Vlog | Sultan return Home | Mosque Net |Chicken Curry | Going for Haj | Salu Kitchen

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,2 тыс.

  • @nabeelbilu1118
    @nabeelbilu1118 4 месяца назад +285

    ദുആ യിൽ ഉൾപ്പെടുത്തന്നെ ഇത്താ 🤲🤲🤲 മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കാൻ നാഥൻ എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @fousiyanoushad2299
    @fousiyanoushad2299 4 месяца назад +103

    ഹജ്ജിന് പോകുന്ന യാത്രയിൽ ഒരു ബുധിമുട്ടുമില്ലാതെ അവിടെയെത്തി ഹജ്ജ് നിർവഹിച്ച് തിരിച്ചു വരാൻ അള്ളാഹു തൗഫീഖ് നൽകുമാറാകടെ ആമീൻ

  • @anandhankrishnan3440
    @anandhankrishnan3440 4 месяца назад +72

    ഇത്താ, ഒരു ജോലി കിട്ടാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ദുആ യിൽ ഉൾപെടുത്തണേ 🤲

  • @nadeeramoideen7127
    @nadeeramoideen7127 4 месяца назад +24

    എനിക്കും കുടുംബത്തിനും വേണ്ടി duha ചെയ്യണം. ഹജ്ജ് കർമ്മം അതിന്റെ പൂർണ്ണതയോടെ നിർവഹിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ. നമ്മുടെയെല്ലാം ഹലാലായ മുറാദ്കൾ സഫലമാകട്ടെ.ദുഹാ ഉണ്ടാകും.🤲🏻🤲🏻🩷

  • @AbidhaMK-x7h
    @AbidhaMK-x7h 4 месяца назад +36

    ഹജ്ജും ഉംറയും നല്ലരീതിയിൽ ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abdhulkadhar8130
    @abdhulkadhar8130 4 месяца назад +21

    അസ്സലാമു അലൈക്കും ഇത്ത ഒരുപാട് പ്രയാസവും കടവും ക്യാൻസർ രോഗി കൂടിയാണ് സഹോദരിയാണ് എനിക്ക് വേണ്ടി ഹറമിൽ നിന്ന് ദുആ ചെയ്യണം എന്റെ കടം വിടാൻ ഇത്താത്തക്കും നിസാറിക്കക്കും വേണ്ടി ഞാൻ ദുആ ചെയ്യും മഖ്ബൂലും മഹറൂമായ ഹജ്ജും റ നിർവഹിക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ

  • @hadiya723
    @hadiya723 4 месяца назад +64

    Alhamdulillah..പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെ എത്താനുള്ള ഭാഗ്യം നാഥൻ തരട്ടെ.. ആമീൻ.ദുആ ചെയ്യണേ ഇത്താ.. 👍

  • @raseenashameer9513
    @raseenashameer9513 4 месяца назад +8

    അസ്സലാമു അലൈക്കും ദുആയിൽ ഉൾപ്പെടുത്താം ഇതാ മഖ് പോലും മബ്റൂക് മായ ഹജ്ജും ഉംറയും നിറവഴിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ മുത്ത് ഹബീബിന്റെ ചാരത്ത് പോകുമ്പോൾ ഞങ്ങളുടെ സലാം പറയണം അസ്സലാമു അലൈക്കും ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @amanaamin5151
    @amanaamin5151 4 месяца назад +56

    യാത്രയെല്ലാം പടച്ചോൻ റാഹത്താക്കട്ടെ. നമുക്ക് കൂടി Dua ചെയ്യണേ ഇത്താ

  • @devilgamers6399
    @devilgamers6399 4 месяца назад +1

    ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുആളിൽ ഉൾപെടുത്താൻ മറക്കലെ ഇതാ
    ഇതക് ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲

  • @mashaallah4737
    @mashaallah4737 4 месяца назад +117

    ഇത്ത എനിക്കും ഫാമിലിക്കും വേണ്ടി ദുആ ചെയ്യണേ മക്കൾ സ്വാലിഹീങ്ങൾ ആവാനും സമാദാനത്തിനും വേണ്ടി ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ്

    • @nadeerasharaf9257
      @nadeerasharaf9257 4 месяца назад +2

      Itha rogashamanathinu duaa cheyyanee🤲🤲🤲

  • @SurumiAlameen
    @SurumiAlameen 4 месяца назад +16

    ഇത്ത 5 വർഷമായി എനിക്ക് മക്കളില്ല. സ്വാലിഹായ കുഞ്ഞുങ്ങൾ ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻

  • @shahinaahamed1151
    @shahinaahamed1151 4 месяца назад +8

    ഞങ്ങൾടെ മോൻ ഇന്ന് പേരൂർക്കട പള്ളിയിൽ നിസാർ ഇക്കയുടെ ഹജ്ജിൻ്റെ ദുഅഃ ക്ക് ഉണ്ടായിരുന്നു .മോനും മുസഫഹത് ചെയ്ത്..Alhamdulillah. മോൻ പറഞ്ഞിട്ടാണ് ഞാൻ കമൻ്റ് ഇടുന്നത് .
    മോന് പള്ളിയിൽ ഞാൻ വിളിക്കാൻ പോയപ്പോൾ ഓടിവന്നു ഇക്കാര്യം വളരെ സന്തോഷത്തോടെ ആണ് പറഞ്ഞത്. അവനും ഹജ്ജിന് പോകണം എന്ന് inspiration ഉണ്ടായി ..

  • @seenaajeeb5541
    @seenaajeeb5541 4 месяца назад +6

    ഇത്ത ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ..... എല്ലാ കർമങ്ങളും നല്ല രീതിയിൽ നിർവഹിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @naheelahassan4356
    @naheelahassan4356 4 месяца назад +10

    ഇത്താ അസ്സലാമു അലൈക്കും
    എൻ്റെ ഒരു ആഗ്രഹമുണ്ട് ഇത്താ അത് സഫലമാകാൻ ദുആ ചെയ്യണേ..?
    ഇത്താ എല്ലാ കാര്യവും ഭംഗിയായി ചെയ്ത് വരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    ആമീൻ

  • @sulumol2749
    @sulumol2749 4 месяца назад +35

    ഇത് ഞാൻ സുലു കൊണ്ടോട്ടിയിൽ നിന്ന് എനിക്കുവേണ്ടി ദുആ ചെയ്യണം ഞാൻ ഭർത്താവില്ല മക്കളില്ല പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീയാണ് എനിക്ക് വീട് ആവാനും സാമ്പത്തികമായി കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിക്കാൻ വേണ്ടി ദുആ ചെയ്യണം🤲🤲🤲🙏 ഇത്താക്കും കുടുംബത്തിനും വേണ്ടി ഞാൻ ദുആ ചെയ്യുന്നുണ്ട് അള്ളാഹു എല്ലാം റാഹത്ത് ആക്കി തിരിച്ചുവരാൻ തിരിച്ചുവരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @fousiyaashraffousiyaashraf
    @fousiyaashraffousiyaashraf 4 месяца назад +8

    ഞങ്ങൾക്കുംഅവിടെപോകാനുംകാനാനുംനിങ്ങൾദുഹചെയ്യണം എല്ലാം ഹെറാവട്ടെ🕋🤲🏻🤲🏻

  • @AsmaMajeed-qi4hd
    @AsmaMajeed-qi4hd 4 месяца назад +2

    ദുഹയിൽ ഉൾപെടുത്തണെ മക്ബു ലും മബ്റൂറുമായ ഹഞ്ജ്ജം ഉംറയും ച്ചെയാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ

  • @littletwins5510
    @littletwins5510 4 месяца назад +3

    Itha kichen tile apoxy black alle clean cheyunethengana ente black anu pakshe azhukku pidichapole erikkunne.3months ayullu house warming kazhijitt.

  • @sabirashihab9648
    @sabirashihab9648 4 месяца назад +3

    നമ്മൾക്ക് എല്ലാവർക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടാവാൻ വേണ്ടി dua ചെയ്യണം

  • @mymoonakv2302
    @mymoonakv2302 4 месяца назад +5

    അസ്സലാമു അലൈകും ദുഹയിൽ ഉൾപെടുത്തുക makboolum മബ്‌റൂരുമായ ഹജ്ജും ഉംറ യും ചെയ്തു തിരിച്ചുവരനുള്ള thaofeeq നൽകട്ടെ അള്ളാഹു

  • @SharminaSalam-ic8et
    @SharminaSalam-ic8et 4 месяца назад +1

    അസ്സലാമു അലൈകും. ഇത്താ ഹജ്ന് പോകുന്ന യാത്രയിൽ ബുന്ദി മുട്ടുകളും തടസങ്ങളും ഇല്ലാതെ അവിടെ എത്തി ഹജ് നിർവഹിച്ച് സന്തോഷ ത്തോടെ തിരിച്ചു വരാനും അള്ളാഹു തൗ ഫിക് നൽകട്ടെ. എനിക്കും കുടുബ ത്തിനും വേണ്ടി പ്രാർത്ഥിക്കണം. ഞങ്ങളുടെ കടങ്ങൾ എല്ലാ എത്ര യും പെട്ടന്ന് വീട്ടിക്കിട്ടുവാൻ ഇത്താ ദുആ ചെയ്യണേ. 🤲🤲🤲🤲🤲🤲

  • @Maimoonashamsu-c8k
    @Maimoonashamsu-c8k 4 месяца назад +8

    എല്ലാം നല്ല ഭംഗിയായി നടത്തി തിരിച്ച് വരാൻ അല്ലാഹു തൗഫീകനൽകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണം

  • @jashimThangal
    @jashimThangal 4 месяца назад +1

    ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക. എല്ലാവർക്കും അവിടെ എത്തിപ്പെടാൻ സാധിക്കട്ടെ.
    സ്വാലിഹായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ. പല മുറാദുകളും ഉണ്ട് മനസ്സിൽ എല്ലാം ശരിയാവാൻ ദുആ ചെയ്യുവിൻ. ഇൻഷാ അള്ളാ

  • @Sh__ifu
    @Sh__ifu 4 месяца назад +7

    വ അലൈകുമുസ്സലാം ❤️ഇത്താ ദുആയിൽ ഉൾപ്പെടുത്തണേ 🥰

  • @sajnasajna9858
    @sajnasajna9858 4 месяца назад +1

    മക്ബൂലും.. മബ്‌റൂറും ആയ ഹജ്ജ് ചെയ്യാൻ റബ്ബ് തുണക്കട്ടെ 🤲😊.. ദുആയിൽ ഉൾപെടുത്തണേ

  • @sheltonantony9968
    @sheltonantony9968 4 месяца назад +23

    എന്റെ മകൻ വീട് വിട്ടു പോയിട്ട് വർഷങ്ങൾ ആയെ, മകൻ വീട്ടിൽ വരാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @mumthazsmumthaz9969
    @mumthazsmumthaz9969 4 месяца назад

    ഹജ്ജ് യാത്ര അള്ളാഹു റാഹത്തിലാക്കി തരട്ടെ സന്തോഷത്തോടെ ഹജ്ജ് നിർവഹിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ ഞങ്ങക്കും എത്രയും പെട്ടെന്ന് അവിടെത്താൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങൾക്കെല്ലാം വേണ്ടി ഇത്ത ദുഅഃ ചെയ്യണം മുത്ത് റസൂലിനോട് അസ്സലാമു അലൈക്കും പറയണം 🤲🤲🤲

  • @najmabegum6048
    @najmabegum6048 4 месяца назад +3

    Hi sis very happy for u
    My best wishes for a safe n happy journey
    Hajj Mubarak ho
    Plz pray for good health

  • @shamsymahesh3610
    @shamsymahesh3610 3 месяца назад +1

    Can you please share the link of your agaro chopper and cast iron pots...

  • @SajeelaBeevi-e6i
    @SajeelaBeevi-e6i 4 месяца назад +3

    വ അലൈകും അസ്സലാം.. സമീ ഞങ്ങൾക്കും അവിടെ പോയി ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @zx7595
    @zx7595 4 месяца назад +2

    പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഹജ് കർമങ്ങൾ എല്ലാംനന്നായി ചെയ്യാനുള അനുഗ്രഹം അള്ളഹു നൽക്കട്ടെ . സന്തോഷമായി തിരിച്ചെത്താനും സാധിക്കട്ടെ .ആമീൻ.

  • @anjumohan2609
    @anjumohan2609 4 месяца назад +5

    Can you please share the details of mosquitoes net provider

  • @rahithaudhya9635
    @rahithaudhya9635 4 месяца назад +1

    ഇത്ത നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ മോൾക്കും കൂടി വേണ്ടി പ്രാർത്ഥിക്കണം എത്രയും വേഗം നേഴ്സിംഗിന്റെ അഡ്മിഷൻ ശരിയാവാൻ 🙏

  • @ramlaramla2349
    @ramlaramla2349 4 месяца назад +4

    ഇത്താ. ഇത് അറിഞ്ഞപ്പോൾ വല്ലാത്ത ടെൻഷൻ കാരണം എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആണ് പൂച്ച കണ്ണുനീർ വന്നു പോയി റിച്ചു എന്ത് പറഞ്ഞു ഇത് കേട്ടിട്ട്

  • @shahanasb2216
    @shahanasb2216 4 месяца назад +2

    ഇത്തക്ക് വേണ്ടി ദുഹാ ചെയ്യും എനിക്കു കുടുംബത്തിനും ദുഹാ ചെയ്യണേ❤ അല്ലാഹു നമ്മുടെയൊക്കെ മനസ്സിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @naseeranaseera1492
    @naseeranaseera1492 4 месяца назад +5

    🤲🏻🤲🏻🤲🏻ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ എത്താനും ഹജ്ജും ഉംറയും നിർവഹിക്കാനും ആരോഗ്യത്തോടെയും ആഫിയത്തോടെയും തിരിച്ചു വന്നു എല്ലാരേയും കാണുവാനും allahu തൗഫീഖ് നൽകട്ടെ 🤲🏻🤲🏻സമീ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🥰🥰

  • @KunhaminaHaya
    @KunhaminaHaya 4 месяца назад +1

    നല്ല ആരോഗ്യത്തോടെ എല്ലാ കർമങ്ങളും ചെയ്യാനും തിരിച്ചു നാട്ടിലെത്താനും നാഥൻ തുണക്കട്ടെ

  • @mollyjose1212
    @mollyjose1212 4 месяца назад +4

    Wish you happy and safe journey. May God bless both of you and fulfill all your wishes and come back home safely.❤❤❤

  • @aseenarasheed9662
    @aseenarasheed9662 4 месяца назад

    ഇത്ത മഖ്ബൂലും മബ്റൂക് മായഹജ്ജും ഉംറയും ചെയ്തു നാട്ടിൽ തിരിച്ചെത്താൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെഎൻറെ മകന് വീട് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം

  • @rajilabeegam368
    @rajilabeegam368 4 месяца назад +8

    ഇത്താ എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും ദുആ ചെയ്യണേ ഇത്താ എന്റെ മോൾക്ക്‌ മക്കളെ കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഇത്താ ഇത്തയുടെ ഹജ്ജും ഉംറയും മറ്റു എല്ലാ കാര്യങ്ങളും നല്ലത് പോലെ നടക്കാൻ വേണ്ടി ഞാൻ ദുആ ചെയാം insha Allha

  • @NihasKhan-uo7ov
    @NihasKhan-uo7ov 4 месяца назад

    മകബൂളും മബ്‌റുരുമായ ഹജ്ജും ഉംറയും ചെയ്യാൻ ഉള്ള ഭാഗ്യം എല്ലാപേർക്കും റബ്ബ്‌ നല്കട്ടെ നിങ്ങളുടെ വിലപ്പെട്ട ദുഅയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @thedramarians6276
    @thedramarians6276 4 месяца назад +5

    എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, പടച്ചോൻ യാത്ര സുഗമമാക്കട്ടെ 🙏🙏🙏

  • @shibilishibili
    @shibilishibili 4 месяца назад

    ദുആ യിൽ ഞങളെക്കും ഉൾപ്പെടുത്തണം. മോൻ 7ജിദ്ദയിൽ നിന്നും വരുന്നു. ചെറിയ മോൻ ജിദ്ദയിൽ പോയിട്ട് 1മാസം ആയി ഞങൾ ക്കും ഉം റയും ഹജ്ജും ചെയ്യാന് അവസവും ഭാഗ്യ ഉണ്ടാവിട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @AbidhaMK-x7h
    @AbidhaMK-x7h 4 месяца назад +6

    യാത്രയിൽ ഉടനീളം റബ്ബിന്റെ കാവലും അനുഗ്രഹവും ഉണ്ടാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @Simba-s6s
    @Simba-s6s 4 месяца назад

    എന്റെ പ്രാർത്ഥനയിൽ എന്നും ഇത്തയുംഇക്കയും കുടുംബവും ഉണ്ടാവും എല്ലാം രഹത്താവട്ടെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. ഇത്തയുടെ വീഡിയോ മിസ്സ്‌ ചെയ്യും ഇടക്ക് ഫാബിയോടും സാലു വിനോടും സനമോൾടെ വീഡിയോസ് ഇടാൻ പറയണേ. 🤲🏻🤲🏻🤲🏻🕋🕋

  • @LasnaKabeer
    @LasnaKabeer 4 месяца назад +5

    Duayil ulpeduthane ithaa

  • @EshalMariyam-we5qk
    @EshalMariyam-we5qk 4 месяца назад +2

    ഷെമി എന്നെയും മക്കളെയും നിങ്ങളെ ദുആ ഉൾപ്പെടുത്തണേ

  • @adhikuttooseworld8421
    @adhikuttooseworld8421 4 месяца назад +2

    സലു എനിക്കും എന്റെ കുടുബത്തിനും വേണ്ടി ദു:അ ചെയ്യണെ നല്ല ഒര് യാത്രയായിരിക്കട്ടെ all the best🥰🥰👍👍

  • @NaseemaAmmad
    @NaseemaAmmad 4 месяца назад

    സമീറ ഇത്താക്കും നിസാർക്കയും നല്ല സന്തോഷത്തിൽ ഹജ്ജ് ചെയ്ത് തിരിച്ച് വരാൻ അല്ലാഹു തൗഫിക്ക് നല്കടെ അതെ ടൊപ്പം എനിക്കും എന്റെകുടുംബത്തിന് വേണ്ടി പ്രാർത്ഥിക

  • @sinanmanu3246
    @sinanmanu3246 4 месяца назад

    ഇക്കയും ഇത്തയും ദുഹായിൽ ഉൾപെടുത്തണേ. അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും എന്നുനിങ്ങൾക് ഉണ്ടാവട്ടെ ആമീൻ 🤲🏻

  • @shallu5598
    @shallu5598 4 месяца назад

    നിസാർക്ക സമി നിങ്ങളുടെ ഹജ്ജും ഉംറയും മഖ്ബൂലും മബ്റൂറുമായി ചെയ്യാൻ അല്ലാഹു തൗഫിക്ക് നൽകട്ടെ
    ഇൻശാ അല്ലാഹ് നമ്മുക്കും അവിടുന്ന് പ്രത്യകം
    ദുആ ചെയ്യണേ അവിടെ എത്താനും ഹജ്ജ് ചെയ്യാൻ വേണ്ടിയും
    എല്ലാം അല്ലാഹു സികരിക്കട്ടെ
    ആമീൻ എന്ന പ്രാർത്തനയോടെ
    അസ്സലാമുഅലൈക്കും

  • @senzaschannel7854
    @senzaschannel7854 4 месяца назад +1

    Va alikum mussalam. Allahu sweekarikkunna hajjakkatte 2 perudeyum. Duayil ulpeduthanee ithaa

  • @muhammedmubashir6583
    @muhammedmubashir6583 4 месяца назад

    എല്ലാ കാര്യങ്ങളും ഒരു ബുദ്ധിമുട്ടും കൂടാതെ ചെയ്തു മടങ്ങിവരാൻ അല്ലാഹു തൗഫീഖ് ദുആ ചെയ്യണം

  • @sharmina2.099
    @sharmina2.099 4 месяца назад

    ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം മഖ്ബൂലും മബ്റൂറുമായ ഉംറയും ഹജ്ജും നിർവഹിക്കാൻ രണ്ടാൾക്കും സാധിക്കട്ടെ ആമീൻ

  • @ayshabiashraf8811
    @ayshabiashraf8811 4 месяца назад +2

    ഇത്താ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യേണേ
    റൗളയിൽപോകുൻപോൾനബിയോട്അസ്സലാമുഅലൈക്കുംപറയണേ
    മഖ്ബൂലുംംമബ്റൂറുമായഹജ്ജുംഉംറയുംമദീന സിയാറയുംകഴിഞ്ഞ്സൻതോഷത്തോടെതിരിച്ചുവരുവാൻപടച്ചവൻഅനുഗ്രഹിക്കട്ടെ ആമീൻ

  • @fousiaripra1812
    @fousiaripra1812 4 месяца назад

    മക്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും ചെയ്ത് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ. ആമീൻ.

  • @Fathimazahra-g3e
    @Fathimazahra-g3e 4 месяца назад

    ദുആയിൽ ഉൾപെടുത്തണേ ഇത്താ. നബിയോട് എന്റെ സലാം പറയണേ ❤️

  • @jameelavahid4655
    @jameelavahid4655 4 месяца назад

    ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ. എന്റെ ഉമ്മച്ചിയും ഹാജിന് പോയി. രണ്ടാം തിയതി ആയിരുന്നു. നിങ്ങളുടെ യാത്രയും നല്ല രീതിയിൽ നടക്കട്ടെ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sayidaaloof3004
    @sayidaaloof3004 4 месяца назад

    ദുആയിൽ ഉൾപ്പെടുത്തണം. മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും റാഹത്തോടെ തിരിച്ചു വരാനും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @arifarasheed1613
    @arifarasheed1613 4 месяца назад

    താത്ത ഞങ്ങൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്കും അവിടെ ചെല്ലാനും ഹജ്ജും ഉംറയും നിർവഹിക്കുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾക്കും ഭർത്താവിനും ജോലിയും സമാധാനവും എല്ലാം ഉണ്ടാകുവാൻ വേണ്ടി ദുആ ചെയ്യുക തെയ്യം ഇക്കയും സന്തോഷമായി എല്ലാ കാര്യവും നിർവഹിച്ചു വരട്ടെ ആഫിയത്തോടെ ദീർഘായുസ്സ് തന്ന അല്ലാഹു തിരിച്ചു വരാൻ ദുആ ചെയ്യാം 🤲🤲🤲🤲🤲

  • @sheebajacob6793
    @sheebajacob6793 4 месяца назад

    മോളെ എനിക്കൊരു വളരെ വലിയ ഒരാവശ്യം ഉണ്ട്.. പ്രത്യേകം പ്രാർത്ഥിക്കണേ 🙏നിങ്ങള്ക്ക് രണ്ടുപേർക്കും ഞങ്ങളും പ്രാർത്ഥിക്കും.. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടുപേരെയും ❤️

  • @saimiya1604
    @saimiya1604 4 месяца назад

    Makboolum mabroorumaya ഹജ്ജും ഉംറയും ചെയ്യാനും തിരിച്ചു നാട്ടിലെത്താനും അള്ളാഹു thoufeeq🎉നൽകട്ടെ. ആമീൻ....

  • @SekkeenaKk
    @SekkeenaKk 4 месяца назад

    എന്റെ ഉമ്മനെയും കൂട്ടി ഉംറക്ക് പോകണം എന്ന് ഉണ്ട് അവിടെ എത്താൻ വേണ്ടി നിങ്ങൾ അവിടെ നിന്നും ദുഹാ ചെയ്യണം 🤲🤲🤲എനിക്ക് ഒരു പാട് കടം ഉണ്ട് അത് എളുപ്പം വീടി തീരാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲

  • @ShifansSalajSalajudeen
    @ShifansSalajSalajudeen 4 месяца назад

    ഇത്ത ഞങ്ങൾ ഫാമിലി മെമ്പേഴ്സിന് എല്ലാർക്കും വേണ്ടി ദുആ ചെയ്യണം മാഷാ അല്ലാഹ് എള്ളസം ഹൈറും ബർകതും ആക്കട്ടെ

  • @Surumi-hi7cp
    @Surumi-hi7cp 4 месяца назад

    ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ..,.ശരീര സുഖത്തിനും, എല്ലാവിധ ഹൈറിനും ബറക്കത്തിനും വേണ്ടി..... നിങ്ങൾക്ക് 2പേർക്കും നല്ല രീതിയിൽ എല്ലാ കർമങ്ങളും ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ..,

  • @Zainaba-wz7qu
    @Zainaba-wz7qu 4 месяца назад

    മക്കൾ ഇരുലോകത്തും ഉപകാരപ്പെടുന്ന മക്കളെവാൻ 🤲🏻

  • @thahiraabbasthahira4783
    @thahiraabbasthahira4783 4 месяца назад

    അൽഹംദുലില്ലാ.യാത്ര എല്ലാ സുഖം ആക്കി തരട്ടെ ame👍. ഹജ്ജു ഉംറ അള്ളാഹു റാഹത്ത് ആക്കി തരട്ടെ ആമീൻ. ഞങ്ങൾ ക്ക്‌ അവിടെ എത്താൻ 🤲പിന്നെ ഫഹീം ന്റെ മരണം എന്നെ കണ്ണ് നിറച്ചു. എനിക്ക് ഇങ്ങനെ അനുഭവം ഉണ്ടായിരുന്നു

  • @sajeevkylm3121
    @sajeevkylm3121 4 месяца назад

    11 വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട് സ്വാലിഹായ കുഞ്ഞിനെ തരാൻ ദുആ ചെയ്യണേ ഇത്ത 🤲

  • @kadheejavp7876
    @kadheejavp7876 4 месяца назад

    നിങ്ങളുടെ ഹജ്ജ് ഭംഗിയയി ചെയ്യാൻ ആരോഗ്യവും ആയുസും ഉണ്ടാവട്ടെ അസ്സലാമു അലൈക്കും

  • @Feb2020
    @Feb2020 4 месяца назад +1

    Salaam Itha & ikka,
    May Allah SWT accept your hajj, duas and make it easy for you both. Aameen 🤲🏼
    Please keep myself and family in your duas as we’re going through a difficult time with illnesses and financial issues 😢

  • @sameerakalody5981
    @sameerakalody5981 4 месяца назад +1

    Etha.naan makkahyil und building number athrayaan kaanaan nokkaam inshaallah

  • @fadlurahman586
    @fadlurahman586 4 месяца назад

    അള്ളാഹു നമുക്കെല്ലാവർക്കും ഈ ഒരു സൗഭാഗ്യം നൽകട്ടെ

  • @reni.george
    @reni.george 4 месяца назад +1

    Ma'am can u share the number of who installed mosquito net

  • @rubeenasadique7190
    @rubeenasadique7190 4 месяца назад +1

    Sugamayi hajj karmaghalokke cheyithu thirichethuvan Allah anugrahikkatte.Ameen

  • @IyzahHyrin
    @IyzahHyrin 4 месяца назад

    എല്ലാരുടേം എല്ലാ രോഗം ഒക്കെ മാറാൻ ദുആ ചെയ്യണേ. ..
    എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @sainabapm8560
    @sainabapm8560 4 месяца назад +1

    Theerchayayuprathegam Duacheyum Njagalkvendi Ningalum Duacheyumallo❤❤

  • @seleema1233
    @seleema1233 4 месяца назад

    എന്റെ ഉം കുടുംബത്തിന് വേണ്ടിയും ദുആ ചെയ്യണേ യാത്രയും മകബൂലും മറഹുമുമായ ഹജ്ജും എല്ലാം റാഹത്തിലാവാട്ടെ 🤲🤲

  • @anshidepanshidep6367
    @anshidepanshidep6367 4 месяца назад +1

    Anda monda manasiga roogam maran duha chayyanaaa

  • @suharaashraf7834
    @suharaashraf7834 4 месяца назад

    സമീ ദുആയിൽ ഉൾപ്പെടുത്താൻ മറക്കല്ലെ. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ചെയ്യാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ

  • @sulfathvp5573
    @sulfathvp5573 4 месяца назад

    എല്ലാം രഹത്താവട്ടെ ഇത്താ ഇക്കാ മക്കളുണ്ടാവാൻ ദുഹാചെയ്യണം ഇത്താ 🕋🕋🤲🤲🤲

  • @DevinaKrishnadas
    @DevinaKrishnadas 4 месяца назад +1

    May Allah Bless you both a very divine & successful HAJ YATRA🙌🙌
    May I know the Brand of your Cast Iron Vessel ???
    I am a Thalassery Kaarthee🤗Watching from Bahrain 🇧🇭

  • @sajnanishad2530
    @sajnanishad2530 4 месяца назад +1

    അസ്സലാമു അലൈക്കും Va റഹ്മതുല്ലാഹി Va ബറക്കത്താഹു
    ഇത്ത എനിക്കും enty കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 4 месяца назад +1

    ഞാനും വീട്ടിലെക് എല്ലാം നെറ്റ് അടിച്ച്ന് ഇത് പോലെ

  • @faisalmc2208
    @faisalmc2208 4 месяца назад +1

    ഞങ്ങളും അവിടെ എത്താൻ ദുഹ ചെയ്യണം ഇത്ത

  • @Midhaminu-ei4gk
    @Midhaminu-ei4gk 4 месяца назад

    ഇത്താ ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ ദുആ ചെയ്യണം. 🤲🤲

  • @meharbana2937
    @meharbana2937 4 месяца назад

    Va alaikumussalam ദുആ യിൽ ഉൾപെടുത്തണേ ഇത്താ, വസ്സിം പോയി എന്നറിഞ്ഞപ്പോൾ സങ്കടമായി 🥹ഇടയ്ക്കു ഒരു ഫോട്ടോ കണ്ടിരുന്നു ഇവിടെയും പട്ടികൾ കൂട്ടത്തോടെ വന്നു 3,4 പൂച്ചകളെ കൊന്നു, എന്തായാലും ഹജ്ജ് യാത്ര rahathakatte, പടച്ചോൻ അമലുകൾ എല്ലാം സ്വീകരിക്കുമാറാവട്ടെ 🤲🤲

  • @RaseenaRasi-u4t
    @RaseenaRasi-u4t 4 месяца назад +1

    Hajj cheyth kazhijal pazheth polee youtubil varumoo??

  • @piston690
    @piston690 4 месяца назад

    Duhayil ulpeduttanam ettthhhaaaaa❤❤❤

  • @vaheedasalam2701
    @vaheedasalam2701 4 месяца назад

    ഹജ്ജും ഉംറയും നല്ല രീതിയിൽ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲എനിക്കും കുടുംബത്തിനും എന്റെ ഉമ്മാക്ക് പ്രത്യേകമായും ദുആ ചെയ്യണെ. എത്തനെയും കുടുംബത്തെയും ഞങ്ങടെ ദുആയിലും ഉൾപ്പെടുത്തും 🤲🤲🥰🥰

  • @asharafasharu2703
    @asharafasharu2703 4 месяца назад

    എൻറെ മകന് എട്ടുവർഷമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മക്കൾ ആയിട്ടില്ല പ്രത്യേകം ദുആ ചെയ്യണം

  • @akheelaahmed7664
    @akheelaahmed7664 4 месяца назад

    Mashallah
    ഞാനും എന്റെ മകനും ഭർത്താവും പോകുന്നുണ്ട് എല്ലാവരും ദുആ ചെയുക
    സമീറയെ അവീടെ വെച്ച് കാണാൻ അളളഹു നമ്മളെ അനുഗ്രഹിക്കട്ടെ 😍

  • @uniqueworld5856
    @uniqueworld5856 4 месяца назад

    Dua yil ulpeduthane ഇത്താത്ത എന്റെ പേര് fathima എനിക്കും sister nm nalla job kitanm parents nm grandparents(mother's parents) afiyathinm deerkayusnm dua cheyane father nte parents maranpettu കബർ vishalamakanm മഗ്ഫിറതും മർഹമതിനും dua cheyane. മഖ്ബൂലും മബ്റൂറും aya Hajj nirvahikan അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @aminathpk6034
    @aminathpk6034 4 месяца назад

    ആഗ്രഹം ഉണ്ട് ഹജ്ജിനു പോകാൻ ദുആ ചെയ്യണേ മകബൂളും മബ്‌റൂറും ആയ ഹജ്ജ് ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @NasarRpm
    @NasarRpm 4 месяца назад

    വസീം നിങ്ങളുടെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിക്കും ഇൻശാഅല്ലാഹ്‌ 🤲

  • @basheergroup3032
    @basheergroup3032 4 месяца назад

    ഇത്ത preganant ആണ്, സ്വാലിഹായ ആരോഗ്യമുള്ള baby ആവാൻ dua ചെയ്യണേ,

  • @NafeesaYp
    @NafeesaYp 4 месяца назад

    അള്ളാഹു അനുഗ്രഹിക്കട്ടെ പ്രാർത്ഥന യിൽ ഉൾപ്ടുത്താൻ മറക്കരുത്

  • @thafseelk5937
    @thafseelk5937 4 месяца назад +2

    യാത്ര റാഹത്തിലാക്കട്ടൊ امين يا رب العالمين🤲🏻

  • @subaidabeevi9996
    @subaidabeevi9996 4 месяца назад

    അസ്സലാമു അലൈകും എല്ലാ അമലുകളും കൃത്യമായി ചെയ്യാൻ അള്ളാഹു സഹായിക്കട്ടെ ആമീൻ നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @MunishaRahman-zp3jd
    @MunishaRahman-zp3jd 4 месяца назад +1

    Insha Allah Jaan prartikku
    Ningalum ende kutumbattinh vendi prartikkane