ഇനി നല്ല സ്വാദിഷ്ഠമായ മിക്സ്ച്ചർ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം || SPICY MIXTURE MAKING

Поделиться
HTML-код
  • Опубликовано: 15 фев 2023
  • besan flour- 1/2 Kg (total)
    Rice flour( Roasted) - 6 tbs (total)
    Salt( according to taste )
    Turmeric powder- 1/4 tsp
    Asafoetida powder - 1/4 tsp
    Water- 1/2 - 3/4 Cup + 1 1/2 - 2 Cups
    Oil- 1 tbs
    SOda bicarbonate- 1/4 tsp
    Refined oil- 1 kg
    Kashmiri chilli powder- 1 tsp + 1/2 tsp + 1 tsp + 1 1/2 tsp
    Asafoetida powder - 1/4 tsp + 1/4 tsp + 1/2 tsp + 1/4 tsp
    Ground nut- 1/2 kg
    Garlic- 1 nos (small)
    Curry Leaves
    pori kadalai
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • ХоббиХобби

Комментарии • 528

  • @annammaa226
    @annammaa226 Год назад +2

    അടിപൊളി മിക്സ്ചർ. എന്റെ മക്കൾ പഠിച്ചിരുന്ന time ൽ ഞാൻ ഉണ്ടാകുമായിരുന്നു. ഹോസ്റ്റലിൽ കൊടുത്തു വിടാൻ. ഇപ്പോൾ അതൊക്കെ ഓർത്തു. കൊള്ളാം mom

  • @beenafrancis4706
    @beenafrancis4706 Год назад +3

    Wow after seeing the home made mixture v don't feel like buying from shops🤣chechy u make cooking so easy and simple 😊❤️

  • @vanuprakash282
    @vanuprakash282 Год назад +7

    ഞാൻ ഇത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ❤️ഉണ്ടാക്കി നോക്കാം👍👍👍

  • @swapnadaniyan1873
    @swapnadaniyan1873 Год назад +2

    Super mixture recipe....Sunset terrace Cooking kollamalloo....ethra easy aayitta chechi enjoy cheythu cook cheyyunnathu,....👌👌👌👌👌👌👌❣️❣️❣️❣️❣️❣️

  • @rekhajoseph4205
    @rekhajoseph4205 Год назад +1

    For a change terrace cooking is interesting maam😍👍mixture khazikan thonnua..vvankunnathilum undakumbol oru spl taste aavum lle..thank you so much maam😍🤗

  • @rathnakumari9722
    @rathnakumari9722 Год назад

    Adipoliiiiii mixture 🥰🥰,,, ഏത്തപ്പഴം,, ഞാലിപ്പൂവൻ, പഴയകോടൻ മൂന്നു പഴവും ഞാൻ ഉണക്കി നോക്കി പക്ഷേ പാളയംകോടൻ ഉണക്കുന്ന അത്ര ടേസ്റ്റ് മറ്റേ രണ്ടിനും ഇല്ല,,, ശർക്കര ഉരുക്കി അതിൽ തേങ്ങയും ഇട്ട് നന്നായി വെള്ളം വറ്റി വരുമ്പോൾ ഏലക്ക പൊടി ചേർക്കാം പിന്നീട് പഴം ഉണക്കിയതും ചേർത്ത് ഇളക്കി യോജിപ്പിക്കുക,, 🥰🥰ഏലക്കാപ്പൊടിയും ചേർക്കാം അടിപൊളി ടേസ്റ്റ് ആണ് 😍

  • @gouribabu552
    @gouribabu552 Год назад

    ഇന്ന് ഇവിടെ ഞാൻ മിക്ച്ചർ ഉണ്ടാക്കി ഞാൻ കൊറോണ കഴിഞ്ഞതിൽ പിന്നെ എല്ലാം എന്റെ കൊച്ചുമക്കൾക്ക് വീട്ടിൽ തന്നെ ചെയ്ത് കൊടുക്കാറാണ്‌ പതിവ് 🥰❤️

  • @vidhyat1733
    @vidhyat1733 Год назад +3

    Wow adipoli chechi 👍so beautiful mixture ❤️💖😍

  • @deepapadmakumar5163
    @deepapadmakumar5163 Год назад +2

    It's a nice place to cook with all good vibes..mixture I will definitely make

  • @suchitrahari1615
    @suchitrahari1615 Год назад +1

    Super aayittondu Ms. Lakshmi, thnks

  • @RaniPink...
    @RaniPink... Год назад +1

    ലക്ഷ്മിചേച്ചീ, 🤗ചേച്ചി ഈ mixture ഉണ്ടാക്കുമ്പോൾ ഞാനും ആ ടെറസിൽ ചേച്ചിയുടെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി...എന്റെ വായിലിപ്പോൾ കപ്പലോടിക്കാം🤗Thank You Chechi💕

  • @mariyahelna9926
    @mariyahelna9926 Год назад

    Super location super mixture. തീർച്ചയായും ചെയ്യും.love u maam

  • @TheRhythmOfCooking
    @TheRhythmOfCooking Год назад +1

    Wow mixture ente favorite anu. Nalla visadamaya avatharanam 🥰👍. Terus il cook cheythathu enikishtayi 👏😍😊

  • @SanasKitchenSpecial
    @SanasKitchenSpecial Год назад +3

    Location and masala mixture ഇഷ്ടപ്പെട്ടു..ഉണക്കാൻ വെച്ച പഴം കാണിക്കാമായിരുന്നു..😀😍👌👌

  • @ashadevi877
    @ashadevi877 Год назад +2

    Really appreciate your efforts. Ellam terrace l set cheyyan nalla pani alle. Handwash cheyyan Ulla vellam vare konduvannallo. Great effort 👌 👏❤

  • @honeyalias844
    @honeyalias844 Год назад +1

    കൊള്ളാമല്ലോ മാം സൂപ്പർ 👌👌👌ലൊക്കേഷൻ ഒരുപാട് ഇഷ്ട്ടമായി, മാം ഓരോ ഐറ്റംസ് ഉണ്ടാക്കുന്നത് എത്ര ഈസിയായിട്ടാണ്

  • @Priya_12352
    @Priya_12352 Год назад +1

    Oro kariyam cheyumbo ulla aa oru energy positive vibe hatts off you mam

  • @classictrendz5402
    @classictrendz5402 Год назад

    Thank you so much mam 🥰my son's favourite... will definitely try...
    👍

  • @meenakurien2568
    @meenakurien2568 Год назад +6

    It's a special kind of delight watching your cooking videos, as you connect with each one of us, your viewers, with the warmth and generosity of your heart.

  • @anjaliarun4341
    @anjaliarun4341 Год назад +3

    ഹോ കിടിലൻ മിക്സചർ ആണല്ലോ മാം💯😋😋💟ഉണ്ടാക്കി നോക്കും🌹കുക്കിംഗ് ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം സൂപ്പർ മാം 😍 കാക്കയും വന്നല്ലോ😅

  • @lekhav2815
    @lekhav2815 Год назад +2

    Lekshmi chechi ur mixture and presentation is superb

  • @soniajohn5110
    @soniajohn5110 Год назад

    ആഹാ. കാണാൻ എന്തൊരു ഭംഗി. കഴിക്കാനും നല്ലതായിരിക്കും. ചൂട് ചൂട് മിക്സ്ചർ 🥰

  • @fijisanjusanju8743
    @fijisanjusanju8743 4 месяца назад

    ഞാൻ ഉണ്ടാക്കി മിക്സ്ചർ സൂപ്പർ ടേസ്റ്റ് thanku chechii

  • @nithyabhasakar1162
    @nithyabhasakar1162 Год назад

    ഞാൻ mixture ഉണ്ടാക്കി. Super ആയിരുന്നു. 👌👌

  • @remyaravindran4846
    @remyaravindran4846 Год назад +1

    കൊള്ളാല്ലോ Thank u mam❤️❤️❤️🥰🥰🥰

  • @girijamurali5648
    @girijamurali5648 Год назад

    ❤️❤️എത്ര ഭംഗിയായിട്ടു ഓരോ റെസിപിയും ചെയ്യുന്നത് കുക്കിങ്ങനെ സ്നേഹിച്ചുകൊണ്ട് ❤❤❤

  • @vijayakumarchellappan6561
    @vijayakumarchellappan6561 8 месяцев назад

    ഞാൻ എല്ലാം പാചകം ചെയ്യുന്നതു ചേച്ചി ചെയ്യുന്നതു പോലെ യാണ് അവൽ വിളയിച്ചത് സൂപ്പർ ആയിരുന്നു 🙏

  • @binduchadayampully6933
    @binduchadayampully6933 Год назад

    Very very nice location for cooking👌. Very nice recipe 👌👌. Thank you so much. Oru request und dear, Attukal pongala varuvalle. I am frm Palakkad. First time Pongala cheyyan varunna mattu district il ninnu varunnavarkku enthokke anu athinu munnodi ayi cheyyandathu, avide vannu kazhinjal enthokke A to Z onnu paranju tharamo.

  • @babyjoy1533
    @babyjoy1533 9 месяцев назад

    U r really great.. expert in all levels of cooking. Thanks for sharing all ur ideas

  • @shijomp4690
    @shijomp4690 Год назад

    Super 👌👌👌enik orupad sthalam aanu mixtr 💖💖💖💖thanks mam try cheyyanam🥰

  • @sobhal3935
    @sobhal3935 Год назад +3

    നല്ല location. സൂര്യൻ അസ്തമിച്ചപ്പോഴേയ്ക്കും ഉണ്ടാക്കി എടുത്തല്ലോ. സൂപ്പർ മിക്സ്ചർ.👌

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ lots of love 🥰🤗

  • @animohandas4678
    @animohandas4678 Год назад +1

    കൊള്ളാം നല്ല ലൊക്കേഷൻ. മിക്സർ അടിപൊളി.

  • @geethavenugopal141
    @geethavenugopal141 Год назад

    ഞാൻ ഉണ്ടാക്കിനോക്കിട്ടു അഭിപ്രായം മെസ്സേജ് ചെയ്യാം. Thank you 🙏

  • @haseenashafi5678
    @haseenashafi5678 Год назад

    Hi mam അടിപൊളി njanum മിസ്ച്ചർ വീട്ടിൽ ഉണ്ടാക്കാറുണ്ട് nalla ടേസ്റ്റ് ആണ്

  • @vayalvisualmedia5195
    @vayalvisualmedia5195 Год назад +1

    Very nice watching experience
    Thank you chechi

  • @devi8907
    @devi8907 Год назад

    New place is good and mixture kanumbozhane ariyam tasty tasty... Thank you💓

  • @kanthikurup4556
    @kanthikurup4556 Год назад

    Adipoli mam njan idakku undakkarund super anu veettil undakkiyal😍😍😍❤

  • @rethikakalesh815
    @rethikakalesh815 Год назад +3

    Every time favourite ,mixture . പുട്ട് മിക്സചർ പഞ്ചസാര ഈ കോമ്പിനേഷൻ എനിക്കു ഭയങ്കര ഇഷ്ടം..😉😊

  • @gaathavarma9355
    @gaathavarma9355 Год назад +1

    Adipoli mixture 👌👍👏

  • @bindu1503
    @bindu1503 Год назад +1

    Mixture eni veettil thanne undakkalo ,nalla ambiance,thank you mam for sharing this video

  • @rejilabeevi5612
    @rejilabeevi5612 Год назад

    Kadalamavum kappalandium erippund 4manik chayaku mixeraakam kandappol kothi thonni supr mam

  • @lekshmigowry1651
    @lekshmigowry1651 Год назад +2

    ചേച്ചീ, ആ പഴം ഉണക്കിയതിൻ്റെ Process കാണിക്കണേ. How to store that ?

  • @swarnajinesh9218
    @swarnajinesh9218 Год назад +2

    My favourite snack, thank you mam

  • @vijayalekshmip8341
    @vijayalekshmip8341 Год назад +1

    🙏 ma'am 🙏♥️ super mixture, eniyum open kitchen cooking venam, nalla experience aayrunnu

  • @computersalathur132
    @computersalathur132 Год назад +1

    Super 👌👌The way you are cooking itself is so beautiful 💕💕

  • @CHITHRASNAIR-ug5tn
    @CHITHRASNAIR-ug5tn Год назад

    Very easy ma'am.. My first attempt itself Success💪... Thank you❤

  • @reshmimaverick6562
    @reshmimaverick6562 Год назад +5

    My favourite recipe ചേച്ചി🙂🙂🙂
    Thank you so much 💗💗

  • @ashamolkj4389
    @ashamolkj4389 Год назад +1

    എനിക്ക് terrace cooking വളരെ ഇഷ്ടം ഞാൻ ചെയ്യാൻ ഇഷ്ടപെടുന്നു.....

  • @binoyc4742
    @binoyc4742 Год назад +1

    സൂപ്പർ മിച്ചർ.സൂപ്പർ ലൊക്കേഷൻ🥰🥰👍

  • @sabithaav7896
    @sabithaav7896 Год назад +1

    Mixture making adipolii 😍😍👏🏻👏🏻.. Locationum orupad ishtapetu. Idakide mam athpole terrace il cook cheythulla vdos idane😊😊

  • @mariyusali3641
    @mariyusali3641 Год назад

    Location and recipe adipoli.. thanks mam will do.. kazkikakkn thounnuu...

  • @jayamenon1279
    @jayamenon1279 Год назад

    Ennathe COOKING SPOT Very Nice 👌 MIXTURE Making Super 👌 Kandal Thanne Ariyam Nalla Swad Ulla MIXTURE Aanennu 👌 SUDHAVAYU Swasichu Openairil Cook Cheyyunnathinte Sukham Onnu Verethanneyanu 💙🤗💙

  • @sanyjos8318
    @sanyjos8318 Год назад

    Adipoli mixture ....we love you 😍🙋🙌💅💕👍👌👏
    Terrace cooking was awesome 👏👏👏👏

  • @molammamolu2164
    @molammamolu2164 Год назад

    Anik Maamne,orupadu eshttamanu God bless U mixctur nu kadala kukuthal ullath nallathalle?

  • @rohinis9621
    @rohinis9621 Год назад

    All time favorite. Thanks.

  • @AnuAnu-fv4st
    @AnuAnu-fv4st Год назад

    Evening mam nte dress and mixcher nallaru colour combination cute ayittundu super

  • @vidyanelliparambil
    @vidyanelliparambil 8 месяцев назад

    I made your mixture.super .My children enjoyed it.

  • @ManithaS-dl1gx
    @ManithaS-dl1gx Год назад

    Thank you Lekshmi chechi

  • @deepthit1566
    @deepthit1566 Год назад

    ചേച്ചി ഉപ്പ് നോക്കി ഞാൻ വെള്ളം ഇറക്കി 😀😍😍😍സൂപ്പർ ❤️❤️

  • @anupamal7693
    @anupamal7693 Год назад

    Super video lekshmi chechii 👌🏻😍

  • @user-qv5gl4lg5d
    @user-qv5gl4lg5d 2 месяца назад

    കിടുആയിട്ടുണ്ട്

  • @ambilisabari899
    @ambilisabari899 Год назад

    Superb mam mixture making valara nannayedu undu.athodu kudi mamenta deyrasilay kazhashakal valara beautiful anu mam.yayniku mammenay valaray ishtamanu.mamenta orro vlogillum oru positve energy anu mam.njan mamenta fan anu.oru devasam eniki mammenay meet seiyanum.

  • @prakashl782
    @prakashl782 9 месяцев назад

    Nalla vriteyum. Samadhanattelum. Savadhanattellum cheyunna. Nandry

  • @sethusatish3189
    @sethusatish3189 Год назад

    Nice video.Plz tell about the stove you are using.portable lpg? Where is the cylinder kept?

  • @jainjosephl690
    @jainjosephl690 Год назад +6

    Superb recipe ,thanks alot chechi,beautiful location and amazing surroundings

    • @kuttanponnu7837
      @kuttanponnu7837 8 месяцев назад

      ruclips.net/video/QVjyErR8nvA/видео.htmlsi=bp30iaUlNn-xmdzb

  • @bijuambilibiju5457
    @bijuambilibiju5457 Год назад

    Hlo mam ethapazham angane unakunathum athukond endan cheyan pattunnath ennum onn paranj tharamo pinne mixture nannayittund thanku mam😍

  • @jayasreenair6781
    @jayasreenair6781 Год назад

    Ishtayii... Open air cooking..... Mixture um k alakki😍😍🥰🥰👍

  • @finisusan7088
    @finisusan7088 Год назад

    അടിപൊളി ലൊക്കേഷൻ ഇനിയും ഇടക്ക് snaks എല്ലാം ഇവിടെ പരീക്ഷിക്കാം 👍
    Love U Mam 😘😘😘😘

  • @ashishcv907
    @ashishcv907 Год назад

    we liked the location so much and the nice scnery surrounding and in evening time dark trees kanan beautiful ..

  • @MARIANS441
    @MARIANS441 Год назад

    Kollaam Adipoli prepration mam

  • @salikurian6879
    @salikurian6879 Год назад +2

    Mixture 😋😋 all time favourite 😘😘 most awaited one 😍 thanks mam 😘😍❤️❤️

  • @saffiaammu6267
    @saffiaammu6267 Месяц назад

    അടിപൊളി👏👏

  • @ashadevi877
    @ashadevi877 Год назад

    Ma'am mixture l kaanunna orange color l Ulla chips enthanu. Athu carrot aano . Enikku atha ettavum ishtam mixture l. Athonnu parayamo please

  • @anusreemohan198
    @anusreemohan198 Год назад +1

    Ma'am how to use dried banana?Pls do a video on the same as you have mentioned it will end up as halwa 🙏

  • @ushanair2777
    @ushanair2777 Год назад

    Terrace cooking soopr mixture my fvrte tq v.much my Chweeeet Chechi

  • @sasikalakg4072
    @sasikalakg4072 Год назад

    Super. ഞാൻ കുറച്ചു ദിവസം ആയി ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു. ഇപ്പോൾ ചേച്ചി യുടെ ഈ വീഡിയോ കണ്ടപ്പോൾ ഉടനെ തന്നെ ഉണ്ടാക്കാൻ ഒരു ഇൻസ്പിറേഷൻ ആയി. Thank u so much chechy. 👍👍

  • @anuramesh525
    @anuramesh525 Год назад +1

    Super mixture recipe, dear Maam!👌😍🥰😋😋😋♥️💖.

  • @Upstreamgamer111
    @Upstreamgamer111 Год назад

    Adipoli mixture aane

  • @santhakumari1677
    @santhakumari1677 Год назад

    Super 👌 Adipoli Aayittude 👌 ❤️ ❤️ 👍👌😍

  • @ansujaison5753
    @ansujaison5753 Год назад

    Adipoli mixture Mam

  • @chin_lifewith_jujuu
    @chin_lifewith_jujuu Год назад +1

    Nice ❤ ma'am. try cheyam.. location and video eduthekunathum valare nannayitund.. last mix cheyuna shorts so good... 💞👍 videographer 👍

  • @sreekalam7445
    @sreekalam7445 Год назад +1

    Super mixture chechi 🥰

  • @sathyanathanmenon7778
    @sathyanathanmenon7778 7 месяцев назад

    What about Avil which is an important ingredient??? Its interesting to note that you do not add chilly, kayam and salt to the dough! Very well presented. Thank you so much.❤

  • @shynicv8977
    @shynicv8977 Год назад +1

    സൂപ്പർ ❤👌👌

  • @reenamathew2932
    @reenamathew2932 Год назад +1

    Adipoli mixture.... എന്റെ അമ്മ ഉണ്ടാക്കുന്നത് ഓർമ്മ വന്നു. അമ്മ ഒരു ഒന്നു രണ്ട് പച്ച ഏത്തക്കായ കൂടി ചെറുതായി അരിഞ്ഞ് വറുത്തു ചേർക്കുമായിരുന്നു.🥰

  • @bindupillai2747
    @bindupillai2747 Год назад

    Mixture looks yummy. Can we skip garlic

  • @vineeshvijay8922
    @vineeshvijay8922 Год назад

    Mixture super. locashion athilum super

  • @jayalakshmi7620
    @jayalakshmi7620 Год назад

    super... mam.... എന്റെ മോൾടെ ഇഷ്ടപ്പെട്ട സ്നാക്ക് ... ❤️❤️

  • @handmadecrafts5752
    @handmadecrafts5752 Год назад

    ചേച്ചി, നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കട്ടെ

  • @fanvamariyam8953
    @fanvamariyam8953 Год назад

    Super and simple presentation cooking vedio mam God bles you

  • @divyamukesh8463
    @divyamukesh8463 Год назад

    Love you too ma'am ... New cooking area kollamm...💞

  • @sushamanair3461
    @sushamanair3461 Год назад

    സൂപ്പർ സൂപ്പർ... പൊടിയിൽ which oil added?

  • @geethasantosh6694
    @geethasantosh6694 Год назад +4

    Lekshmi Chechi super super 👌👌mixture 😄 Good location 👌your face was glowing in the evening sun 🌞 will try this recipe for sure . 💜💚💙🧡💖

    • @krishnakumari6725
      @krishnakumari6725 Год назад

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ആണ് എത്രയും പെട്ടെന്ന് ഉണ്ടാക്കും

  • @saranyas5971
    @saranyas5971 Год назад

    Hai mam 💕💕💕💕love you... മിക്സ്ചർ എന്റെ അമ്മ ഉണ്ടാക്കി തരും... എല്ലാം ഉണ്ടാക്കും 😋😋😋ടേസ്റ്റി aanu

  • @anjanadevi2301
    @anjanadevi2301 Год назад

    Superb 👌. Yummy 😋 mixture

  • @anniejoseph7672
    @anniejoseph7672 Год назад +1

    Wow my favorite yummy mixture... Beautiful ambience background of Krishna & Temple 👌Terrace cooking during sunset... Lekshmi mol hope to see more terrace cooking... U as always was glowing 😍Love u dear ❤😘

  • @syamalapp3119
    @syamalapp3119 Год назад

    Wow very nice, adipoli 👋👋💘💘

  • @minootitus2457
    @minootitus2457 Год назад +7

    Hello Lekshmi chechi ❤️ Loved today's mixture making video 😍 Awesome ambience and your presentation is soo pleasing to watch , Love to see more cooking videos in your terrace chechi. Love you 😍

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much dear ❤️ lots of love 🥰

    • @user-br8ip2fo1t
      @user-br8ip2fo1t 10 месяцев назад

      Anthina banana onakunne

  • @aswinirahul7783
    @aswinirahul7783 Год назад +1

    Maminte avil mixture njn eppozhum undakkarund😀

  • @valuablechildhood766
    @valuablechildhood766 Год назад

    super😍thank u ma'am💖💖