Это видео недоступно.
Сожалеем об этом.

ഫ്രയിങ് പാനിൽ ഇനി ആർക്കും ഉണ്ടാക്കാംകേരള ബേക്കറി ബ്രഡ് || STOVE TOP FRYING PAN SOFT BREAD NO BAKE

Поделиться
HTML-код
  • Опубликовано: 10 окт 2020
  • ഫ്രയിങ് പാനിൽ ഇനി ആർക്കും ഉണ്ടാക്കാംകേരള ബേക്കറി ബ്രഡ് || STOVE TOP FRYING PANSOFT BREAD NO BAKE
    my fb page / miaaskitchen
    NO BAKE BREAD
    1 cup = 250ml
    Plain flour - 3 cup OR 400g
    Lukewarm water - 200ml + 4 tbsp
    Yeast - 1 ½ tsp
    Salt - to taste
    Sugar - 2 tbsp
    Sunflower oil - 1 tbsp
    To make this delicious and soft bread, in a large mixing bowl, mix together 3 cups of plain flour, 2 tablespoons of sugar and enough salt to taste.
    If your sugar has large granules, gently crush or powder it before adding to the mixture.
    Meanwhile, add 1 ½ teaspoon of yeast to 200 ML of lukewarm water and set aside.
    After about five minutes, add the yeast solution into the flour mixture and mix really well..
    Add only enough water to mix it into a soft dough, I have added four more tablespoons of extra water..
    Do not add a lot of water at once and do not mix a lot of water with yeast at the initial stage.
    The consistency of the batter should be a little loose and sticky.
    I am going to add a tablespoon of sunflower oil to the dough, you can use any all of your choice.
    No knead the dough and let it rest for around two hours (more or less depending on the weather condition) until it rises up into a soft dough.
    The time taken for the dough to rise will depend on the quality of yeast and your weather conditions.
    After the dough has risen, dust a surface with some flour and knead the dough again to make the dough even softer.
    The method of keading should be as shown in the video, by pulling it and tucking it in from the sides
    After you have knead the dough, take the pan in which you are going to bake the bread and grease it with some oil on all the sides
    Carefully transfer the prepared dough into the pan and let it rest for one more hour in the pan
    After one hour, gently press the door to fit the pen and feel free to dust the top of the dough is sticking to your hands.
    Take care to not place the pan directly on the flame, so heat a Dosa pan or any other thick bottomed pan on the stove
    After it heats up, reduce the flame to medium low flame and place the pan on top of it, with the lid closed
    After about 40 minutes, open the lid and wipe off the excess vaporized water from the top of the lid
    After about one hour, it will start to develop a slight golden colour from the bottom and the top will develop little wrinkles and will not stick to your hand when touched.
    When the bread reaches this stage, flip and cook on the other side until it’s golden..
    Cook cook for another 20 minutes after flipping it
    Tilt the pan so that all the sides of the bread touches the pan, developing a golden colour
    I am also going to grease some butter on top of the bread.
    Cut and serve the bread only after it completely cools down..
    I took around one and half hours to cook this completely..

Комментарии • 685

  • @j4-family751
    @j4-family751 3 года назад +110

    മിയ ചേച്ചി ഒരുപാട് ഒരുപാട് താങ്ക്സ് ഉണ്ട്. ഞാൻ പത്തിൽ പഠിക്കുന്നു.ചേച്ചി ഇന്നലെ ചെയ്ത bread -ൻ്റെ recipie ഞാൻ ഇന്ന് try ചെയ്തു നോക്കി. ഞാൻ പല Recipies try ചെയ്തു നോക്കിയിട്ടുണ്ട്. അതൊക്കെ fail ആകുകയാണ് ചെയ്തത്. But ഇത് Super Soft - ആയിട്ട് വന്നു.ഞാൻ അടുപ്പിൽ ആണ് ചെയ്തത്.ആർക്കു വേണമെങ്കിലും ഇത് എളുപ്പത്തിൽ തയ്യാറാക്കാം എന്നു മനസ്സിലായി.

  • @-90s56
    @-90s56 3 года назад +186

    ഓവൻ ഇല്ലാതെ സിംപിൾ ആയി ബ്രെഡ് ഉണ്ടാക്കാമെന്ന് കാണിച്ചു തന്ന മിയ ചേച്ചിക്ക് തന്നെ ഇന്നത്തെ ലൈക്ക് 😍✌️

    • @Miakitchen
      @Miakitchen  3 года назад +8

      കോശി കുര്യൻ - 90's 😁😁

    • @mohammedrazal2941
      @mohammedrazal2941 3 года назад +5

      Raseens volg plz like , share and subscribe

    • @ashithamanchira1558
      @ashithamanchira1558 3 года назад +9

      ഇൗ കോശി ചേട്ടൻ എല്ലാടുത്തും ഉണ്ടല്ലോ........!😉

    • @nithusperfecttaste7634
      @nithusperfecttaste7634 3 года назад +6

      Pritvi Raj vannu parayum pole thonnum

    • @HM-zm9et
      @HM-zm9et 3 года назад

      @@nithusperfecttaste7634 true

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 года назад +56

    മിയ ചേച്ചി എന്നും സാധാരണക്കാർക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന റെസിപ്പീസ് ആണ് കാണിച്ചുതരുന്നത്... ഇത് പൊളിച്ചു...😍😍😍👌👌

  • @kaisuworld8926
    @kaisuworld8926 3 года назад +2

    ചേച്ചീടെ എല്ലാ video യും കാണാറുണ്ട്. ഒരു പാട് ഇഷ്ടാണ് ട്ടോ. God blessyou

  • @sumaphilips6372
    @sumaphilips6372 3 года назад +1

    I am a great fan of your cooking.Bein a Doctor by profession,I don't have much time,but will definitely try this bread.I love cooking & eating serving my family tasty food

  • @shivasstyle452
    @shivasstyle452 3 года назад +1

    ഞാൻ ഇന്ന് അത് പരീക്ഷിക്കാൻ തീരുമാനിച്ചു.
    ചേച്ചി പറയുന്നത് കേട്ടപ്പോൾ ഉണ്ടാക്കാൻ യാതൊരു പ്രയാസവും ഇല്ല എന്ന് തോന്നി.
    Thank you

  • @aishaaa7239
    @aishaaa7239 3 года назад +1

    Adipwoli aayittund chechiii ith undaaki kolaayirunnu

  • @Haju754
    @Haju754 13 дней назад

    Nigale vishwasam maane athe konde try cheyyum❤

  • @snehaeswarpawar5297
    @snehaeswarpawar5297 3 года назад +3

    Can you please tell the time and temperature for bread to prepare in oven

  • @fathimamuhammadali9617
    @fathimamuhammadali9617 3 года назад +1

    മിയ ചേച്ചിയുടെ എല്ല റെസിപ്പിയും ഞാൻ ട്രയ് ചെയ്യാറുണ്ട് ഇത് വരെ ആക്കിയതിൽ ഒന്നും ഫ്ലോപ്പ് ആയിട്ടില്ല എല്ലാം നന്നായിട്ട് കിട്ടലുണ്ട് tks ഏച്ചി

    • @Miakitchen
      @Miakitchen  3 года назад

      Shamil Shuhaib 🙏🙏🥰🥰

  • @deepukrishnan2139
    @deepukrishnan2139 3 года назад +42

    5 മിനിറ്റ് ആണ് ഒറിജിനൽ അതിനെ 18 മിനിറ്റ് വീഡിയോ ആക്കിയ ചേച്ചി മാസ്സ് ആണ്

  • @dhiuthiyapa5724
    @dhiuthiyapa5724 3 года назад +1

    Thank you chechi....amma ith 2 pravasyam indaaki thannu... adipoli...chechide Ella videos um kaanarind❤️❤️

  • @shahidhashahi2147
    @shahidhashahi2147 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി. വിശ്വസിക്കാൻ പറ്റുന്നില്ല. അടിപൊളിയായിരുന്നൂ. Thank you very much 😍❤❤❤❤👍✌🔔🔔🔔🔔🔔

  • @shameedakuvaiz2367
    @shameedakuvaiz2367 3 года назад +2

    Super 😋😋😋👌👌👌👌

  • @shameelamuneer7683
    @shameelamuneer7683 3 года назад +2

    Haii checheee... njn innu try chaithu... ellaarkkum valare ishtaayi...
    Thanks for your recipe 😍😍😍😘😘

  • @styleinview5448
    @styleinview5448 3 года назад

    ഫ്രയിങ് പാനിൽ ബ്രഡ് ഉണ്ടാക്കി ആദ്യം കാണുകയാണ് 'അടിപൊളി ചേച്ചി

  • @elizabethfonseca4862
    @elizabethfonseca4862 3 года назад +6

    Good evening! Please mention with English subtitles in all your recipes. Much thanks

  • @criptorain9105
    @criptorain9105 3 года назад +1

    ചേച്ചി ഞാൻ ചേച്ചിയുടെ സ്ഥിരം viewer ആന്നട്ടോ ചേച്ചി സൂപ്പർ
    പൊളിച്ചു ചേച്ചി

  • @shyness7879
    @shyness7879 3 года назад +1

    njan undhakki super ayirunnu

  • @user-to3ob2zg3m
    @user-to3ob2zg3m 4 месяца назад

    ഒത്തിരി ഇഷ്ട്ടമായി, നന്ദി

  • @reshmarn732
    @reshmarn732 3 года назад +7

    Mia chechi bread undakkan tudangi, 12:30 aayapozhekkum athu cake aayi. But, 14:55 aayapozhekkum veendum bread aayi.😂❤️

  • @al-ameens4718
    @al-ameens4718 3 года назад +1

    Chechii thanks ith superan simple recipe😘😘

  • @saralanarayanan9656
    @saralanarayanan9656 3 года назад +1

    So good.Thanks.

  • @rafeeksiddik935
    @rafeeksiddik935 3 года назад +1

    Njn urappayittum try chyyum.sure.chechide recipie ellam try chyth success avarund.

  • @mariammajoseph4107
    @mariammajoseph4107 2 года назад

    മിയ മിടുക്കി തന്നെ

  • @harshanideshnidesh2822
    @harshanideshnidesh2822 3 года назад +6

    Mia chechi sugano😍.. Bread supper😋👌

  • @balasubramaniansubramanian4896
    @balasubramaniansubramanian4896 3 года назад +1

    Sooper

  • @GrandmasTableMalayalam
    @GrandmasTableMalayalam 3 года назад +1

    ബൺ നന്നായിട്ടുണ്ട്.

  • @bindurajyamuna6582
    @bindurajyamuna6582 11 месяцев назад

    സൂപ്പർ ഇതെല്ലാം എവിടന്ന് പടിക്കുന്നു അടിച്ചു മറ്റുവാണോ അതോ സ്വയം ചെയുവാണോ ഏതെലും എനിക്ക് ഇഷ്ട്ടംമായി 👍👍❤️🙏❤️

  • @allussimplysilly7730
    @allussimplysilly7730 3 года назад +1

    മിയ ചേച്ചി ചേച്ചിയുടെ ബ്രസ്സ് വളരെ ഇഷ്ടപ്പെട്ടു

  • @balkeshshaikh5872
    @balkeshshaikh5872 3 года назад +1

    Mai excellent 👌👌👌👌👌👍Thank you dear for sharing with us

  • @Butterfly-cp4zl
    @Butterfly-cp4zl 3 года назад +2

    ചേച്ചി സൂപ്പർ അവസാനം അതിനെ ഒരു പരുവമാക്കി 😄😄😄

  • @Sadiyamoopan
    @Sadiyamoopan 2 года назад

    Chechi njan try cheythu super taste thanku so much 😍😍😍😍😍😍

  • @np1856
    @np1856 3 года назад +3

    Nice.....
    ഇതില് എനിക്ക് tuti fruti ഇടണം എങ്കിൽ three hours കഴിഞ്ഞുള്ള fold and mix ചെയ്യുമ്പോൾ കുറച്ചു ഇട്ടു കൊടുത്താൽ മതിയോ ??

  • @shinyjerry4426
    @shinyjerry4426 3 года назад +1

    Njan undakky ullil valya hole vannu yenthan replay tharumo

  • @user-li9ib5ei2t
    @user-li9ib5ei2t 6 месяцев назад

    Adipoli. Bread recipe nannayittund

  • @sweethoneymanna5645
    @sweethoneymanna5645 3 года назад +3

    Very nice 👌 but 2 time s cake ന്നാണ് പറഞ്ഞത്.... സാരമില്ല, Cake പോലെ soft ആണല്ലോ

  • @muhammadideas
    @muhammadideas 3 года назад +5

    Sistre namaskaaram,
    Videos neelam koodunnu. Please kurkkaan noaku.

  • @meenumanu4836
    @meenumanu4836 3 года назад +1

    അടിപൊളി കണ്ടിട്ട് കൊതി ആകുന്നു 🤭🤭🤭🤩🤩🤩🤩🤩

  • @lillammamathew8082
    @lillammamathew8082 3 года назад +6

    ഗോതമ്പു പൊടി യിലും തയ്യാറാക്കാമോ ഇതുപോലെ??

  • @smithamaheshsmitha6362
    @smithamaheshsmitha6362 3 года назад +10

    ഞാൻ ഇന്ന് ഫില്ലിംഗ് വചിട്ട് ബൻ ഉണ്ടാക്കി നന്നായിട്ടു വന്നു.

    • @shamna5971
      @shamna5971 3 года назад +1

      എന്റെ Channelil ഒന്നും കയറി നോക്കാമോ..😄😘

  • @bindhumuraleedharan9066
    @bindhumuraleedharan9066 7 месяцев назад

    Njan try cheyyum

  • @marymalamel
    @marymalamel 3 года назад +1

    ഒരുപാട് ഒരുപാട് നന്ദി മോളു,........

  • @delphypyyappilly7824
    @delphypyyappilly7824 3 года назад +1

    Thank you chechi ee recepi njan chodhichirunnu

  • @remyajomon3860
    @remyajomon3860 3 года назад +1

    Super Mia Chachi.. Ennu try cheyyam.. 👍👍👍👌👌👌😋😋😋

  • @abidn8819
    @abidn8819 3 года назад +1

    അടിപൊളി ബൻ

  • @shameelamuneer7683
    @shameelamuneer7683 3 года назад +1

    Checheee spr recipe... Njn try chaithu.. perfect aayi vannu.. thank you so much 😘😘

  • @jokerser9812
    @jokerser9812 3 года назад +1

    Superrr 🤪 Mia chechi simpile aayittu 🍞 undaki kanichu thanks

  • @anithakumaria8812
    @anithakumaria8812 3 года назад

    Breadinte recipe nannayitundu gothambupodiyilum undakkumbol alavukal same ano

  • @steephenp.m4767
    @steephenp.m4767 3 года назад

    Thanks,Super recipe. good video

  • @ameenamujeeb1680
    @ameenamujeeb1680 3 года назад +5

    ഓവനിൽ വെക്കുവാണേൽ കൊടുക്കേണ്ട time temperature ഒക്കെ പറഞ്ഞു തരാമോ ചേച്ചീ

  • @vijibhavana
    @vijibhavana 3 года назад +1

    From where u bought this large steel tray?? Any special name for this item.?

  • @muhammedali7418
    @muhammedali7418 Год назад

    വളരെ നല്ല അറിവ് 👍👍

  • @gopangidevah4000
    @gopangidevah4000 3 года назад

    Super vedio and nice presentation...🙋💜🙋💜🙋thanku miyaa......🤓🤓🤓

  • @smithakrishna5384
    @smithakrishna5384 3 года назад +2

    Super. Gothumapodi kondu eghane cheythal nannakumo?

    • @kjzach11
      @kjzach11 3 года назад

      I have the same question. Please reply.

  • @ryansebastian6626
    @ryansebastian6626 3 года назад

    For beginners explanation is good to follow

  • @tastyyycooking397
    @tastyyycooking397 3 года назад +1

    Is it same procedure in OTG oven and what is the temperature

  • @sherleyshaji4526
    @sherleyshaji4526 3 года назад +1

    Engane oke bread undakan paraju thannatinu othiri santosham mia

  • @sudhisvp9027
    @sudhisvp9027 3 года назад

    ചേച്ചി... ചെറു പയർ കറി ട്രൈ ചെയ്തു, സൂപ്പർ ആയിരുന്നു.👍 എല്ലാവർക്കും ഇഷ്ടായി 😍thank u chechi😍❤️

  • @jahanajouhara3496
    @jahanajouhara3496 3 года назад

    Super adhyam ayittane bread undakkunathe kanunnathe veedio kaniche thannathine special thanks👍🏻👍🏻😘😘😘

    • @shasfamily1842
      @shasfamily1842 3 года назад

      ruclips.net/video/LdXDVetQ7q4/видео.html

  • @varsharenjith4814
    @varsharenjith4814 3 года назад

    Cake um e recepisum virakadupil ithe methodil cheyan patumo gyasil orupadtymwdukunund

  • @travellover7998
    @travellover7998 3 года назад

    Mikka English RUclips channel-ilum njan kandittullathu veettil bread undaakkaan vendi avaru Wheat Flour use cheyyunnathaanu, athum white colour-il ullathu. Ente arivu vechu Wheat Flour ennu vechaal atta aanu, brown colour-il ullathu, Chappathi okke undaakkaan vendi upayogikkunna atta. Chechinte video-il bread undaakkaan vendi use cheyyunnathu maida ennum paranju, athum white colour aanu. Actually, njan confused aanu. Atta aanel enikku bread undaakkaan vendi nokkaayirunnu because ente veettil ishttampole atta podi undu. Maida podi ini shop-il poyi medikkendi varum, athum ee lockdown samayathu. I hope you will reply chechi. Chechinte reply kittiyittu venam enikku bread undaakkaan 😁😁😁😁

  • @manyata1969
    @manyata1969 3 года назад +3

    I made it for Thanksgiving since the oven was used for baking Turkey, it came out so good just like you showed at the end of your video. BTW I live in Richmond, Virginia, hoping to meet you in person sometime. Thank you Mia

  • @lakshmisabu4573
    @lakshmisabu4573 3 года назад

    ഹായ് ചേച്ചി ഞാൻ ഇന്നലെ ഗോതമ്പ് പൊടി കൊടുള്ള റെസിപ്പി ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി 👌👌👌👌👌👌♥

    • @Miakitchen
      @Miakitchen  3 года назад

      Sabu Tk orupaadu santhosham aayitto

  • @manjusaneeshkappally6411
    @manjusaneeshkappally6411 3 года назад +1

    First👍🤞

    • @Miakitchen
      @Miakitchen  3 года назад

      Manjusaneesh Kappally 🥰🥰

  • @merin_irin704
    @merin_irin704 3 года назад +1

    Super ayyindu

  • @johnsonks3006
    @johnsonks3006 3 года назад +3

    Polichu

  • @edumotives5917
    @edumotives5917 3 года назад +1

    ഇതിനു മുകളിൽ coconut ഇട്ടു bake cheyyamo

  • @gertrudejose8735
    @gertrudejose8735 3 года назад +1

    So beautiful bread , thank you so much dear Mia!

    • @Miakitchen
      @Miakitchen  3 года назад +2

      Thank you too!

    • @gertrudejose8735
      @gertrudejose8735 3 года назад +1

      @@Miakitchen Welcome dear super Mia!

    • @shamna5971
      @shamna5971 3 года назад

      എന്റെ Channelil ഒന്നും കയറി നോക്കാമോ..😁🥰😍🤩

  • @kurshidhasalim3187
    @kurshidhasalim3187 3 года назад +1

    Hi
    Miya
    Sugally
    ഉണ്ടാകുന്ന തെല്ലാം
    Verytti... v. Good.
    ഞാൻ ഒരു ഫുഡ്‌ റെസിപ്പി
    പറഞ്ഞു തന്നാൽ. ഉണ്ടാകുമോ???

  • @rishusvlog8301
    @rishusvlog8301 3 года назад

    Try cheythu nokkanam

  • @johnmathew3389
    @johnmathew3389 2 года назад

    Madam thrissur honest backery white bread Anna taste atupole taste kanuvo

  • @asunthajimmy17
    @asunthajimmy17 3 года назад

    Yes the bread looks real good must try.

  • @athirashibu8227
    @athirashibu8227 3 года назад

    Indakkiyaal ingane thanne kittumo chechi.. Enik onnu try cheyyanam ennund.. Chechide videos okke bayagara ishttaa

  • @kutteesvlogbysana7531
    @kutteesvlogbysana7531 3 года назад +8

    വൗ ഫോട്ടോ കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു

  • @aayiskitchen751
    @aayiskitchen751 3 года назад +2

    Polichu😋😋👌👌

  • @kichuzvlog8566
    @kichuzvlog8566 3 года назад

    Chechi njan undakki super.thanks

  • @itsmeoutspoken
    @itsmeoutspoken 3 года назад

    ചേച്ചി തൃശ്ശൂർക്കാരി ആണല്ലേ? ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നന്നായിട്ട്ണ്ട്ട്ടാ...

  • @brotherandsistervlog1326
    @brotherandsistervlog1326 3 года назад +1

    Adipoli Mia Chachi

  • @sudhiks1278
    @sudhiks1278 3 года назад

    Hi mia chechii.. chechi undakkunnathu pole .undakkan pattanillya .chechi undakkunnathu kanan super anu

  • @gopangidevah4000
    @gopangidevah4000 3 года назад

    Hai,miyaa idakku fermentations timil muttayadichathu thechu kooduthal sudden colour change kittum....🙋🙋🙋🙋

  • @ancyjomy2009
    @ancyjomy2009 3 года назад

    Hi Mia chechi oven il വെക്കുക അണെങ്കിൽ heat setting ഒന്ന് പറഞ്ഞ് തരാമോ

  • @jahferp3131
    @jahferp3131 3 года назад +1

    Mia chechi super 💞
    Aduthath oru crepe cake cheyyo 🙏🙏 plzz

  • @marytelma3977
    @marytelma3977 2 года назад

    Mia, I like your food very much

  • @wilsyjose3743
    @wilsyjose3743 3 года назад +2

    Bread adipoli

  • @achushaj7277
    @achushaj7277 3 года назад +2

    Mia chechi ella dishum 1st tym thanne success akarundo. Nthayalum eth super anutooo

  • @hibarafeek3707
    @hibarafeek3707 3 года назад +1

    Super 👍

  • @saidalavivida2009
    @saidalavivida2009 3 года назад

    ഹലോ മിയ ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോ സ്ഥിരം കാണുന്ന സബ്സ്ക്രൈബർ ആണ് എന്റെ ഹസ്ബൻഡ് ഗൾഫിൽ നിന്ന് കൊടുത്ത അയച്ചതാണ് സൂപ്പർ മോസ്റ്റ് എന്ന് അത് എങ്ങനെയാണ് കേക്കിൽ ഉപയോഗിക്കേണ്ടത് എപ്പോഴാണ് ഉപയോഗിക്കേണ്ടത് ഒന്ന് പറഞ്ഞു തരണം ഇത് ബാറ്ററിയിൽ ആണ് ഉപയോഗിക്കേണ്ടത് പ്ലീസ് ചേച്ചി ഒന്ന് പറഞ്ഞുതരണം അത് ഉപയോഗിക്കൽ എങ്ങനെയാണ് അറിയാത്തതുകൊണ്ടാണ് ചേച്ചി

  • @DRKASSOCIATE
    @DRKASSOCIATE 3 года назад +2

    കിടുക്കാച്ചി

    • @Miakitchen
      @Miakitchen  3 года назад +1

      village kitchen 🥰🥰

    • @DRKASSOCIATE
      @DRKASSOCIATE 3 года назад +1

      @@Miakitchen ഞാൻ ഇന്ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട് കണ്ട് ഒന്ന് അഭിപ്രായം പറയാമോ

    • @DRKASSOCIATE
      @DRKASSOCIATE 3 года назад

      @@Miakitchen എന്റെ ചെറിയ ചാനൽ ആയതിനാൽ ആണോ കണ്ട് അഭിപ്രായങ്ങൾ പറയാത്തത്

  • @irhamrecipes8223
    @irhamrecipes8223 3 года назад

    അടിപൊളി.ഞാൻ ട്രൈ ചെയ്യും

  • @sreelakshmi6427
    @sreelakshmi6427 3 года назад +1

    Super chechi 🤗 enikk chechide Ella videosum nalla ishtamanu.pinnne njan pala recipesum try cheyythu

    • @Miakitchen
      @Miakitchen  3 года назад +1

      Lakshmi lachu 😁😁🥰🥰🥰

    • @mubeenat.k1191
      @mubeenat.k1191 3 года назад

      Njnum

    • @sreelakshmi6427
      @sreelakshmi6427 3 года назад

      🤗🤗🤗🤗😍😍😍😍😍😍😍😍😍❤️❤️❤️❤️

  • @sabithaBinu887
    @sabithaBinu887 3 года назад +7

    *മിയചേച്ചി ഓരോ ദിവസവും അടിപൊളി സൂപ്പർ വെറൈറ്റി ആണ് ചെയ്യുന്നത് ഒത്തിരി താങ്ക്സ്* 👏👍👌💯😋😋🥰😍😘😘❣️💛💖💚🧡❤️💙💝🌹🌹🌹

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +2

    Polichoooo Mia chechiiii 😍😍😍😍

    • @Miakitchen
      @Miakitchen  3 года назад

      Gokul Kadambery 🥰🥰

  • @snehas9960
    @snehas9960 3 года назад +3

    ഗോതമ്പ് പൊടി കൊണ്ടു ചെയ്യാൻ പറ്റുമോ ബ്രെഡ്

    • @shamna5971
      @shamna5971 3 года назад

      എന്റെ Channelil ഒന്നും കയറി നോക്കാമോ..🥰♥️

  • @starcorner7265
    @starcorner7265 3 года назад

    Ipol thanne try cheyyam chechi...ugranayittund❤️❤️

  • @johnmathew3389
    @johnmathew3389 2 года назад

    Madam great 👍 bread very tasty excellent yummy thanks

  • @jijidajo121
    @jijidajo121 3 года назад +1

    Kannumpo coconut bread poleyund super gasstovil vekumpol meethe butter or egg brushiyyende? Enthayalum adipoliyannuto

  • @yaminivijay24
    @yaminivijay24 3 года назад +1

    Njan kaathirnna recepie .....thanks

  • @aniljoseph8010
    @aniljoseph8010 3 года назад +1

    എനിക്കും വേണം പരിപ്പ്വട 😋😋😋

    • @shamna5971
      @shamna5971 3 года назад +1

      എന്റെ Channelil ഒന്നും കയറി നോക്കാമോ..🤩🥰😁😘

  • @ayanpaulsaji6717
    @ayanpaulsaji6717 3 года назад +6

    എന്താപറയാ ചേച്ചി എന്ത് ഉണ്ടാക്കിയാലും അടിപൊളി 👌👌🥰🥰