Masha Allah, ഇത്താത്ത വന്നല്ലോ. ഇത്താ നിസാർകാനോട് പറയണം. ഞാൻ ആദ്യായിട് വീഡിയോ കണ്ട് കൊണ്ട് നിസാറിക ഉണ്ടാക്കിയ പൊറോട്ട ഉണ്ടാക്കി എന്ന്. പെർഫെക്ട് പൊറോട്ട തന്നെ കിട്ടി. ഞാൻ വളരെ ഹാപ്പി ആയി. 👌
വളരെ നന്നായിട്ടുണ്ട്. ഞാനും ഉണ്ടാക്കി നോക്കി. ദോശയേക്കാൾ എനിക്ക് ഇഷ്ടം വെള്ളയപ്പം ആണ്. ചേച്ചി പറഞ്ഞു തന്ന പോലെ തന്നെ ഉണ്ടാക്കി, ഒരു രക്ഷയും ഇല്ല സൂപ്പർ ടെസ്റ്റ്. വളരെ അധികം നന്ദി 🙏
എല്ലാർക്കും സലു കിച്ചണിലേക്ക് സ്വാഗതം, ഞാൻ സമീറ ഇങ്ങനെ ഒരു തുടക്കം കേൾക്കാൻ എന്തോ ഒരു സുഖം😍കുറച്ചു ദിവസം ആണെങ്കിലും നന്നായി മിസ്സ് ചെയ്തു ട്ടോ. എന്തായാലും തിരിച്ചെത്തിയല്ലോ അൽഹംദുലില്ലാഹ് 😍😍🤲
Ithayude appam njan 2 time try cheithuto.first time l thannre super ayi. Ini nalathe breakfast ithan kadalakkariyum appavum. Kari undaki nokiyit njan parayam to
Missed you Sameera. Still your voice has some lingering pain, did not recover fully? Salman is talking with confidence, can see the progress from his first video till now. Vappa and kids rocked 😀✅
I love all ur recipes and style of cooking, especially the non stick pans that you used for this video. The red and orange color pans. Could you let me know the brand name and from where you purchased it. Also the cost
ഹായ് താത്ത അസുഖങ്ങളൊക്കെ ഭേദമായി ഒരുപാട് മിസ്സ് ചെയ്തു വീഡിയോസ് ഒക്കെ ഇപ്പോൾ സന്തോഷമായി ഹായ് ഞാൻ സമീറ എന്നു പറയുന്നത് കേൾക്കാൻ എന്തൊരു രസമാണ് എന്നറിയോ😊😊😊
Hello Sameera chechi. So happy to see you back .Alhamdulillah 😊 Hats off to your hubby & kids who took the responsibility to upload the videos with wonderful recipes on daily basis. But was really missing your recipes.
സമീറത്താ ഇന്ന് ഞാൻ ഇതാണ് ഉണ്ടാക്കിയെ വെള്ളയപ്പവും ഈ കടലക്കറിയും സൂപ്പർ ആണ് പൂ പോലെ കിട്ടി അതുപോലെ കറിയും ഒരു പ്രത്യേക രുചി.. സൂപ്പർ സൂപ്പർ സൂപ്പർ...👌👌👌 മോനൊക്കെ നല്ലോണം ഇഷ്ടായി.. അവനു കടല കറിയേ ഇഷ്ടമല്ല ഇങ്ങനെ ആക്കി കൊടുത്തപ്പോ വീണ്ടും വീണ്ടും വന്നു കഴിച്ചു.. ഇനി വേറെ തരം ഗ്രീൻ പീസിന്റെ റെസിപ്പും കൂടി ഇട് സമീറത്താ..
Hai hope you are doing well now...Happy to see you again...take care..i made vellayappam using your old recepe...it came perfect...thank you soooo muchhh...
Welcome back sameera.Very happy to see you.Njanum same ithupole thanneyanu sameera appam undakkunnathe.Only difference, njan 2spoon sugar koodi cherkkum arakyumbol.Kadalakkari super.Back pain complete mariyo ?
ചേച്ചി ഇതിൽ 6cups rice venamengil one ടീസ്പൂൺ yeast വേണം അല്ലെ coconut 2 cups,. ഒരു 12മണി ഉച്ചക്ക് ആട്ടുകയാണെങ്കിൽ പിറ്റേന്നു രാവിലത്തെ ഉപയോഗത്തിന് vendi, ഒരു 6hrs പുറത്തു് വച്ചശേഷം ഫ്രിഡ്‌ജിൽ കയറ്റി മോർണിംഗ് രണ്ടുമണിക്കൂർ മുമ്പ് പുറത്തു് എടുത്തു വച്ചാൽ ഇതു പോലെ soft appam കിട്ടുമോ??
Hi,salu Ningada talk is very nice like the appam mix. Tamil Malayalam mix is very good. But you are using much coconut. Here in London is not possible like Kerala and Sri Lanka. But I try my best. May God bless you.
Haiii itha vanno sandoshamayi ,aa prabhathavum adipoliyum kelkkathirunnappol vallatha vishamam aayirunnu .ammamare miss cheyyunna oru feel aayirunnu keto ippol maari.itha take care OK
Hi chechi, I love the way you present your recipes.. ellam nallapolle explain cheyth you are making it easy for us to follow.. 👌❤️❤️ Chechi, ee curry vella kadala use cheythum undakan pattumo? 🤔
Masha Allah, ഇത്താത്ത വന്നല്ലോ. ഇത്താ നിസാർകാനോട് പറയണം. ഞാൻ ആദ്യായിട് വീഡിയോ കണ്ട് കൊണ്ട് നിസാറിക ഉണ്ടാക്കിയ പൊറോട്ട ഉണ്ടാക്കി എന്ന്. പെർഫെക്ട് പൊറോട്ട തന്നെ കിട്ടി. ഞാൻ വളരെ ഹാപ്പി ആയി. 👌
Parayaam..thank you😊😍
Njanum undaki
വളരെ നന്നായിട്ടുണ്ട്. ഞാനും ഉണ്ടാക്കി നോക്കി. ദോശയേക്കാൾ എനിക്ക് ഇഷ്ടം വെള്ളയപ്പം ആണ്. ചേച്ചി പറഞ്ഞു തന്ന പോലെ തന്നെ ഉണ്ടാക്കി, ഒരു രക്ഷയും ഇല്ല സൂപ്പർ ടെസ്റ്റ്. വളരെ അധികം നന്ദി 🙏
Thank you🙏🏼😍
എല്ലാർക്കും സലു കിച്ചണിലേക്ക് സ്വാഗതം, ഞാൻ സമീറ ഇങ്ങനെ ഒരു തുടക്കം കേൾക്കാൻ എന്തോ ഒരു സുഖം😍കുറച്ചു ദിവസം ആണെങ്കിലും നന്നായി മിസ്സ് ചെയ്തു ട്ടോ. എന്തായാലും തിരിച്ചെത്തിയല്ലോ അൽഹംദുലില്ലാഹ് 😍😍🤲
🙏🙏😍❤️Thank you
Carect
Njn ith try cheythuu... adipowli enu😍... ellarum try cheyth nokku tto
Give English subtitles too Salu , then it reach more and benefits , only an opinion , can accept nor reject . Loved the recipe . I too prepare same .
ഇത്താ നിങ്ങൾ പൊളിയാണ് , ഞാനും ഉണ്ടാക്കി നോക്കി. അടിപൊളിയായിട്ടുണ്ട്. Thank u...
Kadala curry super. I made this curry today. It was really tasty
Innu njangalde veetil Appam kadalacurry aayirunnu. Rathri chappathi same curry. Njan undakkunna pole thanneyanu cheyyunnadhu
You cooked very professionally, love these chickpeas, 💕❤💜❤💕💜👍🙂🙂🙂👍👍👍💜💕❤
🙏🙏
@@salukitchen 0
Ithayude appam njan 2 time try cheithuto.first time l thannre super ayi. Ini nalathe breakfast ithan kadalakkariyum appavum. Kari undaki nokiyit njan parayam to
Missed
you Sameera. Still your voice has some lingering pain, did not recover fully? Salman is talking with confidence, can see the progress from his first video till now. Vappa and kids rocked 😀✅
ഇത്ത ചെയ്തത് പോലെ ഞാനും പാലപ്പം ഉണ്ടാക്കി, super taste, വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു.
👍👍
Hi ഇത്താ
ഞാൻ try ചെയതു. Super അപ്പം and കടല കറി ഒരു രക്ഷേം ഇല്ല. Perfect. Thanks ഇത്താ. 😍😍😍
Itha yude receipies enikku orupad ishttamanu. Ithu try cheyyum theercha 👍 yeast upayogikkunnathu arogyathinu nallathalla ennu kelkkunnundallo? Athraykku prashnam undo ee yeastinu? Pls reply. Tks
yeast nammal kurachelle use cheyyu athinu kuzhappamonnumilla
@@salukitchen Tku itha for your fast reply. Athe nammal bread kazhikkunnu pala bakery sadanangal um kazhikkunnu athil okke yeast undallo? Hotelil ninnum vellaappam kazhikkunnu, Nammude kay kondu 1/2 teaspoon idumbol aanu ee pedi, nammal manushyarude oru karyame ...😁😁😁
ithaaa...njangal ithaade kadala curry yum appavum try cheythuu.....spr aanuttooo...ente makkalkk orupaad ishttaayi...😍😋😍👍👍👌
Hi..Sameera. ആ orange pathram ethanu ഒന്നു പറയാമോ,pl.,Cast iron kada ano?
on line
Sugar add cheyyande itha. Yeast pongivaraan
Njn undakki to .perfect ayinu.. Thanku ithaa..vtl ellarkum ishtayi
Vellappm പെരുത്ത് ഇഷ്ടമാണ്. മാവ് ഉണ്ടാക്കാൻ കരണ്ട് എപ്പോള്‍ വരും. അറിയത്തില്ല. എന്തായാലും ഈ resipe ട്രൈ ചെയ്യാം ട്ടോ
Ennu njan eganeya kadalacurry vachade. Taste is awesome. Eni egane vakkoo. Thanks for your wonderful recipes
Hope you are feeling fit n fine sameera. So happy to see you back.
Njagal palappam എന്നു പറയും
Itha njan innu breakfast kadala curry enganeya undakiyate adipoli ayirunnu makkalum valare ishttamayi 😋😋😋🤤 thanku 🧕👍😍
welcome dear😍😍
Thanks a lot Sameera I’ll try this recipe for sure
Same receip jhan cheyyunnath but salt kada yil ittan cook cheyyunnath. Athupole masala varukkunnathil kariveppila cherth arakkum
Hi chechi, I made this curry now superb chechi ,thanks alot for the beautiful receipe
🙏🙏❤️
Thanks a lot .how many times I have tried to make appam.but was not good when I tried ur receipe I was successful.super.may god bless u
Maasha allha കടല kari സൂപ്പർ മിക്സി നല്ലെ ശബ്ദം undallo കേടാണോ?
അടിപൊളി. ഒന്ന് Try ചെയ്യണം.ഇൻഷാ അല്ലാഹ്.
Happy to see u back welcome back aunty. 😊😍😍😍take care of ur health.. Stay happy stay healthy..
🙏😍❤️
Hai sameeratha sugamayathil sthoshamundu.appavum kadalakariyum supper enthayalum undakkiyittu thanne kaariyam
Hi itha.
നാളെ എന്റെ മോൾടെ 1st bdy ആണ്
Happy Birthday mole
I love all ur recipes and style of cooking, especially the non stick pans that you used for this video. The red and orange color pans. Could you let me know the brand name and from where you purchased it. Also the cost
സൂപ്പർ നാളെ തന്നെ അപ്പവും കടലയും തീരുമാനിച്ചു
Aaa karikoppam ithiri kadalayumkoodi atachi cheerthunookoo polikkum
Innu thanne njan try cheyunnu
Itha njan innu Belfast undaakeetu appavum kadala curry m aayirunnu.. Sooper taste aanu kto. Ellarkum ishtaayi
🙏🙏👍
ഹായ് താത്ത അസുഖങ്ങളൊക്കെ ഭേദമായി ഒരുപാട് മിസ്സ് ചെയ്തു വീഡിയോസ് ഒക്കെ ഇപ്പോൾ സന്തോഷമായി ഹായ് ഞാൻ സമീറ എന്നു പറയുന്നത് കേൾക്കാൻ എന്തൊരു രസമാണ് എന്നറിയോ😊😊😊
🙏🙏🙏😍😍
Super😘😘
👌👌👌👌
Kappi kachathe. .Baki Ellam cherthu arachittu....morning kurachu lukewarm milk add cheythalum appam ithupole super akum chechi💕
Thank you for sharing ingredients list
Innu raavile try cheythu ee kadala curry...kazhikkaan neram ikka chodichu enthaa kadala currykkoru color vyathyasavum spcl manavumennu..njaan paranju kazhichunokkaan...kazhikunnathukandappothanñe enikk manassilaayi ikkaanu pidichennu...ennaalum ikkaayilninnum kelkkaanvendi njaan chodichu enganundennu munpatheyaano ithaano nallathennu , ithuthanne ini angott mathiyennu ikka paranjappo njaan happy pinne ithade receipe aanennum paranju...thanq ithaa for sharing this...iniyum nalla items njangalkk nalkanam..😍😍 thanks alot
. ചേച്ചിയെ കാണുന്നതും സംസാരവും എല്ലാം നല്ല +ve എനർജിയാണ്. എങ്ങനെ ഇങ്ങനെ സാധിക്കുന്നു. ❤️❤️❤️❤️
Njan undakki ennu. Curry , appam randum. Super arunu. Thank you so much☺️☺️☺️
Haii itha ethiiii💃😍 Alhamdulillah ☺️🤗 ohh prabatham kandappo santoshamayi itha 😍😍 appam & curry yummiii😋🤤🤤 kadala curry try cheyum👍👍 take care stay blessed luv uuu 😍😘😘🥰🥰
Thank you🙏🙏❤️
Appathil chorin pakaram entha cherkkendath?
Baking soda aan ullath ath thale divsm cherkkaamo??
Hello Sameera chechi. So happy to see you back .Alhamdulillah 😊 Hats off to your hubby & kids who took the responsibility to upload the videos with wonderful recipes on daily basis. But was really missing your recipes.
Paneer curry style anallo kadala curry
സമീറത്താ ഇന്ന് ഞാൻ ഇതാണ് ഉണ്ടാക്കിയെ വെള്ളയപ്പവും ഈ കടലക്കറിയും സൂപ്പർ ആണ് പൂ പോലെ കിട്ടി അതുപോലെ കറിയും ഒരു പ്രത്യേക രുചി.. സൂപ്പർ സൂപ്പർ സൂപ്പർ...👌👌👌 മോനൊക്കെ നല്ലോണം ഇഷ്ടായി.. അവനു കടല കറിയേ ഇഷ്ടമല്ല ഇങ്ങനെ ആക്കി കൊടുത്തപ്പോ വീണ്ടും വീണ്ടും വന്നു കഴിച്ചു.. ഇനി വേറെ തരം ഗ്രീൻ പീസിന്റെ റെസിപ്പും കൂടി ഇട് സമീറത്താ..
സുഖമായോ itha. അപ്പവും, കടലക്കറിയും സൂപ്പർ.
Madam app am neengal video l cheithathu pola try cheithu. Super. Adipoliyane. 👌👌🌹🌹
Hai hope you are doing well now...Happy to see you again...take care..i made vellayappam using your old recepe...it came perfect...thank you soooo muchhh...
Thank you🙏😊
Ente umma kappi kaachi athil panchasarayim koode ittu ilaki veykkum eest idarilla. Athu upayogikkunnath nallathano
Happy to see u wth full energy. Adipoli dishes super god bless u all
0pppppppppppppppppppppppppppppppppppppppppppppppppppppppp
.
Chechi you are recipes are simple and tasty..nalla motivational videos aanu for cooking beginers
തിരിച്ചു വന്താച്ചു നമ്മുടെ സമീറത്ത,, വളരെ സന്തോഷം ട്ടാ,,,,
🙏🙏😊😊
Hi sameeratha njan appam try cheythu. Nalla soft appam tnx itha
Good to see you back itha. Stay safe n take care. Appam kadala kalakki
ഇത്ത ഈ രീതിയില്‍ ഞാൻ അപ്പം ഉണ്ടാക്കി വീട്ടിലെ എല്ലാവര്‍ക്കും ഇഷ്ടമായി😘
Hiii... Ithaa.. alhamdhulillha.... കണ്ടപ്പോൾ ഹാപ്പി ആയിട്ടോ
R
Ithakku ellavidha ayuraarogya sougyagalum undavatte ennu aathmaarthamayi prarthikunnu.
അൽഹംദുലില്ലാഹ് നമ്മളെ ഇത്ത വന്നല്ലോ... ഇന്നത്തെ റെസിപ്പി ഞാൻ ഉണ്ടാക്കും 💃
Super aayi vannu chechi.. thankyou soo much..
Keep it up gd receipes for ever..
Welcome back chechi take care of your health chechi ♥️
തിരിച്ചു എത്തിയപ്പോൾ സന്തോഷം. വീഡിയോ സൂപ്പർ. Butter bun ഉണ്ടാകുന്നത് കാണിക്കുമോ
Etha superrrrr
Ningalude appa chattiyude brand ethaaaa
Welcome back with Full power ♥️Allhamdullillah ✨
Happy to meet u back
Going to do this Kadapa curry for chappathy this night. Thank u.
Today I have made aappam n kadalacurry. Superb. Expect more good receipes from you. Thank you
ഇത്ത കടല വേവിച്ച വെള്ളം ഒഴിച്ച് അടിച്ചാൽ മതി ആയിരുന്നു അത് നല്ല ടെസ്റ്റ
Nice kadalcurry. You have not mentioned kadala's measurement. Thank you. God bless.
😊😊🙏
Happy to see u back..take care
Welcome back sameera.Very happy to see you.Njanum same ithupole thanneyanu sameera appam undakkunnathe.Only difference, njan 2spoon sugar koodi cherkkum arakyumbol.Kadalakkari super.Back pain complete mariyo ?
Hai sameetha,... Ipo enganund vayyayma okke mariyo, innathe recipes super aayitund, take rest....
😍😍🙏🙏
ചേച്ചി ഇതിൽ 6cups rice venamengil one ടീസ്പൂൺ yeast വേണം അല്ലെ coconut 2 cups,. ഒരു 12മണി ഉച്ചക്ക് ആട്ടുകയാണെങ്കിൽ പിറ്റേന്നു രാവിലത്തെ ഉപയോഗത്തിന് vendi, ഒരു 6hrs പുറത്തു് വച്ചശേഷം ഫ്രിഡ്‌ജിൽ കയറ്റി മോർണിംഗ് രണ്ടുമണിക്കൂർ മുമ്പ് പുറത്തു് എടുത്തു വച്ചാൽ ഇതു പോലെ soft appam കിട്ടുമോ??
Kadala vevicha vellam enthiye kareyel cherthille
Hi,salu
Ningada talk is very nice like the appam mix.
Tamil Malayalam mix is very good.
But you are using much coconut.
Here in London is not possible like Kerala and Sri Lanka.
But I try my best.
May God bless you.
ആന്റി ഈ അപ്പച്ചട്ടി എവിടെ നിന്നാണ് വാങ്ങിയത്. ഒന്ന് പറയാമോ
naatil ninnum alla...gulfil ninnum vangiyathu
@@salukitchen കമ്പനി ethanu
Supperrr
Nattil kittum ithumathiriyulla chatti
Aa appam recipe nhaan noki irikuna onnarunu..nalathekulla breakfast idea is now complete..thanks itha.. after 3days inu family ocha ilathondu oru missing pole..but avaru avide sugamayi irikunu enu karuthunu..ithede nadu vedana mari enum viswasikunnu.. inalathe commentinu njaan reply expect cheytitilarunu..but itha reply tannatu kandu..valare santosham.. keep well..ini grand cleaning oke vekumbol ithede naduvu avide tane irunotte tto..enikum nanaayi ariyam atu vanal ulla avastha..atondaa..
Thank you fot your love & support. Ivide makkals ellarkkum sughamaanu..avideyum angane ennu viswasikkunnu😍
Salu Kitchen ivideyum sugamayi irikunu itha.. inum nalem weekend aanu..husinte visit visa renewal kaathu irikunu..eniku monthly 2weeks office undu..baaki veetilum..pine cooking and experimenting..molude(3yrs) kude kalichum vazakkitum samayam kollunnu..ataanu ividathe ippo ulla viseshangal..
ഹായ് ഇത്താ. സുഖമായി അല്ലെ? മാഷാ അല്ലാഗ്. ഇവിടെ നല്ല മഴയും വെള്ളപ്പൊക്കവുമാണ്.
Haiii itha vanno sandoshamayi ,aa prabhathavum adipoliyum kelkkathirunnappol vallatha vishamam aayirunnu .ammamare miss cheyyunna oru feel aayirunnu keto ippol maari.itha take care OK
🙏🙏
Welcome back itha
Hi chechi, I love the way you present your recipes.. ellam nallapolle explain cheyth you are making it easy for us to follow.. 👌❤️❤️
Chechi, ee curry vella kadala use cheythum undakan pattumo? 🤔
Pattum
@@salukitchen thank you chechi... 😊🙏
ഇത്താക്ക് സുഗായോ അൽഹംദുലില്ലാഹ്
ചേച്ചിക്ക് സുഖം ആയോ കുറെ
ക്ലീനിങ് ഒക്കെ ചെയ്‍തത് കൊണ്ട് ആവാം ബാക്ക് പെയ്ൻ വന്നത് കുറച്ചു ദിവസം കൂടെ റസ്റ്റ് എടുത്തു കൂടാൻ വയ്യാരുന്നോ
@@madhavsankarmohan3711 ചേട്ടൻ പറഞ്ഞ കാര്യം ശരി ആണ് കുറച്ചു കൂടി റസ്റ്റ് എടുക്ക് ഇത്ത
Aayi dear😊
ippol ok aayi😊😊
അപ്പച്ചട്ടി ഏതാ brand കുഴി കൂടുതൽ ഉള്ളതായി തോന്നുന്നു..
Alhumdillah nice to hear u doing good
Good to see you back.Can you plz tell me the name of white rice which u r using for making appam.So that I can get it from the market
Pachari
Taq
Alhamdullilahh😍😍
Our aunty is back😘😘
Masha Allah nigale kandapol thanne santhoshamai appozhum arogyamulla deeragaussum nalkatte aameen
Ameen
Aameen yarabbal Aalameen
കപ്പി കച്ചാതെ ഉണ്ടാക്കാൻ പറ്റുമോ
Kappy kachatheyum undakam ariyum thengayum chorum yeestum ellam kudy orumichu arachu vechal mathy
hi itha....sukam thanneyalley....
kadala karikku ithiri garam masala koodipoyilley.....yenicku anganeya kittiyathu..😌
ഇത്താക്ക് സുകായോ. ഇവിടെ നല്ല മഴ യും വെള്ളപൊക്കം ആണ് 😭😭. മഴ കാണുമ്പോയെ പേടിയാ 😥😥
🥺🥺
ഞാൻ ട്രൈ ചെയ്തു സൂപ്പർ
Sameerak എന്ത് അസുഖം ആയിരുന്നു ഇപ്പോൾ മാറി എന്നറിഞ്ഞതിൽ വളരെസന്തോഷം രണ്ടുമൂന്ന് ദിവസം ആയിട്ട് കാണാറില്ലായിരുന്നു ഞാൻ അത് കൊണ്ട് അറിഞ്ഞില്ല
Nhan kadala curry undaki ithaa.. nalla taste ayirnu..adipoli👍. Njan gothambu putt nde koode aanu akiyadu. Eni vellapam idupole try cheyyam.
Alhamdulillah ithak sughayallo ithayillanhitt oru ithillayirunnu. Ippo happy ayi 😍😍😍
Ee mavu pittennatheku fridgil vachal pulichu pokumo
Nan undaakkii allavarkum nalla ഇഷ്ടായി 👌👌🤤
Sugar cherkande
Sughamayo..take proper rest.
Recipe try cheyyaam.
Appachatty Etha brand..parayamo
Alhamdulillah.. Allah bless u itha...love you ND ur family 😍🥰
Very nice family
ഉണ്ടാക്കി നോക്കി രുചികരം
ഇത്ത ഞാൻ എന്നും ചോദിക്കണം എന്ന് കരുതും ഇത്ത കുക്കറിൽ ചോറ് വെക്കുന്നത് ഒന്ന് പറഞ്ഞു തരുമോ കുക്കറിൽ കലം ഇറക്കി വെച്ച് എങ്ങനെ ചോറ് വെക്കുന്നത്
thanks for ur yummy dish...dear salu thanks alot..take care
അടിപൊളി അപ്പവും കടലക്കറിയും 👍👍
Chechii.. Ennu anu njan kaanunnathu. Kadala curry undakki. Spr taste. Adipolii.. Thanks. Njan subscribe chaiythu..