Hi, ഞാനൊരു ഹോസ്റ്റലിൽ cook ആണ്.... ഇന്നലെ ഞാൻ ഈ കറി ഉണ്ടാക്കി, അപ്പത്തിനൊപ്പം..... എല്ലാർക്കും ഒരുപാട് ഇഷ്ടം ആയി.... നല്ല taste ആയിരുന്നു.... ഒരുപാട് thanks...... ഇനിയും നല്ല വിഭവങ്ങൾ കാത്തിരിക്കുന്നു.... കണ്ടാൽ ഞാൻ ഉണ്ടാക്കും
നല്ല അവതരണം. വളരെ വളരെ ഇഷ്ടപ്പെട്ടു. നല്ല സംഭാഷണം. നല്ല ഭംഗിയായി സ്പുടതയോ ടുള്ള വാക്കുകൾ. നല്ല സ്വരം . ഇത്രയും നന്നായി സംസാരിക്കുന്ന ആളിന് എന്റെ ബിഗ് സല്യൂട്ട്. നല്ല curry.
ഇന്ന് അപ്പത്തിനൊപ്പം ഉണ്ടാക്കി ട്ടോ... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... Cashew ഒന്നും ചെയ്തില്ല എന്നിട്ടും നല്ല രസമുണ്ട്... വെള്ള കടല കറി ഇത്രേം tasteil ആദ്യായിട്ട് ഉണ്ടാക്കുന്നെ. താങ്ക് യു ❤️
Potato undayerunilla njan ee vevicha kadala thane kooti arachu super ayerunu 👌👌👌👌
Orupadu sandosham 🥰..
Adi poli curry
ഞാനും അങ്ങനെ തന്നെയാണ് ചെയ്യുക
@@ChinnusCherrypicks0000000⁰000000000000000000000000000
Hi, ഞാനൊരു ഹോസ്റ്റലിൽ cook ആണ്.... ഇന്നലെ ഞാൻ ഈ കറി ഉണ്ടാക്കി, അപ്പത്തിനൊപ്പം..... എല്ലാർക്കും ഒരുപാട് ഇഷ്ടം ആയി.... നല്ല taste ആയിരുന്നു.... ഒരുപാട് thanks...... ഇനിയും നല്ല വിഭവങ്ങൾ കാത്തിരിക്കുന്നു.... കണ്ടാൽ ഞാൻ ഉണ്ടാക്കും
Orupadu sandosham.. 🥰 iniyum feedback ariyikkuka🤗
Hi
@@abdulhussain6254 hiii
50 പേർക്ക് എത്ര കിലോ കടല വേണമെന്ന് പറയാമോ
ഇന്ന് ഉണ്ടാക്കി നോക്കി വളരെ എളുപ്പവും ആണ് ടേസ്റ്റിയും ആണ് വീട്ടിലെല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു Thanks ❤
Wow ...♥️♥️
കാണാൻ നന്നായിട്ടുണ്ട്, വെച്ചു ഇതിന്റെ ചിക്കൻ കുറുമ ഞാൻ ചെയ്തു അടിപൊളി 👍👍👍
Super curry aanu. Njan kaduk varakaarilla. Ennalum nalla tasty aanu appathinu nalla combination.
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... എളുപ്പം ഉണ്ടാക്കാനും പറ്റി അതേപോലെ നല്ല ടേസ്റ്റും ആയിരുന്നു 👍🏻😊😊😊
ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ്... Thankyou chechy 🥰🥰
വളരെ നല്ല receipies aanu try ചെയ്ത് nokkiyittundu.... Time കുറച്ചും... വളരെ tastyum ആണ്... Very useful... Keep going... God bless you &family... 🙏👍
Orupadu sandosham dear ..thank you tc ♥️
Valare nalla curry.thanku so much.
😍🙏
ഞാൻ ഉണ്ടാക്കി നോക്കി. വളരെ നന്നായിരുന്നു 🤩
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ❤
നല്ല അവതരണം. വളരെ വളരെ ഇഷ്ടപ്പെട്ടു. നല്ല സംഭാഷണം. നല്ല ഭംഗിയായി സ്പുടതയോ ടുള്ള വാക്കുകൾ. നല്ല സ്വരം . ഇത്രയും നന്നായി സംസാരിക്കുന്ന ആളിന് എന്റെ ബിഗ് സല്യൂട്ട്. നല്ല curry.
Thank u so much ♥️🥰
Spr👍🏻👍🏻ഞൻ ഉണ്ടാക്കി നല്ല ടേസ്റ്റ് 🥰🥰
Thank you dear
Tdy undaakitto will hve at dinner itz very tasty parenjadhu pol smell vannu dinnerinu thaallikkum .any way thax a lot
Orupadu sandosham ♥️
വളരെ നല്ല റെസിപ്പി യാണ് താങ്ക്സ് ഉണ്ട്
Valla kadala kondulla ee kuruma sarikkum varityane nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation athilum adipoli presantation 👍❤️❤️🙏🙏🏻❤️ my dearst frined 👍❤️❤️🙏
Thank you dear 🥰
Njn orupad thavana undakii ...supr👌👌
Othiri sandosham dear🥰
Tried it today and it came out 👌👌!!Thank yiu for a wonderful recipe!!🙏🙏😍-Suja
My pleasure 😊
Njan uddaki nokki supper👍🏻 3:30 3:34
Innu try cheyyatto nomballe vaykeetu noolputtum ee kurumayum💞💞💞
❤️🤗
ഞാൻ ട്രൈ ചെയ്തു എന്റെ കു ഞ് വെള്ളക്കടല തിന്നാറില്ല ഇത് നല്ലവണ്ണം കഴിച്ചു സൂപ്പർ
Othiri sandosham 🤗🥰
Helo..njan innu undaki nokkito kollam husband num molk oke ishttayi...❤thanks
വളരെ നല്ല receipi ആണ്. easy and tasty!!!!!
Thank you dear
Njn inn undaki noki....super chechy ellarkum ishtayiii...... 👌👌👌👌👌
Thank u dear 🥰
Nalla taste undayirunnu.suprrr.thanz for the receipe
Thank you dear
ഞാൻ ഉണ്ടാക്കി ഇന്നലെ super ❤
Adipoli curry anu ketto....njn randu thavana undakki..
Ellarkm orupad ishtayi...
Easy and very tasty recipee..
Thank you dear 🥰
ഇന്ന് അപ്പത്തിനൊപ്പം ഉണ്ടാക്കി ട്ടോ... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... Cashew ഒന്നും ചെയ്തില്ല എന്നിട്ടും നല്ല രസമുണ്ട്... വെള്ള കടല കറി ഇത്രേം tasteil ആദ്യായിട്ട് ഉണ്ടാക്കുന്നെ.
താങ്ക് യു ❤️
Wow
Our today's bf chappathi and kadala kuruma curry...😋
chechizzzz... Thanks🙏 it was awesome
Thank you dear 🥰
കൊള്ളാം, ഇഷ്ടം ഈ റെസിപ്പി 😋👌👌👌
Thank you ❤️
Ee cury try cheythu tasty 😋 ayirunnu
Njn pala vattam undakiii....suprrr❤❤❤
Wow
Sister Nalla voice aane ketto Nalla recipe pole 🥰🥰🙌gbu
Thanks a lot.🤗 tc
Kadala kuruma Kari kaanan nallathanu try cheyyam
Sweet voice, good ❤ thank you dear❤
Thank you too
തീർച്ചയായും ഇത് try ചെയ്യും ട്ടോ,,,, ഇടയ്ക്ക് കണ്ട ഗ്രീൻപീസ് കറി ഉണ്ടാക്കി, സൂപ്പർ ആയിരുന്നു ❤❤❤❤
Thank you 🤗
Very good suprb ❤️
Irachikurumayude മണം
Thank you 🥰
കൊള്ളാം. അപ്പത്തിന് നന്നായിട്ട് ചേരും. കടല ആദ്യം വേവിച്ചിട്ടാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെയും ചെയ്യാമല്ലേ.ചെയ്തു നോക്കുന്നതായിരിക്കും 👍🏻
Feedback parayane
നല്ല അവതരണം. സൗണ്ട് 👌
Thank you dear
Nalla recipe aayrnu
Insha allah kadala kuthiran ittitund
Endalm nale try chyym
🤗🤗
Super aannu ......njan indakki nokki ❤
🥰🥰
നല്ല അവതരണം ഓരോ ത്തി മാര് വരും കൊഞ്ചിക്കോണ്ട് പറഞ്ഞ ന് തന്നെ പറഞ് വെറുപ്പിച്ച് ഒരു മണിക്കൂറ് നീട്ടും
Super recipe njn undakki nokki❤
🫠🫠
Super aayirunnu njan innu undakki
Thanks dear 🤗🥰
Valichu neetatha avatharanm.
Njan undakky super
Thank you 🤗
Undaki noki . Very good receipe . Very tasty.
Thank you dear💕
Njan try cheytu super 👌
Thank you dear
Chechi, കറി സൂപ്പർ ആണ്. ഹോ പറഞ്ഞറിയിക്കാൻ വയ്യ അടിപൊളി
Thank u dear🤗
@@ChinnusCherrypicks chicken kuruma റെസിപ്പി ഇടാമോ
ruclips.net/video/yD07Imfg5IY/видео.html
👆 chicken kuruma
@@ChinnusCherrypicks thank you so much
നന്നായിട്ടുണ്ട് വീഡിയൊ . നല്ല അവതരണം' full sapport. Subscribed
Thank you 🤗🙏
Suprrr njanundaki noki👌
Sandoshamayi🥰
First time channel kaanunnu recipe undaaki supperr
Thanks dear 🤗
Cahew nut ella chechi ath idand undakan patumo pls rply taste undakumo pls parayu
Yes
I tried this recipe and it tasted great.Thank You.
Thank you🤗😍
Try cheythu chechi....superb.....🥰
Thank you chechee njanum undakki.... I'm very happy 😍
🥰🤗
Nagal undaki nokki ♥️ adi powli😍
Thank u 🥰
Cashew pakaram badam cherkamo
ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്
Thank you dear
വലിച്ചു നീട്ടി മുഷിപ്പിക്കാതെ വൃത്തിയായിട്ടു പറഞ്ഞു തന്നു , clear വോയിസ് 👍👏 വ്ലോഗ് കണ്ടാരുന്നു നന്നായിരുന്നു 😍
Thank you so much dear🥰
Great recipe
Super curry ayani
കടലക്കുറുമാക്കറി സൂപ്പറായിട്ടുണ്ട്👍👍👍
Thank you 🤗
U sounds like bincys kitchen😊
Between recipie is very good
Thank you ♥️. We both are from same place... She is my friend 😊
Nan ithu try cheythu. Super
Sandosham 🤗
ഉണ്ടാക്കി നോക്കാം
Looks absolutely delicious and yummy. Amazing recipe.👌👌👍👍well prepared.💖stay connected😍Thanks for sharing ❤❤
Thank you 🙏
Adipoli resipy theerchyayum undakkinokanam
Stay connected dear friend
Thank you Chinnu for another super easy tasty delicious recipe 😋 God Bless 🙌
Thank you..tc 😊
👌soooooopar
Super kadala kuruma
സൂപ്പർ 👌
Nallarasamund
I tried this recipe yesterday really very good
Thank you dear♥️
ഞാനും ഉണ്ടാക്കി നല്ലതായിരുന്നു 🤓🤓🤓🤓🤓
Thnks dear 🥰
Super curryy❤️
Happy onam
അടിപൊളി അവതരണം
Thank you 😊
നല്ല voice😍
Thengga arachu cherkkatheyum undakkamo
Thenga pal use cheythu noku
Adipoli👍
Thank you ♥️
👌👌👌
Karutha kadala vech engna cheyyan pattumo
Tried it...very nice recipe 👌
Thank u 💓
Nice
Thanks for the yummy recipe ☺️
Thank you dear
Waiting
ട്രൈ cheyyane 🤗
Success
Adipoli Adipoli Adipoli
🥰😘
Adipoli....
Thank you 👍
Innudry cheyyum
Cashew illenkil kuzhappam undo...
ഇല്ല...ടേസ്റ്റ് കുറച്ചു കുറയും😊
very useful recipie
Am so glad ♥️
Tomottow veande?
Venda
Super.curry.
Thank you 🙂
👍🏻👍🏻👌👌
കൊള്ളാം
അവതരണം സൂപ്പർ 👌👌👌
Thank you dear🥰
കുരുമുമുളക് പൊടിയും ചേർക്കണം
കുരുമുളക് ചേർക്കുന്നുണ്ട് ആദ്യം
ഞാനും ഉണ്ടാക്കി ടupper
Thank you ❤️
🥰
😋😋😋😋