കാലത്ത് വർക്ക് ഔട്ട് കഴിഞ്ഞ് നാല് മുട്ട ദിവസവും കഴിക്കുന്നു ഞാൻ മഞ്ഞ ഉൾപ്പെടെ കാലത്തുള്ള ഫുഡ് അതാണ് ഏഴുവർഷമായി കഴിക്കുന്നു അൽഹംദുലില്ല ഒരു കുഴപ്പവുമില്ല മുട്ട കഴിച്ചാൽ അസുഖങ്ങൾ കുറയും എന്ന് കേട്ടിട്ടുണ്ട് ഒരു മുട്ട കഴിച്ചിട്ട് ഒരു കാര്യമില്ല അത് ചെറിയ കുട്ടികൾക്ക് നാല് മുട്ട ദിവസവും കഴിഞ്ഞ് കഴിച്ചു ഏഴ് കൊല്ലം ഒരു പ്രശ്നമില്ലാതെ ജീവിക്കുന്നു ഞാൻ 56 വയസ്സ് 😂😂😂ഒരു മണിക്കൂർ ഫുൾ എക്സസൈസ് ചെയ്യും
true,europians inte breakfast mutta il ninn ann thudengunedh afternoon beef steaks,pizza,hoagies,cheese steaks,hot dogs,burgers,chicken salads,soups pol ulla bakshannengal raathri italian pasta pine koode lemon,grapes,veggie salads agine ulla bakshannengal.
ഡോക്ടർ..ഞാൻ ഇൻ്റർമിറ്റൻ ഫാസ്റ്റിങ്ങിലാണ്.. എനിക്ക് വൈകിട്ട് നാല്മണിക്ക് ഒരു പുഴുങ്ങിയ കഴിക്കുന്നത് കുഴപ്പമുണ്ടോ...പിന്നേ ഭക്ഷണം ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ച് രാവിലെ ഏഴ് മണിക്ക് ബ്രൈക്ക് ഫാസ്റ്റ്ഫുഡ് എടുക്കും
Njan 20 ennam kazhikunnund 15 egg white 5 whole egg work out cheyund valla kuzhappamundo docter natural body building aanu udeshikunath protein supplyment use cheyaan ishtamilla
Daily 2 whole egg കഴിച്ചാൽ മതി. പിന്നെ കുറച്ചു ചിക്കൻ, കുറച്ചു മീൻ, കുറച്ചു പയർ, കടല, പരിപ്പ്, സോയ, ഇലക്കറികൾ,ഇതൊക്കെ ഉൾപ്പെടുത്തിയാൽ protein ആവശ്യത്തിന് കിട്ടും.വേറെയും ചിലതൊക്കെ കിട്ടും. അല്ലാതെ ഒരു item കൂടുതൽ കഴിച്ചാൽ കാര്യമില്ല
ഇത്രയും കേട്ടിട്ടും മഞ്ഞ ദിവസവും കഴിച്ചാൽ കോള സ്റ്റ റോൾ കൂടുമോ എന്നറിഞ്ഞില്ല. ചിലർ പറയുന്നു മഞ്ഞ കഴിച്ചു ജട്ടാണ് മറ്റു ചിലർ പറയുന്നു കഴിക്കാ മെ ന്ന് ഏതാണ് ശരി എന്നറിഞ്ഞില്ല.
പുഴുങ്ങിയ മുട്ട യിൽ നിന്ന് കിട്ടുന്ന കലോറി 77 ആണെന്നും പുഴുങ്ങിയ മുട്ട ദഹിപ്പിക്കാൻ വേണ്ട കലോറി 72 ആണെന്നും, അതുകൊണ്ട് മുട്ട പുഴുങ്ങി കഴിക്കുന്നതിനേക്കാൾ മറ്റു രീതിയിൽ കഴിക്കുന്നതാണ് ഗുണപ്രദം എന്നും ഒരു ഡോക്ടറുടെ വീഡിയോ കണ്ടു. അതിനെക്കുറിച്ച് പറയാമോ ഡോക്ടർ?
കുറെ test ഒക്കെ നടത്തി. But പ്രോബ്ലം ഒന്നും ഇല്ല. പത ഇപ്പോളും ഉണ്ട്. Doctors കാര്യമാക്കണ്ട എന്ന് പറഞ്ഞു. എന്നാലും ഭയങ്കര ടെൻഷൻ ആണ്. കിഡ്നിയുടെ ഹെൽത്തിന് പറ്റിയ ഫുഡ് എന്തൊക്കെയാണെന്നു പറയാമോ 🙏
ചെടികൾ പ്രപഞ്ചബോധത്തിൽ ജീവിക്കുന്നവരാണ് അവർക്ക് വേദന വരില്ല ഞാൻ എന്ന ഭാവത്തിൽ ജീവിക്കുന്ന (പിടിക്കുമ്പോൾ ഓടി പോകുന്ന ജീവിക്ക് വേദന ഉണ്ടാവും സസ്സ്യങ്ങൾക്ക് അതില്ല!)അറിയില്ലായ്മ കൊണ്ടാണ് ചെടികൾക്ക് വേദനിക്കും എന്ന് പറയുന്നത് നഖം മുറിക്കുമ്പോൾ മുടിമുറിക്കുമ്പോൾ അതിന് വേദനയില്ല എന്നാൽ അതിന് ജീവനുണ്ട് വളരുന്നുണ്ട് അതുപോലെയാണ് പച്ചക്കറികൾ !@@DrDivyaNair
നമ്മുടെ മുടിക്കും നഖത്തിത്തിനും ജീവനുണ്ടല്ലോ അത് വെട്ടിയാൽ വീണ്ടും വളരും എന്നാൽ അതിന് വേദനിക്കുന്നില്ല ഇതേ അവസ്ഥയാണ് ചെടികൾക്കും പച്ചക്കറിക്കും ഉള്ളത് സസ്സ്യ ങ്ങൾക്ക് ജീവനുണ്ട് എന്നാൽ അത് പ്രപഞ്ചബോധത്തിലാണ് വളരുന്നത് അതുകൊണ്ട് മുറിച്ചാലും പറിച്ചാലും അതിന് വേദനിക്കുകയില്ല എന്നാൽ പക്ഷിമൃഗാതി ജീവികൾക്കും മുനുഷ്യർക്കും മുറിച്ചാൽ വേദനിക്കും ഇവ ഞാൻ എന്ന ഭാവത്തിൽ ജീവിക്കുന്ന ജീവികളാണ് ഇതാണ് അതിന് കാരണം@@DrDivyaNair🎉
എനിക്ക് മുട്ട കഴിക്കാൻ പേടിയായിരുന്നു കൊളസ്ട്രോൾ ഉള്ളതുകൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ എന്റെ പേടി മാറി താങ്ക്യൂ ഡോക്ടർ നീ എനിക്ക് മുട്ട കഴിക്കാമല്ലോ👍👍👍👍❤❤❤
ഞാൻ എന്നും ഒരു മൂന്നു മുട്ട കഴിക്കാറുണ്ട് 🥰
Hai
👌. Presentation 👌
ഉപകാരപ്രദം
Best wishes ❤️
കാലത്ത് വർക്ക് ഔട്ട് കഴിഞ്ഞ് നാല് മുട്ട ദിവസവും കഴിക്കുന്നു ഞാൻ മഞ്ഞ ഉൾപ്പെടെ കാലത്തുള്ള ഫുഡ് അതാണ് ഏഴുവർഷമായി കഴിക്കുന്നു അൽഹംദുലില്ല ഒരു കുഴപ്പവുമില്ല മുട്ട കഴിച്ചാൽ അസുഖങ്ങൾ കുറയും എന്ന് കേട്ടിട്ടുണ്ട് ഒരു മുട്ട കഴിച്ചിട്ട് ഒരു കാര്യമില്ല അത് ചെറിയ കുട്ടികൾക്ക് നാല് മുട്ട ദിവസവും കഴിഞ്ഞ് കഴിച്ചു ഏഴ് കൊല്ലം ഒരു പ്രശ്നമില്ലാതെ ജീവിക്കുന്നു ഞാൻ 56 വയസ്സ് 😂😂😂ഒരു മണിക്കൂർ ഫുൾ എക്സസൈസ് ചെയ്യും
true,europians inte breakfast mutta il ninn ann thudengunedh afternoon beef steaks,pizza,hoagies,cheese steaks,hot dogs,burgers,chicken salads,soups pol ulla bakshannengal raathri italian pasta pine koode lemon,grapes,veggie salads agine ulla bakshannengal.
ഞാൻ ദിവസേന രാവിലെ മൂന്ന് മുട്ടയുടെ വെള്ള പുഴുങ്ങിയത് കഴിക്കും ഒരു ഗ്ലാസ് പാല് കുടിക്കും പാട മാറ്റി കളയും കൊളസ്ട്രോൾ കുറയുകയാണ് ചെയ്തത്👍
👍
😂😂😂
Aami
നല്ലൊരു വിവരണം താങ്ക്യൂ ഡോക്ടർ
🙏
Excellent presentation and also very informative
Thank you kindly!
Very informative and useful video doctor. 🙏🏻
Thanks a lot
Nalla oru face cream videos edumo dr..
ദിവ്യ
👌👌👌👌
ജിതേഷ് സത്യൻ
Oru glass chude palil oru pacha mutta adichozhiche kudikunnathu nallathano. Pl rep.
താങ്ക്യൂ നല്ലൊരു ഇൻഫർമേഷൻ ഡോക്ടർസ്
🙏
Docter.. ഞങ്ങളെ പോലെ പഠിക്കുന്നവർക്ക് ഉള്ള ഒരു മോട്ടിവേഷൻ വീഡിയോ കൂടി ചെയ്തൂടെ 🤝😊
@@Hotelalamkol 👍
അതിനു ഇവിടെ കാത്തു നിൽക്കുന്ന തു വെറുതെ ആവും..
RUclips is flooded with motivational videos
Can you say some of the benefits of sweet corn Mam?
ഞാൻ മുട്ട കഴിക്കുന്നത് കുറവാണ്. മുട്ടയിൽ ഇത്രയും പ്രോട്ടീൻ അടങ്ങിട്ടുണ്ട് അല്ലെ. Good tips thanks👍👍❤️❤️ഇനി ദിവസം ഒരു മുട്ട വീതം കഴിക്കാം
🙏
@@madhusoodanannair4725 👍
Thanks Dr. Very nice and cool briefing.
Most welcome!
Good information Dr ❤
Dr. Ulcerative colits ഉള്ളവർക്ക് മുട്ട കഴിക്കാമോ ❓
Very clearly explained about intake of egg Thank u Dr
Informative ❤
❤ ഗുഡ് മെസേജ്... സൂപ്പർ വീഡിയോ...❤🙏🙏🙏🙏🙏🙏
വിവരങ്ങൾക്ക് നന്ദി 👍✌️❤
@@titusl5503 👍
താങ്ക് യു Doctor🙏❤
🙏🙏
Congratulations Dr: journalist 🙏
Thanks a lot
Thanku
😍😍
Thanks ❤
You're welcome 😊
ഡോക്ടർ..ഞാൻ ഇൻ്റർമിറ്റൻ ഫാസ്റ്റിങ്ങിലാണ്.. എനിക്ക് വൈകിട്ട് നാല്മണിക്ക് ഒരു പുഴുങ്ങിയ കഴിക്കുന്നത് കുഴപ്പമുണ്ടോ...പിന്നേ ഭക്ഷണം ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ച് രാവിലെ ഏഴ് മണിക്ക് ബ്രൈക്ക് ഫാസ്റ്റ്ഫുഡ് എടുക്കും
Athin intermittent fasting cheyyumpol egg kazhikaruth enn evideyum paranjitilla😊
Thank you Dr ❤️👍
Very usefull 🙏
@@lijokmlijokm9486 👍
Very useful.
Glad to hear that
ഗുഡ് ഇൻഫോം 👌🥰
🙏
Hai Thank you doctor
Welcome
Well explained mam thanks a lot.
@@shajijoseph7425 👍
Good morning
Super Dr 👍🏻
@@sjibulalk99 👍
Thanks
Welcome
ഒരു തവണ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞതൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല, ഡോക്ടറെ കണ്ടോണ്ട് ഇരുന്നു❤. ഇനി ഒന്നൂടെ വീഡിയോ കണ്ട് മനസ്സിലാക്കട്ടെ❤
കോഴീ.. ബ ബ ബ
🐓🐓🐓🐓🐔🐔🐔
🤣
Penkontthan.
😂
Nice video 😊😊😊
Eat atleast 2 eggs as a part of breakfast.
Awesome Mam❤
Dr mudikkayaaram oru tip parayamo
@@lechusunitha5801 ആവി പിടിച്ച് നോക്കു
Hello ma'am
Food nte koode rathri egg kazhikkunnedhu kondu Kuzhappam undo??
Hi Dr.
♥️
Dr night exercise (9 pm) eduth oru mutta kazhikunath kond prasnamundo?
👍🌹
ഉന്തിന്റെ കൂടെ തെള്ള് അത് കലക്കി 😄
Super ❤
Thanks 🔥
Dr avda hsptil hair treatment vallo chayunn indo plz rply
Hai❤
cholosterol ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ ?
Egg white കഴിക്കാം
dr entha parniyalu nan keku ❤
It is recommended to add little water in the egg
and beat well before you make your choice of omelette and feel the difference......
Njan 20 ennam kazhikunnund 15 egg white 5 whole egg work out cheyund valla kuzhappamundo docter natural body building aanu udeshikunath protein supplyment use cheyaan ishtamilla
Daily 2 whole egg കഴിച്ചാൽ മതി. പിന്നെ കുറച്ചു ചിക്കൻ, കുറച്ചു മീൻ, കുറച്ചു പയർ, കടല, പരിപ്പ്, സോയ, ഇലക്കറികൾ,ഇതൊക്കെ ഉൾപ്പെടുത്തിയാൽ protein ആവശ്യത്തിന് കിട്ടും.വേറെയും ചിലതൊക്കെ കിട്ടും. അല്ലാതെ ഒരു item കൂടുതൽ കഴിച്ചാൽ കാര്യമില്ല
കഴിഞ്ഞ 16 കൊല്ലം ആയി ദിവസം മൂന്ന് കോഴി മുട്ട മഞ്ഞ കരു വോട് കൂടി പുഴുങ്ങി ഞാൻ കഴിക്കുന്നുണ്ട്.. ചോറ് വളരെ കുറച്ചു കഴിക്കും
Nice egg@ healthy info thku
👍
കോഴി മുട്ട , താറാവ് മുട്ട , കാട മുട്ട ഇതിൽ ഏതാ എല്ലാ ദിവസവും കഴിക്കാൻ പറ്റുന്നേ DR ?
Good
Thanks for good information G B U
Always welcome
Njn daily egg seeds nuts veg and fruits kazhikarund also vitamin d tablet edkunnund. Still ente mudi thickness koodunnillaa. 😢
@@Anagha_VK പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരാം
@DrDivyaNair calsium hb oke thyroid oke test cheyth. Ini entha cheyande
🔥🔥🔥
Pacha mutta kurumulakum uppum cherthu kazhikkamo
Ethra mutta venelum kazhikkaam. No pbm
Doctor weight kuraykan intermittent fasting engane cheyaa
@@AkhilaMk-dh4bs വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Doctor, is egg helping to gain muscle mass?
I am doing workouts everyday
Please advice
👍
ഡോക്ടർ നാടൻ മുട്ടയാണോ ബോയ്ലർ കോഴിയുടെ മുട്ടയാണോ. ഇത് രണ്ടും തമ്മിൽ എന്താണ് വ്യത്യാസം.
Pitriyasis licehenoids vario formilis et acut (pleva) skin disease nne kurich oru video cheyo?
@@AjithaK.K-i4h sure
@@DrDivyaNair haa
👍
When Iam eating egg yolks Iam getting pimples how to avoid it mam
Egg white മാത്രം ഉപയോഗിച്ച് നോക്കു
@ tku❤️
ഭക്ഷണം മരുന്നു പ്രോ ർട്ടിൻ💪👍🙏
ഇത്രയും കേട്ടിട്ടും മഞ്ഞ ദിവസവും കഴിച്ചാൽ കോള സ്റ്റ റോൾ കൂടുമോ എന്നറിഞ്ഞില്ല. ചിലർ പറയുന്നു മഞ്ഞ കഴിച്ചു ജട്ടാണ് മറ്റു ചിലർ പറയുന്നു കഴിക്കാ മെ ന്ന് ഏതാണ് ശരി എന്നറിഞ്ഞില്ല.
❤
👍👍👍👍👍
👍💖
@@sajadsahirkm3501 👍
Vannam vekkan mutta eppozha nu kazhikandath
Ethakka kazhichu nokku
👏👏👌👍❤️
Why don't you know that vegetable oils do not have cholesterol?
പുഴുങ്ങിയ മുട്ട യിൽ നിന്ന് കിട്ടുന്ന കലോറി 77 ആണെന്നും പുഴുങ്ങിയ മുട്ട ദഹിപ്പിക്കാൻ വേണ്ട കലോറി 72 ആണെന്നും, അതുകൊണ്ട് മുട്ട പുഴുങ്ങി കഴിക്കുന്നതിനേക്കാൾ മറ്റു രീതിയിൽ കഴിക്കുന്നതാണ് ഗുണപ്രദം എന്നും ഒരു ഡോക്ടറുടെ വീഡിയോ കണ്ടു. അതിനെക്കുറിച്ച് പറയാമോ ഡോക്ടർ?
Are you worried about those 4 calories?
Hi mam
Itrayum kalam kollillayirunnu ippo nallatha. Ini eat cheyyanda reethi padippikkum.
Areyum viswasikkan pattilla.orikkal parayunnathalla pinneedu parayunnathu.
Dr പൈൽസ് ulavark egg കഴിക്കാമോ
Tharamutta kazhikkam.kozhimutta kazhikkathirikkunnathanu nallathu.
താറാവിന്റെ മുട്ട കഴിക്കാം
Mutta pails ne nallathano..?
@@monsthomas1thomas864 താറാവിന്റെ മുട്ട കഴിക്കാം
കാടമുട്ട നല്ലതാണോ മേഡം
@@SarikaSNair-fz4rp yes
Don't eat too many..it will affect kidney function.. especially don't give too many to kids..may cause nephrotic syndrome
എനിക്ക് മുട്ട കഴിക്കാൻ പറ്റില്ല കഴിച്ചാൽ അപ്പോൾ വയറ് വേദനയാണ് അത് എന്താ അങ്ങനെ ഉണ്ടാക്കുന്നേ
Gas ayiriykum
മൊട്ട എങ്ങിനെ കഴിച്ചാലും ഗുണം തന്നെ ഹോമിയോൻ്റെ സ്പെല്ലിങ് അറിയില്ല
മൂത്രത്തിൽ പത ഉള്ളവർക്ക് മുട്ട കഴിക്കാമോ.. Pls reply ഡോക്ടർ.
പാടില്ല - കിഡ്നിക്ക് ആരോഗ്യം കുറവായത് കൊണ്ടാണ് പത വരുന്നത് - ഇത്തരക്കാർ മുട്ടയും, പാൽ, തൈര് ഇവയൊന്നും കഴിക്കരുത് -
കുറെ test ഒക്കെ നടത്തി. But പ്രോബ്ലം ഒന്നും ഇല്ല. പത ഇപ്പോളും ഉണ്ട്. Doctors കാര്യമാക്കണ്ട എന്ന് പറഞ്ഞു. എന്നാലും ഭയങ്കര ടെൻഷൻ ആണ്. കിഡ്നിയുടെ ഹെൽത്തിന് പറ്റിയ ഫുഡ് എന്തൊക്കെയാണെന്നു പറയാമോ 🙏
@@devimatha8864 അങ്ങനെ പ്രത്യേകിച്ച് Food ഇല്ല -വ്യായാമം വേണം - പഴം, പച്ചക്കറി നന്നായി കഴിക്കുക -
നിങ്ങളുടെ ക്രിയാറ്റിൻ എത്ര ഉണ്ട് ?
@@devimatha8864 ക്രിയാറ്റിൻ എത്ര ഉണ്ട് ?
@@devimatha8864 ക്രിയാറ്റിൻ ?
Sijo yude wifine polend
ഡെയിലി 5
ഭയങ്കര അറിവ് തന്നെ 😂...
ഈ ഡോക്ടർമാർ ഉണ്ടാകുന്നതിനും മുന്നേ മനുഷ്യർ മുട്ട കഴിക്കുന്നുണ്ട്. ഇപ്പോഴും കഴിക്കുന്നു.
അതെ, സത്യം 😂
പുതിയ അറിവാണല്ലോ 🤔🤔
പുഴുങ്ങിയ മുട്ട പൊളിക്കുമ്പോൾ ഉള്ള മണം എനിക്കിഷ്ടമാണ് സെയിം ഊച്ച് മണം😂😂😂
ഹോർമോൺ inject ചെയ്യുന്ന ചിക്കൻ അല്ലേ. അപ്പോൾ മുട്ട kazikunnvar kuzapam ഉണ്ടോ
അതിന് ഇതുവരെ തീരുമാനം ആയില്ല
Actress Rohini ye pole
മൂന്ന് നാല് മിനിറ്റ് കൊണ്ട് മുട്ട വേവില്ല
പുഴുങ്ങി കഴിച്ചാൽ കഫക്കെട്ട് ഉണ്ടാവുന്നു
ഡോക്ടർ fatty liwer ഉള്ളവർക്കു മുട്ട കഴിക്കാമോ
നിങ്ങളുടെ ഡോക്ടറെ കണ്ടിട്ട് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കഴിക്കൂ
മുട്ടയും ഇറച്ചിയും കഴിക്കുന്നവർ മുക ജീവികളുടെ ശാപം ദുഃഖങ്ങളാലും രോഗങ്ങളായും ദുരിതങ്ങളായും നരകിക്കുന്ന കാലത്തിനായി കാത്തിരുന്നു കൊള്ളുക വിതച്ചത് കൊയ്ത് കൊള്ളുക!
പച്ചക്കറി കഴിച്ചാലും ശാപം ഉണ്ടാകും എന്ന് പറയുന്നു. അതൊക്കെ പറിച്ചെടുക്കുമ്പോൾ ചെടിക്ക് വേദനിക്കും
ചെടികൾ പ്രപഞ്ചബോധത്തിൽ ജീവിക്കുന്നവരാണ് അവർക്ക് വേദന വരില്ല ഞാൻ എന്ന ഭാവത്തിൽ ജീവിക്കുന്ന (പിടിക്കുമ്പോൾ ഓടി പോകുന്ന ജീവിക്ക് വേദന ഉണ്ടാവും സസ്സ്യങ്ങൾക്ക് അതില്ല!)അറിയില്ലായ്മ കൊണ്ടാണ് ചെടികൾക്ക് വേദനിക്കും എന്ന് പറയുന്നത് നഖം മുറിക്കുമ്പോൾ മുടിമുറിക്കുമ്പോൾ അതിന് വേദനയില്ല എന്നാൽ അതിന് ജീവനുണ്ട് വളരുന്നുണ്ട് അതുപോലെയാണ് പച്ചക്കറികൾ !@@DrDivyaNair
നമ്മുടെ മുടിക്കും നഖത്തിത്തിനും ജീവനുണ്ടല്ലോ അത് വെട്ടിയാൽ വീണ്ടും വളരും എന്നാൽ അതിന് വേദനിക്കുന്നില്ല ഇതേ അവസ്ഥയാണ് ചെടികൾക്കും പച്ചക്കറിക്കും ഉള്ളത് സസ്സ്യ ങ്ങൾക്ക് ജീവനുണ്ട് എന്നാൽ അത് പ്രപഞ്ചബോധത്തിലാണ് വളരുന്നത് അതുകൊണ്ട് മുറിച്ചാലും പറിച്ചാലും അതിന് വേദനിക്കുകയില്ല എന്നാൽ പക്ഷിമൃഗാതി ജീവികൾക്കും മുനുഷ്യർക്കും മുറിച്ചാൽ വേദനിക്കും ഇവ ഞാൻ എന്ന ഭാവത്തിൽ ജീവിക്കുന്ന ജീവികളാണ് ഇതാണ് അതിന് കാരണം@@DrDivyaNair🎉
Mam we gym dudes love egg whites and gulp a lot of it daily. Our stimking farts are a treat to sniff. Yahoo. One leaving the port now.😅😅😅😅😅😅
എല്ലാ ദിവസവും കഴിക്കേണ്ട ആവശ്യമില്ല
മഞ്ഞകരുവു സ്ഥിരം കഴിക്കമോ