കൊതിപ്പിക്കുന്ന സുഖിയൻ | Annammachedathi special Sugiyan | Naadan sugiyan recipe

Поделиться
HTML-код
  • Опубликовано: 20 апр 2020
  • സച്ചിന്റെ പുതിയ ചാനൽ...
    / @comeoneverybody4413
    ചേരുവകൾ
    മൈദ
    അരിപ്പൊടി വറുത്തത്
    പഞ്ചസാര
    ഉപ്പ്
    ചെറുപയർ
    തേങ്ങ
    ഏലക്ക ജീരകം പൊടിച്ചത്
    എണ്ണ

Комментарии • 871

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 года назад +293

    ചേരുവകൾ
    മൈദ
    അരിപ്പൊടി വറുത്തത്
    പഞ്ചസാര
    ഉപ്പ്
    ചെറുപയർ
    തേങ്ങ
    ഏലക്ക ജീരകം പൊടിച്ചത്
    എണ്ണ

    • @manjulapm8642
      @manjulapm8642 4 года назад +17

      അമ്മച്ചിയുടെ പാചകം ഉഗ്രൻ തന്നെ ഞാൻ അമ്മച്ചിയുടെ എല്ലാ video ക ളും കാണാറുണ്ട് എല്ലാം അടിപൊളി ഞാൻ എല്ലാം ഉണ്ടാക്കി നോക്കുന്നുണ്ട്

    • @prameelac7566
      @prameelac7566 4 года назад +5

      Ok

    • @amalapaulose3292
      @amalapaulose3292 4 года назад +5

      Njn undakki nokki eppol...ellarkkm eshtayi....

    • @jishajnair8640
      @jishajnair8640 4 года назад +1

      Bonda , maavunda okke kanikkumo

    • @jessykunnakkattu7566
      @jessykunnakkattu7566 4 года назад

      Adipoly Ammachey...nayan Ammachiuda food yellam kanarunde athallam undakarunde.chicagoil anne thamasam .jessy yennane pare. Yinium food undaky kanikanam.❤

  • @geethakk5688
    @geethakk5688 4 года назад +90

    അമ്മയുടെയും മകന്റെയും സ്നേഹസാഗരത്തിലൂടെ ഇനിയും ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനൂഹിക്കെട്ടെ.

  • @sathivelayuden308
    @sathivelayuden308 4 года назад +13

    Taste ഫുഡ്‌ ഉണ്ടാക്കുക എന്നതും വലിയ അനുഗ്രഹമാണ്‌ട്ടോ അമ്മച്ചിക്കതു god blessing ആയികിട്ടിയിട്ടുണ്ട്

  • @bijuiypemathew1338
    @bijuiypemathew1338 4 года назад +28

    " അല്ലെയമ്മേ " കേൾക്കാൻ നല്ല സുഖം

  • @maryjoseph5689
    @maryjoseph5689 3 года назад +11

    ഈ തലമുറയിൽ ഇങ്ങനെ ഒരു മോൻ അമ്മയെ ദൈവം അനുഗ്രഹിച്ചത് കണ്ടോ 👍

  • @aminathalivari2781
    @aminathalivari2781 4 года назад +179

    ബാബുചേട്ടൻ ഞങ്ങൾക് വേണ്ടിയാണ് അമ്മചീനോട് അബിപ്രായം ചോദികുന്നദ് എന്നറിയാം ഒര് പാട് ന്നന്നി

  • @maria.s1326
    @maria.s1326 4 года назад

    Valare nanni ammachi. Nalla super sukhiyan. 👍 Thanks for the tips.

  • @Linsonmathews
    @Linsonmathews 4 года назад +147

    സ്കൂൾ വിട്ടു വരുമ്പോൾ, ചില്ലു കൂടിനുള്ളിൽ ഇരുന്നു നമ്മെ കൊതിപ്പിച്ച സുഖിയൻ 😋

    • @rasminat360
      @rasminat360 4 года назад

      Sass😋

    • @_anucreations_6582
      @_anucreations_6582 4 года назад +1

      Ys 😋

    • @Zayuuiii
      @Zayuuiii 4 года назад

      njn sub cheytu tirich chey Plz pattikaruth

    • @Zayuuiii
      @Zayuuiii 4 года назад

      @@_anucreations_6582njn sub cheytu tirich chey Plz pattikaruth

    • @asmabik3339
      @asmabik3339 3 года назад

      സത്യം😋 ഇതൊക്കെ ഇത്ര എളുപ്പമായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ ................😋😓

  • @dibn1308
    @dibn1308 4 года назад +8

    A Nostalgic Recipe...Thank you so much...as if we are again in our childhood...!!

  • @sonusworld1382
    @sonusworld1382 4 года назад

    Amachi super rendu perum epolum ennikjum ingane anne irikjate god bless you praise the Lord..ninglkh vendi njan karthavunde adth prathikjam

  • @geethageetha7164
    @geethageetha7164 4 года назад

    Njangalku ishtapetta snack aanu sugiyan....Ammakkum makanum njangalude snehavum prayerum ennum undavum....thanks a lot

  • @alanjoy7866
    @alanjoy7866 4 года назад +1

    Hi ammachi!! Love u...😙😙
    I watch ur each and every recipe.. love the way u explain

  • @anishvincent238
    @anishvincent238 4 года назад

    Thanks Annamma chedathiye.Appol njan kathirikkum chedatthiyude curry videokkay.

  • @mollyjohn3613
    @mollyjohn3613 4 года назад

    Mu favourite snack...ammachi simple aayitt undakki ...njan vellam urukki thengayum payarum athilitt ilakki urula pidichanu sukhiyan undakkunnath ...ini ingane try cheyyam 😊

  • @achuanunanda9436
    @achuanunanda9436 4 года назад

    Ethum...undakiiii ammamma thanks...babu uncle thanks a lots...super taste annu ullivadayum undakiii njnghal.....

  • @jeevaantony9346
    @jeevaantony9346 3 года назад

    Njaan undakki nokkiy onnum parayan illa polichu ellavarkkum ishtamayi thanks chedathi🥰🥰🥰

  • @athiramedicalvinod3568
    @athiramedicalvinod3568 4 года назад +5

    അമ്മേ..... നല്ല ഭംഗിയുള്ള അവതരണം.ഇതിൽ അമ്മ ഉണ്ടാക്കുമ്പോൾ സ്വന്തം അമ്മ മുന്നിൽ നിൽക്കുന്ന പ്രതീതിയാണ്. സൂപ്പർ 👍👍👍👍👍👍

    • @jayank882
      @jayank882 4 года назад

      ATHIRAMEDICAL VINOD 👍👍👍👍👍

  • @jominibabu997
    @jominibabu997 4 года назад

    Thanks for the tips, God bless u both 🙏👍

  • @ganasheehsanag4123
    @ganasheehsanag4123 4 года назад +28

    അന്നമ്മ ചേട്ടത്തി ഞാൻ കട്ട വെയിറ്റിംഗ് ആയിരുന്നു പാട്ടുകേൾക്കാൻ സൂപ്പർ ആട്ടോ സുഖിയൻ

    • @chaithrak6308
      @chaithrak6308 3 года назад

      Ammachiiiii lub youuuuuuuuuuuuuuuuuu😘😘😘😘😘

  • @vijayanpillai6423
    @vijayanpillai6423 3 года назад +1

    കൊതിവരുന്നുണ്ട്...
    കഴിച്ചിട്ടുണ്ട് പക്ഷേ ഇനി വീട്ടിലുണ്ടാക്കി കഴിക്കാം.
    വളരെ നല്ലപലഹാരം..ഏറെ ഇഷ്ടമാണ്...
    നന്ദി..അമ്മയ്ക്കും മോനും എല്ലാ നൻമകളും നേരുന്നു..

  • @santhanair8154
    @santhanair8154 4 года назад

    Amachhi supper. Ituvare itinte our receipee ariyilla yirunnu. Ippol pifichhu. Janum onnu try chetu nokku nnu undu. Thanks ammachhi

  • @nishuskitchenworld9848
    @nishuskitchenworld9848 4 года назад

    Super ammachi.. kandittu eppol thanne undakkan thonnunnu...

  • @meeravenunagavalli6097
    @meeravenunagavalli6097 4 года назад +1

    Chedatti sukhiyan adipoliàtoo....nalla snehamulla makkalum....

  • @theresamathai7410
    @theresamathai7410 4 года назад +1

    Yum, yum my husband likes sugiyan very much n I will make it, hi to all, especially to annammachedathi

  • @umadevinair6027
    @umadevinair6027 4 года назад

    Nalla oruma. Mother and son. God bless both of you. Eniyum nala nala dishes unddakki lokathin canikku

  • @araviaravindakshan2347
    @araviaravindakshan2347 4 года назад +22

    അമ്മച്ചി എന്തപറയാൻ ഗംഭീരം മക്കളെ അടിക്കു ലൈക്

  • @neerajasreeju6631
    @neerajasreeju6631 3 года назад

    Njagalum sugiyan undakki..super..thank you for your recipe...

  • @ranisuresh4640
    @ranisuresh4640 4 года назад

    Superb. Ammachii njan ithu undakkiyittu kurachu naal aayi. Ithu kandappol udane undakkan thonnunnu.

  • @jimyjosy1524
    @jimyjosy1524 4 года назад

    I made ulli vada and uzhunnu vada by Annammachedathi it is very tasty thanks chedathi

  • @syamalamohanan3070
    @syamalamohanan3070 4 года назад +2

    Remembering old days.everyday my achachan bringing from teastall.

  • @binduvinod839
    @binduvinod839 4 года назад +3

    ഓർമ്മൾ എന്റെ വല്യമ്മച്ചിയിൽ കൊണ്ടുപോയി: Thanks a lot:God bless your family abundantly

  • @rodhastephen343
    @rodhastephen343 3 года назад

    Palakarathinte koode ammachiyude dialogue adipoli❤️❤️enikku 4vayasu ullappol ente Amma karthavil nidhra prapichu Athinu sesham eithrayum snehathode samsarichu snehathode bhakshanam undakkunna ammamare kanunnathu churukkama
    Adipoli food ammachi undakunne God bless you ammachi &your team

  • @Sai-em6jm
    @Sai-em6jm 2 месяца назад

    Thank you ❤ I use jaggery instead of sugar

  • @devirakeshravi6957
    @devirakeshravi6957 4 года назад

    Ammachi babuchetta ningalude snehavum ee sukhiyan pole madhuramullathanu

  • @sheelakeshri8419
    @sheelakeshri8419 4 года назад

    Good very nice dish.
    Ammachhiye othiri ishtayi. Sughiyan thinnan kothiyakunnu

  • @anjalips6470
    @anjalips6470 4 года назад

    Njangl sarkkara aa upayogikkunne...ithum kollaam tto👍👍

  • @rukminidevi5985
    @rukminidevi5985 4 года назад +11

    Wow! Such a wonderful recepie. My dad used to get this prepare for me when I was kid. Memories back!!! Thanks to Ammachi , Babu, Sachin.Hie to all you guys ♥️♥️♥️👏👏😋😋😋

  • @maniyanmalu1182
    @maniyanmalu1182 4 года назад

    Ammachi poliyann nan ennum kannum undakarund supper🥰🥰🥰🥰🥰🥰🥰🥰

  • @vishnusid4131
    @vishnusid4131 4 года назад +15

    The BGM which you used to use earlier was good. I love this channel whenever I see Ammama preparing authentic items I miss my Kerela...

  • @thankamfrancis6707
    @thankamfrancis6707 4 года назад

    Supeerayittund Ammachi.ippola kanan pattiye.Ammachide veedinte aduth thamasikkan pattiyillallonnulla oru vishamammathreyullu.

  • @midhun7992
    @midhun7992 4 года назад

    Ammachium monum njngale suhiyan kondu suhippichu superb .. Love u ammachi... 😍😍😍😍😍🥰🥰🥰🥰🥰🥰😍😍🥰🥰😍🥰 really love u... 🤩🤩

  • @minikrishna9346
    @minikrishna9346 4 года назад

    Ammachiiii enik ondakkan ariyatha ennal kazhikkan othiri eshtamulla 4mani palaharam anu sugiyan .eni njan thanne ondakkam kto ammachiii

  • @mariajoseph8566
    @mariajoseph8566 4 года назад

    Ammachide video kandatta ennum oruguka nnyan. Super . Today I made parripu vada. Thanks and continue your good work.

  • @achukumar7421
    @achukumar7421 4 года назад +12

    നിങ്ങളുടെ സ്നേഹം.എന്നും ഇങ്ങനെ ഉണ്ടാകേട്ടെ. Thank you... 😁

  • @daisyyohannan280
    @daisyyohannan280 4 года назад

    Super taste. Njaan undakki nokki.Thanks ammachi.

  • @JTVSMS
    @JTVSMS 3 года назад +1

    My favourite item❤️thank you Amme❤️

  • @jasminjose9820
    @jasminjose9820 4 года назад +18

    Pure LOVE ❤️ Ammachi&mon😍👌

  • @Internationalplayboy_.97
    @Internationalplayboy_.97 4 года назад +2

    അമ്മച്ചീ ...... നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസോണ്ട്.

  • @rythikkrishnan5505
    @rythikkrishnan5505 4 года назад

    Hai ammachi my favourite item , thank you ammachi and babu chetta .

  • @sarathps434
    @sarathps434 4 года назад +19

    അമ്മച്ചിടെ ഇടക്കുള്ള "ഏട്രോ" (കേട്ടോ ) കേൾക്കാൻ നല്ല രസമാ 😍😍😍

  • @renjumohan4058
    @renjumohan4058 4 года назад +1

    Ammachiyea njangalk othiri eshtamanu. Njangaludea ammachiyea poleaya. Njangal mikkathu try cheyarundu. Ammachikk sugamano.

  • @adershmohan2338
    @adershmohan2338 4 года назад +7

    അമ്മച്ചീ... പൊളി പൊളി ❤️❤️❤️... ഇനീം അടിപൊളി ഐറ്റങ്ങൾ പ്രദീഷിക്കുന്നു.. ഇത് പൊളി 😋😋😋

  • @vineethaarunitrs6928
    @vineethaarunitrs6928 4 года назад

    super sughiyan. ingane sugar ititu adyamaya kanune. Nale ingane undakanam

  • @shaji7561
    @shaji7561 3 года назад +1

    അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മച്ചിയെ ഓർക്കും. ആ രുചിയൊന്നും മക്കൾക്ക് കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അമ്മച്ചിയുടെ എല്ലാ പലഹാരവും കറിയും ഒക്കെ കാണുന്നുണ്ട്. പഴയകാല ഓർമ്മകൾ അമ്മച്ചി തരുന്നു. അമ്മച്ചിയുടെ മകൻ കട്ട സപ്പോർട് തരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. പിന്നെ എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് നല്ല വൃത്തി യാണ് രണ്ടുപേർക്കും. ഒത്തിരി കഷ്ട്ടപെട്ട അമ്മച്ചിയ്ക്ക് ഇനിയും ഒത്തിരി സന്തോഷം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰

  • @prameelanoel2529
    @prameelanoel2529 3 года назад +7

    ഈ തലമുറയിലും അമ്മേടെ പൊന്നുമോൻ, പൊന്നുമോൻ്റെ പൊന്നമ്മ: എല്ലാവർക്കും ഒരു മാതൃകയാണ്❤️'❤️❤️❤️❤️ ഇതല്ലാതെ എന്തു സന്തോഷമുണ്ട് ജീവിതത്തിൽ???
    I

  • @ambika4909
    @ambika4909 4 года назад

    Supr palaharam babu chettanum ammakkum nallathu varatte 🙏🙏🙏🙏🙏👍👍👍👍👍

  • @abiabi1318
    @abiabi1318 4 года назад

    Ammachi njan ullivada undaki nokki super arunnu.

  • @saumyadileep7714
    @saumyadileep7714 4 года назад +83

    ശർക്കര ചേർക്കുമ്പോൾ ആണ് രുചി കൂടുതൽ 😋

  • @RainaSam-ob4je
    @RainaSam-ob4je 8 месяцев назад

    Much love ammachi❤❤...yummy...always whatever grandmas make is the one authentic

  • @jmathew3942
    @jmathew3942 4 года назад

    Ammachi, njan ithu undakki. Hubby kku okkae ishtamayi!!! ❤️

  • @sushamadevi5013
    @sushamadevi5013 4 года назад

    Ammachiiii njan undakki nokkiyarunnu, super arunnu, adhyamayittu anu sukhiyan undakkithu, husband paranju adipoliyannu 😃😃😃thank uuuu 😘😘😘😘😘😘

  • @celinejoys4504
    @celinejoys4504 4 года назад

    അമ്മച്ചീടെ ഉള്ളി വട ഉണ്ടാക്കി നന്നായിരുന്നു. എല്ലാവർക്കും ഒത്തിരി ഇഷ്ടമായി നന്ദി സുഖിയൻ👌

  • @josephinethomas6912
    @josephinethomas6912 4 года назад +1

    Brought back memories of my childhood.😍

  • @nizarnamath2829
    @nizarnamath2829 4 года назад +2

    സൂപ്പർ അടിപൊളി
    എനിക്ക് ഇഷ്ടമുള്ള പലഹാരം
    അമ്മച്ചിക്ക് ente 1000 like 😋👍👍👍👍

  • @tilluaneesh1340
    @tilluaneesh1340 4 года назад

    Sunflower oil upayogikkathirikkunna nallath. Riceban oil nallatha

  • @SobhanaSamraj
    @SobhanaSamraj 4 года назад

    Babuveeeeee suhamano ammeda mon suparaa adipoli amme big salute randalkum njan ethuvare cheythitilla eni undaki nokkam god bless and good luck

  • @abyaugustine9296
    @abyaugustine9296 4 года назад +1

    Ennu subscribe cheythu ee channel. Valare ishtapettu.. eni eppo video upload cheythalum kanum

  • @riyasgoariyasgoa1658
    @riyasgoariyasgoa1658 4 года назад

    Ningalude sneham kaanumbo kodiyaannnu... Maashaallah... Jeevidakaalam muzuvan aa sneham angananne undaavatt.... 🤲🤲

  • @anitanair4439
    @anitanair4439 3 года назад

    Amma nannayittu paranju tannu.. teerchayayittu undakkum

  • @saleyjacob3891
    @saleyjacob3891 4 года назад +19

    ബാബുവും അമ്മയും തമ്മിൽ സ്റ്റേ ഹം ആണല്ലോ. നല്ല സന്തോഷം

  • @sherinbinu1609
    @sherinbinu1609 4 года назад

    💐Ammachi...othiri istam aanu Ammachiyem Babu chetanem Sachin chetanem...Ella recipies um kanarundu... urulankizhangu kondulla bonda onu cheythu kanikuvo...

  • @anjalymohan7122
    @anjalymohan7122 3 года назад

    Ippol parippuvadaya special sukhiyan eppozhum cheyyumayirunnu... coconut cherkilla. 😊👍ini ingane undakinokkam 😊💚

  • @lincythomas7883
    @lincythomas7883 4 года назад +1

    Enikk othiry ishttmulla oru palaharam

  • @geethar3035
    @geethar3035 4 года назад

    Ammamme...ellam Super aanutto.. Pazhampori, Parippuvada,Sukhiyan Chips ellam Super..ithellam enikku orupaadu ishtamanu..Veettilekkulla vazhi koodi onnu paranju tharane...

  • @davidtcsheeja7167
    @davidtcsheeja7167 3 года назад

    Ellam valare nannayitund keto ammachi sooper

  • @ushawilliam2785
    @ushawilliam2785 4 года назад +7

    My all time favourite

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 года назад

    Njangalu sarkkaraya ammachi cherkkunnadu... Njan palaharam chudan palm oil anu edukkunnadu.. Ee sneham ennum undakatte.. Maidayudeyum cherupayarinteyum alavu koodi paranju thannal nannayirunnu

  • @babubabuk9994
    @babubabuk9994 3 года назад +1

    Super ആയിട്ടുണ്ട് ഞാൻ ട്രൈ ചെയ്തു ഉഗ്രൻ ടേസ്റ്റ്

  • @Charuswonderland
    @Charuswonderland 4 года назад

    വളരെ നല്ല ഒരു പലഹാരം ആണ്. ഞാനും ഉണ്ടാക്കി.

  • @jayalakshmic6322
    @jayalakshmic6322 4 года назад

    Vellam.upayogich..undakkiyittund.

  • @monishasubramanian4992
    @monishasubramanian4992 3 года назад

    I Love you Ammachi. God bless your family. Sugiyan super.

  • @sumajiwan261
    @sumajiwan261 4 года назад

    The old fashion recipes doing are very good.Mouth watering .london

  • @sathivelayuden308
    @sathivelayuden308 4 года назад

    അമ്മച്ചി babuchatta സൂപ്പർ cooking എനിക്കിഷ്‌ടമാണ് ഓരോ items ഉണ്ടാക്കാറുണ്ട് ഇത് ഞാൻ ചെയ്യാത്ത കാര്യമാണുട്ടോ

  • @hariharan977
    @hariharan977 4 года назад +2

    Good, all your videos are useful, we are Tamil , kindly add English subtitles for ingredients and all processes, it will be useful for people of all languages, thanks

  • @nisarhyder8411
    @nisarhyder8411 4 года назад +3

    നിങ്ങൾ സ്നേഹം വറുത്തു കോരി ഞങ്ങളതിന്റെ രുചി ആസ്വദിച്ചു

  • @rauoofpulickan
    @rauoofpulickan 4 года назад

    Very nice
    ഒരുപാടിഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും അമ്മച്ചിയെ ഒന്ന് വന്നു കാണണം നാട്ടിൽ വരുമ്പോൾ

  • @bijuvakkachanm4019
    @bijuvakkachanm4019 4 года назад +1

    അമ്മച്ചി അടിപൊളി വിഭവം വളരെ ഇഷ്ടം ആയി

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +6

    ഞങ്ങളുടെ ചെറുപ്പത്തിൽ പപ്പാ വീട്ടിൽ മിക്കവാറും മേടിച്ചു കൊണ്ട് വരുന്ന പലഹാരത്തിൽ ഒന്ന് സുഖിയൻ ആരുന്നു. അതിനാൽ ഇന്നും ഇഷ്‌ടമാണ്‌ സുഖിയൻ.
    സരസമായ അമ്മയുടെ സംസാരം കാക്കയ്ക്ക് പോലും ഇഷ്‌ടമായി..

  • @anjanagnair6151
    @anjanagnair6151 4 года назад

    Hi ammachi babu chetta sachin chetta sukhiyan adipoli 👍👍👍ellavarum stay safe

  • @marymathew581
    @marymathew581 4 года назад

    Ammachi sughiyan enikum tharuo? Ennum njangale kothipichonde irikunnu Sachin bhagyavan ellam adyam taste chayyamallo 🙏🙏🙏🙏🙏😋😋😋😋😋

  • @elizabethsequeira6420
    @elizabethsequeira6420 4 года назад

    Instead of deep frying, can we prepare this like koxhikota which means steam cooking? Nammude koxhikota pole aripodikkath chrupayarum, thenghayum, panjasarayum ittu? Please let me know ammachi. Covid karanam deep fry cheyyade steam chaidengil aarogyam kuracchu nalladagumennulla pradeeksha. Ippol hospital lil chennal aareyum edikkageyumilla. Covid kare mathrame edulkageyulli!

  • @reenaalex2151
    @reenaalex2151 4 года назад +2

    Ammachi adipoli 👌👌..I hv watched many of your videos and hv tried almost all receipies.... Luv u Ammachi😘😘.Babu chetta you r also amazing person. The way you support your mom is awesome... I thank you both. Do bring out variety of receipies which we have not come across... God bless ❤❤❤

  • @akshata77
    @akshata77 4 года назад +2

    Ammachi, your recipes are mouth watering and look very tasty and full of flavour. They are made by you with immense love and are cooked to perfection. However we are not able to understand the language. Pls put subtitles as we would like to know every possible detail of the recipe. Stay safe and keep good health. Cheers!

  • @bold7351
    @bold7351 4 года назад

    Ammachi... ഉണ്ടാക്കി. Super.

  • @sajitkkurian9804
    @sajitkkurian9804 4 года назад +11

    സുഖിയൻ സ്കൂൾ കാലഘട്ടത്തിലേക്ക് എന്നെ കൊണ്ടുപോയി. അമ്മച്ചിയേയും. കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @Codgamer1331
    @Codgamer1331 3 года назад

    അമ്മച്ചി ഇന്നു ഞാൻ സുഗിയൻ ഉണ്ടാക്കി... thank you so much. 😍😍

  • @Youtubeuserb22
    @Youtubeuserb22 4 года назад +15

    ചേടത്തിയുടെ സുഖിയൻ അടിപൊളി എന്റെ ഇഷ്ട പലഹാരം ആണ് ഇത്, ഞാൻ nomber വാങ്ങിയിരുന്നു ഇതുവരെ ഒന്നു വിളിക്കാൻ പറ്റിയില്ല, സോറി, വിളിക്കാം കെട്ടോ. 🌹🌹🌹

  • @bindujoseph4469
    @bindujoseph4469 4 года назад +2

    Wow ... Nalla item.👌👌👌
    Tomorrow I will try to make this sugiyan for evening snack.💜💜

  • @shinyjoseph3535
    @shinyjoseph3535 4 года назад +9

    അമ്മച്ചി പറഞ്ഞപോലെ സുഖിയൻ ഞാൻ ഉണ്ടാക്കി നോക്കി. Papa mummy liked it a lot 🥰🥰 Thank you ammachi! 💞💞 12th board exams കഴിഞ്ഞപ്പോൾ free timeൽ try ചെയ്തു നോക്കിയതാണ് ( I'm a 17 year old and don't know anything about cooking but sugiyan was TASTY! 😋 )

  • @aminathalivari2781
    @aminathalivari2781 4 года назад +7

    സച്ചിൻ പറഞത് ശേരിയാ പണ്ട് ചിന്തിചാര്ന്നു എങ്ങനാ ഇതിൻറ ഉളളിൽ പയറ് നിറചേ സൂപേർ