വായിലിട്ടാൽ അലിഞ്ഞുപോകും മൈസൂർപാക് വെറും 5 മിനിറ്റിൽ || Perfect Mysore pak || Soft Mysore Pak

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @ShameesKitchen
    @ShameesKitchen  4 года назад +296

    NOTE : കടലമാവ് ചേർത്തതിന് ശേഷം ഒരു 5 മിനിറ്റ് Medium Flame ൽ നന്നായി mix ചെയ്ത ശേഷം വേണം Tray യിലേക്ക് മാറ്റേണ്ടത് (Alla enkil maavinte pachamanam undakum .. Sugar ile vellam complete vatiyilla enkil set aakilla)
    After adding gram flour continuously stirring 5 minutes, then immediately transfer the mixture to greased tray. Happy cooking Dears..😍👍

    • @pravikarthik7183
      @pravikarthik7183 4 года назад +8

      I just tried it..its so yummy..! Its actually tastier than the shop one. Thanks a lot dear.. 🙂

    • @maneeshamejo2506
      @maneeshamejo2506 4 года назад +5

      Ghee endoram cherkanam. Pls mention in cup

    • @priyak8157
      @priyak8157 4 года назад +2

      Yes .. Ghee യുടെ അളവ് correct ആക്കണേ.. 50gm എന്നും 100gm എന്നും കാണുന്നുണ്ട്. Cup അളവ് പറയുമെങ്കിൽ നന്നായിരുന്നു.

    • @ShameesKitchen
      @ShameesKitchen  4 года назад +6

      Ghee adhikam cherkkumbol aanu mysore pak kooduthal soft askunnath . 1/2 cup aanu 100gm🥰🥰👍

    • @neenubijoy251
      @neenubijoy251 4 года назад

      Shamees Kitchen trayil ozhichathinu shesham set aakan ethra neram vekkanam???

  • @shanibkannurkannur6771
    @shanibkannurkannur6771 5 лет назад +1051

    ആരെങ്കിലും ഉണ്ടാക്കി തന്നിരുന്നെങ്കിൽ kazhikkayirunnu

  • @beenajose4718
    @beenajose4718 4 года назад +38

    അവതരണം കേൾക്കാൻ മാത്രമാണ് ഞാൻ വരുന്നത്... സൂപ്പർ

  • @stikersgamingzone4700
    @stikersgamingzone4700 5 лет назад +109

    എനിക്കേറ്റവും ഇഷ്ടം ഷമിയുടെ സോഫ്റ്റായ സംസാരശൈലിയാണ്. അതോടൊപ്പം ഒന്നിനൊന്ന് മികച്ച റെസിപ്പി കളും...keep it up

    • @ShameesKitchen
      @ShameesKitchen  5 лет назад

      🥰🥰🥰😍😍😍🥰😇😇😇😇😇😇😇🤩🤩 happiye

  • @soulmatesoul2346
    @soulmatesoul2346 4 года назад +29

    ഇത്രേം മതിയാവും 😍😍😍master piece ഇത്ത

  • @ajmiyaanzar8367
    @ajmiyaanzar8367 3 года назад +2

    Lock downil കാണുന്നവർ ഇണ്ടോ 🤩🤩🤩njan ട്രൈ ചെയ്യിയത്‌ spr a💞💞💞😘thankzzz shamee itha❤🤩🤩🤩💕🤩💕🤩

  • @naseemnaseem7764
    @naseemnaseem7764 4 года назад +9

    ഇതൊന്ന് സൗദിയിൽ ക്ക് പാർസൽ വിടണം ട്ടോ അത്രക്കും ഇഷ്ടം ആണ് ഈ സാധനം മുത്തുമണി 🥰🥰😀

  • @sruthybinu4426
    @sruthybinu4426 4 года назад +2

    Njn try cheythu adipwoli ayitte kitti 💖💖💖nalla tasty ayirunnu nalla oru flavorum undayirunnu 💕💕thank youu soo much chechi ithippo shopil poyi vagiyal iraatti vila kodukendi varum ippo simple ayi super ayi vtl thanna undakan patti thq u so mucchhhh😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Muthumaniye 🤩🤩 ishttamayi ennu ariyunathil happiye 🥰🥰 love you 😘😘

  • @asmasinu4437
    @asmasinu4437 5 лет назад +222

    Jhn undakki...yummy aahn
    Sherikum kadayil ninn vaghyathu pole thanne und...tnx chechi😍

  • @nujaibakaladi2837
    @nujaibakaladi2837 4 года назад +2

    Njanum try cheythu perfect aayitt kitti.. shamithaade recipes orikkalum floap aavillaa.... Thanks ithaaa....

    • @ShameesKitchen
      @ShameesKitchen  4 года назад

      Chella Muthumaniyee.. Orupaad Happyyee 😍😘😘😘

  • @manikaringanad4940
    @manikaringanad4940 5 лет назад +117

    ഇജ്ജ് സൂപ്പറാണ് പെണ്ണെ ഇങ്ങനെ വേണം പെട്ടന്ന് പറഞ്ഞു തീർക്കണം

  • @lopexgaming
    @lopexgaming 3 года назад +2

    Chechiyude samsaram enike orupade ishtapetu ❤️❤️

  • @islamicmedia1103
    @islamicmedia1103 4 года назад +5

    ഞാൻ ഉണ്ടാക്കി
    അടിപൊളി നല്ല രുചി ഉണ്ടായിരുന്നു 👌😍

  • @safarkv4201
    @safarkv4201 3 года назад +1

    ഞാൻ ഉണ്ടാക്കി 100 percentage സക്സസ് ആയി 😍😍😍😋😋

  • @rajanimanurajanimanu2554
    @rajanimanurajanimanu2554 4 года назад +3

    "ith ithrayum mathiyavum" ith kelkkan enik bayankaram ishtamanu♥️

  • @islamicstatusvideos8224
    @islamicstatusvideos8224 3 года назад +1

    Shmeetha supr sweet 😘😘I shred to all My frnds ✌ yelrum istappettu varappayi try cheyyunu😋😋😋✌

  • @harisyusaf6946
    @harisyusaf6946 4 года назад +2

    അവതരണ ശൈലി സൂപ്പർ
    ബാക്കി ട്രൈ ചെയ്തു നോക്കിട്ടു പറയാം shamee.

  • @dhaneshdanu952
    @dhaneshdanu952 3 года назад +1

    എന്തായാലും ഈ ദീപാവലിക്ക് ട്രൈ ചെയ്യണം 😋😋

  • @santhoshperinad3351
    @santhoshperinad3351 5 лет назад +3

    എന്റെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് ഇത്. ഞാൻ തീർച്ചയായും try ചെയ്യും. Thanks chechi.....

  • @u.s9300
    @u.s9300 4 года назад +1

    Supparan. Nan undakkittud. Eniyum iganathe vidio idanam. 👌👌👌👌👌👌👌👌

  • @malukichu4367
    @malukichu4367 5 лет назад +109

    Polichullo muthe..... undaki nokittaaa... superayi. Etra കാശു കൊടുക്കണം കടേന്നു വാങ്ങുമ്പോൾ.. ഇതിത്ര സിമ്പിൾ ആയിരുന്നോ. Thank u so much. Love u chakare 😍😍😍👍👍👍👍❤❤❤❤

  • @binupk9606
    @binupk9606 3 года назад +1

    Adipole..sure ayittum try cheyyunnumm

  • @fasilmalappuram8952
    @fasilmalappuram8952 5 лет назад +129

    ഞ്ചെ ഷമ്മ്യേ.....
    ഇജ്ജും അന്റെ ഫുഡും ബേറെ ലബലാട്ടൊ.....
    ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടായിക്ക്ണ്. അതിന്റെ പേരില് കിടക്കട്ടെ അനക്കൊര് കുതിരപവൻ ....💯

    • @fasilmalappuram8952
      @fasilmalappuram8952 5 лет назад +5

      @@sulfanarafeeq4012 ഞമ്മള് ഓളെ കൂടെ കൂടി കമ്മന്റ് കൊടുക്കല് തൊടങ്ങിറ്റ് ഇമ്മിണി കാലായി കുട്ട്യേ

    • @ShameesKitchen
      @ShameesKitchen  5 лет назад +5

      Pachuvee😇😇😇😇

    • @muhammedmammu9334
      @muhammedmammu9334 5 лет назад

      @@fasilmalappuram8952
      Nan.

    • @fasilmalappuram8952
      @fasilmalappuram8952 5 лет назад

      @@muhammedmammu9334 എന്താപ്പൊ ഇങ്ങക്ക് പറ്റ്യേ

    • @soumyasv9100
      @soumyasv9100 4 года назад

      Super 👌👌👌

  • @vismayavichu3482
    @vismayavichu3482 3 года назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്👌. സെറ്റ് ആവുകയും ചെയ്തു. കടയിൽ നിന്ന് വാങ്ങുന്ന പോലെ കിട്ടി.കുറച്ച് ഏലക്ക പൊടി കൂടി ചേർത്തപ്പോൾ കൂടുതൽ ടെസ്റ്റ്‌ തോന്നി

  • @akhil4505
    @akhil4505 4 года назад +236

    ഷമീ ഹീറോ ആണെടാ ഹീറോ....

  • @abhijithmb3370
    @abhijithmb3370 4 года назад

    Am big fan of urs....bcs Food il variety kandethunna iyalude vibhavangal njn try cheyarund.....ippol lock down ayond bangalore il roomil otteka...appol kore vibhavangal try chaidhu...really nice....shameera.....Keep going ..god may always bless u.......🙏🙏🙏🙏

  • @mujeeb7rehman
    @mujeeb7rehman 5 лет назад +15

    വളരെ എളുപ്പത്തിൽ ആണ് ചേച്ചി ഇതെല്ലാം ഉണ്ടാക്കുന്നത്. തേൻ നിലാവും ഉണ്ടാക്കണം മൈസൂർ പാക്കും ഉണ്ടാകണം.

  • @meera3820
    @meera3820 3 года назад +1

    I tried this,,,came out very well,,,ithaaaa

  • @priyajayapal1114
    @priyajayapal1114 4 года назад +3

    Hiii chechiii.... njngal mysore paakk undaakkito..... oru rekshayillaatha taste..... kidukachi aanuto.... thank u sooooo much for this

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @shajivallath721
    @shajivallath721 3 года назад +1

    𝑵𝒂𝒏𝒏𝒂𝒚𝒊𝒕𝒕𝒖𝒏𝒅 ... 𝑵𝒋𝒂𝒏 𝒕𝒓𝒚 𝒄𝒉𝒆𝒚𝒕𝒉𝒖... 𝑺𝒖𝒑𝒆𝒓 𝒂𝒂𝒚𝒊𝒓𝒖𝒏𝒏𝒖 𝒊𝒕𝒉𝒂👍👍🥰🥰🥰🥰🥰

  • @scateam9087
    @scateam9087 4 года назад +15

    Chechi , IAM from Gujrat , I don't speak much Malayalam. But I understand the way you explain and present.
    IAM using your recipe to spend out my time in lockout . Thanks for all your recipe.s

    • @ShameesKitchen
      @ShameesKitchen  4 года назад +4

      Hi.. dear 🥰😍 so happy to see your comments dear 😘😍 Thanku so much dear 😇😍 happiye dear 😘😘

  • @happykitchenandvlog161
    @happykitchenandvlog161 4 года назад +1

    Try cheyth nokatte mysore pak ishttayi

  • @muneerm5356
    @muneerm5356 4 года назад +211

    പറയുന്ന രീതി മാത്രമേ ശ്രദ്ധിക്കാൻ പറ്റിയുള്ളൂ. എന്താ പറഞ്ഞെതെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല.. 😂

  • @anjanaharidasan
    @anjanaharidasan 4 года назад +8

    I made it today. Came out perfect and so simple. Will definitely recommend this recipe. I added 2tbsp extra ghee . Love you Shami 😍 keep going and god bless you...🥰🥰

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Thanku so much Dear So Happyyee 😘😘👍

  • @bindul1337
    @bindul1337 4 года назад +1

    Njan undakki nokki super ellarkkum eshtayi

  • @krishnakripa2178
    @krishnakripa2178 5 лет назад +7

    ചേച്ചി ചേച്ചിയുടെ റെസിപ്പി ഞാൻ ചെയ്തു നോക്കാറുണ്ട് ലാസ്റ്റ് ആയിട്ട് ചെയ്തത് തക്കാളി ചുട്ട ചമ്മന്തി ആണ് 😋😋😋😋😋എല്ലാർക്കും ഇഷ്ടം ആയി 😍😍😍😍ഇപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് വീട്ടിൽ ചെയ്യാറുണ്ട്..... ഇനി അടുത്ത റെസിപ്പി ഇത് ആണ് ചെയ്യാൻ പോകുന്നത് ☺️

    • @ShameesKitchen
      @ShameesKitchen  5 лет назад +4

      Orupaad Happy Muthe Ishtamayi Ennariyunnathil 🥰😘😘 Love youu 😍☃️

    • @rageshchazhoor1977
      @rageshchazhoor1977 5 лет назад +1

      Krishna Kripa

  • @azlahaneefa5278
    @azlahaneefa5278 5 лет назад +7

    Ithuzzzz innu eve undakanam....Thnks my dr ithuuzzzz.....Muuuaaahhh.....God bless you my sweetheart....

  • @kedhararts4939
    @kedhararts4939 5 лет назад +3

    സമ്മതിച്ചിരിക്കുന്നു. ഇത്രേം ലളിതമായ ഒരു അവതരണ ശൈലി.. Thank u ചേച്ചി.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..

    • @ShameesKitchen
      @ShameesKitchen  5 лет назад

      Happy Dear 😍😘😘☃️☃️☃️

    • @kedhararts4939
      @kedhararts4939 5 лет назад

      @@ShameesKitchen അടുത്ത അയിറ്റം എന്തുവാണ്..

  • @citicab511
    @citicab511 4 года назад +1

    Thanku for your wondwrful recipe

  • @mizalfathima386
    @mizalfathima386 5 лет назад +37

    Super.. Ma favorite sweet I will try

  • @suparnajyothish2896
    @suparnajyothish2896 4 года назад +1

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ

  • @jyothyaravind2752
    @jyothyaravind2752 5 лет назад +8

    Shamee I am a big fan of you💕for so many reasons
    You are so humble and genuine
    You don’t drag the video and you respect others time
    People search these recipes because they don’t know how to cook and they need to experiment and learn. At that time if the blogger drag it incorporating their family life and doing long talk shows into this, they automatically takes away the viewers time for monetary benefits. You are completely different
    Thank you so much♥️
    May God bless you more and more
    Your recipes are awesome

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Thank you so much for your Lovable Comment 🥰🥰🥰😘😘💝💝

  • @TasteWhistle
    @TasteWhistle 4 года назад +1

    ഞാൻ ഉണ്ടാക്കി, എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വീറ്റ് ഇതാണ്.
    ഷമ്മീസ് കിച്ചൺ പൊളിയാണ്, ഒരു രക്ഷയില്ല

  • @manjuanilkumar2116
    @manjuanilkumar2116 5 лет назад +8

    അതിന്റെ പേരിൽ എന്റെ ഒരു like തരുന്നു shamees muthe🥰🥰🥰

    • @ShameesKitchen
      @ShameesKitchen  5 лет назад

      Manju Muthe.. orupaad Santhosham...😇😇😇😍😚

  • @achuachuz1843
    @achuachuz1843 4 года назад +1

    Njn indaakki.. ithrem test ulla misoor pack njn ithuvare kazhichattilla... thankz chechii.. 🥰🥰🥰🥰👍👍

  • @vivek6297
    @vivek6297 4 года назад +4

    Shopil ninnu vaangunekaal veetl indakunna Mysore pack taste level vereyaaaaa😍😍😍😍othiri share cheytu ...try cheyanam......stay safe 🥰

  • @aryavinayan7031
    @aryavinayan7031 Год назад +1

    ഞാൻ ഉണ്ടാക്കി നോക്കി ഇന്ന് ... Super ആയിരുന്നു...❤

  • @silpasasi7624
    @silpasasi7624 5 лет назад +8

    Chechi undakunathellam poliyanallo

  • @deepamanikandan382
    @deepamanikandan382 4 года назад

    ഞാൻ എന്തെങ്കിലും ഉണ്ടാകാൻ അറിയില്ലേൽ ആദ്യം shamees kitchen il ആണ് തിരയുന്നത് എനിക്ക് ഈ voice ഇഷ്ടം ആണ് 😍😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 🥰🥰 happiye 🥰 dear 🥰🥰

    • @deepamanikandan382
      @deepamanikandan382 4 года назад

      @@ShameesKitchen എങ്ങനെ ആണ് pineapple pudding undakunad enn video cheyo

  • @sainulabid7533
    @sainulabid7533 5 лет назад +171

    ഞാൻ കാണുന്നതിനു മുമ്പ്‌ like അടിച്ചു

  • @abhinavabhinandhana6728
    @abhinavabhinandhana6728 5 лет назад +1

    Voice enikku valiya ishtamanu👍👌

  • @niranjan2039
    @niranjan2039 4 года назад +22

    The mysore pak looks really amazing. Should the mixture be kept in the fridge for cooling? 👍👍

  • @malukunjuvlogs9719
    @malukunjuvlogs9719 3 года назад

    Easy recipe aanu to vekham undakkan pattunna recipe thank you so much

  • @jaseelat2081
    @jaseelat2081 4 года назад +47

    ഒരു Like തരൂ മോ...

  • @varalakshmiraj3949
    @varalakshmiraj3949 4 года назад +1

    Nalla samsaaram chechide samsaaram kelkaan maathram vedio kanunavar indenkil like adi

  • @ramshadptb7055
    @ramshadptb7055 4 месяца назад +4

    2024ൽ കാണുന്നവർ ഉണ്ടോ 😜

  • @navyasprakash7738
    @navyasprakash7738 5 лет назад +8

    My favourite 😱 paranjal viswasikkoola mole.. njn orthellu inale kure nalayi Mysore paak kazhchittennu.. Delhi n Bangalore airport il kitunna sadanam undu🤤 ithinte look correct athupolend🤩 undakkum njan👩‍🍳

    • @ShameesKitchen
      @ShameesKitchen  5 лет назад

      Suuppara.. ney kooduthal cherthal eniyum soft aakum😋😋😋

  • @rasaqrasaq3905
    @rasaqrasaq3905 5 лет назад +2

    njSuper ചേച്ചി പൊളിച്ചു കടയിൽ നിന്ന് വാങ്ങുന്നത് പോലെ തന്നെ..... Tnx ചേച്ചി....
    ഇനി boost use ചെയ്ത് ഉണ്ടാകുന്ന പേട പോസ്റ്റ്‌ ചെയ്യണം ട്ടോ plz ചേച്ചി.....😊

  • @jithinmohan7017
    @jithinmohan7017 5 лет назад +4

    I tried this, pothuve sweets valare ishtamanu. specially Mysore pack !
    Shape kulamaayi, but sangathi pwoli sadhanamayirunnu.
    Thank youu 😊😊

    • @ShameesKitchen
      @ShameesKitchen  5 лет назад

      Oruppadu santhosham dear 🥰🥰😍 ishttamayi ennu ariyunathil 😍🥰🥰😍😍🥰🥰😍

  • @hmvlogs7580
    @hmvlogs7580 4 года назад +1

    Njan try cheyam

  • @vasanthasuresh9020
    @vasanthasuresh9020 5 лет назад +7

    കിടുക്കാച്ചി മുത്തേ 😘😘😘❤

  • @faseelan4142
    @faseelan4142 4 года назад +1

    Try cheythu nalla ruchi

  • @dewdrops8008
    @dewdrops8008 5 лет назад +5

    പൊളിച്ചു മുത്തേ സൂപ്പർ 😘😘😘

  • @trakonemedia5792
    @trakonemedia5792 8 месяцев назад

    സത്യ മായ കാര്യങ്ങൾ പറഞ്ഞു 👍👍👍❤️

  • @hibafaisal363
    @hibafaisal363 5 лет назад +4

    najn try cheythu adipoliaaa thank uu love you 🤗 your sound

  • @saranyasankar9134
    @saranyasankar9134 4 года назад +1

    super njn try cheythu

  • @jcsemi8660
    @jcsemi8660 5 лет назад +10

    Ishtaayi adinte peril oru lyk adikayane... itryum madiyaum lle 😜😍

  • @revathikm7979
    @revathikm7979 3 года назад +1

    Ippol thanne try cheyyam chechi ❤️

  • @itsme-yi9jq
    @itsme-yi9jq 4 года назад +1

    CHECHI NJN 3 TIME UNDAKKI CRCT AAYILLA 4TH TIME CRCT AAAAYII
    NALLA TASTYYAARNU
    THANKYOU

  • @farsanafarhanafidhan8922
    @farsanafarhanafidhan8922 4 года назад +10

    Shamees enney ishttamme ullavar like and plzz coment

  • @rakes484
    @rakes484 5 лет назад +2

    എല്ലാവർക്കും സുഖമാണല്ലോ ...(shamees style )👌👌

  • @shakeelabeevi4420
    @shakeelabeevi4420 5 лет назад +5

    Adipoli Mysore Pak.,👌👌👌😍😍😍😋😋😋

  • @dhanyal1384
    @dhanyal1384 5 лет назад +2

    ചേച്ചിടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം ആണുട്ടോ

  • @akhil_k_jayan
    @akhil_k_jayan 4 года назад +4

    'Mathiyavum' kelkkan poliya🔥🔥

  • @thanseenathanseem686
    @thanseenathanseem686 3 года назад +2

    It's tasty👌🏻njn try cheythu🥳

  • @THESPORTFC1
    @THESPORTFC1 5 лет назад +4

    Polichu chechi

  • @mukeebkotekkat5523
    @mukeebkotekkat5523 4 года назад

    എനിക്ക് ഇഷ്ട്ടപെട്ട ചാനലാണ് shamees kitchen
    😊😊👌

  • @ayshasaima5330
    @ayshasaima5330 5 лет назад +9

    Thsnk you for adding this video.. Would like to prepare it

  • @sibikdaniel4811
    @sibikdaniel4811 5 лет назад +1

    Itha Njn ithayude oru fan annu..Njn elam try cheyth nokarund...sprb elam thanne...simple & very tasty

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Thanku dear 🥰🥰🥰☃️☃️☃️☃️☃️

  • @priyashajimon4277
    @priyashajimon4277 5 лет назад +6

    Shamee... പെരുന്നാൾ ആശംസകൾ.. 🌛🌛🌛

  • @ashlymammen1596
    @ashlymammen1596 5 лет назад +2

    Adipoli ithra simple aayi cheythu theernallo midukki
    5 min thanne eduthullu wow

  • @sxne167
    @sxne167 5 лет назад +5

    The way you speak 🔥🔥🔥🔥🔥

  • @bhagyasreejith4050
    @bhagyasreejith4050 4 года назад

    Shammi aunty...njn auntyde mikkya vedios um kaanarund..super aanutto...njn ippo 9th il aan...eee recipe njn ammayude help illathe cheythu nokkii....super aayirunnu aunty...njn kurach cashews itt garnishum cheythu...kollayirunnuuu....try more recipes auntyy...😍😍😍😍😍😚😚😚😚😚😚

    • @ShameesKitchen
      @ShameesKitchen  4 года назад

      Orupaad Happyyee Chella Kuttyyee.. Love Youuu🤩🥰🥰🥰💝😍🥰😍😘😘😘😘😇😇💝💝😇🍀🍀🥳🥳💐💐🍬🍬🍬🍬

    • @bhagyasreejith4050
      @bhagyasreejith4050 4 года назад

      @@ShameesKitchen i love you tooo aunty😙 iniyum vedios cheyyanam ttoo namukkokke try cheyyan pattana pole

  • @saleenachathoth8788
    @saleenachathoth8788 5 лет назад +5

    Super...I love this recipe 😍

  • @ericeldho1803
    @ericeldho1803 4 года назад

    Eee Food item pollichu, Thakarthu👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @kunhimoidupulikkalkunhimoi7807
    @kunhimoidupulikkalkunhimoi7807 5 лет назад +280

    നി ഓരോന്ന് ഉണ്ടാക്കും ഞാൻ അത് കണ്ട് കൊണ്ട് ഉണ്ടാകും ഇപ്പം കൈയിലെ കാശും തീർന്നു പെരുന്നാളിന് ഇനി എന്ത് ചെയ്യും

  • @achu4124
    @achu4124 4 года назад +1

    Njan cheruthayirunnnappa Vellimmayude aduthu poyi nilkkumbol appazhum undakki thannirunnathanu Mysoor pak..Ithu kanumba anta cheruppa kalam orma vannu...💓

    • @ShameesKitchen
      @ShameesKitchen  4 года назад

      Happiye dear 🥰😍 try cheyane 😍

    • @ഡിഡി
      @ഡിഡി 4 года назад

      RÆG VENOM tvjkkwkkwojjwwwkwkwk
      Pq
      .

  • @rinurinuuus8579
    @rinurinuuus8579 5 лет назад +14

    My Fvrt..😋😋😋😍

  • @ananya.avideos1500
    @ananya.avideos1500 4 года назад +1

    Chechii.yinda.video.super.yanda.ammaki.yeshsapatu

  • @shabeerali4185
    @shabeerali4185 5 лет назад +3

    I will try

  • @ushapradeesh2339
    @ushapradeesh2339 4 года назад +2

    Looks yummy shall try keep up the good work,useful,simple,effective yet very practical presentation 👏🏻👏🏻👏🏻👏🏻

  • @najmuriyasriyasnajmu8336
    @najmuriyasriyasnajmu8336 5 лет назад +3

    കൊതി ആവുന്നു 😋😋😋😋

  • @malurajendran2706
    @malurajendran2706 3 года назад

    Daldayum gheeyum koodi use cheyan pattuvo

  • @Easypsc2024
    @Easypsc2024 5 лет назад +30

    50g neynnuparanju but screenil kandathu 100 g anennu kanunnu
    Pinne ghee kooduthal chetjal kuzhappamundo enikku vegam reply tharamo

  • @sivapriyasantoshkumar8535
    @sivapriyasantoshkumar8535 4 года назад

    Shamee its not getting hard its sticky y but taste 👌👌👌👌👌👌

  • @crazycrafts4299
    @crazycrafts4299 5 лет назад +7

    Adipoli super my favorate sweet

  • @TECHWITHSAFWAN
    @TECHWITHSAFWAN 4 года назад +1

    Chechiyude video istapettu adipoli

  • @habeebrahman8687
    @habeebrahman8687 4 года назад +26

    ഇഷ്ട്ട പെട്ടവർ ലൈക്‌ ചെയുക 😘😘♥️

  • @najmalnaju2609
    @najmalnaju2609 4 года назад +2

    Njn undaakki adipolii❤😘

  • @shifafahad7486
    @shifafahad7486 4 года назад +4

    നിങ്ങടെ സംസാരം 👌👌👌