ഊണിന് ഒരു രസം ഉണ്ടാക്കാം.Making rasam for meals

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 1,1 тыс.

  • @saraswathiravi782
    @saraswathiravi782 3 года назад +3

    ചേച്ചിയുടെ രസം
    രസം തന്നെ
    ഞാൻ ഉണ്ടാക്കി.
    തുടങ്ങി.നന്ദി. ചേച്ചി.

  • @sashikumar991
    @sashikumar991 2 года назад +1

    SuperAmmaIniyumIthupolatheRecipePratheeshikkunnuGoodluck

  • @rugminianugraham5225
    @rugminianugraham5225 3 года назад +19

    വളരെ എളിമയോടെ ഉള്ള പെരുമാറ്റത്തിന് നന്ദി
    .രസം വളരെ എളുപ്പത്തിലുണ്ടാക്കുന്ന വിധം കാണിച്ചതിൽ സന്തോഷം

  • @rathna7133
    @rathna7133 3 года назад +2

    സൂപ്പർ രസം ഞാൻ ഉണ്ടാക്കിനോക്കി good

  • @liya-wx5ys
    @liya-wx5ys Год назад +2

    ലളിതമായ അവതരണം...ഉണ്ടാക്കാൻ എളുപ്പവും

  • @sreenadabrahmaschoolofmusi1240
    @sreenadabrahmaschoolofmusi1240 2 года назад +5

    ലളിതമായ പാചകരീതി 👌🏻. അമ്മയെ ഒരുപാട് ഇഷ്ടമായി

  • @rkprkp3649
    @rkprkp3649 3 года назад +2

    Amma supr.....rasam undakunnat kanan nalla rasam und

  • @sejivasudevan4076
    @sejivasudevan4076 3 года назад +18

    അമ്മച്ചിയുടെ അവതരണം കാണാൻ നല്ല രസം തോന്നി

  • @SivaPrasad-py2oh
    @SivaPrasad-py2oh 2 года назад +1

    ചേച്ചി രസം ഉണ്ടാക്കുന്ന വിധം വളരേ നന്നായിട്ട് പ്രസന്റ് ചെയ്തു ഒരു പാടിഷ്ടമായി. സൂപ്പർ

  • @girijasekhar3091
    @girijasekhar3091 3 года назад +3

    സൂപ്പർ.. ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട് ഇവിടെ തണുപ്പ്കാലത്ത്... അടിപൊളി ആണ്...

  • @starshorts3053
    @starshorts3053 2 года назад +1

    Bayankaramayit Ishtayi nalla presentation

  • @meenasurendran2148
    @meenasurendran2148 3 года назад +10

    അമ്മേ അമ്മടെ സംസാരം ഇഷ്ട്ടപെട്ടു നല്ല അവതരണം രസം സുപ്പർ ഇനിയും പാജകം ചെയ്ത് കാണിക്കണം❤️❤️

  • @shobhanabalakrishnan7466
    @shobhanabalakrishnan7466 3 года назад +2

    Puthuthai pachakamcheyyan thalparymulla kuttikalkoke eluppathil manasilvunna reethiyilanu teacherude presention valare eshtanu.thank u teacher

  • @elizabeth-ou5jy
    @elizabeth-ou5jy 3 года назад +5

    എനിക്ക് ഇഷ്ട്ടമായി കേട്ടോ അമ്മയെയും രസവും എനിക്ക് അമ്മയില്ല എന്റെ അമ്മ പറഞ്ഞു തരുന്നത് പോലെ തോന്നി 👌👍

  • @shareefku5717
    @shareefku5717 3 года назад +1

    Hai teacher innu rasam undakki ellavarkkum nalla eshttamayi teacher parayunnapole eluppam pane kazhinju.

  • @akhilavinayan1256
    @akhilavinayan1256 3 года назад +4

    Thank you. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റി. നല്ല taste ഉം ഉണ്ട്

  • @rajithakarayath7370
    @rajithakarayath7370 3 года назад +1

    ഇന്ന് രസം ഉണ്ടാക്കി.... ഉണ്ടാക്കാൻ വളരെ എളുപ്പമുണ്ട്.... ടേസ്റ്റിയും ആണ്

  • @danycs1481
    @danycs1481 2 года назад +30

    ഞങ്ങളുടെ സ്വന്തം ടീച്ചർ അതായത്1992മുതൽ 96വരെ ഒരുപാട് പേര് സംസ്കൃതം പഠിപ്പിച്ച ഞങ്ങളുടെ സ്വന്തം സംസ്കൃതം ടീച്ചർ... ടീച്ചർ എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും എനിക്ക് ജന്മം തന്ന എന്റെ അമ്മയ്ക്ക് ശേഷം മറ്റൊരു അമ്മ .. 🌷🌷🌷🌷🌷🌷🌷

  • @rajavenustvm3439
    @rajavenustvm3439 3 года назад +1

    ചേച്ചിയുടെ പ്രെപറേഷൻ നന്നായിട്ടുണ്ട്, കൊറോണ ബാധിക്കും മുൻപ് ഹോട്ടൽ ഭക്ഷണം ആയിരുന്നു സ്വന്തം ആയി ഇപ്പോൾ ആണ് ഉണ്ടാക്കി തുടങ്ങിയത്..
    ഞാൻ എല്ലാം പറഞ്ഞ പോലെ കുറിച്ച് വച്ചു, നാളെ രസം ഈ പറഞ്ഞ വിധം തന്നെ ഉണ്ടാക്കും

  • @mohandas9707
    @mohandas9707 3 года назад +6

    നല്ല രസമായി രസമുണ്ടാക്കി... 👍👍

  • @jassyjoseph5767
    @jassyjoseph5767 3 года назад +1

    ഞാൻ ഉണ്ടാക്കി ചേച്ചി അടിപൊളി thank, s

  • @ayishakutty5933
    @ayishakutty5933 3 года назад +3

    രസം ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നന്നായി വിവരിച്ചു.super.

  • @iamsupersaiyangoku9197
    @iamsupersaiyangoku9197 10 месяцев назад +1

    ഇഷ്ടമായി അവതരണം രസം ഇനിക്ക് ഇഷ്ടം മല്ല പക്ഷെ ഇത് വളരെ നന്നായിട്ടുണ്ട് ഞാൻ ഒരു വിട്ടമ്മയാണെങ്കിലും പചകം അറിയില്ല ഇനിയും ഒരു പാട് പാചകവിഡിയോ ഇടുക അമ്മേ

  • @madleenfernandez826
    @madleenfernandez826 3 года назад +12

    ഞാനും രസം ഉണ്ടാകും but ഇതുപോലല്ല. ഇതുപോലെ ഉണ്ടാകാം കേട്ടോ 👌👌😌

  • @beenaajith4986
    @beenaajith4986 3 года назад +1

    കുറച്ചു ശർക്കര ചേർക്കും ഞാൻ , ചേച്ചി ഉണ്ടാക്കിയ പോലെ ഇനി ഉണ്ടാക്കി നോക്കണം 👍👍👍🥰🥰

  • @sreedeviravichandran7119
    @sreedeviravichandran7119 3 года назад +4

    Super amma ........ende amma samsaarikunath..pole thonnii...eee model rasam indaaki nookanam

  • @jissyvenugopalan1556
    @jissyvenugopalan1556 3 года назад +1

    എന്ത് ഈസിയായിട്ടാണ് കായം പൊട്ടിച്ചെടുത്തത്
    നല്ല അവതരണം ... എന്തായാലും ഉണ്ടാക്കി നോക്കും🙏🙏

  • @bushraap8958
    @bushraap8958 3 года назад +4

    രസവും അടിപൊളി ഞാൻ ഉണ്ടാക്കി അതിലേറെ ചേച്ചിയുടെ സംസാരം കേൾകാൻ സൂപ്പർ എന്റെ വീടിനടുത്തു ഒരു കല്ലിയാണി അമ്മമ്മ ഉണ്ട് രണ്ടുപേരും ഒരേ പോലെ സൂപ്പർ ഇനിയും ഇതുപോലുള്ള റെസിപ്പി ഇടണം

  • @raveendranpk941
    @raveendranpk941 3 года назад +2

    Super
    ഒരു പാട് ഇഷ്ടം
    അഭിനന്ദനങ്ങൾ

    • @uchuzworld6695
      @uchuzworld6695 3 года назад +1

      ruclips.net/video/_v_dXhrSPmw/видео.html

  • @smithavinod198
    @smithavinod198 3 года назад +11

    രസത്തെക്കൾ എനിക്ക് ഇഷ്ടപെട്ടത് , ഈ അമ്മയുടെ full vdeo കാണാൻ ആയിരുന്നു... 😍😘

  • @viswanathanreghunath8896
    @viswanathanreghunath8896 3 года назад +2

    ഇന്ന് ഞാനിതു മുഴുവൻ കണ്ടു., നാളെ ഞാൻ ഈ രസം വീട്ടിൽ തയ്യാറാക്കും..... നന്ദി.

  • @shemeeraismail853
    @shemeeraismail853 3 года назад +4

    Super nalla avadaranam

  • @jamalnp1349
    @jamalnp1349 3 года назад +1

    Ammache namaskaram nanny eshtapettu Jamal dubai

  • @razeenarazi1585
    @razeenarazi1585 3 года назад +48

    രസം.. ഉണ്ടാക്കാൻ അറിയാമായിരുന്നിട്ടും.. ഈ video full കണ്ടു.. ഉണ്ടാക്കിയ രസത്തെക്കാൾ video.. nalla രസമുണ്ട് 🥰🥰simple 👌👌👍👍👍👏👏👏

  • @cymak.s.7419
    @cymak.s.7419 Год назад +2

    ടീച്ചറുടെ രസം ഉണ്ടാക്കുന്ന റെസിപി
    ഇഷ്ടായി. എൻ്റെ അമ്മ
    ഉണ്ടാക്കിയിരുന്ന പോലെ.
    Husband rasam വേണം എന്ന് പറഞ്ഞപ്പോ ടീച്ചറുടെ രസം റെസിപി
    കണ്ടപ്പോ സന്തോഷായി
    എൻ്റെ അമ്മയും ടീച്ചർ
    ആയിരുന്നു

  • @nirmalasudhakaran1867
    @nirmalasudhakaran1867 3 года назад +4

    Super nalla avatharanum.

  • @dhanyajgd
    @dhanyajgd 2 года назад +2

    Nalla snehamulla oru amma ..makkalku paranju tharunna pole recipe explain cheyunnu..loved it🥰

  • @ashithcp4784
    @ashithcp4784 3 года назад +3

    അമ്മേടെ അവതരണം super
    കേട്ടിരിക്ക്യാൻ തോന്നും🥰

  • @smithap1550
    @smithap1550 3 года назад +1

    Aunty sooper ayitund.... Njn innu try cheythu... Nannaitund

  • @blackyt3115
    @blackyt3115 3 года назад +17

    രസം ഇഷ്ട്ടായി കൂടെ അമ്മയെയും 😘

  • @surendrancr7588
    @surendrancr7588 Год назад +1

    രസം അസ്സലായി. അവതരണം ഏറെ ഇഷ്ടപ്പെട്ടു.

  • @vlogs9951
    @vlogs9951 3 года назад +7

    അമ്മ പറഞ്ഞു തരുന്ന ഒരു ഫീൽ
    ഒരുപാട് ഇഷ്ട്ടായി.. 😍😍😍

  • @kunjunoolikunjunnooli8325
    @kunjunoolikunjunnooli8325 3 года назад +1

    Ammene orupaadu ishttam 😍🥰😘😘😘😘😘😘love uu njn indaki nokum ketto ummmmma

  • @krajalakshmi5230
    @krajalakshmi5230 3 года назад +6

    ഇനി ഇതുപോലെ രസം ഉണ്ടാക്കി നോക്കാം

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/_v_dXhrSPmw/видео.html

  • @prasannavelayudhan9520
    @prasannavelayudhan9520 3 года назад +1

    Kandit kollam nu thonni njanum undakan ponu. Thank you

  • @gopakumarabahrain7645
    @gopakumarabahrain7645 3 года назад +8

    അമ്മേ..സുഖമാണോ...
    നന്നായിട്ടുണ്ട് 👌👌👌👌

  • @somanpillai2645
    @somanpillai2645 2 года назад +1

    Njangalude naattil garlic, cheriya ulli.jeerakam.kurumulaku.ellam Koodi mix cheythu vazhatty aanu undakkunnathu..kurachu kayavum.puliyum Koodi cherkum

  • @merlin3515
    @merlin3515 3 года назад +7

    👍👍 അനാവശ്യമായി സംസാരിക്കാതെ നന്നായി അവതരിപ്പിച്ചു....നല്ല പാചകം

  • @sheedalsajeev8076
    @sheedalsajeev8076 2 года назад +1

    First time watching your video, nice one

  • @rasheedchettuwa574
    @rasheedchettuwa574 3 года назад +4

    അവതരണം കൊള്ളാം ടീച്ചർ

  • @crazygirl-n3z
    @crazygirl-n3z 4 месяца назад

    Ammee…..❤ njan inn undaki nokki…. Onnum parayaan illa adipoli…
    Orupaad time eduth prepare cheyyunnathilum nallath ee recipe aan..
    super taste…
    Thank you amme 🥰💕

  • @syamalakumari1585
    @syamalakumari1585 3 года назад +12

    Kariveppila Vende

  • @jimshiya7072
    @jimshiya7072 3 года назад +1

    Amma sprrr nalla avatharanam

  • @mukundankuruvath2646
    @mukundankuruvath2646 3 года назад +7

    Super

  • @mookkan209
    @mookkan209 3 года назад +1

    ഇഷ്ടമായി ട്രൈ ചെയ്തു നോക്കട്ടെ madam

  • @ameerodamalakundan350
    @ameerodamalakundan350 3 года назад +6

    റസിപ് മനസിലായി ഉണ്ടാകാൻ നോക്കും

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/_v_dXhrSPmw/видео.html

  • @sumangalassundaran5349
    @sumangalassundaran5349 3 года назад +1

    Nalla avatharanam super try chaiyyam

  • @bineshkaladi4702
    @bineshkaladi4702 3 года назад +8

    നന്നായിട്ടുണ്ട് അടിപൊളി

  • @nourfarooki7079
    @nourfarooki7079 3 года назад +1

    Teacher,
    Valare nalla cooking presentation.

    • @nandinirajasekharan
      @nandinirajasekharan  3 года назад

      ഇതാണ് എൻെറ ആദ്യത്തെ കുക്കിങ് വീഡിയോ,Nour

  • @athirashaji.p3700
    @athirashaji.p3700 3 года назад +3

    Rasam nannayitto . Super ❤️

  • @amalsuresh9690
    @amalsuresh9690 2 года назад +1

    ഞാനും രസം വെക്കാൻ പഠിച്ചു എനിക്ക് അറിയില്ലായിരുന്നു ഇത് 👌👌👌🙏🙏🙏

  • @sruthyv1281
    @sruthyv1281 3 года назад +8

    Our dear nandini teacher.Teacherde Sanskrit class orma vannu...super teacher❤️

  • @juhnafaizal3410
    @juhnafaizal3410 3 года назад +1

    Ente ammayi undakna rasam vere level aanu.aarkm patila athundakan😋😋😋

    • @nandinirajasekharan
      @nandinirajasekharan  3 года назад

      പറഞ്ഞു തരൂ.ഞാൻ ഉണ്ടാക്കട്ടെ

  • @jaifartharayil4427
    @jaifartharayil4427 2 года назад +3

    ഇത്രയും എളുപത്തിൽ രസത്തിന്റെ രസകൂട്ട് പറഞ്ഞ് തന്ന അമ്മക്ക് അഭിനന്ദനങ്ങൾ - ഇനിയും എല്ലാ വിഭവങ്ങളും പ്രതീക്ഷിക്കുന്നു

  • @jayabahai7321
    @jayabahai7321 3 года назад +1

    Enik resavum ishttamayi athinekalum amammayeishttamai

  • @rajianilnair1
    @rajianilnair1 3 года назад +3

    ഉണ്ടാക്കി കെട്ടോ നല്ലതാ. അല്ലെക്കിൽ അർച്ചി ൻറ്റ രസം പൊടി ആണ് ഉപയോഗിച്ച് കൊണ്ട് ഇരുന്നത്. ഇതു നല്ല ടേസ്റ്റ് ആണ്. എല്ലാവരും ചെയ്തു നോക്കിക്കോ. ഏതായാലും ഇഷ്ട്ടം ആക്കും. എന്റെ ഫാമിലിയിൽ എല്ലാവർക്കും ഇഷ്ട്ടം ആയി. Thank you

  • @haris6425
    @haris6425 3 года назад +1

    Adipoli nhan today undakum

  • @rkoggy1549
    @rkoggy1549 3 года назад +13

    Pavam ammànannayitund 👍👍👍

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/_v_dXhrSPmw/видео.html

  • @ancysoby6479
    @ancysoby6479 3 года назад +2

    Teacharamme,sasaram kondu aarudeyum care pidichu pattavunna nature ,pinne rasam recipie njan undakki ,super aanu,Thank you Teacher

  • @sheeladevan8726
    @sheeladevan8726 3 года назад +8

    ഞാൻ നാട്ടില്‍ ഇല്ല ടീച്ചറെ കണ്ടപ്പോൾ നാട് കാണാന്‍ കൊതിയാവുന്നു

  • @sumangalakm501
    @sumangalakm501 3 года назад +1

    Same recipe Anu Jan rasam undakkunuthu supper Anu chechi

  • @visalakshigb6412
    @visalakshigb6412 3 года назад +8

    If you add one spoon of sambar power with this, it gives good taste and aroma for rasam. A pinch of jaggery also gives good taste

    • @nandinirajasekharan
      @nandinirajasekharan  3 года назад +1

      😊😊

    • @sreelekhas3078
      @sreelekhas3078 2 года назад

      @@nandinirajasekharan 8bjooo6o6i541nnmmm mpp lp mpp mpp mpp np no no n mpp ml lp nlp nlp kl

  • @vijayasree9863
    @vijayasree9863 3 года назад +2

    ചേച്ചിയെയും രസത്തെയും ഒരുപാട് ഇഷ്ട്ടപെട്ടു ഞാൻ ചെയ്തു നോക്കി നന്നായിട്ടുണ്ട് thanks.

  • @abbasak7918
    @abbasak7918 3 года назад +3

    ഞാൻ സൗദി ജിദ്ദയിൽ ആണ് നിങ്ങൾ ഉണ്ടാക്കിയ രസം കണ്ടു എന്തായാലും സംഭവം സൂപ്പർ കേട്ടോ ഞാൻ ഉണ്ടാക്കി നോക്കട്ടെ കറിവേപ്പില വേണ്ട അല്ലെ ok, മേടം thankyou🌹

  • @Ugscookery
    @Ugscookery 3 года назад +1

    Ammayae orupad ishtayi tto. Pachakavum ishttayii.

  • @vkavlog8438
    @vkavlog8438 3 года назад +5

    ഹായ് നന്ദിനി ടീച്ചർ രസം സൂപ്പർ ആയിട്ടുണ്ട്.

  • @rajicrammu1271
    @rajicrammu1271 2 года назад +1

    Thank you Amma. Othhiri. Tasty. Aanitto

  • @kaneezfathima6230
    @kaneezfathima6230 3 года назад +21

    അമ്മയെ ഒരു പാട് ഇഷ്ടായി നല്ല നാടൻ അവതരണം

    • @uchuzworld6695
      @uchuzworld6695 3 года назад +2

      ruclips.net/video/_v_dXhrSPmw/видео.html

  • @rajithakarayath7370
    @rajithakarayath7370 3 года назад +1

    ടീച്ചറെ ഞാനിന്ന് പരിപ്പ്..ചേമ്പിൻ തണ്ട് കറി ഉണ്ടാക്കി.... സൂപ്പർ കറിയായിരുന്നു

  • @nalinisudhakaran375
    @nalinisudhakaran375 3 года назад +4

    Last kariveppilyum edum

  • @Febin-og8lf
    @Febin-og8lf Год назад

    Amma njan rasam undakki supper pakshe oru dout puli enthina kazhukiyath

  • @jyothirmayisandhyajyothirm9310
    @jyothirmayisandhyajyothirm9310 3 года назад +6

    ആൻ്റി അൻ്റയിയുടെ രസം സൂപ്പർ ഞങ്ങൾ വെച്ചു

  • @Rajesh-zf6gv
    @Rajesh-zf6gv 2 года назад +1

    ഇന്നു ഉണ്ടാക്കി , വളരെ നന്നായിരുന്നു ❤

  • @designwardwoodworks7643
    @designwardwoodworks7643 3 года назад +6

    കറിവേപ്പില പറഞ്ഞില്ല പക്ഷെ രസത്തിൽ കണ്ടു

    • @nandinirajasekharan
      @nandinirajasekharan  3 года назад

      കറിവേപ്പില, മല്ലിയില ഇവയിൽ ഏതെങ്കിലും ഒന്ന് മതി

  • @sajinaanooopsajina9052
    @sajinaanooopsajina9052 8 месяцев назад +1

    ആന്റി സൂപ്പർ 👍.. ഞാൻ ഉണ്ടാക്കി നോക്കി hus ന് ഇഷ്ടായി 🌹 എപ്പോ ഉണ്ടാക്കിയാലും എന്തേലും കുറവുകൾ പറയാറുണ്ട്. Bt ഇപ്പൊ ആന്റി യുടെ റെസിപ്പി ഇഷ്ടപ്പെട്ടു. വെറുതെ കോരി കുടിക്കുന്നുണ്ടായിരുന്നു 🥰. എന്തായാലും thanks ആന്റി 🥰

    • @nandinirajasekharan
      @nandinirajasekharan  8 месяцев назад

      Thank you Sajina.എളുപ്പമല്ലേ ഉണ്ടാക്കാൻ.ഇടക്കിടക്ക് ഉണ്ടാക്കി കൊടുക്കൂ.മഴക്കാലത്താണ് സൂപ്പർ

  • @vidhyak1656
    @vidhyak1656 3 года назад +3

    നല്ല അവതരണം 🥰

  • @radhikar5526
    @radhikar5526 Год назад +2

    Amma Nalla jeerakam ano atho perum jeerakamano use cheythath

  • @padminiramachandran4641
    @padminiramachandran4641 3 года назад +10

    ഞാൻ ജീരകം ചേർക്കാറില്ല.ഇനി ചേർത്ത് നോക്കണം

  • @jayakannan3104
    @jayakannan3104 3 года назад

    തിരക്കിനിടയിൽ ഇടിപിടിന്ന് ഉണ്ടാക്കാൻ ഈ റെസിപ്പി ഉപകാരം താങ്ക്സ് 👍👍👍

    • @uchuzworld6695
      @uchuzworld6695 3 года назад

      ruclips.net/video/_v_dXhrSPmw/видео.html

  • @deepakp5583
    @deepakp5583 3 года назад +5

    Teacher... 🤩🤩🤩🤩

  • @cuckiemathew4998
    @cuckiemathew4998 2 года назад

    I liked the lady more than the recipe.
    A nice calm and sweet lady.

  • @sudeeshsaritha8314
    @sudeeshsaritha8314 3 года назад +5

    Super.....😁😁

  • @Nandhu_zx
    @Nandhu_zx 3 года назад +2

    റ്റിച്ചർ അമ്മേ ❤❤❤.. അവിടെ കുയിലിന്റെ കരച്ചിൽ. കേൾക്കുന്നു 😄😄😄👍

  • @minhameharin341
    @minhameharin341 3 года назад +4

    ചെറിയ ജീരകം ആണോ വലിയ ജീരകമോ

    • @nandinirajasekharan
      @nandinirajasekharan  3 года назад

      സാധാരണ ജീരകം. അവിയൽ, കാളൻ എന്നിവയിൽ ഉപയോഗിക്കുന്നത്

  • @sonajoseph1760
    @sonajoseph1760 3 года назад +1

    ഞാൻ ഉച്ചക്ക് ഉണ്ടാക്കി രസം നല്ല രുചിഉണ്ട് താങ്ക്സ്

  • @anjuprasanth6920
    @anjuprasanth6920 3 года назад +7

    നന്ദിനി ടീച്ചർ 😘😘😘😘😘

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് മാം സൂപ്പർ assalrassamaanuto thanks

  • @vijayalakshmikartha5300
    @vijayalakshmikartha5300 3 года назад +4

    The best recipe...Chechi i make this very often but nyan idala kuracha paripum add cheyaranda.Thanks for sharing such an awesome recipe...once again messaging .ishtayeeta.🙏 chechi

  • @shereenachinnuss5268
    @shereenachinnuss5268 3 года назад +1

    Njan eganeyum undakkum pinne Paripp vevicha vellathilum indakkarund..thakkaliyum piloting kudi pizhijalum Madhi lesham kallupp cheuthitt pizhijal Vegam rediyakum

  • @remadevivs9485
    @remadevivs9485 3 года назад +11

    മല്ലിപ്പൊടി, മുളകുപൊടിയു
    മില്ലാത്തൊരു രസം 👌

    • @ssgaming6233
      @ssgaming6233 3 года назад

      മേലൂർ ഉള്ള രമ ചേച്ചി ആണോ ഇത്?

    • @Iamjustken_
      @Iamjustken_ 2 года назад

      @@ssgaming6233 ഇതു ഞങ്ങളുടെ നന്ദിനി ടീച്ചറാണ് ❤️❤️❤️

    • @ssgaming6233
      @ssgaming6233 2 года назад

      @@Iamjustken_ comment ഇട്ട ഒരു ചേച്ചിയോടാണ് ചോദിച്ചത്..... Rama ചേച്ചി ആണോന്ന്.. നന്ദിനി teacher ഞങ്ങളുടെ നാട്ടുകാരി ആണ് dear🥰🥰🥰🥰🥰

    • @Iamjustken_
      @Iamjustken_ 2 года назад

      @@ssgaming6233 Ok dear❤️