പാചകം അറിയാത്ത ഭർത്താക്കന്മാർക്കും ബാച്ചിലേഴ്സിനും പറ്റിയ ഈസി കറി | Easy Sidedish

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 137

  • @lekhasuresh9526
    @lekhasuresh9526 11 месяцев назад +4

    I made it .idli ethil kutharthiy kazhichu .... Very tasty .. idli kurachu neram ettu vekkanam .

  • @lucyjoseph5758
    @lucyjoseph5758 7 месяцев назад +1

    ഹലോ ശ്രീ, ആദ്യായിട്ട് തൃശൂർ പൂരത്തിന്റെ മംഗളങ്ങൾ നേരുന്നു. എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടമന്നു. ഞാൻ ഗുരുവായൂർ അടുത്താണ്. പക്ഷെ താമസം സൗത്ത് ആഫ്രിക്കയിലാണ്. എനിക്ക് ഇല്ലത്തെ കുട്ടികളായിരുന്നു കൂട്ടുകാർ. എന്റെ വീടിനു ചുട്ടും ഇല്ലങ്ങൾ ഉണ്ട്. ശ്രീ യുടെ വെജ് മെനു ഞാൻ ഒരുപാടു ചെയ്യുന്നുണ്ട്. എന്റെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ആ കറികളെല്ലാം ഒരുപാടു ഇഷ്ട്ടാണ്. നാളെ husbaand പറഞ്ഞു തന്ന കറി ചെയ്യാൻ പോകുന്നു. മഹാന്റെ പേര് മറന്നു. ശ്രീ ഇതിനു മുൻപ് പറഞ്ഞിട്ടുണ്ട്. നീ കളുടെ പുതിയ വീട് അടിപൊളി. Q🙏🙏

  • @shammusam-re7nj
    @shammusam-re7nj 10 месяцев назад +4

    Ingale puthiyaplane kaanan nalla monjananallo.....pinne ningalod eniku orupad nandiyund.karanam ..njan Muslim thravatilanu ..veg curry aarkum vekanariylla ...ningale cooking kandu njan ellam cheythu...innu ellavarum njan undakunna curry mathi...njan innu staryi ..chechiii....orupad...thanks...padachonte anugragam ennumundavatte...aameen

  • @raninair6065
    @raninair6065 11 месяцев назад +1

    കൊതി സഹിക്കാതെ video പകുതി ആയപ്പോഴേ like ചെയ്തു. തീർച്ചയായും try ചെയ്യും ❤❤❤❤

  • @SunithaMp-xp8fb
    @SunithaMp-xp8fb 10 месяцев назад +1

    ഉണ്ടാക്കണം

  • @DileepKumar-pd1li
    @DileepKumar-pd1li 11 месяцев назад +1

    നല്ല കറി. സൗകര്യപ്രദമാണ്. പിന്നെ രണ്ടു പേരും കൂടി വന്നതുനന്നായി

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 11 месяцев назад +1

    Alla food nannayittundakkum ente hus. Annal pathram kazhukan madiyanu. So njan ellenkil tea and dosa only. Annalum Veettil poyi 2 day kazhinju vannal ente Erattayappa zinkil pathrangal.🎉🎉🎉. By the by MerryX'mas and prosperous New year to your family.

  • @anaswarasreenivas8222
    @anaswarasreenivas8222 11 месяцев назад

    Njan vedios time kittumbolokke kanarund ellam tanne istamanu,avataranavum recipes um ellam...innattetum valare nannayirikyunnu..👌👍

  • @sreelathak5479
    @sreelathak5479 11 месяцев назад

    Veluthully koodi itt thilappichal rasam aayi ❤❤

  • @krishnadasnair8168
    @krishnadasnair8168 11 месяцев назад

    Simple. But he made it so easily. Thank you smarty.

  • @p.t.valsaladevi1361
    @p.t.valsaladevi1361 11 месяцев назад

    Thallikkoottiya curry. But seems really tasty. Thank you.

  • @sailajasasimenon
    @sailajasasimenon 11 месяцев назад +2

    ഇതൊരു അടിപൊളിയാണല്ലോ.👍 ഇതറിയില്ല ട്ടോ. ഇതുണ്ടാക്കി നോക്കുന്നുണ്ട്, എളുപ്പല്ലേ, മടിയുള്ളവർക്ക് പറ്റിയതും tasty യും. 😊

  • @premalathah5920
    @premalathah5920 11 месяцев назад

    This is really an innovative preparation...we also do, but only with onion..

  • @valsalaaravindan9514
    @valsalaaravindan9514 11 месяцев назад +1

    അയ്യോ എന്തൊരു സൗമ്യനായ മോൻ.. 🥰🥰

  • @seethalakshmiganesh5765
    @seethalakshmiganesh5765 11 месяцев назад +1

    Hi Sree Superb recipe 👌 easy and tasty thank you Sree 🤤👌👍

  • @jayalekshmits6945
    @jayalekshmits6945 11 месяцев назад

    Kannan' s special !!!😊 Assalayi. Verittoru taste. Akum. Try cheythille surely ll do. Pachapulirasathinte taste alla.athilu kayam cherkille? Ithilu sarkarayum. Enthayalum nallathakum .eni kannanum field lu erangikolka. Sree ku exam preparation nu oru rest kudukku.thanks alot

  • @vasanthkmenon8065
    @vasanthkmenon8065 11 месяцев назад

    ഏട്ടൻ നല്ല അവതരണം ആണ്

  • @Userg-y2d523
    @Userg-y2d523 11 месяцев назад

    Ithu njan indakarundu .adipoli aanu

  • @sreenathsarma2390
    @sreenathsarma2390 11 месяцев назад +1

    പേര് 'പച്ചപ്പുളിരസം' എന്നാണെന്ന് ഇപ്പോഴാണ് അറിയുന്നത്. രാത്രിയിൽ ഉച്ചക്കലത്തെ ചോറ് ബാക്കി വരികയും കൂട്ടാൻ തീർന്നിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അമ്മ പണ്ട് ചെയ്തിരുന്നതാണ് ശ്രീ പറഞ്ഞ വേർഷൻ. വെറും വെള്ളത്തിനു പകരം കഞ്ഞിവെള്ളം ഉപയോഗിച്ചാൽ രുചി കൂടും. ചെറിയ ഉള്ളി തന്നെ വേണം. അത് നിർബന്ധമായും കൈ കൊണ്ട് ഉടച്ചു പരുവപ്പെടുത്തുകയും വേണം..... ഞങ്ങൾ പച്ചമുളകിന് പകരം ചുട്ട ഉണക്കമുളകാണ് ഉപയോഗിക്കാറ്. 'മുളകും പുളിയും തിരുമ്മിയത്' എന്നാണ് വിവക്ഷിക്കാറ് പതിവ്.....

  • @pattathilsasikumar1391
    @pattathilsasikumar1391 11 месяцев назад

    A Bachelor recipe was extremely good and easy to make too!!! It would be better to add kanjivallam instead of water for better taste. It would be great if a song was made along the same.
    Regards to all of you in family 🙏❣️

  • @valsalaramakrishnan4242
    @valsalaramakrishnan4242 7 месяцев назад

    Very best 👌👍🏻😋

  • @harisanthsree
    @harisanthsree 11 месяцев назад

    Simple, കൊള്ളാമല്ലോ 😊

  • @lathasathish3868
    @lathasathish3868 11 месяцев назад

    Undakki nokkam tto❤

  • @sheelasrecipee
    @sheelasrecipee 11 месяцев назад

    അടിപൊളി ആണല്ലോ 🎂

  • @molygs332
    @molygs332 11 месяцев назад

    Sreekutti ❤🥰 Easy കൂട്ടാൻ👌

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 11 месяцев назад +1

    Puli cherkumnol,thilappikanam

  • @smithaks6705
    @smithaks6705 11 месяцев назад +1

    Nala pachakam nalla pachakam

  • @jainputhanangadi
    @jainputhanangadi 11 месяцев назад

    Genuine presention😊

  • @jessythomas561
    @jessythomas561 11 месяцев назад

    Aaha kollallo 😊

  • @ranjithmenon8625
    @ranjithmenon8625 10 месяцев назад

    ഇത് നന്നായിട്ടുണ്ടട്ടോ, കാരണം cook ചെയുന്നില്ലല്ലോ, അതുകൊണ്ട് ഒരു യൂണിക് റെസിപ്പി, അയനിഊണു എന്നൊരു വീഡിയോ കണ്ടു ആദ്യം വിചാരിച്ചു നിങ്ങളുടെ ആണെന്ന്❤

  • @binisathiyansathiyan2749
    @binisathiyansathiyan2749 11 месяцев назад +1

    സൂപ്പർ❤❤❤❤

  • @rajasrigokulan2561
    @rajasrigokulan2561 11 месяцев назад

    Super ❤

  • @deviwarrier5077
    @deviwarrier5077 11 месяцев назад +1

    Husbandinte പേര് എന്താണ്. മോൾ മോൻ ഇവരുടെ പേര് എന്താണ്. മോൾ ഏത് ക്ലാസ്സിൽ ആണ്

    • @sreesvegmenu7780
      @sreesvegmenu7780  11 месяцев назад

      Husband sreerag, mol samanwaya min suryadaksh

  • @ramshishahin5139
    @ramshishahin5139 11 месяцев назад

    Kandappolkodivannu😋

  • @krishnavenialphonse1462
    @krishnavenialphonse1462 11 месяцев назад

    Interesting dish..👍❤❤

  • @ajithkumarm5064
    @ajithkumarm5064 11 месяцев назад

    New variety..❤

  • @gpunni4849
    @gpunni4849 11 месяцев назад +6

    പൊടികൾ ഒന്നു മൂപ്പിച്ചു ചേർക്കുക എങ്കിലും ചെയ്താൽ നന്നായിരിക്കും എന്നു തോന്നുന്നു. അല്ലെങ്കിൽ പുളിയും തക്കാളിയും ഉള്ളിയും ഉപ്പും പച്ചമുളകും കൂടി തിരുമ്മി ലേശം പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ ജോറായി. ഓരോരുത്തരുടേയും ഇഷ്ടങ്ങൾ വ്യത്യസ്തങ്ങൾ ആണല്ലോ.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 месяцев назад

    സൂപ്പറായിട്ടുണ്ട്.

  • @prafulstatuses2989
    @prafulstatuses2989 10 месяцев назад

    Pickle vangikan nth cheyanam?

  • @lekhasaju7264
    @lekhasaju7264 11 месяцев назад

    ഹായ് ശ്രീ 💙

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 11 месяцев назад

    supe‌r ആണ് ട്ടോ

  • @geethasantosh6694
    @geethasantosh6694 11 месяцев назад

    Nalla easy simple kootan 👌👌🙏🙏

  • @sreedevipillai7693
    @sreedevipillai7693 11 месяцев назад

    Wow super

  • @ambikakumari530
    @ambikakumari530 10 месяцев назад

    👍👌❣️❣️

  • @swapnasparadise6984
    @swapnasparadise6984 11 месяцев назад

    Kollalo...

  • @dineshpai6885
    @dineshpai6885 11 месяцев назад

    Super 👌👍😊

  • @shinykumar5279
    @shinykumar5279 11 месяцев назад

    Adipoli 👍😄

  • @krishnapriya4388
    @krishnapriya4388 11 месяцев назад

    Easy and tasty ☺️👏👏👏👏

  • @sindhusunilkumar553
    @sindhusunilkumar553 10 месяцев назад

    👍

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 11 месяцев назад

    Super

  • @MuringurdevikaBhavanam
    @MuringurdevikaBhavanam 11 месяцев назад

    ❤സൂപ്പർ ❤❤❤

  • @cgopalakrishnan4933
    @cgopalakrishnan4933 10 месяцев назад

    Surprisingly no cooking or heating ! The raw taste of the ingredients will be a problem.

  • @any-j4z
    @any-j4z 11 месяцев назад +1

    I have a suggestion … You consume vegetables or malli ila or pudhina or ulli raw only if it’s grown in your own garden or you are sure they are so cleanly grown in someone else’s garden. Else please don’t use other state vegetables without boiling… I am a mallu living in chennai. if You get to see how dirty they handle the vegetables you will never consume without cooking.. Also while coming in train you get to see , they excrete in their farmland itself … So please take care..

  • @savithrik.a.9862
    @savithrik.a.9862 11 месяцев назад

    നല്ല കുട്ടാൻ.

  • @lathachandrasekharan5426
    @lathachandrasekharan5426 11 месяцев назад

    👌👌❤️❤️

  • @ambishiva
    @ambishiva 11 месяцев назад

    good

  • @parthanparthan8725
    @parthanparthan8725 11 месяцев назад +1

    നമ്പൂതിരിമാർ ഇപ്പോഴും ഉണങ്ങല്ലരി ചോറാണോ കഴിക്കാറ് ?

    • @sreesvegmenu7780
      @sreesvegmenu7780  11 месяцев назад +1

      അല്ല

    • @knvlogs9833
      @knvlogs9833 11 месяцев назад +1

      കഴിക്കുന്ന വരും ഉണ്ടല്ലോ?

  • @binji4147
    @binji4147 11 месяцев назад

    😊🥰👍🏻

  • @thulasijagadeesh7213
    @thulasijagadeesh7213 11 месяцев назад

    👌👌❣️

  • @sumithrasudheeran6796
    @sumithrasudheeran6796 11 месяцев назад

    💐👍

  • @radhika3771
    @radhika3771 11 месяцев назад

    😊

  • @prasannanandhu1829
    @prasannanandhu1829 11 месяцев назад

  • @priya12919
    @priya12919 11 месяцев назад

    ❤❤❤

  • @ratnakalaprabhu5270
    @ratnakalaprabhu5270 11 месяцев назад

    👍👍👍👍👍😋😋

  • @mayathrithala1323
    @mayathrithala1323 11 месяцев назад

    Nice💐💐💐👍

  • @nirmalavinod2709
    @nirmalavinod2709 11 месяцев назад +1

    സിമ്പിൾ

  • @jagguvijay3734
    @jagguvijay3734 11 месяцев назад

    Nic👍👍👍

  • @canreviewanything3641
    @canreviewanything3641 11 месяцев назад

    First...

  • @rajijayakrishnan9175
    @rajijayakrishnan9175 11 месяцев назад

    Easy recipe 👌

  • @shailajavelayudhan8543
    @shailajavelayudhan8543 11 месяцев назад

    Bachelor's special super 😂😂

  • @kalyanikutty2571
    @kalyanikutty2571 11 месяцев назад

    Nalla kuttan

  • @Indian-tj9kf
    @Indian-tj9kf 2 месяца назад

    💕💕💕💕

  • @sobhanava4152
    @sobhanava4152 11 месяцев назад +1

    കൊള്ളാ൦.വയ്യാതിരിക്കുമ്പോൾ പെട്ടെന്നൂ ഊണിന്റേ സമയത്ത് ഉണ്ടാക്കാ൯ പറ്റുന്ന കൂട്ടാ൯.

  • @sobhanamadathil8690
    @sobhanamadathil8690 11 месяцев назад

  • @asalathanair3278
    @asalathanair3278 11 месяцев назад