പുതിയ വീട്ടിലെ ആദ്യ ദിവസം ഇവിടത്തെ മനോഹരമായ കാഴ്ചകളും || VACATION HOME || FAMILY VLOG

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ITHANNU WATER FALLS www.poconomoun...

Комментарии • 423

  • @Project-m1k
    @Project-m1k 7 месяцев назад +9

    എത്ര നല്ല സ്ഥലങ്ങൾ കാണിച്ചാലും അതൊന്നും കാണാതെ അവരുടെ വസ്ത്രത്തെ വിമർശിക്കാൻ മലയാളികൾക്കേ കഴിയൂ. സ്വന്തം ജില്ല വിട്ടു പുറത്തുപോകാത്ത കുലസ്ത്രീകളും പുരുഷന്മാരും എറണാകുളം വരെയെങ്കിലും ഒന്നു വരണം. ഇതിലും ചെറിയ dress ധരിച്ച് ധാരാളം സ്ത്രീകളും പെൺകുട്ടികളും അവിടെ യാത്ര ചെയ്യുന്നുണ്ട്. നേരിട്ട് അവരോട് പോയി ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾക്കൊക്കെ ധൈര്യമുണ്ടോ? സോഷ്യൽ മീഡിയയിൽ ഇരുന്ന് സദാചാരം പറയാൻ വല്യ ധൈര്യമൊന്നും വേണ്ട. അമേരിക്കയിൽ വർഷങ്ങളായി ജീവിക്കുന്ന അവർ പിന്നെ കാഞ്ചീപുരം സാരിയുടുത്ത് നടക്കണോ? സ്വന്തം ജീവിതത്തിൽ യാതൊരു തൃപ്തിയുമില്ലാത്തവരാണ് കമൻ്റിലൂടെ ഒരാളെ തകർക്കാൻ നോക്കുന്നത്. ഓരോരോ സദാചാരക്കാർ ഇറങ്ങിയേക്കുന്നു!

  • @bijuvettiyar9282
    @bijuvettiyar9282 5 месяцев назад +11

    അവർ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ ഇഷ്ട്ടം ഇല്ലാത്തവർ കാണാൻ പോകണ്ട പുതിയ വീട് സൂപ്പർ 🥰❤️❤️🥰

    • @Pavanapuram
      @Pavanapuram 5 месяцев назад +2

      Comment പറയാനുള്ളതല്ലേ comment box?

  • @beenan9656
    @beenan9656 8 месяцев назад +6

    മക്കളെ അച്ഛനും അമ്മയ്ക്കും അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് സമ്മാനങ്ങൾ നൽകുന്നു വളരെ ഇഷ്ടപ്പെട്ടു

  • @bijibaby2465
    @bijibaby2465 8 месяцев назад +73

    മലയാളികളുടെ സദാചാരം ഉണർന്നു പ്രവർത്തിച്ച ഒരു വീഡിയോ ആണെന്ന് കമൻ്റസ് നോക്കിയാലറിയാം ഇത്രയും നല്ല പ്രകൃതി ഭംഗിയൊക്കെ കാണിച്ചിട്ടും അവരതൊന്നും കണ്ടിട്ടേയില്ല

    • @kannankollam1711
      @kannankollam1711 8 месяцев назад

      അത് കുറെ സ്ത്രീകളാണ് അവർ ഇപ്പോഴും എൺപതാം നൂറ്റാണ്ടിൽ കഴിയുന്ന സ്ത്രീകളാണ് ഇപ്പോഴും സ്ത്രീകൾ വീടുകളിൽ അടച്ചിടുന്ന ആഗ്രഹിക്കുന്ന ആളുകൾ കുറെ കുലസ്ത്രീകൾ

    • @manim6943
      @manim6943 8 месяцев назад +4

      So true

    • @Globel-q9k
      @Globel-q9k 8 месяцев назад

      സ്ത്രീകളായാൽ ലജ്ജ നല്ലത

  • @shyamalaravindran2692
    @shyamalaravindran2692 15 дней назад

    Thanks Mia for sharing ur enjoyments with everyone. Superb video

  • @AyishaKk-h4b
    @AyishaKk-h4b 8 месяцев назад +12

    Sooper chechi..
    Ningal പരിസരം ഒക്കെ ഒന്നു kaattitharanam. Makkalude ഇംഗ്ലീഷ് adipoli.. കണ്ടാലേ ammayoum makkalum thammil മാറി povum

  • @sheejaprince2710
    @sheejaprince2710 8 месяцев назад +24

    മിയയുടെ മക്കൾ മടി കൂടാതെ ജോലി എല്ലാം ചെയ്യുന്നല്ലോ. അടിപൊളി Mia.

  • @sunitanair6753
    @sunitanair6753 8 месяцев назад +24

    So much of greenery... Mia you are blessed with 3 beautiful daughters 💖💜💚 God bless 👍🏻😘

  • @sajipk-wm5ch
    @sajipk-wm5ch 6 месяцев назад +6

    മിയചേച്ചിന്റെ എല്ലാ video യും ഞാൻ കാണാറുണ്ട് അടിപൊളി പക്ഷേ എന്നോട് ദേഷ്യം ഒന്നും തോന്നരുത് ചേച്ചിക് ഈ dress ചേരൂല ട്ടോ. ഇഷ്ട്ടപെട്ടില്ലെങ്കിൽ ക്ഷെമിക്കണം

  • @janebabu3074
    @janebabu3074 8 месяцев назад +9

    Why are u so jealous. She has the perfect figure, perfect in everything she does. A good mom . Wear anything dear

  • @lysammaoommen5300
    @lysammaoommen5300 8 месяцев назад +9

    Really I enjoy seeing your videos. Three beautiful daughters are very simple and humble. No 'jada' of US. God bless your family

  • @kannankollam1711
    @kannankollam1711 8 месяцев назад +29

    അടിപൊളി സ്ഥലം ഒരു പ്ലാസ്റ്റിക് ഒരു മാലിന്യമില്ലാത്ത നല്ല അടിപൊളി സ്ഥലം

  • @Itsmealbin123
    @Itsmealbin123 8 месяцев назад +7

    ആ കൊച്ചുകുട്ടിയുടെ ഹെയർ നല്ല ഭംഗിയുണ്ട് ചേച്ചി വെട്ടി കളയല്ലേ..

  • @annah578
    @annah578 8 месяцев назад +38

    ഞാൻ ഈ commentsil കൊറേ സദാചാരം തലക്ക് പിടിച്ച കൊറേ auntymarem unclemarem kandu. അല്ല അറിയാൻ പാടില്ലാഞ്ഞട്ട് ചോയ്ക്ക നിങ്ങൾക്ക് എന്താ അവർ ഈ ഡ്രസ്സ്‌ ഇട്ടതിൽ ഇത്ര പ്രശ്നം. Just mind your own business don't interfere in other's life. നിങ്ങ നിങ്ങടെ സ്വന്തം വീട്ടിലെ കാര്യം പോയി നോക്ക്‌ ബാക്കിയൊള്ളോരടെ കാര്യം നോക്കാൻ വന്നേക്കാണ് .

    • @kannankollam1711
      @kannankollam1711 7 месяцев назад

      അയ്യോ അത് പറ്റില്ല നമ്മുടെ സംസ്കാരം തളർന്നു തകർന്നുപോകും അത് താങ്ങി പിടിക്കുന്ന ആളുകളാണ് സദാചാര ആൻറിമാരും അമ്മാവന്മാരും പൊട്ട കിണറ്റിലെ തവള

    • @sanahd6836
      @sanahd6836 7 месяцев назад +13

      Avaru comment ittaal iyaalkkenthaaa prasnam.. it’s a public platform so it’s expected to have negative comments as well. And coming back to Mia’s dressing , I personally think it doesn’t suit her at all. Not only that she doesn’t know how to carry herself in that outfit . And you can scream out loud on my comment , so go for it .

    • @MijumidasCastle
      @MijumidasCastle 7 месяцев назад

      അവരുടെ വീട്ടിൽ പോയി ആരാ mokiye😂😂😂

    • @bindushajy3354
      @bindushajy3354 7 месяцев назад +4

      അത് സദാചാരം തലക്ക് പിടിച്ചതോന്നുമല്ല...നല്ല എ ക്ലാസ്സ് അസൂയയാണ്😂😂😂

    • @Project-m1k
      @Project-m1k 7 месяцев назад

      അസൂയ കൊണ്ടാണ്.

  • @jothibaalu7318
    @jothibaalu7318 7 месяцев назад +34

    എനിക്ക് മിയയുടെ വീടും മിയയെയും ഇഷ്ടമാണ്, പക്ഷെ ഈ ഡ്രസ്സ്‌ മിയക്കു ചേരുന്നില്ല, ഭംഗി ഇല്ല കാണാൻ, ഈ ഡ്രസ്സ്‌ ഇടാനുള്ള body shape അല്ല മിയക്കു, (ഇറക്കം കുറവായതു കൊണ്ട് അല്ല ട്ടോ), നമുക്ക് ചേരുന്ന ഡ്രസ്സ്‌ ഏതാണ് ന്നു മനസിലാക്കി wear ചെയ്താൽ ഭംഗി ഉണ്ടാവും

    • @sne6553
      @sne6553 6 месяцев назад +2

      Ningal eth natilaanenn ariyilla. But ivar USA l aanu. Ivde ithoke idunnath youth or body shape ulla aalkar maatramalla. Thadi okk koodiyavarum, 60-70vayassullavarum okk idunna normal wear aanu. Allathe avde sariyum churidar um onnumillallo. Avdoke body shame cheyyanum dress cherunnillenn kuttam parayanum aarum menakkedaarillatath kond thanne aagrahatode vaangya dress wardrobe l itt pootendi verilla.

    • @padmavalsala6460
      @padmavalsala6460 6 месяцев назад +1

      I agree to @sne6553 . Also "Beauty lies in the eyes of the beholder....." You look beautiful in any dress Mia. And you look too young to be the mother of 3 teenage girls... Truly. So lucky you are to have such beautiful helpful & loving daughters. God bless you & your loving family.

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 6 месяцев назад

      സോഷ്യൽ മീഡിയയിൽ വന്നിരിന്ന് നന്മ മരം ചെയ്യുന്നവരെയും സദാചാരക്കാരെയും സൂക്ഷിച്ചോ, ജീവിതത്തിൽ ഇവരെപ്പോലെ തരികിടകൾ കാണില്ല. എന്ത് വസ്ത്രം ധരിക്കണം എന്നതും എങ്ങനെ ജീവിക്കണം എന്നതും അവരുടെ ഇഷ്ടമാണ്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചല്ല മറ്റുള്ളവർ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഇങ്ങനെയുള്ള തരംതാണ മനുഷ്യരെ കേരളത്തിൽ ഒഴികേ അമേരിക്കയിൽ എന്നല്ല, ലോകത്ത് ഒരിടത്തും കാണില്ല.

    • @VijoMathew-r7n
      @VijoMathew-r7n 6 месяцев назад +1

      Miya modern stil. Suuper. Ayi very bold and stilish look. അങ്ങനെ venam nalla bold atitud ayrikenm keep it up miyw

    • @binduk9288
      @binduk9288 5 месяцев назад +3

      സത്യം അവർക്കു ഒട്ടും ചേരുന്നില്ല

  • @JandjproductionsJandj
    @JandjproductionsJandj 4 месяца назад +2

    Nice outfit keep waking ❤❤❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 8 месяцев назад +72

    നമ്മൾ മലയാളികൾക്ക് പൊതുവെ ഒരു വസ്ത്രം ധരിക്കൽ ഉണ്ട് അതുകൊണ്ട് മിയ ഇങ്ങിനെ ചെറിയ ഡ്രൈസ് ഇടുന്നത് കാണുന്നത് ഞങ്ങൾക്ക് .ഇഷ്ടമല്ലാത്തത് മിയ കുഞ്ഞു വാവ ഒന്നും അല്ലല്ലോ ഇങ്ങിനെ നടക്കാൻ ശരീരം കാണിക്കാൻ വലിയ ഇഷ്ടമാണ് അല്ലേ നാട്ടിലെ അമ്മ ഒന്നും പറയില്ലേ 🤬😡 വീഡിയോ ഇഷ്ടമായി ❤❤❤❤

    • @its-karun5932
      @its-karun5932 8 месяцев назад +23

      അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവർക്ക് അവകാശമുണ്ട് അതാരുടെയും പറയണ്ട കാര്യമില്ല താങ്കൾ പോയി താങ്കളുടെ വീട്ടിലെ കാര്യം നോക്കൂ

    • @appuunni476
      @appuunni476 8 месяцев назад +22

      അഭിപ്രായം പറയാനും എല്ലാർക്കും സ്വാതന്ത്ര്യമുണ്ട്. ബോറൻ ഡ്രസ്

    • @Zaara89
      @Zaara89 8 месяцев назад +5

      yaa

    • @Riya-m1o2d
      @Riya-m1o2d 8 месяцев назад +3

      She has a rights to choose,it’s not your decision

    • @ValsammaTitus
      @ValsammaTitus 8 месяцев назад

      @@Riya-m1o2d അമേരിക്കൻ പോയി eggane ഡ്രസ്സ് ചെയ്താൽ അമേരിക്കൻ ലേഡി അണ് എന്ന് അറിയൂ അവിടുത്തെ സ്റ്റൈൽ

  • @AnandaKrishnasami
    @AnandaKrishnasami 7 месяцев назад +8

    സദാചരക്കാരെ കൊണ്ട് ശല്യം ആയല്ലോ.
    ഒന്നാമത് അവർക്കു യോജിച അനുയോജ്യമായ അവർക്കു തീർഞ്ഞെടുക്കാനുള്ള അവകാശത്തെ ഹനിക്കൽ.
    വ്യക്തിക്ക് സ്വതന്ത്രത്തിലുള്ള കടന്നുകയറ്റം,
    അവർ അവിടെ അവര്ക്കിഷ്ടമുള്ളത് ചെയ്യാൻഉള്ള അവരുടെ ജീവിതം അവർക്കാണ് അവകാശം എങ്ങനെ ചെയ്യണം എന്ന്.
    ആണുങ്ങൾക്ക് പലതും കിട്ടാത്തതിലുള്ള അസൂയ, പെണ്ണുങ്ങൾക്ക്‌ അങ്ങനെ ഒരുങ്ങി നടക്കാൻ പറ്റാത്തത്തിലുള്ള മുറുമുറുപ്പ് ഒക്കെ കമന്റ്‌ ബോക്സിൽ കണ്ടു. അസൂയ, കണ്ണുകടി അല്ലാണ്ടെന്താ പറയാൻ. നന്നാവുന്നത് പിടിക്കുന്നില്ല. വസ്ത്രം കുറഞ്ഞ ഇറക്കം ആണ് ആണുങ്ങൾക്ക് വേറെ ചിന്ത ഉണ്ടാകുന്നു എന്ന് പറയുമ്പോൾ ചിന്ത undakunnavante മാതാപിതാക്കൾ അവനെ വരില്ലർത്തിയതിന്റെ ദോഷം ആണ്. പെണ്ണ് ഒരുകാര്യത്തിന് മാത്രം ആണ് എന്ന് ചിന്തിക്കാനുള്ള ശേഷി മാത്രെ അത്തരക്കാർക്കുള്ളു. അവര് സ്വന്തം നാടുവിട്ടു പുറംലോകം ജനത്തെയും ജീവിതം ശെരിക്കും മനസിലാക്കാതെയും മറ്റുള്ളവരെ സദ വീക്ഷിച്ചുകൊണ്ട് ജീവിതത്തിലെ സമയം കളഞ്ഞു ഒളിഞ്ഞു നോക്കുന്നു. അങ്ങനെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ മനുഷ്യനുള്ള ഒരവണതയെ മുതലാക്കി ജീവിക്കുന്ന പരിപാടിയിൽ ഒന്നാം സ്ഥാനം ബിഗ്‌ബോസ് പോലുള്ള പരിപാടികളാണ് ഉദ്ദേശം. എത്ര കഷ്ട്ടപെട്ടിട്ടു ന്യായീകരിച്ചു അ ഓരിപാഹികണുന്നവർ സ്വയം വിലയിരുത്തുന്ന. നമ്മ ഉണർന്നിരിക്കുന്ന സമയം മറ്റുള്ളവരെ പ്രീതിപ്പെടുത്താനും, ഒളിഞ്ഞു നോക്കാനും. മറ്റുള്ളവരെ കാണിക്കാൻ പുറമെ കാണിച്ചു സ്വന്തം കുടുംബത്തിന് വേണ്ടി ഒന്നും ചെയ്യണ്ട് കമന്റ്‌ ബോക്സിൽ നെഗറ്റീവ് വിതരണ nadakkunnu😅. മിയ കുടുംബമായി സന്തോഷമായി ജീവിക്കുമ്പോൾ, സ്വന്തം കുടുംബത്തിൽ അതില്ലാത്തോർക്കു അസൂയ സ്വഭാവികമാണ്

    • @sne6553
      @sne6553 7 месяцев назад +1

      Satym. Etho oral chicken legmaay commentl okk karangi nadakkunnund. 😅😅. Thadicha kaalullavark matre ee type dress idan patoo enna circular erakkiyitundenn thonnunnu😂😂

    • @lucyk2423
      @lucyk2423 6 месяцев назад +1

      സ്വകാര്യതയൊക്കെ എല്ലാവരെയും കാണിക്കുമ്പോൾ അവരുടെ അഭിപ്രായം പറയും എന്തായാലും ഇവർക്ക് ഈൗ dress ഭയങ്കര വൃത്തികേട് തന്നെ

    • @sne6553
      @sne6553 6 месяцев назад

      @@lucyk2423 kaalokke epo thottaanu swakaaryatha /private parts aayath.. vrithiked enn ningalk thonnunnatalle. 'So called' beauty concept l irikkunnavaru maatrame ith idaavoo enn niyamam illallo.

  • @josekmcmi
    @josekmcmi 4 месяца назад

    Beautiful kitchen and beautiful girls. Apparently, Mia hasn't taught her daughters how to cook even basic things. The father of the family is out of the main picture. Lucky people. Happy stay in your new house!

  • @sudhamadhukumar1092
    @sudhamadhukumar1092 8 месяцев назад +2

    Really a nice video. Yellow colour semolina is available in middle east. Very different from the ordinary variety. Very soft and tasty.

  • @AyishaKk-h4b
    @AyishaKk-h4b 8 месяцев назад +15

    Neena എത്രയില് ആണു padikkunnathu..

  • @sonofnanu.6244
    @sonofnanu.6244 8 месяцев назад +10

    പ്രകൃതിഭംഗി വേണ്ടുവോളം ആസ്വദി(പ്പി)ച്ച വളരെനല്ല വീഡിയോ.........
    എല്ലാവർക്കും ആശംസകൾ.
    അഭിനന്ദനങ്ങൾ.

  • @Maniyangat
    @Maniyangat 8 месяцев назад +6

    Last 3 video s super... I like.. Travel video s.. Continue to up!!!! 👍

  • @meenachandran9324
    @meenachandran9324 8 месяцев назад +5

    Beautiful video Mia. Three beautiful girls. God bless. 💕💕💕

  • @elcymoses5440
    @elcymoses5440 8 месяцев назад +23

    നല്ല ഭംഗിയുള്ള സ്ഥലം, മിയ കാരണം എന്തെല്ലാം കാഴ്ചകൾ കണ്ടു. ഗോഡ് ബ്ലെസ്സ് 🥰🥰🥰❤❤❤

  • @anjuyohannan6943
    @anjuyohannan6943 8 месяцев назад +28

    Hi Mia super House എല്ലാം Surprise അന്നല്ലോ. മക്കൾ മിടുക്കർ ആണല്ലോ. പാചകത്തിൽ

  • @Guppyfarm876
    @Guppyfarm876 8 месяцев назад +12

    അവിടെ ഉള്ള പാത്രങ്ങളും സാധനങ്ങളും ഒക്കെ നിങ്ങൾ കൊണ്ട് വരുന്നതാണോ അതോ അവിടെ ഉള്ളതാണോ എന്റെ ഒരു ഡൌട്ട് ആണ് ട്ടോ 😊

    • @Miakitchen
      @Miakitchen  8 месяцев назад +1

      evide ullatha

    • @Guppyfarm876
      @Guppyfarm876 8 месяцев назад

      @@Miakitchen നിങ്ങൾ കാടിന്റെ ഉള്ളിലെ വീട് എന്ന് പറഞ്ഞില്ലേ നീനയുടെ വീട് 😊ബർത്ഡേയ് സർപ്രയ്‌സ് തന്നില്ലേ ആ വീട്ടിലെ

  • @akhip4771
    @akhip4771 2 месяца назад +2

    മിയ ചേച്ചിയുടെ അനിയതിക്കൾ ആണോ കൂടെ

  • @lathak.s2949
    @lathak.s2949 8 месяцев назад +7

    Your elder daughter is very hardworking and smart... others seem to be lazy... younger one is of helping nature

    • @jishjack2461
      @jishjack2461 8 месяцев назад +4

      Why are you judging them like that from a 50 minute video..let them live their life the way they choose to.

    • @sammarypullad4267
      @sammarypullad4267 8 месяцев назад +2

      Don’t call them lazy, usually the older one has mature behaviour and that’s natural 😊

  • @devinarayanan931
    @devinarayanan931 8 месяцев назад +2

    Super vedio Mia.Ethra nalla vedio share cheythathinnu orupado thanks.Jangalkku evide erinnu kondu aviduthe ethra nalla kazchakalellam kaanan pattiyallo.Once again thank you.Our love to daughters ❤

  • @Pavanapuram
    @Pavanapuram 5 месяцев назад +4

    മുപ്പരാണെങ്കിൽ full ഡ്രെസ്സിലും. അദ്ദേഹത്തിനും ഒരു ട്രൗസർ ഇടാമായിരുന്നു 🤭

  • @IndiraM-d9o
    @IndiraM-d9o 8 месяцев назад +3

    നല്ല സ്ഥലം വളരെയധികം ഇഷ്ടപ്പെട്ടു. ഇനിയും മനോഹരമായ സ്ഥലങ്ങൾ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവരുടെയും ഡ്രെസ്സുകൾ സൂപ്പർ 👌👌👌👌 മിയക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ ♥️

  • @prakandi2
    @prakandi2 3 месяца назад

    Where is your holiday home - is it Pennsylvania?

  • @palathumparayaam8205
    @palathumparayaam8205 8 месяцев назад +9

    നല്ല വീഡിയോ 👏 പുതിയ സ്ഥലങ്ങൾ കാണാൻ പറ്റി 😊👍

    • @rajilarahman744
      @rajilarahman744 7 месяцев назад

      Mm.. ഇത് വരെ കാണിക്കാത്ത പുതിയ കുറെ സ്ഥലങ്ങൾ കാണിച്ചിട്ടുണ്ട് 😂😂

  • @hishams_world9847
    @hishams_world9847 4 месяца назад +3

    Miye nod pant edan marannoyathano

  • @JyothiAnand-r6u
    @JyothiAnand-r6u 5 месяцев назад +4

    Dressilokke ennthukariyam ororuthar avarkishtamulla dress edunnu athramathram.super miya chechi❤❤❤😊

  • @sindusukumar4899
    @sindusukumar4899 6 месяцев назад

    Very nice, nature so beautiful with waterfalls and greenery everywhere!

  • @shyamaretnakumar5868
    @shyamaretnakumar5868 5 дней назад

    Whos the eldest

  • @kavithavenu3342
    @kavithavenu3342 8 месяцев назад +4

    ഹലോ ഒരുപാട് ഇഷ്ടായി ഒരു വലിയ അതിരമ്പളി പോലെ തോന്നി കാട് ഒരുപാട് ഇഷ്ടം❤

  • @sayee3
    @sayee3 8 месяцев назад +10

    , അവിടെ സാരി ഉടുതു അരങ്കിലും പോകുമോ? അവരുടെ ഇഷ്ടം പോലെ ചെയട്ടെ

  • @tharseo_be_courageous
    @tharseo_be_courageous 8 месяцев назад +2

    Daivam kathu kollatte.ellarum nalla bhagi ayirikkunnu.inium niray nalla video idane.ammaude samsaram okke super.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍

  • @bijimathew4691
    @bijimathew4691 8 месяцев назад +1

    Ellavarum koodi orumichu oronnum cheyyumbol ente makkalum njangalum koodi ulla time orma varunnu, kalyanam kazhippichu vittal pinne ee enjoyment onnum undavilla, eppol maximum enjoy cheyuuu, jeevithathil ennum orkkan pattunna nalla nimishamgal. Ningalkku you tube ullathu kondu vallappozhum kanam, njangal ormakalil kanum,

  • @mithulsbiovlog3186
    @mithulsbiovlog3186 6 месяцев назад +5

    They live at abroad... it's a normal wear ..nammude nattil ullavaru epo ithilum modern aayttanu nadakunne..

  • @miniskumar6799
    @miniskumar6799 8 месяцев назад +7

    വീട്ടിൽ നിന്നപ്പോൾ പപ്പക്ക് blue ഷർട്ട്‌ ഇല്ലേ 👍 മിയ frock ഇട്ടിട്ടു super ❤️ മക്കൾ എല്ലാം നല്ല കുട്ടികൾ 🙏🙏🙏 food 👍 nature 💞

  • @rejinidaniell5445
    @rejinidaniell5445 8 месяцев назад +39

    As a mother joyce ക്കു കൊചു ഉടുപ്പു അല്ലാതെ വെറെ ഇടാം , വലിയ പെണ്‍ kuttikalude amma അല്ലെ അതു കൊണ്ടു paranjathaanu

    • @l1onkon695
      @l1onkon695 8 месяцев назад +9

      I don't know what you think. But it's not India. Indiayil ingane idanilla freedom illa because of kamapranthans. There it's more mature. I know why you feel like that. You should try leaving India and learn about other countries too.

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 8 месяцев назад +9

      നിങ്ങൾ എറണാകുളം പോകു ലോകത്തിലെ എല്ലാ തരത്തിലുള്ള വസ്ത്രം ധരിക്കുന്നവരെയും അവിടെ ഉണ്ടല്ലോ അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്ന മിയ ഇടുമ്പോൾ എന്തിനാണ് വിമർശിക്കുന്നത്.. മക്കൾ വലുതായാൽ അമ്മക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടുകുടെ.

    • @sne6553
      @sne6553 8 месяцев назад +4

      Velya penkuttikalude amma aanu ennathaano istamulla dress idaatirikkaanulla reason.. 🤦‍♂️

    • @mariavarghese8427
      @mariavarghese8427 8 месяцев назад +1

      @@l1onkon695dont be rude. She just gave her opinion. Even I think (though Iam not in Kerala) that any other clothes except frocks suits Mia.

    • @l1onkon695
      @l1onkon695 8 месяцев назад +2

      @@mariavarghese8427 if it doesn't look good from your perspective it's your choice. She has her choice and that's why she chose to wear it. But that's not the problem here. The lady I replied to was pointing out the fact that she had grown daughters and should dress accordingly. That's what I can't understand. It's not something about whether the dress is looking good or not what she is saying. It's not for me to judge what she wears and not. It would be inappropriate in Kerala to wear that dress as its not safe to go out in public without public scrutiny. But in cities like Bangalore it's perfectly normal.

  • @lailalaila2558
    @lailalaila2558 3 месяца назад

    ഗോതമ്പ് റവ മഞ്ഞ കളർ നമ്മുടെ നാട്ടിൽ കിട്ടും

  • @reemkallingal1120
    @reemkallingal1120 8 месяцев назад +3

    nice video Mia.allavarum kudi breakfast undakunnathu kanan eshttam💞🌷

  • @trueindian3573
    @trueindian3573 6 месяцев назад

    Very good video...nice to see family outing...nowadays everyone is busy and rarely get chance to go out together...❤❤❤

  • @vijayapb8160
    @vijayapb8160 8 месяцев назад +10

    അമ്മയ്ക്കും മക്കൾക്കും വസ്ത്രം ധരിച്ചാൽ എന്താ കുഴപ്പം?

    • @shylamathews6181
      @shylamathews6181 8 месяцев назад +4

      അവർ ധരിക്കാതിരുന്നാൽ നിങ്ങൾക്ക് എന്താ കുഴപ്പം?😂

    • @kannankollam1711
      @kannankollam1711 8 месяцев назад +5

      എൻറെ പൊന്നു വിജയ് ഇപ്പോഴെങ്കിലും എൺപതാം നൂറ്റാണ്ട് നിന്ന് ബസ് കിട്ടുമോ താങ്കൾക്ക് താങ്കളുടെ വീട്ടിലെ സ്ത്രീകൾ അവസ്ഥ ഭയങ്കരം തന്നെയായിരിക്കും തൻറെ ഇഷ്ടങ്ങളെല്ലാം അവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത് തന്നെ അവർ എത്ര വെറുക്കുന്നു ഉണ്ടാവും കഷ്ടം തന്നെ താൻ തൻറെ വീട്ടിലെ ഭാര്യയുടെയും മക്കളുടെയും കാര്യം ഉണ്ടാക്കിയാൽ മതി നാട്ടുകാരുടെ ഭാര്യയും മക്കളേ കാര്യം നോക്കാൻ താങ്കൾ വേണ്ട അതിന് അവരുടെ ഭർത്താക്കന്മാരുണ്ട് താങ്കളുടെ ഭാര്യ ഭാഗ്യദോഷി തന്നെയാണ് താങ്കളെ അവർ സൈക്കിൾ ഉണ്ടല്ലോ അത് തന്നെ വലിയ ഭാഗ്യം
      താങ്കൾ mia ചേച്ചിയുടെ ഭർത്താവിനെ കണ്ടു പഠിക്കേണ്ടതാണ് എപ്പോഴും അവളുടെ കൂടെ സപ്പോർട്ടായി നിൽക്കുന്നത് താങ്കൾക്ക് വെറും പൊട്ടക്കിണറ്റിൽ താമസിക്കുന്ന കുല പുരുഷന്മാർ മാത്രം ഭാര്യ അടിമയെ കാണുന്ന ഒരു വൃത്തികെട്ട വായിനോക്കി

    • @kannankollam1711
      @kannankollam1711 8 месяцев назад

      ​@@shylamathews6181അവനെ കണ്ണുകടി

    • @Project-m1k
      @Project-m1k 7 месяцев назад +2

      സൗകര്യമില്ല. താൻ എന്തു ചെയ്യും?

  • @JayalekshmiM-g8i
    @JayalekshmiM-g8i 3 месяца назад +2

    മക്കളൊക്കെ എന്തിനൊക്കെ ആണ് പഠിക്കുന്നത്

  • @RiyaJames-m5c
    @RiyaJames-m5c 8 месяцев назад +3

    Hai mia nalla video.forest area ka dappol kurachokke munnar pole thonni. Ente Nadu munnar aanu

  • @myviewworld9321
    @myviewworld9321 8 месяцев назад +48

    Mia your dress is not good.

  • @jancypaul5901
    @jancypaul5901 4 месяца назад +1

    Where is is place in Newyork

  • @Binas-vlogs
    @Binas-vlogs 4 месяца назад

    Nice Miya just now saw this video ❤

  • @Rfgvhjhv
    @Rfgvhjhv 8 месяцев назад +44

    Mia യോടുള്ള respect പോകും, ഇങ്ങനെ ഉള്ള ഡ്രസ് ഇട്ട് കാണുമ്പോൾ. എൻ്റെ മക്കളുടെ മുൻപിൽ ഞാൻ മാന്യമായിട്ടെ dress cheyyaarollu. അല്ലെങ്ങിൽ മക്കളുടെ ഉള്ളിൽ അമ്മയോട് ഉള്ള attitude എത്ര നന്നായിരിക്കും, comparitively descent dressed mom ne അപേശിച്ചു എന്ന് പറയാൻ ആവില്ല. അവർ എക്സ്പ്രസ് ചെയ്തില്ലെങ്കിലും, നമ്മൾ അമ്മമാർ ശ്രദ്ധിക്കണം എന്ന് എനിക്ക് തോന്നുന്നു.

    • @its-karun5932
      @its-karun5932 8 месяцев назад +9

      പിന്നെ എന്താണ് ചെയ്യേണ്ടത് മൊത്തം ചാക്ക് മൂടി വേണോ മക്കൾ മുമ്പിൽ നിൽക്കാൻ ഒന്ന് പോ ഇത് എൺപതാം നൂറ്റാണ്ട് അല്ല 2024 ആണ് ഓരോരുത്തർക്കും അവകാശങ്ങളും ഇഷ്ടങ്ങളും ഒക്കെയുണ്ട് ഓരോരുത്തർക്കും അതിൻറെ അവകാശമുണ്ട് അതിന് ആരും കൈ വെക്കണ്ട കാര്യമില്ല ഇതെല്ലാം നോക്കാൻ അവരുടെ ഭർത്താവും കുട്ടികളുണ്ട് അതുകൊണ്ട് താങ്കൾ താങ്കളുടെ വീട്ടിലെ കാര്യം മാത്രം നോക്കിയാൽ മതി

    • @Rfgvhjhv
      @Rfgvhjhv 8 месяцев назад +2

      @@its-karun5932 കാര്യം പറയുമ്പോൾ, മറുകണ്ടം ചാടുന്നത് എന്തിനാ. പാറുദ, ചാക്ക് കൊള്ളാം

    • @Rfgvhjhv
      @Rfgvhjhv 8 месяцев назад +3

      @@its-karun5932 എൻ്റെ വീട്ടിലെ കാര്യം നോക്കുന്നത് തന്നെ ആണ് പറഞ്ഞത്

    • @aneeshgp4615
      @aneeshgp4615 8 месяцев назад

      😢😢😢

    • @appuunni476
      @appuunni476 8 месяцев назад +6

      സത്യം.... ബോറ്

  • @rameshgopi7453
    @rameshgopi7453 8 месяцев назад +3

    മിയാ തൊടുപുഴ യിൽ. തൊമ്മൻ കുത്ത് എന്നു പറയുന്ന ഒരു സഥലം ഉണ്ട് ഇതുപോലെ ഒക്കെ തോന്നും ഇനി വകഷൻ പോകുബോൾ പോയി നോക്കു 😘❤🎉എനിക്കു ഉത്തിരി ഇഷ്ടം ആയി ട്ടോ ❤🎉

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 8 месяцев назад +1

    നിയ തനി മലയാളിയാണ് ട്ടോ. ഒരുപാടിഷ്ടം❤

  • @shylasudhy2028
    @shylasudhy2028 5 месяцев назад

    Fruit litchy .ithuvare americayil ethiyillayo? Ningal ellavarum dress nicker uniform akkiyo? Oppam miya short skirt . Normal dress👗 thanne yakunnu better . Vedeo allayo kanikkandeth? Dress show allallo?

  • @alphonsajose2011
    @alphonsajose2011 8 месяцев назад

    Iam first. Super video. U r greate

  • @barshadasan7970
    @barshadasan7970 8 месяцев назад +1

    സ്ഥലം എനിക്കും ഇഷ്ടമായി സൂപ്പർ മക്കൾ❤

  • @akkammavarughese8195
    @akkammavarughese8195 8 месяцев назад

    Litchi is a common fruit 🍓 in Orissa and West Bengal.

  • @SayedHashim-n5d
    @SayedHashim-n5d 8 месяцев назад +13

    അച്ഛനും അമ്മയും മക്കളും എല്ലാവരും ഒരുപോലത്തെ ഡ്രസ്സ്‌ ഇട്ടാൽ കുറച്ചുകൂടെ നല്ല രസം undakumsyirunn

    • @theppukittiyavan3221
      @theppukittiyavan3221 8 месяцев назад

      Nee ethada my......

    • @kannankollam1711
      @kannankollam1711 8 месяцев назад +2

      ചേട്ടാ ഈ ചാക്കും മറിച്ചാൽ മതിയോ താങ്കളുടെ മനസ്സിലെ അഴുക്ക് എടുത്തു മാറ്റുക താങ്കളുടെ വീട്ടിലെ സ്ത്രീകളെ മാത്രം ചാക്ക് ഇട്ട് പുറത്തിറക്കിയാൽ മതി മറ്റുള്ള സ്ത്രീകളെ നന്നാക്കാൻ താൻ പോകണ്ട

    • @kannankollam1711
      @kannankollam1711 8 месяцев назад

      ​@@theppukittiyavan3221വിട്ടുകള ചേട്ടാ അവർ ചാക്കിന് പുറത്ത് ചാക്കിട്ട് കഴിയുന്ന ആളുകളെ

  • @parvathyrajkumar1533
    @parvathyrajkumar1533 8 месяцев назад +6

    Super miakutti Mia and family enjoy cheyyunnathu kanumbol bhayangara santhosham thonunnu njangalkkum kanan Pattie enth beautiful place oru dirty illa plastic illa super enjoy

  • @hajararahiman2001
    @hajararahiman2001 8 месяцев назад +34

    അമ്മയും മക്കളും നാണം മറച്ചാൽ കുറെ കൂടി നന്നായിരുന്നു

    • @kavitanair8580
      @kavitanair8580 8 месяцев назад +2

      Ellam maranjalle kidakunee .Ini legs kudi cover cheyano.

    • @kannankollam1711
      @kannankollam1711 8 месяцев назад +3

      ആയിക്കോട്ടെ തമ്പ്രാ ഇത് എൺപതാം നൂറ്റാണ്ട് അല്ല 2024 ആണ് താങ്കൾക്ക് ഇപ്പോഴെങ്കിലും ബസ് കിട്ടുമോ ആവോ ഒരു പൊട്ടക്കിണറ്റിൽ താമസിക്കുന്ന കുല പുരുഷന്മാരും കുല സ്ത്രീകളും നാണം ഉണ്ടോ തനിക്ക് ഇനിയെങ്കിലും മാറണം കാരണം ലോകം അത്രയും പുരോഗമിച്ചു നിങ്ങളും അതിനൊക്കെ മാറണം അല്ലെങ്കിൽ നിങ്ങളെ ആരും വില കൽപ്പിക്കുക ഇല്ല ഇത് അമേരിക്കയാണ് അത് ഒന്നുകിൽ ചിന്തിക്കുക

    • @Yadhu-e5k
      @Yadhu-e5k 8 месяцев назад +3

      അമേരിക്കയിൽ dress ഇടാതെ nilkkanamennundo

    • @shylamathews6181
      @shylamathews6181 8 месяцев назад +1

      ശരിയാ....ഒരു പർദ്ദ ഇടാമായിരുന്നു അല്ലേ😂

    • @sne6553
      @sne6553 7 месяцев назад

      ​@@Yadhu-e5k itrem velya dress ittitum ath kaanan pattunnille. Cheruthonnumallallo pblm.

  • @bruceezzio
    @bruceezzio 3 месяца назад +1

    Paulsen Sir for President 2028🎉

  • @ranimathunny1242
    @ranimathunny1242 8 месяцев назад +6

    You are lucky very loving daughters

  • @soosanthomas4668
    @soosanthomas4668 14 дней назад

    Fire.ayikanum

  • @lathapbMithra
    @lathapbMithra 8 месяцев назад +6

    മിയാ ഇത് അമേരിക്ക തന്നയോ അടിപൊളി വന പ്രദേശങ്ങളും വെള്ളചാട്ടങ്ങളും സൂപ്പർ

  • @lakshmisnatanam
    @lakshmisnatanam 7 месяцев назад +1

    Old house enthu cheythu?

  • @hggagagayahwu1091
    @hggagagayahwu1091 7 месяцев назад +1

    👍😍 സൂപ്പർ മിയ കുട്ടി ❤

  • @rosi1975
    @rosi1975 8 месяцев назад +1

    Hi Mia...avide varumbol ningale kanan pattumo

  • @mathusworld8732
    @mathusworld8732 8 месяцев назад +6

    Super atmosphere and family ❤❤😊

  • @rathishpeter6882
    @rathishpeter6882 7 месяцев назад

    Caring mother
    Cute family

  • @honeyhoney2001
    @honeyhoney2001 5 месяцев назад +1

    ചേച്ചി പുതിയ വീട് എവിടെയാ ആദ്യം താമസിച്ച അവിടെ തന്നെയാണോ

  • @rosejohnjohn3750
    @rosejohnjohn3750 8 месяцев назад +3

    Chechy asbine evideyakki?

  • @susanphilip-ge1jv
    @susanphilip-ge1jv 8 месяцев назад

    Hello mia,
    Alukal parnjathukettu nallaoru day spoil akkaruthu.miayey varshangel ayi alkkar kanan thudanghittu .mikkavarum salvar anu dress oru gamyum illa .normal lady.oru suprabathathil miniskirtum ittu vannal nammal mikka malayalikalum comment adikkum.kurchu alkar onnu chindikkum avrorudey ishtum alley athupoley cheyttey ennu. Athanu evdy sambavichathu.eni onnu take care eduthal mathi.
    Enjoy ur life in new house

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 8 месяцев назад +1

    Avaravark ishtamulla dress idunnu adhin ningalkenthinde…. Aanu nammal mallus marilla enn parayarudh ellavdem kanum idhpolthe korch sadhanangal avarkanii kadi 😂😂😂

  • @sheelamohan9519
    @sheelamohan9519 5 месяцев назад

    Beautiful miyaa❤

  • @pradeeppt2679
    @pradeeppt2679 8 месяцев назад +33

    വലിയ മക്കൾ ഉള്ള അമ്മ യല്ലേ dress വളരെമോശം

    • @kannankollam1711
      @kannankollam1711 8 месяцев назад +10

      പ്രദീപേ താനൊക്കെ എന്ത് മനുഷ്യനാണോ തന്നെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ ഭയങ്കരം തന്നെ ഓർക്കാൻ കൂടി വയ്യ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളും അവകാശങ്ങൾ ഒക്കെ ഉണ്ട് പ്രദീപ് പ്രദീപ് വെറും എൺപതാം നൂറ്റാണ്ടിൽ കഴിയുന്ന ആളാണെങ്കിലും ഇത് 2024 ആണ് താങ്കൾ എൺപതാം നൂറ്റാണ്ടിൽ കഴിയുന്ന ആളാണ് ഇനി 2030 ആകുമ്പോൾ എങ്കിലും എൺപതാം നൂറ്റാണ്ടിൽ ബസ് കിട്ടുമോ ആവോ

    • @Project-m1k
      @Project-m1k 7 месяцев назад +2

      അത് അമേരിക്കയാണ് മിസ്റ്റർ.

    • @ramlabeevi2267
      @ramlabeevi2267 5 месяцев назад

      🥰🥰🥰🥰

  • @ashasaji1771
    @ashasaji1771 8 месяцев назад

    Your daughters also like you l mean they like cooking so cute family ❤

  • @sajithachakingal9706
    @sajithachakingal9706 8 месяцев назад +3

    Beautiful place and happy video ❤

  • @suseyjoseph9216
    @suseyjoseph9216 8 месяцев назад +4

    Ellam kollam oru irakkam olla colth idamayirunnu nattil ninnum poyathalle

  • @AyishaKk-h4b
    @AyishaKk-h4b 8 месяцев назад +9

    Aleena endhinu padikkunnu

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 4 месяца назад +1

    ഈ video കാണുന്നവർ അമേരിക്കക്കാർ അല്ലെന്ന് ഓർക്കുക

  • @geenanandhan4690
    @geenanandhan4690 8 месяцев назад +4

    എത്ര നേരമാ e video. Miya. Maduthu കണ്ട്.. പക്ഷേ നല്ല beautiful place. Super.

    • @salyrosejoseph388
      @salyrosejoseph388 8 месяцев назад +1

      മടുത്തെങ്കിൽ സ്കിപ്പ് ചെയ്ത് പൊയ്ക്കൂടേ, നിങ്ങടെ മടുപ്പ് ലോകരെ മുഴുവൻ അറിയിക്കണോ🤨😏

    • @ScandinavianDiaries
      @ScandinavianDiaries 4 месяца назад

      @@salyrosejoseph388ഒരു vlogare സബ്സ്ക്രൈബ് ചെയ്യുന്നത് അവരുടെ വീഡിയോസ് താല്പര്യം ഉള്ളത്കൊണ്ട് പക്ഷെ നിങ്ങളെ പോലെ യാതൊരു പണിയും ഇല്ലാത്തവർക്ക് പറ്റും . ഒരാവശ്യമില്ലതെ വലിച്ചു നീട്ടി

  • @AffectionateRoadCar-tc9sx
    @AffectionateRoadCar-tc9sx 8 месяцев назад

    ഇവിടെ മകൾ ഒറ്റക്കാണോ' താമസി ക്കുന്നത്. നല്ല വീട് അമേരിക്കയിലെ നല്ല കാഴ്ചകൾ എല്ലാം വളരെ നല്ലത്

  • @kichucyriljoseph5705
    @kichucyriljoseph5705 4 месяца назад

    Nyc vlog😍

  • @RemaMathews-ls2om
    @RemaMathews-ls2om 8 месяцев назад

    Where’s this place? Is it in New York?

    • @Miakitchen
      @Miakitchen  8 месяцев назад +1

      www.poconomountains.com/listing/dingmans-falls/1676/

  • @Chinbhu
    @Chinbhu 4 месяца назад

    മുട്ട ചേർത്ത് കഴിക്കാൻ നല്ല ടേസ്റ്റ്

  • @vargheseai
    @vargheseai 8 месяцев назад +1

    Which is this place ?

  • @ratnavallykossery1438
    @ratnavallykossery1438 8 месяцев назад +1

    Hi Mia you sold your other house?is this your house now?

  • @nanduchachan8069
    @nanduchachan8069 7 месяцев назад +1

    Miya supper🎉

  • @marythomas8193
    @marythomas8193 8 месяцев назад +2

    Beautiful place Miyaa. daughters 3 pereyum kandathil Santhosh aayi. God bless you all family members ❤🙏🏻🕊🇮🇳🌹💒🕎

  • @JaloosWorld-k3i
    @JaloosWorld-k3i 5 месяцев назад +1

    മിയ മാറിപ്പോയി. Dressokay മാറ്റം വരുത്തി. ഇനി ഞാൻ നിങ്ങളുടെ വിഡിയോ കാണില്ല. ഫ്രോക് ഇട്ട് ഈപ്രായത്തിൽ ഒരു സുഖവുമില്ല കാണാൻ

    • @Sheeba-ru6zl
      @Sheeba-ru6zl 5 месяцев назад

      എനിക്കും തോന്നി നിയ നല്ല കുട്ടി അല്ലേ

    • @Sheeba-ru6zl
      @Sheeba-ru6zl 5 месяцев назад

      മക്കൾക്ക് പോലും dressil ഒതുക്കം ഉണ്ട്. പോൾസനും മിയാ ആഗ്ലോ ഇൻസ്യൻ ഡ്രസ് നാണമാകുന്നു

    • @pushpaManuel457
      @pushpaManuel457 5 месяцев назад

      എന്താ പറയാ....അവർ താമസിക്കുന്ന നാട്ടിലെ
      വസ്ത്ര രീതിയല്ലേ അതു. അവർ എന്ത് വസ്ത്രം ധരിക്കണം എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്...അവർക്ക് ഭർത്താവും മക്കളും ഉണ്ട്. അവർ പറയട്ടെ.

    • @Sheeba-ru6zl
      @Sheeba-ru6zl 4 месяца назад

      @@pushpaManuel457 അവനവന് ചേർന്ന ഡ്രസെല്ലെങ്കിൽ അഭിപ്രായംപറയും. നിനക്കെന്താ ഇത്രകഴപ്പ്

    • @pushpaManuel457
      @pushpaManuel457 4 месяца назад

      @@Sheeba-ru6zl സംസ്കാരം ഭാഷയിൽ ഉണ്ട്...😀

  • @ajinastany3513
    @ajinastany3513 8 месяцев назад +2

    Super view nice so beautiful nature

  • @varnasham
    @varnasham 7 месяцев назад +6

    ഈ സ്ത്രീ യോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു,,,,,,,

    • @kannankollam1711
      @kannankollam1711 7 месяцев назад +4

      കമൻറ് കേട്ടാൽ തോന്നു എന്തോ കൊടും കുറ്റം ചെയ്ത വ്യക്തിയാണ് തോന്നുന്നു ഒരു ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചത് ഇതുപോലെ കാണിക്കുന്നത്

    • @varnasham
      @varnasham 7 месяцев назад +1

      @@kannankollam1711 എന്റെ അഭിപ്രായം പറയാൻ തന്റെ ഇഷ്ടം നോക്കണോ ഒന്ന് പോടെ

  • @roselinbenny-cl3mr
    @roselinbenny-cl3mr 7 месяцев назад +1

    നല്ല സൂപ്പർ ആണ്

  • @kanmani439
    @kanmani439 8 месяцев назад

    കാട്ടിലെ വീട് ഇരുന്ന സ്ഥലം കോസ്റ്ററിക്ക ആണോ ചേച്ചി plz പറയാമോ

    • @Miakitchen
      @Miakitchen  8 месяцев назад

      NO..US

    • @kanmani439
      @kanmani439 8 месяцев назад

      @@Miakitchen താങ്സ്. ഇടക്ക് ചേച്ചി കോസ്റ്ററിക്ക എന്ന് പറയും പോലെ തോന്നി

    • @vijayakumark.p2255
      @vijayakumark.p2255 5 месяцев назад

      U S ഇത് എവിടെയാണ് ഏത് സ്ഥലമാണ് ഈ വാട്ടർ ഫാൾസ് ഒക്കെ കാണിക്കുന്നത്. ശരിക്കും മഴ പെയ്യുന്ന ഒരു സ്ഥലം ആണെന്ന് തോന്നുന്നു ഇടതൂർന്ന വനങ്ങളും, പ്രകൃതിക്ഷോഭം ഉണ്ടാകും എന്ന് തോന്നുന്നുണ്ട്,മരങ്ങൾ വളരെയേറെ കടപുഴകി വീണു കിടക്കുന്നു. കാറ്റും പേമാരിയും ഉരുൾപൊട്ടലും ഒക്കെ ഉണ്ടാകുന്ന സ്ഥലമാണെന്ന് തോന്നുന്നു.

  • @suhasinisomam7685
    @suhasinisomam7685 8 месяцев назад +3

    Miya Ningale ellavareyum onhichkanan enthorusanthosham Super

  • @akhip4771
    @akhip4771 2 месяца назад

    വീട് മാറിയോ