മൈസൂർ പാക്കുണ്ടാക്കൽ നല്ല ഒരു വെല്ലുവിളി //MYSOOR PAK//EP 331

Поделиться
HTML-код
  • Опубликовано: 10 сен 2024
  • MYSOOR PAK RECIPE
    INGREDIENTS
    1.Besan 1 cup
    2.Sugar 1 ½ cup
    3.Vanaspathy + Oil ½ cup + 1 ½ = 2 cups
    4.cardamom powder ½ tsp
    5.Salt a pinch
    6.Water 1 cup
    PREPARATION
    1.Oil Aluminium dish and line the bottom with an oil paper, Set aside.
    2.Dry roast the besan slightly, add 1 tbsp vanspathy oil mixture and mix
    well, sieve add cardamom powder and turmeric powder.Set aside.
    3.Heat oil & vanaspathy in a kadai till smoking point and lower the flame.
    Let it be there.
    4.In another broad thick pan add 1 cup water, the sugar, let dissolve, boil
    stirring till soft thread consistency on low flame.
    5.Add the besan into it, dissolve, cook 3 - 4 mts stirring, then pour a part of
    the hot oil above the besan sugar mixture keeping the flame low, stirring continuously.
    6.Repeat the step 5 several times(5 - 6 times), till the total besan oil sugar
    froaths up and leaves the sides of the vessel.
    7.Pour the whole into the oiled pan kept aside press slightly, make the cuts
    after 10 -15 mts, and let cool 30 - 40 mts.
    8.Invert and separate the pieces.

Комментарии • 343

  • @shamlavh5393
    @shamlavh5393 2 года назад +7

    ഇതൊക്കെ ഉണ്ടാക്കുവാൻ നല്ല വൈഭവം തന്നെ വേണം. ടീച്ചറെ സമ്മതിച്ചിരിക്കുന്നു. നമസ്കാരം ടീച്ചർ.

  • @ponnuzz5982
    @ponnuzz5982 2 года назад +10

    എനിക്ക് ഉണ്ടാക്കാൻ പേടിയുള്ള സ്വീറ്റ്. പക്ഷെ കഴിക്കാൻ ഏറ്റവും ഇഷ്ടവും... ഇനി എന്തായാലും ഉണ്ടാക്കും.. Thanks Teacher amma 🙏🏼🙏🏼❤

  • @meeraeditor7891
    @meeraeditor7891 2 года назад +2

    ടീച്ചറിൻറെ മൈസൂർപാക് കഥ വളരെ ഇഷ്ട്ടപെട്ടു. മൈസൂർപാക് ഉണ്ടാക്കാനുള്ള ധൈര്യം ഇത് വരെ വന്നില്ല. പകരം seven cup cake എന്ന സൂത്രപ്പണി ആണ് ചെയ്യാറ്! പാല്, നെയ്യ്, കടലമാവ്, തേങ്ങാ ചിരകിയതു ഓരോ കപ്പ് വീതം, പിന്നെ മൂന്നു കപ്പ് പഞ്ചസാര. എല്ലാം കൂടി ഇളക്കി വശങ്ങളിൽ നിന്ന് അടർന്നു വരുമ്പോൾ നെയ്യ് പുരട്ടിയ പ്ലേറ്റിലേക്കു പകർന്നു മുറിക്കും. Will try Mysorepak now following your recipe :)

  • @jayasreesanthosh3826
    @jayasreesanthosh3826 2 года назад +3

    ഇതൊരു tricky recipe ആണല്ലേ.. എനിക്കേറ്റവും ഇഷ്ടപെട്ടത് is the way you judge the output... Objective and honest., 👌🏻👌🏻

  • @sreeja850
    @sreeja850 2 года назад +9

    എനിക്ക് ഒരുപാടു ഇഷ്ടം ഉള്ളെ ഒരു sweets. 😍😍😍..❤❤

  • @sheebajayakumar2256
    @sheebajayakumar2256 2 года назад +3

    Cooking ലെ chemistry യും physics ഉം ബയോളജിയുമൊക്കെ ഇത്രയും സ്നേഹത്തോടെ പറഞ്ഞു തരുന്ന ടീച്ചറമ്മയോട് ഒത്തിരി ഒത്തിരിസ്നേഹം🥰🥰🥰. ഹാപ്പി ദീവാലി ടീച്ചറമ്മയ്ക്കും സാറിനും🥰🥰💖💖🙏

  • @hariparthan4244
    @hariparthan4244 2 года назад +6

    Thanks a lot teacher .. wonderful presentation..a travel in to my childhood ..this is an odd to my ailing periyamma ..and my Late mom ...Sreeraman is certainly a Nalan in cooking ...my love to you Shivadas sir , Deepu Abu and family 🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +1

      ഹരിയല്ലേ ഇത്. ഞങ്ങൾ ശ്രീരാമനെ. കളിയാക്കുമായിരൂന്നു അന്നൊ
      ക്കെ. നീ പട്ടത്തിയെ കിട്ടാതെ വിഷമിക്കുന്ന അവസ്ഥയിലാവും എന്നുകൂടി പറയും. സാറായിരുന്നു front il

  • @shensyjoseph
    @shensyjoseph 2 года назад +14

    It's always a warm feeling hearing your voice. Stay blessed ❣

  • @ammuseliju1334
    @ammuseliju1334 2 года назад +1

    Teacher well done . this is my favorite snack.i love you teacher. I used to like only Hyderabad snack ,I thought keralites don't know to prepare well but after seeing your preparation wow I need to change my thought . well done teacher

  • @jayageethaps232
    @jayageethaps232 2 года назад +1

    ശ്രീരാമൻ, എന്റെ സഹോദര തുല്യനായ, എന്റെ അച്ഛന്റെ student നെ പറ്റി പരാമർശിച്ചതിനു വളരെ നന്ദി ടീച്ചർ 🙏🙏🙏🙏

  • @MsArcman
    @MsArcman 2 года назад +6

    Thank you teacher for presenting this recipe. One of my favorite sweets. Though the method is quite time consuming and needs a lot of attention, your explanation mixed with principles of physics and chemistry along with a little history makes it so very interesting to watch. The color and texture are so authentic, I could almost smell it :)

    • @minirpillai7351
      @minirpillai7351 2 года назад +1

      Sir evide? Njangalodu dalda upayogikkaruthennu paranjittu ethokke kkanunnundo ?

    • @girijarajasekharan311
      @girijarajasekharan311 2 года назад +1

      അമ്മയുടെ തെസിപ്പി എല്ലാം എനിക്ക് ഇഷ്ടമാണ്

  • @vijibhavana
    @vijibhavana 2 года назад +2

    Really great mam. tried most of your recipes. thank you 🥰

  • @jacobphilip4364
    @jacobphilip4364 2 года назад +4

    Yes Teacher ,we could feel your tension & very much enjoyed listening and viewing the recipe.

  • @anuseasycookingmagic8336
    @anuseasycookingmagic8336 8 месяцев назад

    ഞാൻ ഇപ്പോൾ ഉണ്ടാക്കി നെയ്യ് + സൺഫ്ലർ ഓയിൽ ആണ് ഞാൻ ചേർത്തത്. എന്താ അറിയില്ല ചട്ടിയിൽ ഓയിൽ ഒരുപാട് ഓയിൽ തെളിഞ്ഞു വന്നു ബാറ്റർ വേറെ എണ്ണ വേറെ അങ്ങനെ. അമ്മ അടിപൊളി ആയി ഉണ്ടാക്കി 😍

  • @subasaff3352
    @subasaff3352 2 года назад +3

    എല്ല എപ്പിസോഡും കാണും ഒരു പാട് ഇഷ്ടമാണ് കറി മിക്കതും ഉണ്ടാക്കി നോക്കി ഇഷ്ടമായി

  • @shijijoseph1443
    @shijijoseph1443 2 года назад +1

    ടീച്ചറെയും ടീച്ചറിന്റെ വിഭവങ്ങളും കണ്ടിട്ട് ഒരുപാടു ദിവസമായല്ലോ എന്ന് ഞാൻ ഇന്ന് വിചാരിച്ചതേയുള്ളു എനിക്ക് വലിയ ഇഷ്ട്ടമാണ് ടീച്ചറെ എനിക്ക് കിട്ടാതെപോയ എന്റെ അമ്മയാണ് ടീച്ചർ

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +1

      ഞാൻ every Tuesday Thursday and Saturday വരുന്നുണ്ടല്ലോ.മുടക്കമില്ലാതെ

  • @jayageethaps232
    @jayageethaps232 2 года назад +1

    ശ്രീരാമൻ, എന്റെ അമ്മയ്ക്കും മൈസൂർ പാക്ക് ഉണ്ടാക്കാൻ ഉണ്ടാക്കാൻ പഠിപ്പിച്ചത് ഓർമ വരുന്നു 😍😍😍😍

  • @fabeefebi6729
    @fabeefebi6729 2 года назад

    Thank u teacher for the perfect recipe and method🌹. I followed this method for several times and it was perfect 👍.

  • @krishnamp2521
    @krishnamp2521 2 года назад +2

    ഈ ദിപാവലിക്ക് ടീച്ചറുടെ മൈസൂർപാക് ഉണ്ടാക്കും തീര്ച്ചയായും ഇനിയും വേണം കുറച്ചു സ്വീറ്റ് ഐറ്റംസ്... Thank you teacher ❤❤

    • @jayavallip5888
      @jayavallip5888 2 года назад +1

      കുഴപ്പമില്ല. കുറച്ചു ബുദ്ധിമുട്ടു ഉണ്ട്‌. ശ്രമിക്കാം. നന്ദി ടീച്ചർ 👍❤❤❤❤പൂക്കൾ കൊഴിഞ്ഞു പോയി അല്ലെ?

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      Yes

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      Illa. Kozhinjilla. Ithu pookkum munpe eduthu vachathaa kunje video

  • @jennifergopinath
    @jennifergopinath 2 года назад +3

    Very scientifically described, lol.Thank you Teacher.

  • @shiv5341
    @shiv5341 2 года назад

    Oduvil nammalum mysurpak thinnan mathramalla undakkanum padichu...teacherinte guru Sreeramjikku oru thanx...

  • @girijanakkattumadom9306
    @girijanakkattumadom9306 2 года назад

    വളരെ വളരെ നന്ദി ടീച്ചർ ഈ മധുര വിഭവം ഉണ്ടാക്കാൻ പഠിപ്പിച്ചതിന് 🙏

  • @joycefernandez9655
    @joycefernandez9655 2 года назад +1

    I love the way that you explain, teacher. Especially the scientific part of it. How I wish, I too were your student. 😊👌

  • @molystephen1014
    @molystephen1014 2 года назад

    ടീച്ചർ താങ്ക്സ് ഇത് ഉണ്ടാക്കാൻ കാണിച്ചുതന്നതിനു നന്ദി എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു സ്വീറ്റ് ആണ്

  • @peethambaranputhur5532
    @peethambaranputhur5532 2 года назад +1

    ഈശ്വര ഇത് ഇത്രയും എളുപ്പം ആയിരുന്നോ 🤔ഞാൻ നെയ്യിലാണ് ഉണ്ടാക്കിയത്, രണ്ടു മണിക്കൂറിൽ കൂടുതൽ എടുത്തു എന്നിട്ടോ ബർഫി പോലെ ആയി, മുറുക്കം കിട്ടിയില്ല 😔ഇത് പൊളിച്ചു ആദ്യമായി ആണ് ഇങ്ങനെ കാണുന്നത് 👍സൂപ്പർ 👌👌👌🙏🙏🙏അടുത്ത ഞായറാഴ്ച ഞാൻ പൊളിക്കും 🌹🌹🌹

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад

    സുമ ടീച്ചറിനെ എനിക്കു വലിയ ഇഷ്ടമാണ് വളരെ ലളിതമായ അവതരണം. എന്തു സ്നേഹമായിട്ടാണ് സംസാരിക്കുന്നത്. നല്ല ഐശ്വര്യമുള്ള ടീച്ചർ. മൈസൂർ പാക്ക് Super ആയിട്ടുണ്ട്. ദീപാവലിക്ക് ഇതു പോലുള്ള sweets ആണ് വേണ്ടത്. ഒരു പാട് Thanks ടീച്ചറിന് .

  • @saritanandakumar3716
    @saritanandakumar3716 2 года назад +2

    Super 👌👌👌
    Very nicely explained. 🤗
    Thank you 🙏
    A big thanks to Sriram sir too 😊

  • @alicemanijacob353
    @alicemanijacob353 2 года назад +2

    Teacher, you're a real guru 👏

  • @shinegopalan4680
    @shinegopalan4680 2 года назад +1

    മൈസൂർ പാക്ക് ഇഷ്ടമായി. ഞാൻ വിചാരിച്ചു നെയ്യിൽ ആണ് ഇതുണ്ടക്കുന്നത് എന്ന്.

  • @praveenindia1935
    @praveenindia1935 2 года назад

    എന്നെങ്കിലും നേരിൽ കാണണമെന്ന് തോന്നാറുണ്ട്. Genius.

    • @praveenindia1935
      @praveenindia1935 2 года назад

      കുഞ്ഞുമനസ്സാണ് അല്ലെ, മറുപടി ഒന്നും ഇല്ലാത്തത്.

  • @karthikskumar7866
    @karthikskumar7866 2 года назад

    Teacher nte ormakal orupadishttam

  • @avv9006
    @avv9006 2 года назад

    Teacher, your presentation and speech are most attractive. I am going to test my skills based on your guidance 🙏, thank you 😊 hope you both are in good health, Mr.Shivadasan and my lovely Suma Teacher

  • @najumasalam1076
    @najumasalam1076 2 месяца назад

    Tank you

  • @SaukathPuthukudi
    @SaukathPuthukudi 4 месяца назад

    Good

  • @valsalarajendran5265
    @valsalarajendran5265 2 года назад +1

    Thank you teacher amma

  • @karthikskumar7866
    @karthikskumar7866 2 года назад

    Sooooper dish

  • @jayalakshmic6322
    @jayalakshmic6322 2 года назад

    Oru.cup.katalamavinu.2.cup.sugar.venam.ennale.sariyayi.kittu.enikku.ithupole.abaddam.pattiyatha.

  • @muhammadideas
    @muhammadideas 2 года назад

    Maasha Allah, teachereyoum mr sreeraamaneyoum dhyavam sahaaekatte, Muhammad from sharjah.

  • @anitharanicv7850
    @anitharanicv7850 2 года назад +2

    I'm impressed in the way u assess ur recipe impartially. For me the making of the dish turned secondary b4 ur wish to see us do it better than you. I saw the real guru in u...

  • @sushamohan1150
    @sushamohan1150 2 года назад +6

    One of my favourite sweets.. Will definitely try 👍 Thanks teacher ❤️

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 9 месяцев назад

    Ende teachare ney ottum cherkkstha mysore pak pandu pettikkadayil ninnu kittunna pole alle. Athu oru taste um undavilla. Veruthe mysorepak ennu paranju pattikkam.

  • @dapssuvindran3135
    @dapssuvindran3135 2 года назад

    So sweet lovely alwAys wanted make it but will try cause there lot tension end result but u make it so easy for us luv each every episode

  • @deepagopinathansathya102
    @deepagopinathansathya102 2 года назад

    ടീച്ചറമ്മ ,
    ഒത്തിരിയിഷ്ടമുള്ള ഒരു sweet. മധുരപലഹാരങ്ങളിൽ ഇഷ്ടമുള്ള ഒന്നാണിത്. 😋😋😋😋😋

  • @girijanakkattumadom9306
    @girijanakkattumadom9306 2 года назад +2

    ടീച്ചർ ദീപാവലി മധുരവുമായി എത്തി 😍😍

  • @mini-ie9ju
    @mini-ie9ju 2 года назад

    My favourite

  • @santharamachandran2427
    @santharamachandran2427 2 года назад

    Good!

  • @kavitharajeev2927
    @kavitharajeev2927 2 года назад +2

    എന്റെ മോളുടെ favourite. Thankyou ടീച്ചറമ്മേ

  • @lekshmiknair6861
    @lekshmiknair6861 2 года назад

    Tchr love u and your recepies...so much.the way you describe s each thing reminds me about my grandma

  • @immanuel-godwithus3613
    @immanuel-godwithus3613 2 года назад

    Lot of Thanks Teacheramma.......

  • @chemistry7256
    @chemistry7256 2 года назад

    ടീച്ചറിൻ്റെ. Subject ethanu

  • @achuachu2035
    @achuachu2035 2 года назад

    Teacharamme ethu pole tanne undakkum ethu vareyum try cheythattilla Mysore pack

  • @sunithav3688
    @sunithav3688 2 года назад +2

    One of most difficult dishes.... Thanks, will try

  • @sujathasuresh1228
    @sujathasuresh1228 2 года назад

    Super👌👌

  • @arifamuneer989
    @arifamuneer989 2 года назад

    Sumateachere.. Entha parayendath... Teacherude videos kandirikkanoru sughamanu.. Ottum skip cheyyathe.. Mysoor pak undakkunnathingane nokkiyirunnu poyi.. Enthayalum undakki nokkum... Ini sughiyan video kaanatte😘

  • @zuharabimk7887
    @zuharabimk7887 2 года назад

    പ്രായം ഒന്നിനും തടസ്സമല്ല ടീച്ചർ ഇനിയും ഇനിയും മുന്നോട്ടു വരണം ishttapettu👌🏼👌🏼👌🏼👍

  • @Meharban766
    @Meharban766 2 года назад

    🙏സുമടീച്ചർ. എനിക്ക് ഒരുപാടു ഇഷ്ടമായി അവതരണം. It is something like an army operation. I felt so scared towards the end thinking about the final result. Amma your presentations are brilliantly unique from others..... Thankyou sso much.. 🙏

  • @prsnanair
    @prsnanair 2 года назад +1

    Hello Suma teacher! Hope you are in the best of health. Good presentation, cooking along with good stories 👌 😄🥰

  • @vilasininambiar698
    @vilasininambiar698 2 года назад +1

    This one is just like toughest salt analysis I felt also as simple as learning swimming by simply watching. Hats for this vedeo dear teacher

  • @geethudelux
    @geethudelux 2 года назад

    ഇതു ഉണ്ടാക്കാൻ അമ്മമ്മയ്ക്ക് നല്ല പ്രയാസം ഉണ്ടായിക്കാണും അല്ലേ. എന്തായാലും ഞങ്ങൾ മൈസൂർ പാക്ക് ഉണ്ടാക്കാൻ പഠിച്ചു. thank you അമ്മമ്മേ ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @babuk128
    @babuk128 2 года назад

    ടീച്ചറെ,മൈസൂർ പാക് എന്ന് കണ്ടപ്പോഴേ ദീപാവലി,വരാറായി എന്ന് ഓർത്തു.ടീച്ചറിൻറെ കൊച്ചു ഗുരുവിനെ മറക്കാതെ പറഞ്ഞത് വളരെ ഹൃദ്യമായി.കാരണം ശ്രീരാമൻ കലോത്സവങ്ങളിലെ ജേതാവല്ലേ.മറന്നുപോയ പലരെയും ടീച്ചർ മധുരമായി ഓർമ്മിപ്പിച്ചു.എത്റ മനോഹരം , മധുരം ഈ വിഭവവും,മധുര സ്മരണകളും.ഇനിയും പറയണം ടീച്ചറുടെ കഥകൾ എല്ലാവർക്കും ഇഷ്ടമാണ്..
    ശ്രീ കുമാരി.

  • @lathasathish3868
    @lathasathish3868 2 года назад

    Teacher nte effort nu thanks..It looks yummy❤

  • @ponnammageorge8423
    @ponnammageorge8423 2 года назад

    Super teacher.ഒരുപാടിഷ്ടം.

  • @dianajohnson3975
    @dianajohnson3975 2 года назад +1

    Teacher explanation super

  • @valsalaraju4774
    @valsalaraju4774 2 года назад +2

    Othri. Othri Eshttamane Thanku

  • @lakshmiunnithan1398
    @lakshmiunnithan1398 2 года назад +1

    Amme oil nu pakaram ghee mathram cherthu ithu pole undakkaamallo alle. Appol neyyude alavu ivide eduthirikkunna oil nte athe alavu mathiyo. Kunjungalkku kodukkaan ghee cherthu undakkiyaalo ennu karuthi chodichathane.Ammaye pole sweet aaya mysorepaavu 😋😋. Ammykku 😘😘

    • @mariammak.v4273
      @mariammak.v4273 2 года назад

      Super ayitundu.namikkunnu ithu cheyyanulla mannassine.very hardworking Amma.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      അതു വേറെ recipe
      Cheyyaam njan after some time

    • @lakshmiunnithan1398
      @lakshmiunnithan1398 2 года назад

      @@cookingwithsumateacher7665Ohhhh aano 😊 waiting for that ❤️🙏

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    God bless you amma
    Thanks for the vedio amma

  • @sherrypremjith9200
    @sherrypremjith9200 2 года назад

    Tchr onnu sambar podi engane undakanam pls advise

  • @raveendranc.s3529
    @raveendranc.s3529 2 года назад

    Super🙏

  • @santharamachandran2427
    @santharamachandran2427 2 года назад

    Namaskaram,Teacher.

  • @sreekalaanilkumar9173
    @sreekalaanilkumar9173 2 года назад

    Thanks amma👍

  • @anilajose63
    @anilajose63 2 года назад +6

    Nice teacher അമ്മ, മൈസൂർ പാക് is tasty എന്ന് കണ്ടാൽ അറിയാം. 👍സുന്ദരി മൈസൂർ പാക് ടീച്ചറെ പോലെ ☺️

  • @beenamm9709
    @beenamm9709 2 года назад

    Thanks tr.. i will try

  • @rakhi2655
    @rakhi2655 2 года назад

    Thank you teacher☺☺☺☺

  • @deepthynair3116
    @deepthynair3116 2 года назад +2

    First

  • @lathanair4140
    @lathanair4140 2 года назад

    Thank you teacheramma 😘

  • @akashlm1045
    @akashlm1045 2 года назад +1

    നല്ല ടേസ്റ്റ് ആണ് ഇതിന്, ടീച്ചർ ടേസ്റ്റ് ചെയ്തു കാണിക്കണം

  • @Aysha-os7qc
    @Aysha-os7qc 2 года назад +2

    Orupad istum

  • @Godisgreat438
    @Godisgreat438 2 года назад

    Diet nde karyam parayamo oru divasam.. Vannavum illa vayarum illa teacherammaku ee age lum... Such an amazing all rounder u are... Proud f u amma.. 😍

  • @susanmathews7445
    @susanmathews7445 2 года назад

    Best ever demo of making mysore pak ever seen

  • @sulekhahakeem2702
    @sulekhahakeem2702 2 года назад

    Thank you ❤️

  • @ushasubramanya4453
    @ushasubramanya4453 2 года назад +2

    Use ghee instead of oil for more taste 😋

  • @lifeskills5326
    @lifeskills5326 2 года назад

    Thank you dear teacher, and happy diwali

  • @joshwincj7073
    @joshwincj7073 2 года назад

    Mam
    N. Point speech sounds 👍 you
    Thank you so much
    Super recipe 👍 it
    Try again in a Christmas celebrations

  • @vuknaiar1135
    @vuknaiar1135 2 года назад

    ദീപാവലി ആശംസകൾ ടീച്ചർ ചെയ്യുന്ന എല്ലാം വളരെ വളരെ നന്നായിരുന്നു ടീച്ചറെ ഞാൻ എന്റെ ഗുരു സ്ഥാനത്തിൽ കാണുന്നു അനുഗ്രഹിക്കണം എന്നും എപ്പോഴും ടീച്ചർക്ക് നല്ലതു മാത്രം വരട്ടെ എന്ന് ദൈവങ്ങളോട് പ്രാർത്ഥിക്കുന്നു എന്ന് വനജ ഉണ്ണികൃഷ്ണൻ കോയമ്പത്തൂർ🙏🏻🙏🏻🙏🏻

  • @revathytr8201
    @revathytr8201 2 года назад

    Thanks ammee....

  • @jayasrees757
    @jayasrees757 2 года назад

    👌🏻😋

  • @-._._._.-
    @-._._._.- Год назад

    😋👍

  • @n4jj
    @n4jj 2 года назад +5

    *സുമ ടീച്ചറുടെ മൈസൂർ പാക്ക് പൊളിച്ചു..!* 😹

  • @sreedevimenon8264
    @sreedevimenon8264 2 года назад

    Namaste Tr, Palathavana undakkiyuttum sheriyavatha oru sweet,Eni ethupole try Cheithunokkam,Valareyere Nandi.

  • @bhasiraghavan3141
    @bhasiraghavan3141 2 года назад +3

    Thank u Teacher. This snack needs lot of care and skill. Only experts can do it perfectly. Thank for sharing useful tips and 'vasal' story. Wishing U very Happy Diwali

  • @nishasunils3910
    @nishasunils3910 2 года назад

    Enikku valare ishttamanu Mysore pack😋😋

  • @aswinsalijasreekumar1184
    @aswinsalijasreekumar1184 2 года назад +4

    മധുരം മധുരം അഖിലം മധുരം!❤️

  • @susanjacob4701
    @susanjacob4701 2 года назад

    ഹോ, എനിക്ക് എന്ത് ഇഷ്ടമാണെന്നോ ടീച്ചറിനെ🥰🥰

  • @ajalakumariav9775
    @ajalakumariav9775 2 года назад

    എനിക്ക് ഒത്തിരി ഇഷ്ടം 🙏🙏❤❤❤

  • @VijayKumar-mt5to
    @VijayKumar-mt5to 2 года назад

    Thank you teacher for sharing very useful information. May god bless you a happy and healthy long life.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      ഇപ്പോൾ ലേശം പ്രയാസങ്ങൾ ഉണ്ട്. മഴ തന്നെ മഴ

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад

    Mysore pak othiri eshtam
    Nalla madhuravum, nalla neyyum okkey aayi
    Undakkam ketto teacber ammey

  • @hemalataramanandan7601
    @hemalataramanandan7601 2 года назад +3

    thank U So Much Ma'm for a ''LIP-SMACKING" Recipe & MY PERSONAL FAVOURITE TOO!!!A VERY HAPPY DIWALI Well In Advance Ma''m!!😍😍😍😍

  • @mayajiv1956
    @mayajiv1956 2 года назад

    You should not press the end product. Simply pour.Then you will get holes inside

  • @sailatha3330
    @sailatha3330 2 года назад

    സുമ ടീച്ചർ, ഞങ്ങൾ try ചെയ്തു ട്ടോ, വളരെ നന്നായിരുന്നു. ഞങ്ങളും എന്നും ടീച്ചറെ ഓർക്കും,. ടീച്ചർ ശ്രീരമിനെ ഓർക്കുന്നത് പോലെ 😀

  • @andrewakslee6441
    @andrewakslee6441 2 года назад

    Amma.thanks.for.southern.sweets
    Pl.come.out..with.winterseason
    Veg..dishes..we.love.lot.of.spicy
    Dishes.in.winter..love.from.north