Thanks a lot dr...... മസാല കൂട്ട് പറഞ്ഞു തന്നതിൽ വളരെ വളരെ വളരെ നന്ദി... മസാല കൂട്ട് ആകുമ്പോൾ വീട്ടിൽ സുലഭം ആണ്.... ബാക്കി സോസ് പുറത്ത് നിന്ന് വാങ്ങാൻ കാശ് ചോദിച്ചാൽ അമ്മ തല്ലി കൊല്ലും....
ഞങ്ങൾ ഈ റെസിപ്പി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. വാങ്ങുന്ന നൂഡിൽസ് പോലെ തന്നെയുണ്ട്. ഗോതമ്പ്മാവ് അച്ചിൽ ഇട്ട് തിരിക്കുമ്പോൾ വളരെtightഉണ്ട്. അതിന് എന്തെങ്കിലും ട്ടിപ്പ് ഉണ്ടൊ?. ഓയിൽ അൽപ്പം അച്ചിൽ പുരട്ടി നോക്കിയിരുന്നു. വേറെ എന്തെങ്കിലും അഭിപ്രായം ഉണ്ടൊ?
Thanks for sharing your feedback. ഇങ്ങനെ മാവ് കുഴച്ചിട്ട് ചപ്പാത്തി പരത്തുന്ന പോലെ കനം കുറച്ചു പരത്തിയിട്ട് ചെറിയ strips aayi മുറിച്ച് നൂഡിൽസ് ഉണ്ടാക്കാം.ഉടനെ തന്നെ അങ്ങനെ ഒരു വീഡിയോ ചെയ്യുന്നുണ്ട്.
ഇനിയും ഇതു പോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ അവതരണം വളരെ ഉഷാർ ആണ്. എന്നും ഇതുപോലെ തന്നെ തുടരണം. വാക്കുകളെ മോടി പിടിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല. ഇതു പോലെ വ്യക്തമായി പറയുമ്പോൾ തന്നെ നമുക്ക് ഇഷ്ടപ്പെടും. ഈ കഴിവ് നാഥൻ നിലനിർത്തി തരട്ടെ. ഇൻ ഷാ അല്ലാഹ് ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ്
Njn ee noodles indaki.. Supperb anu.. kadayil ninn kazhikunna same taste... Souce mix aanu add cheythe.. chinese noodles polend..
വളരെ സന്തോഷം.thank you so much for your feedback 😍🙏
❤
🤩🤩🤩
❤❤👍👍
SONGANNANK9ILP
നൂഡിൽസ് ഇഷ്ടമുള്ളവർ LIKE 👍 ചെയ്യുക
സൂപ്പർ
സൂപ്പർ
like chythittenthina undakkitharo?
Aa
Porele va undakkittaram
ഞാൻ ഉണ്ടാക്കി നോക്കി, വളരെ നന്നായിട്ടുണ്ട്. നല്ല രുചി. ലളിതമായ അവതരണം 👍
Thank you very much for your feedback 💞
F f
Aanooo
നല്ല കസ്റ്റമർ friendly ആയി പറഞ്ഞു തരുന്നതിന് നന്ദി
രുചിയുടെ കാര്യം എന്തായാലും പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം നന്നായിരിക്കുന്നു
🥰🥰
Yoo, ഞാൻ ഇത് ഉണ്ടാക്കിനോക്കി , എൻറെപൊന്നോ പൊളിച്ചു , ഞാൻ എന്റെ friend ഇന് share ചെയ്തു കൊടിത്തിട്ടൊണ്ട് , നല്ല taste ഉണ്ട്, 😁😁👌🏻👍🏻✌🏻️
Thank you very much
Thanks a lot dr...... മസാല കൂട്ട് പറഞ്ഞു തന്നതിൽ വളരെ വളരെ വളരെ നന്ദി... മസാല കൂട്ട് ആകുമ്പോൾ വീട്ടിൽ സുലഭം ആണ്.... ബാക്കി സോസ് പുറത്ത് നിന്ന് വാങ്ങാൻ കാശ് ചോദിച്ചാൽ അമ്മ തല്ലി കൊല്ലും....
Hi Geetha, you are most welcome 🤗. hope you will enjoy
കാര്യമാത്രപ്രസക്തമായ വിവരണം. അഭിനന്ദനങ്ങൾ! Keep it up.
Thank you very much 💞
നന്നായിട്ടുണ്ട് നല്ല രുചിയും ഒണ്ടു കുട്ടികൾക്ക് വളരെ ഇഷ്ടമായി അവർ വീണ്ടും ചോദിക്കുന്നു 🙏🙏🙏നന്ദി
Suppar
വളരെ സന്തോഷം. Thank you very much for sharing your feedback 💞
Thank you
ഞാനും ഉണ്ടാക്കി നോക്കട്ടെ 👍👍👍👍👍
Kidukki 👌 👌 👌 👌 👌 👌 👌 👌 👌
Thank you very much 💞
ഈ നൂഡിൽസ് ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്
Thank you very much for sharing your feedback 💞
ഞങ്ങൾ ഉണ്ടാക്കി. Perfect ok👌
Atitus atitan at the con n the pack......ok✌✌.....ok....perfect ok......✌💖😍
വളരെ സന്തോഷം. thank you very much for sharing your feedback 💞
ഇന്ന് രാവിലെ ഈ വീഡിയോ കണ്ടു. ഉച്ചയ്ക്ക് ഞാൻ ട്രൈ ചെയ്തു. മസാല നൂഡിൽസ് ആണ് ട്രൈ ചെയ്തത്. ഒരു രക്ഷയുമില്ല. അടിപൊളി.
Thank you very much for sharing your feedback 💞
ഞാൻ ഉണ്ടാക്കി 😋😋SUPPER🤩🤩
Thank you very much for sharing your feedback 💞
Njn undaki....innu noombayirun ..athinu special aayi ithundaki....superb chechiii....Ellarkum ishtayi to....kadayil ninnu vangunna Poole nfayirunu ....iniyum ithu Poole nallla videos pratheekshikunnu
Hi Ansha,വളരെ സന്തോഷം തോന്നുന്നു. thank you very much for your feedback 😍
Wlcome
Njan try cheythu super aanu 😍
Thank you very much 💞 for sharing your feedback
Adipoli sadhanam
Thank you very much 😍
അടിപൊളി നന്നായിട്ടുണ്ട്
Thank you 🥰
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ടായിരുന്നു. Super 👍
Thank you very much 💞
ഞങ്ങൾ ഉണ്ടാക്കി. സൂപ്പർ നല്ല ടെസ്റ്റ് 😋😋😋😋😋😋😋😋😋😋😋😋
Thank you very much for your feedback 😍
ഞാനും ഉണ്ടാക്കി നോക്കി.... പക്ഷെ ഞാൻ ആഡ് ചെയ്തത് മസാല ആണ്... ഏതായാലും പൊളിച്ചു....... താങ്ക്സ്......🌹
വളരെ സന്തോഷം.thank you very much
കിടു noodles😋😋😋
Thank you very much 😍
@@PACHAKAMCHANNEL njan try cheythu.kurach mulak podi koodippoyi🥵.appo nalla polliyayirunnu 😋👌
Njan chaithunookki supper😋😋😋
Thank you very much 💞
കൊള്ളാം കൊഴപ്പമില്ല സൂപ്പർ 😘😝😜
Njan undakki nokki. masala vechan undakkiyath. nalla taste und. muttayum cherthu. nice... tasty...
വളരെ സന്തോഷം..thank you for your feedback 😍
Super
Thank you very much 😍
ചേച്ചി ഞാൻ ഉണ്ടാക്കി റെഡിയാക്കി വെച്ചിട്ടണ്ട് ഞാന് ടേസ്റ്റ് ചെയ്തു അടിപൊളി ഇനി ellareem കഴിപ്പിക്കണം
Hi Miju , വളരെ സന്തോഷം.thank you very much for your feedback 😍
Avatharansvum recipium vslare nannayirikunnu thank you and God bless you
Thank you very much 💞🙏
Noodles super 👍👍
Thank you very much 😍
Nice presentation👍👍👍😋
Thank you very much 😍
Super presentation 👍👍👍
മനോഹരമായ അവതരണം.❤❤❤
Thank you 🥰
സൂപ്പർ, 😋😋😋😋😋
Thank you 😊
സൂപ്പർ രുചി
Thank you very much
സൂപ്പർ
Thank you very much
Nice presentation, loved the way you presented things....അനാവശ്യമായ വലിച്ചു നീട്ടിയതുമില്ല, എന്നാൽ പറയേണ്ടതൊക്കെ പറഞ്ഞും തീർത്തു... 👍👏👏
Thank you very much 😍🙏
nice ....ithil podikal iduuna kanikkunillallo ?
Try cheyth nokkatte
👍🙂
അടിപൊളി 👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹❤
Thank you very much
Nalla avatharanam sweet voice
Thank you very much
ഞാനും ഉണ്ടാക്കി..... അടിപൊളി .... എനിക്ക് ഭയങ്കര ഇഷ്ട്ടമായി...... super Aaanu ithaaaa.....
വളരെ സന്തോഷം..thank you very much for your feedback 😍
Super ithaa
നല്ല അവതരണം
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയും പ്രാർത്ഥനയുമുണ്ട്
Thank you very much 😍
ഇങ്ങനെ ന്യൂസിൽസ് ഉണ്ടാക്കി നോക്കാം
👍
ഞാൻ ഉണ്ടാക്കി സൂപ്പർ രുചിയുണ്ട് 😋😋😋
Thank you very much for your feedback 💞
It was awesome
Thank you very much for your feedback 😍
Chechi super taste. Njan masala ഉപയോഗിച്ച് cheydu ഇന്ന് കൊള്ളാം 😘😘😋😋
Thank you very much for your feedback 😍
കിടിലൻ 👌❤
Thank you very much
Super
Thank you very much
Chechi njan cheythunnokki nalla taste 😋
Thank you dear for sharing your feedback 💞
കാണാൻ നല്ല രസമുണ്ട് 👌👌
Thank you
നല്ല ശബ്ദം 💕
Thank you very much
Very professional making...but very homely presentation...great...will try
Thank you very much 😍
Made it today itself with sauces...very tasty...ini noodles vangilla
That's great! thank you for your feedback 😍
Explained very well
Thank you very much
Njan ethu undaki .super 👌😋
Thank you very much for sharing your feedback 💞
Njan ethu try chuythu super taste
Thank you very much for your feedback 😍
It is very tasty I tried it in my home
Thank you very much for your feedback 😍
ഞങ്ങൾ ഈ റെസിപ്പി ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. വാങ്ങുന്ന നൂഡിൽസ് പോലെ തന്നെയുണ്ട്. ഗോതമ്പ്മാവ് അച്ചിൽ ഇട്ട് തിരിക്കുമ്പോൾ വളരെtightഉണ്ട്. അതിന് എന്തെങ്കിലും ട്ടിപ്പ് ഉണ്ടൊ?. ഓയിൽ അൽപ്പം അച്ചിൽ പുരട്ടി നോക്കിയിരുന്നു. വേറെ എന്തെങ്കിലും അഭിപ്രായം ഉണ്ടൊ?
Thanks for sharing your feedback. ഇങ്ങനെ മാവ് കുഴച്ചിട്ട് ചപ്പാത്തി പരത്തുന്ന പോലെ കനം കുറച്ചു പരത്തിയിട്ട് ചെറിയ strips aayi മുറിച്ച് നൂഡിൽസ് ഉണ്ടാക്കാം.ഉടനെ തന്നെ അങ്ങനെ ഒരു വീഡിയോ ചെയ്യുന്നുണ്ട്.
@@PACHAKAMCHANNEL OK നന്ദിയുണ്ട് മറുപടി തന്നതിന്. അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
ruclips.net/video/VJRavfuoh2g/видео.html
ഈ വീഡിയോയിൽ കാണിക്കുന്നുണ്ട് ട്ടോ
ഞങ്ങൾ ട്രൈ ചെയ്തു നോക്കി . അടിപൊളി 👌🏻👌🏻👌🏻
വളരെ സന്തോഷം..thank very much for your feedback 😍
Super👍Try cheyyanam
Thank you very much
Try cheyth nokkatto 😍😍
R TBH g hg c Vicki Thanksgiving
നന്നായിട്ടുണ്ട് ഇനിയും ഇത് പോലെത്തെ റെസിപി പ്രതീക്ഷിക്കുന്നു 🙋♀️🙋♀️❤️
തീർച്ചയായും..thank you very much
Simple recipe 👌 Thankyou 😇
You are most welcome
ഉണ്ടാക്കിട്ടോ 😊 ഇന്നത്തെ breakfast adipoli 😋thank you😍
Hi Shine, thank you very much for your feedback.
ഞങ്ങൾ ഉണ്ടാക്കി നോക്കി. നന്നായിരുന്നു🙂.
Thank you very much for sharing your feedback 💞
ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു ❤
Thank you so much for sharing your feedback 🥰
ഭയങ്കര ഡിമാൻഡ് ആണ് ഈ നൂഡിൽസിനു....
@rivinee2565 🥰🥰
അടിപൊളിയാണ് കേട്ടോ ചേച്ചി ചേച്ചിയുടെ അവതരണവും വളരെ നല്ല രസമുണ്ട് കേൾക്കാൻ എല്ലാം നല്ല ക്ലിയർ ആയി തന്നെ പറഞ്ഞത്
Thank you very much 😍 for those lovely words
സൂപ്പർ ആരോഗ്യത്തിന് ഉത്തമം 👍👏
Thank you very much 💞
👍 perfect presentation
Thank you very much 😍
☺️
ഇനിയും ഇതു പോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു. താങ്കളുടെ അവതരണം വളരെ ഉഷാർ ആണ്. എന്നും ഇതുപോലെ തന്നെ തുടരണം. വാക്കുകളെ മോടി പിടിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല. ഇതു പോലെ വ്യക്തമായി പറയുമ്പോൾ തന്നെ നമുക്ക് ഇഷ്ടപ്പെടും. ഈ കഴിവ് നാഥൻ നിലനിർത്തി തരട്ടെ. ഇൻ ഷാ അല്ലാഹ് ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ്
Hi Lubna, nalla വാക്കുകൾക്ക് ഒരുപാട് നന്ദി
Pwolichu njangal try cheythu super 👍👍👍👍👍
Thank you very much 😍
ഞാൻ ഉണ്ടാക്കി... അടിപൊളിയാ
Thank you very much 💞 for sharing your feedback
Enta chechi endakkith sheriyaayi poli Sadhanam
Thank you very much for your feedback 😍
ഞാൻ ഉണ്ടാക്കി സൂപ്പർ 😍😍😍
Thank you very much for your feedback 😍
Njan 13 vayas ayittolo paksha ee recipe inke veryy easyy ann . Veryy tasty alsoo 😋😋
Hi dear thank you so much 💞
നൂഡിൽസ് സൂപ്പർ
Thank you very much
Njanum undakki adipoli aayirunnu ellaarkkum ishtappettu😋
Thank you very much for your feedback 😍
Welcome
Good morning
Good one
THANKS
WELCOME
Good presentation. Love ❤you sister.
Thank you very much 💞
Thankyou ഞാൻ ട്രൈ ചെയ്തിട്ട് എങ്ങനെ ഉണ്ടെന്ന് പറയാം
Ok.. thank you very much 😍
Pollichu nan undaky
Thank you very much for your feedback 😍
Njan undakki adipoli👌
വളരെ സന്തോഷം. thank you for sharing your feedback 💞
Njan ithile masalakootu use chaithu noodles undaki... Super taste aayirunnu...
വളരെ സന്തോഷം...thank you very much for your feedback 😍🙏
Gothab nde taste varille appol
@@athirakrishnank8543 b, ർ ,
njanum cheythittundu pakshe vangunna noodles nte taste varunnilla.
@@sweety-xq1pm njan noodles undakiyathu Maida vechanu. Pakshe masala ithil paraja pole aanu undakiyathu. Super taste aayirunnu.
Poli aayittund
Thank you very much 😍
Thank you chechi
You are most welcome 🤗
നല്ല അവതരണം
കൊള്ളാം.....😋
Thank you very much 💞
Njn inn try cheythu super aayirunnu chechi
Thank you dear for sharing your feedback 💞
Masala idunnavar like aadi
Yay
Holle
@@shabana5431 ioo} r seed qr e
ഞാൻ
ഞാൻ
Njn undakki.... Poli😍😋😋
Thank you very much for your feedback 😍
Hi
Nice voice chechi
Hi Nadheera, thank you very much 😍
Njan try chaidu super
Hi Shifna, thank you very much for your feedback 😍
Suppar
Nalla aluppame unde
Thank you very much
I tried. It came out good. Very tasty and healthy. Thank you for the reciepe
I'm so glad you liked it.. thank you very much for your feedback 😍
Hai.njan ee resipy try cheythu
. super Anuto kadayilninnu vangunna tastil undakkam patti.massalayanu use cheythathu.thankyou.
വളരെ സന്തോഷം..thank you very much for the feedback 😍
Welcome
Njanum try cheyyan pokua
@@remyamolpt4730 njyanum
ഞാനും ഉണ്ടാക്കി
സൂപ്പർ ഒത്തിരി ഇഷ്ടം 💘
Thank you very much 💞
Super Noodles 👌👌👍🥰😍❤️ ഞാൻ ഇടിയപ്പം ( നൂൽപ്പുട്ട്) കൊണ്ട് Noodles ഉണ്ടാക്കിയിട്ടുണ്ട് 😜😜😜😎😎
Thank you.idiyappam പൊടിഞ്ഞു പോകാതെ കിട്ടിയോ??
Thanks you so much . hands off to you. I tried it with home made masala it came out well and taste was so good. 🙏 hoping for more videos like this.
Hi Ancy ,I'm so glad you liked it. thank you very much for your feedback
Spr.... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. I like it very much..
Great! thank you for your feedback 😍
ruclips.net/video/juCUq6h9Opk/видео.html
I am allergic to wheat, so I tried this with Oat flour and it turned out good
Thank you for this recipe❤❤
That's great.. thanks for sharing this information 😍
Kanan adipoli undaki nokatte😊
Thank you very much 💞
കമൻറ് വായിച്ചപ്പോൾ തന്നെ മനസ്സിലായി അടിപൊളി ആണെന്ന് ☺️😋
Thank you very much 💞
Njn noodles undaki,,, superr tasty ayrunnu,,, elarkum istapettu,, Thank you 👍😊
വളരെ സന്തോഷം..thank you very much for your feedback 😍
Njan innu tanne try cheyyum♥♥♥
Hi Thahira,happy cooking
Enghne ind
Will definitely try,
Thank you very much