ചായക്കടയിലെ ബൺ ഇനി വീട്ടിൽ ഉണ്ടാക്കാം , അതും വീട്ടിലെ ഇഡ്ഡ്ലി തട്ടിൽ

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #sweetbunrecipe #easybunrecipe
    ചായക്കടയിലെ ബൺ ഇനി വീട്ടിൽ ഉണ്ടാക്കാം , അതും വീട്ടിലെ ഇഡ്ഡ്ലി തട്ടിൽ
    Ingredients:
    ***************
    Maida /All purpose Flour - 1 1/2 cup
    Yeast - 1 tsp
    Sugar - 2 1/2 tpsb
    Salt - 2 pinches
    Milk (room Temperature)- 2 Tbsp
    Water - As needed
    Oil or Butter - As needed to grease
    Music Courtesy: www.bensounds.com

Комментарии • 2,2 тыс.

  • @MixofFlavors
    @MixofFlavors 4 года назад +441

    Hii neethu how are you? Njan ethu try cheythu super ayirunnu

  • @pramod.p.rpramod9700
    @pramod.p.rpramod9700 3 года назад +3

    ചേച്ചി ഉണ്ടാക്കിയ 5 എണ്ണം അവിടെ തന്നെയുണ്ട് അവസാനം കാണിച്ചത് കടയിൽ നിന്നു വാങ്ങിയതാണ്👍🏿👍🏿👍🏿👍🏿👍🏿

  • @sunimolr5407
    @sunimolr5407 4 года назад +6

    കൊള്ളാം ചേച്ചി. 14.50 മിനിറ്റ് മാത്രമുള്ള വീഡിയോ യിൽ 32പ്രാവശ്യം "നല്ലതുപോലെ " എന്ന വാക്ക് ഉപയോഗിച്ചു. എന്നിട്ടും ഞങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് തോന്നിയില്ല. നല്ല റെസിപ്പി, സൂപ്പറായിട്ട് പറഞ്ഞു തന്നു. ചെയ്തു നോക്കാം. അഭിനന്ദനങ്ങൾ... GOD BLESS YOU

    • @sunimolr5407
      @sunimolr5407 4 года назад +1

      @@deepthip9179 ഏയ്യ് അതല്ല കേട്ടോ. അടുത്ത വിഡിയോയിൽ ശ്രദ്ധിക്കുവാൻ കൂടിയാണ്

    • @nasarmangaladan7043
      @nasarmangaladan7043 4 года назад

      Angane 32 pravasyam kandethi

  • @febajoshuajoshua6687
    @febajoshuajoshua6687 8 месяцев назад +91

    Ee video 2024 il kanunnavar ondo😂😂

  • @mrmubuyt1786
    @mrmubuyt1786 3 года назад +491

    1 year kazhinju കാണുന്നവർ ഉണ്ടോ enne പോലെ 🤣

  • @myreadingworld8120
    @myreadingworld8120 3 года назад +14

    ബൻ ഉണ്ടാകുന്ന വീഡിയോ ആദ്യായിട്ടാണ് കണ്ടത് ..നന്നായിട്ടുണ്ട്

  • @freakouts337
    @freakouts337 4 года назад +44

    14 minute athra valya time onnumalla... chechi adipoli aaykknu tto.... super... njangalum undakki... ellam currect aayi paranjittund... thanks

  • @komanakumari30
    @komanakumari30 4 года назад +33

    Mums dailyലെ ഇഡ്ഡലി തട്ടിൽ ബൺ ഉണ്ടാക്കുന്നത് കൺടു നന്നായിട്ടുണ്ട് വളരെ നന്ദി

  • @safeerabeck917
    @safeerabeck917 4 года назад +8

    Hi chechi njan ith 2 pravashyam undakki aadhyam undakkiyappol athra shariyayilla pakshe inn njan undakki ellavarkkum ishttapettu. Thanku chechhi.
    Brown colur kittiyilla but nalla taste & soft undayirunnu

    • @ilyasmankada2040
      @ilyasmankada2040 3 года назад

      അൽഹംദുലില്ലാഹ് ശെരിയായല്ലോ 😂😂😂😂

  • @amcyeldhose7213
    @amcyeldhose7213 4 года назад +3

    ഞാൻ ചെയ്തു നോക്കി സൂപ്പർ ആണ്. ആദ്യം വെച്ചത് കുക്കർ ചൂട് ആകുന്നതിനു മുൻപ് ആയിരുന്നു. അതുകൊണ്ടു ഹാർഡ് ആയി പോയി. But പിന്നെ ചെയ്തത് സൂപ്പർ ആയി

    • @bbs867
      @bbs867 4 года назад +1

      Pathratgil വെള്ളം വേണ്ടേ

    • @littymon2169
      @littymon2169 4 года назад

      Instant yeast aano cherthae

  • @mallikaviswanathan9524
    @mallikaviswanathan9524 3 года назад +344

    2021 I'll kanunnavar undo

  • @brotherandsistervlog1326
    @brotherandsistervlog1326 4 года назад +186

    Corona. കാലം കാണുന്നവർ ഉണ്ടോ👇👇👇

  • @rizvansha6903
    @rizvansha6903 3 года назад +10

    ബൻ ഒരുപാട് ഇഷ്ടായി ചേച്ചിടെ ഓവർ സംസാരം പറയാതെ വയ്യ അടുത്ത വീഡിയോ എങ്കിലും ശ്രദികുക ചേച്ചി

  • @muraleedharanpillai2843
    @muraleedharanpillai2843 3 года назад +7

    Very good preparation and very easy to make bun in home, congrats for the shareing

  • @kcshomework2376
    @kcshomework2376 3 года назад +2

    ഇതിനേക്കാൾ നല്ലത് വാങ്ങികഴിക്കലാണ്, സംഭവം പെട്ടെന്ന് പറഞ്ഞത്തീർക്കുകയാണെങ്കിൽ try ചെയ്ത് നോക്കാൻ തോന്നും

  • @Rose-zi8is
    @Rose-zi8is 4 года назад +11

    Nallathu pole samsaram valichu neetunnund.nallatu pole boradikkunnund chechi.bun superanutto.

  • @swathysanath7466
    @swathysanath7466 4 года назад +13

    Ellam avasyathinu explain cheythirunu..kollam..will try

  • @merrynsebastian5028
    @merrynsebastian5028 3 года назад +79

    ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു. കൂടുതലും ചെറിയ വീഡിയോ ആണ് നോക്കുന്നത്

  • @princythomas2145
    @princythomas2145 4 года назад +16

    Chechy njn undakki superayrunuto.... Thnk you,,

  • @user-pe2tj6yu7l
    @user-pe2tj6yu7l 4 года назад +1

    Athra shema illathavr avaruthu.. enne pole onnum ariyathvarkku ithu othiri pryojnm ayito sister... Thank you... verry simple and nice voice.

  • @mundethallhomegarden7162
    @mundethallhomegarden7162 3 года назад +1

    പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. വേണ്ടാത്ത ഒരുപാട് മുക്കലും മൂളലും. വേണ്ടാത്ത വാക്കുകൾ 4 മിനിറ്റ്. ആവർത്തിക്കുന്ന വാക്കുകൾ6 മിനിറ്റ് .മുക്കലും മൂളലും 3 മിനിറ്റ്. ബാക്കി ശരിക്കും വീഡിയോ 3 മിനിറ്റ്. ചേച്ചിയുടെ ബണ്ണ് സൂപ്പർ എന്നാൽ വാചകമടി അൺ സഹിക്കബിൾ 😊.

  • @jithinmohan1882
    @jithinmohan1882 2 года назад +80

    2 വർഷം കഴിഞ്ഞു കാണുന്ന ഞാൻ 😁😝👌🤩

  • @vasudevanpillai6692
    @vasudevanpillai6692 4 года назад +19

    Today I made this and it came out really well! Thank you for this recipe ☺️. One recommendation. While putting it in the cooker you should spread little milk on top of the bun. It comes out even better and with a shine!!

    • @MumsDailybyneethujohns
      @MumsDailybyneethujohns  4 года назад +2

      Thanks for the tip!

    • @pvasanthakumari1318
      @pvasanthakumari1318 9 месяцев назад

      , നല്ലത് പോലെ എന്ന് ഇടക്കിടെ ആവർത്തിക്കുന്നത് വല്ലാത്ത വിരസത ഉണ്ടാക്കുന്നു.

  • @saikrishnas400
    @saikrishnas400 4 года назад +4

    NALLATHU POLEY samsaram kurakanam..recipe is easy and very nice..Kollam

  • @anuvarghese5780
    @anuvarghese5780 4 года назад +112

    Hi nannayitundu.... Oru suggestion....Over aayi samsarichal video forward cheyyan thonnum. Ettavum simple aayi length kurachal nannayirikkum. This is just humble suggestion. Take positively.

    • @viswang1634
      @viswang1634 4 года назад +1

      Nu

    • @katherinapetrova9195
      @katherinapetrova9195 3 года назад

      നന്നായിട്ടുണ്ട്. 👍👍👍
      പക്ഷേ ചുരുക്കത്തിൽ പറഞ്ഞാൽ കൊള്ളാം. ബോറടി പ്പിക്കുന്നു

  • @parvathyprince5851
    @parvathyprince5851 3 года назад +1

    Sorry chechi njan ippoza try cheythathu nalla bun annu super

  • @thanseerthanseer2822
    @thanseerthanseer2822 4 года назад +35

    Samsaram kurachal nannayirunnu... bun super👍

  • @JAZ_WORLD
    @JAZ_WORLD 4 года назад +11

    *കൊള്ളാമല്ലോ..സൂപ്പർ ഡിയർ അല്ലെങ്കിലും എനിക്ക്‌ ഇഷ്ട്ടമാണ് ഒന്ന് ട്രൈ ചെയ്‌തു നോക്കും😊😊👌👌*

  • @hmsisters7775
    @hmsisters7775 3 года назад +1

    nalladhu pole nu parayunadhu echiri kurakkatto...i tried and its awesome👌

  • @bindhugopi8401
    @bindhugopi8401 3 месяца назад

    Njan ithu 24il anu kanunne nalla presentation njan ithu try cheyyum❤❤

  • @jessyclement3524
    @jessyclement3524 4 года назад +5

    Mole supper ayirunnu ennum uddakkuva kuttykalkku veddy thanku mole God bless you

  • @rajilanahas5679
    @rajilanahas5679 3 года назад +4

    ഇത് കാണുന്ന സമയം കൊണ്ട് കടയിൽ നിന്നും വാങ്ങികഴികാം 🙏🙏🙏

  • @cmntkxp
    @cmntkxp 4 года назад +101

    10മിനുട്ടിൽ കൂടിയാൽ പ്രയാസം ആണ് ഫോക്കസ് ചെയ്യാൻ.. noteworthy point's ഡെസ്ക്രിപ്ഷനിൽ കൊടുത്താൽ മതി

  • @LovelyBabu7
    @LovelyBabu7 9 месяцев назад +1

    Good &easy bread,delicious,thanks for your good mind to share...

  • @avisru9532
    @avisru9532 Год назад +1

    Aaaha ith kollamallo.... Really nice... Njanith endayalum try cheytth nokkum

  • @jenatsaji8710
    @jenatsaji8710 4 года назад +6

    I tried it been the brown shade didn't came but it was so tasty

  • @manurkgs
    @manurkgs 4 года назад +191

    ഞാൻ മാത്രം ആണോ play speed 2× ആക്കി കണ്ടത്.🤔🤔🤔😄😄

  • @sunilashobin3668
    @sunilashobin3668 4 года назад +47

    Start cheythappo thudangiyatha ee "nallathupole"😊😊

    • @suvithaanish1122
      @suvithaanish1122 4 года назад

      😀👍

    • @banusshow9282
      @banusshow9282 4 года назад

      😃🤣🤣🤣🤣 shariyaan,

    • @lakshmiamma7506
      @lakshmiamma7506 4 года назад

      നല്ല അവതരണം, ഓരോ നാട്ടിലെ ഭാഷ ആണേ.

  • @renjitharajesh9087
    @renjitharajesh9087 4 года назад +1

    Super....Njan try cheythu noki....kutikalke valare ishtapettu.thank u so much.....

  • @taniyachristy2672
    @taniyachristy2672 2 года назад +1

    Thank u for your recipe
    I made it and evryone loves it so much

  • @shareefshareefkhan3196
    @shareefshareefkhan3196 4 года назад +9

    ഇത് കാണുന്നതിനേക്കാൾ നല്ലത് കടയിൽ പോയി വാങ്ങിക്കഴിക്കുന്നതാണ്

  • @MrLotta_
    @MrLotta_ 4 года назад +5

    ചേച്ചി സത്യം പറയാലോ.സൂപ്പർ 🙂

  • @NathiskitchenDiary
    @NathiskitchenDiary 4 года назад +6

    Thanks for ur tips and instructions for the bun

  • @sreenathsree523
    @sreenathsree523 3 года назад +1

    👌ഫുഡിന്റെ കാര്യത്തിൽ ഞാൻ ചേച്ചിയുടെ fan ആണ്

  • @reggiesin1571
    @reggiesin1571 4 года назад +1

    Malayaliku pattiya bin kurichu Sambhar koodi cherthundaku

  • @anjalibs1182
    @anjalibs1182 4 года назад +26

    Voice like tastetime Reena basheer😍 bun sppr . Will try 😋😀😀😀

  • @anwartc5297
    @anwartc5297 4 года назад +6

    ഇത് ബേക്കറിയിൽനിന്ന് കിട്ടുന്ന ബൻ അല്ലെ അടിപൊളി സൂപ്പർ....

  • @user-xx6xd9bf1t
    @user-xx6xd9bf1t 4 года назад +5

    ചെറിയ ഒരു ബൺ ഉണ്ടാക്കാൻ എന്തൊരു പ്രയാസം

  • @APSArts
    @APSArts 3 года назад

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റും രുചിയുമുണ്ടായിരുന്നു .ഈ ടിപ്പിന് ഒരു പാട് നന്ദി .

  • @manimanu7771
    @manimanu7771 4 года назад +1

    ഹായ് മേഡം ബൻ മിക്സ്‌ ചെയൂമ്പോൾ ഏലക്ക പൊടി കുറച്ചു ഇട്ടു കൊടുക്കണം പിന്നെ ബൻ ഉരുട്ടുന്നത് ഉള്ളം കയ് കോണ്ടയെരിക്കണം സോഫ്റ്റ്‌ കിട്ടാൻ പാൽ ബ്രഷ് ചെയ്യണം എന്നില്ല ബൈക് ആയതിനു ശേഷം കുറച്ചു വെള്ളം ലൈറ്റ് ആയി സ്പ്രേ ചയ്തു കൊടുത്താൽ മതി നല്ല സോഫ്റ്റ്‌ കിട്ടും

  • @fathimaniju1060
    @fathimaniju1060 4 года назад +8

    Chechi njan try cheythuto. Super taste. 👏👍

  • @Jisha_m_reji
    @Jisha_m_reji 4 года назад +13

    Super. Oru opinion parayatte. Ingriedients parayunnathu thazathu ezhuthi kanikkukayajenkil kurachu koodi easy ayirikkum.

  • @abdullaabdulkareem
    @abdullaabdulkareem 4 года назад +4

    Hai ...mums daily...... ചായക്കടയിലെ ബണ്ണ് ഇഡ്ലി പാത്രത്തിൽ ഉണ്ടാക്കുന്ന ഈ കടിലൻ റെസിപ്പി ഞങ്ങൾക്കും പങ്കുവെച്ചതിന് നന്ദി വളരെ ഇഷ്ടപ്പെട്ടു ഞാൻ ലൈക് ചെയ്തു...വരണേ.....

  • @smurthypaintings
    @smurthypaintings 3 года назад

    Thank you chechee increedience thazhe koduthathine Ith very youse full

  • @brotherstech6274
    @brotherstech6274 3 года назад +1

    ഞാനും ഉണ്ടാക്കി

  • @anu20061
    @anu20061 4 года назад +11

    👌 Nice presentation . Well explained.

  • @sumu1305
    @sumu1305 4 года назад +20

    Vedio lengthyaanu.kadayil ninnu vaangiya bread kaanichu pattikukayaano oven vechathu

    • @thesniabid4210
      @thesniabid4210 3 года назад +1

      Enikum thonni njan undakiyapol aa brown shade vannilla
      ...

    • @vidhyaragesh8926
      @vidhyaragesh8926 3 года назад

      അത് അവർ പറഞ്ഞല്ലോ ഓവൻ ൽ ഉണ്ടാക്കിയതാണെന്നു..ഇഡലി തട്ട് ബൺ അപ്പുറം ഇരിക്കുന്ന കണ്ടില്ലേ

  • @johnjocad2617
    @johnjocad2617 4 года назад +5

    Pls provide the description of the incredients and methods below the video

  • @tprajalakshmi4169
    @tprajalakshmi4169 3 месяца назад

    Kuratchu adhigam sansarikkunnu. Samsaram Alppam kurakkuga. Recipie is very good

  • @AfraAbdulAziz
    @AfraAbdulAziz 4 года назад

    Njngal try cheythut aa... umma undaki noki.... super soft aayitaa..... But njngal vecha time onnu kurachal mathyayrunu.... baaki oke super... bread and rusk undakuna video idumo?? Neethu chechi cheythitundo??

  • @sreedevit.p4819
    @sreedevit.p4819 4 года назад +5

    Nice.How many minutes to bake bun?is maida bun tastier than wheat bun? I like to try wheat.Liked.

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 4 года назад +6

    Nicely shown. But please try to reduce prolonged talking .

  • @rahimcv4147
    @rahimcv4147 4 года назад +6

    5:40
    Pongi varathathu yeastinteyoo,thanuppinteyoo problem alla
    Yeast maidayileek direct aayi cheerkkaan paadilla aa😊😎😊

    • @aparnaanu9924
      @aparnaanu9924 3 года назад

      Enganeya വെള്ളത്തിൽ കുതിർത്തി ആണോ ചേർക്കുക

    • @devusgourmet8457
      @devusgourmet8457 3 года назад

      Njan yeast direct aayt aanu use cheyyal.. Ith vare mosham aaytillaa... Yeast pazhakiyaal fermentation nadakkillaa, ath oru reason aanu... Nammal cherkkunna Salt koodi poyaal yeast inactive aavum... Ath vere oru reason aanu... Nammude room temperature kuravaanel(thanupp kaalath) yeast active aayi fermentation nadakkaan time koodthal venam... normal room temperaturel fermentation nadakkunnathinekkaal melleye thanupp ulla atmospherel fermentation nadakkukayullu

    • @devusgourmet8457
      @devusgourmet8457 3 года назад

      Pinne yeast nallathaano allayo enn ariyaan adhyam sugar add cheytha vellathil kalakki vechaal ariyaam... 10-15 minutes kazhnj nokkumbo yeast active aayathaayi kaanaaam yeast fresh aanel...

  • @saniyaskaria6806
    @saniyaskaria6806 4 года назад +2

    Chechi Lukkawarm water use cheytha nalathayirikum

  • @johnsebastian526
    @johnsebastian526 2 года назад +2

    യീസ്റ്റ് ചെറുചൂടായ (തണുപ്പ് മാറിയ )
    വെള്ളത്തിൽ ചാലിച്ചു ചേർക്കുക
    അപ്പോൾയീസ്റ്റ് വേഗം പ്രവർത്തിക്കും.

  • @abdullakunhiabdulla103
    @abdullakunhiabdulla103 4 года назад +60

    നാല് ബന്ന് ഉണ്ടാക്കാൻ
    ഇത്ര സംസാരിച്ചു ഞാൻ
    ഒരു വീട് ഉണ്ടാക്കാൻ ഇതിന്റെ പകുതി പോലും
    സംസാരിച്ചില്ല

  • @hariharan6368
    @hariharan6368 4 года назад +206

    ആവശ്യമില്ലാതെ എന്തിനാണ് ഇത്രയും സംസാരം. ബോറടിക്കുന്നു, വളരെ മോശം പ്രെസെന്റഷന്

  • @nasisvlog9232
    @nasisvlog9232 4 года назад +3

    Super ചേച്ചീ... വളരെ നന്നായിട്ടുണ്ട് ട്ടോ.കടേൽ നിന്ന് വാങ്ങുന്ന ബണ് പോലത്തന്നെ. ഉണ്ടാക്കി നോക്കണം

  • @Athuathi825
    @Athuathi825 4 года назад +2

    Instant yst allenkil chooduvellathil kalakki ozhichale ponguu

    • @shanidasunil9280
      @shanidasunil9280 4 года назад +1

      ഞൻ ഇതിൽ പറയുന്നത് പോലെ മുഴുവൻ ആയി ചേർത്തു... പൊങ്ങിയില്ല ഈസ്റ്റ് അതുപോലെ കിടന്നു.. കലക്കി ചേർക്കുക 😔😔

    • @Athuathi825
      @Athuathi825 4 года назад

      @@shanidasunil9280 thanup kalam avbol kure time edukkum.njan glass boul il aduppinte kurach vitanu vechad .valiya bolls ayitulla yst vediku

  • @sahanavats2635
    @sahanavats2635 4 года назад +2

    After 5min+ 25 min the vessel didnt burnt.. Even no fumes at all.. Ours become charcoal without water..

  • @neethu6051
    @neethu6051 4 года назад +191

    കാണാൻ പറ്റണില്ല ചേച്ചി...
    എന്തിനാ ഇത്രയും സംസാരം....

  • @jayasreeac2453
    @jayasreeac2453 4 года назад +70

    സംസാരം കുറച്ചാൽ നന്നായിരുന്നു. ഒരേ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നാൽ മടുത്തു പോവും.

  • @akhilas6509
    @akhilas6509 4 года назад +18

    Samsaram ithrayum vendarunnu... nalla video but short aaki parayamm

  • @aflahaflah7365
    @aflahaflah7365 4 года назад +1

    Supar ayitunde nangel ennum chayskadik undakarund

  • @jessyclement3524
    @jessyclement3524 4 года назад +1

    Supper mole njan uddakki supper God bless you

  • @neenu.4894
    @neenu.4894 4 года назад +3

    Pathram karij poko😟 please reply choode mathram itt koduthal kariyo atho water add aknao

  • @jameelashahir1326
    @jameelashahir1326 4 года назад +23

    Last kanicha 2 bun bakeryl ninnu vangiyathanennu thonnunnallo ovenil vekkunnathonnum kanichillallo

  • @hafsashakir1895
    @hafsashakir1895 4 года назад +53

    You should never add salt along with yeast, since salt inactives the yeast. That's the reason the dough did not rise.

    • @meenalmuthaiah2132
      @meenalmuthaiah2132 4 года назад +2

      It seems raised..can we do without yeast

    • @vibz_cuisine
      @vibz_cuisine 4 года назад +4

      @@meenalmuthaiah2132 bread item needs yeast. But you can try with baking powder and baking soda.

    • @seharu
      @seharu 3 года назад

      @hafsa,then how can we add salt if we use yeas

    • @indirac5489
      @indirac5489 2 года назад

      @@meenalmuthaiah2132 to 1 kf |

  • @jairusjose3790
    @jairusjose3790 3 года назад +2

    Burgerine Upayogikan patumo

  • @raniajith3438
    @raniajith3438 2 года назад

    Njn undaaki ,super aayerunu,thanks ,god bless you

  • @Mayastastykitchenandtipsbeauty
    @Mayastastykitchenandtipsbeauty 4 года назад +3

    Ithu valare easy aayi ellaavarum veettil thanne cheythedukkaavunna reethi aanu

  • @arathirajan9768
    @arathirajan9768 4 года назад +6

    Chechi yeast nu pakaram baking powder add akamo

    • @devusgourmet8457
      @devusgourmet8457 3 года назад

      Bread and Bun ---> yeast
      Cake/cookies ----> baking powder/soda
      Normally ingne aanu use cheyyal

  • @ziyaminhamol
    @ziyaminhamol 2 года назад +4

    2 year kayijit kannunnavar undo undenkil like cheyu

  • @fathimaansub4940
    @fathimaansub4940 3 года назад +1

    Njan nale thanne try cheyyum

  • @sabisakeer3599
    @sabisakeer3599 4 года назад

    Kurachu choodulla paalil yeast n 1tspn sugar, mix cheythu maavil cherthaal nannaayi ponthi varum.nhan cheyyaarullathaatto, ekathesham half n hour 👌☺

  • @p2off1809
    @p2off1809 4 года назад +6

    Chechi... Eth oven il aanengil... Temperature and time plzzz

    • @minnumolck9652
      @minnumolck9652 4 года назад

      10 hours

    • @devusgourmet8457
      @devusgourmet8457 3 года назад

      180°𝘾 , 10-12 𝙢𝙞𝙣𝙪𝙩𝙚𝙨 𝙢𝙖𝙩𝙝𝙞𝙮𝙖𝙖𝙫𝙪𝙢𝙣𝙣 𝙠𝙖𝙧𝙪𝙩𝙝𝙖𝙣𝙪... 𝙊𝙧𝙤 𝙤𝙫𝙚𝙣𝙢 𝙘𝙝𝙖𝙣𝙜𝙚𝙨 𝙪𝙣𝙙𝙖𝙖𝙫𝙪𝙢 𝙘𝙤𝙤𝙠𝙞𝙣𝙜 𝙩𝙞𝙢𝙚𝙡

  • @karuthamannu1465
    @karuthamannu1465 4 года назад +5

    കൊള്ളാം പൊളി ആയിട്ടുണ്ട് 👌👍

  • @aswathyaswathy7061
    @aswathyaswathy7061 2 года назад +3

    2 year kazhinju kanunnavar undo😅

  • @kadeejakadeejacn690
    @kadeejakadeejacn690 3 года назад +1

    2021 june 19 njan undakki pwoli

  • @aro.......981
    @aro.......981 9 месяцев назад

    അടിപൊളി.. സൂപ്പർ 👍👍

  • @shabananajeeb4069
    @shabananajeeb4069 4 года назад +3

    Hi dear ningal oru sambhavam thanneyaanuttoo😍😍

  • @shahanakp9595
    @shahanakp9595 4 года назад +6

    chechi super voice

  • @sameeravahidsameera9643
    @sameeravahidsameera9643 3 года назад +5

    Super ayittund 😍😋

  • @marynv6640
    @marynv6640 2 года назад +2

    നിഷ്കളങ്കമായ അവതരണം -👌👌👌

  • @mrkurunnari
    @mrkurunnari 3 года назад +1

    Neyyupayokikkunnathilum nallath dalda an

  • @Chris_yt_79
    @Chris_yt_79 4 года назад +4

    Hi chechi u r a talented & loving mom.Love u soo.. much waiting for ur coming dishes

  • @razeenasajad2542
    @razeenasajad2542 3 года назад +3

    Ningal starting il open cheytha bun ningal undakkiyath aano ??

    • @THOMASPAYIKATTUVAYALILABRAHAM
      @THOMASPAYIKATTUVAYALILABRAHAM 3 года назад

      വീഡിയോ അവസാനം വരെ കണ്ടില്ല അല്ലെ, അല്ലെങ്കിൽ സ്കിപ് ചെയ്തു കണ്ടു അല്ലെ???
      ഓവനിൽ ഉണ്ടാക്കിയ ബൻ കണ്ടില്ല അതാണ്‌ താങ്കൾക്കു ഈ സംശയം വന്നത്

    • @razeenasajad2542
      @razeenasajad2542 3 года назад +1

      @@THOMASPAYIKATTUVAYALILABRAHAM sry sir after comt njn full kandu tto

  • @heerasreepal6315
    @heerasreepal6315 4 года назад +14

    Nalla adipoli avunund vedeos chechi😍😍 chechide ella vedeosum kanarund.. ella vedeosum valare helpful anu.. so keep going.. 👍🏻

  • @rajeevb232
    @rajeevb232 2 года назад

    കൊള്ളാം നന്നായിട്ടുണ്ട്

  • @nasnakp7682
    @nasnakp7682 3 года назад

    pettennu pongaan stablizerinte melel vecha mathiyaakum