പത്തിരി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Pathiri | Kerala Pathiri |Village Spices

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 284

  • @villagespices
    @villagespices  Год назад +57

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @naseemaa4308
      @naseemaa4308 Год назад +3

      Super

    • @ansuansu2239
      @ansuansu2239 Год назад +2

      Thank you ikka. Njn mikkathum ikka recepe ഉപയോഗിച്ചാണ് prepare cheyune പടച്ചോൻ ദീര്ഗായുസ്സ് നൽകട്ടെ

    • @ayishabimp1194
      @ayishabimp1194 5 месяцев назад

      71t​@@ansuansu2239

    • @FathimaHasan-ol8fc
      @FathimaHasan-ol8fc Месяц назад

      Yrqcahfu♥️♥️♥️♥️ഖക്‌സ്‌ഗ് 😘😘😘😘gsvz💕💕💕qutopy💞💞💞harewqx❤️❤️❤️vzaaairp🥰🥰🥰🥰

  • @voicerahana3905
    @voicerahana3905 Год назад +3

    ഞാനും ഇത് പോലെ ഉണ്ടാകാറുണ്ട് പ്രസ്സിൽ cheyyumbo😍പൊടിയിൽ ഇടും നിങ്ങൾ ലാസ്റ്റ് പൊടി ഇടുന്നത് ഞാൻ രാവിലെ ഇങ്ങനെ ഉണ്ടാക്കി ഫ്രിജിൽ വെക്കും നല്ലോം മൂടിയിട്ട് വൈകുന്നേരം എടുത്തു ഉണ്ടാകും അപ്പോ എളുപ്പം ആണ് നമുക്ക് 🥰

  • @LailaMuhammad-j8g
    @LailaMuhammad-j8g 9 месяцев назад +3

    ഇതെക്കെ ചേച്ചി ചെയ്യുലെ പറഞ്ഞു കൊടുത്താൽ പോരെ ചേട്ടന് സുഖമില്ലാത്ത തല്ലേ 👍👍👍👍

  • @sreelatha6775
    @sreelatha6775 Год назад +8

    Thank you brother
    Therchayayum njan pathiri cheythu nokum😊

  • @rajeswarikunjamma7931
    @rajeswarikunjamma7931 Год назад +7

    ഒരുകറിയും വേണ്ടാ ഞാൻ എത്രയുണ്ടെങ്കിലും കഴിക്കും അത്രയ്ക്കും ഇഷ്ടം
    എന്റെ അയൽക്കാരി സബീന തരും എനിക്ക്

  • @chithrasuresh3427
    @chithrasuresh3427 Год назад +9

    അറിയാൻ വയ്യാത്ത ഞാൻ full support👌👌👍👍

  • @sujathaaravind
    @sujathaaravind Год назад +2

    E chettante Paachakam enikku eshttama simple ngaan cheyyarundu

  • @passemdrogas7316
    @passemdrogas7316 Год назад +3

    Ikka pathiri press adichit palakayil onnu parayhanam superayittu pollum inganeyakum pathiri thadichirikkum

  • @binduchadayampully6933
    @binduchadayampully6933 Год назад +27

    പത്തിരി സൂപ്പർ. Nonstick panil തടിതവി ഉപയോഗിക്കണേ.

  • @rajipillai6064
    @rajipillai6064 Год назад +11

    ഞാനും ഉണ്ടാക്കി നോക്കിട്ടൊണ്ട്,ശെരിക്കും വന്നില്ല.ഇപ്പോ മനസ്സിലായി ഉണ്ടാക്കാം 👍👌സൂപ്പർ പത്തിരി

  • @shareefnk9433
    @shareefnk9433 Год назад +4

    നിങ്ങളുടെ നോമ്പ് തുറ കാണിക്കുമോ ഇക്ക 💕💕💕🤲🏻🤲🏻🤲🏻🤲🏻

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +8

    ഞാനും മുൻപ് ചോദിച്ചതാ ഈ ഡിഷ്‌ 👏👏അടിപൊളി 🤣🤣സന്തോഷം ❤️❤️❤️❤️

  • @reenathomas1514
    @reenathomas1514 Год назад +12

    ഇതുവരെ പത്തിരി കഴിച്ചിട്ടില്ല..50നോമ്പ് കഴിയട്ടെ തീർച്ചയായും ഉണ്ടാക്കി നോക്കണം 🙏🏻👍🏻🥰

  • @anithat957
    @anithat957 7 месяцев назад +3

    Super ഉറപ്പായിട്ടും try cheyum❤️❤️❤️❤️

  • @ramlthbasheer5858
    @ramlthbasheer5858 Год назад +11

    അങ്കിൾ ഇന്നത്തെ റെസിപ്പി അടിപൊളി 🤩🤩🤩🥰🥰

  • @rabiyarasal-vs9xh
    @rabiyarasal-vs9xh Год назад +73

    പത്തിരിക്ക് മാവുകുഴകുമ്പോൾ എണ്ണ ഒഴിവാക്കി കൈയിൽ വെറുതെ കുറച്ചു വെള്ളം ആക്കിയാൽ മതി പത്തിരി പ്രസ്സിൽ ഇട്ട് അമർത്തുമ്പോൾ എണ്ണക്ക് പകരം കുറച്ചു പൊടി തുവിയൽ മതി പ്രസ്സിൽ അമർത്തിയ ശേഷം ഒന്നുടെ പലകയിൽ ഇട്ട് പരത്തി എടുത്താൽ പത്തിരി ചുട്ട് മെടുക്കുമ്പോൾ രണ്ട് ഭാഗവും പൊള്ളച്ചു വരും പതിരിയുടെ വേവ് എന്ന് പറയുന്നത് അതാണ് ❤️❤️

  • @pradeept5886
    @pradeept5886 7 месяцев назад +2

    ഇക്കാ പത്തിരി സൂപ്പർ 👍👍👍👍👍

  • @the_sico_soldier2685
    @the_sico_soldier2685 Год назад +4

    Nish kalankamaya avatharanam super ikkaaaa

  • @asha.p.t.4857
    @asha.p.t.4857 5 месяцев назад +2

    Payhiriyum coconut milkum best anu

  • @sudhasunil5558
    @sudhasunil5558 Год назад

    Ikkede voice evideyo parchayamulla pole...othiri try cheyth ortheduthu...Boby kottarakkarayude athe voice....oru cheriya chayayumund....❤❤❤

  • @jubyarun3572
    @jubyarun3572 Год назад +12

    സൂപ്പർ പത്തിരി 🥰🥰എന്റെ fav ഫുഡ്‌ ആണ് പത്തിരിയും തേങ്ങാപ്പാലും ഇറച്ചി കറിയും 🥰🥰🥰

  • @filminfomalayalam4337
    @filminfomalayalam4337 Год назад +3

    ഞാൻ ഇന്നലെ ചോദിച്ചതേയുള്ളു. താങ്ക്സ് ഇക്കാ 👍

  • @jincythomas6025
    @jincythomas6025 Год назад +5

    ഞാനും ഉണ്ടാക്കും ഇതു നോക്കി 😍😊

  • @Lalloos_Views
    @Lalloos_Views 4 месяца назад

    Nice work ,
    pathiri making is very easy

  • @treesapb5330
    @treesapb5330 Год назад +8

    താങ്കളുടെ എല്ലാ എെറ്റ०സു० സൂപ്പറാണ് കേട്ടോ❤

  • @lillythomas79
    @lillythomas79 Год назад +3

    നല്ല അവതരണം 👍

  • @podiyammasunny3215
    @podiyammasunny3215 Год назад +1

    Njan first time anu ithu undakunnathu kanunnathu.

  • @bonney21
    @bonney21 Год назад

    പത്തിരി കലക്കി ഇക്കാ... അശോക്

  • @lakshmidevinb4996
    @lakshmidevinb4996 7 месяцев назад +1

    ഇക്കയുടെ ചാനൽ ഒത്തിരി ഇഷ്ടമാണ്. ഞാനും ഇത് കണ്ട് ഉണ്ടാക്കി നോക്കാറുണ്ട് super. പിന്നെ പാത്രങ്ങളും stove ഉം പുതിയതാണോ. Non stick പാത്രങ്ങളിൽ മരത്തിന്റെ തവിയാണ് ഉപയോഗിക്കേണ്ടത്. കാരണം സ്റ്റിലിന്റെ തവി ഉപയോഗിച്ചാൽ ഉരച്ചിൽ സംഭവിക്കാനും അതിന്റെ കോട്ടിംഗ് ഇളകി പോകാനും ഇടവരും.

  • @devakiamma1243
    @devakiamma1243 Год назад +13

    ജാഡ ഇല്ലാത്ത നിഷ്കളങ്കൻ ❤❤❤❤

  • @mukamikumari8163
    @mukamikumari8163 Год назад +7

    ഇക്കാന്റെയും ഉമ്മച്ചിയുടെയും
    പത്തിരി 😛 സൂപ്പറായിട്ടുണ്ട് .👍👍❤❤
    🙏🙏 🌹🌹

  • @ShanisshaniShanisshani
    @ShanisshaniShanisshani 24 дня назад

    Ikka super ayitund ini pathiri undakkumpol maav kurachukude kuzakkanam appol side pottilla

  • @sarojpattambi6233
    @sarojpattambi6233 Год назад +3

    ഉണ്ടാക്കണം 👍🏿👍🏿👍🏿

  • @gireeshkumarkp710
    @gireeshkumarkp710 Год назад +3

    ഹായ്ഇക്ക, പത്തിരിസൂപ്പർ,❤

  • @Linsonmathews
    @Linsonmathews Год назад +11

    ഇനി നമ്മളും ഇതുപോലെ നല്ല നാടൻ പത്തിരി ഉണ്ടാക്കും 🤗👌❣️❣️❣️

    • @villagespices
      @villagespices  Год назад

      ☺️

    • @AamisWorld-jq3nz
      @AamisWorld-jq3nz Год назад

    • @appucookiessvlog
      @appucookiessvlog Год назад

      ഇതിൽ കാണാറില്ലല്ലോ എന്ന് വിചാരിച്ചിരിക്കയായിരുന്നു .ഞാൻ പോകുന്ന ചാനലിൽ എല്ലാം കാണാറുണ്ടല്ലോ😂 നിങ്ങളുടെ കമന്റ്😅

    • @Linsonmathews
      @Linsonmathews Год назад

      @@appucookiessvlog ഇവിടേം ഞാൻ ഉണ്ടല്ലോ 🤗 ചിലപ്പോൾ താങ്കൾ കാണാത്തത് കൊണ്ടാവും... പിന്നെ താങ്ക്സ്ട്ടോ ❣️❣️❣️

    • @Linsonmathews
      @Linsonmathews Год назад +1

      @@AamisWorld-jq3nz ❣️❣️❣️

  • @shemiibrahim5899
    @shemiibrahim5899 Год назад +1

    ഒരു വട്ടു വെച്ച് മുറിച്ചാൽ കാണാൻ നല്ലതാണ് 👌

  • @mohdp100
    @mohdp100 Год назад +2

    Pathirikku. Muringayila❤kkari best

  • @joshanzachariah4225
    @joshanzachariah4225 Год назад +5

    Adipoli ഇക്ക ചേച്ചി രക്ഷപെട്ടു കുക്കിംഗ്‌ ഒന്നും വിട്ടിൽ ചെയ്യണ്ട ഇക്ക സൂപ്പർ

  • @lalygeorge8413
    @lalygeorge8413 Год назад +1

    Uncle, neyyu (ghee) use cheyaamo pathirikku taste koottan?

  • @praveenchandranbp8172
    @praveenchandranbp8172 Год назад +1

    Pathiri maker illa pakaram chappathi palaka mathiyo

  • @shabna9473
    @shabna9473 Год назад

    Hi ekka pathiri super engheyum cheyyam ennu eppazha ariyunney tqs

  • @sreedevivenugopal3003
    @sreedevivenugopal3003 10 месяцев назад +1

    നല്ല പത്തിരി😊❤

  • @sirajsulaiman737
    @sirajsulaiman737 Год назад +3

    പത്തിരി എന്റെ ഇഷ്ട്ട ഫുഡ്‌ ആണ് തേങ്ങ പാലിൽ മുക്കി ഒരു കഴി കഴിച്ചാൽ 😋😋😋😋😋😋

  • @santoshpillai8689
    @santoshpillai8689 Год назад +1

    Press vangiyittu onnu try cheyanam.

  • @mohdashraf4118
    @mohdashraf4118 Год назад

    Valare nannayitunde. Super. ❤❤❤❤❤

  • @gopakumargopan7081
    @gopakumargopan7081 Год назад +2

    ഹായ് 👌👌👌😋😋😋🥰🥰🥰🌹

  • @sarithasubhash1389
    @sarithasubhash1389 8 месяцев назад

    നാളത്തെ എൻ്റെ ഡിഷ് ...... വിജയിക്കണേ 😊😊😊😊

  • @bslaw
    @bslaw Год назад +1

    Chapathi press brand?

  • @Bismillah-w9r
    @Bismillah-w9r 10 дней назад +1

    പ്പത്തിരി എങനെഎല്ല മാഷേ ഉണ്ടാ കുന്നത് 😮

  • @shylaazeez1858
    @shylaazeez1858 Год назад

    Pressil njeki podiyil mukki eduthal mathi

  • @Workers10
    @Workers10 2 месяца назад

    നന്നായിട്ടുണ്ട്

  • @zubaidakb7929
    @zubaidakb7929 Год назад

    Ynte bahi nigal ksargodukark ynnum pattal.venam .eganne kurakendiya aavsiyam illa

  • @bhargavivariyath8417
    @bhargavivariyath8417 Год назад +10

    പത്തിരി സൂപ്പർ❤❤

  • @allualluz6386
    @allualluz6386 Год назад +1

    Njn inn undakan irikukayayirunu

  • @manojjathiyeri8965
    @manojjathiyeri8965 Год назад

    Nammude malabarile patgiri eggane alla ekka

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Год назад +3

    ഇഷ്ടമുള്ള വിഭവം..
    Super ആയിട്ടാ 😍😍

  • @DesiVillagerEurope
    @DesiVillagerEurope Год назад +1

    🤔🤔🤔🤔എവിടെയോ കേട്ട ശബ്ദം. "വീഡി രാജപ്പൻ " . തന്നെ🤔🤔🤔

  • @balamaniammakv2032
    @balamaniammakv2032 Год назад +1

    പൊള്ളിക്കുന്നില്ല. ഇക്ക സംസാരം എന്നിക്ക് വളരെ ഇഷ്ടമാണ്

  • @Jayasree-eg7en
    @Jayasree-eg7en Год назад

    നാളെ ഉണ്ടാക്കണം

  • @kalasunder6818
    @kalasunder6818 Год назад

    Satyam aayittum chetta, enikku pathiri undaakaan aryilla, chettan kaanichathu pole njaan undaakaan try cheyyaam...

  • @beenanelson4495
    @beenanelson4495 Год назад +2

    Naseer your pathiri super . I will make it ❤

  • @jehovahshalom-morningbible8854
    @jehovahshalom-morningbible8854 Год назад +1

    chetta chapathi presser nte per enna

  • @vimalavinu996
    @vimalavinu996 Год назад

    സവാളവട ഉണ്ടാക്കുന്ന വിധം കാണിക്കമോ

  • @sakeenabibi4419
    @sakeenabibi4419 Год назад

    Rand kashanam plastic paper roundayi vetti yedukkuka orennathil mav vach matte paper kond moodi press cheithal ottipidikkathe paratthi yedukkaam. Podimavum oilum bends.try cheyyuka.valare yeluppamaanu. njan anganeyaanu cheyyunnaath.vellam thilappikkumbol thengayum oru nullu jeerakapodiyum cherth undakkiyal nalla soft orattiyaakum

    • @sakeenabibi4419
      @sakeenabibi4419 Год назад

      "Podimavum oilum venda" yennu vaayikkuka. Venda yennath spelling thetti

    • @sakeenabibi4419
      @sakeenabibi4419 Год назад

      'Bends 'alla "venda " yennu vaayikkuka

  • @sabeenasukkur1777
    @sabeenasukkur1777 Год назад

    നോബ് തുറ വിഭവം ഉണ്ടാകേണണം ഇക്കാ.

  • @aryau1072
    @aryau1072 Год назад

    Ningal parupadiykokke appathinte koode vekkunna potato curry cheyyavoo

  • @jameela8931
    @jameela8931 11 месяцев назад

    Mutt. Mala onn kanikumo

  • @ushakelothwe2449
    @ushakelothwe2449 Год назад

    Pathiri suaper❤

  • @sobhadayanand4835
    @sobhadayanand4835 Год назад +3

    സൂപ്പർ🎉

  • @linisanthosh4998
    @linisanthosh4998 6 месяцев назад

    സൂപ്പർ പത്തിരി

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Год назад +4

    Nice pathiri super 🥰👌

  • @smithavk8527
    @smithavk8527 Год назад +2

    Pathiri super 👌

  • @shyjusamvarghese
    @shyjusamvarghese Год назад

    ikka enthu unadkkiyalum nammal koode undakum

  • @SonuSonu-ll6nu
    @SonuSonu-ll6nu Год назад +2

    നല്ല സോഫ്റ്റ്‌ പത്തിരി

  • @omanasasi9723
    @omanasasi9723 Год назад +2

    പത്തിരി സൂപ്പർ👌👌👌👌

  • @kumarisatheesh6386
    @kumarisatheesh6386 Год назад

    പത്തിരി സൂപ്പറായിട്ടുണ്ട്

  • @josephalphonse2675
    @josephalphonse2675 6 месяцев назад

    Superrrrrr ❤

  • @sobharamesan7049
    @sobharamesan7049 2 месяца назад

    Supet

  • @Rajasekar-jg1lg
    @Rajasekar-jg1lg Год назад +2

    Anna malayalam ezuthan ariyilla nan oru pakuthi malayali aanu entey appan nagercoil amma kunnumpuram changanachey anu thangal payippad anu alley oru padu kalam ayi angottu vannu nokkam ullivada palipoi OK just second attempt vaalka valamudan insah allah

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +2

    Super video ❤

    • @hasanathhashim7758
      @hasanathhashim7758 Год назад +1

      നല്ല ഒരു മനുഷ്യൻ കാരണം എല്ലാം നല്ലരീതിയിൽ പറഞ്ഞു തരുന്നുണ്ട് പാവം മനുഷ്യൻ

  • @purushthamano2629
    @purushthamano2629 Год назад +1

    Sooper👌

  • @binoychacko4674
    @binoychacko4674 Год назад

    Pidiyum kozhiyum venam

  • @syamparayil563
    @syamparayil563 Год назад

    നിഷ്കളങ്കർ❤❤❤❤❤❤❤

  • @siniashokkumarsini6460
    @siniashokkumarsini6460 Год назад

    ഞാനും ഇതു പോലെ തന്നെയാ ഉണ്ടാക്കുന്നെ

  • @ibrahimkutty9327
    @ibrahimkutty9327 Год назад +1

    സൂപ്പർ👍👌

  • @jessmallikaevlin8124
    @jessmallikaevlin8124 Год назад +1

    My dear friend Remla Beevi told me to make it with coconut milk.Anyway super work and tasty to eat..Thank you couples

  • @elizabethfrancis1541
    @elizabethfrancis1541 Год назад

    I want I am coming 😋😋

  • @nishilaasis9041
    @nishilaasis9041 Год назад +3

    Super🥰🥰

  • @rajiviju3110
    @rajiviju3110 Год назад +1

    Nombinte kalathu njagalku veedinte aduthulla ethamar thararundu

  • @santhimayilvahanam6173
    @santhimayilvahanam6173 Год назад

    Thanku 💕

  • @PawPrint-lg1ey
    @PawPrint-lg1ey Год назад

    വട്ടയപ്പം recipie കാണിക്കാമോ

  • @zainafakrudeen5004
    @zainafakrudeen5004 Год назад +1

    1:1 എന്ന അനുപാതത്തിൽ ആണ് എന്റെ ഉമ്മ എടുത്തിരുന്നത്... എന്നിട്ട് വെള്ളത്തിൽ കൈ മുക്കി അയച്ച എടുക്കും എന്നിട്ട് പരത്തി എടുക്കും .... ആ ടേസ്റ്റ് ഒന്നും ഇപ്പോൾ വരില്ല....

  • @ramachandrant2275
    @ramachandrant2275 Год назад +1

    Nice....👍🙋👌♥️

  • @Ideaserol-sp1uq
    @Ideaserol-sp1uq Год назад

    Al hamdulillah sughamaanu

  • @user-wy5sd9iz6c
    @user-wy5sd9iz6c Год назад +1

    അളിയാ പത്തിരി കലക്കി

  • @abishaa7597
    @abishaa7597 9 месяцев назад

    Ok super

  • @allualluz6386
    @allualluz6386 Год назад +1

    Kaaka thoori idumo entho

    • @RemavkRema
      @RemavkRema Месяц назад

      നിനക്ക് എന്തേലും കുഴപ്പം ഉണ്ടോ video kannunathum പോരാഞ്ഞിട്ട് കുറ്റം പറയുനോ

  • @jessythomas561
    @jessythomas561 Год назад +1

    Try cheiyum 😍

  • @kumaryt155
    @kumaryt155 Месяц назад

    🙏🙏🙏🙏👌

  • @nadanourinsvlog4128
    @nadanourinsvlog4128 Год назад

    നല്ല പത്തിരി