കപ്പലണ്ടി മിട്ടായി ( കടല മിഠായി ) ഏറ്റവും പെര്‍ഫെക്റ്റായി എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,9 тыс.

  • @aayishashabeer9833
    @aayishashabeer9833 4 года назад +127

    Hi dear njan undaki tto, supr aarunnu, kadayil ninnum vangunnathine kal ethrayo better. Eniku santhosham thonni, thnx dear

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +14

      Hi Hasna,mittai ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം..thank you very much for your feedback 😍

    • @suhadhussain6515
      @suhadhussain6515 4 года назад +3

      @@PACHAKAMCHANNEL) 0

    • @najeemakp2247
      @najeemakp2247 4 года назад +2

      ഒരു പ്രാവശ്യം ശരിയായി വന്നു .വീണ്ടും ഉണ്ടാക്കിയപ്പോൾ മിഠായി പൊടിഞ്ഞു പോവാ?

    • @arshama2080
      @arshama2080 3 года назад

      @@PACHAKAMCHANNEL aav

    • @zaydenparker3784
      @zaydenparker3784 3 года назад

      Instablaster.

  • @sharafump8660
    @sharafump8660 4 года назад +37

    പല പാചക വീഢിയോസും കണ്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു കമൻ്റിടാൻ തോന്നുന്നത്. അവതരണം ഒരു സംഗീതം പോലെ ആസ്വദിക്കാൻ പറ്റുമെന്ന് മനസ്സിലായത് ഇത് കണ്ടപ്പോഴാണ്. ശർക്കര അരിച്ചെടുക്കാൻ പറയുന്നതിൽ വരെ പുലർത്തുന്ന സൂക്ഷമത, ശർക്കരപ്പാവ് പാകമാകുന്നതിൻ്റെ കൃത്യമായ സ്റ്റേജുകൾ വിവരിക്കുന്നത്, പരത്താൻ ഉപയോഗിക്കുന്നതിൽ എണ്ണ പുരട്ടാൻ ഓർമിപ്പിക്കുന്നത്, കൂട്ടത്തിൽ കൊതിയോടെ കപ്പലണ്ടി മിഠായിക്കായി കാത്തിരിക്കുന്ന മക്കളെ ഓർമിച്ചത് തുടങ്ങി എല്ലാ കാര്യങ്ങളും ഭംഗിയായി അവതരിപ്പിക്കുന്നത് കേട്ടപ്പോൾ ഇത് അവസാനിക്കാതിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. അതിഗംഭീരം. എൻ്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +3

      Video ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം..നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി ☺️👍

    • @sujapaulson5778
      @sujapaulson5778 6 месяцев назад +1

      Adipoli Easy method 👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  6 месяцев назад

      @sujapaulson5778 thank you 🥰

    • @NancyJoy-e6n
      @NancyJoy-e6n 4 месяца назад +1

      🎉🎉

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 месяца назад

      @user-fg6hl2ib5u 🥰

  • @keyarnarayanan3239
    @keyarnarayanan3239 4 года назад +120

    നല്ല വിവരണം
    നമ്മുടെ ക്ഷമ പരിശോധിക്കാതെ
    വലിച്ചു നീട്ടാതെ പറഞ്ഞിരിക്കുന്നു
    അഭിനന്ദനങ്ങൾ!

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      ☺️ thank you very much 😍

    • @നീലി-1
      @നീലി-1 4 года назад +2

      സത്യം

    • @JAZAFATHIMA-q7f
      @JAZAFATHIMA-q7f 4 года назад

      ശുക്രൻ വളരെ നന്ദി

    • @suluponmala2544
      @suluponmala2544 4 года назад

      നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നുണ്ട്. Thanxx dear

  • @jollyjayakumar6675
    @jollyjayakumar6675 3 года назад +4

    *മോളുടെ അവതരണരീതി എത്ര സൂപ്പർ. ആവശ്യത്തിനുള്ള വാക്കുകൾ മാത്രം. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു മോളെയും പാചകത്തെയും. ഇനിയും നല്ല റെസിപ്പി ആയി വരിക. ഗോഡ് ബ്ലെസ് യു മോൾ* 🙏🙏

  • @nandhup5134
    @nandhup5134 Год назад +4

    ഞാൻ ഉണ്ടാക്കി കടലമിട്ടായി... കടയിൽ നിന്ന് വാങ്ങിയതുപോലെതന്നെ ഉണ്ടായിരുന്നു സൂപ്പർ 👌👌👌👌

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Год назад

      Thank you so much for sharing your feedback 🥰🥰

  • @kjjames2111
    @kjjames2111 4 года назад +44

    ഇതു കൊള്ളാമല്ലോ പരിപാടി. ബേക്കറിയിൽ ചെന്ന് പൂത്തു കെട്ട കടലമിട്ടായി വാങ്ങി തിന്നുന്നതിനേക്കാൾ എത്ര നല്ലതാ ഇത്. പണവും ലാഭം, രുചിയും മെച്ചം. Thanks

  • @manjuvarghese8658
    @manjuvarghese8658 25 дней назад +1

    വളരെ ലളിതമായി ഓരോ ചെറിയ എന്നാൽ വലിയ കാര്യങ്ങൾ വലിച്ചു നീട്ടാതെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി. പാചകത്തിനു പകരം വാചകം കൊണ്ട് വലിച്ചു നീട്ടി വെറുപ്പിക്കുന്നവർക്ക് ഒരു പാഠമാകട്ടെ

  • @adukkala2240
    @adukkala2240 4 года назад +14

    നല്ല രീതിയിൽ കപ്പലണ്ടി മിഠായി ഇണ്ടാക്കുന്ന രീതി പറഞ്ഞു കാണിച്ചുതരുന്ന ഉഗ്രൻ വീഡിയോ.

  • @sreekumark769
    @sreekumark769 4 года назад +88

    സാധാരണ ആൾകാർ വീഡിയോകൾ ഇടാറുണ്ട്, വ്യക്തമായി ഒന്നും മനസിലാകാതില്ല. എന്നാൽ നിങ്ങളുടെ വിവരണം അടിപൊളിയാണ്. ഇതിനു അപ്പുറത്ത് മനസിലാകുന്ന വിവരണം ഇനി ഇല്ല. സഹോദരി ഇനി എപ്പോൾ വീഡിയോ ഇട്ടാലും ഇതുപോലെ മനുഷ്യന് മനസിലാകുന്ന രീതിയിൽ ആയിരിക്കണം. വളരെ വളരെ നന്ദി.

  • @neethukannan4086
    @neethukannan4086 4 года назад +6

    ഒരുപാട് വലിച്ചു നീട്ടാതെയും എന്നാൽ മനസ്സിലാകുന്ന രീതിയിലും പറഞ്ഞു തന്നതിന് നന്ദി

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much 😍🙏

    • @hashimhashimnc3025
      @hashimhashimnc3025 4 года назад

      Supar - എ.ന്ന് ഇന്ത് പൊലൊരെ ഉണ്ടക്കണം

  • @hamsasafasafarullah5175
    @hamsasafasafarullah5175 2 года назад +1

    ഞാൻ പല വീഡിയോകളും കണ്ട് ഇതുണ്ടാക്കിയിട്ടുണ്ട്. ശരിക്കും ശരിയായ രീതി പറഞ്ഞു തന്ന വീഡിയോ മാഡത്തിന്റേത് മാത്രമാണ്. ശരിക്കും കപ്പലണ്ടി മിഠായിയുടെ പ്രധാനപ്പെട്ട തിയറിയും അതാണ്. ശർക്കര പാനിയുടെ പരുവം. very good.❤️❤️❤️❤️❤️❤️❤️🙏

  • @sheebagireesh
    @sheebagireesh 4 года назад +40

    Thank you dear, വർത്താനം പറഞ്ഞു കൊല്ലാതെ കാര്യം മാത്രം പറഞ്ഞു മനസിലാക്കി തന്നു.... ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും... keep going🥰

  • @shabna1744
    @shabna1744 3 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി..അടിപൊളി അയിട്ടുണ്ടയിരുന്നൂ.എല്ലാവർക്കും ഭയങ്കര ഇഷ്ട്ടമായി ചേച്ചി😘👍🏻❤️🤩🤩

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад +1

      T വളരെ സന്തോഷം.thank you very much for your feedback 💞

  • @beenaanto1541
    @beenaanto1541 4 года назад +7

    Chechi ഞങ്ങൾ ഉണ്ടാക്കി നോക്കി super taste ആയിരുന്നു തിന്നിട്ടും തിന്നിട്ടും മതിയായില്ല കൊതിയോടെ ആസ്വദിച്ചു Chechi യുടെ എല്ലാ വിഭവങ്ങളും high standard ആണ് Chechi യുടെ ശബ്ദവും നലതാണ്

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      Hi Beena, വളരെ വളരെ സന്തോഷം തോന്നുന്നു.thank you sooo much 🤗

    • @SAFIYATHAIKKATHIL
      @SAFIYATHAIKKATHIL 7 месяцев назад

      ,.kt eu to top fi go go gop up dl go bl
      ​@@PACHAKAMCHANNEL

    • @SAFIYATHAIKKATHIL
      @SAFIYATHAIKKATHIL 7 месяцев назад

      Xzfm😊

  • @safeerasahir3253
    @safeerasahir3253 19 дней назад +1

    Thank you dear njanum undaakki nokki adipoliyaayi kitti super

  • @subhashnamboodiri3657
    @subhashnamboodiri3657 4 года назад +4

    നല്ല അവതരണം , ഞാൻ ഉണ്ടാക്കി നോക്കി , Super...... നന്ദി.

  • @PP-mi5ik
    @PP-mi5ik 3 года назад +1

    കൊള്ളാം നല്ല വിവരണം ഒന്നും അറിയാത്തവർക്കും ഉപകാരപ്രദമാണ്..thanks

  • @jasmine0007
    @jasmine0007 4 года назад +30

    Good presentation. അനാവശ്യ വിശദീകരണം ഇല്ലാത്തതുകൊണ്ട് കണ്ടിരിക്കാൻ രസമുണ്ട്. 👍

  • @sureshchandran4976
    @sureshchandran4976 3 года назад +1

    കൊള്ളാം, കുറെ നാൾ കൊണ്ട് ആലോചിക്കുന്നു ഇപ്പോൾ പിടികിട്ടി, വളരെ നന്ദി, സൂപ്പർ

  • @noushadab8874
    @noushadab8874 6 месяцев назад +8

    കാണുന്നവർ നല്ല രീതിയിൽ ഉണ്ടാക്കി കഴിക്കട്ടെ എന്ന് ആത്മാർത്ഥതയുള്ള അവതരണം🎉🎉

  • @reghukumar6694
    @reghukumar6694 2 года назад +1

    നല്ല അവതരണം 🙏ഞാൻ തയ്യാറാക്കി സൂപ്പർ 👌വളരെ സന്തോഷം തോന്നുന്നു. Thanks🙏🙏

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 года назад

      വളരെ സന്തോഷം. Thank you very much for sharing your feedback 💞

  • @sanjujoseph6982
    @sanjujoseph6982 4 года назад +5

    കപ്പലണ്ടി മിഠായി ഇങ്ങനെ ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് മനസ്സിലായത് വീഡിയോ നന്നായിട്ടുണ്ട് അവതരണം കൊള്ളാം

  • @bangaloremallus3983
    @bangaloremallus3983 4 года назад +1

    Njan undakki nokki super . Ellarkkum ishtayi 👍👍👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      വളരെ സന്തോഷം.thank you for your feedback 😍

  • @KenzasworldBySafwana
    @KenzasworldBySafwana 4 года назад +20

    കാണുമ്പോൾ തന്നെ അറിയാം നല്ല പെർഫെക്ട് ആയിട്ടുണ്ട് അവതരണ രീതി സൂപ്പർ 😍👍

  • @clincycleetus5279
    @clincycleetus5279 4 года назад +2

    Try cheytuttoda perfect aayi vannu..vere recipe okk nokki try cheyth kulamaayatayirunnu.... etra detailed um perfect um aaya recipe kku thanks

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Perfect aayi kitti എന്നറിഞ്ഞതിൽ വളരെ സന്തോഷം.. thank you for your feedback

  • @seemasurendran7049
    @seemasurendran7049 3 года назад +7

    സൂപ്പർ എനിക്ക് നിങ്ങളുടെ അവതരണം നല്ല ഇഷ്ടമായി ഞാനും എന്റെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കും❤️❤️❤️

  • @rbeena.rageshr.beena.rages3088
    @rbeena.rageshr.beena.rages3088 8 месяцев назад +2

    നല്ല വിഡിയോ. ബഹളമില്ല മ്യൂസിക് ഓവർ അല്ല.. കപ്പലണ്ടി മിട്ടായി 👌🏻👌🏻👌🏻

  • @aswin4444
    @aswin4444 4 года назад +4

    യൂട്യൂബിൽ ഒരുപാട് പാചകം related channels കണ്ടിട്ടുണ്ട്... ഞാൻ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്... പക്ഷെ പലപ്പോഴും അവരുടെയൊക്കെ വീഡിയോയിൽ ഉള്ള പോരായ്മ എനിക്ക് തോന്നിയത്, പാകം പറയും എന്നല്ലാതെ അത് എങ്ങനെയാണെന്ന് എന്നെ പോലെ പാചകത്തിൽ വല്യ പരിചയമില്ലാത്തവർക്ക് പാകം എങ്ങനെയാണെന്ന് കൃത്യമായിട്ട് അറിയില്ല... ചേച്ചിടെ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയത്, നമ്മുടെ വീട്ടിൽ അമ്മയോ, അമ്മുമ്മയോ ഒക്കെ അടുത്തു നിന്ന് പറഞ്ഞു തരുന്ന പോലെയാണ്... വളരെ simple, പാകം കൃത്യമായിട്ട്, പാചകത്തിൽ ആദ്യമായിട്ട് try ചെയ്യുന്നവർക്ക് പോലും മനസിലാവുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്.. വളരെ ഇഷ്ടായി, നല്ല അവതരണം, ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കുക... പാചകം പഠിക്കാൻ താല്പര്യമുള്ളവർക്ക് ശരിക്കും ഈ ഒരു ചാനൽ usefull ആകും.... ❤️❤️❤️

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +2

      Thank you very much for your inspiring words 🤗

  • @indushassivan7571
    @indushassivan7571 3 года назад +1

    Super. Njan ഉണ്ടാക്കി. Adipoli ആയി കിട്ടി

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад

      Thank you very much 💞 for sharing your feedback

  • @vibezone9832
    @vibezone9832 3 года назад +4

    ഇത്ര കൃത്യമായി ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ശർക്കര പാനിയുടെ രാഷ്ട്രീയം വളരെ ഇഷ്ടപ്പെട്ടു

  • @sandhyaammu685
    @sandhyaammu685 3 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി 😘👍👍thanks ❤

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад

      വളരെ സന്തോഷം. Thank you very much for sharing your feedback 💞

  • @abinavsuresh7631
    @abinavsuresh7631 4 года назад +11

    One of my favorite. Innum, ennum kazhikkunna oru item😍

  • @itsmepathu4908
    @itsmepathu4908 4 года назад +4

    Njan try cheythu
    Sambavam kidukkii😍👌👌

  • @benzenbiju8945
    @benzenbiju8945 3 года назад +1

    Nallathayi vivarichu thannu .👍good recipe

  • @nisafoodstudio1678
    @nisafoodstudio1678 4 года назад +3

    Super nannayi manassilayi. Ennum try cheyyum nannavarilla. Idu pole cheidu nokkatte. Thank u dear

  • @sulochanav8166
    @sulochanav8166 6 месяцев назад +1

    👌🏻👌🏻👌🏻🥰 കേൾക്കാൻ തോന്നുന്ന വിവരണം, കാണുമ്പോൾ കഴിക്കാനും തോന്നുന്നു 👍🏻

  • @sageervgr4069
    @sageervgr4069 4 года назад +4

    സൂപ്പർ .റെസിപി പൂർണ്ണമായി ആരും പറഞ്ഞു തരാറില്ല .അതുകൊണ്ട് ഈ ചാനൽ ഞാൻ സസ്‌ക്രൈബ് .ചെയ്തു .ഇനി ഉണ്ടാക്കി നോക്കാണം .thanks

  • @nancydas3453
    @nancydas3453 4 года назад +1

    Chechi super njan try cheythu thanks ingane oru Nalla mittayi paranju thannathinu

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 4 года назад +4

    Nalla clear ayittu parayukem cheythu kanikkem cheythu..sarkarayide paakam kaanichathu othiri ishtayi... thank you soooo much...will try and will let you know...

  • @binoyphilip9933
    @binoyphilip9933 4 года назад +2

    I wouldn't be skeptical to appreciate you for the description... valare nannayi manushayanu manasilakunnapole paranjUTHANNU... THANK YOU

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you so much for you kind words of appreciation

  • @anilkumars.pillai5328
    @anilkumars.pillai5328 3 года назад +4

    A perfect presentation 👍
    Thank you

  • @nasreennoushad4111
    @nasreennoushad4111 4 года назад +2

    super.. athikam boaradippikkathee paranju ....

  • @lillykuttypaulson1063
    @lillykuttypaulson1063 3 года назад +6

    വളരെ നല്ല സസാരവും ശബ്ദവും അവതരണവും Thanks

  • @hajarap1170
    @hajarap1170 4 года назад +2

    നല്ല വിവരണം. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @aarshasajeev1512
    @aarshasajeev1512 4 года назад +13

    I made this today and it came out perfect!! Thankyou for this video

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      I'm so happy you liked it.. thank you very much for your feedback 😍

  • @sehars1395
    @sehars1395 4 года назад +2

    ചേച്ചീ പൊളിച്ചു.... അടിപൊളി.... ആദ്യമായിട്ടാ കപ്പലണ്ടി മിട്ടായി വീഡിയോ കാണുന്നെ.... ഉണ്ടാക്കി നോക്കി സൂപ്പർ..... ശർക്കര ഇളക്കൽ കുറച്ച് കഷ്ടമാ.... പിന്നെ 2 മണിക്കൂർ ചൂടാറാൻ വെക്കുന്നതിനുള്ളിൽ പകുതിയും തിന്നു തീർത്തു.......

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      കൊള്ളാം..thank you for your feedback 😍

  • @rangersvlog9894
    @rangersvlog9894 4 года назад +5

    പണ്ട് സ്കൂളിൽ നിന്ന് വരുമ്പോൾ കഴിച്ച കപ്പലണ്ടി മിട്ടായി തന്നെ. പഴയ ഓർമക്കൾ thanks 👌👌👌👌👌👌👌👌👌👌👌

  • @ks-kt5yn
    @ks-kt5yn 2 года назад +1

    Valare nalla vedo ആയിരുന്നു കുട്ടി . സൂപ്പർ

  • @jumeezzantharjannasherin1239
    @jumeezzantharjannasherin1239 4 года назад +3

    അടിപൊളി ചേച്ചി ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട്

  • @sreenisreenivasan5331
    @sreenisreenivasan5331 2 года назад +1

    Njn ഉറപ്പായും ചെയ്തു നോക്കാം 👍👍👍👍

  • @meghashelton2315
    @meghashelton2315 4 года назад +6

    Thank you so much.... I tried 😍

  • @jishap5943
    @jishap5943 3 года назад +1

    Hi chechi.... super..... kshamyude pratheekam..... samsarathil thonni...

  • @alonaandayana851
    @alonaandayana851 4 года назад +4

    ഇന്ന് കടയിൽ നിന്ന് വാങ്ങിച്ചു അപ്പോൾ ഉണ്ടാക്കാം എന്ന് വിചാരിച്ചു അപ്പോൾ search ചെയ്തപ്പോൾ വന്നതാ എത്രയും പെട്ടന്ന് ഉണ്ടാകും

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      വളരെ സന്തോഷം തോന്നുന്നു..all the best 👍

  • @swapnasapien.7347
    @swapnasapien.7347 4 года назад +1

    ഞാനിത് ഉണ്ടാക്കി. സൂപ്പറായിരുന്നു. കടയിൽ നിന്ന് കിട്ടുന്നതിനേക്കാൾ രുചിയുണ്ട്. വളരെ നന്ദി'👍👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      വളരെ സന്തോഷം..thank you very much 😍 for your feedback

  • @maveeskitchen7501
    @maveeskitchen7501 4 года назад +5

    nalla perfect kappalandi mittayi😋
    nalla manassilakunna reedhiyil avatharippichu...thank you🔔👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      വളരെ സന്തോഷം..thank you very much 😍

  • @archanaashokkumar4464
    @archanaashokkumar4464 3 года назад +1

    Chechy enikk kappalandi mittay othiri ishttava... 😋😋

  • @JKsVegBhavan
    @JKsVegBhavan 4 года назад +5

    വീണ്ടും കാണാനുള്ള ആഗ്രഹത്തിനുള്ളത്‌ അമർത്തിയിട്ടുണ്ട്‌...
    തിരിച്ചും പ്രതീക്ഷിക്കുന്നു...
    എന്തായാലും അടിപൊളി...

  • @jazeeramufazil251
    @jazeeramufazil251 4 года назад +2

    Njn undaakki.. Orupaad recipes try cheythu ithinte.... Ellaam flop aayirunnu... But ith perfect aay kitti... Thank you so much❤

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      Hi Jazeera, വളരെ സന്തോഷം തോന്നുന്നു.thank you for your feedback 😍

  • @anjudevadas7731
    @anjudevadas7731 4 года назад +2

    Thank you so much!! Night oru 9 manik kandu. Video kazhina udane undakki. Came out well. So happy!!!!

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      Hi Anju, വളരെ സന്തോഷം. thank you very much for your valuable feedback.

    • @shivanandroxx1325
      @shivanandroxx1325 3 года назад

      @@PACHAKAMCHANNEL ' im now

    • @shivanandroxx1325
      @shivanandroxx1325 3 года назад

      @@PACHAKAMCHANNEL ' ' im

  • @AhajjsBabah
    @AhajjsBabah 6 месяцев назад +1

    Ithu nalla paripadiyanllo 👍🏿👍🏿

  • @ranijose1159
    @ranijose1159 4 года назад +10

    സൂപ്പർ അവതരണം. ഇത്ര നല്ല cooking channel മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.മലയാളികളുടെ സ്വന്തം പാചകം ചാനെൽ.ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവർ എന്തിന് അങ്ങനെ ചെയ്തു എന്ന് മനസിലാകുന്നില്ല

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @jislaek7541
    @jislaek7541 4 года назад +1

    Kappalandy mittayi super 😍😍😍Nalla reethiyilulla avatharanam.Othiri ishtamayi

  • @kaishus1161
    @kaishus1161 4 года назад +70

    ഞാൻ ഉണ്ടാക്കി നല്ല രീതിയിൽ കിട്ടി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ 2 ദിവസം വെച്ചു മക്കൾക്ക് നല്ല ഇഷ്ട്ടമായി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അതുകൊണ്ട് ഞാൻ എന്തായാലും സബ്സ്ക്രൈബ് ചെയ്യും thankyou so much ചേച്ചി I Love you 😘😘😘

  • @sneha9013
    @sneha9013 4 года назад +1

    Undaakki nokki. Super ishtapettu tto

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Hi Sneha,thank you very much for your feedback 😍

  • @fairoosebalayil9769
    @fairoosebalayil9769 4 года назад +19

    നല്ല clear ആയിട്ട് അവതരിപ്പിച്ചു 👍👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much 😍

    • @Aneeshvlog
      @Aneeshvlog 4 года назад

      എന്റെ ചാനൽ കൂടി സബ്സ്ക്രൈബ് ചെയനേ

  • @meenurajesh7536
    @meenurajesh7536 3 года назад +1

    Suupper recipe
    Best explanation
    Njan ipo thanne undakkiyullu
    Perfect ayi vannu... Crisp n tasty..... Thankyuuuuuu chechi

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад

      Valare santhosham. Thank you very much for sharing your feedback 💞

  • @moidukm
    @moidukm 4 года назад +11

    തീ൪ച്ചയായും അദിന്ദനങ്ങള്‍ അ൪ഹിക്കുന്നു, detailed description on the jaggery melting

  • @saniyasabu7456
    @saniyasabu7456 4 года назад +2

    Adipwoli. Njan theerchayayum undakkum😄

  • @musthafaolakara2419
    @musthafaolakara2419 4 года назад +5

    ഞാൻ ഇന്ന് 6/4/ ന് ഉണ്ടാക്കി നോക്കി
    സൂപ്പർ,
    മനസ്സിലാകുന്ന അവതരണത്തിന് നന്ദി.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      valare santhosham..feedback ariyichathinu thanks

  • @roshna.s6117
    @roshna.s6117 4 года назад +1

    Njan try cheythu nokki nalla result aanu kittiyathu tnx chechi

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      വളരെ സന്തോഷം..thank you very much for your feedback

  • @MRAPPUZZ-y4z
    @MRAPPUZZ-y4z 6 месяцев назад +3

    കപ്പലണ്ടി. എത്ര Kg Ahn Onnu Parayamo 🌷

  • @jitheshperingode6903
    @jitheshperingode6903 Год назад +1

    നല്ലൊരു അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🙏🥰

  • @sangeethak3527
    @sangeethak3527 4 года назад +4

    ചേച്ചി കപ്പലണ്ടി മിട്ടായി Super 👌👌👌👌👌👌👌👌👌👌

  • @minnupadinjakkara2361
    @minnupadinjakkara2361 4 года назад +2

    Njan try cheythu super Aayittund
    Ellarkkum ishtayii thanks to share 🤗😍😍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      വളരെ സന്തോഷം..thank you very much for your feedback 😍

    • @minnupadinjakkara2361
      @minnupadinjakkara2361 4 года назад

      @@PACHAKAMCHANNEL so sweet ☺️

  • @binoyphilip9933
    @binoyphilip9933 4 года назад +3

    pathrathil ittal tttinnggg ennoru sound kelkum... superb recipe..

  • @annmaryjoseph6390
    @annmaryjoseph6390 4 года назад +2

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. ഞാൻ യൂട്യൂബിൽ കണ്ട പല വീഡിയോകളിലും ശർക്കരപ്പാനിയുടെ consistency ഒന്നും ഇത്രയും കൃത്യമായി പറയുന്നില്ല... കഴിഞ്ഞ ദിവസം ഉണ്ടാക്കി നോക്കി... വളരെ നന്നായി വന്നു 🤗🤗🤗

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      Video useful aayi ennu അറിഞ്ഞതിൽ വളരെ സന്തോഷം..thank you very much for your feedback 😍

  • @premanandanchithira9633
    @premanandanchithira9633 4 года назад +6

    വളരെ നന്നായിട്ടുണ്ട് അവതരണവും മിഠായിയും thanx

  • @nithyamohan6054
    @nithyamohan6054 3 года назад +1

    Super.... ഞാൻ ഉണ്ടാക്കി.. അടിപൊളി ആയി

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад

      Thank you very much for sharing your feedback 💞

  • @gladdenmom4657
    @gladdenmom4657 4 года назад +10

    Thank you so much. Madam ഇത് ഉണ്ടാക്കി ബിസിനസ് തുടങ്ങാൻ പറ്റുമോ? അങ്ങനെ യാണെങ്കിൽ ഇൗ method പറ്റുമോ.. please reply

  • @beenabeena2257
    @beenabeena2257 Месяц назад +2

    വളെരെ നന്നായിട്ട് പറയുന്നുണ്ട് ✌🏻👍🏻

  • @aymiaydivlogs9847
    @aymiaydivlogs9847 4 года назад +5

    New member... 😍💗💗
    കിടു

  • @athirasnair9713
    @athirasnair9713 4 года назад +3

    ചേച്ചി പൊളി സാധനം 🔥

  • @thafseerthafsi1722
    @thafseerthafsi1722 4 года назад +1

    Super aayittund njan enthayalum try cheyyum

  • @asharafcherupara4004
    @asharafcherupara4004 4 года назад +3

    മക്കൾ അക്ഷമരായി നിൽക്കുകയാണ് എന്ന് 😁 അടിപൊളി !
    ഉണ്ടാക്കുന്നതിനു കാത്തുനിൽക്കുന്നവരുണ്ടായാലല്ലേ രസമുള്ളൂ 👌

  • @sajaikumarv.s294
    @sajaikumarv.s294 4 года назад +1

    Adipoli recipe, njanum pariikshichu nokki

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      വളരെ സന്തോഷം..thank you for your feedback 😍

  • @sadeesanmb9082
    @sadeesanmb9082 4 года назад +4

    It is a technically skilled cooking Thanks.

  • @thaznemolm.m3343
    @thaznemolm.m3343 3 года назад +2

    Nan try cheythu super👌

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад +1

      വളരെ സന്തോഷം. Thank you very much for sharing your feedback 💞

    • @thaznemolm.m3343
      @thaznemolm.m3343 3 года назад +1

      👍👍😊

  • @divyadas4068
    @divyadas4068 4 года назад +8

    Super ആയിട്ടുണ്ട്
    👌👌

  • @ashlydominic4870
    @ashlydominic4870 4 года назад +1

    Consistancy correct ayi kanitch thannathinu othiry thanks...

  • @ajmalks6076
    @ajmalks6076 3 года назад +4

    Undakkeet എത്ര ദിവസം വെക്കാൻ kazhiyum🙄

  • @jaleelpgdi2050
    @jaleelpgdi2050 4 года назад +1

    കാണുബോൾ തന്നെ കൊതി വരുന്നു 😋😋😋😋

  • @satishexe
    @satishexe 4 года назад +3

    Fantastic! I'm going to try it tomorrow morning. Thanks

  • @mariyajoseph7265
    @mariyajoseph7265 3 года назад +1

    Very useful.....
    Nalla vivaranam

  • @elizabethfrancis8803
    @elizabethfrancis8803 4 года назад +4

    We made.. it was perfect. Thanks for your detailed explanation ❤️

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much for your feedback 😍🤗

  • @leogaming1150
    @leogaming1150 4 года назад +1

    Wow njankaathirunna recipe Thanks

  • @pmusmanmdr9050
    @pmusmanmdr9050 4 года назад +3

    സൂപ്പർ ഉണ്ടാക്കണം ഈ ലോക് ഡൗൺ തിരട്ടെ

  • @sarathks7146
    @sarathks7146 3 года назад +1

    Chechi....adipoli...njan kure vdos kandu..but eppozha satisfied aaya oru vdo kittiye. ..thankns chechi...lov from Alleppey

  • @nayanmariathomas178
    @nayanmariathomas178 4 года назад +5

    Explained well..great video..Thank You

  • @benitabenny3784
    @benitabenny3784 4 года назад +2

    Njan 7 laanu padikkunadhu ende peru benita.njan try cheyydhu perfect aayi thank you for the useful receipe chechi ☺

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Hi Benita, വളരെ സന്തോഷം. മിടുക്കി ആണ് ട്ടോ.thank you very much for your feedback 😍

    • @benitabenny3784
      @benitabenny3784 4 года назад

      ☺.

  • @kritically
    @kritically 4 года назад +7

    Excellent every way... Highly appreciate your efforts to explain every detail and the tips and tricks in such an easy to understand manner 👍👍👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much for those kind words 🙏🏻