മായം ഇല്ലാത്ത നൂഡിൽസ് ധൈര്യമായി കഴിക്കാം/how to make noodles at home/homemade noodles recipie

Поделиться
HTML-код
  • Опубликовано: 21 сен 2022
  • #howtomakenoodlesathome
    #homemadenoodles
    #noodles
    #homemadenoodlesrecipie

Комментарии • 451

  • @commentred6413
    @commentred6413 Год назад +147

    ആനിയമ്മ നന്നായി ബുദ്ധിമുട്ടി തന്നെയാണ് ഇവിടെ വരെ എത്തിയത് god bless you ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ❤ 😍 💕💕💕

    • @LeafyKerala
      @LeafyKerala  Год назад +4

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @user-fh3se5oh1f
      @user-fh3se5oh1f Год назад

      @@LeafyKerala 😂😴😂😂😂😂😂😂😂😂😘😘😘😘😘😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😂😂😂😂😂😂😴😴😴😴😴😴😴😴😴😴😴😴😴😂😅😅😅😂😂😂😂😂😂😂😂😁😁💩💩💩😂😂😂😂😂😂😂😂😴😴😴😴😴😴😴😴😴😴😴😴😴😂😂😂😂😂😂😂😂😂😂😴😴😴😴😴😴😴😴😴😴😴😴😴😂😂😂😂😂😴😴😴😴😴😴😴

    • @mpeethambaramenonpeethamba9806
      @mpeethambaramenonpeethamba9806 3 дня назад

      Qqqaaaaa​@@LeafyKerala

  • @TG-qh8gm
    @TG-qh8gm Год назад +15

    Aaniyamma kashtappedunnadh pole aarum menakkedilla, super 👌.

  • @mayamahadevan6826
    @mayamahadevan6826 Год назад +2

    ആനികൊച്ചേ,,❤️❤️❤️❤️❤️👌👌 soooper വീഡിയോ... ഇത് ഞാൻ ഉണ്ടാക്കി നോക്കും

  • @nishavijayan94
    @nishavijayan94 Год назад +7

    Super recipe ആനിയമ്മ ♥️♥️♥️

  • @mollyjose1212
    @mollyjose1212 Год назад +21

    ആനിയമ്മോ....വാചകവും പാചകവും സൂപ്പർ... കേട്ടോ

  • @Sabitha75651
    @Sabitha75651 Год назад +2

    Super, Adipoli 👍🏻😘💞🌹💕💕

  • @cookinghubb
    @cookinghubb Год назад +5

    സംസാരവും പാചകവും ഒരേ പോലെ നന്നായിട്ടുണ്ട്. ന്യൂസിൽസ് ഇഷ്ടായി . New Subscriber

  • @valsalavalsu5311
    @valsalavalsu5311 Год назад +10

    ഇത് അടിപൊളി ആയിട്ടുണ്ട്.. എന്റെ മകൾക്കും വലിയ ഇഷ്ടമാണ്.വല്ലപ്പോഴും പുറത്ത് നിന്ന് വാങ്ങാറുണ്ട്...ഇനി ഇത് പോലെ ചെയ്തു നോക്കാം...👌👌👌👌

    • @LeafyKerala
      @LeafyKerala  Год назад +1

      അതാണ് 🥰🥰🥰🥰👍

  • @sunithanoushad7485
    @sunithanoushad7485 Год назад +181

    ആനിയമ്മേടെ പാചകം പോലെ വാചകവും ബഹുരസമാണ് 😜

    • @LeafyKerala
      @LeafyKerala  Год назад +3

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @justlisten6135
      @justlisten6135 Год назад +1

      അടിപൊളി കമന്റ്‌സ് 👌🏻😍

    • @prajilakk7279
      @prajilakk7279 Год назад

      @@justlisten6135$

  • @prajithaajay8686
    @prajithaajay8686 Год назад +30

    ഇതിന്റെ മസാല റെസിപ്പി കൂടെ ചെയ്യണേ ❤️

  • @vishnnuvijay9096
    @vishnnuvijay9096 Год назад +5

    ചേച്ചി സൂപ്പർ ഇതിനൊക്കെ പ്രത്യേക കഴിവ് വേണം.. hats off

  • @sreerag2621
    @sreerag2621 Год назад +42

    ആനി ക്കുട്ടിക്ക് എല്ലാം സിംപിൾ ആണ്. മറ്റുള്ളവർക്ക് ആനകാര്യം ആനിക്കു ചേനകാര്യം. 🥰

  • @celinevarghese8040
    @celinevarghese8040 Год назад +10

    Aniammo it's so funny to listen to your way of talking while cooking. Explaining so well. You are very pleasant. I love to watch your cooking.

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +74

    അങ്ങനെ ആനിയമ്മ നൂഡിൽസ് കണ്ടു പിടിച്ചു തന്നു വലിയ ഒരു തലവേദന മാറി കിട്ടി 👍👌👌👏👏👏❤️

    • @LeafyKerala
      @LeafyKerala  Год назад +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @sreeshmapv4086
    @sreeshmapv4086 Год назад +5

    Nalla efforts eduthunnu manasilaayi👌

  • @sunilsankar9847
    @sunilsankar9847 Год назад

    Adipoli aannallo 👍

  • @sharmilisafi9049
    @sharmilisafi9049 Год назад

    Adutha pravashyam gothambu mavil cheithu noku.athil beet root powderum kudi cherthal nallathanu..

  • @sheejavk1889
    @sheejavk1889 19 дней назад +1

    You are very hardworking....A big salute sister....one of ur fan

  • @nibisubash924
    @nibisubash924 Год назад +2

    Super ആദ്യമായി നൂഡിൽസ് ഉണ്ടാക്കുന്ന കാണുന്നേ🙏🙏🙏

  • @valsalaganesh8681
    @valsalaganesh8681 2 месяца назад

    Aniyamme super .Neril kanan kothiyundu Aniyammaye.veedu avideya super super.

  • @anilapa4407
    @anilapa4407 Год назад +2

    നിങ്ങൾ ഒരു സംഭവം തന്നെ ❤️❤️❤️

  • @jayawilliams989
    @jayawilliams989 Год назад +1

    Good efforts. Can we do in wheat flour

  • @silusmedia
    @silusmedia 12 дней назад +1

    Ningade urumb chammanthi vedio kand ishttappettatha ee channel😁
    So good recipies☺️☺️🥰

  • @Fidavlog1
    @Fidavlog1 Год назад +1

    ,ഹായ് ചേച്ചി ന്യൂഡിൽസ് അടിപൊളി

  • @ajiabraham4839
    @ajiabraham4839 10 дней назад

    ആനിമോളേ മിടുക്കി ഇങ്ങനെയാവണം🙏

  • @mayijajayakumar7664
    @mayijajayakumar7664 Год назад +1

    Super ayittundu 😍

  • @vimalastephen4071
    @vimalastephen4071 Год назад +1

    Midukki kutty God bless you. Enni masala kudi edumo.

  • @amosvlogs6723
    @amosvlogs6723 Год назад

    Adipoli aayittunde chechy work.. 👍🏻👍🏻 super vdo

  • @anamika1832
    @anamika1832 Год назад

    Hai
    Adipoli.
    Unangi kazhinchal onnu video kanikamo.

  • @anuandme89
    @anuandme89 Год назад

    Recipe Adipoli chechi

  • @prasannakumari8029
    @prasannakumari8029 Год назад +1

    Kandum kettumirikkan nalla resaane ketto

  • @islamic6766
    @islamic6766 Год назад +1

    Wheat flour l cheyan patule kochakoodi healthy avallo

  • @Linsonmathews
    @Linsonmathews Год назад +3

    ആനി ചേച്ചിയേ 😍
    കിടു ആണല്ലോ ഈ noodles 👌👌👌

  • @sairabanu9552
    @sairabanu9552 Месяц назад

    Aaniyammo,adipoli❤

  • @rajkaleshofficial
    @rajkaleshofficial Год назад

    Adipoli…. Video polichu….

  • @shibinips8710
    @shibinips8710 Год назад

    Maidakk pakaram wheat use cheyyavo

  • @tomperumpally6750
    @tomperumpally6750 Год назад +9

    ... പെട്ടെന്ന് പരിപാടി തീർത്ത് 'വാരി വിഴുങ്ങി' ജോലിക്ക് ഓടാവുന്നത് കൊണ്ട്, ഞങ്ങൾ പ്രവാസികളുടെ ഏറ്റവും വലിയ സുഹൃത്താണ്, ഒരു സഹമുറിയന്റെ വാക്കുകളിലെ 'നീളൻ പുഴു' എന്ന നൂഡിൽസ്..
    ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും എന്നത്, പുതിയ അറിവാണ്..
    അല്ലെങ്കിലും, പഴയതും പുതിയതുമായ അറിവുകളുടെ ബ്രാൻഡ് അംബാസഡർ കൂടി ആണല്ലോ ആനിയമ്മ..💕😍😂..
    അഭിനന്ദനങ്ങൾ-ണ്ട്-ട്ടോ...👍😃😍..

    • @LeafyKerala
      @LeafyKerala  Год назад

      🥰🥰🥰🥰

    • @commentred6413
      @commentred6413 Год назад +1

      Very nice 👍 🙏 എപ്പോഴും കഴിക്കാൻ കൊള്ളാവുന്ന ഒരു ഫുഡ് അല്ല എന്ന് ഓർമിപ്പിക്കുന്നു കുട്ടികളെ വല്ലപ്പോഴും അമ്മാർ സോപ്പിടുന്ന ഒരു ഐറ്റം ആണ്

  • @safiyakamal7857
    @safiyakamal7857 Год назад

    👍 സൂപ്പർ

  • @shinythanikal
    @shinythanikal Год назад +9

    Super innovative ideas...keep going....Annie God bless u and ur fly

  • @kamalabhairamakrishnakurup149
    @kamalabhairamakrishnakurup149 Год назад

    Atta kondu noodles undakkoo.maida kooduthal dosham cheyyum.

  • @shynicv8977
    @shynicv8977 Год назад +4

    അടിപൊളി 👌👌

  • @naseemavs5185
    @naseemavs5185 Год назад +4

    ആനിയമ്മക്ക് ബിഗ് സല്യൂട്ട് സൂപ്പർ പാചകവും വാചകവും❤️❤️🤪👍🏻👍🏻❤️

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @sajnaakbar8003
    @sajnaakbar8003 Год назад

    Polichu😘😘😘

  • @muhsinachipra9984
    @muhsinachipra9984 Год назад +1

    Super ❤️👍

  • @jismyakhil9489
    @jismyakhil9489 Год назад +2

    Ethupole ulla vedios eniyum predheshikkunnu Anniyamme

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @shabilaanoop305
    @shabilaanoop305 10 дней назад

    Nice presentation ❤😊

  • @moonlightdreams7947
    @moonlightdreams7947 14 дней назад

    Aanieyamma you are an inspiration ❤

  • @jaseelamtp5931
    @jaseelamtp5931 Год назад

    Aniyammooo sooper

  • @NITHYASUMESH
    @NITHYASUMESH Год назад

    Masala recipe video cheyyamo

  • @vinnyjagadeesan8674
    @vinnyjagadeesan8674 Год назад

    Aniyammo polichutto angane patgunnu ethellam

  • @vismayavb5488
    @vismayavb5488 Год назад +30

    വീഡിയോ അടിപൊളിയായിട്ടുണ്ട്❣️ മസാലയുടെ കൂടി വീഡിയോ ഇടാമോ

    • @LeafyKerala
      @LeafyKerala  Год назад

      തീർച്ചയായും 👍

  • @withsreekirana5
    @withsreekirana5 Год назад +18

    ഇങ്ങക്കിത് ഒരു ബ്രാന്റ് ആക്കിക്കൂടെ, ആനിയമ്മാസ് organic നൂൽ കറി( Noodles)🤗

  • @reenajose7609
    @reenajose7609 Год назад +17

    Appreciate your hardwork 👏👏👏💕👍

  • @rajeswariharidas5127
    @rajeswariharidas5127 Год назад +2

    ഹോ സൂപ്പർ ഉണ്ടാക്കണം 😍😍😍😍😍😍👌👌👌👌👌👌

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @AbdulMajeed-mo4ot
    @AbdulMajeed-mo4ot 12 дней назад

    Maidakk pakaram whole wheat flour use cheyyamo?

  • @rosemaria7257
    @rosemaria7257 Год назад

    Enta ponno... Super🙏

  • @rinufrancis7435
    @rinufrancis7435 Год назад

    Chechi super. But maida unhealthy allea

  • @treesaviji4184
    @treesaviji4184 2 дня назад

    Kashtappedan, ishtappetta, penkutty❤

  • @mufeedamufi5244
    @mufeedamufi5244 Год назад

    Ithinte masala engane undaka

  • @fouziyamusthafa7900
    @fouziyamusthafa7900 Год назад +9

    സൂപ്പർ, ❤️ അനിയമ്മയുടെ ഓരോ കണ്ടുപിടുത്തം നാട്ടിൽ വരുന്നുണ്ട് 😍😍👍🏻

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് സന്തോഷം നേരിൽ കാണാല്ലോ always welcome 🥰❤️👍

  • @ManikandanManikandan-bx1vf
    @ManikandanManikandan-bx1vf 8 месяцев назад

    Kidu

  • @ashrafcp393
    @ashrafcp393 Год назад

    Oru rakshayum illa adipoli

  • @dasanpb4249
    @dasanpb4249 Год назад

    Gothamb podiyil eth cheyavo?

  • @sherly4296
    @sherly4296 20 дней назад

    Supper Any❤❤

  • @thankammaabraham4906
    @thankammaabraham4906 Год назад +1

    ഗോതമ്പു പൊടികൊണ്ട് ഉണ്ടാക്കിയാലോ മോളെ ❣️

  • @salmakunjhali1382
    @salmakunjhali1382 Год назад +2

    അനി മോളെ സൂപ്പർആയിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @ragisantoshc.s3206
    @ragisantoshc.s3206 Год назад

    Noodles ഉണ്ടാക്കുന്ന viedio കൂടി ഇടണേ.....

  • @sq570
    @sq570 Год назад

    I'd cooking cheyyunnadum kanikkanam🍳🌿plz... ♥️

  • @sreekalagirieshkala6953
    @sreekalagirieshkala6953 Год назад

    Good chechi🥰🥰🥰🥰🥰😍

  • @chitrachitra9995
    @chitrachitra9995 Год назад

    Super ഏത് ഓയിൽ ആണ് ഒഴിക്കേണ്ടത്

  • @deepabiju2016
    @deepabiju2016 Год назад +1

    Adipoliyatto

  • @arundathiclassroom9558
    @arundathiclassroom9558 22 часа назад

    Wheat use cheyyamo

  • @aksharakvijayan9074
    @aksharakvijayan9074 Год назад

    Maggie masala enganeya undakkunne?

  • @anusanuus7949
    @anusanuus7949 Год назад

    Pachavellathil idathe upayogikkamo

  • @auntieskitchen3578
    @auntieskitchen3578 Год назад

    കൊള്ളാം

  • @jabiralkhobar5190
    @jabiralkhobar5190 Год назад +10

    ഈ ആന്യമ്മക് അറിയാത്തതായി വല്ലതും ഉണ്ടോ.സ്ത്രീയായാൽ ഇങ്ങനെയാവണം.❤🌹

    • @LeafyKerala
      @LeafyKerala  Год назад +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @sujathahari4378
    @sujathahari4378 Год назад

    Noodils masala koodi kanikkamo

  • @bincysaji7010
    @bincysaji7010 20 дней назад

    എന്ത് ചെയ്യാൻ മടി യില്ല, സൂപ്പർ aniyammo ❤

  • @aleenaponnu762
    @aleenaponnu762 Год назад

    super ann kto chechi video ennalayann chechiyude video kandath

  • @mycrafts8139
    @mycrafts8139 16 дней назад

    Adipoli 👍👌

  • @samurai81972
    @samurai81972 Год назад +2

    ഇങ്ങനെ ഗോതമ്പ് പൊടികൊണ്ടും ഉണ്ടാക്കാമോ?

  • @shifanachippus9832
    @shifanachippus9832 Год назад +1

    Ea chechikku inganathe dress okke nannayittund

  • @jeshmababu2312
    @jeshmababu2312 Год назад

    Magi masala undakumo ani plz

  • @minikutty6758
    @minikutty6758 Год назад +1

    സൂപ്പർ 👍👍👍👍

  • @ijasafri9562
    @ijasafri9562 Год назад +3

    Super...

  • @remanijagadeesh1671
    @remanijagadeesh1671 Год назад

    Kollallo😄😋

  • @fasilaayub5385
    @fasilaayub5385 Год назад +3

    Super 👌👌👌

  • @sindhutk1803
    @sindhutk1803 Год назад +24

    My favourite dish...Thanks for sharing homemade noodles chechi

    • @LeafyKerala
      @LeafyKerala  Год назад +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @rashinatp2558
    @rashinatp2558 Год назад +1

    ചേച്ചീ സൂപ്പർ 👍🏻👍🏻👍🏻

    • @LeafyKerala
      @LeafyKerala  Год назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @thasneemps
    @thasneemps Год назад

    Noodles inte taste adinte masala alle

  • @sajeeshwayanad7522
    @sajeeshwayanad7522 Год назад

    🥰👍👌അടിപൊളി

  • @Nxt-TOX
    @Nxt-TOX 8 дней назад

    Wheat flour vachittu undakkan patto

  • @angamalyruchikal
    @angamalyruchikal Год назад

    Good sharing 👌like

  • @ashfavlogs4518
    @ashfavlogs4518 Год назад +1

    🥰😍

  • @karthikas.4227
    @karthikas.4227 Год назад

    Ith ingne unaki oke anu alle edikendath...nammal kadenn medikumpo apo ethoke azhukil itt arikum avar unakune alle....avar nammal undakum pole ithra vrithiyaayi onum cheyilarikum

  • @kennethjohndenniz4376
    @kennethjohndenniz4376 Год назад

    How do you make Maggie masala. Explain

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Год назад

    മസാല കൂട്ട് എവിടെ നൂഡിൽസ് അടിപൊളി

  • @Aniestrials031
    @Aniestrials031 Год назад +1

    ഇവിടെയും ഇതു തന്നെ, ഇടക്ക് വാങ്ങി കൊടുക്കും, nice video

    • @LeafyKerala
      @LeafyKerala  Год назад

      😅😜😄🙆Thanks dear 🥰🥰🥰🥰

  • @Sindhu_Jayan
    @Sindhu_Jayan Год назад

    Poliyanu ketto

  • @abdulrazackk7791
    @abdulrazackk7791 Месяц назад

    Super ❤❤