Good . ആദ്യ മായാണ് ഇഞ്ചി മുട്ടായി തയ്യ്യ് രാക്കി കാണിക്കുന്നതു . Good . നന്നാട്ടുണ്ട് . സഹോദരി .. ഇതു പോലെ പുതിയ ഐറ്റം റresipical ആഡ് ചെയ്യുമല്ലോ . Good . കോൺഗ്രാറ്റ്ലഷൻസ്. 👌👌👌.
ഇഞ്ചി മിട്ടായി വളരെ നല്ലൊരു sweet തന്നെ 🌹പ്രേത്യഗിച്ചു തൊണ്ടയിൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്ന് മാറും. ഇതു പോലുള്ള sweets ഇനിയും പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ 😋ഒന്ന് ട്രൈ ചെയ്തു നോക്കണം . ഇതിൽ അല്പം നെയ്യ് ചേർതാൽ നന്നവില്ലേ..
കുഞ്ഞു നാളിൽ ഇക്കാക്ക മാർ സിനിമയ്ക്ക് കൊണ്ടു പോകുമ്പോൾ തിയേറ്ററിന്റെ ഉള്ളിൽ ഇത് വിൽക്കാൻ കൊണ്ടു വരും. അന്ന് വാങ്ങിച്ചു കഴിച്ച ഓർമ്മ വരുന്നു. 😃🙏🏻 ഷെമിയുടെ ഫിഷ് പാത്രം നല്ല ഭംഗിയുണ്ടു് ട്ടോ. 👌🏻 Thanks മോളൂ ...❤️❤️
ഇത് ഒരുപക്ഷേ ആരും ചെയ്യാത്തൊരു വിഭവവും എന്നാൽ എല്ലാവർക്കും കൗതുകമുണ്ടാക്കുന്ന ഒന്നുമായിരിക്കും.പലപ്പോഴും ബസ്സ്റ്റാണ്ടുകളിൽ ഇതുകാണുമ്പോൾ നല്ലതായിരിക്കുമോ കഴിക്കാൻ കൊള്ളാമോ എന്ന് ചിന്തിക്കാത്തവരാരുമുണ്ടാകില്ല ആ സംശയം മാറ്റിയതിനും അതിന്റെ റെസിപി പറഞ്ഞുതന്നതിനും നന്ദി
സൂപ്പർ ടേസ്റ്റ് ആണ് 🥰
എന്റെ വാപ്പി ഇണ്ടാക്കുമായിരുന്നു കഴിച്ച് കഴിച്ച് മടുത്ത ഒരു കാലം ഇണ്ടാരുന്നു ഇപ്പോൾ കൊതി ആകുന്നു കഴിക്കാൻ 😋😋😋
ഇഞ്ചി മുട്ടായ് ഇഞ്ചി മുട്ടായ് പണ്ട് ബസിൽ കയറി ഇരിക്കുമ്പോൾ വരും ഇഞ്ചി മുട്ടായി ഇഞ്ചി മുട്ടായി 2രൂപ 😋😋 നൊസ്സ് കിടുക്കി മുത്തേ 😘😋👍🏻👌👌
ബസ്സിൽ മാത്രമല്ല. ട്രെയിനിലും ഉണ്ട്
😀😀👍🥰🥰🤩💕
Old memorirs. എന്തായാലും best. സൂപ്പറായിട്ടുണ്ട്
ഫ്ഗ്ഗ്ഫ്ഫ്യഗ്ഫ്തംജഗ്വംജി
ജീവിതം 🌹❤👍🚰🚮🚼🕳️
Inji mittayi yathra pokumbol eppazhum kayyil undaakunna oru saadhanam adipoli👍👍👍
Delicious dishes
Tasty tips
Healthy tips
Thanks for the vedio molu
Allah bless you molu and ummachi
🥰🥰😍😍
Enikku bayakara eshtam enchimittayii nan ethayalum udakki nokkum💕
💕🤩💕😘
Try cheyyam Shamee. Vayil kappalodunnu
സൂപ്പർ ഉണ്ടാക്കിയിട്ട് തന്നെ കാര്യം
Good . ആദ്യ മായാണ് ഇഞ്ചി മുട്ടായി തയ്യ്യ് രാക്കി കാണിക്കുന്നതു . Good . നന്നാട്ടുണ്ട് . സഹോദരി .. ഇതു പോലെ പുതിയ ഐറ്റം റresipical ആഡ് ചെയ്യുമല്ലോ . Good . കോൺഗ്രാറ്റ്ലഷൻസ്. 👌👌👌.
Hi..🤩🤩💕💕😍
ഉണ്ടാക്കി നോക്കി ചേച്ചി.ഇനിയും ഇതുപോലുള്ള ഐറ്റംസ് പ്രതീക്ഷിക്കുന്നു
🥰💕🤩🤩💕💕😇
Thank u njan undaki... Super.. 👌👌👌👌
സൂപ്പർ ഇത്രക്ക് ഈസി ആയിരുന്നോ 👍😍👌👌
ഇഞ്ചി മിഠായി അടിപൊളിയല്ലേ. Gas ന്റെ problem മാറും. Super
നന്ദി റാണി,സന്തോഷം,
മനിഷനെനെ, നന്നായി ഉണ്ടാക്കി കൊണ്ടുവരും.
ഇത് തന്നെ, കാരറ്റ് - apple
എല്ലാം supply ഉണ്ടാകാറുണ്ട്.
നന്നായിരിക്കും👍
എനിക്ക് ഭയങ്കര ഇഷ്ട്ടം ഇഞ്ചി മിട്ടായി 😋😋😋😋😋
സൂപ്പർ സൂപ്പർ സൂപ്പർ. നൊസ്റ്റാൾജിയ. ഐ shall try it today itself
🤩🥰🥰
🙋😍ഉറപ്പായിട്ടും തയ്യാറാക്കി നോക്കും മുത്തേ👍👍😍😍😍🌹
Kollam therchayium undaki nokam kanubol vayil vellam urum 💕💕💕💕💕💞💞💞💞💞🥳🥳🥳🥳🙏🏻🙏🏻🙏🏻
Very good presentation.👍
Chechide sound enik bhayangra ishta 😁😘😘❤️
വിഡിയോ ഫുൾ കണ്ടു
Sub ചെയ്തു 👍🏻
ഇഞ്ചി മിട്ടായി സൂപ്പർ
ഇത്താ എനിക്ക് ഇഞ്ചി മിട്ടായി ഇഷ്ട്ടാണ് 😋😋😋ഇപ്പോളത്തെ അവസ്ഥ യിൽ വളരെ ഉപകാരം ആണ് ഈ റെസിപ്പി... താങ്ക്സ് ഇത്താ 🥰🥰🥰🌹
😍😍😍😘😘
@@ShameesKitchen 😍😍😍😘
പണ്ട് കാലങ്ങളിലെക്ക് ഒന്നുകൂടി പോയ നന്ദി ഉണ്ടാക്കി നോക്കും
ഞാൻ ഉണ്ടാക്കി സൂപ്പർ കിടു
Enji mittayi thinnukond ee vedio kaanunna le nijan 😆😁anyway soooper vedio 🥰😍
😁😁
Good . ഇഞ്ചി. മുട്ടായി. 👌👌👌.
My fvrt innu thanne undakkam tto
ഇഞ്ചിമുട്ടായി... ഇഞ്ചിമുട്ടായി......
ഈ dialogue ആണ് ഓർമ്മ വരുന്നത് 😁😂🤣🤣🤣
സത്യം 😁😁
😂😂😂
Super
കപ്പലണ്ടി കപ്പലണ്ടി 🤣🤣🤣
Purathu kittuna inji mittaayil maida undu...and also it's not clean
Inchi mittayi super ayittunde 👌👍
ഇഞ്ചി മിഠായി സൂപ്പർ റെസിപ്പി
Jeeraka .mittayi recipe video cheyyo pls
Eniku ishtta 😊😊👍
School ormakal miss cheyyunnu.super shamee polichutto ❤️👌👌👌
ഇഞ്ചി മിട്ടായി വളരെ നല്ലൊരു sweet തന്നെ 🌹പ്രേത്യഗിച്ചു തൊണ്ടയിൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്ന് മാറും. ഇതു പോലുള്ള sweets ഇനിയും പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ 😋ഒന്ന് ട്രൈ ചെയ്തു നോക്കണം . ഇതിൽ അല്പം നെയ്യ് ചേർതാൽ നന്നവില്ലേ..
ഇതു കാണുമ്പോൾ കുട്ടിക്കലം ഓർമ്മ വരുന്നു .. nice
Undaaki chood pokaan wait cheyyaan 😊
Yendaaa checheee panchasara kafam vardippikkum....jaladoshamullappo veno
Poli ithaa njn undaakkum theercha
Congratulation . 👌👌👌.
ഞാൻ ഉടൻ ഉടാക്കി 👍👍👍
grhathuratham unarthunnu koode ethayemm 🥰🥰🥰⚘⚘⚘⚘👨👩👦👨👩👦👨👩👦
Shameee, njan firstaayeeee🥰🥰🥰💃🏻💃🏻💃🏻
Hi chechi.🙋♀️🙋♀️🙋♀️🙋♀️🙋♀️.sugano❤❤❤❤???..oru doubt. Ee doshayum appavum ellam undaakkumbol avasanamakumbolekkum polli varynnilla...rubber sheet pole akunnu, maida mathram kalakki chutta pole..angane varathirikkan enthu cheyyanam...chechi orikkal avilum ravayum kondu appam undakkiyille..athum avasanam ithu pole avunnu...enthu cheyyanam??
ഞാൻ ഉണ്ടാക്കി. അടിപൊളി
Lvd it..will definitely try
കുഞ്ഞു നാളിൽ ഇക്കാക്ക മാർ സിനിമയ്ക്ക് കൊണ്ടു പോകുമ്പോൾ തിയേറ്ററിന്റെ ഉള്ളിൽ ഇത് വിൽക്കാൻ കൊണ്ടു വരും. അന്ന് വാങ്ങിച്ചു കഴിച്ച ഓർമ്മ വരുന്നു. 😃🙏🏻
ഷെമിയുടെ ഫിഷ് പാത്രം നല്ല ഭംഗിയുണ്ടു് ട്ടോ. 👌🏻
Thanks മോളൂ ...❤️❤️
Good recipe 👌👌👌theerchayayum try cheyyum
Nice post thanks for your recipe
Super. ട്ടൊ 👍
Hi thatha suganallo
എന്തായാലും ഞാൻ ഇങ്ങനെ ഉണ്ടാക്കും ഉറപ്പ്
Inji muttaayi ishtamullavar 😋😋😋
ഇജ്ജി മിടായി 😋😋😋
try cheythu nokkum
Measuring cupnu pakaram glass use cheyyaamo?
"ഇത്രേം ആയി കഴിഞ്ഞാൽ.. "
"അതിന്റെ പേരിൽ "
"ഇത്രേം തന്നെ മതിയാവും "
😌😌❤
😂
Pettenn thanne baakki karyanggal cheyd yedukkavunnadaaa
കൂടെ തന്നെ
Jeerakapodi cherkano
5:58 ആ പാത്രം 😍😍👌👌👌👌😋
I love inji mitai 😍
Will surely try 👍
സൂപ്പർ ❤️❤️❤️ഇത്ര എളുപ്പമായിരുന്നോ ഇത് അടിപൊളി ❤️👍👍👍
Supr
പഞ്ചസാരക്ക് ബദൽ കൽക്കണ്ടംചേർക്കാമോ
enk ittiri enk tarumo
njn indakiyal sheri aavula
itta indakiyath enk tannal mathiyenne
Adipoli
Super ❤️❤️
Onam ത്തിനു Sambar undakki tto super aayirunnu.....
😋 favorite മിട്ടായി
ഇഞ്ചിമിട്ടായി ഇഷ്ടം ❤️😘♥
ശർക്കര മാത്രം ചേർത്ത് ഉണ്ടാക്കാൻ സാധിക്കുമോ
Nannayitund
Nice recipe.😍💓💓
This mithai looks so delicious! 😍
Njan innu thane undakkum
Thanks
My fav ❤️❤️
ശർക്കര മാത്രം പറ്റുമോ
Super recipe 👍👌
Cut പീസ് ഒഴിവാക്കിയോ
150 gm injjik ethra gram sugar + jaggery venam... plzzz rply ithaaa
Nice dearr💓💓
ഇതാണല്ലേ...
ആ ഇഞ്ചി മിട്ടായി, ഇഞ്ചി മിട്ടായി 😄😋
😀😀👍
Very nice
Busil pokkuna orma varunu😊😍
Super nice
Beautiful creation🌹
👍👍👍👍 സംഭവം കിടു ആയിട്ടുണ്ട് 😋😋😋😋 പുളി മോനെ പൊളി ഇഞ്ചി മുട്ടായി പവർ 💥 💥💥💥
ഇത് ഒരുപക്ഷേ ആരും ചെയ്യാത്തൊരു വിഭവവും എന്നാൽ എല്ലാവർക്കും കൗതുകമുണ്ടാക്കുന്ന ഒന്നുമായിരിക്കും.പലപ്പോഴും ബസ്സ്റ്റാണ്ടുകളിൽ ഇതുകാണുമ്പോൾ നല്ലതായിരിക്കുമോ കഴിക്കാൻ കൊള്ളാമോ എന്ന് ചിന്തിക്കാത്തവരാരുമുണ്ടാകില്ല ആ സംശയം മാറ്റിയതിനും അതിന്റെ റെസിപി പറഞ്ഞുതന്നതിനും നന്ദി
സൂപ്പർ ചേച്ചി 😘😘😘😍😍💞💞💞
Masha allah🥰
Adi poil
Hai super 👌👌
actually,ath kaanumbum tanne kazhikan kothiyavunnu muteeeee
Chechikk jalathosham endoo
Super chechi
Sooper Aan tto
Shamitha njn first kandappol eth milk pedayanennu vicharichu
വെറും വെല്ലത്തിൽ മാത്രം ആക്കാൻ പറ്റുമോ
Thayarakkam 👍
ഷമി ട്രൈ ചെയ്യണം
സൂപ്പർ 👍
Water melon boul ishttappettavar undo 😍😍😍
അടിപൊളി 🥰👍🏼♥️♥️🌼🌺ഹാപ്പി ഓണം 🌼🌸💮
🙄
Onam kazhinjado