പല വട്ടം ദീപാവലി സ്പെഷ്യൽ പാചകം നോക്കി ഉണ്ടാക്കി പൊളിഞ്ഞു... ലേഹ്യം പോലെ സേവിച്ചത്.. ഈ video കണ്ടതോടെ.... പഠിച്ചു... ഇനി ചന്തൂനെ തോൽപ്പിക്കാൻ ആവില്ല മക്കളെ !!
പല വ്ലോഗേഴ്സും പാചകത്തിൽ വന്നേക്കാവുന്ന മിസ്റ്റാകുകൾ പൂർണമായും പറയാറില്ല അതുകൊണ്ടു തന്നെ കാണുന്നവർ ഉണ്ടാക്കുമ്പോൾ അതുപോലെ ആകാറുമില്ല. താങ്കളുടെ അവതരണം വളരെ നല്ലത്
I tried this recipe.. came out well... Colour- perfect Taste- perfect Texture- perfect Holes- can be better😐 thank you so much for the perfect recipe👌👍
ഞാൻ മുമ്പ് ഉണ്ടാക്കിയിട്ട് ചീറ്റിപ്പോയതാ. പിന്നെ ഉണ്ടാക്കിയിട്ടില്ല. ഇനി നോക്കാം കാരണം എല്ലാവരും എണ്ണ ഒഴിച്ചുകൊടുക്കുന്നത് കാണാറുണ്ട് പകഷേ deep ആയി പറഞ്ഞു തരുന്നില്ല. എല്ലാം പറഞ്ഞു തന്നതിന് നന്ദി
മാഡത്തിെന്റെഅവതരണം വളരെ നല്ലതാണ്.. വിശദീകരിച്ച് വളരെ വ്യക്തമായിട്ട് പറയുന്നു... ചെയ്യുന്ന കാര്യത്തിൽ വളരെ വ്യക്തമായ അറിവുണ്ട് എന്നത് മനസ്സിലാവുന്നു കാരണം ഒരു ധൃതിയുമില്ല അതുകൊണ്ടുതന്നെ മുഴുവൻ കാണാൻ ഒരു ബോറടിയും ഇല്ല.. എക്സലൻറ്...
സോഫ്റ്റ് ആയത് ഞാൻ ഉണ്ടാക്കിയിരുന്നു ഇനി ഇതും ഒന്ന് ഉണ്ടാക്കി നോക്കണം ഉയരം കൂട്ടാൻ പറ്റുമോ ഇത് നല്ല ഭംഗിയുണ്ട് കാണാൻ നമ്മൾ ഉണ്ടാക്കിയാൽ എങ്ങനെ ആവണം എന്നില്ല
Now I understood why it became hard in the first try and became burfi texture in my second try.. Will try again... Thanks for the detailed explanation.. 😍
I tried it out . came out perfect.thank you very much .i liked the way you explained just to the point , no unnecessary talk.keep it up
I'm glad you liked it..and thank you for those kind words..☺️🙏🏻
@@PACHAKAMCHANNEL ok
മൈസൂർ പാക്ക് ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക്
മൈസൂർ പാക്ക് ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടിക്കുക
,മൈസൂർ പാക്ക ഇഷട്രപ്പട്ടു കണ്ടിട്ട് കഴിക്കുവാൻ തോന്നുന്നു
പല വട്ടം ദീപാവലി സ്പെഷ്യൽ പാചകം നോക്കി ഉണ്ടാക്കി പൊളിഞ്ഞു... ലേഹ്യം പോലെ സേവിച്ചത്.. ഈ video കണ്ടതോടെ.... പഠിച്ചു... ഇനി ചന്തൂനെ തോൽപ്പിക്കാൻ ആവില്ല മക്കളെ !!
🙂🙂👍
ഞാൻ ചെയ്തു നോക്കി ചേച്ചി
അടിപൊളിയായിരുന്നു
Super 👌👌👌
Hi Sreya, thank you very much for your feedback.. ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം
Chechi adipoliya njan undaki noki👌👌👌👍👍👍
വളരെ സന്തോഷം..thank you for your feedback 😍
മൈസൂർ പാക്കിന്റെ ഇത്രയും perfect vedeo ആദ്യമായാണ് കിട്ടിയത്.thnks
Thank you very much
You are most welcome
പല വ്ലോഗേഴ്സും പാചകത്തിൽ വന്നേക്കാവുന്ന മിസ്റ്റാകുകൾ പൂർണമായും പറയാറില്ല അതുകൊണ്ടു തന്നെ കാണുന്നവർ ഉണ്ടാക്കുമ്പോൾ അതുപോലെ ആകാറുമില്ല. താങ്കളുടെ അവതരണം വളരെ നല്ലത്
Videos ishtamakunnund എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.thank you very much 😍
ശരിക്കും ഇഷ്ടപ്പെട്ടു... നല്ല അവതരണം...
Thank you very much 😍
Njan ennu undakkitto suupper ayitt kitti
Hi Naseeba, thank you very much for your feedback 😍
ചേച്ചി ഇപ്പോഴാണ് ഞാൻ ചേച്ചിയുടെ വീഡിയോ ശ്രദ്ധിക്കുന്നത്... ചേച്ചിയുടെ അവതരണം വളരെ ഇഷ്ടമായി കേട്ടോ... സസ്‌ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ... 😍😍😍
വളരെ സന്തോഷം..thank you very much 😍🙏
Chechi njan undakkinoki ellarukkum eshtay thanks for tips
വളരെ സന്തോഷം..thank you very much for your feedback
Wow. എനിക് വളരെ ഇഷ്ടമായി.. വളരെ നന്നായി explain ചെയ്തു thannu.. മൈസൂർ പാക് സൂപ്പർ
Thank you very much 😍🙏
Njan undaaki perfect ayi.thank you so much
Great! thank you for your feedback 😍
Try cheyth nokkum sure
Thank you very much 😍
Beautiful -both presentation and the result!
Thank you very much 😍
I tried today....came out well..thankyou
I'm so glad you liked it..Thank you for your feedback 😍
Well explained nice presentation
Thank you very much
All time favorite anu mysore pak undakum
Thank you very much 😍
മനോഹരം. God Bless U
Thank you very much 😍
teerchayayum innu try cheyyum..success ayal parayam
Ok.. thank you very much 😍
innaleyum innum undakki....perfect aayi vannu bakeriyil ninnum vangunna same tanne...thank you so much for the recipe...keep it up😍
വളരെ വളരെ സന്തോഷം..feedback തന്നതിന് ഒരുപാടു നന്ദി ☺️
Hi innu njyan undakki suuuuuuuuper 😘
വളരെ സന്തോഷം..thank you so much for your feedback 😍
Shariayoo
Kadalamavinu pakaram gothambumav mathiyavo
ഞാൻ ഗോതമ്പു പൊടി ചേർത്ത് ഉണ്ടാക്കി നോക്കിയിട്ടില്ല
E alavil kadalamavu eduthal ethra kg undavum
Ladu nannai cheyyan kazhinju.thanks
Great! thank you very much for your feedback 😍
Beautiful Preparation. Wonderful Texture. Nice Commentry. Totally Sivasubramanian Fantastic.
S.Sivasubramanian
Thank you very much 😍
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മൈസൂർ പാക്ക്.വെരി ഗുഡ്.
🤗😍 thank you very much
Chechi cake nte mould square 7 inch nte ulu. Athil cheyan patuvo?
അതിൽ ചെയ്യാം.
@@PACHAKAMCHANNEL thk u chechi 😀
Going to try...tq👍
Hi Nimmy, thank you. Hope you enjoyed.
Dalda use cheyyaan pattumo
Cheyyam ennu കേട്ടിട്ടുണ്ട്.ഞാൻ ട്രൈ ചെയ്തിട്ടില്ല.
Try ചെയ്തു spr
Thank you very much for your feedback 😍
അടിപൊളി ഞാൻ ഉണ്ടാക്കും
വളരെ സന്തോഷം. feedback അറിയിക്കാൻ മറക്കരുതേ
Wowe... Detailed version of perfect mysorepak.... !!!
Thank you very much 😍
Gxgfdhfcvhcgjghbgb
.
Saw your video nice, easy to make
Thank you very much 😍
Very pricise and detailed explanation.. 👏😘😄😎
Thank you very much 😍
I tried this recipe.. came out well...
Colour- perfect
Taste- perfect
Texture- perfect
Holes- can be better😐 thank you so much for the perfect recipe👌👍
Kadalamaavu roast cheyyande?????
വേണ്ട
Super and 🎉
Thank you for the video 🌹 🤗 🍬 👍
Thank you
Love this sweet...from my childhood...Thank you..
You are welcome,😍
150gm kadalamaavinu ethra gram oilum gheeyumaanu vendath?? Correct alavu parayuo
Eth half kg powder aan edunnathenkil ethra gee..oil..sugar alav edukanam nn paranjtharamo..pls
വളരെ നല്ല അവതരണം
Thank you very much 😍
Ente kayyil 6×6 ×3 tray anu ullath.. same measurement eduthal ithe structure kittumo mysore pakinu..
മൈസൂർ പാക്കിന്റെ height കുറയും, structure കുറച്ച് വ്യത്യാസം വരാം
Good thanks
Thank you very much 😍
Valare nannayitund, Pinne nalla avatharanam... Thks.....
വളരെ സന്തോഷം.thank you very much 😍
Adipoli mysore pack
Thank you very much 😍
Adipolli aayittund.. 😋😋
Thank you very much 😍👍
Apo baki Varuna oil n ghee enda chechi cheyune?
ഞാൻ പരിപ്പ് കറി thaalikkan ഉപയോഗിക്കാറുണ്ട്.
@@PACHAKAMCHANNEL thk u chechi
കാണാൻ വൈകി അടിപൊളി
Thank you very much
അടിപൊളി 👍
Thank you very much 😍
Clearly explained.
Thank you very much 😍
Chechi...Njn 2 pravesheyam undaki noki ...Ghee ozhichu elakumbol split ayi crispy thari thari ayipoyi athu enthukondanu ennu paranju tharamo
Ingredients എല്ലാം കൃതയമായി ആണോ എടുത്തത്?
എന്റേത് agane aayi
2M Subscription ulla chila Channels inekkaal Better aanu this channel 👍👍👍
Thank you so much 😍
But Kurachu koodi Professional aavanam 😑
Chila Thechuminukkal 👍
Grams alavu correct ano 1cup ethra grms aanu
പൊളിച്ചു താങ്ക്സ്
Thank you very much 😍
Perfect.. Verygood
thank you very much
Very well explained...
Try cheydu first time flop aayi 2nd time ok aayi
Nice explanation ...
Thank you very much....
Subscribe cheydutta🥰
Hi Simiya, awesome. thank you very much for your feedback 😍
കാണാൻ സൂപ്പർ ഉണ്ടാകുമ്പോൾ എന്താ അവസ്ഥ എന്നറിയില്ല ഒന്ന് ട്രൈ ചെയ്യണം
Thank you..all the best
Adipoli tasty 🥰😋😋
Thank you very much
Can u plz mention the exact quantity of besan sugar ghee and oil
So good rasipi
Thank you very much 😍
I made it today and it came awesome.. yummy♥️♥️♥️😋😋
I'm so glad it came out perfect for you.. thank you very much for your feedback 😍
വളരെ നല്ലത്
Thank you very much 🙏🏻
Chechi adipoli recipe. I will try later.thank u.
Thank you very much
Super ചേച്ചി
Thank you very much 😍
Nice sister
Thank you very much 😍
ഞാൻ മുമ്പ് ഉണ്ടാക്കിയിട്ട് ചീറ്റിപ്പോയതാ. പിന്നെ ഉണ്ടാക്കിയിട്ടില്ല.
ഇനി നോക്കാം കാരണം എല്ലാവരും എണ്ണ ഒഴിച്ചുകൊടുക്കുന്നത് കാണാറുണ്ട് പകഷേ deep ആയി പറഞ്ഞു തരുന്നില്ല. എല്ലാം പറഞ്ഞു തന്നതിന് നന്ദി
ഉണ്ടാക്കി നോക്കൂ..thank you very much
Chechi big salute ....😍👍
Thank you so much for your kind words of encouragement
O
O
O
Oll
@@PACHAKAMCHANNEL
K9
O
O9 Lo o
Mom olllol
Nalla avatharanam
thank you very much
Spr aanto
Thank you very much 😍
That was super 😊
Thank you very much 😍
Good!
Thank you very much
Njanum.laddu udakkirunnu kollaam
Thank you very much 😍
kalakki...
Thank you very much 😍
Ok Thans
You are most welcome 🤗
😍😘👏SUper
Thank you very much
Valare-nanni
You are most welcome 🤗
Sunflover ഓയിലിനു പകരം വെളിച്ചെണ്ണ പറ്റുമോ
Velichennayude taste varum
Powlichu
Thank you very much
Super 😍👍👍
Thank you very much
Very beautifully explained. You are a good teacher!
🤗 thank you for the appreciation
മാഡത്തിെന്റെഅവതരണം വളരെ നല്ലതാണ്.. വിശദീകരിച്ച് വളരെ വ്യക്തമായിട്ട് പറയുന്നു... ചെയ്യുന്ന കാര്യത്തിൽ വളരെ വ്യക്തമായ അറിവുണ്ട് എന്നത് മനസ്സിലാവുന്നു കാരണം ഒരു ധൃതിയുമില്ല അതുകൊണ്ടുതന്നെ മുഴുവൻ കാണാൻ ഒരു ബോറടിയും ഇല്ല.. എക്സലൻറ്...
വളരെ സന്തോഷം..നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി
Dalda ghee patto
Dalda ഉപയോഗിക്കാം
അടിപൊളി, ഞാൻ ഒരുക്കൽ ഉണ്ടാക്കി നന്നായി But രണ്ടാം പ്രവശ്യം കൊളായി
Super mysorpak
Thank you very much 😍
സോഫ്റ്റ് ആയത് ഞാൻ ഉണ്ടാക്കിയിരുന്നു ഇനി ഇതും ഒന്ന് ഉണ്ടാക്കി നോക്കണം ഉയരം കൂട്ടാൻ പറ്റുമോ ഇത് നല്ല ഭംഗിയുണ്ട് കാണാൻ നമ്മൾ ഉണ്ടാക്കിയാൽ എങ്ങനെ ആവണം എന്നില്ല
Height Ulla tin ഉപയോഗിച്ചാൽ മതി.all the best 👍
Good👍👍
Thank you very much
Wow perfect 👌
Thank you very much
ആദ്യമായി ചെയ്തു നോക്കിയപ്പോൾ ഹാർഡ് ആയിപ്പോയി. പിന്നെ വെള്ളത്തിൻ്റെ മുകളിൽ വെച്ച് കുത്തി ഇളക്കി. ഇനിയും ചെയ്തു നോക്കണം.
ഇനി ചെയ്യുമ്പോൾ നന്നാവട്ടെ 👍☺️
😋😋😋😋😋😋😋😋 super
Thank you very much 😍
Ith katta aavan fridjil aano vechee?
അല്ല,പുറത്താണ് വച്ചത്
Wow!
Thank you very much
kadala kuthirth arach edthalum mathiyo chechi
കടലമാവ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.. കടല കുതിർത്ത് അരക്കുന്നത് ഞാൻ ചെയ്തത് നോക്കിയിട്ടില്ല ട്ടോ
Perfect!!
Superr
Thank you very much 😍🙏
Sun flower oil thane veno
Palm oil/peanut oil/rice bran oil ഉപയോഗിക്കാം
Glass tray il set eyyaan vechaal nthelum preshnm undoo plz rply
No problem,heat resistant ആയാൽ മതി
Now I understood why it became hard in the first try and became burfi texture in my second try..
Will try again...
Thanks for the detailed explanation.. 😍
Try it out and please let me know the outcome 😍
PACHAKAM I tried. Texture came out perfect. But ghee taste pole thonni... I think tray ghee thechath kooditavum enn..
But my son loved it 😍
വളരെ വളരെ സന്തോഷം..thank you for your feedback..
പൊളിസാനം..
Thank you very much 😍
PACHAKAM ☺️
May be Easiest but careful and timing ...... Thanks
You are welcome 😍