ഉള്ളി വട ഇങ്ങനെ ചെയ്തു നോക്കു വീണ്ടും വീണ്ടും ഉണ്ടാകും || Easy Nadan Ulli Vada || Lekshmi Nair

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 855

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 года назад +24

    നമ്മൾ ഏതെല്ലാം രീതിയിൽ തയ്യാറാക്കിയാലും തട്ടുകടയിൽ നിന്നും കഴിക്കുന്ന ഉള്ളിവടയുടെ സ്വാദ് അതൊന്നു വേറെ തന്നെയാണ്🤤🤤🤤🤤👌👌

    • @sasikumarr6943
      @sasikumarr6943 4 года назад +4

      അതിൽ വിഷമയം എന്നൊരു മസാലകൂടി ചേർക്കുന്നതു കൊണ്ടാകാo!

    • @foodideasbynittu
      @foodideasbynittu 4 года назад +1

      Ellam maayam🙃

  • @hashimsakeena8626
    @hashimsakeena8626 4 года назад +20

    എന്റെ മോൾക് ഉള്ളിവട ഒരുപാട് ഇഷ്ടമാണ് എനിക്കും 👍👌

  • @-90s56
    @-90s56 4 года назад +69

    5 രൂപ തട്ടുകടയിലെ ഉള്ളിവടയും ചായയും കഴിച്ച കാലം മറന്നു ഇതൊക്കെ കാണുമ്പോൾ അതാണ് ഓർമ്മ വരുന്നത് 😋😍

    • @sabsidhsa5852
      @sabsidhsa5852 3 года назад +1

      🤣🤣🤣🤣

    • @sabsidhsa5852
      @sabsidhsa5852 3 года назад +1

      ഞാനും

    • @valsanair1817
      @valsanair1817 3 года назад +1

      അടിപൊളി. നാളെ evening snack ഇതുതന്നെ. Thank you.

    • @sreenivasanm9602
      @sreenivasanm9602 3 года назад

      @@sabsidhsa5852 .

    • @ayshasana4313
      @ayshasana4313 2 года назад

      @@athiraga568
      Looloo
      Ol
      O
      Kllo
      O
      lokkloloo

  • @chelseafc9806
    @chelseafc9806 4 года назад +15

    കാണാൻ വൈകിപ്പോയി mam like തരാൻ മറന്നിട്ടില്ല കെട്ടോ good video

  • @soumyadeepu6132
    @soumyadeepu6132 4 года назад +1

    എന്റെ Mam ഞാൻ എത്ര നാളായി ചോദിക്കുന്നതാണ് ഈ ഉള്ളിവട thank you Mam😋😋😋😋😋🥰🥰🥰🥰

  • @AjithaaaA
    @AjithaaaA 4 года назад +5

    Ethrem easy ayitt ullivada undakkamayirunno , mamminte pathrangal adipoli ketto , love you mam

  • @najiyaaah2995
    @najiyaaah2995 3 года назад +2

    ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് tnx lachu chechi

  • @jessypaul7268
    @jessypaul7268 4 года назад +1

    നേരത്തെ ഉണ്ടാക്കിട്ടുണ്ടെങ്കിലും മാമിന്റെ റെസിപി കണ്ടുചെയ്യു ന്നതാണ് santh👌💕💕💕💕💕💕💕💕

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад

    എന്റെയും ഇഷ്‌ട വിഭവം. മിക്കവാറും കടകളിൽ നിന്നും വാങ്ങുന്ന ഉള്ളിവടയിൽ ഉള്ളി കുറവായിരിക്കും... !
    ഇങ്ങനെ ഉണ്ടാക്കി നോക്കും. കുറച്ചു സാധനങ്ങൾ മതിയല്ലോ.
    Thankuuu.. chechiii ❤️🙏

  • @sakeenarafeeqsakeena9235
    @sakeenarafeeqsakeena9235 4 года назад +7

    ബട്ടർ ചിക്കൻ നാൻ സൂപ്പർ ടെസ്റ്റ്‌ ആണ് ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം പെട്ടു thnks mam💞💞👍👍

  • @Meenakshitalkzz
    @Meenakshitalkzz 4 года назад +3

    Njanum maida mavil ullivada undakkiyitund.... Super taste.... My fav snack..... Moreover mam nte pala recipes try cheythitund....👍

  • @Itzrose2k
    @Itzrose2k 4 года назад +2

    Ente favourite. Secret paranju thannathinu thanks chechi. Nale thanne undakkanam

  • @vaheedapm2569
    @vaheedapm2569 4 года назад +13

    I really appreciate, I like your easy recipe like ullivada!!!!!

  • @seemat1592
    @seemat1592 4 года назад +5

    Super chechi❤️
    Ulli pakoras try cheythirunna👍😍
    Innathe evening snack ithu thanne
    Varashanghalku munpu chechi magic ovenil cheyha chemmen vada kanikkumo . .njan Annu athanne try cheythirunna
    Coconut pepper,chemmen, coriander leaves add cheythe chemmen vada❤️

  • @anusukumaran5484
    @anusukumaran5484 4 года назад +2

    Kadala mav il aanu njan chaithirunatu..but this is Soo easy..will definitely try..thank u chechi

  • @sheminarafi252
    @sheminarafi252 4 года назад +5

    Superb Recpie... Thanks dear mam for sharing the tips for making perfect ulli vada...take care dear mam.. love you lotzzz💕❤️💕

  • @savlogs6722
    @savlogs6722 4 года назад +10

    Yes ....it's my ever ever favourite,😍😍😍😍
    Whn I was kid , my Amma make it for me like this ...with maida.......it was superb taste, no doubt....I had it so many times....
    Now am going to make it for my kids.....👍👍👍

  • @prathibav4169
    @prathibav4169 4 года назад +6

    ചേച്ചി ഞാൻ പ്രതീക്ഷിച്ചിരുന്ന ഉള്ളി വട 🙏🙏😍👌

  • @smijanair9555
    @smijanair9555 4 года назад +6

    Hello chechi ....
    My favourite snack.... i am also like you... only like pazhampori, ullivada and parippuvada.... looks so good and pretty.... will definitely try... mouthwatering 😋
    But onion price is too high..😶
    But no problem.... i can't stay upto that... this recipe is 100% successful... may god bless you,
    And love you too ma'am.. 💙❤️💙❤️💙❤️💙❤️💙❤️

  • @devika8745
    @devika8745 4 года назад +6

    എനിക്ക് ഇഷ്ടമുള്ള snacks, ഉള്ളി വട
    Thanku maam😍😍😍

  • @saranyaarun7373
    @saranyaarun7373 4 года назад +1

    My favrte ane, ഞാൻ വൈകുനേരം ചായകി വേണ്ടി ഉണ്ടാക്കാറുണ്ട് 😍😍😍

  • @rajanimb4660
    @rajanimb4660 4 года назад +5

    Hai, ഉള്ളി വട എന്റെ ഫേവറേറ്റ് താങ്ക്സ് ചേച്ചി 👌👌👌👌👌👌👌👌👌👌👌👌

  • @sree-vu6rw
    @sree-vu6rw 4 года назад +3

    Chechy chikkan thoran chechyde vlogil onu cheyumo plzzzzzzzzzz...so many peoples r waiting.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joicethampy5529
    @joicethampy5529 4 года назад +8

    Wn I visit Kerala my father used to bring ulli vada and sugiyan for me...nw those are memories...l love the taste of ullivada..tq

  • @shana9045
    @shana9045 4 года назад

    ഹായ് ലക്ഷ്മി ചേച്ചി ചെറുപ്പം മുതലേ ചേച്ചിയെ പാചകങ്ങള് പരീക്ഷിക്കുന്നു ഇപ്പോഴും ചേച്ചിയുടെ പാചകങ്ങളിൽ വളരെയേറെ ഇഷ്ടപ്പെടുന്ന ചേച്ചി

  • @nishamurali5091
    @nishamurali5091 4 года назад

    Njan cheythu nokki നന്നായിട്ടുണ്ട് മൈദ kondu cheythappol.......

  • @jayathomas2737
    @jayathomas2737 4 года назад +3

    ചൂട് ചായയും ഉളളിവടയും super ആണ് 👍😘

  • @rajanikottattil4747
    @rajanikottattil4747 4 года назад +2

    Kanan thanne endhoru rasanu athu white platil vachappol Ah! Beautiful kalakki👍

  • @ancyshylesh5579
    @ancyshylesh5579 4 года назад +2

    One of my favourite... Very Good video. Thanku mam🙏🙏🙏🙏

  • @vrindavnair8849
    @vrindavnair8849 4 года назад +3

    Hi ma'am 🙋maida ullivada special recipee😊😋👌 urappayum njan try cheyyum👍

  • @purnimavishnu9190
    @purnimavishnu9190 4 года назад

    Innippo chayayude koode itha chechi njan undakkiye.... Undakki vechappo njan kandatha..... Adipoli aayrunnu😋😋😋😋.....🙏

  • @vibesoflife7201
    @vibesoflife7201 4 года назад +2

    Jnan ingane undakkiyittund...... really tasty anu....LN vlog il vannapol ullivada ku gama vanno ennu oru doubt......

  • @anishavahid6968
    @anishavahid6968 4 года назад +2

    എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഈവെനിംഗ് സ്നാക്സ് ആണ് ഉള്ളിവട

  • @salmakp9271
    @salmakp9271 4 года назад +2

    So simple prepration mam.many thanks

  • @ashasaramathew
    @ashasaramathew 4 года назад +2

    ഞാനും ഉണ്ടാക്കി ma'am... Super tasty... Thank you ma'am... Luv u

  • @yuvivlogs1882
    @yuvivlogs1882 3 года назад

    Refer ചെയ്യാൻ പറ്റിയ vlog ആണ് എല്ലാം. Thanks

  • @sindhujayakumar4062
    @sindhujayakumar4062 4 года назад +2

    ചേച്ചി...വേഗത്തിൽ ഉണ്ടാക്കാൻ
    പറ്റുന്ന ഒരു നാലുമണി പലഹാരം
    സൂപ്പർ.....വെറൈറ്റി ടോപ്

  • @anusani343
    @anusani343 Год назад

    Ma'am njan undakki nokki. Super nannayi eshtappettu

  • @minicg7713
    @minicg7713 4 года назад +3

    ഉള്ളി വട എല്ലാവർക്കും ഇഷ്ടം.. സൂപ്പർബ് mam. Thank u 😍

  • @rangithamkp7793
    @rangithamkp7793 3 года назад

    👌👍🏼🤤 Ithokke kanumpol undakkanokke thonnum pakshe aarogya prasnam , thadi koodunnu .

  • @remyacreations3072
    @remyacreations3072 4 года назад +9

    Kadalamavu upayogichu undakkunnathanu Poli😋who loves?..

  • @ziyahzone295
    @ziyahzone295 4 года назад +3

    Recipe magic oven il kanditt munne thanne undakkiyiyrnnu..was nice 👍😍 Mam

  • @lukkmanulhakeem7300
    @lukkmanulhakeem7300 4 года назад

    സൂപ്പർ. ഉള്ളിക്ക് വില കൂടുമ്പോൾ ഉണ്ടാക്കാൻ പറ്റിയ വിഭവം

  • @chithraks2668
    @chithraks2668 4 года назад +1

    Hi chechi...ഉള്ളിവട..👍. magic ovenൽ ഒരു ഓറഞ്ച് കേക്ക് ചെയ്തിരുന്നു.അതിൻറെ part 2 ഉണ്ട്...part 1 ഇല്ല.മുൻപ് അത് ഞാൻ ഉണ്ടാക്കി യിരുന്നു... super taste ആയിരുന്നു.ഇപ്പോൾ അത് നമ്മുടെ vlog ൽകൂടെ Christmas special ആയി കാണിക്കാമോ

  • @valsalakrishnan5188
    @valsalakrishnan5188 4 года назад +2

    Tried out laddu.came out very well.thank you Madam

  • @bhavyarajesh9174
    @bhavyarajesh9174 4 года назад +4

    Thank Ma’am..Actually ma’am nde ullivada recipe kku waiting aaiyrunnu😍😋

  • @sreeparvathy6431
    @sreeparvathy6431 4 года назад +2

    Enter favourite item anu chechi ullivada so tasty..love u chechi

  • @remyams4117
    @remyams4117 4 года назад +1

    Hai dear
    Food undakkunnathinekkal avasanam ath aswathichu kazhikkunna kanumbolllll....😍😍😍😍

  • @suchithravnair2355
    @suchithravnair2355 4 года назад +2

    Ente favourite snack aanu.thank u

  • @kirankesav89
    @kirankesav89 4 года назад +9

    🤩First time first comment n first like 😍 One of my Favorite Evening tea time snack 👍

    • @athulavavikal811
      @athulavavikal811 4 года назад

      In

    • @shiny3173
      @shiny3173 4 года назад

      സ്വന്തം സർജറി രൂപകല്പന ചെയ്തു ജീവിതത്തിലേക്കു തിരികെവന്നയാൾ അതും കിടക്കയിൽ കിടന്നു കൊണ്ട്,
      അതിശയിപ്പിക്കും ഇദ്ദേഹത്തിന്റെ ജീവിതം ruclips.net/video/Q4lx7KSwCaM/видео.html

  • @anjaliarun4341
    @anjaliarun4341 4 года назад +4

    Hi ma'am 😍 enthayalm undakki nokkum dear ma'am💝💝💝thank you🙏🙏😍😍😘😘

    • @onsraa4497
      @onsraa4497 4 года назад +1

      Anjali innum first adikum ❤️❤️❤️

  • @aishuscraftsandfoodaiswary8619
    @aishuscraftsandfoodaiswary8619 4 года назад +2

    Njan karuthi ulli vadann ezhuthiyath mari poyi nn 😄🤭 ulli വാടാ 😄 അങ്ങനെ തന്നെഎഴുതിയത് ആണല്ലേ 😝😜. super dear love യൂ so much 😍😘😍🥰

  • @girijadevi4836
    @girijadevi4836 4 года назад +10

    I really like your presentation aunty,I had made most of Ur recipes which was a big hit ❤️❤️thank u so much for ur easy recipes 🙏

  • @shinyshaju6170
    @shinyshaju6170 2 года назад

    Ullivada ishtapettu koode edresslakshmi chechikku match ayittundu

  • @anjaliarun4341
    @anjaliarun4341 4 года назад +5

    Ma'am new mike adipoli👍👍💝💝💝😍

  • @shittymathew8185
    @shittymathew8185 4 года назад +3

    Chechi first viewer, first comment, easy recipe sure I will try this recipe love you 😍

  • @geethasanjeev909
    @geethasanjeev909 4 года назад +3

    നെയ്യപ്പം,പഴം പൊരി,ഉണ്ടാമ്പൊരി, അലവാങ്കു എല്ലാം ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി

  • @jasminesaif8254
    @jasminesaif8254 4 года назад +1

    ഞാൻ modakam, parippu vada undakki. നന്നായി വന്നു. ഇനി ഇത് try ചെയ്യണം. Crispy ഉള്ളി vada. 😋😋😘😘

  • @sarathff2089
    @sarathff2089 4 года назад +2

    Ullivada magic ovenil kanichath kand undakiyirunnu super taste ayirunnu egg puffs without oven undakki kanikkamo chechi

  • @kavyasvenkitachalam8528
    @kavyasvenkitachalam8528 4 года назад +7

    Thanks a ton for this recipe ma'm. I always wondered how they made this in ചായക്കട.!!!

  • @valsalababu9478
    @valsalababu9478 4 года назад +2

    Wow! 👌 👌 കൊതിയാവുന്നു Tqssssm ji

  • @stellapeter285
    @stellapeter285 4 года назад

    Ullivada superr kadalamavil ane undakkittullath ithu try cheythunokate thànk u mam

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 года назад

    Uii vada super enikishtamulla snacks anu Madthinte Top nannayitundu 👍🌹

  • @neethuunni7211
    @neethuunni7211 4 года назад +2

    My favourite evening snak ullivada thank you so much

  • @lonewolf-ix8nc
    @lonewolf-ix8nc 2 года назад +1

    Thanks sahodari 😍

  • @merlin5696
    @merlin5696 4 года назад +1

    Hello Ma'am.. Wheat powder can be substituted for Maida know...

  • @prasannakumari6654
    @prasannakumari6654 4 года назад +5

    Very tasty ullivada...easy to make also..thanks dear..😄😍😍❤️❤️

  • @sandhyaeappen5362
    @sandhyaeappen5362 4 года назад +4

    Maminte videos nokki njan vettucake, diamond cut, conflour vechulla red halwayum undakki, valare easyanu.

  • @mihabinu1495
    @mihabinu1495 4 года назад

    Hyy....Mam .njn eee recipe try cheythu.....adipoli super

  • @Ashamanu.666
    @Ashamanu.666 4 года назад

    അടിപൊളി. എന്റെ favourate ah

  • @bijuhanna7167
    @bijuhanna7167 4 года назад +4

    Mam i tried this. Its just yumm. My family appriciated me 👍

    • @revathya2475
      @revathya2475 4 года назад

      Giioojoo❤️🙏👍😭😁😘😂cjh can ijih

  • @Glamon21
    @Glamon21 4 года назад +12

    Lakshmi mam oru recipe ittal viswasichu undakam, 😍😍😍😘😘

  • @sinijomon9627
    @sinijomon9627 3 года назад +11

    Thanks for your simple and easy receipes,good for the beginners,ullivada is my favourite too

  • @reethajose9159
    @reethajose9159 3 года назад

    Hi chechi ullivada undakki enta monum husbandinu m Happy ayi👌👌👌👌👌👌👌

  • @sheejathapovan8136
    @sheejathapovan8136 3 года назад

    ഞാൻ മാഡത്തിന്റെ കുറേ ഐറ്റംസ് ചെയ്തു നോക്കാറുണ്ട് സൂപ്പർ ആണ്

  • @anilasakhi7680
    @anilasakhi7680 4 года назад

    ഹായ് ലക്ഷ്മി ചേച്ചി സൂപ്പർ. ഞാൻ ഇന്ന് ഇത് ഉണ്ടാക്കും ട്ടോ

  • @jijidajo121
    @jijidajo121 4 года назад

    Ullivada super kadalamavum maidayum half 2veetham edthal tastundaville

  • @regeenamohammed8418
    @regeenamohammed8418 4 года назад

    Orupadu ishtamaan ullivada. Nalla manoharamaaya vada.

  • @sree5637
    @sree5637 3 года назад

    Chechi kazhikkunnathu kannumbol kodhi ayivar like🥳🥳

  • @lalithakumarimk8658
    @lalithakumarimk8658 4 года назад

    ഗോതമ്പ് മാവ് ചേർക്കാമോ Mam - ഇഷ്ടമായി നന്നായിട്ടുണ്ട്

  • @lekhakishor5298
    @lekhakishor5298 4 года назад +8

    ഇന്ന് ഇതാവട്ടെ വൈകുന്നേരം 😍😍😍

  • @geethamohan3340
    @geethamohan3340 4 года назад +2

    Wow,aha tinnan tonnude♥️♥️😍😍😍🤗🤗igganeyonnu uddakki nokkanam

  • @jayalakshmisriram8606
    @jayalakshmisriram8606 4 года назад +2

    Crispy onion vada super. It’s a rainy day snack with hot tea. Adipoli video

  • @binoyvg2959
    @binoyvg2959 4 года назад +11

    Hai mam
    ഞാൻ മൈദ ചേർക്കാറില്ല പകരം കടലമാവ് ആണ് ഉപയോഗിക്കുക. ഇനി മൈദ ചേർത്ത് നോക്കട്ടെ. Diet ചെയ്യുന്നവർക്കുള്ള dishes കൂടി ഉൾപെടുത്തുമോ mam

  • @babithanamesh3678
    @babithanamesh3678 4 года назад +1

    Very easy.....maida k pakaram kadalappodi+cornflr????

  • @snehas8624
    @snehas8624 4 года назад +1

    Ullli vada all time favorite 😍😍🥰😋😋😋 thank u mam 🌹🌹

  • @subaida8363
    @subaida8363 Год назад

    Adipoli ullivada kaanumbol nalla ishtam

  • @suhaibm8695
    @suhaibm8695 4 года назад +4

    Mam nu ee kurthi nannayi match cheyyund. Ullivada with choodu kattan chaya enteyum favourite aaanu. Savalakku pettannu paisa kurayattenna ente prarthana. 😊

  • @sajnajohny3146
    @sajnajohny3146 4 года назад

    Ullivada super ayitundu kto

  • @resmyramesh8191
    @resmyramesh8191 4 года назад +6

    One of my favourite mam. Thank you so much 👌👏🙏🍲

  • @jasnasalam8529
    @jasnasalam8529 4 года назад +2

    Hooo chechi ningal chef alla supper chef ann

  • @dreamland4815
    @dreamland4815 4 года назад

    Chechide style of cooking kand njn vare cooking ishtapett poyiii

  • @binduramadas4654
    @binduramadas4654 4 года назад

    Super today try chayunudu Tq mam👏🙏😃♥️♥️♥️♥️♥️

  • @sheelaullas8191
    @sheelaullas8191 4 года назад +2

    Nice recipe. Thank you mam.

  • @ElizabethVarghese-y6q
    @ElizabethVarghese-y6q Год назад

    Very good easy method. Thanks

  • @nadhahameed3478
    @nadhahameed3478 3 года назад +4

    adaar saadanam polichu 👍👍👍

  • @sofiahai1453
    @sofiahai1453 4 года назад

    Mam super ullivada eniku othiri ishtam

  • @sabithamanikv6551
    @sabithamanikv6551 4 года назад +2

    Super enthayalum undakkum👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 года назад

    Hai mam namaskaram enikku valare ishtayi thanks

  • @binunair9542
    @binunair9542 4 года назад +46

    ഉള്ളി വാടാ അല്ല ചേച്ചി
    ഉള്ളി വട 😍😍

    • @muhammedfarhan9778
      @muhammedfarhan9778 4 года назад +5

      അത് thannayaa njanum comment cheythath😀😃

    • @renisajan487
      @renisajan487 4 года назад +4

      ചെറിയൊരുmistake😀😀 ആ സ്പാനർ ഇങ്ങടുത്തെ😂😂