Это видео недоступно.
Сожалеем об этом.

how to make milk bread at home/homemade bread recipe/easy and perfect bread making/

Поделиться
HTML-код
  • Опубликовано: 19 июн 2021
  • #homemadebread #milkbreadrecipe #breadmaking
    #villagelife
    #without electric oven
    preparing easy and perfect milk bread in traditional method.
    #firewoodoven used to make this bread
    #trendinghomemadebread
    #trending
    #easybread
    #whitebread
    #traditionalstyle
    #villagerecipes

Комментарии • 759

  • @shylavineesh3325
    @shylavineesh3325 3 года назад +42

    ആനിയമ്മ എന്ത് ഉണ്ടാക്കിയാലും സൂപ്പറ - അതിന് പുതുമയും ഉണ്ടായിരിയും😋😋

  • @vidyanagarponnuse3284
    @vidyanagarponnuse3284 2 года назад +9

    ആനിക്കുട്ടിയുടെ ബ്രണ്ട് കണ്ടിട്ടു കൊതി വരുന്നു സൂപ്പർ മിടുക്കി മിടുമിടുക്കിയാണു.

  • @afsalafsal7423
    @afsalafsal7423 3 года назад +16

    ആനിയമ്മ പൊളിച്ചു. ഇത്രക്കും പ്രധീക്ഷിച്ചില്ല സു സു സൂപ്പർ 👍👍👍

  • @salmaasharaf7202
    @salmaasharaf7202 3 года назад +34

    അനിയമ്മയുടെ സന്തോഷം കണ്ടിട്ട് എനിക്ക് ഒരുപോട് ശാന്തോഷമായി 😍😍😍😍

  • @sreelakshmikm3473
    @sreelakshmikm3473 3 года назад +54

    ആനിയമ്മയുടെ ബ്രഡ് സൂപ്പറാവുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്തായാലും എന്തും പരീക്ഷിച്ചു നോക്കാനുള ആ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്. ഓരോ വീഡിയോകൾ കാണുമ്പോഴും ആനിയമ്മയോടും കുടുംബത്തോടും ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു.❤️❤️❤️

    • @LeafyKerala
      @LeafyKerala  3 года назад +4

      ഒത്തിരി ഒത്തിരി സന്തോഷം
      ഒരുപാട് സ്നേഹം ❤❤😘😘😘😘

  • @catherine9980
    @catherine9980 3 года назад +3

    Thank you very nice recipe 🐦🌷🌷⚘🌻🌲🌺

  • @jibinkalackadan
    @jibinkalackadan 3 года назад +3

    First firsteyyyy 😍😍❤️❤️

  • @sujasuja7301
    @sujasuja7301 3 года назад +16

    Wow amazing ഇതു കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു സൂപ്പർ 👌👌 പിന്നെ നല്ല ഓവൻ 👍👍

  • @blo__wing3247
    @blo__wing3247 3 года назад +3

    ആനി ചേച്ചി ഒരു അപാരം തന്നെ......👌👌സൂപ്പർ........ എല്ലാം വിഡീയോ ഞാൻ കാണാറുണ്ട് സൂപ്പർ............

  • @josnajohnson9504
    @josnajohnson9504 3 года назад +6

    അനിയമ്മയുടെ സന്തോഷം കണ്ടപ്പം തന്നെ സന്തോഷം ആയി superrr👍👍👍👍👍👍😋😋😋😋😋

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 года назад

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ

  • @KIDSTRIALS
    @KIDSTRIALS 3 года назад +112

    ആനിയമ്മയുടെ സന്തോഷം കണ്ടാൽ അറിയാം ആ bread എത്രത്തോളം നല്ലത് ആണെന്ന്.. അടിപൊളി 👌👌

  • @angelmariyamj6507
    @angelmariyamj6507 3 года назад +2

    Aah Adipoli 🥰🥰 super🥰🥰 ആനിയമ പൊളിയാ eniku നന്നായി ഇഷ്ട്ടപെട്ടു

  • @sunithavijayan8225
    @sunithavijayan8225 3 года назад +2

    ഒരു വട്ടം ഞാനും undaakkiyunnu. ഇതേ സന്തോഷം തന്നെ ആയിരുന്നു. അതന്നെ, ഇതൊക്കെ വേണമെന്ന് വിചാരിച്ചാൽ എല്ലാർക്കും പറ്റും. നല്ല ടേസ്റ്റും നല്ല happy യും aakum

  • @sellypalissery3994
    @sellypalissery3994 7 дней назад

    Super

  • @suseelak3254
    @suseelak3254 3 года назад +1

    Aniyamme bread super. Athilere ishtapettathu Aniyude avatharanamanu. Undakki nokkan. Thanks

  • @amalar910
    @amalar910 3 года назад +255

    ആനിയമ്മടെ വീട്ടിൽ വല്ലോം ജനിച്ചാൽ മതിയാരുന്നു. ഇതുപോലെ എപ്പോഴും ഓരോന്ന് ഉണ്ടാക്കി തന്നേനേം. 😊

    • @najiyanajizz5370
      @najiyanajizz5370 3 года назад +4

      Appo thanikk undakki kkoode

    • @sjk....
      @sjk.... 3 года назад +21

      തനിയെ ഉണ്ടാക്കിയാൽ എന്താണ് പ്രശ്നം ?
      മടിയാണോ?

    • @rajeswariharidas5127
      @rajeswariharidas5127 3 года назад +1

      😄

    • @najiyanajizz5370
      @najiyanajizz5370 3 года назад +2

      Sheryalle

    • @sanalsudhakaran2716
      @sanalsudhakaran2716 3 года назад +4

      eni...aaniyammayude veettil ninnu kalyanam kazhikku..atheyullu oru vazhi...

  • @kamaladevi8365
    @kamaladevi8365 2 года назад +3

    Very very nice, supper darling thanks 🙏❤️💕

  • @pinartstudio9381
    @pinartstudio9381 3 года назад +8

    Oven setup adipoli 😍😍😍

  • @laibascreations1741
    @laibascreations1741 3 года назад +26

    ചൂട് പോയിട്ട് വേണമായിരുന്നു bread മുറിക്കാൻ ആക്രാന്തം കൊണ്ട് വെയ്റ്റ് ചെയ്തില്ല ലേ😅😅

  • @Krupashometips
    @Krupashometips 2 года назад +1

    ഹായ് ഡിയർ ഗോഡ് ബ്ലെസ് യു
    ബ്രെഡ് സൂപ്പർ ആയിരുന്നു കേട്ടോ
    അതിലുപരി നിഷ്കളങ്കമായ അവതരണം സൂപ്പർ ഞാനും ബ്രെഡ് ഉണ്ടാകും പക്ഷേ ഇങ്ങനെ അവതരണം ചെയ്യാൻ അറിയത്തില്ല

  • @Linsonmathews
    @Linsonmathews 3 года назад +33

    മറിയകുട്ടി 🥰
    ആനി ചേച്ചിയേ, milk bread റെസിപ്പി കാണട്ടെ 👍❣️

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад +30

    ആനിയമ്മേ.... Bread കിടിലനാണല്ലോ????. ഒന്നും ഉണ്ടാക്കി നോക്കണമല്ലോ?..

  • @aromalsgardeningtips
    @aromalsgardeningtips 3 года назад +4

    Aniyammea new item superb🍞🍞🍞......

  • @athiralakshmiprakash6603
    @athiralakshmiprakash6603 3 года назад +2

    Ee chechi oru super mom thanne 👌👌. Kidillam chechi 👌👌👌👌

  • @TravelingTraveler-
    @TravelingTraveler- 3 года назад +5

    ആനിയമ്മേ..ബ്രഡ് സൂപ്പർ...പൊളിച്ചു ...

  • @shameerajabbar8314
    @shameerajabbar8314 2 года назад +3

    എടൊ തന്റെ സംസാരം സന്ദോഷം എല്ലാം ഒരുപാടിഷ്ട്ടായിട്ടോ അടി പൊളി വീടും സന്ദോഷം 👍👌♥️🌹

  • @a2zdots465
    @a2zdots465 3 года назад +26

    ആനിയമമ എന്ത് വെച്ചാലും അതു തോറ്റ ചരിത്രം ഇല്ലല്ലോ... 😍 ഇപ്പോൾ home made ബ്രെഡും അനിയമ്മ യുടെ കൈയിൽ ready ആയി 😋

    • @LeafyKerala
      @LeafyKerala  3 года назад +2

      കുരുത്തതിന് പാളിപോയില്ല 🤣🤣🤣

  • @reenajose7609
    @reenajose7609 3 года назад +4

    Samadhichirikunnu ❤️❤️❤️👌 god bless you always

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад +6

    ആനിയമ്മേടെ first കമെന്റ്റർ ആണ്, ചുരം ഇറങ്ങിയാൽ അടിവാരം എത്തി, പിന്നെ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കാമായിരുന്നു ❤

  • @ezukitchen6129
    @ezukitchen6129 3 года назад +6

    ആനിയമ്മെ സമ്മതിച്ചിരിക്കുന്നു സൂപ്പർ

  • @ajeshkv5611
    @ajeshkv5611 3 года назад +2

    1 st

  • @_soumya_3942
    @_soumya_3942 3 года назад +19

    I'm proud of u dear Anniyammae❤🌹

  • @sruthybiju1027
    @sruthybiju1027 3 года назад +1

    First

  • @suryas886
    @suryas886 3 года назад +2

    Natural oven... super

  • @dilnadinesan3727
    @dilnadinesan3727 3 года назад +1

    Aniyamme super recipe njn undakki tto verthe undakkitha nokkumbo adipoliyayi tq💖🥰🥰

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @basheerct9468
    @basheerct9468 3 года назад +11

    Super aniyamme 🥰👍

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 года назад +6

    Lovely ... 🍞 ... made at home ... Very simple method ... 👍 Super ...

  • @valsalavalsu5311
    @valsalavalsu5311 3 года назад +4

    എന്റെമ്മോ...ഒന്ന് ഒന്നര ബ്രഡ് തന്നെ... അടിപൊളി...👌👌👌👌👌

  • @saleyjacob3891
    @saleyjacob3891 3 года назад +10

    ആനി ഒരു വലിയ ചട്ടുകം ഉണ്ടാക്കണം. പിടി നീളമുള്ള ഇരിമ്പിന്റെ. ഗ്രിൽ ഉണ്ടാക്കുന്നവരോട് പറഞ്ഞാ മതി. ഓവനിൽ പാത്രം വെക്കാൻ ഉപയോഗിക്കാം.

    • @LeafyKerala
      @LeafyKerala  3 года назад +4

      ഒത്തിരി ആയി അതുപോലൊന്ന് വിചാരിക്കുന്നു ❤❤😘😘

    • @jayachandrankv8502
      @jayachandrankv8502 3 года назад

      Moluse super

  • @topgamar8617
    @topgamar8617 2 года назад +3

    Bread very good. For children very tasty..

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @devudeva2383
    @devudeva2383 3 года назад +5

    Aneyamma adipoli😘😘😘😘

  • @rajeswariharidas5127
    @rajeswariharidas5127 3 года назад +8

    Wow super😍😍😍😍😍👍

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സന്തോഷം ❤

  • @grnayar
    @grnayar 3 года назад +7

    Congratulations. Bread and stew is very good combination

  • @axe00000
    @axe00000 3 года назад +4

    ആനി അമ്മേ..... തരി വട്ട് ഞാൻ ഉണ്ടാക്കി എന്റെ മോൾക് ഇഷ്ടായി ❤️ ആനി അമ്മേ... എനിക്കും മക്കൾക്കും എല്ലാർക്കും ഒത്തിരി ഇഷ്ടം ആന്നു........ ❤️❤️ കുഞ്ഞുങ്ങളെ ചോദിച്ചതായി പറയണം 😘😘

    • @LeafyKerala
      @LeafyKerala  3 года назад +1

      ഉറപ്പായും പറയാം ❤😘❤😘
      ഉണ്ടാക്കി നോക്കി പറഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ❤😘

  • @shailasaidali3808
    @shailasaidali3808 3 года назад +6

    ബ്രഡ്ഓവനിൽ നിന്നും എടുക്കുമ്പോൾ തന്നെ ചൂടോടെ തന്നെ മുകളിൽ ബട്ടർ പുരട്ടി കൊടുത്താൽ മുകൾ വശം നല്ല ഗോൾഡൻ കളറിൽ സൂപ്പർ ആയിരിക്കും

  • @anjalikrishna.r7262
    @anjalikrishna.r7262 3 года назад +34

    Hi ani amma 🥰🥰🥰🥰🥰mariyakutty fans like adi

  • @safachappu5665
    @safachappu5665 3 года назад +1

    Wow...... Addippoli

  • @Arlin6646
    @Arlin6646 3 года назад +1

    Anni amma pwoliya😘😘😘

  • @anglegift6386
    @anglegift6386 3 года назад +1

    Anni chechi uyir😌😚

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 года назад +6

    മിടുക്കി മോൾ💓💓💓👍

  • @wineandvineofficial6217
    @wineandvineofficial6217 3 года назад +6

    Srilankan channel poorna the natural girl, traditional me, liziki, dinaxi xioge thudangiya ചാനൽ കാണുന്ന അതേ ഫീൽ.. Keep going chechi ❤❤❤

  • @sathiyamma2074
    @sathiyamma2074 2 месяца назад

    വളരെ നല്ല ബ്രെഡ്‌ കണ്ടിട്ട്, 👍ഇനിയും ഇതു പോലെ ഓരോന്ന് ഉണ്ടാക്കി കാണിക്കുക

  • @ppzeenath6446
    @ppzeenath6446 5 месяцев назад

    🥰🥰🥰🥰👌👌👌👌💪💪💪💪❤️❤️❤️

  • @arjunlakshman266
    @arjunlakshman266 3 года назад +2

    സൂപ്പർ ആനിയമ്മോ സൂപ്പർ👌🏼👌🏼👌🏼😍❤️😋😋😋

  • @jessyjessy4193
    @jessyjessy4193 3 года назад +5

    ഡിഷ്‌ എങ്കിൽ ഡിഷ്‌ പിന്നല്ലാതെ അനിയമ്മ നോക്കിയാൽ നടക്കാത്ത വല്ലതും ഉണ്ടോ ❤❤❤

    • @LeafyKerala
      @LeafyKerala  3 года назад

      കുരുത്തം പോലെ ശരിയായി
      ഇനി ധൈര്യമായി പറയാം 🤣🤣🤣

  • @rosammasebastian8700
    @rosammasebastian8700 3 года назад +2

    Anniyammo suuuper🤩

  • @veepeescreation5339
    @veepeescreation5339 3 года назад +1

    ഫസ്റ്റ് ഞാൻ വിചാരിച്ചു ആ ബ്രഡ് കണ്ടപ്പോൾ ഇതെന്താ ഒരു തുണിയിൽ പൊതിഞ്ഞത് എന്നേ 😆😆പിന്നെ ഞാൻ വീഡിയോ മുഴുവൻ കണ്ടപ്പോ കാര്യം പിടികിട്ടി ഏതായാലും അസ്സലായിട്ടുണ്ട് മണ്ണിന്റെ ഓവൻ വെച്ചുള്ള കുക്കിംഗ് 👍👍

  • @rajalakshmiveeraswamy1038
    @rajalakshmiveeraswamy1038 2 года назад

    Aniyammede aduthuninthu kannathnu mathiri feeling,super,thanks.

  • @suharakp9486
    @suharakp9486 2 года назад +1

    Aniyammede ellaa videosum super😘♥️

  • @runs6372
    @runs6372 3 года назад +4

    സാഹസം വിജയിച്ച ല്ലോ സന്തോഷം ആനിയമ്മ

  • @jasnajasna1059
    @jasnajasna1059 3 года назад +3

    Aniyamma ishtam

  • @dhilshadhilu9656
    @dhilshadhilu9656 3 года назад +18

    എന്റെ ആനിയമ്മ വിജരിച്ചഅത് നാടകത്തെ ഇരിക്കുമോ 😉😉😉

  • @sajusabu5139
    @sajusabu5139 3 года назад +12

    👌👌👌

  • @ankita9600
    @ankita9600 3 года назад +5

    Aniyamme..... success !!! Njaan ravile try cheythu......I was so happy.... tasty, smooth, soft.... ❤️❤️❤️❤️❤️❤️❤️❤️

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം ❤❤❤😘

  • @lincyb5886
    @lincyb5886 2 года назад

    😊Aniammayude santhosham kandittu njangalkkum santhosham

  • @shinyprince1498
    @shinyprince1498 3 года назад +1

    Anniekutty molu Oru Sambavam thanne👌👌👌👌

  • @anilanoosha
    @anilanoosha 3 года назад +2

    Aniyammene ithrem sandoshathil ithinumumbulla videosil kanditilla😅❤️❤️❤️

  • @maryjoy3240
    @maryjoy3240 Месяц назад

    ആനിയമ്മേ നിങ്ങളൊരു സംഭവം തന്നെ.
    സൂപ്പർ കുടുംബിനി.

  • @kingdomofheaven519
    @kingdomofheaven519 2 года назад +4

    ബ്രഡ് സൂപ്പർ 👍🏻👍🏻👍🏻

    • @LeafyKerala
      @LeafyKerala  2 года назад +1

      ഒത്തിരി സന്തോഷം 👍❤️

  • @northsouthcooking2004
    @northsouthcooking2004 3 года назад +5

    Annieammade vartaman kollam, kunjuvava cute aa❤❤

    • @beenamh3689
      @beenamh3689 2 года назад

      ആനിയമ്മേടെ സംസാരവും സന്തോഷവും കാണുമ്പോൾ വീണ്ടും കാണാനും അനുകരിക്കാനും തോന്നുന്നു

  • @susanponnur6478
    @susanponnur6478 2 года назад +2

    Anniemmamma, you are too innocent and your presentation is truly simple and super.

  • @TOM_S___SETTAN
    @TOM_S___SETTAN 3 года назад +4

    Aniyamme pwoli

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 года назад

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ

  • @mhdshamil6635
    @mhdshamil6635 3 года назад +1

    Njan new subscriber നിങ്ങളെ vlog എല്ലാത്തിനേക്കാളും വിത്യസ്ത മായാത് ആണ്. എനിക്കൊരുപ്പാടിഷ്ട്ടായി

  • @krishnapriyap7114
    @krishnapriyap7114 3 года назад

    Poliyeeeee... njan കുറെ ആയി നോക്കുന്ന item aanu.. thankyou... ഉറപ്പായും try cheyyum

  • @sumamsumam4236
    @sumamsumam4236 3 года назад +2

    Super ആനി മോളെ..... മോളെക്കാൾ സന്തോഷം 👌👌👌❤❤❤❤

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം ❤

  • @valsalars1634
    @valsalars1634 2 года назад +1

    Anikuttee da vedio kananum calkkanum super

  • @beenacherian4057
    @beenacherian4057 2 года назад +1

    Fantastic Ani Mol God Bless You

  • @rainbowcloudyx5126
    @rainbowcloudyx5126 2 года назад +1

    Ellam variety vidio enikum sandoshamai

  • @bangaloremallus6858
    @bangaloremallus6858 3 года назад +2

    Mariyakutti poli😘 bread enthayalum undakki nokkanam😋

    • @LeafyKerala
      @LeafyKerala  3 года назад +1

      തീർച്ചയായും ❤😘

  • @Akshaeezz__
    @Akshaeezz__ 3 года назад +2

    Nalla nishkalankam aaya bread ondakkal kadha❤

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 года назад

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ

  • @merlinroy8712
    @merlinroy8712 3 года назад +1

    Supper daivam anugrahikatte

  • @sunijohn9929
    @sunijohn9929 2 года назад +1

    ആനികൊച്ചേ ആള് കില്ലാടി തന്നെ. കോഴിക്കോട് എവിടാ. ഒന്ന് വന്നു കാണാനാ കൊച്ചേ

    • @LeafyKerala
      @LeafyKerala  2 года назад +1

      കോഴിക്കോട് അടിവാരം കണ്ണോത് ❤️

  • @jacksonbaby1405
    @jacksonbaby1405 2 года назад +2

    അനിയമ്മയുടെ സന്തോഷം കാണുമ്പോൾ സന്തോഷം, എന്തു നിഷ്കളങ്കമായാണ് അനിയമ്മ പെരുമാറുന്നത്

  • @anithajayachandran7221
    @anithajayachandran7221 3 года назад +3

    Good girl. All the best

  • @ushapradeep5945
    @ushapradeep5945 2 года назад +1

    Nalla adukala
    Nalla performance
    Aaniyammade sthalam etha

  • @aboutmeee-x
    @aboutmeee-x 3 года назад +5

    New subscriber ❤

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സന്തോഷം ❤

  • @uvarghesecreate2435
    @uvarghesecreate2435 3 года назад +4

    സൂപ്പർ ആനികുട്ടി👌👌

  • @shebana9997
    @shebana9997 3 года назад +5

    Supper 👌👌👌

  • @SJ-rq6yo
    @SJ-rq6yo 3 года назад +16

    Anney അതെ, അതിന്റെ മുകളിൽ അല്പം എണ്ണയോ, ബട്ടറോ, thadaviyal മുകളിൽ നല്ല soft ആകും

  • @archanaarun3586
    @archanaarun3586 3 года назад +2

    Chechii vallatha positive vibe aanuu othiri eshttama chechiye❤️

  • @abhinayajudsonpj1511
    @abhinayajudsonpj1511 3 года назад +1

    Njhan കുറച്ചു video കണ്ടു ആദ്യം വിചാരിച്ചു ഇത് കത്തി വച്ചു കൊല്ലും ,,, എന്നാൽ പിന്നീട് അങ്ങോട്ട് മനസിലായി ഇതാണ് നിങ്ങളുടെ ശൈലി ഞ്ഞങ്ങൾക്കു കാറ്ററിങ് ആണ് എല്ലാകാര്യങ്ങളും നന്നായി ചെയ്യാൻ കഴിയട്ടെ എന്നാശ്ശംസിക്കുന്നു പിന്നെ എനിക്കു തോന്നുന്നു മഞ്ജുവാര്യർ ഇൻടെ സൗണ്ട് ഫീൽ ചെയുന്നു ഗോഡ് ബ്ലെസ് you

  • @samanwayamusha4480
    @samanwayamusha4480 3 года назад +3

    ആനീ ആവേശം ഇവിടെ വരെ കിട്ടി - ഞാൻ ദാ ഉണ്ടാക്കാൻ പോണു..
    ചെറിയ ഒരു മാറ്റം - പകുതി ഗോതമ്പ് ഇട്ട് ..
    എന്നിട്ട് അഭിപ്രായം പറയാം
    Love from samanwayam ❤️❤️❤️❤️❤️
    Love from CCOK ❤️❤️❤️

    • @LeafyKerala
      @LeafyKerala  3 года назад +1

      ചേച്ചി ❤️❤️❤️❤️

  • @aswinunnikrishnan8533
    @aswinunnikrishnan8533 3 года назад +3

    സൂപ്പർ ആണല്ലോ ❤❤👍

  • @nishaani3166
    @nishaani3166 3 года назад +3

    അടിപൊളി ആയിട്ടുണ്ടല്ലോ 👍👍

  • @My_Comments.
    @My_Comments. 3 года назад +1

    Aaddippollii..👌🏻

  • @goodechotech5196
    @goodechotech5196 3 года назад +2

    Loved it 💝❤💝😁😁

  • @prittyakhil9786
    @prittyakhil9786 3 года назад +1

    Adipoly

  • @nishashibi884
    @nishashibi884 3 года назад +1

    Enna cuta chechide shabdam😘😘

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 года назад

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ടാൽ support ചെയ്യാമോ

    • @nishashibi884
      @nishashibi884 3 года назад

      @@NallaNaadanAdukkala 👍

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 2 года назад +1

    God bless u abundantly ♥️💕🥰അനിയമ്മെ