താങ്കളുടെ കൈപുണ്യത്തിന് നന്ദി.... ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു വീട്ടിൽ ഏല്ലാവർക്കും ഇഷ്ടപ്പെടു .. ice cream ഞാൻ try ചെയ്തു നോക്കണം. താങ്കളുടെ ഒരു വിധം recepie try ചെയ്തു easy ഉം ആണു ഏളുപ്പവും ആണ് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നത് ആണ്👍🏼
ഞാൻ ഇസ്രായേൽ ആണ് ജോലി ചെയ്യുന്നത്, എന്തേലും spl food ഉണ്ടാക്കുന്ന സമയം ഇദ്ദേഹത്തിന്റെ videos ആണ് ആദ്യം നോക്കാറ് 😊chilli chicken, fried rice okke, പിന്നെയും കുറെ recipes, ഞാൻ ചെയ്തിട്ടുണ്ട് thankz bro,, god bless you 🙏🏼
ഹലോ ഷാൻ തങ്ങളുടെ ഓരോ വീഡിയോസും ഞാൻ പലവട്ടം കാണും. എന്റെ പേരക്കുട്ടികൾക്കു വേണ്ടി എല്ലാം ഒന്ന് ചെയ്തു നോക്കും. സൂപ്പർ.എനിക്ക് ഒത്തിരി ഇഷ്ട്ടായി. 🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ എന്റെ മക്കൾക്ക് ഐസ്ക്രീം ഇതുവരെ വീട്ടിലുണ്ടാക്കി കൊടുത്തിട്ടില്ല പുറത്തു നിന്ന് വാങ്ങാറാണ് പതിവ്, താങ്കളുടെ recipe try ചെയ്തുനോക്കി കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി Thank u shan🥰
ഞാൻ ഇത്രയും കാലം വിചാരിച്ചത് ഐസ്ക്രീം ഉണ്ടാക്കുന്നത് വളരെ ഭയങ്കര എന്തോ ആണെന്നാണ് 🤔 ഇപ്പൊ മനസ്സിലായി ഇത്ര സിമ്പിൾ ആയിരുന്നു എന്ന് 😅 അടിപൊളി താങ്ക്യൂ ഷാൻ ജിയോ 😜💖✌
നിങ്ങളുടെ വീഡിയൊ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ വ്യത്യസ്തനായ ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയാണ് താങ്കൾ അളവ് എന്നൊക്കെ പറഞ്ഞാൽ കിറുകൃത്യം പാചകം ചെയ്യാൻ അറിയാത്ത ഏതാ രാൾക്കും വളരെ താങ്കളുടെ വീഡിയൊ കണ്ട് പാകം ചെയ്യാം പിന്നെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കമന്റ് ചെയ്താൽ ഉടനടി നന്ദി വാക്കോടുകൂടി റീപ്ലെ തരുന്നു അത് മറ്റ് ജാഡ കാണിക്കുന്ന യൂടൂബേയ്സ് കൂടി മാതൃകയാക്കട്ടെ god bless you🥰
Etavum kuranja subscribers undayruna tym muthal kanunath anu e page. Ithil ninum porotta mixed fried rice oke indaki. Shan parayina amount correct aaya edutha crct taste anu. Onum additional cherkanda. Your videos are inspiring ones bcz iam not a professional cook.. Then also it came out so well... Thank you..
നിങ്ങൾ ആയത് കൊണ്ട് മൂന്ന് മിനിറ്റ് കൊണ്ട് കഴിഞ്ഞു ... വേറെ ആരേലും ആണേൽ എന്റെ അമ്മക്ക് അതാണ് ഇഷ്ടം എന്റെ കുഞ്ഞമ്മക് ഇതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു മണിക്കൂർ ഒന്ന് ആക്കിയേനെ 😂
ഹായ് യാദൃശ്ചികമായി ആണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത് മസാല ദോശ എനിക്ക് വളരെ ഇഷ്ടമാണ് എപ്പോൾ ആക്കിയാലും എനിക്ക് ശരിയാ കാറില്ല താങ്കൾ ഇട്ട മസാലദോശ വീഡിയോ കണ്ട് ഞാൻ ചെയ്തു നോക്കി നല്ല രീതിയിൽ ഉണ്ടാക്കാൻ പറ്റി വളരെ സന്തോഷം Thank you ......
Frnd, main aayit ahh rateil etratholam undaakam and engane customise cheyam ennathil aanu karyam. It might not be useful to you but useful to someone else.
I have subscribed to your channel . I don't watch your videos much because I'm. very busy. But I really appreciate your sincere effort in making videos in an easy understandable simple way with out any masala and useless talk. You are on point and perfect. Ente subscription kaarenem ningallkku enthengilum. Upakaarem undaakumo eenareela... But atleast ningalkku athu oru prolsahanem Aayekkam..enna viswaasathode. .All the best wishes Mr. Shaan!
ഏറ്റവും നല്ല അവതരണം ആയത് കൊണ്ട് ഒരു request പൈനാപ്പിൾ ഉപയോഗിച്ചു ശർക്കര പുളി എല്ലാം ഉപയോഗിച്ച് ഒരു കറി ഇല്ലേ പുളിയിഞ്ചി പോലെ അതിന്റെ ഒരു വീഡിയോ ചെയ്യുമോ
Shan chettante ella videos um mis aakkathe kanarund. Enthenkilum undaakkanamennu thonniyal veroru video nokkiyum time waist cheyyilla...chettan aalu super aanu....thank u
ഇദ്ദേഹത്തിന്റെ അയൽവാസി ആയ മതിയാരുന്നു.. 😍
🤣🤣🤣🤣🤣🤣❤️
😂😂😂
Njanum eppozum vijarikarund. adipoli receipesaanu ellaaam
😀😀😀😀
😂
ഓരോ തവണയും നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് .🥰 ഓരോ നിമഷവും വിലപ്പെട്ടതാണ് 💯
Thank you Fathima
അതെ... Love from മലപ്പുറം... കോട്ടക്കൽ 🥰
താങ്കളുടെ കൈപുണ്യത്തിന് നന്ദി.... ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു വീട്ടിൽ ഏല്ലാവർക്കും ഇഷ്ടപ്പെടു .. ice cream ഞാൻ try ചെയ്തു നോക്കണം. താങ്കളുടെ ഒരു വിധം recepie try ചെയ്തു easy ഉം ആണു ഏളുപ്പവും ആണ് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നത് ആണ്👍🏼
Thank you Supriya
എന്തെങ്കിലും ഫുഡ് ഉണ്ടാക്കാൻ നോക്കിയാൽ ഫസ്റ്റ് നോക്കുന്നത് ഈ ചാനെൽ ആണ് ❤❤❤
Thank you Muhammed
Njanum
ഞാനും
ഞാൻ ഇസ്രായേൽ ആണ് ജോലി ചെയ്യുന്നത്, എന്തേലും spl food ഉണ്ടാക്കുന്ന സമയം ഇദ്ദേഹത്തിന്റെ videos ആണ് ആദ്യം നോക്കാറ് 😊chilli chicken, fried rice okke, പിന്നെയും കുറെ recipes, ഞാൻ ചെയ്തിട്ടുണ്ട് thankz bro,, god bless you 🙏🏼
Thank you arudhathy
താങ്കൾ ഏത് റെസിപ്പിയായലും എത്ര നന്നായി ആണ് പ്രസന്റ് ചെയ്യുന്നത്👍👌
Thank you bro. 🙏🏻വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിക്കുന്നതിന്. Super ice cream👍❤️
Thank you sindhu
വളരെ നല്ല വിവരണം ! ഒട്ടും സമയം വേസ് ടാക്കാതെ കാര്യം പറഞ്ഞുതന്നതിനു ഒരുപാടു നന്ദി 🙏
Thank you lekshmy
ചുരുങ്ങിയ സമയംകൊണ്ട് പറഞ്ഞുതരുന്ന പുതിയ പുതിയ വെറൈറ്റി റെസിപ്പിയുമായി വരുന്ന ഷാൻജിയോ ചേട്ടന്റെ ഫുഡ് പൊളി ആണ്
Thank you so much❤️
ഹലോ ഷാൻ തങ്ങളുടെ ഓരോ വീഡിയോസും ഞാൻ പലവട്ടം കാണും. എന്റെ പേരക്കുട്ടികൾക്കു വേണ്ടി എല്ലാം ഒന്ന് ചെയ്തു നോക്കും. സൂപ്പർ.എനിക്ക് ഒത്തിരി ഇഷ്ട്ടായി.
🙏🙏🙏🙏🙏🙏🙏🙏🙏
Thank you girija
അവതരണത്തിന് ഇത്രേം.... പ്രാധാന്യം കൊടുക്കുന്ന ഷാൻ ജിയോ
നിങ്ങൾ പൊളി ആണ്
🤝🤝🤝🤝🌹🌹🌹🌹
Thank you shaju
ഞാൻ ഇത് try ചെയ്ത് ❤❤ pista fvr ad ചെയ്ത ചേയിതെ adi powli aarinnu tku shan chetta 🥰
Easy ആയി എല്ലാം പറ്റുമെന്ന് പഠിപ്പിക്കുന്ന ഷാൻ 🥰
Thank you biji
ഞാൻ എന്റെ മക്കൾക്ക് ഐസ്ക്രീം ഇതുവരെ വീട്ടിലുണ്ടാക്കി കൊടുത്തിട്ടില്ല പുറത്തു നിന്ന് വാങ്ങാറാണ് പതിവ്, താങ്കളുടെ recipe try ചെയ്തുനോക്കി കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി Thank u shan🥰
വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന ഷാനിനു നന്ദി. ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.
Thank you Nitha
👍🥰
സൂപ്പർ . ഇതുവരെ ആരും ഇങ്ങനെ ഉണ്ടാക്കി കാണിച്ചില്ല .. വളരെ വളരെ നന്ദി ഉണ്ട് ❤
Thank you Usha
shan ടെ റെസിപ്പി കുറെയൊക്കെ ഞങ്ങൾ ഉണ്ടാക്കി...കുറേ ഇഷ്ട്ടം ഷാൻ ജി..❤
Friday ഷാൻ ചേട്ടന്റെ റെസിപിക്കു വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ? 🍨😋ഞണ്ട്🦀 ഉണ്ടാക്കിരുന്നു 👌thanku ☺️
✋️
Me
ഞാൻ പൊറോട്ട, ഉണ്ണിയപ്പം, പിന്നെ കേസരി try ചെയ്തിരുന്നു 🥰 നന്നായിരുന്നു
yessd
Und
കുറഞ്ഞ സമയത്തിൽ നന്നായി അവതരിപ്പിക്കുന്നു നിങ്ങൾ സൂപ്പർ ആണ്
Thank you Ali
ഞാൻ ഇത്രയും കാലം വിചാരിച്ചത് ഐസ്ക്രീം ഉണ്ടാക്കുന്നത് വളരെ ഭയങ്കര എന്തോ ആണെന്നാണ് 🤔 ഇപ്പൊ മനസ്സിലായി ഇത്ര സിമ്പിൾ ആയിരുന്നു എന്ന് 😅 അടിപൊളി താങ്ക്യൂ ഷാൻ ജിയോ 😜💖✌
Thank you Joseph
ഞാനും വിചാരിച്ചു ice ക്രീം ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടാണ് എന്ന്. ഷാനിന്റെ വീഡിയോ കാണുമ്പോൾ എത്ര എളുപ്പമാണ്
ഞാനും ഉണ്ടാക്കി നോക്കും 🌹
ഏറ്റവും കുറഞ്ഞ സമയത്ത് ഏറ്റവും കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി
Thank you Jisha
ഇനിയിപ്പോ മായം ഇല്ലാത്ത ice cream
വീട്ടിൽ തന്നെ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാം 😍👌👌❣️❣️❣️
@Simple 😁
🙏🙏❤️
@Simple What can you do when adults want ice-cream every day? 😂
നിങ്ങളുടെ വീഡിയൊ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ വ്യത്യസ്തനായ ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയാണ് താങ്കൾ അളവ് എന്നൊക്കെ പറഞ്ഞാൽ കിറുകൃത്യം പാചകം ചെയ്യാൻ അറിയാത്ത ഏതാ രാൾക്കും വളരെ താങ്കളുടെ വീഡിയൊ കണ്ട് പാകം ചെയ്യാം പിന്നെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കമന്റ് ചെയ്താൽ ഉടനടി നന്ദി വാക്കോടുകൂടി റീപ്ലെ തരുന്നു അത് മറ്റ് ജാഡ കാണിക്കുന്ന യൂടൂബേയ്സ് കൂടി മാതൃകയാക്കട്ടെ god bless you🥰
Thank you very much❤️
എല്ലാം success ആയിരുന്നു thankyou... കുഴിമന്തി എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍🏻👍🏻
എനിക്ക് എന്തു ഇഷ്ട്ടമാണെന്നോ ഇ ചാനൽ പാവപെട്ട ഞങ്ങളെ പോലുള്ളവർക്ക് ഉപകാരമുണ്ട് ഞാൻ പലതും ഉണ്ടാക്കി നോക്കിയിട്ടുണ്ട് സൂപ്പർ
Thank you Meena
അങ്ങനെ ice cream ഉണ്ടാക്കാനും പഠിക്കാം. Thank u shan
Thank you sreelatha
Chetta നിങ്ങൾ പറഞ്ഞതുപോലെ പിടിയും കോഴിയും ഉണ്ടാക്കി നോക്കി super ayi vannu
Thank you
Quick and no nonsense demonstration for every recipe. Thank you 🙏
Thanks for liking❤️
Etavum kuranja subscribers undayruna tym muthal kanunath anu e page. Ithil ninum porotta mixed fried rice oke indaki. Shan parayina amount correct aaya edutha crct taste anu. Onum additional cherkanda. Your videos are inspiring ones bcz iam not a professional cook.. Then also it came out so well... Thank you..
Thank you so much
Shan chettan powliyanu...ithrayum adipoliyayi cooking paratharunna you Tuber ini undavilillaa....🥰🥰🥰🥰
Thank you shami
Very simple aayittanu kaanichathu.kkodathey only two items kondu thanks
🙏🙏
കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണന്ന്,,,പൊളിച്ചു ചേട്ടാ... 👍👍👍
Thank you dippu
ഞാൻ ഏത് അറിയാത്ത റെസിപ്പി ഉണ്ടാക്കുമ്പോഴും ഷാൻ ചേട്ടന്റെ റെസിപ്പി ആണ് ചെയ്യാറ് 👍🏻
Happy to hear that😊
ഏറ്റവും ഹൃദ്യമായ രീതിയിലുള്ള അവതരണം 🥰
❤️🙏
ഐസ്ക്രീം ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് ഇപ്പോഴാണ് മനസ്സിലായതു്.thanks for recipe
Thank you mohanan
നിങ്ങൾ ആയത് കൊണ്ട് മൂന്ന് മിനിറ്റ് കൊണ്ട് കഴിഞ്ഞു ... വേറെ ആരേലും ആണേൽ എന്റെ അമ്മക്ക് അതാണ് ഇഷ്ടം എന്റെ കുഞ്ഞമ്മക് ഇതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു മണിക്കൂർ ഒന്ന് ആക്കിയേനെ 😂
😀👍
ഹായ് യാദൃശ്ചികമായി ആണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത് മസാല ദോശ എനിക്ക് വളരെ ഇഷ്ടമാണ് എപ്പോൾ ആക്കിയാലും എനിക്ക് ശരിയാ കാറില്ല താങ്കൾ ഇട്ട മസാലദോശ വീഡിയോ കണ്ട് ഞാൻ ചെയ്തു നോക്കി നല്ല രീതിയിൽ ഉണ്ടാക്കാൻ പറ്റി വളരെ സന്തോഷം
Thank you ......
Thank you so much
സൂപ്പർ shan bro arkum ഇനി easy ആയിട്ട് ice-cream ഉണ്ടാക്കാം thanks
Thank you so much
മറ്റു cooking ചാനൽ unsubscribe ചെയ്യാൻ തോന്നും ചേട്ടൻ്റെ ഒരു വീഡിയോ കണ്ടാൽ.... ഇതാണു അവതരണം ഇതാവണം അവതരണം....❤️👍🏻👍🏻👏🏻👏🏻👏🏻
Thank you kens
ആർക്കും പെട്ടെന്ന് വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് ഇതിൽ കാര്യങ്ങൾ വിവരിക്കുന്നത്
🙏😍
Njan അറിയുന്നത് ആണെങ്കിലും അല്ലാത്ത ഒരു dish ആക്കാൻ ആണെങ്കിലും shan ചേട്ടൻ്റെ receipe മാത്രേ nokkarullu....simple ആണ്....tastey ആണ്.....easy method ആണ്.....thank uuu Shan chetta....ice cream udane try cheyyum
Thank you Reji
@@ShaanGeo 🥰🙏
എന്റെ പൊന്നോ ഒരു രക്ഷ യും ഇല്ല
പൊളിച്ചു
Thank you aheeda
Mattulla vloggersne pole veruppikaathe pettonn kaaryangal avatharippichu hats of u... Insha Allah I will try this recipe
Thank you shahina
I am a regular viewer of your channel and using your recipes for my cooking. I should try this ❤ . Thank you for your easy recipes
Thank you so much 🙂
Enik ippo oru food undakkanam ennu thonumbol njan first chettante vdo kanum..chettante vdo pole undakiya ella food um supera.onnum flop aayittilla.innale njandu curry undakki.enik njandu ishtam alla.pala vettavum undakki flop aayi..appol vicharichu nere ingottu porannu.kandu cook cheythu kazhichu ishtapettu..angane njandu kazhikkatha njn njandu fan aayi❤
Thank you so much😍❤️
Hi. Shaan your presentation was very nice and I really loved your cooking 😊
Thank you so much 🙂
Korach space korakam😂
The 28 person to talk to me without
@@ShaanGeo u
ഷാൻചേട്ടന്റെ പഴയ റെസിപ്പിയിലെ ഈന്തപ്പഴം നാരങ്ങ അച്ചാർ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു 👍👍. ഈ റെസിപ്പി ട്രൈ ചെയ്യാം ❤️❤️.
Thank you shamla
Hello Shaan geo, I regularly watch your videos. Thank you for your amazing recipes.
I have a doubt to ask.
If whipping cream & fresh cream same??
Thank you . No both are different
ഞാൻ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി സൂപ്പറായിരുന്നു ഒരുവിധം എല്ലാം ഉണ്ടാക്കും ഇനി ഐസ് ക്രീം ഉണ്ടാക്കണം 👍🥰
Whipping ക്രീം എന്തായാലും വാങ്ങണമല്ലോ അപ്പോ pinne ഐസ് ക്രീം തന്നെ വാങ്ങിയാൽ പോരെ
Oru packet whipping cream kond ningalk minimum 5 times ice cream undakam
അങ്ങനെ എല്ലാ സാധനം മേടിക്കാൻ കിട്ടും പക്ഷേ നമ്മൾ ഉണ്ടാക്കണം എന്നാണ് എന്റെ ടേസ്റ്റ് ഒന്ന് വേറെയല്ലേ
ഞാൻ എന്തു ഉണ്ടാക്കുന്നുണ്ടെങ്കിലും നിങ്ങളുടെ video kanum atrakk eshtaman
Thank you salma
ഞാൻ ഉണ്ടാക്കി നോക്കി ഇത് അടിപൊളി ആണ് ❤
Very tasty 😊
Thank you❤️
Valare valare esttayi ethra elupathilum samayam kurachum undakkam ennu ee videyo shahayichu njan therchayaum undakkinokkum
Thank you
Have tried your beef and shrimp pickle, and it came out sooooo good 👍, will try this too..thx you 😉
My pleasure 😊
നല്ല അവതരണം..വലിച്ചുനീട്ടാതെ കാരിയമ്മാത്രം പറയുന്നു..താങ്ക് യൂ ഷാൻ ജോ
Thank you sherly
Njan ith indaakki nokki its result was superb it was very tasty....but there is any way to reduce its melting speed
❤️🙏
താങ്കളുടെ ഞണ്ട് റോസ്‌റ് ഉണ്ടാക്കി
ഉഗ്രൻ ആയിരുന്നു .
thanks 🙏
Thank you regini
Wipping powder 50gram 130₹ ആണ്. കൻ്റെൻസ് milk 110₹ appo പിന്നെ icecream മേടിച്ച് കഴിക്കാം
Frnd, main aayit ahh rateil etratholam undaakam and engane customise cheyam ennathil aanu karyam. It might not be useful to you but useful to someone else.
അളിയാ കടച്ചക്ക കൊണ്ടുള്ള ഒരു റിസിപെ പറഞ്ഞു തന്ന വലിയ ഉപകാരം aayirumnnn
👍
You are very gifted and talented in explanation.. Good 💐
Thank you tiya
ഇത്ര എളുപ്പമായിരുന്നോ ഐസ് ക്രീം ഉണ്ടാക്കാൻ 😳 try ചെയ്തിട്ട് തന്നെ ബാക്കി കാര്യം 😎
Thank you shamna
Chetta whipping cream engane fridgel vechal kattayagum njan evide 2 days aayi kaathirikkunnu icecream kazhikkan eppo cream maathram kazhichindirikkunnu athu ice aagunnilla😢
Try another brand
കൊള്ളാം.. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പൊളപ്പൻഐസ് ക്രീം...
Thank you 😍
❤️❤️❤️❤️❤️❤️Shaan geo fan❤️❤️❤️❤️❤️❤️❤️❤️❤️❤️.... Cooking simple anennu kanichu tharunathinu thanknyou soooo muchhhhhh........ Recipes okea try chyaraund shaan chettaaa❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️
Thank you very much ❤️❤️
Food ഉണ്ടാക്കണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പേര്...... SHAN GEO..(BRO) ❤
yente sisterinte recipe 😍😍😍she is expert in this....
Thank you Aysha
❤🥰
Shaanചേട്ടാ.... ഇ whipping cream എങ്ങനെ ഉണ്ടാക്കുന്നത് എന്നും കൂടെ പറ യാ രു ന്നു
Sir ,
You are an amazing chef ….
Thanks a lot
Ath ഐറ്റം ഉണ്ടാകണേലും ആദ്യം noka ഇതേഹത്തിന്റെ chanala 🥰
👍
Could you please start breakfast and lunch series?
Yep
Athra paadullathum ethrem easy aerunno ennu thonnnum athrakkku super avatharanam🥰🥰🔥🔥🔥🔥❤️❤️❤️❤️
Thank you anakha
@@ShaanGeo god bless you chettan❤️🥰
Super. തീർച്ചയായും try ചെയ്യും. Thank you for sharing
Thank you molly
ഏത് ഫുഡായാലും shan ചേട്ടന്റെ റെസിപിസ് കണ്ടാലേ ഒന്ന് ക്ലിയർ ആകു... 🙌🏻🙌🏻
Thank you thasni
I have subscribed to your channel . I don't watch your videos much because I'm. very busy. But I really appreciate your sincere effort in making videos in an easy understandable simple way with out any masala and useless talk. You are on point and perfect. Ente subscription kaarenem ningallkku enthengilum. Upakaarem undaakumo eenareela... But atleast ningalkku athu oru prolsahanem Aayekkam..enna viswaasathode.
.All the best wishes Mr. Shaan!
Thank you very much
Njan thangalude channel follow cheyyunna alanu . Athupole arekure items cheith nokkiyittund...allam success aitnd..thank u somuch
Thank you Nisha
#16ontrending aayittund chetta, adipoli representation anu ✨️😌
😍🙏
Hello bro ningal cheyyunda ella food item super, jhan try cheyydu, ningalude samsara reedi very good, thank u👍
Thank you jaya
Chef geo is amazing 😍
🙏
താങ്കളുടെ എല്ലാ വീഡിയോയും സൂപ്പറാണ്.
Thank you girija
To make strawberry flavour icecream, what should we add? Shan bro
Add Fresh strawberry paste
എത്ര സിംപിൾ ആയി പറഞ്ഞു തന്നു.. താങ്ക്സ്
Thank you mini
Looks so delicious. Very easy to make too.👍🏻👍🏻
Thanks a lot 😊❤️
@@ShaanGeochetta vipim cream vedikyan kitto
I hope God must have a special place in heaven for you @@ShaanGeo ☺
@@dhanudhinil4128 ys
Sarundakkunna mikka foodukalum njan tray cheyyarund supper testtanu valare lelithamayi avatharippikukayum cheyunnu aduthath oru pudding resippy cheyyane
🙏👍
It's an amazing and fast making recipe thank u so much for sharing 👌👍👌
Most welcome 😊
എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤️
Thank you so much
ഉണ്ടാക്കി നോക്കി
അടിപൊളി 😍
Thank you shabana
njan inn try ചെയ്തു.🥺🥺my god really delicious and tasty🥲💗💗
Thank you shabna
Looks delicious..Very detailed , simple and easy recipe as always...
Thanks a lot 😊
@@ShaanGeo hello
Inne video post cheithilalo
What happened??
വളരെ സിംപിൾ ആയി നല്ല ആകർഷക മായ റെ സിപ്പി വിശ ദ മായി അവത റിപ്പിച്ചു 👍❤❤❤
Very simple😀
Looking yummy...😋😋
Thanks a lot 😊
shaanji
paneer butter masala
channa batura
fish moley
broasted chicken
neypathal
paalada payasam,
ithokke epolenkilum idaamo recipes... waiting
👍👍
Easy and well explained, thank you sir... Super ice cream receipe👌👌👌
Thank you so much
Suuuupar
ഏറ്റവും നല്ല അവതരണം ആയത് കൊണ്ട് ഒരു request പൈനാപ്പിൾ ഉപയോഗിച്ചു ശർക്കര പുളി എല്ലാം ഉപയോഗിച്ച് ഒരു കറി ഇല്ലേ പുളിയിഞ്ചി പോലെ അതിന്റെ ഒരു വീഡിയോ ചെയ്യുമോ
👍
Wow Shaan. Yummy icecream😋😋😋👌👌👌👍👍👍
Thank you so much 😊
Shan chettante ella videos um mis aakkathe kanarund. Enthenkilum undaakkanamennu thonniyal veroru video nokkiyum time waist cheyyilla...chettan aalu super aanu....thank u
Thank you very much❤️❤️
Can you please add English subtitles to these videos.. 🤗
Njan skip cheyyathe kanunna ore oru channel.thank you
Thank you Athira
Thank you for this yummy recipe 👌🏻😋
My pleasure 😊
ഇത്ര എളുപ്പത്തിൽ ഐസ്ക്രീം ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞു തന്നതിന് നന്ദി 👍
Thank you shareefa
Thank u shanchetta such a wonderful recipe.. ❤️
Thanks for liking
Wow വേനൽകാലത്തു ഐസ്ക്രീം തിന്നാൻ സൂപ്പർ 🥰😍😋😋
Thank you kunji