ഓവന്‍ ഇല്ലാതെ ഗോതമ്പ് പൊടി കൊണ്ടൊരു ബിസ്ക്കറ്റ് | Wheat Biscuit|No Oven Biscuit

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 1,2 тыс.

  • @fathimascurryworld
    @fathimascurryworld  4 года назад +85

    വീഡിയോ ഏല്ലാവർക്കും ഇഷ്ടമായോ ?? എന്റെ ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ 🙂 instagram.com/fathimas_curry_world/

  • @devanandasm_8f93
    @devanandasm_8f93 4 года назад +3

    ഞാൻ ചെയ്തുനോക്കി ചേച്ചി കൊള്ളാം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 👌👌👌

  • @beenaverony8262
    @beenaverony8262 Месяц назад

    എൻ്റെ പേരക്കുട്ടി എപ്പോഴും ബിസ്ക്കറ്റ് വേണമെന്ന് പറഞ്ഞു കരയും തീർചയായും ഉണ്ടാക്കും thank u Fathima

  • @prasadbabupoothali5019
    @prasadbabupoothali5019 4 года назад +70

    Nice illustration, കുറേ ദിവസമായി എങ്ങനെ ബിസ്കറ്റ് വീട്ടിലുണ്ടാക്കമെന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട്. Thanks.

  • @abdulvahid9299
    @abdulvahid9299 4 года назад +18

    എന്റെ കുഞ്ഞി പെങ്ങളെ നിന്നെപോലുള്ള ഇതുപോലത്തെ നല്ല രുചിലോകം തീർക്കുന്ന നല്ല പെങ്ങളോടിമാരെ ആണ് വീട്ടുകാരെയും നാട്ടുകാരെയും സ്നേഹിച്ചും ലാളിച്ചും ജീവിക്കുന്ന എന്നപോലത്തെ ഇക്കമാർക്‌ എന്നും ആവിശ്യം

    • @yadhukrishnabalan2196
      @yadhukrishnabalan2196 4 года назад

      ഹൗ സ്വയം പുകഴ്ത്തൽ ഒന്ന് കൂടിപ്പോയല്ലോ 😁👌

    • @ashikashik3519
      @ashikashik3519 4 года назад

      ഇതിൽ എന്ത് പാൽ ആണ് കൂട്ടുന്നത് എന്ന് പറഞ്ഞില്ല തേങ്ങ പാൽ ആണോ

    • @lalythomas2676
      @lalythomas2676 4 месяца назад

      3:24 ❤

  • @penmedia4u
    @penmedia4u 4 года назад +16

    *ആദ്യം ആയാണ് ഹോം made ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് കാണുന്നത് സൂപ്പർ*

  • @sudheenasudhisudheenasudhi51
    @sudheenasudhisudheenasudhi51 4 года назад +1

    മാഷാഅള്ളാ അടിപൊളി ഞാൻ ട്രൈ ചെയ്യും.. ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ

  • @muhsinakm4991
    @muhsinakm4991 4 года назад +4

    സൂപ്പർ ഞാൻ ട്രൈ ചെയ്തു വെരി ഈസി ആണ് ഞാൻ സെവൻത് ക്ലാസ്സ്‌ ആണ് പഠിക്കുന്നത്
    ... പോളിയാണ് 😍😍😍😍😍

  • @ffgirl7454
    @ffgirl7454 3 года назад +1

    Njan. Try. Cheythu. Super. Ayirunnu

  • @rajeevkalarikkal6093
    @rajeevkalarikkal6093 4 года назад +44

    ഞാൻ പുതിയ subscriber ആണ് .ദിവസവും ബിസ്‌ക്കറ് വാങ്ങാറുണ്ട് ഇത് ട്രൈ ചെയ്തു നോക്കട്ടെ ശരിയായാൽ രക്ഷപ്പെട്ടു

    • @rajeevkalarikkal6093
      @rajeevkalarikkal6093 4 года назад +2

      ഉണ്ടാക്കി നോക്കി കുഴപ്പമില്ല പക്ഷെ ബിസ്ക്കറ്റ് ന്ടെ അത്ര ടേസ്റ്റ് കിട്ടിയില്ല എങ്കിലും നല്ല ടേസ്റ്റിയാണ് .thanks

  • @suharasuhara2433
    @suharasuhara2433 Год назад

    Biscat super ആയിട്ടുണ്ട് മോളെ ഉണ്ടാക്കി നോക്കണം

  • @dushyanthakumar4623
    @dushyanthakumar4623 4 года назад +8

    നിങ്ങൾ സൂപ്പറാക്കുന്നുണ്ട് ദൈവം ദീർഘായുസും ആരോഗ്യവും നല്ല ജീവിതവും തരുമാറാകട്ടേ എന്ന് ആശംസിക്കുന്നു.

  • @nidheeshmeledath5722
    @nidheeshmeledath5722 Год назад

    ഇത്രയും എളുപ്പമായിരുന്നോ ♥️🥰🤗thankz 🙏

  • @safeedap9230
    @safeedap9230 4 года назад +7

    Adipoly aayirunnu recipe njn try cheydu👌👌👌👌👌👌

    • @Aman-dk3ke
      @Aman-dk3ke 3 года назад

      Sherikm bscutaaytene kitya.....chumadhanelm ingnonnm parayardh

  • @thasleenaharis4360
    @thasleenaharis4360 3 года назад +1

    വളരെ സൂപ്പർ ഐഡിയ.ഞാനും ഉണ്ടക്കിട്ടോ

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 5 лет назад +33

    നല്ല അവതരണം .മാഷാ അല്ലഹ് . അമിതമായി സംസാരിച്ചു unsahikable ആക്കിയില്ല ...

  • @alonaannamathew9523
    @alonaannamathew9523 4 года назад +2

    ചേച്ചി എൻറെ മോൾ ഉണ്ടാക്കി.super ആയിരുന്നു. തനി biscuit തന്നെ

  • @shuhaibmuhammed598
    @shuhaibmuhammed598 4 года назад +23

    കുറേ കാലങ്ങൾ കൊണ്ടു യൂട്യൂബ് ൽ നല്ല ഒരു അവതരണം കണ്ടു.good

  • @suharaibrahimav9223
    @suharaibrahimav9223 Год назад

    ബിസ്കറ്റ് എങ്ങനെ ഉണ്ടാകാം എന്ന് വിചാരിച്ചു സിബിൽം, methed, അടിപൊളി, താങ്ക്യൂ 🌹

  • @WhizzyCraftsByNaina
    @WhizzyCraftsByNaina 5 лет назад +31

    Changed my thought process after watching this....never knew cookies can be made without baking them🤘🤘👏👏👏👏👏deserves a big like

  • @khaisemkkhaise9085
    @khaisemkkhaise9085 4 года назад +1

    Thankyuo nan undakki adi poli test .super ellavarkkum nalla ishattapettu

  • @aryaarun643
    @aryaarun643 5 лет назад +101

    Njn try cheythu. Spr nalla crispy aaayirunnu. Nte kunjinum orupaaad ishtamaayi. Thnks

  • @hashim6020
    @hashim6020 Год назад

    Super recipe njan try chaethu kolllam ❤

  • @AbdulHameed-ho2gj
    @AbdulHameed-ho2gj 5 лет назад +8

    Njn aadhyamayitta ningade video kannunne ishtapettu.....😍😍😍😍😍😍

  • @myangel3636
    @myangel3636 4 года назад

    Undaaki nokaato kothiyaavunnu. Enikk biscuits nalla eshtaan

  • @faisyzamandud8255
    @faisyzamandud8255 4 года назад +9

    *First time aanu biscuit undaakkunnath kaanunnath super*

  • @DASH5152
    @DASH5152 Год назад

    ഓവൻ ഇല്ലാത്ത ബിസ്‌ക്കറ്, വെരി ഈസി 👍

  • @blackbluebox7574
    @blackbluebox7574 5 лет назад +4

    ഇങ്ങനെ ആദ്യമായിട്ട കാണുന്നത്...
    എന്തായാലും പാത്തു ഇത് കിടുക്കി

  • @rejokurian5229
    @rejokurian5229 4 года назад +2

    Super receipyann ellam. Breadpola kidu anu

  • @nirmaljose4691
    @nirmaljose4691 4 года назад +4

    Super ആണ് കേട്ടോ .Thanks a lot

  • @binshanbibu3467
    @binshanbibu3467 4 года назад +2

    Insha allah try cheyyanam kanditt thanne kothiyavunnu

  • @shoukathalipk.2238
    @shoukathalipk.2238 5 лет назад +8

    ALI Shoukath ബിസ്കറ്റ് ഉണ്ടാക്കുന്നത് കണ്ടു ഇതെ മാതിരി ഉണ്ടാക്കി നോക്കട്ടെ രുചി അറിഞ്ഞതിന്ന് ശേഷം പറയാം

  • @melbijomon7156
    @melbijomon7156 4 года назад +2

    Njan undakki Chechi thanks.ellarkkum ishtayi

  • @samalsalim700
    @samalsalim700 4 года назад +17

    ഇതുവരെ കണ്ടിട്ടില്ല. ബിസ്ക്കറ്റ് ഉണ്ടാകുന്നത്. ماشاءاللہ good

  • @anujaarun7242
    @anujaarun7242 4 года назад

    Njan try cheythu Nalla testudayirunnu ente kuttikalkkumm valare eshttamayi☺☺☺☺

  • @juseshakesvlog2865
    @juseshakesvlog2865 4 года назад +4

    ഞാൻ ഇന്ന് ആണ് കാണുന്നത്
    സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കുന്നുണ്ട് hi

  • @shalugamer8811
    @shalugamer8811 4 года назад +1

    Very good biscuits we each this 😙😙😙😋😋😋😋

  • @shalukrishna14
    @shalukrishna14 5 лет назад +5

    ഞാൻ പുതിയ അഥിതി ആണ്.. വീഡിയോ ഇഷ്ട്ടപെട്ടു.

  • @safnasinu5690
    @safnasinu5690 4 года назад +1

    Njan undaki super

  • @WalkWithShahul
    @WalkWithShahul 5 лет назад +4

    I thought initially that you are baking..but frying and the subsequent sugar sprinklings are awesome..
    .Good job.Sis👍🏽👍🏽

  • @subaidakakkur5952
    @subaidakakkur5952 Год назад

    Super,inshaallah,Nhan,undakki,nokkim,,

  • @ithasworld4529
    @ithasworld4529 4 года назад +5

    Super ennail porikumbo enna biscattilundavuo

  • @AbbasAbbas-qj5yg
    @AbbasAbbas-qj5yg 3 года назад +1

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.... സൂപ്പർ

  • @azusworldbyajisha114
    @azusworldbyajisha114 5 лет назад +5

    Super perfect biscuits👌👌

  • @basheermalappuram6702
    @basheermalappuram6702 4 года назад +1

    ഗോതമ്പ്, പെടി വിസ്ക്കറ്റ് അടിപൊളി

  • @zyadamohammad4566
    @zyadamohammad4566 5 лет назад +8

    Wa alaikkumassalam wr wb mashaalllaaahhhh good work keep it up

  • @intexintex7552
    @intexintex7552 4 года назад +2

    Nan try chaythu nokki Adipoliyayite kitti thangh you

  • @shankarg9523
    @shankarg9523 5 лет назад +7

    It's a great one. Thank you for uploading

  • @navabnavab5846
    @navabnavab5846 4 года назад

    Mashallah .. inshallah ithu njan try cheyyum.. Thankyou

  • @sainudheen6037
    @sainudheen6037 4 года назад +5

    Oven use cheyyan pattuoo

  • @Sivakumar-ji1yo
    @Sivakumar-ji1yo 4 года назад

    Super duper. I did it nd came out very well. Today 2nd time.

  • @asminamuzammilmuzammil1814
    @asminamuzammilmuzammil1814 4 года назад +3

    സൂപ്പ👍👍👍🌹🌹🌹

  • @pushpamelethil6752
    @pushpamelethil6752 4 года назад

    I tried.....it was very good!!!!!😃😃😃🍪🍪🍪🍪🍪

  • @craftscornerbyasha5398
    @craftscornerbyasha5398 4 года назад +9

    Oven il try ചെയ്താൽ സമെ taste കിട്ടുമോ

  • @rabiraihan3626
    @rabiraihan3626 4 года назад +1

    നല്ല അവതാരണം.. തീർച്ചയായും try ചെയ്യണം.. insha allah😍👌👌👌

    • @rabiraihan3626
      @rabiraihan3626 4 года назад

      Try ചെയ്തു.. അടിപൊളി 😍👌

  • @sheenafiroz9745
    @sheenafiroz9745 5 лет назад +3

    Undakki ketto .Perfect ayi vannu.crispy ayi kittonu oru doubt undarunu.but adipoliayi vannu .

  • @reallifeafterdeath3748
    @reallifeafterdeath3748 5 лет назад

    biscuits undaakunnathu search cheyyukayayirunnu njhan. kandathil vechu ithu ishtayi.. insha Allah nale try cheyyum

  • @sulaimanmt3675
    @sulaimanmt3675 4 года назад +5

    എന്തായലും ഒന്നു ട്രൈ ചെയ്യണം ഇപ്പൊ ഫ്രീ ടൈം മക്കളോക്കെ വീട്ടിലും ഉണ്ട് സഹായത്തിനു.. നോക്കട്ടെ താക്സ്.. ബിസ്‌ക്കറ് പൊരിച്ചത്..

  • @shamsumasa4363
    @shamsumasa4363 4 года назад +1

    Thanks.njanoru Pravasi. Njaninnundakki..spr

  • @AyeshaMansoor
    @AyeshaMansoor 5 лет назад +3

    perfect biscuits

  • @allmarvels83
    @allmarvels83 4 года назад +2

    Tnx for presenting this simple item. Njan ithu theercha ayium try cheyyum. 😋😋😋

    • @fathimascurryworld
      @fathimascurryworld  4 года назад +2

      Thanks dr🥰🥰🤗

    • @mpms4833
      @mpms4833 4 года назад

      ruclips.net/video/DAc0b5nqQJI/видео.html

  • @aishajamal3138
    @aishajamal3138 5 лет назад +4

    Nighlde video kandirikkanum kelkkanum tanne resanu.enthayalum njan onnu undakkinokkate tto.thanks for the recipe😊👍

  • @abhijithabhi6544
    @abhijithabhi6544 4 года назад

    Valare Nannayitund and Nalla avatharanm

  • @sharafudeenpp7444
    @sharafudeenpp7444 5 лет назад +6

    Good.....
    Pinne samsarathil 'appam' Enna vakk kurachu kooduthalanu.

  • @Anu12362
    @Anu12362 4 года назад

    Supperr. ഞാൻ try ചെയ്തുനോക്കി. വിട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി

  • @FaizAkz
    @FaizAkz 5 лет назад +14

    ഞാൻ new subscriber aane,iniyum ith പോലുള്ള recipes pratheekshikkunnu.

  • @LeelaKrishnan-v8r
    @LeelaKrishnan-v8r Год назад

    വളരെ എളുപ്പം മനസ്സി ലായി

  • @jinisaini5167
    @jinisaini5167 4 года назад +5

    തെങ്ങ edatha uddakkan പറ്റുമോ

  • @ushak8126
    @ushak8126 4 года назад +2

    Wow. Awsome. Njn try cheythitt result parayaatoo

  • @sainusainupk1065
    @sainusainupk1065 5 лет назад +5

    Palppodi pal use cheyyamo? Pls rply

  • @ichuvava9253
    @ichuvava9253 3 года назад

    Adi poli.. najn cheydhuu

  • @ssssss3349
    @ssssss3349 4 года назад +3

    Sun flwr oil tanne avano plz rply

  • @MurariLal-tg2oh
    @MurariLal-tg2oh 4 года назад

    enchanting 😘😃😃🤩🥰

  • @premamuthukutti6336
    @premamuthukutti6336 4 года назад +5

    റവ മാവിന് പകരം അരിപ്പൊടി ശരിയാകുമോ?

    • @mpms4833
      @mpms4833 4 года назад

      ruclips.net/video/DAc0b5nqQJI/видео.html

    • @roychacko1805
      @roychacko1805 3 года назад

      അരിപൊടി.. മൈദ

  • @sasidharansasi7581
    @sasidharansasi7581 5 лет назад

    തുടക്കം നമസ്കാരത്തിലാവട്ടെ

    • @hamdan8084
      @hamdan8084 5 лет назад

      Assalamualaikum. Namaskaram

  • @arundayal9740
    @arundayal9740 4 года назад +9

    ബിസ്‌ക്കറ് ഉണ്ടാകുമ്പോൾ വറുത്ത റവ ആണോ ഉപയോഗിക്കേണ്ടത്? Pls Replay

    • @sajithapj
      @sajithapj 4 года назад

      Fried rava anno upayogikkunne

    • @Dr.dubai333
      @Dr.dubai333 Год назад

      ​@@sajithapj alla

  • @joypc9434
    @joypc9434 3 года назад

    കലക്കി

  • @santoshbalan1394
    @santoshbalan1394 4 года назад +5

    എണ്ണയിൽ ഫ്രൈ ചെയ്യാതെ മൈക്രോവേവ് ഓവനിൽ ചെയ്താൽ നന്നായിരിക്കില്ലേ.
    കൊളസ്ട്രോൾ ഉള്ളവർക്ക് പേടി കൂടാതെ ഉപയോഗിക്കാമല്ലോ.

    • @ashabinu6748
      @ashabinu6748 4 года назад +1

      Oven illathavarkku vendiyalle this method kanikkunne

  • @rameshvr8987
    @rameshvr8987 4 года назад

    Ethu polichulo

  • @sharasharu1484
    @sharasharu1484 4 года назад +5

    Ethu ovenil aanekil ethra time vakam? Ethu pole Ulla recipes edumbol oven nte settings koode onnu paranju thannal enne pole oven undayitt upayogikan ariyathavarkun Guna maavum plsss

  • @sheebashibu8703
    @sheebashibu8703 4 года назад

    njan undakiii....super anattoooo

  • @pydesign6642
    @pydesign6642 5 лет назад +3

    Super tasty ummachiyod undakkitharan paranj💚

  • @nifnafathimap9443
    @nifnafathimap9443 4 года назад +2

    Undakkanam Insha allah

  • @praveenprakash6718
    @praveenprakash6718 4 года назад +11

    എന്ത് ഓയിൽ ആണ് use ചെയ്യുന്നത്.

  • @rajang6358
    @rajang6358 4 года назад +1

    Super chechi

  • @anuanzi4576
    @anuanzi4576 4 года назад +5

    പാൽ ചൂടുള്ളതാണോ, ചൂടില്ലാത്തതാണോ..
    Reply Chyyane plz..

  • @Hanzz-z2g
    @Hanzz-z2g 4 года назад +2

    Thanku for your good ideas and hard work

  • @MR-VIP15
    @MR-VIP15 4 года назад

    സൂപ്പർ അടിപൊളി ഗുഡ് ഐഡിയ

  • @nowfalak1984
    @nowfalak1984 4 года назад +3

    Rava varuthathu aano..?

  • @renjusjournal
    @renjusjournal 5 лет назад

    ഇതൊരു പുതിയ അറിവാണ് ട്ടോ. Oven ellathe undaakane pattillanu karuteetha...nalla recipe..frying method teere പ്രതീക്ഷിച്ചില്ല

  • @nishal1446
    @nishal1446 5 лет назад +5

    Fry chytha oil?

    • @fathimascurryworld
      @fathimascurryworld  5 лет назад

      Sunflower oil anu

    • @sumak623
      @sumak623 4 года назад

      ഞാൻ. നാളെ തന്നേ ട്രൈ ചെയ്യും

  • @shanihabi2664
    @shanihabi2664 4 года назад +3

    Njanum undaaakki nokii....super taste aaantaaa .....thanks dear❤

  • @rafimk9642
    @rafimk9642 5 лет назад +13

    Ettante .Hasbent bagiyavaan

  • @boney6108
    @boney6108 3 года назад +1

    അടി പൊളി bisket😋😋😋😋😋

  • @majeedabdul574
    @majeedabdul574 4 года назад +5

    ഉണ്ടാക്കി പക്ഷെ ഭയങ്കര ഉറപ്പ്
    എന്താ കാരണം

  • @zindhazuhoori7165
    @zindhazuhoori7165 4 года назад +2

    Super polichu polichadukki full sapport

  • @kenoozworld3095
    @kenoozworld3095 4 года назад +4

    Nannaayittund njaan try cheyyum. time kittumbol Ente chaanelum onnu kaanane

  • @sheejavarghese5034
    @sheejavarghese5034 4 года назад +2

    Super try cheyyam

  • @mohamedunaise216
    @mohamedunaise216 4 года назад +3

    ഇതിന്റെ expire date എങ്ങനെയാണ് കണക്കാക്കുന്നത്

  • @RichieRichWorld
    @RichieRichWorld 4 года назад

    Nice video Fathima 👍