ഗോതമ്പ് പൊടി ഉണ്ടോ വീട്ടിൽ 5 മിനിറ്റിൽ 2 ചേരുവ എണ്ണയില്ലാ പലഹാരം എത്ര തിന്നാലും പൂതി തീരൂല മക്കളെ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 231

  • @vijayanpillai6423
    @vijayanpillai6423 2 месяца назад +6

    സംഭവം സൂപ്പർ...

  • @RosammaRosamma-uf4ep
    @RosammaRosamma-uf4ep 3 месяца назад +61

    ഹലോ താത്ത നിങ്ങൾ എത്ര രുചികരമായ ഭക്ഷണം ഉണ്ടാക്കിയാലും നിങ്ങളുടെ മണിക്കൂറുകൾ നീളുന്ന ഈ സംസാരം ഒഴിവാക്കണം നിങ്ങൾ ആദ്യം മറ്റുള്ളവർ ചെയ്യുന്ന വീഡിയോ കണ്ടു പഠിക്കുക അതിനുശേഷം നിങ്ങൾ പുതിയ വീഡിയോ ഇടുക നിങ്ങൾ ഏത് ഭാഷ പറഞ്ഞാലും മലയാളികാർക്ക് അറിയാം വീണ്ടും അതിനെ തർജ്ജമ ചെയ്യേണ്ട ആവശ്യമില്ല നിങ്ങൾക്ക് വരുന്ന കമന്റ് ആദ്യം കാണുക

  • @noushadnoushu2208
    @noushadnoushu2208 4 месяца назад +35

    V d o കൂടുതൽ നീട്ടി വെറുപ്പിക്കല്ല 👍🏻

  • @rasmikr5121
    @rasmikr5121 14 дней назад +1

    ❤❤❤❤super palaharam tasty aakum urappu comment by surenmn

  • @GauravKrishna-i3t
    @GauravKrishna-i3t 21 день назад

    ഈ റെസിപി സൂപ്പർ ഞാൻ ഇത് പരമാവധി ട്രൈ ചെയ്യാം

  • @Hanooo-pq7os
    @Hanooo-pq7os 4 месяца назад +38

    ഇത് ഫുൾ വർത്തു എടുക്കുന്നത് കാണിക്കാതെ എല്ലാം കുറച്ച് കുറച്ച് കാണിച്ചാൽ വളരേ ഉപകാരം 🙏🙏🙏

    • @SavithaGirish-rp1cy
      @SavithaGirish-rp1cy 4 месяца назад

      എന്തൊരു long ആണ് ശെരിക്കും

  • @preethks6097
    @preethks6097 4 месяца назад +52

    സംഭവം കൊല്ലാം, പക്ഷെ വാചകമടി അസഹനീയം

  • @vanajabalagopalan2961
    @vanajabalagopalan2961 4 месяца назад +33

    5 മിനിറ്റ് മതിയായിരുന്നു.ഇത്ര വിസ്തരിക്കണമെന്നില്ല. Nice🎉

  • @BismiTrading
    @BismiTrading 4 месяца назад +24

    ഇത്താനിങ്ങൾ പൊളിച്ചു ഞാൻ ഉച്ചക്ക് വീട്ടിയോ കണ്ടു വൈകുന്നേരം മക്കൾ വരുമ്പോഴേക്കും ഉണ്ടാക്കി അടിപൊളി ടേസ്റ്റ്💯👍🏻👍🏻👍🏻

  • @Jumana-zr7hy
    @Jumana-zr7hy 4 месяца назад +105

    നിങ്ങളൊരു സംഭവം തന്നെ വീട്ടിൽ എപ്പോഴു ഉണ്ടാകുന്ന സാധനങ്ങൾ മാത്രം വെച്ച് വീട്ടീയോ ചെയ്ത് കാണിക്കുന്ന നമ്മുടെ മലപ്പുറത്തിൻ്റെ സ്വന്തം പാചകറാണി👍🏻👍🏻👍🏻

  • @babychanka9013
    @babychanka9013 4 месяца назад +25

    വർത്താനം കുറക്കണം ആദ്യം അരോചകം ആണ് ആഹാരം കൊള്ളാം 👍🏼

  • @vanajaradhakrishnan4419
    @vanajaradhakrishnan4419 4 месяца назад +13

    പ. പാചകം5 m സംസാരം 15 m

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 4 месяца назад +8

    കുട്ടികളെ ഏതായാലും പരിഗണനകാട്ടും.വയസായവരെ മറക്കാൻ ശ്രമിക്കുന്ന കാലം ആണ്, കിട്ടുന്നത് എന്തും തിന്നുന്ന കാലം കഴിയുന്നതായ, ഷുഗർ പിടികൂടിയ വർക്ക് വിശപ്പ് കൂട്ടുകയും, ചോറ് എപ്പോഴും കഴിയാത്ത വിധത്തിൽ പരിഹാരം കാണാൻ മധുരം കുറഞ്ഞ, ഇത് പോലെ ഡ്രൈ ആയതോ, സോഫ്റ്റ് ആയതോ ആയി പെട്ടെന്ന് കേട് വരാതിരിക്കുന്ന ബ്രേക്ക് ഫുഡ്സ് പരീക്ഷിച്ചു പരിചയപ്പെടുത്തിയാൽ വളരെ നല്ലതായിരിക്കും.കുട്ടികളുടെ അവസ്ഥ പ്രായം ആയാൽ വരും.പക്ഷെ ആ പരിഗണന മറ്റ് ഉള്ളവരിൽ നിന്നും, സ്വന്തം നിലകുറച്ചുകാട്ടാൻ മടിച്ചു സ്വന്തത്തിൽനിന്നും ലഭിക്കാതെ ആകും.കുട്ടികളുടെ പോലെ വീട്ടിൽ ആരും പരിഗണിക്കുന്നില്ല എന്നത് മനസിൽ വെച്ച്, മറ്റ് ഉള്ളവരിൽ ഒരു ശ്രദ്ധയും ഉത്തരവാദിത്തവും ഇല്ല എന്ന് പറഞ്ഞു കുറ്റം പറയുന്നത് പോലെ പ്രവർത്തനം ആരംഭിച്ചാൽ സ്വൈര്യം ഉണ്ടാക്കാൻ വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പതിവ് വൃദ്ധസദനത്തിൽ കൊണ്ട് പോയി ആക്കലാണ്. വീട്ടിൽ ശല്ല്യം ഒഴിഞ്ഞ് കിട്ടാൻ കുട്ടികളെ ബാലവാടിയിൽ കൊണ്ട് പോയി ചേർത്ത്പോരുംപോലെ അല്ല , മരണം വരെയും ജയിൽവാസം വിധിച്ച കുറ്റവാളികളെ പ്പോലെ, കുറ്റാരോപണം കൊണ്ട് മക്കളും, മരുമക്കളും ചെയ്തു കൊണ്ടിരിക്കുന്ന കാലമാണ്.ഭക്ഷണം ചോദിച്ചാൽ ഇപ്പോഴല്ലേ തിന്നത്, എനിക്കു വേറെ പണിയുണ്ട് എന്ന് പറയുന്നതിന് പരിഹാരം കാണുകയാണ് ഉദ്ദേശിച്ചത്.അത് മറ്റ് ഉള്ളവരും ഇഷ്ടപ്പെടുന്ന ഭക്ഷണം ആണ് എങ്കിൽ ഇടക്ക് ഉണ്ടാക്കിക്കൊടുക്കും.

  • @AnsibaMukkam
    @AnsibaMukkam 4 месяца назад +36

    മൈമൂന അടിപൊളി ഞാൻ ഉണ്ടാക്കാൻ തുടങ്ങട്ടെ കണ്ടപ്പോൾ ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തിടുക്കമായി👍👍👍😋

  • @Stuvert-o9l
    @Stuvert-o9l 4 месяца назад +1

    Super avatharanam.Super resipi.Helthi food.All the best.

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 3 месяца назад +9

    അമിത സംസാരം ഒഴിവാക്കിയാൽ ഏറെ ആസ്വാദ്യ മാവും.

  • @najnanasar810
    @najnanasar810 4 месяца назад +3

    അടിപൊളി 👍

  • @Sabith-bf4zj
    @Sabith-bf4zj 5 месяцев назад +13

    *❤❤❤wow super kidu ❤❤❤*

  • @jayasreeraghunath2090
    @jayasreeraghunath2090 2 месяца назад +1

    പഞ്ചസാരക്ക് പകരം ശർക്കരയാണ് taste ഉo healthy യും

  • @leelasaji7865
    @leelasaji7865 4 месяца назад +2

    ഇത്താ നിങ്ങളൊരു പ്രസ്ഥാനമാ😂😂😂👌👌👌♥️

  • @Padma-dp9yy
    @Padma-dp9yy 3 месяца назад +1

    Thatha ningal verre levala👍polli

  • @RaseenaRasee-c9j
    @RaseenaRasee-c9j 2 месяца назад

    Super adipoli🎉❤

  • @azeezk5831
    @azeezk5831 4 месяца назад +19

    സംസാരം കുറച്ച് പാകത്തിനാണെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു.

  • @sajikuriyan1531
    @sajikuriyan1531 4 месяца назад +12

    ഇത്രയും വലിച്ചു നീട്ടാതെ വിഢിയോ ചെയ്യു ഇല്ലെങ്കിൽ ബോറടിക്കും

  • @musthafaev8947
    @musthafaev8947 2 месяца назад

    ഇങ്ങള് പൊളിയാ
    മൈമൂന

  • @shandammapn8047
    @shandammapn8047 2 месяца назад +2

    Sugar nekkal taste sharkkarayanu. It's also. Super ❤

  • @SreelathaS-i1h
    @SreelathaS-i1h 2 месяца назад +2

    Chatkara kondum sheriyakamo

  • @KadeejaA-bu7he
    @KadeejaA-bu7he 4 месяца назад +9

    എന്തിനാ ഇത്ര നീട്ടി സംസാരിക്കുന്നത് 5 മിനിറ്റ് കാര്യത്തിൽ ഒരു മണിക്കൂർ സംസാരം എളുപ്പത്തിൽ പറഞ്ഞു കാണിച്ചാ മതി

  • @sreejakumarick6360
    @sreejakumarick6360 4 месяца назад +23

    വർത്തമാനം കുറച്ച് കാര്യം പറഞ്ഞു കൂടെ ഇത്താത്ത

    • @SanjeySanju-di1wj
      @SanjeySanju-di1wj 4 месяца назад +1

      😂😂😂😂

    • @reshmisanalreshmisanal-dg8xw
      @reshmisanalreshmisanal-dg8xw 4 месяца назад

      Karyam thanne alle parayunne

    • @Jisha-e7d
      @Jisha-e7d 4 месяца назад +1

      2x il ittanu njan kanunnath😂

    • @preethashreekumar
      @preethashreekumar Месяц назад

      പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും.

  • @dayanajacob9681
    @dayanajacob9681 4 месяца назад +2

    Samsaram 😮😮😮😮😮

  • @JancyTAbraham
    @JancyTAbraham 4 месяца назад +28

    നിങ്ങളുടെ സംസാരം കുറക്കുക വളരെ അരോചകം ആണ്

  • @meharji6260
    @meharji6260 Месяц назад +2

    കൊതമ്മ പൊടി ആണോ ഗോതമ്പ് പൊടി ആണോ വാചകമടി വെറുപ്പ് ആക്കുന്നു

  • @ashokanpp9180
    @ashokanpp9180 4 месяца назад +2

    സംഭവം സൂപ്പർ ആയേക്കാം എന്നാൽ വലിച്ചുനീട്ടിപോവുന്നതാണ് സഹിക്കാൻ പറ്റാത്തത് സഹിക്കുകതന്നെ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 4 месяца назад +2

    ഇത്രയും ബുദ്ധിമുട്ടില്ല കുറച്ചു കപ്പലണ്ടി മിഠായി കടയിൽ നിന്നും വാങ്ങിക്കാൻ 😄😄😄😄😄

  • @mknbcm
    @mknbcm 3 месяца назад +5

    എങ്ങിനെ ചരപറാണ് വർത്തമാനം പറഞ്ഞാൽ പലഹാരം മുഴുവൻ തുപ്പൽകൊണ്ട് നനയില്ലേ?

  • @AkashVerma-z4w1r
    @AkashVerma-z4w1r 3 месяца назад

    All the best 😊

  • @josephmt9137
    @josephmt9137 4 месяца назад +1

    Very nice and yummy 😋

  • @mvmv2413
    @mvmv2413 4 месяца назад +2

    5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ 15 minute പ്രസംഗം... 😂😂😂

  • @sainukitchen1041
    @sainukitchen1041 4 месяца назад +9

    അടിപൊളിപലഹാരം🎉

  • @lillychacko9920
    @lillychacko9920 4 месяца назад

    5 മിനിറ്റ് കഴിഞ്ഞു.🥰🥰🥰

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s 4 месяца назад +2

    Va rthanam valare kudipoyi

  • @saleemsafa19
    @saleemsafa19 4 месяца назад +2

    സംസാരം അല്പം കുറച്ചാൽ നന്നായിരിക്കും

  • @vasanthie4067
    @vasanthie4067 4 месяца назад +2

    സംസാര പ്രിയ യാണെന്ന് തോന്നുന്നു വായ കടയുന്നില്ലേ

  • @chitraknair8547
    @chitraknair8547 3 месяца назад +1

    Sherkum ulla video adhepoly kanichadhil valare santhosham alengil njagal adukumbol elagi vannilengil tension adichene

  • @JyothiBaabu
    @JyothiBaabu 3 месяца назад +1

    കൈ പൊള്ളിയ്ക്കല്ലേ... പുള്ളോ... 🦄❤️🦄

  • @pmsoman3618
    @pmsoman3618 4 месяца назад +3

    5 മിനിറ്റു വേണ്ട വെറും 3 മിനിറ്റു കൊണ്ടു മുന്പേ തന്നെ വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഇതിപ്പോ മുക്കാൻ മണിക്കൂറിൽ കൂടുതലായല്ലൊ.

  • @JayasreeSasi-uz1ct
    @JayasreeSasi-uz1ct 3 месяца назад +1

    വളരെ നല്ലത്, എളുപ്പം

  • @RamlaS-i6v
    @RamlaS-i6v 3 месяца назад +1

    Nallad kanich tharunnadinn nandy ked parayarud.

  • @KBeena-u5b
    @KBeena-u5b 4 месяца назад

    Super😊

  • @lissyxavier9749
    @lissyxavier9749 3 месяца назад

    ശർക്കര good

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 2 месяца назад

    👌. Only. 5 minutes????🥱

  • @GeethaBai-jo6tt
    @GeethaBai-jo6tt 3 месяца назад

    Instead of sugar we can use jaggery

  • @D.Goblin
    @D.Goblin 4 месяца назад +5

    സംസാരം ഭയങ്കര ബോർ. ആവശ്യമുള്ള കാര്യം മാത്രം പറയുക.

  • @Sunilkumari-lo8om
    @Sunilkumari-lo8om 2 месяца назад

    👍🏻😊

  • @moidheenkutty2305
    @moidheenkutty2305 4 месяца назад +1

    Adipoli

  • @daisygeorgec7482
    @daisygeorgec7482 4 месяца назад +2

    ശർക്കര പറ്റുമോ

  • @manoremars7420
    @manoremars7420 4 месяца назад

    👌congratultions

  • @laliradhacreations5893
    @laliradhacreations5893 2 месяца назад

    👍👍🎉🎉

  • @sunithaer6291
    @sunithaer6291 4 месяца назад +2

    അടിപൊളി ❤🙏🥰

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 3 месяца назад

    അതിൽനിന്നും ഒരുകഷ്ണം...

  • @K.M.A.Sharaf
    @K.M.A.Sharaf 4 месяца назад

    സമ്മതിച്ചു...💝👌🏽

  • @manimohan3253
    @manimohan3253 4 месяца назад +1

    Orupaad valichhu neettathe kaaryam paranjal nallathu. Samsaram kooduthal aayippoyi.

  • @paruparuzzvlog150
    @paruparuzzvlog150 4 месяца назад +2

    വെറുപ്പിക്കല്ലെ ഇത്താ

  • @Sallar62
    @Sallar62 4 месяца назад +4

    വീഡിയോ ഓവർ ലെങ്ത് ആണ് കുറച്ചു കുറക്കണം

  • @liyakathali8744
    @liyakathali8744 3 месяца назад +3

    വർത്താനം കൂടുതലാണ്. ബോറാണ്....

  • @ChandiniGs-m1r
    @ChandiniGs-m1r 4 месяца назад +1

    👌

  • @lovelykurian870
    @lovelykurian870 4 месяца назад

    Sarkarayanu nallathu

  • @mariesjoseph2536
    @mariesjoseph2536 3 месяца назад +3

    പഞ്ചസാര ക്കു പകരം sarkara ശരിയാകുമോ

  • @jayavv2950
    @jayavv2950 4 месяца назад +1

    സംസാരം കൂടി യിട്ടാണ് തെറ്റുന്നത് കുറച്ചു സംസാരിക്കാൻ ശ്രദ്ധിക്കണം

  • @sulfathaaziz2599
    @sulfathaaziz2599 4 месяца назад

    Super🎉

  • @zerofashion_store4839
    @zerofashion_store4839 4 месяца назад +3

    Video length korakannam

  • @jincybinoy
    @jincybinoy 4 месяца назад

    👍🏻👍🏻👍🏻

  • @janetvictor2391
    @janetvictor2391 3 месяца назад

    വിശദീകരണം കുറക്കുക. സൂപ്പർ ❤️

  • @kunhabdullaabdulla674
    @kunhabdullaabdulla674 4 месяца назад

    ഇത്താ,ഇത് എത്ര ദിവസം കേട് കൂടാതെ വെക്കാം?

  • @bavajpfs
    @bavajpfs 4 месяца назад +3

    വീഡിയോ കാണണമെന്നുണ്ടെങ്കിലും അമിതസംസാരവും ഓരോ ജോലിയും മുഴുവനായും കാണിക്കുന്നതുകൊണ്ട് വീഡിയോ കാണാൻ തോന്നുന്നില്ല. എന്തിനാണ് ഇത്രയധികം സംസാരിക്കുന്നത്?

    • @pushisuni5626
      @pushisuni5626 4 месяца назад

      ഓടിച്ചു കാണു

    • @pushisuni5626
      @pushisuni5626 4 месяца назад

      സംസാരം കൂടുന്നതുകൊണ്ടാണ് തെറ്റുകൾ വരുന്നത്

  • @safeevahab7350
    @safeevahab7350 4 месяца назад

    Sharkkara aad chayyamo

  • @abrahamvarughese1046
    @abrahamvarughese1046 3 месяца назад +1

    കുറച്ചു സംസാരം.... കൂടുതൽ അധ്വാനം.... അതു മതി

  • @GracyGeorge-ss6br
    @GracyGeorge-ss6br 3 месяца назад

    Paranjathu Enthoru Neela E Kollam Undakanalle Kashttam😮😮😮😮😮😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😢😢😢😢😢😢

  • @Rajinikalathikal
    @Rajinikalathikal 4 месяца назад

    👌🏻👌🏻👌🏻

  • @RaseenaIlliyas-h4f
    @RaseenaIlliyas-h4f 4 месяца назад +5

    എനിക്ക് ഇഷ്ടം ആണ് suoperaan

  • @TomandjerryAbi-h7o
    @TomandjerryAbi-h7o 3 месяца назад

    ആട മാവ് പറ്റുമെ chachi ഇത് ചെയ്യാന്‍

  • @baburaj3629
    @baburaj3629 4 месяца назад +1

    ശർക്കര പറ്റുമോ ?

  • @IshtahGhanna
    @IshtahGhanna 3 месяца назад

    Speed 2 il ittukandaal mathi pettennu theerum

  • @jessyjames7050
    @jessyjames7050 3 месяца назад

    Ithrayum samyum konde kadayil poy. Varam

  • @jessytomy7881
    @jessytomy7881 3 месяца назад

    ഇതു എത്ര നാൾ ഇരിക്കും

  • @itz_me__su_hailkayamkulam888
    @itz_me__su_hailkayamkulam888 2 месяца назад

    Samsaramkurakku

  • @SaruVijayan
    @SaruVijayan 4 месяца назад

    Supprr❤❤❤

  • @khilerhiler9900
    @khilerhiler9900 4 месяца назад +1

    ❤❤❤

  • @vijayanpillai6423
    @vijayanpillai6423 2 месяца назад

    വരുത്ത കപ്പലണ്ടി കടകളിൽ കിട്ടുമല്ലോ അതൊന്നു ചെറുതായി ചാടാക്കിയെടുത്താൽ പോരേ..?

  • @treasaskitchen7958
    @treasaskitchen7958 3 месяца назад

    🔊🔊🔊📢📢📢സംസാരം കുറക്കുക🙆‍♀️🙆‍♀️🙏🙏

  • @UdayasreeB
    @UdayasreeB 4 месяца назад +4

    അയ്യയ്യോ സംസരം ഒന്നു കുറക്കാവോ? Horrible. പകുതിക്ക് വച്ച് ഇട്ടിട്ടു പോകും.

  • @jayanthimohanan8556
    @jayanthimohanan8556 4 месяца назад +3

    Adipoli👍

  • @ChandiniGs-m1r
    @ChandiniGs-m1r 4 месяца назад

  • @itz_me__su_hailkayamkulam888
    @itz_me__su_hailkayamkulam888 2 месяца назад

    ഇത് കപ്പലണ്ടി മിഠായി അല്ലെ?

  • @SheebaNavas-du2bl
    @SheebaNavas-du2bl 4 месяца назад +1

    Pls avasyathinulla karyam mathram parayoo

  • @mininm9367
    @mininm9367 4 месяца назад

  • @RajShines
    @RajShines Месяц назад

    മിണ്ടാണ്ട് വർത്താനം പറ താത്ത മ്മേ 🤣

  • @ChandiniGs-m1r
    @ChandiniGs-m1r 4 месяца назад

    Okay

  • @shylajoseph8757
    @shylajoseph8757 4 месяца назад +2

    ഇത്രയും നീട്ടിപ്പറഞ്ഞാൽ ആരാ കേൾക്കാൻ ഇഷ്ടപ്പെടുക? വളരെ അരോചകം തന്നെ.

  • @luttappijr
    @luttappijr 4 месяца назад

    Amaramkurakkua.thathaa