🙏സ്വീറ്റിസ്കളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു ഐറ്റം ആണ് മൈസൂർപാക്ക് ഈ വീഡിയോയിൽ അടിപൊളിയായിട്ടുണ്ട് കാണാൻ എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കണം 👌
മൈസൂർ പാക്ക് എനിക്കു വളരെ ഇഷ്ട്ടമുള്ള ഒരു പലഹാരം ആണ്. അതിന്റെ ആ ക്രിസ്പ്പി ഫീൽ ആണ് എനിക്കു ഏറ്റവും ഇഷ്ട്ടം. ഇത് കണ്ടിട്ട് നല്ല ക്രിസ്പ്പി ആണ് എന്ന് തോന്നുന്നു.കളർ സൂപ്പർ ആയിട്ടുണ്ട്. മൊത്തത്തിൽ സംഗതി കലക്കി 🌹🌹
Mysore pack Well explained ആദ്യം ആയിട്ടാ ഇത്രയും പെർഫെക്ഷനിൽ കാണുന്നത് നല്ല റെസിപ്പി എത്ര സിമ്പിളായി പറഞ്ഞു തന്നു ഒരു പാട് പേർക്ക് സിമ്പിളായി മൈസൂർ പാക്ക് ഉണ്ടാക്കാം👌
It’s so nice saji sir molu Mysore ennu kondu verum averkku athu tasty food anennu paraju so we will try this our home my daughter agree to do your recipe thank you for sharing and nice presentation 👌
സജി സാറെ വീഡിയോ പൊളി ആയിട്ടുണ്ട്, എല്ലാം വളരെ വിശദമായി ഓരോ രീതിയും എങ്ങനെയാണ്, എത്രയാണ്, എത്രചേർക്കണം, എന്നുള്ള ചെറിയ കാര്യങ്ങൾ പോലും കറക്റ്റ് പറഞ്ഞു തന്നു, ഏതൊരാൾക്കും തെറ്റുപറ്റുന്നതു ചെറിയ കാര്യങ്ങളിൽ ആണ്, സാർ അത് വളരെ സൂക്ഷ്മമായും വ്യക്തമായും പറഞ്ഞു തന്നു, ഈ പാക്ക് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹിച്ചു പോകുന്നു 👌
Super Diwali sweet- Mysorepak, most favourite sweet of Indians. By seeing this video shows the effort you made it to make it so nice. Will try to make it in same way by using half quantity as you already shown in video, but I like soft Mysorepak. Thanks for sharing such a nice sweet 👌
നല്ല പ്രായത്തിൽ ഇതൊന്നും കാണാൻ പോലും കിട്ടിയില്ല ഇഷ്ടം പോലെ കാണാനും തിന്നാനു കിട്ടിയ പോ അതിലേക്കൊന്ന് നോക്കാൻ പ്രോലും പറ്റാതെയും പിന്നെന്തിന് ഉണ്ടാക്കി നോക്കണം കാലമേ ഞങ്ങളെ ഒന്ന് പുറകോട്ട് കൊണ്ട് പോകാമൊ ഞങ്ങൾ ഇതെല്ലാം തിന്ന് ആശ തീർകട്ടെ
🙏സ്വീറ്റിസ്കളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു ഐറ്റം ആണ് മൈസൂർപാക്ക് ഈ വീഡിയോയിൽ അടിപൊളിയായിട്ടുണ്ട് കാണാൻ എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കണം 👌
My favourite sweet Mysore pak
കണ്ടിട്ട് തന്നെ കൊതിയാവുന്നു 👌👌
മൈസൂർ pack റെസിപ്പി സൂപ്പർ അവതരണം sooper
ഒത്തിരി ഇഷ്ട്ടമുള്ള സാധനമാണ് ഇത്
ഇതൊന്നു ട്രൈ ചെയ്തു നോക്കണം
മൈസൂർ പാക്ക് എനിക്കു വളരെ ഇഷ്ട്ടമുള്ള ഒരു പലഹാരം ആണ്. അതിന്റെ ആ ക്രിസ്പ്പി ഫീൽ ആണ് എനിക്കു ഏറ്റവും ഇഷ്ട്ടം. ഇത് കണ്ടിട്ട് നല്ല ക്രിസ്പ്പി ആണ് എന്ന് തോന്നുന്നു.കളർ സൂപ്പർ ആയിട്ടുണ്ട്. മൊത്തത്തിൽ സംഗതി കലക്കി 🌹🌹
Thank You...
Mysore pack
Well explained
ആദ്യം ആയിട്ടാ ഇത്രയും പെർഫെക്ഷനിൽ കാണുന്നത് നല്ല റെസിപ്പി എത്ര സിമ്പിളായി പറഞ്ഞു തന്നു ഒരു പാട് പേർക്ക് സിമ്പിളായി മൈസൂർ പാക്ക് ഉണ്ടാക്കാം👌
Thank you.... 😊
മൈസൂർ പാക്കുണ്ടാക്കാനും പഠിച്ചു. പൊളിച്ചടുക്കി വളരെ സൂഷ്മതയോടെ ഉണ്ടാക്കാനുള്ള ബേക്കറി പലഹാരമാണെന്ന് അറിയില്ലായിരുന്നു. Thanks sir👌👌👌👌
എല്ലാവരുടെയും favourate പലഹാരം 👌thanku for this yummy and sweet recepie
Very good presentation & preparation of mysoorpak .one of my favourite
Mysure pak kaanumpozhe kothiyaavanoo👌
Super കാണുമ്പോൾ തന്നെ അറിയാം 👌👌👌
mysore pack valare nannayi undkakki ethu nnu parishichu nokkanam👌
Sweets ന്റെ കൂട്ടത്തിൽ ഇഷ്ട്ടമുള്ള ഒന്നാണ് മൈസൂർ പാക്ക്.ഇനി വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് 👍😊
Well explained ..super deepavali sweet aanu..my favourite also..innanu kandathu recepi..thank u so much..kurachu difficult undu ennalum try cheyum
.😊👌👌👍👍❤❤
തകർപ്പൻ മൈസൂർ പാക്ക്
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വീറ്റ് ആണ് ഇത് 👌🏻
Mysore pak recipe nanayitund diwaliku try cheyithu nokam 👌
ഇഷ്ടമധുരം ആണ് വിശദമായി പറഞ്ഞ് തന്നതിന് നന്ദി... 😎
It’s so nice saji sir molu Mysore ennu kondu verum averkku athu tasty food anennu paraju so we will try this our home my daughter agree to do your recipe thank you for sharing and nice presentation 👌
ഇപ്പോ മൈസൂർ പാക്ക് ഉണ്ടാക്കാനും ഒരു confidence ഒക്കെ കിട്ടി 👍🏻👍🏻👍🏻👍🏻സൂപ്പർ റെസിപ്പി ❤️
Ee Diwaliykku undakkam👌
All the best
സജി സാറെ വീഡിയോ പൊളി ആയിട്ടുണ്ട്, എല്ലാം വളരെ വിശദമായി ഓരോ രീതിയും എങ്ങനെയാണ്, എത്രയാണ്, എത്രചേർക്കണം, എന്നുള്ള ചെറിയ കാര്യങ്ങൾ പോലും കറക്റ്റ് പറഞ്ഞു തന്നു, ഏതൊരാൾക്കും തെറ്റുപറ്റുന്നതു ചെറിയ കാര്യങ്ങളിൽ ആണ്, സാർ അത് വളരെ സൂക്ഷ്മമായും വ്യക്തമായും പറഞ്ഞു തന്നു, ഈ പാക്ക് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹിച്ചു പോകുന്നു 👌
ഉണ്ടാക്കി നോക്കൂ ...
Njaglay kothipichiiituuu vayil vellam vannu annnu🤩😋😋😋njagaluday vayil koodi kapplodiiiiiiiii pwolichu adukkkiii thimuruthuuuu nallathupolay mansilakunnnthupoly paraju thannnuuuuu 👍👍👍👍👍👍👍
Thank You...
മൈസൂർ പാക് തിന്നിട്ടേ ഒള്ളു ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്..
❤️💙♥️💛💜🖤💚👌👌
😋 ടേസ്റ്റി ഐറ്റം, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 🌹👌👌
Kalathu thanne kothipichu kadannu kalanju 😃😃
എന്താ പറയാ ഒരു രക്ഷയില്ല കിടിലം മൈസൂർപാക്ക് ❤❤👌👌👌👍
Mysore Pak. Yummy , yummy Mysore pak😋 will try this ..sure 👍🏻👌👌👌
Super
കണ്ടിട്ട് വായിൽ കപ്പലോടിക്കാൻ 😋😋
പൊളിച്ചു 🌹👍
Deepawali sweet mysore pak 👌👌👌
Ithoke namalkum undakkan pattumalle👌👌 kidu recipe ❤❤ try cheythatt paryame 😋
One of my favourite sweet Diwali spcl kalaki 👌🏻
kadayil kittunna athupole thanne undu 😋👌
Deepavali sweet mysore pak yummm👌
കൂടുതൽ ബേക്കറി ഐറ്റംസ് പ്രതീക്ഷിക്കുന്നു 👌
Sire kothippichu ❤️👌❤️👌
Superb
Wow testy mysoor pack
Thank you so much
👍you are a great chef. How you explained the details that the main thing. Good 👌
I LIKE Mysore pak. Never thought that it can prepare from home. thank you for sharing this recipe 👌
Super taste👍
Nannayi paranhu thannu tto. Super bhai.
Maida നിർബന്ധം ആണോ
Super Diwali sweet- Mysorepak, most favourite sweet of Indians. By seeing this video shows the effort you made it to make it so nice.
Will try to make it in same way by using half quantity as you already shown in video, but I like soft Mysorepak.
Thanks for sharing such a nice sweet 👌
Thanks a lot
Super. അരിപൊടിച്ചു തരി കൊണ്ട് എങ്ങനെ ഉണ്ടാക്കാൻ പറ്റും
Kadalamavu varukatheyanallo cherthelunnathu apol pacha chuva varoole?
Very nice
Super🌹🌹
Sir pwoliyantto 👌👌
Thank You...
Can you make Kerala bakery style masala biscuits??
Eathara divasam irikkum
അങ്ങിനെ നോക്കിയിട്ടില്ല ...
Wow yummy mysore pak👍
Wowwwww.... Super
Super❤
My mom's favorite sweet.. Thank you for your wonderful sweet.. Can you please post the video of Kappa kizhangu preparation
Will try
Mysore pak kandappolthanne liked and subscribed👍😅
Thank you...
@@SajiTherully ❤
Thank U Saji Sir For A SUPER-DUPER & MOUTH-WATERING Recipe!!!!😍😍😍😍
Thank You.....
Wawoo super.. ❤❤👌😍😍
അപ്പൊൾ ഇങ്ങനെ ആണ് ഈ സാമാനം ഉണ്ടാക്കുന്നത്👌👌👌👌
Ithil maida cherkkarillallo taste il mattam varumo? Enthinanu maida cherkkunnathu ennu parayamo?.
Wow😋😋
Looks so yummy, you explained it very well in simple way so that once can follow easily 👌 going to try this soon 👌
Ethra time kazhinjanu tray yil ninnu mattende
Neyy absorb cheyyathath enthukondanu
നന്നായി മിക്സ് ചെയ്യാത്തത് കൊണ്ടാവും
NO 1🌹 look pakk👌👌
😋😋😋
Yummy 😎
👌👌👌👌🙏
നെയ്യ് പകരം dalda പറ്റുമോ
🤤🤤👌👌👌👌
❤
കൊളസ്‌ട്രോൾ 😇😇😇😇
First 👍
Yes you are! 🏆
sir ഉദ്ദേശം എത്ര സമയം ഇളക്കണം👌
മൊത്തം കൂക്കിങ് സമയം ഏകദേശം അര മണിക്കൂർ വരും
ശരി Sir
മൈസൂർ പാക്ക് കാണാൻ തന്നെ മനോഹരം ആണ് perfect ആയിട്ടുണ്ട് ട്രൈ ചെയ്തു നോക്കാം 👌👌👌❤
ഒരുപാട് നെയ്യ് ഓയിൽ വേണം ഇതിന്
ഞാൻ കഴിഞ്ഞ വർഷം ലൈക്ക് അടിച്ചാണ്.വീണ്ടുംലൈക്ക് അടിക്കണം എങ്കിൽ ഒരുകഷ്ണംഇങ്ങുതാ.
for making MYSORE PAK is it mandatory to add Sunflower Oil, cant we use just the Ghee?
Yes you can
പഞ്ജസാര അളവ് കുറയ്ക്കാൻ പറ്റോ ?
കുറച്ചൊക്കെ കുറക്കാം
@@SajiTherully ok 👍🏻
കടലമാവ് ആദ്യം ഒന്ന് വറുക്കണ്ടേ??
വേണമെന്നില്ല...
👍👍👍👍❤😂🌹🌹🌹
ഇത്ര ഓയിൽ വേണ്ടല്ലോ
കുറച്ച് കുറച്ചാലും കുഴപ്പമില്ല... പക്ഷെ സോഫ്റ്റ് ആകില്ല...
ആദ്യം മൈസൂർ പാക് പൊട്ടിച്ചപ്പോൾ തന്നെ എനിക്കും വായിൽ വെള്ളമൂറി 😄
ലോകത്തു ഉള്ള no 1സ്വീറ്റ് തന്നെ MP.. ലഡ്ഡു 2... ഫാറ്റ് ആണ് പ്രശ്നം 🤔🤔🤔🤔🤔
mm
നല്ല പ്രായത്തിൽ ഇതൊന്നും കാണാൻ പോലും കിട്ടിയില്ല ഇഷ്ടം പോലെ കാണാനും തിന്നാനു കിട്ടിയ പോ അതിലേക്കൊന്ന് നോക്കാൻ പ്രോലും പറ്റാതെയും പിന്നെന്തിന് ഉണ്ടാക്കി നോക്കണം കാലമേ ഞങ്ങളെ ഒന്ന് പുറകോട്ട് കൊണ്ട് പോകാമൊ ഞങ്ങൾ ഇതെല്ലാം തിന്ന് ആശ തീർകട്ടെ
നന്നായാൽപാക് അല്ലാഞ്ഞാൽ പോക്
Super 🎉🎉🎉🎉
Super❤️
Super
🙏🏻🙏🏻🙏🏻😍