ഐസ് ക്രീം ഇനി കടയിൽ നിന്ന് വങ്ങേണ്ട വെറും രണ്ടു ചേരുവ വീട്ടിലുണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 394

  • @ambadiarjunambu4943
    @ambadiarjunambu4943 5 месяцев назад +5

    ചേച്ചി ഞാനൊരു കാര്യം പറയട്ടെ ചേച്ചി ചെയ്യുന്ന വീഡിയോ ഒക്കെ അടിപൊളിയാണ് സംസാരവും കൊള്ളാം പക്ഷേ ചേച്ചിയുടെ ഫെയ്സ് ഒന്ന് കാണിച്ചുകൊണ്ടുള്ള ഇനിയൊരു വീഡിയോ ചെയ്യണം പാചകം ചെയ്യുന്ന ചേച്ചി എന്ന് കാണാല്ലോ 😍

  • @haseenayhaseenay7686
    @haseenayhaseenay7686 5 месяцев назад +5

    Njangal undakki superayirunnu vanilla essence nu pakaram pistha flavour anu use cheith superayirunnu

  • @sajithashaiju9471
    @sajithashaiju9471 6 месяцев назад +5

    Vedio ഇഷ്ടപ്പെട്ടു. ഞാനും ചെയ്തു നോക്കും 👍👍👍

  • @manojmohan699
    @manojmohan699 10 месяцев назад +10

    അടിപൊളി താത്ത 👌👌👌🥰 തീർച്ചയായും ചെയ്തു നോക്കും

  • @mujeebrahman425
    @mujeebrahman425 11 месяцев назад +110

    ഇത്താ ice cream ഇണ്ടാക്കുന്നത് സൂപ്പർബ് പക്ഷെ ഒരു കാര്യം non stop സംസാരിക്കുന്നത് അത് ഒന്ന് കുറയ്ക്കണം...

    • @mathewbaby3602
      @mathewbaby3602 9 месяцев назад

      താത്ത പറയുന്നത് കൊണ്ട് നിന്റെ വായിലെ നാവ് കഴക്കൂന്നുണ്ടോ

    • @Lakshmi-gq7wl
      @Lakshmi-gq7wl 8 месяцев назад +3

      Yes പറഞ്ഞത് തന്നെ വീണ്ടും വീണ്ടും

    • @manjulapp6389
      @manjulapp6389 8 месяцев назад +1

      This is not the original Malappuram thatha's voice

    • @soumyaaneesh1605
      @soumyaaneesh1605 8 месяцев назад +3

      But ചെയ്തുകൊണ്ടിരിക്കുന്ന കാര്യം നിർത്തിയിട്ടല്ലല്ലോ പറയുന്നത്.. പെട്ടെന്ന് പെട്ടെന്ന് ചെയ്യുന്നുണ്ടല്ലോ അത് കൊണ്ട് boar അടിക്കില്ല... അല്ലങ്കിൽ award film പോലായേനെ 🙂

    • @ThankamUnni
      @ThankamUnni 8 месяцев назад +1

      12:01 ​

  • @Hawwaaden
    @Hawwaaden 5 месяцев назад +2

    ഇത് പച്ചരി ആണോ പുഴുങ്ങലരി യാണോ

  • @Shyla-n9p
    @Shyla-n9p 7 месяцев назад +6

    ഇത്താ ice cream ഇണ്ടാക്കുന്നത് സൂപ്പർ💋

  • @എന്തുംഏതും-ഷ7ര
    @എന്തുംഏതും-ഷ7ര 7 месяцев назад +4

    ഈ വർത്താനം കേട്ട തന്നെ അറിയതോന്നും ഒന്ന് ഉണ്ടാക്കാൻ nokkum😄

  • @sajnaperumboola2846
    @sajnaperumboola2846 11 месяцев назад +9

    താത്ത ഇത് ഞാൻ ഉണ്ടാക്കി. പോളിയാണ് 👍വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.ഇനിയും ഞാൻ ഉണ്ടാക്കും.

  • @EtheeruParakkal
    @EtheeruParakkal 6 месяцев назад +3

    👍അറിവ് നൽകിയതിൽ നന്ദി

  • @milanroy4625
    @milanroy4625 11 месяцев назад +43

    ഞാനുണ്ടാക്കി.. Super ആണ് താത്താ 🥰🥰🥰🥰

  • @Unnikkannan-z
    @Unnikkannan-z 9 месяцев назад +19

    ഞാനും try ചെയ്യാം 👍👍👍👍

    • @AMBADI...
      @AMBADI... 4 месяца назад

      Veno.. 😳😳

  • @JyothiBaabu
    @JyothiBaabu 6 месяцев назад +2

    👌❤️🌹Sooppar👌🌹❤️👌

  • @kochukochu4669
    @kochukochu4669 8 месяцев назад +35

    മുഴുവൻ കാണണം എന്നുണ്ടായിരുന്നു പക്ഷേ കണ്ടില്ല...നിർത്താതെയുള്ള സംസാരം ഇറിറ്റേഷൻ ആകുന്നു.. (ക്ഷമിക്കണം ട്ടോ ).

  • @MohammedAli-zu3bj
    @MohammedAli-zu3bj 9 месяцев назад +5

    Kutyeeku kuruku undakya mathiri yakuvo thankuvo

  • @poulosepallippattu6127
    @poulosepallippattu6127 10 месяцев назад +9

    അറിവു നല്കിയതിൽ നന്ദി.❤

  • @SHMTHI
    @SHMTHI 9 месяцев назад +7

    Adipoli thatha super❤👍🏻🥳😋😋

  • @vijithal2379
    @vijithal2379 7 месяцев назад +6

    Nan try cheythu kiduu

  • @madhurivenugopal5490
    @madhurivenugopal5490 Год назад +25

    മിക്സിയിൽ അടിക്കുമ്പോൾ ഏതു blade ഇടണം?ജൂസർ?

  • @Sinimol-qf7gb
    @Sinimol-qf7gb 9 месяцев назад +3

    തിളപ്പിച്ച പാൽ ആണോ

  • @raghuv7377
    @raghuv7377 9 месяцев назад +3

    Sugarinu paksram sarkara cherkkaan pattuo?

    • @VajraRishab
      @VajraRishab 6 месяцев назад

      No y aadd sarkaar add sugar

  • @ajmisainu2065
    @ajmisainu2065 6 месяцев назад +2

    Super🎉

  • @kalichilanka7991
    @kalichilanka7991 6 месяцев назад +1

    Thank you ഇത്ത

  • @LeelaNarayanan-o6g
    @LeelaNarayanan-o6g 10 месяцев назад +6

    സൂപ്പർ. ഒന്ന് പരീക്ഷിച്ചു നോക്കാം.😊 9:56

  • @PrasilaCp
    @PrasilaCp 7 месяцев назад +11

    ഞാൻ ഉണ്ടാക്കി. Super 👌😊

  • @Mujeeb-d4e
    @Mujeeb-d4e 11 месяцев назад +6

    Ellacolouriceuandakkankayimo

  • @azshahal4886
    @azshahal4886 7 месяцев назад +9

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആണ❤

  • @sumesh1239
    @sumesh1239 10 месяцев назад +3

    Aripoli sugar milk randucheruva

  • @ponnammasoman9187
    @ponnammasoman9187 9 месяцев назад +9

    കൊള്ളാം പക്ഷെ വാരിവലിച്ച് ഉള്ള സംസാരം കുറച്ച് ഒഴിവാക്കണം

  • @jaisammageorge5791
    @jaisammageorge5791 11 месяцев назад +15

    സൂപ്പർ 👍👍 ഇനിയൊന്നു പരീക്ഷിക്കാം. 👍

  • @narayananvn3406
    @narayananvn3406 7 месяцев назад

    Kaffrukalkku thinnamo.

  • @muneeramuneera8968
    @muneeramuneera8968 8 месяцев назад +19

    സംസാരം ആരോഗ്യത്തിന് ഹാനികരം 😂😂😂

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 6 месяцев назад +10

    ഇത് പഴയ കാലത്ത് ഉമ്മമാർ കുഞ്ഞു മക്കൾക്ക് ഉണ്ടാക്കി കൊടുക്കാറുള കുറുക്കാണ്

  • @CisymolMRaju
    @CisymolMRaju 6 месяцев назад

    Njan undaki addipoli ellavarkum eshtamayi

  • @Mia-jm7qw
    @Mia-jm7qw 6 месяцев назад

    Pettannu guest vannal 10manikkooru kondu cheyyam

  • @suharasaid2144
    @suharasaid2144 6 месяцев назад

    Paal thalappikkano

  • @manjushasahadevan5220
    @manjushasahadevan5220 Месяц назад

    👍ഞാനും ട്രി ചെയ്യാം👍

  • @asdaqaksamyt3639
    @asdaqaksamyt3639 6 месяцев назад

    എന്റെ സീൻ 😮 super 😮👌👌

  • @noufalauto9578
    @noufalauto9578 9 месяцев назад +2

    Nighluda samsarom kurakkuka

  • @rvsyaminfreefire
    @rvsyaminfreefire 8 месяцев назад +24

    ഇത് കുഞ്ഞിന് കൊടുക്കുന്ന കുറുക്കു തണുപ്പിച്ചത് ആണ്. പിന്നേ ചറപറാ വർത്താനം 🙏🏻

  • @bindunandakumar282
    @bindunandakumar282 6 месяцев назад

    2 item ennu paranjitte 5 items add cheydhallo

  • @praveencm
    @praveencm 8 месяцев назад +2

    adipoli,nthayalum try cheyaanam❤❤❤

  • @Bijinatv481
    @Bijinatv481 6 месяцев назад

    Super ithatha

  • @PreethaP-ol4uz
    @PreethaP-ol4uz 5 месяцев назад +1

    Njan try chayanam

  • @Nasvlog-kk7gt
    @Nasvlog-kk7gt 6 месяцев назад

    സൂപ്പർ ❤

  • @ramlakenz7218
    @ramlakenz7218 11 месяцев назад +2

    അരിപൊടി പച്ചരി പൊടിയോ, അല്ല ചോറ്ററി പൊടിയോ എടുക്കേണ്ടത്

  • @jancyfigras3000
    @jancyfigras3000 6 месяцев назад

    Adi poli dear😋😋😋😋

  • @ayshas6278
    @ayshas6278 7 месяцев назад +9

    Orappayyum try cheyyum❤❤

  • @JAGADEESHNK-z1d
    @JAGADEESHNK-z1d 9 месяцев назад +3

    Valichu neettiya samsaaram. Bor adikkunnu.

  • @MayaDevi-kh3ml
    @MayaDevi-kh3ml 9 месяцев назад +8

    So easy and excellent IceCream

  • @NilaThomas-e3f
    @NilaThomas-e3f Год назад +21

    Excellent Ice cream.

  • @ansh20619
    @ansh20619 9 месяцев назад +2

    Wow sure ayi try cheyythu nokum

  • @ramsheenaaneesh126
    @ramsheenaaneesh126 10 месяцев назад +4

    Samsaram kurachal nannayirunnu

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 6 месяцев назад +1

    Kadayl ninnum kittunnad alla westu kanum

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 9 месяцев назад +7

    Super 👍👍👍

  • @Unais-v7v
    @Unais-v7v 11 месяцев назад +2

    Suupparano nan undakkinokkatte

  • @Mujeeb-d4e
    @Mujeeb-d4e 8 месяцев назад +1

    Thathudaicecream.nallakattiyundakum.thathudaicecreamkayicha.vellamdhahamundakukayilla

  • @padminimohan1772
    @padminimohan1772 6 месяцев назад +1

    Edhu kurukkalle

  • @nexonlegendgaming3505
    @nexonlegendgaming3505 11 месяцев назад +9

    ഇത്രയും കിടന്ന് സംസാരിക്കണ്ട ആവിശ്യമില്ല

  • @krishnanm7904
    @krishnanm7904 Год назад +4

    ഇത്ത. സൂപ്പർ. പക്ഷെ. ചുടാക്കും ബോൾ. തവി. ശരിയല്ല

  • @premalageorgethomas4297
    @premalageorgethomas4297 8 месяцев назад

    Glass bowl freezer ൽ വെക്കാൻ പറ്റുമോ

  • @hasnashifna1156
    @hasnashifna1156 Год назад +5

    Eth aarengilum try cheythoo undel risult onn parayoo yengane indenn❤️☺️

  • @Devinm-hy1lh
    @Devinm-hy1lh 8 месяцев назад +2

    വേഗം പറഞ്ഞു നിർത്താൻ

  • @Jessmallika-nw2hg
    @Jessmallika-nw2hg 9 месяцев назад +3

    Super dear

  • @SindhuSreekumar-r7d
    @SindhuSreekumar-r7d 9 месяцев назад +2

    സൂപ്പർ

  • @EASYTALK-gh7oh
    @EASYTALK-gh7oh 6 месяцев назад

    Njn undakki suoer❤❤❤

  • @vanajabalagopalan2961
    @vanajabalagopalan2961 Месяц назад

    Vanila essence തന്നെ വേണം.ഏലക്ക ശരിയാവില്ല

  • @geethavenugopal4405
    @geethavenugopal4405 7 месяцев назад +1

    Very nice and tasty simple recipe easy to make 😅😅

  • @shashishashi6288
    @shashishashi6288 6 месяцев назад +1

    ഞാൻ ഉണ്ടാക്കും

  • @arackalvlogs
    @arackalvlogs Месяц назад

    രണ്ടു മണിക്കൂർ ഫ്രിജിൽ വച്ചത് നന്നായി, അല്ലെങ്കിൽ പള പള എന്ന് പുലമ്പിക്കൊണ്ടിരുന്നേനെ😂😂😂

  • @anianil527
    @anianil527 9 месяцев назад +4

    Super

  • @vijayanpanachoor417
    @vijayanpanachoor417 8 месяцев назад +2

    സൂപർ

  • @RAJANE-n7t
    @RAJANE-n7t 8 месяцев назад +3

    🎉super

  • @ushathulasi2359
    @ushathulasi2359 9 месяцев назад +4

    Super 👌😍

  • @kuttysworld4440
    @kuttysworld4440 9 месяцев назад +2

    Njan undakki freezeril vachitund mixeril karangunnilla

  • @PrijiRanjith
    @PrijiRanjith Год назад +19

    കിടിലം 🥰🤩

  • @christeenabel4447
    @christeenabel4447 6 месяцев назад

    നടൻ ശൈലിയും വർത്തമാനവും ബോറടിയില്ല.
    തീർച്ചയായും ചെയ്തുനോക്കും.

  • @apinchofsalt7355
    @apinchofsalt7355 6 месяцев назад

    Sooopara ഇതാ പക്ഷെ തരി പോകുന്നില്ല അത് എത്നാ

  • @Jasmin-nd7ek
    @Jasmin-nd7ek Год назад

    Varutha podiyano

  • @mercyjoshy7700
    @mercyjoshy7700 11 месяцев назад +3

    Slang adipoly,athupole thanne ayirikkum icecream um❤❤❤

  • @annielatha233
    @annielatha233 6 месяцев назад

    Adipoli👌😋😋😋

  • @NajiyaNachu123-hz9xh
    @NajiyaNachu123-hz9xh Год назад +14

    ❤👌

  • @Nuba-b8e
    @Nuba-b8e 7 месяцев назад

    Paalin pakaram Vellam pattuo

  • @mathaipe3499
    @mathaipe3499 11 месяцев назад +6

    This is not ice cream. It is sweet rice pudding.

  • @padmabhaskar1148
    @padmabhaskar1148 6 месяцев назад

    Very very yummi🎉🎉🎉🎉🎉😊😊😊

  • @SeenathPm-y9g
    @SeenathPm-y9g 10 месяцев назад +3

    I try nextday❤

  • @ebrahimallappattu7718
    @ebrahimallappattu7718 8 месяцев назад +1

    സൂപ്പർ സൂപ്പർ

  • @AbdulnasarV-l4y
    @AbdulnasarV-l4y 6 месяцев назад

    കാച്ചിയ പാലാണോ?

  • @yasirpullur2724
    @yasirpullur2724 9 месяцев назад +18

    സംഗതിയൊന്നും തരക്കടില്ല്യ പക്ഷേ ഈ ധിർത്താതെയുള്ള ഈ വർത്താനം വെർപ്പിക്കലാ

    • @sulaikhap7853
      @sulaikhap7853 9 месяцев назад

      Sam saram Eshta ppetathha കൂട്ടത്തിൽ ഉള്ള ആളാണെന്ന് തോന്നുന്നു.😂😂😂😂😂😂

    • @Haju754
      @Haju754 8 месяцев назад

      ​@@sulaikhap7853🫤🫤🥵

  • @Nunuabdulrahim.
    @Nunuabdulrahim. 6 месяцев назад

    മലപ്പുറം + കാലിക്കറ്റ്‌ / മിക്സ്‌ സംസാരം,,, വേണ്ട,, നല്ല രൂപത്തിൽ സംസാരിക്കാൻ ഒന്ന് ശ്രമിച്ചു നോക്കൂ,, 👌

  • @Ramani123-f5t
    @Ramani123-f5t 6 месяцев назад

    Super👌👌👌👌❤🧑‍🍳

  • @sivaramankumaran7289
    @sivaramankumaran7289 6 месяцев назад +34

    നിങ്ങളെന്തിനാ ഇതിൽ കൂടുതൽ സംസരിക്കുന്നത് വാ കൊണ്ടാണു പണിയെല്ലാം എന്നു തോന്നും വിധമായിപ്പോയി

    • @anshidhaachu3497
      @anshidhaachu3497 5 месяцев назад +1

      ശരിയാ

    • @Jkm647
      @Jkm647 5 месяцев назад +1

      നിങ്ങള്ക്ക് വേണമെങ്കിൽ കേട്ടാൽ മതി 🤨🤨🤨

    • @sivaramankumaran7289
      @sivaramankumaran7289 5 месяцев назад

      @@Jkm647 എൻ്റെ ഫോൺ നിങ്ങൾ ഒഴിവാക്കൂ

    • @sivaramankumaran7289
      @sivaramankumaran7289 5 месяцев назад

      വലിയ വാകൊണ്ടുനിങ്ങളാണ പണിയുന്നത് അതു മനസ്സിലായി

    • @ni.dhaah___
      @ni.dhaah___ 5 месяцев назад

      Ith kelkalla important vegam nddakkan​@@Jkm647

  • @sajiniajai3985
    @sajiniajai3985 6 месяцев назад

    👌🏼👌🏼

  • @ChinjuS-pk8fi
    @ChinjuS-pk8fi 9 месяцев назад +3

    😍

  • @anithakumari8184
    @anithakumari8184 Год назад +8

    സൂപ്പർ🎉

  • @AnilKumar-rg2ve
    @AnilKumar-rg2ve 8 месяцев назад +2

    Adipoli paayasam

  • @AjeenaGeorge
    @AjeenaGeorge 5 месяцев назад

    Super 👍😋

  • @rnpt3363
    @rnpt3363 Год назад +77

    ഇത്താ ഇത് 10 ആൾക്ക് പോയിട്ട് 5 ആൾക്ക് പോലും ഉണ്ടാവില്ല😋😋😋

    • @rehmathbeevi9193
      @rehmathbeevi9193 Год назад +2

      Kothyaaan marree😂😂😂

    • @basilcs7683
      @basilcs7683 Год назад

      പത്ത് പേർക്ക് കഴിക്കാ० വയറ് നിറച്ചല്ല😀

    • @immuskitchen9052
      @immuskitchen9052 Год назад +1

      😅😅😅😅😅😅

    • @saneelkumar2162
      @saneelkumar2162 Год назад +1

      😢😢

    • @askarali8071
      @askarali8071 11 месяцев назад

      ​@@rehmathbeevi9193q itw😂

  • @RAJANE-n7t
    @RAJANE-n7t 8 месяцев назад +1

    ഉണ്ടാക്കി നേക്കാ ഇത്താ

  • @safnaey7839
    @safnaey7839 Год назад +1

    Aripodi taste undavilley🤔

    • @vijayank9403
      @vijayank9403 Год назад

      അഞ്ച് ചേരുവകൾ