ഇനി ബ്രഡ് കടയില്‍ നിന്നു വാങ്ങുകയേ വേണ്ട.അതിലും നല്ല ബ്രെഡ്‌ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 2 июл 2020
  • ബ്രഡ് ഉണ്ടാക്കുന്ന വിധം | Bread Recipe in Malayalam | How To Make Bread At Home | ‪@renilskitchen3674‬ ‪@PACHAKAMCHANNEL‬
    For Written Recipe [ ഇനി ബ്രഡ് കടയില്‍ നിന്നു വാങ്ങുകയേ വേണ്ട.അതിലും നല്ല ബ്രെഡ്‌ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം ]
    pachakamchannel.blogspot.com/...
    ബ്രെഡ്‌ ടിന്‍ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റ്‌ ബ്രഡ് ആര്‍ക്കും ഉണ്ടാക്കാം | Challah Bread Recipe
    • ബ്രെഡ്‌ ടിന്‍ ഇല്ലാതെ...
    പിസ്സ ഫ്രയിംഗ്പാനില്‍ പെര്‍ഫെക്റ്റ്‌ ആയി ഉണ്ടാക്കാം | Pizza Recipe
    • പിസ്സ ഫ്രയിംഗ്പാനില്‍ ...
    പാസ്ത ഇനി കടയില്‍ നിന്നും വാങ്ങുകയേ വേണ്ട, ഗോതമ്പ്പൊടി കൊണ്ട് അതിലും നല്ല പാസ്ത വീട്ടിലുണ്ടാക്കാം
    • ഒരു കപ്പു ഗോതമ്പ് പൊടി...
    കുബൂസ് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം | Kuboos Recipe | Pita Bread
    • കുബൂസ് എളുപ്പത്തില്‍ വ...
    ചക്കക്കുരു കൊണ്ട് ഒന്നാന്തരം മയോനൈസ് എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Mayonnaise Recipe
    • ചക്കക്കുരു കൊണ്ട് ഒന്ന...
    ബര്‍ഗര്‍ ബൺ ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Burger Bun Recipe
    • ബര്‍ഗര്‍ ബൺ ഈസിയായി വീ...
    വെറും പത്ത് മിനിറ്റില്‍ സോഫ്റ്റ്‌ ഉണ്ണിയപ്പം | Easy Unniyappam Recipe
    • വെറും പത്ത് മിനിറ്റില്...
    സിന്നമെന്‍ റോള്‍സ് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Cinnamon Rolls Recipe
    • സിന്നമെന്‍ റോള്‍സ് ഈസ...
    മുട്ടയുടെ മണം ഒട്ടും ഇല്ലാതെ സോഫ്റ്റ്‌ കോഫി മാര്‍ബിള്‍ കേക്ക് Coffee Marble Cake Recipe in Malayalam
    • മുട്ടയുടെ മണം ഒട്ടും ഇ...
    പ്ലം കേക്ക് ഏറ്റവും നന്നായി ഉണ്ടാക്കാന്‍ ഇതിലും എളുപ്പവഴി വേറെ ഇല്ല | Plum Cake Recipe in Malayalam
    • പ്ലം കേക്ക് ഏറ്റവും നന...
    പഞ്ഞി പോലൊരു സോഫ്റ്റ്‌ കേക്ക് ഉണ്ടാക്കിയാലോ !! Japanese Cotton Soft Sponge Cake Recipe
    • പഞ്ഞി പോലൊരു സോഫ്റ്റ്‌...
    മൈസൂർ പാക്ക് പെര്‍ഫെക്റ്റ്‌ ആയി എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാം | Mysore Pak Recipe👇👇
    • മൈസൂർ പാക്ക് പെര്‍ഫെക്...
    ലഡു ഏറ്റവും നന്നായി വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാം | Boondi Ladoo | Laddu Recipe👇👇
    • ലഡു ഏറ്റവും നന്നായി വീ...
    ഓവന്‍ ഇല്ലാതെ ഉണ്ടാക്കാവുന്ന ഒരു അടിപൊളി ബണ്‍ റെസിപ്പി | ക്രീം ഡോനട്സ്👇👇
    • ഓവന്‍ ഇല്ലാതെ ഉണ്ടാക്ക...
    നാടന്‍ നെയ്യപ്പം ഏറ്റവും നന്നായി എങ്ങനെ ഉണ്ടാക്കാം | Neyyappam Recipe 👇
    • നെയ്യപ്പം ഏറ്റവും നന്ന...
    👌ചായയ്ക്കൊപ്പം കഴിക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഒരു ടേസ്റ്റി സ്നാക്ക് 😋Scones 😋 Easy Snack Recipe👇👇
    • 👌ചായയ്ക്കൊപ്പം കഴിക്കാ...
    അധികം കുഴച്ച്‌ ബുദ്ധിമുട്ടാതെ സോഫ്റ്റ്‌ ബൺ വളരെ ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Dinner roll👇👇
    • അധികം കുഴച്ച്‌ ബുദ്ധിമ...
    അരി അരയ്ക്കാതെ സോഫ്റ്റ്‌ വട്ടയപ്പം ഉണ്ടാക്കാം | Soft Vattayappam Kerala Style With Rice Flour👇
    • അരി അരയ്ക്കാതെ സോഫ്റ്റ...
    എത്ര കഴിച്ചാലും മതി വരാത്ത സോഫ്റ്റ്‌ ബനാന കേക്ക് ഉണ്ടാക്കാം | Banana Cake | Banana Bread Recipe
    • എത്ര കഴിച്ചാലും മതി വര...
    വീശിയടിക്കാതെ പൊറോട്ട പെര്‍ഫെക്റ്റായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Parotta Recipe
    • വീശിയടിക്കാതെ പൊറോട്ട ...
    ദിവസം മുഴുവന്‍ സോഫ്റ്റായിരിക്കാന്‍ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കൂ | Soft Chapati Recipe in Malayalam
    • ദിവസം മുഴുവന്‍ സോഫ്റ്റ...
    ഉഴുന്നുവട ഇനിയും നന്നായില്ലേ ? ഇത് പോലെ ഉണ്ടാക്കി നോക്കൂ. | Uzhunnu Vada Malayalam Recipe
    • ഉഴുന്നുവട ഇനിയും നന്നാ...
    ഇനി പാക്കറ്റ് നൂഡില്‍സ് വാങ്ങണ്ട, ഗോതമ്പുപൊടി കൊണ്ട് നല്ല നൂഡില്‍സ് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം
    • ഇനി പാക്കറ്റ് നൂഡില്‍സ...
    പത്തിരി പെര്‍ഫെക്റ്റ്‌ ആകാന്‍ ഇങ്ങനെ ഉണ്ടാക്കൂ 100% ഗ്യാരണ്ടി | Nice Pathiri recipe Kerala Style👇👇
    • പത്തിരി പെര്‍ഫെക്റ്റ്‌...
    ഈന്തപ്പഴം ക്യാരറ്റ് കേക്ക് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Dates Carrot Cake Recipe👇👇
    • ഈന്തപ്പഴം ക്യാരറ്റ് ക...
    അരിപ്പൊടി കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് | Caramel Pudding Recipe in Malayalam
    • അരിപ്പൊടി കൊണ്ട് ഒരു അ...
    പെര്‍ഫെക്റ്റ്‌ ജിലേബി ഉണ്ടാക്കാന്‍ ഇത്ര എളുപ്പം ആയിരുന്നോ ? Jilebi Malayalam Recipe
    • പെര്‍ഫെക്റ്റ്‌ ജിലേബി ...
    പഴം കൊണ്ട് വളരെ എളുപ്പത്തില്‍ സോഫ്റ്റ്‌ കപ്പ്‌ കേക്ക് എങ്ങനെ ഉണ്ടാക്കാം | Banana Cupcake | Muffin
    • പഴം കൊണ്ട് വളരെ എളുപ്പ...
    കപ്പലണ്ടി മിട്ടായി ( കടല മിഠായി ) ഏറ്റവും പെര്‍ഫെക്റ്റായി എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം
    • കപ്പലണ്ടി മിട്ടായി ( ക...
    ‪@Miakitchen‬ ‪@VeenasCurryworld‬ ‪@FadwasKitchen‬ ‪@ayeshas_kitchen‬ ‪@ShaanGeo‬
    ‪@renilskitchen3674‬ ‪@SumiSTastyKitchen‬ ‪@HeminsKitchen‬ ‪@kannurkitchen6819‬ ‪@Shebook‬
    ‪@AnnammachedathiSpecial‬ ‪@SumisVlogRecipe‬ ‪@LekshmiNair‬ ‪@ShameesKitchen‬
    ‪@beenastephy‬ ‪@MumsDailybyneethujohns‬ ‪@VillageFoodChannelOfficial‬ ‪@NEETHASTASTELAND‬
    ‪@manoramanews‬ ‪@MazhavilManorama‬ ‪@Pachakalokam‬
    ‪@AnusKitchenRecipesinMalayalam‬
  • ХоббиХобби

Комментарии • 2 тыс.

  • @asharobin2719
    @asharobin2719 3 года назад +70

    Your recipe of bread turned out so very well. I wanted to share the pics too. I baked on stove. The sandwiches I made out of those bread were out of the world. My children are never going to like market bread ever. Thank You really. 💕

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад +10

      Hi Asha, I'm so glad you liked it. thank you very much for your feedback 😍

    • @asharobin2719
      @asharobin2719 3 года назад +2

      @@PACHAKAMCHANNEL I added grated garlic for one and oregano and spices for another, that also turned out really tasty.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад +1

      That's great.thank you very much for sharing your experience with us 💖

    • @valsalanetto5244
      @valsalanetto5244 3 года назад +1

      Good

    • @Drawer_Anika
      @Drawer_Anika 3 года назад

      @@PACHAKAMCHANNEL 0

  • @josephchachappan983
    @josephchachappan983 4 года назад +100

    I am a Professional chef working in Europe I really appreciate your presentation and detailed narration

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      Thank you very much for your appreciation

    • @loveshoremattul
      @loveshoremattul 3 года назад +1

      Europe
      🙄

    • @loveshoremattul
      @loveshoremattul 3 года назад +3

      Me too chef
      Can I get job there

    • @samuelthomas2138
      @samuelthomas2138 2 года назад

      @@loveshoremattul get a visiting visa to Canada and try for a job in a Restaurant …or work in a cruise ship and get off where the ship stops.. Find a job.. you should find a friend or an agency

    • @loveshoremattul
      @loveshoremattul 2 года назад

      @@samuelthomas2138 ok
      Thanks for your cooperation

  • @sunilgopal1359
    @sunilgopal1359 3 года назад +79

    അവിശ്വസനീയമാം വിധം സൗമ്യവും സുന്ദരവുമായ അവതരണം. മുറിച്ചു മാറ്റാൻ ഒരു വാക്കില്ല. വിഷയത്തിൽ സമഗ്രമായ അറിവ്, നിങ്ങളെ പോലുള്ളവർ ആണ് ഒരു തലമുറയെ വാർത്തെടുക്കേണ്ട അധ്യാപകർ ആവേണ്ടത്.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад +3

      ഇത്രയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

    • @daisymathews7111
      @daisymathews7111 2 года назад

      Very good explanation
      God bless you

  • @swapnasapien.7347
    @swapnasapien.7347 4 года назад +49

    Chemical and physical change പറഞ്ഞു തരുന്നതാണ് മറ്റ് യൂടൂബ് റെസിപ്പീസിൽ നിന്ന് താങ്കളെ വ്യത്യസ്തയാക്കുന്നത്. വളരെ വളരെ നന്ദി💐💐

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much 😍

    • @vasumathinair936
      @vasumathinair936 4 года назад +1

      ബ്രഡ് നന്നായി വന്നു. പക്ഷേ ഒരു പ്രശ്നം വരുന്നു. 1-ഈസ്റ്റിൻ്റെ മണം നന്നായി ഉണ്ട്.കടയിൽ നിന്ന് വാങ്ങിക്കുന്നതിന് ഇത്ര ഉണ്ടാവില്ല. 2. ഈ ബ്രണ്ടിൻ്റെ മുകൾവശം ബൌൺ ആവുന്നില്ല. ഞാൻ തിരിച്ചിട്ട് കൊടുക്കുകയാണ് ചെയ്തത്. പേടിയും ഉണ്ട്. കരിയുമോ എന്ന്. അതു കൊണ്ട് വേഗം എടുത്തു. 3- ബ്രഡിൻ്റെ മുകൾവശം മരുഭൂമിയിലെ മണ്ണ് വിണ്ട് കീറിയതുപോലെ ആയിരുന്നു iമുകളിൽ ഞാൻ പാലും ബട്ടറും എല്ലാം തേച്ചിട്ടുണ്ടായിരുന്നു. മറുപടി പ്രതീക്ഷിക്കുന്നു. എന്നാൽ അടുത്ത തവണ ഉണ്ടാക്കു മ്പോൾ നന്നാക്കാമായിരുന്നു

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Hi Vadumathi,
      1.breadnu yeast smell ഉണ്ടാകാൻ കാരണം complete aayi baking നടക്കാത്തത് കൊണ്ട് ആണ്.
      2.ഓവനിൽ ആണോ bake ചെയ്തത്?
      3.മാവ് kuzhachappol കൂടുതൽ പൊടി ചേർത്തോ?ടിൻ size ചെറുതായാലും,proofing time കുറഞ്ഞു പോയാലും cracks ഉണ്ടാകും.

  • @haniffaizal2548
    @haniffaizal2548 4 года назад +154

    ഏറ്റവും essential ആയ കാര്യങ്ങൾ foccus ചെയ്ത് വലിച്ചു നീട്ടാതെയുള്ള അവതരണം..

  • @sunilmk6993
    @sunilmk6993 4 года назад +73

    ഇത്രയും ലളിതമായി വിവരിക്കുന്നത്
    ആദ്യമാണ് ഞാൻ കാണുന്നത്.
    Bjm..👍

  • @alexthomas5181
    @alexthomas5181 4 года назад +20

    ഒന്നാന്തരം അവതരണം, ഒരു കൺഫ്യൂഷനുമില്ലാതെ മനസിലാക്കുന്നു... സൂപ്പർ

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

    • @yogagurusasidhranNair
      @yogagurusasidhranNair 2 месяца назад

      പഞ്ചസാര ചേർക്കാതിരുന്നാൽ ബ്രഡ് ഉണ്ടാക്കാൻ പറ്റുമോ?

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 месяца назад

      @yogagurusasidhranNair പറ്റും

  • @shijimoljoseph5938
    @shijimoljoseph5938 4 года назад +108

    ആ ശബ്ദവും അവതരണവും പിന്നെ എല്ലാം വളരെ സോഫ്റ്റ്‌തന്നെ

  • @Anitha.K.Daniel
    @Anitha.K.Daniel 3 года назад +2

    ഒത്തിരി ബ്രെഡ്‌ റെസിപ്പി കണ്ടിട്ടുണ്ട് പക്ഷെ ആരും ചെയ്യാത്ത ഒരു രീതിയിലാണ് ചെയ്യുന്നത് അതിന്റെ ഓരോ വശങ്ങളും പഠിപ്പിച്ചാണ് ചെയ്യുന്നത് സൂപ്പർബ് അതുകൊണ്ട് തന്നെ ഫൈനൽ പ്രോഡക്റ്റ് ഉഗ്രൻ 👍👍

  • @bobbybr1776
    @bobbybr1776 4 года назад +8

    മാവ് കുഴയ്ക്കുന്നത് സംബന്ധിച്ച് ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ പറ്റി, വളരെ ഉപകാരപ്രദമായ വീഡിയോ. Thank you very much dear friend 🙏

  • @Samahcreations1286
    @Samahcreations1286 4 года назад +17

    ഭക്ഷണത്തെ പറ്റി നല്ലവണ്ണം അറിഞ്ഞ് ചെയ്യുന്ന ആളാണെന്ന് തോന്നുന്നു. എന്തായാലും മാശാ അല്ലാഹ്

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much🙏🏻

    • @vasumathinair936
      @vasumathinair936 4 года назад

      ഞാൻ ഉണ്ടാക്കു വാൻ പോവുന്നു ഉണ്ടാക്കി കഴിഞ്ഞാൽ പറയാം.

  • @seethatd2848
    @seethatd2848 3 года назад

    I tried this recipe and came out very nicely. Correct measurement and clear presentation. Thank you dear

  • @seeniyashibu389
    @seeniyashibu389 Год назад +3

    ഓ.... എത്ര നന്നായിട്ടാണ് ബ്രെഡ്‌ ചെയ്തത്.... അഭിനന്ദനങ്ങൾ 🌹👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👏🏻👏🏻

  • @kritically
    @kritically 4 года назад +50

    The narration is beautiful and to the point... even the technical aspects are explained so well.. Perfect as the bread in this video 😁👍👍

  • @seemamp4929
    @seemamp4929 2 года назад +3

    I have never come across such a perfectly detailed explanation of every step in any cooking tutorial with such a perfect melodious narration. Thank you so much.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 года назад

      I'm so glad you like this video. Thank you so much❤

  • @CristianoRonaldo-qc9xy
    @CristianoRonaldo-qc9xy 4 года назад +1

    എന്തു നല്ല വിനയം... എത്ര bagiayanu എല്ലാ കാര്യവും പറഞ്ഞു തരുന്നത്... bread ഉണ്ടാകുമ്പോൾ അതിനെ പറ്റിട്ടുള്ള എല്ലാ ഡീറ്റെയിൽസ് ഉൾപ്പെടെ പറഞ്ഞു തന്നു.. iam impressed.. all the best

  • @jayalekshmivsrahul174
    @jayalekshmivsrahul174 4 года назад +1

    Super chechi... valare vyekthamayittanu paranjirikunnathu . E steps follow cheythu undakam thanku....😘

  • @dennisjoseph1280
    @dennisjoseph1280 4 года назад +24

    Excellent narration! You explain everything scientifically. Also expect a whole wheat bread recipe from you. And a sourdough bread recipe too.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +3

      Thank you very much.. definitely I will try to upload those recipes.. thank you for the suggestion

    • @subairsu8341
      @subairsu8341 4 года назад

      Soo per

  • @supriyatony9822
    @supriyatony9822 4 года назад +4

    Nannayi explain cheyunnd very good all the best God bless you

  • @homebakingdiaries8051
    @homebakingdiaries8051 3 года назад

    Tried making this bread today itself after watching your video... simply superb.. I'm a bread lover....

  • @joycejohn8202
    @joycejohn8202 3 года назад +1

    എന്തൊരു സോഫ്റ്റ്‌ ആയിട്ടാ പറഞ്ഞു തരുന്നേ... എല്ലാം വിശദമായി parayunnum ഉണ്ട്. ആർക്കും ബോറടിക്കാതെ.. thank you.. super

  • @ameenasalahudeen3673
    @ameenasalahudeen3673 4 года назад +5

    Nice, thank you for giving this benificial video😊

  • @nirmalavijayan2381
    @nirmalavijayan2381 4 года назад +5

    Real professionalism in baking your bread. Needs a lot of patience which you have shown in abundance. Touched every nook and corner of baking with all the tips to test also. Good job. Keep it up.

  • @syamiskitchen7481
    @syamiskitchen7481 3 года назад +2

    നല്ല തെളിവായി ട്ടുള്ള ഉച്ചാരണം, നല്ല ടിപ്സ്, മൊത്തത്തിൽ ഗംഭീരം👍

  • @sunilk8058
    @sunilk8058 4 года назад +1

    Valary bhangiyi paranju nalla avathranam, nallathupole cheythu kanichu nalla shamayode kudi, nalla perfection und God bless

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much for those kind words 🙏🏻

  • @sabna80
    @sabna80 3 года назад +7

    Very impressive! Just loved your presentation. No stupid dragging which is the hallmark of most of the cooking videos out there!

  • @mariamkollasseril7751
    @mariamkollasseril7751 4 года назад +12

    Wow! Wonderful! Beautifully presented.

  • @narayanaswamyr157
    @narayanaswamyr157 4 года назад +1

    Excellent presentation. Very nicely explained. Thank you very much.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      I'm so glad you liked it.. thank you very much

  • @sherinantony2420
    @sherinantony2420 3 года назад +1

    Wonderful presentation. And of course the bread looks good. Will try and give you the feedback.

  • @benmundackal13
    @benmundackal13 4 года назад +18

    Any teacher can show students how to count; great teachers show them what counts. thanks for sharing the chemistry behind it..

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much for those kind words of appreciation 🙏🏻

  • @HARRISKTYM
    @HARRISKTYM 3 года назад +3

    You are a best teacher. I am expecting more recipes from you. GOD bless you and your family.

  • @skvariar8098
    @skvariar8098 3 года назад +2

    Beautifully explained all the mechanics in simple uncomplicated way.thank you.you are great.

  • @earlyconnections8028
    @earlyconnections8028 3 года назад +2

    Well explained 👍 thanks for sharing your baking knowledge with us 🙏Really great video friend. Expecting more videos 😍

  • @Gracefulsoul1111
    @Gracefulsoul1111 4 года назад +5

    Well explained Ma'am. Especially technical terms.. Interesting

  • @ansilanaushad
    @ansilanaushad 3 года назад +20

    Perfect narration with the science behind bread making.. ! I have followed this and came out very well. It was my first try in baking :) Thanks a lot!!

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад +1

      Hi Ansila,glad to hear that you liked it. thank you for your encouraging words.

    • @shadhil1422
      @shadhil1422 2 года назад

      Paa

  • @POPPYSANDVBT
    @POPPYSANDVBT 4 года назад +2

    സൂപ്പർ.... ഈ ഒരൊറ്റ വീഡിയോ കണ്ടാൽ തന്നെ ഒരാൾക്ക് ബ്രെഡ് ഉണ്ടാക്കാൻ പറ്റും

  • @sumisaifudeen8069
    @sumisaifudeen8069 3 года назад

    Njan undakki supper aayi vannu videoyil kanda pole nalla soft bread thanne kitti

  • @1987renjith
    @1987renjith 4 года назад +6

    വളരെ നല്ല അവതരണം.എല്ലാം വ്യക്തമായി പറഞ്ഞ് തന്നു. സൂപ്പർ 👍👍👌👌👌

  • @saranrs7027
    @saranrs7027 4 года назад +6

    Technical points have explained well. Great work.

  • @miriamthomas9063
    @miriamthomas9063 4 года назад +2

    Superb explanation.valichu neettathe,Ella pointsum paranchu.very nice👏👏

  • @utharaskitchen7784
    @utharaskitchen7784 2 года назад +1

    Nalla perfect bread nice 👍👍explanation njan vannuto 24hrs kazhinj marakkathe ingotum varne 🙏

  • @josemanjaly3201
    @josemanjaly3201 4 года назад +10

    You have good knowledge to make bread, I do appreciate very much.

  • @kashyap3120
    @kashyap3120 3 года назад +7

    Amazing. Excellent. Professional.

  • @divyavs7015
    @divyavs7015 4 года назад +1

    Saw this video and subscribed your channel ...never understood why the dough was loose and used to add more flour ...now I understood why thanks for explaining 👌❤️❤️❤️❤️

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      I'm so happy to hear that this video was useful to you.. thank you very much 😍

  • @azeelkerala
    @azeelkerala Год назад +2

    ഇതിലും നല്ല വിശദീകരണം സ്വപ്നങ്ങളിൽ മാത്രം.

  • @nirmalasuresh502
    @nirmalasuresh502 4 года назад +12

    Appreciated!!! Well explained video with all pros & cons .. infact ths s the first video i m seeg with clear explanation.. even a new cook can bake with ths info... thank u so much ... i will try & let u know 😍😍😍 hope to see yr videos on cakes & biscuits pls 😊😊

  • @reenasabu6467
    @reenasabu6467 4 года назад +7

    Sooo well explained with all the technicalities..👌👍👍 ❤️

  • @elizabethroy8850
    @elizabethroy8850 4 года назад +1

    Hi. Thank you for this video. Beautiful narration. ,I will try this and let you know

  • @sebyaugustine8188
    @sebyaugustine8188 3 года назад +1

    The best part of your video is the way of presentation. To the point with minimal words. Keep going on. Best wishes.

  • @b.sulthanalautheen5010
    @b.sulthanalautheen5010 4 года назад +7

    Super explain👌❤️. But small request Sisy how to cook without oven pls video upload...

  • @bindujohnson9810
    @bindujohnson9810 4 года назад +4

    Thank u for such a perfect recipe. I tried today and it came out superrr...👍
    Please tell me which brand maida u use .

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Hi Bindu, thank you very much for your feedback. I'm so glad it came out perfectly for you.This was not a branded maida, bought from supermarket,packed by themselves

  • @51envi38
    @51envi38 4 года назад +2

    I made it today. Came well. Thanks dear for the receipe. 😊🙏

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Great.. thank you very much 😍 for your feedback

  • @soniyaanilkumar3446
    @soniyaanilkumar3446 2 года назад +1

    മനോഹരം 💕അല്ലാതെ എന്ത് പറയാൻ. തീർച്ചയായും ട്രൈ ചെയ്യും

  • @sujigeorge4417
    @sujigeorge4417 3 года назад +3

    Nannayittu vannu.. Thank you for this recipe.. if I need extra sweetness when should I add sugar?

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад +1

      Thank you very much for your feedback
      ..you can add one or two tablespoons of extra sugar while making the dough

  • @beenakailasnathan5244
    @beenakailasnathan5244 4 года назад +6

    such a good pesentation .. love the way u softly explain the procedure.. you have an indepth knowlede dear .. keep it up .. do we have to keep a water bowl in the oven while baking

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Thank you very much 😍..you can place a water bowl in the oven to get a crispy crust.

  • @aayushkhatanhar6727
    @aayushkhatanhar6727 3 года назад

    Came out very soft and East.

  • @memoriesofhomecooking4597
    @memoriesofhomecooking4597 2 года назад

    All your bread items are exceptionally good....

  • @jessykoshy1830
    @jessykoshy1830 4 года назад +3

    Thank you , Thank you , Thank you.

  • @aswathysdevan1522
    @aswathysdevan1522 4 года назад +3

    Excellent detailing 👌

  • @seenasayedmuhammad9002
    @seenasayedmuhammad9002 3 года назад +1

    പാചകവും ഡയറ്റീഷ്യൻ കോഴ്സ് ഉം എല്ലാം നന്നായി പഠിച്ചു ഇതിനെപ്പറ്റിയുള്ള എല്ലാം നല്ല ഭംഗിയായി അവതരിപ്പിച്ചു.. 🌹🌹🌹❤

  • @georgepy1477
    @georgepy1477 Год назад +2

    വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നു എന്തായാലും ഞാൻ ഇത് ഉണ്ടാക്കും തീർച്ച 👍👏

  • @worldofartmuhammadrayyan7283
    @worldofartmuhammadrayyan7283 4 года назад +4

    Good voice and perfect ingredients

  • @Aswathyish
    @Aswathyish 4 года назад +13

    The best thing about you is how precise and to the point you are. I have stopped watching some of the famous cooking channels as they started straying off the topic. You are very technically accurate. Just out of curiosity- do you have a lab related job?

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +5

      Thank you very much..I'm so excited to hear that you like my videos..lab related job alla🙂..cooking and baking വലിയ ഒരു passion ആണെന്ന് മാത്രം.

    • @priyadarsini1521
      @priyadarsini1521 4 года назад

      Explained very well and vedio was very good I will try

    • @nirmalavijayan2381
      @nirmalavijayan2381 4 года назад

      Only one who has cent percent passion can produce such results and be successful in this field. God bless you.

  • @aneegayaaaru
    @aneegayaaaru Год назад +1

    Thanks a lot dear....It is a huge success....Nalla soft aayi kitti....Adyamayittanu success aayath....thankuuuuu

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Год назад

      വളരെ സന്തോഷം. Thank you dear for sharing your feedback 💞🥰

  • @sumisaifudeen8069
    @sumisaifudeen8069 4 года назад +2

    Very soft bread ,nalla panjipolirikkunnu ,kaanumpol thanne kazhikkan thonunnu ,nalla avatharanam 🤗🤗🤗

  • @teatoast8786
    @teatoast8786 4 года назад +3

    Such a good presentation...keep it up..😊

  • @rasaica6496
    @rasaica6496 4 года назад +4

    മാം
    നിങൾ ഇതിലൂടെ എഴുതി ഇട്ടാൽ എല്ലാവർക്കും ഗുണം ചെയ്യും. നന്ദി.

  • @muhammadhazinm4611
    @muhammadhazinm4611 3 года назад +1

    Bread undakan vijarichirikumbozhanu ee video kandath..ipo onnude interested ayi..athrem nannayittanu parnjath👍👍

  • @ninamohan78
    @ninamohan78 4 года назад +2

    വളരെ നല്ല റെസിപി .well explained.

  • @sreekanthk5454
    @sreekanthk5454 2 года назад +3

    What a professional approach

  • @mariyammajoseph3332
    @mariyammajoseph3332 3 года назад +4

    Very nicely prepared the 🍞bread. Looks very perfect and tasty.

  • @thomasrose6806
    @thomasrose6806 3 года назад +2

    Really very nice explanation.And you have good technical knowledge thanks. Become I am working in big bread manufacturing company. This process all are doing by machine thanks madam

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад

      Hi Thomas Rose,thank you very much for your appreciation.😍

  • @achuthamenon7076
    @achuthamenon7076 3 года назад

    Thanks man well explained

  • @anumaryvarghese2630
    @anumaryvarghese2630 4 года назад +7

    Well said, well explained!! Well presented! Well done!! 🎓😄

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      I'm so glad you liked it.Thank you very much

  • @farufaru2596
    @farufaru2596 4 года назад +17

    Wt a presentation 🤷‍♀️👌✌👍

  • @pachamangakitchen9633
    @pachamangakitchen9633 4 года назад +1

    Waw polichutto nannayittund super try cheyyam thanks

  • @jasminharees5129
    @jasminharees5129 2 года назад +1

    Adipoli 👌
    Kazhichadh pole feel cheithu.
    Eadh sadharanakarkkum cheyan pattunadh pole avadharippichu....

  • @kavimangalasseri
    @kavimangalasseri 4 года назад +56

    tried your version of bread. came out really well. I have been trying so many recipes of bread for a long time. all recipes are more or less the same. my bread baked nice. looked good and soft. but I couldn't get rid of the taste of yeast. in your video you precisely said about the baking time . so I increased my baking time. the bread tasted wonderful without yeasty taste. I am very happy. thank you

  • @raghunath4063
    @raghunath4063 4 года назад +137

    റേഡിയോ.. കേൾക്കുന്ന പോലെ

  • @vinukrishna1212
    @vinukrishna1212 4 года назад +2

    Nannayi explain cheyunnd very good.....

  • @daniyae4617
    @daniyae4617 2 года назад +1

    വളരെ നല്ല അവതരണം എളുപ്പത്തിൽ മനസിലായി ,ബ്രഡ് ഉണ്ടാക്കാനുള്ള ധൈര്യം വന്നു

  • @ashaakhilesh2853
    @ashaakhilesh2853 4 года назад +8

    A perfect cooking vloger ✌️✌️💓

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +1

      Thank you very much for those kind words 🤗

  • @lalithathundathil5745
    @lalithathundathil5745 4 года назад +8

    Can we make the bread using whole grain wheat 🌾

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад +3

      Yes,but the bread will be little more dense,as whole wheat flour has less gluten content..

    • @mleaha
      @mleaha 3 года назад +2

      Maybe half half will be helpful
      Leaha

  • @bainsvadakkan2103
    @bainsvadakkan2103 2 года назад

    നിങ്ങളുടെ അറിവും അവതരണവും അപാരം തന്നെ എല്ലാ ടെക്നിക് സു മനസ്സിലാക്കിത്തന്നു many many താങ്ക്സ്

  • @ramyaraja8291
    @ramyaraja8291 3 года назад +1

    Tried and came out well...good recipe..I should learn to fold better..this is my first time

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 года назад

      I'm so glad you liked it. thank you very much for your feedback 😍

  • @yasirp8605
    @yasirp8605 4 года назад +3

    Eee technical terms okke evdnnu oppikkunnu ...? Sambavam Poli ,👌👌👌👌

  • @vaheedasharafudheen7991
    @vaheedasharafudheen7991 Год назад +1

    Thank you for a simple and detailed video 👏🏻👏🏻

  • @geethasdevan7895
    @geethasdevan7895 4 года назад +2

    thanks a lot i tried so many times but didnot get perfect one iwill try this method

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Hi Geetha, I'm so glad you are interested to try this method. Hope you will enjoy.

  • @jisspr7206
    @jisspr7206 4 года назад +5

    ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലിന് മൈദഎത്ര ഗ്ലാസ് എടുക്കണം

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      ഏകദേശം രണ്ടര ഗ്ലാസ്സ്

  • @midhunkjairaj4124
    @midhunkjairaj4124 4 года назад +8

    Gluten network
    Window Paine test
    Chemistry teacher 😧

  • @vsravindran103
    @vsravindran103 4 года назад +1

    I will try to make as you shown and the result I will let you know. Thanks

  • @amjujoe
    @amjujoe 2 года назад +1

    അടിപൊളി 🔥🔥🔥
    വളരെ useful ആണ്..
    Thank u

  • @muhsinamullankool5640
    @muhsinamullankool5640 4 года назад +6

    പ്ലീസ് ഒന്ന് ഗ്യാസിൽ കാണിക്കുന്നത് കാണിച്ചു തരുമോ

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 года назад

      Sure,video cheythittund
      ruclips.net/video/kEyMB9L-5Mw/видео.html

  • @aljusworld2155
    @aljusworld2155 4 года назад +4

    Enneyum sapot cheyyo plz

  • @sudhas2760
    @sudhas2760 3 года назад +1

    Very good presentation. Thank u .Will try.

  • @sicmunduscreatusest7600
    @sicmunduscreatusest7600 2 года назад +1

    അടിപൊളി.... ഓരോ കാര്യങ്ങൾ എന്തിനാണ് ചെയുന്നത് എന്ന് വ്യക്തമായി പറഞ്ഞു തന്നു 👍

  • @sheyaskm6641
    @sheyaskm6641 4 года назад +101

    30 രൂപയുടെ ബ്രഡിന് 300 രൂപയുടെ പണിയുണ്ടല്ലോ സിസ്റ്റർ😂😂

    • @muhammedkarukone352
      @muhammedkarukone352 4 года назад +15

      ,😂but it's more taste hygiene
      🤔

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 4 года назад +18

      30 രൂപക്ക് അപ്പി Bread ആണ് കിട്ടുക മുഹമ്മദേ! ഇത് സ്വന്തം സാധനം

    • @Shanishani-cm4mz
      @Shanishani-cm4mz 4 года назад +12

      @@kizhakkayilsudhakaran7086 സീരിയസ് ആയി പറഞ്ഞതാണോ എങ്കിൽ കോമഡി ആയിട്ടുണ്ട്..... കഷ്ടം

    • @CristianoRonaldo-qc9xy
      @CristianoRonaldo-qc9xy 4 года назад +2

      @@Shanishani-cm4mz സീരിയലോ.. ചേച്ചി ഇത് hotstar alla youtube ahnu.. സിരിക്

    • @jery8223
      @jery8223 4 года назад +4

      Paniyedukkadu thinnan pattumo setta.. 🙄🙄

  • @priyasreekumar4030
    @priyasreekumar4030 3 года назад +1

    Amazing 🙂
    Explained very well 👍👍
    Ithrem nallonnam explain cheytha oru video ( valichu neettal illathe) aadyam kanunnu.
    Thanks for sharing .

  • @antonyaa6739
    @antonyaa6739 2 года назад +1

    Thank you

  • @muneerkarimban4904
    @muneerkarimban4904 4 года назад +2

    Ethrayum perfect avathranam thx 😊