawwwwww7775
    @bawwwwww7775 3 года назад +2

    Valsanty ❤️❤️❤️ super.... Kure videos ittolo.... Adipoly aanu... Ella blessingsum indaavumtaaa....👏👏👏

  • @jesysebivlog5082
    @jesysebivlog5082 3 года назад

    Mummyne enik othiri ishtattaa

  • @lizathomas2458
    @lizathomas2458 3 года назад +1

    Hi mummy
    കയ്യുടെ നഖം നന്നായി കിട്ടാൻ ഒരു ട്യൂബ് മരുന്ന് പറയട്ടെ.very very effective.CANDIDERMA CREAM. എൻ്റെ അമ്മയുടെ same നഖം ആയിരുന്നു. അതാ പെട്ടന്ന് ഓർമ്മ വന്നെ. ഉപ്പിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടുള്ള വെള്ളത്തിൽ കൈ മുക്കി കുറച്ചുനേരം വെച്ചിട്ട് രാത്രിയിൽ ഇത് പുരട്ടി കിടന്നാൽ മതി. സൂപ്പർ ആണ്.
    ഉള്ളിവട ഉണ്ടാക്കി കഴിച്ചു. അടിപൊളി ❤️

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      വാങ്ങി കൊടുത്തിട്ട് എല്ലാം പക്ഷെ work ഇത് അല്ലെ പാത്രം കഴുക്കലിന് ഒരു mint rest ഇല്ല അതാ ' ദൈവം എനിക്ക് ഒരു വഴി തുറന്ന് തന്നാ അവരെ രണ്ട് പേരെയും free യാക്കി ഇരുത്തണം എന്നാ ആഗ്രഹം പക്ഷെ ഒരു പാട് കടമ്പ ഞാൻ കടക്കാനുണ്ട്

  • @seemajai3303
    @seemajai3303 3 года назад

    Allan ok avum mummy njangalum pattikkam happy erikku

  • @clintonshoban6795
    @clintonshoban6795 3 года назад

    Mummy, superaayitundtoo ullivada

  • @jyothylakshmi5205
    @jyothylakshmi5205 2 года назад

    daivam randupereyum makkaleyum anugrahikkatte❤❤❤❤

  • @maliali7329
    @maliali7329 3 года назад

    ക്യാമറാമാൻ അടിപൊളി. രണ്ടാളും പൊളിച്ചു. നല്ല മനസ്സുള്ള നിങ്ങളെ ദൈവം കാത്തു rakshikate

  • @remat.p8677
    @remat.p8677 3 года назад

    Super. Mole nekkalum nannai pappa video pidichittund. Ethu mathi 👍👍

  • @subithasubi8324
    @subithasubi8324 3 года назад +1

    ഒരുപാട് കാലം മമ്മിയും, പപ്പയും സന്തോഷത്തോടെയും, സമാധാനത്തോടെയും... ദീർഘായുസ്സും,, തമ്പുരാൻ പ്രധാനം ചെയ്യട്ടെ

  • @jollypaul8151
    @jollypaul8151 3 года назад

    Mummykuttyyyy we love U so much God bless U and Ur unni

  • @sarammathomas5069
    @sarammathomas5069 3 года назад +11

    As mommy said,give first preference to God. You will not be ashamed

  • @meethukiran2150
    @meethukiran2150 3 года назад

    Enik orupadu ishttayi ammeda samsaram love youuuuu

  • @sujathaan7225
    @sujathaan7225 3 года назад

    I subscribed your channel because i saw your mummy.you have a great mummy and pappa.stay blessed and happy

  • @sheebaraju7413
    @sheebaraju7413 3 года назад +1

    May God bless you both ! Loved your message ! Super video !

  • @Sabidha_vs
    @Sabidha_vs 3 года назад

    വീഡിയോ കണ്ടപ്പോൾ പെട്ടെന്ന് ഞാൻ വിചാരിച്ചു ഞാൻ സബ്സ്ക്രൈബ് ചെയ്ത ചാനൽ എങ്ങനെ അൺസബ്സ്ക്രൈബ് ആയിന്ന്.🤔പിന്നെ ആണ് ടിപ്സ് ന്ന് കൂടി കണ്ടത്. വട super മമ്മീ... 🌹🌹

  • @jishavjohn914
    @jishavjohn914 3 года назад +1

    Super recipe...God bless you both mummy and pappa....

  • @sudharaj4484
    @sudharaj4484 3 года назад

    Good message
    Mazhayalla innu vaigittoru ullivada undakkum.
    Kuriachirail. Chachiyda catholic Syrian bank il work chaiunna oru Maggi undairunnu ariumo.

    • @btechmlxmediatips1669
      @btechmlxmediatips1669  3 года назад

      സാധ്യത കുറവാ അത് വളർന്ന വീട് താമസം ക്രിസ്റ്റഫറിൽ ആണ്

    • @sudharaj4484
      @sudharaj4484 3 года назад

      @@btechmlxmediatips1669 ammauda same facecut airunnu

  • @amalaromal2406
    @amalaromal2406 3 года назад +17

    മമ്മിയുടെ ഉണ്ണിയപ്പം റെസിപ്പി വേണം എന്നുള്ളവർ ഒന്ന് like adikku...
    അതും ഒന്ന് പറഞ്ഞു തരണേ മമ്മീ plzzzzzzzz

  • @sruthylal7154
    @sruthylal7154 3 года назад

    Life il ingane oru mummy undenkil pinne entha vere vende mummye ishttama ketto❤️❤️❤️

  • @sonyjoseph2967
    @sonyjoseph2967 3 года назад

    Wow beautiful message, Thank God

  • @clarameena2423
    @clarameena2423 3 года назад

    Good message daivathinodu chernnu nilkkuka appol daivam name cherthu pidikkum

  • @sunitharanjith3912
    @sunitharanjith3912 3 года назад

    Mummy,,, kanditu kothi avunnu.. Oru divasam swpana chechiye kondu varumo

  • @rukhsarkashani3737
    @rukhsarkashani3737 2 года назад

    Super aanu

  • @sijoshjose8055
    @sijoshjose8055 3 года назад

    ഞാൻ മമ്മിയുടെ മുട്ട ബജി ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ഫില്ലിങ് ശരിക്കും ബേക്കറിയിൽ കിട്ടുന്ന മുട്ട സാൻവിച് പോലെ ആയിരുന്നു.

  • @maryvarghese8038
    @maryvarghese8038 3 года назад

    Nalla avatharanam

  • @kishanms5662
    @kishanms5662 3 года назад

    Chechi ee mummy nea inikku tharooo.....

  • @pushpadixit5337
    @pushpadixit5337 2 года назад

    Very nice.with lot of love & prayers

  • @myfavourites9054
    @myfavourites9054 3 года назад

    Baking powder aano atho baking soda aano?

  • @preethaajithkumar5064
    @preethaajithkumar5064 3 года назад +2

    Chechi very good message for all

  • @redrosevlogs9209
    @redrosevlogs9209 3 года назад +6

    First coment 👍👍👍👍love u മമ്മി..... ഗുഡ് ഇൻഫർമേഷൻ and nice video

  • @musicforsoulmind6665
    @musicforsoulmind6665 3 года назад

    Mumyne othiri istaayi ketto🙏

  • @bininipun5861
    @bininipun5861 3 года назад +1

    മമ്മിയുടെ എല്ലാ പ്രശ്നങ്ങളും ദൈവം തീർത്തുതരട്ടെ.

  • @thresiajoseph7589
    @thresiajoseph7589 3 года назад

    you will not be ashamed God bless you more and more mummy

  • @archanasuresh6781
    @archanasuresh6781 3 года назад

    Mammi muthalle, daivam mammiyodoppam und, nallathu cheuukaum, pravarthikkukaum cheythal mathi mammi eppozhum dheaivathe vilichikkengilum kuzhappamilla, nammude manasanu nammude dheivam

  • @anithavijayan2207
    @anithavijayan2207 3 года назад

    Super paripuvada undakki kanikkamo

  • @thankamvinodini5990
    @thankamvinodini5990 3 года назад

    God Bless You