പണ്ട് കാലത്തെ സ്കൂൾ ഉപ്പുമാവ് ഉണ്ടാകുന്ന പൊടിയും അത് വെച്ച് സ്കൂൾ മഞ്ഞ ഉപ്പുമാവും | SCHOOL UPPUMAVU

Поделиться
HTML-код
  • Опубликовано: 6 фев 2024
  • പണ്ടുകാലത്തെ സ്കൂൾ ഉപ്പുമാവ് ഉണ്ടാകുന്ന പൊടി ഇനി തപ്പി നടക്കേണ്ട വീട്ടിൽ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ
  • ХоббиХобби

Комментарии • 688

  • @susanjerry7470
    @susanjerry7470 4 месяца назад +432

    മഞ്ഞ നിറത്തിൽ ഒള്ള ഉപ്പുമാവ്.. അതും. വട്ട ഇലയിൽ.... എന്തൊരു രുചി ആരുന്നു... ഒരിക്കലും തിരിച്ചു കിട്ടാത്ത.... സ്കൂൾ ജീവിതം..... അതായിരുന്നു ഏറ്റവും മനോഹരമായ..... ദിനങ്ങൾ 😢😢

    • @achuzz.9018
      @achuzz.9018 4 месяца назад +6

      1989🙄

    • @shinydp8147
      @shinydp8147 4 месяца назад +1

      😂

    • @Azharreyyy
      @Azharreyyy 4 месяца назад +7

      ഞങ്ങൾ നഴ്സറിയിൽ പഠിക്കുമ്പോൾ ടീച്ചർ ഉരുട്ടി തരുമായിരുന്നു, ഹൊ എന്താ ടേസ്റ്റ് ആയിരുന്നു ആ ഉപ്പുമാവിന് ❤

    • @user-ld8oi8oi3c
      @user-ld8oi8oi3c 4 месяца назад +8

      ആ മണവും രുചിയും ❤

    • @susanjerry7470
      @susanjerry7470 4 месяца назад +4

      @@Azharreyyyഇപ്പോഴും രുചി മാറിയിട്ടില്ല... ശരിയാ 👍😊😊

  • @sareenaahamedpk8206
    @sareenaahamedpk8206 4 месяца назад +283

    പല പ്രാവശ്യവും ഇത് വാങ്ങി പല രീതിയിലും ഉണ്ടാക്കി നോക്കി but annu കഴിച്ച ഉപ്പമാവിൻ്റെ testto മണമോ ഇതിനില്ല. അത് ആഗ്രഹിച്ചു ആരും ഉണ്ടാക്കേണ്ട. അതൊക്കെ കാലം കഴിഞ്ഞു പോയി ,,😢😢 അന്ന് സ്കൂളിൽ പോകുന്നത് തന്നെ ഈ ആ ഉപ്പമാവു കഴിക്കാനാണ്..ഒരു പിടി കിട്ടാൻ വേണ്ടി ഇപ്പോഴും വല്ലാതെ ആഗ്രഹിക്കുന്നു ,😢❤❤❤

    • @sainu1239
      @sainu1239 4 месяца назад +8

      ഞാനും😂 കുറേ വാങ്ങി നോക്കി. ഇനി ഇതൂടി ഒന്ന് പരീക്ഷിക്കണം

    • @RajaniBaburaj-df8pr
      @RajaniBaburaj-df8pr 4 месяца назад +6

      Sathyam

    • @johnkf3236
      @johnkf3236 4 месяца назад +2

      ഇത് എങ്ങനെ ഉണ്ടാക്കിയാലും ചോളത്തിൻ്റെ ഒരു മക്ക് ഉണ്ടാവും, അതുകൊണ്ട് ചോളം തിളപ്പിച്ച് ഉണക്കണം

    • @Karyam--
      @Karyam-- 4 месяца назад

      ​@@johnkf3236,*ചോളം തിളപ്പിച്ചിട്ട് ഉണക്കി പൊടിച്ച് ഉണ്ടാക്കിയാൽ പണ്ട് നമ്മൾക്ക് സ്കൂളിൽ കിട്ടിയിരുന്ന ആ ഉപ്പുമാവിന്റെ രുചി ഉണ്ടോ? എത്ര സമയം തിളപ്പിക്കണം? എത്ര ദിവസം ഉണക്കണം*?

    • @muraleedharant8588
      @muraleedharant8588 3 месяца назад +17

      പഴയ ദാരിദ്ര്യം പിടിച്ച കാലത്ത് ആകെ കിട്ടുന്ന ദൈവത്തിന്റെ വരദാന മാണ്, സ്ക്കൂളിൽ നിന്ന് കിട്ടിയിരുന്ന ഉപ്പുമാവ്, അന്നത്തെ യു എ൯, ഫ്രീ എണ്ണ കൂട്ടി ഉണ്ടാക്കിയ ലെ പഴയ ടേസ്റ്റ് വരു.

  • @nmadhavan5175
    @nmadhavan5175 4 месяца назад +203

    കുട്ടിക്കാലത്തെ മനോഹരമായ
    ഓർമ്മകൾ. വീണ്ടും ഓർമ്മിപ്പിച്ച
    തിന്ന് വളരെ നന്ദി, അന്ന് ഇത്
    കൊടുക്കാൻ തുടങ്ങിയ സമയ
    ങ്ങളിൽ ഞാൻ പഠിച്ചിരുന്നത് High School ൽ ആയിരുന്നു, ഈ
    ഉപ്പുമാവിൻ്റെ കളറും മണവും കൊതിപ്പിക്കുന്നതായിരുന്നു
    പ്രൈമറിയിലായിരുന്നു ഉപ്പുമാവ്
    ഞങ്ങൾ വലിയ കുട്ടികൾക്ക് കിട്ടുമായിരുന്നില്ല..... ഒഴിവുക്ലാസു് സമയത്ത് അവി
    ടെ ഉപ്പുമാവിൻ്റെ മണം വന്നു
    തുടങ്ങിയാൽ അവിടെ ചെന്ന്
    പളങ്ങി നിൽക്കുമായിരുന്നു
    കൊതിയൻമാരെക്കാണുമ്പോ
    ൾ അവിടത്തെ ടീച്ചർ വിളിച്ച്
    തരുമായിരുന്നു , അന്നത്തെ
    വിശപ്പുകൊണ്ടോ? എന്തോ ?
    അതിനൊരു മാസ്മരികരുചി
    യായിരുന്നു.
    വീഡിയോക്ക് ഒരു ലൈക്ക്👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️

    • @wonderland2528
      @wonderland2528 4 месяца назад +7

      മാസ്മരിക രുചി എന്ന് പറഞ്ഞത് വളരെ ശെരിയാണ്.അത്രയും taste ഉള്ള ഫുഡ് വേറെയില്ല.എന്താണ് അതിൻ്റെ രഹസ്യം എന്ന് മനസ്സിലാകുന്നില്ല. ചോളപ്പൊടി വെച്ച് നെയ്യ് ഒക്കെ ചേർത്ത് ഉണ്ടാക്കി നോക്കിയിട്ടും ആ രുചി കിട്ടുന്നില്ല.

    • @user-uf5iw3pg6l
      @user-uf5iw3pg6l 4 месяца назад

    • @user-uf5iw3pg6l
      @user-uf5iw3pg6l 4 месяца назад +3

      ഇന്നാരും ഒരുമക്കളും വിശപ്പിന്റെ രുചിഅറിയുന്നില്ല.

    • @user-uf5iw3pg6l
      @user-uf5iw3pg6l 4 месяца назад +3

      വിശപ്പിന്റെ രുചി അറിയണമെങ്കിൽ പഴയകാലം തിരിച്ചുവരണം.

    • @reenyantony
      @reenyantony 4 месяца назад +1

      സത്യം. ഒരു ദിവസം കൊതിതോന്നി ഞാൻ ഉണ്ടാക്കി. But പഴയ ആ ടേയ്സ്റ്റ് കിട്ടിയില്ല..

  • @saidhalavikoya9516
    @saidhalavikoya9516 4 месяца назад +69

    ശരിക്കും ഈ ചോളം ഉപ്പുമാവ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഇപ്പോൾ ഇത് ന് ആഗ്രഹം വന്നു.. 👍👍👍

  • @gerardjoseph4777
    @gerardjoseph4777 4 месяца назад +48

    നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ 5 പൈസ കൊടുത്തു കിട്ടുന്ന ഒരു ഫോം ഫിൽ ചെയ്തു കൊടുത്തു വീട്ടിൽ നിന്നും വാഴ ഇല വാട്ടി, ഉപ്പുമാവിനായി ലൈനിൽ കാത്തിരുന്ന കുട്ടികാലത്തെ ഓർമ പെടുത്തിയതിനു നന്ദി.

    • @tatteenatatteena8741
      @tatteenatatteena8741 3 месяца назад

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 2 месяца назад

      കമന്റിൽ ഏത് വർഷം എന്ന് കൂടി ചേർത്താൽ നല്ലതായിരിക്കും❤

  • @vanajakshik96
    @vanajakshik96 25 дней назад +8

    ഈ ചേച്ചി നമ്മൾ പണ്ട് School ൽ കഴിച്ചിരുന്ന ഉപ്പ്മാവ് കഴിച്ചു കാണില്ല എന്തായാലും അന്നത്തെ ഉപ്പ് മാവിൻ്റെ രുചിയും മണമൊന്നും ഇതിനുണ്ടാവില്ല. ഉച്ചയാവാൻ കാത്തിരിക്കുമായിരുന്നു അതൊക്കെ ഒരു സ്കൂൾ സുവർ ന്ന കാലം. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം❤❤🙏🙏🙏

  • @bineethajaleel9823
    @bineethajaleel9823 4 месяца назад +32

    കൊതിപ്പിച്ച് കളഞ്ഞു. പണ്ട് സ്കുളിൽ ചോറ്റുപാത്രത്തിന്റെ അടപ്പ് ഉപ്പുമാവ് വിളമ്പാൻ കൊടുത്താൽ വീട്ടിൽ കൊണ്ട് പോകാൻ കൂടുതൽ കിട്ടുമായിരുന്നു 😂😂😂😂എന്തൊരു മണവും രുചിയുമാ. ഇപ്പോൾ ഉള്ളതിന് ആ മണവും, രുചിയും ഇല്ല. ഇത് try ചെയ്തു നോക്കാം 👍🏻👍🏻👍🏻

  • @radhakrishnanpm4273
    @radhakrishnanpm4273 4 месяца назад +37

    ജീവിതത്തിൽ എന്നും ഓർക്കുന്ന സ്കൂൾ ജീവിതകാലം 1965 മുതലുള്ള നിറമുള്ള സ്കൂൾ ജീവിതകാലം മൈസുകൊണ്ട് ഉണ്ടാക്കിയഉപ്പുമാവ് പാൽപ്പൊടി കലക്കിയ പാലും എന്തൊരു രസകരമായിരുന്നു ആ കാലഘട്ടങ്ങൾ ഇന്ന് അതൊക്കെ ഓർക്കുമ്പോൾ കൊതിയാവുന്നു പഴയ കാലങ്ങൾ ഓർപ്പിച്ചതിന് ഒത്തിരി നന്ദിയുണ്ട് ഇനിയുള്ള കാലത്തെ കുട്ടികൾക്ക് ഓർക്കുവാൻ ഒരിക്കലും അങ്ങനെ ഒരു ജീവിതവും കാലഘട്ടവും ഉണ്ടാവുകയില്ല🎉

    • @jessyjosephalappat3289
      @jessyjosephalappat3289 4 месяца назад +2

      Age 70 aano.😅

    • @user-xq2cg2vh9f
      @user-xq2cg2vh9f 24 дня назад

      ഞാൻ വീട്ടിൽ നിന്ന് ചോറ് കൊണ്ട് പോകും.. ഇത് ഒട്ടും തന്നെ തിന്നിട്ടുഇല്ല, പാലും കുടിച്ചില്ല.... ഒപ്പം ഉള്ളമിക്കവാറും കുട്ടികൾ ഇത് തിന്നും... തിന്നുന്ന തിന്റെ 2ഇരട്ടി തീട്ടം ഉണ്ടാകും എന്ന് അന്ന് കുട്ടികൾ പറഞ്ഞിരുന്നു 😂😂😂

  • @ArunArun-li6yx
    @ArunArun-li6yx 4 месяца назад +52

    പഴയ എൽ പി സ്കൂളിലെ ചോളം ഉപ്പുമാവ് . ആ സ്കൂൾ കാലഘട്ടത്തിലേക്ക് ഞാൻ തിരിച്ചു പായി . എത്ര മനോഹരമായ നിറമുള്ള ഓർമ്മകൾ . അതിലെ ഏറ്റവും തിളക്കമാർന്നു നിൽക്കുന്നത് ഈ പീതവർണ്ണമാർന്ന ഉപ്പുമാവിന്റെ നിറവും മണവുമാണ് .

  • @jineshera3328
    @jineshera3328 5 месяцев назад +46

    പഴയ ഒരു ഒർമ്മയെ ഉണർത്തിയതിന് നന്ദി😊❤❤❤

  • @daisythomas1430
    @daisythomas1430 5 месяцев назад +149

    സ്കൂൾ ജീവിതകാലം ഓ എന്തു സുഖം ഉള്ള അനുഭവം. വട്ടെലയിൽ പൊതിഞ്ഞു ഉപ്പുമാവ് കഴിച്ചതെ.വായിൽ വെള്ളം വരുന്നു ജോയ്‌സ് ഓർമ്മകൾ തിരിച്ചു തന്നതിന് നന്ദി.. 🥰🥰🥰❤️❤️😍😍

    • @girijavinodvinod4172
      @girijavinodvinod4172 4 месяца назад +2

      ഡെയ്സി വീട് നികരുമ്പുറം ആണോ

    • @animmajoseph3170
      @animmajoseph3170 4 месяца назад +1

      Othiri nallatha

    • @daisythomas1430
      @daisythomas1430 4 месяца назад

      അല്ല.. കോന്നി. ഞാൻ ഇപ്പോൾ മുംബൈ താനെയിൽ ആണ്

    • @user-qg8kt3mz3b
      @user-qg8kt3mz3b 4 месяца назад

      Correct

    • @binubinuj5184
      @binubinuj5184 4 месяца назад

  • @jaithasunilkumar375
    @jaithasunilkumar375 5 месяцев назад +27

    കാണാൻ നല്ല ഭംഗിയുള്ള.... കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള.... പുട്ടും ഉപ്പുമാവും..,.. 👌👌

  • @reghubala3224
    @reghubala3224 4 месяца назад +22

    Tvm കവടിയാർ സ്കൂളിൽ 1982 -ൽ കുറവൻകോണത്ത് ഉള്ള ഒരു അംഗൻവാടി ആണ് എന്ന് തോന്നുന്നു. നല്ല സ്നേഹമുള്ള ഒര് ചേച്ചി ഈ ഉപ്പ്മാവ് തരുമായി രുന്നു.🥲🙄😋 ആ ടെയ്സ്റ്റ് ഇത് വരെ മറന്നിട്ടില്ല.🙏 പാവം ഒര് നല്ല ചേച്ചി ആയിരുന്നു❤🙏

  • @Roseindia2024
    @Roseindia2024 4 месяца назад +18

    എന്റെ ഓർമയിൽ സ്കൂളിലെ ഉപ്പുമാവ് ചോളം വച്ചിട്ടില്ല. നുറുക്കു ഗോതമ്പു വച്ചിട്ടാണ്. അതായിരിക്കുമെന്ന് കരുതിയാണ് കൊതിയോടെ നോക്കിയത്

  • @beenabright4653
    @beenabright4653 4 месяца назад +69

    ഇതൊരിക്കലും പഴയ ഉപ്പുമാവ് പോലെ ആവില്ല ഞാൻ ചെയ്തു നോക്കി

    • @renukat6
      @renukat6 4 месяца назад +16

      പണ്ട് കിട്ടിയിരുന്നത് അമേരിക്കൻചോളപ്പൊടി ആയിരുന്നു. അതിന് നല്ല രുചിയാണ് ' മണവും കൂടുതലാണ്

    • @user-nu8dq8xh1w
      @user-nu8dq8xh1w 4 месяца назад +2

      Pandathe taste kittunnilla

    • @prabhavathiprabhavathi941
      @prabhavathiprabhavathi941 4 месяца назад +1

      Sathyam

    • @delight_malayalamstatusvideo
      @delight_malayalamstatusvideo 4 месяца назад +5

      ഇത് സത്യം. ഞാനും ചെയ്തു നോക്കീതാണ്. പണ്ടത്തെ രുചിയില്ല മണവും ഇല്ല

    • @akhithasreejith177
      @akhithasreejith177 4 месяца назад +4

      ഇല്ല ഞാൻ ചോളപ്പൊടി വാങ്ങി ഉണ്ടാക്കിയിരുന്നു ടേസ്റ്റ് ഇല്ല

  • @ranjithmenon8625
    @ranjithmenon8625 5 месяцев назад +40

    Recall the old memories,ith kalaki, ,70 കളിലെ american പാൽപൊടിയും മഞ്ഞ ഉപ്പുമാവുംup സ്കോളിൽ കൊടുത്തിരുന്നത് ഓർമകളുടെ പൂക്കാലം അടിപൊളി ആയി ഈ വീഡിയോ, 👌👍❤️

  • @jyotsnaramu7590
    @jyotsnaramu7590 4 месяца назад +11

    ഉപ്പ്മാവും പുട്ടും സൂപ്പർ 😋😋👌👌🥰🥰👍👍

  • @A.T.K.-zl1wd
    @A.T.K.-zl1wd 4 месяца назад +11

    😞കുട്ടിക്കാലത്തെ ആ ഉപ്പുമാവിന്റെ കൊതി ഇന്നും ഓർമ്മയിൽ ഉണ്ട്.
    ഈ പൊടി സൂപ്പർമാർക്കെറ്റിൽ കിട്ടും പക്ഷേ അത് ആ പഴയ രുചി അല്ല.

  • @bijigeorge9962
    @bijigeorge9962 5 месяцев назад +41

    ഒരുപാട് thanks mia 80 കളിലെ ഓർമയിലേക്ക് കൂട്ടി കൊണ്ട് പോയതിനു

    • @Sudhadevi-rk5mg
      @Sudhadevi-rk5mg 4 месяца назад

      1967-ഇൽ kazhichu👌❤️

    • @marytomy3396
      @marytomy3396 4 месяца назад

      V 7:25 ​@@Sudhadevi-rk5mg😊

    • @ashokkumar-wk2tf
      @ashokkumar-wk2tf Месяц назад

      ഞാനും 80 കളിലെ ...,....കലകളം കയലോളങ്ങൾ പാടും. ...മണ്ടതലയ മോട്ടാചരെ,,,കണ്ഡം വക്കരയില്ലേ..... ..അച്ഛനിന്നാലെ വള്ളതോരക്കിടി പറ്റി.....,,,,,,,,,പaടങ്ങളിൽ എവിടെ നോക്കിയാലും മീൻ.....കാടുകളിൽ കൂൺ.......

  • @sagarleen7335
    @sagarleen7335 4 месяца назад +4

    അവതരണം സൂപ്പർ ചേച്ചിക്ക് ഒരു ഉമ്മ 'തരാൻ തോന്നിപോയി'

  • @flywithyourdreams3531
    @flywithyourdreams3531 4 месяца назад +21

    കമ്പ പൊടി ഉപ്പുമാവ് . അതിന്റെ രുചി നാവിൽ ഇപ്പോഴും ഉണ്ട്. Nostalgia

  • @thressiammajose1642
    @thressiammajose1642 Месяц назад +2

    കുട്ടി കാലത്തെ ഓർമകൾ വച്ചു ഈച്ചോളാപ്പൊടി കണ്ടപ്പോൾ വയനാട്ടിൽ പോയപ്പോൾ വാങ്ങി ഉണ്ടാക്കി നോക്കി പക്ഷേ രാത്രി യും പകലും പോലെത്തെ വിത്യാസം

  • @aryapr8788
    @aryapr8788 5 месяцев назад +9

    👌👌can we powder corn inthe regular mixi....blade will not damage right? Pls do comment mam

  • @maharoofkp2390
    @maharoofkp2390 4 месяца назад +12

    എന്ത് കൊണ്ടാണ് lp സ്കൂളിൽ കിട്ടിയ ആ ഉപ്പു മാവിന്റെ രുചി ഇതിനു കിട്ടാത്തത് എന്ന് മനസ്സിലാവുന്നില്ല. പെങ്ങളെ ആക്കാലത്തു അമേരിക്കയിൽ നിന്നും വരുന്ന മാവ്, അതു മിൽക്ക് പൌഡർ കൊണ്ടുള്ള പാൽ അറിയില്ല ആ രുചി കിട്ടുന്നെ ഇല്ല ❤❤❤❤

    • @ajith24pj430
      @ajith24pj430 4 месяца назад +2

      അമേരിക്കയിൽ നിന്നും വന്നിരുന്ന പൊടി പല സ്കൂൾ ഉടമകളുടെയും വീടുകളിലേക്ക് മഠത്തിലേക്ക് ഒക്കെയായിരുന്നു പോയിരുന്നത് സ്റ്റീൽ പോലെയുള്ള പാട്ടകളിൽ വന്നിരുന്ന പോഷകസംബന്ന മായ ഓയിൽ നമുക്കൊന്നും തന്നിരുന്നില്ല ഇവിടെ നടക്കുന്ന അഴിമതികൾ മനസ്സിലാക്കിയതിനാൽ ആവണം അവർ ഈ പ്രോഗ്രാം അവസാനിപ്പിച്ചു...

    • @arimyii_7
      @arimyii_7 4 месяца назад

      പട്ടിണികൊണ്ടാണ് അന്ന് അത്ര രുചി. ഇന്ന് നമ്മുടെ നാവ് ദിവസവും വ്യത്യസ്ത രുചികൾ അറിയുന്നു. ഇന്ത്യ ഇന്ന് ധന്യങ്ങൾക്ക് യാചിക്കുന്ന രാജ്യമല്ല, കയറ്റി അയക്കുന്ന രാജ്യമാണ്. അതുകൊണ്ടാണ് അമേരിക്കയിൽ നിന്ന് കൊണ്ടുവരാത്തത്.

  • @user-cl1py8tq7z
    @user-cl1py8tq7z 4 месяца назад +20

    മെയ്സ് ഉപ്പുമാവിന്റ കാലം കഴിഞ്ഞ് ഗോതമ്പു ഉപ്പു മാവ് ആയി രുന്നു ചിലർക്ക് അതാണ് പക്ഷേ എനിക്ക് ഈ ഉപ്പ് മാവ് ആണ് ഇഷ്ട്ടം ആ കാലമാണ് കുറച്ച് കൂടെ പഴയ ത് പണ്ട് പള്ളിയിൽ നിന്ന് ഇത് കിട്ടി യിരുന്നു നല്ല രുചി ആയിരുന്നു ഓർക്കാൻ വയ്യ ❤👍താങ്ക്സ് മിയ പഴയ കാലത്തേക്ക് കുറച്ചു സമയം പോയി

  • @user-xq2cg2vh9f
    @user-xq2cg2vh9f 24 дня назад +3

    മുൻപ് ഇത് സ്കൂളിൽ കിട്ടിയിരുന്നത്.. ഫോറിൻ സാധനം ആയിരുന്നു.. CARE food എന്നപേരിൽ UN ന്റെ പദ്ധതി പ്രകാരം അമേരിക്ക യിൽ നിന്ന് വരുന്ന ത്... പാൽപൊടി, യും cut ഗോതമ്പു, പിന്നെ ഈ ഉപ്മാവ് പൊടി... അത് വളരെ മികച്ച നിലവാരത്തിൽ ഉള്ളത് ആയിരുന്നു... ആ കാലത്തെ ഒരു സാധനം വും (ആ ക്വാളിറ്റി യിൽ ). ഇന്ന് കിട്ടില്ല.. കൃഷി തന്നെ ഏറെ മാറി പോയി.. മണ്ണും വെള്ളവും കാലാവസ്ഥ യും അടക്കം എല്ലാം മാറി... 🤔🤔🤔🤔

    • @ravikumarp9367
      @ravikumarp9367 22 дня назад

      ബൾഗർവീറ്റ് എന്നറിയപ്പെടുന്ന ഗോതമ്പ് നുറുക്ക് സോയാബീൻ എണ്ണ ചേർത്ത ഉപ്പുമാവും ചോളപ്പൊടി തിളപ്പിച്ച പാലും ആയിരുന്നു 1970 കാലഘട്ടത്തിൽ

  • @NajisVlogNilambur
    @NajisVlogNilambur 4 месяца назад +4

    കടയിൽ നിന്നും കിട്ടുന്നത് അത്രക്ക് രുചിയുണ്ടാവില്ല പണ്ട് സ്കൂളിൽ കിട്ടിയിരുന്ന ഉപ്പുമാവിന്റ രുചി വേറെ ലവൽ

  • @bikku4442
    @bikku4442 4 месяца назад +27

    നേഴ്സറി ഓർമ വന്നു.... Very testy... ഇപ്പൊ വേണം പോലെ 😋

  • @madhavant9516
    @madhavant9516 4 месяца назад +12

    ഒരു പ്രത്യേക സ്വാദ് - വളരെ നല്ല - ആയിരുന്നു US made റവക്.

  • @deepaksuresh3278
    @deepaksuresh3278 4 месяца назад +224

    ഈ ചോളപ്പൊടി കൊണ്ട് ആയിരുന്നില്ല സ്കൂളിലെ പണ്ടത്തെ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നത്.ഈ ചോളപ്പൊടിയോ ഇപ്പോൾ കടയിൽ കിട്ടുന്ന ചോളപ്പൊടിയോ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയാൽ പഴയ കാലത്തെ സ്കൂൾ ഉപ്പുമാവ് ആകില്ല.

  • @rajammajose1713
    @rajammajose1713 4 месяца назад +5

    😋അന്നത്തെ രുചി marakan പറ്റില്ല ❤

  • @vijiprabhakar5757
    @vijiprabhakar5757 3 месяца назад +2

    Su......per കുഞ്ഞുന്നാളിലെ മനോഹരമായ ഓർമ്മകൾ ഉണർത്തുന്നു. വിലയേറിയ ഈ അറിവ് പങ്കു വെച്ചതിന് ഒരുപാടു നന്ദി , സന്തോഷം.❤

  • @rajianilrajianil3728
    @rajianilrajianil3728 4 месяца назад +13

    കടുകും ഉണക്കമുളകും കറിവേപ്പില എല്ലാം കാണും ഉപ്പുമാവിൽ അതിൻ്റെ രുചി ഇന്നും നാവിൽ ഉണ്ട് എന്താ മണം ആയിരുന്നു നമ്മൾ ആരും ഉണ്ടാക്കിയാലും പണ്ട് കഴിച്ച മണവും രുചിയും കിട്ടുകയില്ല

  • @madhukm8111
    @madhukm8111 4 месяца назад +4

    ഇ ഉപ്പ് മാവ് 🤪സ്കൂൾ വരാന്തയിൽ ഇരുന്ന് കഴിച്ചതിന്റ ഓർമയും എന്റെ ശ്രെദ്ധ തെറ്റിയപ്പോൾ കൊത്തിയെടു ക്കാൻ ശ്രെമിച്ച കാക്ക യെയും ഞാൻ ഇപ്പോൾ ഓർത്തുപോയി. 🙂

  • @Babu.955
    @Babu.955 4 месяца назад +21

    10 മക്കളെ പിതാവ് ഉണ്ടാക്കി എല്ലാവർക്കും ഭക്ഷണം വയറു നിറച്ച് കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് എന്നെ ചെറിയമ്മയുടെ വീട്ടിലേക്ക് വളർത്താൻ കൊണ്ടുപോയി ഉച്ചക്ക് സ്കൂളിൽ ഇതിന് വേണ്ടി കാത്തിരുന്ന ഒരു കാലം മറക്കാൻ കഴിയുന്നില്ല ഇപ്പോൾ 60 വയസ്സ്

  • @geethakumari8892
    @geethakumari8892 4 месяца назад +5

    ഞാൻ കാത്തിരുന്നvedio ഞാൻ ഏറ്റവും കൊതി നോക്കിയതുംLPS ൽ നിന്നും ആരും തരാത്തതുമായ ഉപ്പുമാവmia യ്ക്ക് കോടി നന്ദി vedio ഇട്ടതിന് സേമിയ പഴയ കാലത്തെ കൂടി ഒരു video ചെയ്യുമോ ആ പഴയ രീതിയിൽ plz

  • @midhun4797
    @midhun4797 3 месяца назад +1

    Wow! Nostalgia, Innu undakkam

  • @Kalesh_vlogs
    @Kalesh_vlogs 4 месяца назад +3

    സൂപ്പർ അവതരണം 👌

  • @user-on2um3ep9u
    @user-on2um3ep9u 4 месяца назад +4

    പഴയ കാല ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു വരുന്നു

  • @jolsnaplakkal6225
    @jolsnaplakkal6225 4 месяца назад +10

    മിയ ചോളം പിടിച്ചു ഇതു പോലെ ഉണ്ടാക്കിയാൽ ആ പഴയ ഉപ്പുമാവിന്റെ രുചി കിട്ടില്ല ഞാൻ ചെയ്തു നോക്കിയിട്ടുണ്ട് അതിൽ മറ്റെന്തോകൂടി മിക്സ്‌ ചെയ്തിട്ടുണ്ട്......

  • @sobhadayanand4835
    @sobhadayanand4835 4 месяца назад +7

    റോബസ്റ്റ് പഴം എനിക്കും തീരെ ഇഷ്ടമല്ല. എന്തായാലും ഇങ്ങിനെ ഉണ്ടാക്കണം. Super പുട്ടും ഉപ്പുമാവും. All the best 👍

  • @Priya33863
    @Priya33863 4 месяца назад +5

    കിടു ഉപ്പുമാവ് പുട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreekalasreekala2853
    @sreekalasreekala2853 4 месяца назад +9

    സൂപ്പർ ബാല്യകാല സ്മരണകൾ അയവിറക്കി അതിന് നന്ദി ഏറ്റവും ഇഷ്ടമുള്ള ഉപ്പുമാവ് ആയിരുന്നു

  • @user-zf1uh7ke7b
    @user-zf1uh7ke7b 3 месяца назад +1

    എത്രയൊക്കെ ഉണ്ടാക്കാൻ ശ്രമിച്ചാലും ആ പഴയ ഉപ്പുമാവിന്റെ ടേസ്റ്റ് കിട്ടില്ല നമ്മുടെ ശരിക്കുമുള്ള കുട്ടിക്കാലത്തെ ഉപ്പുമാവിന്റെ ടേസ്റ്റ് കിട്ടൂല ❤❤

  • @Priya-kk7ye
    @Priya-kk7ye 4 месяца назад +14

    ഈ ഉപ്പുമാവ് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @salymathew7777
    @salymathew7777 27 дней назад +1

    ഞാൻ എന്റെ ബാല്യകാലം ഓർക്കുന്നു 😝😝 ഉപ്പുമാവിന്റെ മണം രുചി ...... 👍🏻🙏🏻

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh 3 месяца назад +1

    പഴയ ഉപ്പുമാവിന്റ രുചി ആ മണം ഒന്നും എങനെ ആയാലും കിട്ടില്ല... ഇതു പരീക്ഷിച്ചില്ല 👍

  • @georgefrancis3452
    @georgefrancis3452 4 месяца назад +3

    Super food,I like your malayalam slang 🎉🎉

  • @ammuashik8198
    @ammuashik8198 4 месяца назад +3

    എനിക്ക് എന്ത് ഇഷ്ട്ടം ഉള്ള ഉപ്പുമാവ് 🥰

  • @remanigopinath3719
    @remanigopinath3719 4 месяца назад +7

    ഹായ് എന്തൊരു രുചി,1962 -1966 പ്രൈമറി സ്കൂൾ, ഉപ്പുമാവും, പാലും എന്ത് രസമായിരുന്നു, എന്റെ സ്കൂൾവിടിന്റെ തൊട്ടടുത്തായിരുന്നു,😅😅😅

    • @user-gz7tm8yl9i
      @user-gz7tm8yl9i 22 дня назад

      ഞാൻ 90ss അന്നൊന്നും സ്കൂളിൽ പാലില്ല

  • @kamalamgnambiar3740
    @kamalamgnambiar3740 4 месяца назад +1

    Miyayude Kathiyum Ariyalum Supper

  • @geethas8769
    @geethas8769 4 месяца назад +2

    Pazhaya kaala oormakal orupadu kazhichittund

  • @rajalekshmik687
    @rajalekshmik687 4 месяца назад +4

    Adipoli ❤❤

  • @user-lk2vs7ci7j
    @user-lk2vs7ci7j 4 месяца назад +2

    Thanks sister for my favourite school upmav

  • @Sharu201
    @Sharu201 4 месяца назад +22

    സ്കൂളിൽ പോകുമ്പോൾ ഉച്ചക്ക് കഴിക്കാൻ കൊണ്ടുപോകാൻ വീട്ടിൽ ഒന്നും കാണില്ല. ഈ ഉപ്പുമാവ് കഴിച്ചാണ് വശപ്പ് അടക്കിയിരുന്നത്. ഇന്നത്തെ കുട്ടികൾക്ക് എന്നും ഓണമാണ്. 🙏🙏🙏🙏

    • @A.T.K.-zl1wd
      @A.T.K.-zl1wd 4 месяца назад

      😞

    • @binubinuj5184
      @binubinuj5184 4 месяца назад

      ❤🎉

    • @sreejithshankark2012
      @sreejithshankark2012 4 месяца назад +1

      ഇന്ന് ഉച്ചക്കഞ്ഞി സ്കൂളിൽ മുടങ്ങി തുടങ്ങി ശരി ആണോ 🙂

    • @jkj1459
      @jkj1459 4 месяца назад

      NJANGALUM 🥺🥺

  • @jainammageorge8099
    @jainammageorge8099 4 месяца назад +2

    Super👍🏼

  • @jayamenon1279
    @jayamenon1279 4 месяца назад +3

    Adipoly UPPUMAVU 👌👌 Thanks Dear MIYA 🙏🤗💙🤗

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 месяца назад +2

    എന്റെ ഇഷ്ടപെട്ട ഉപ്പുമാവ്..

  • @angellalachan4459
    @angellalachan4459 4 месяца назад +4

    അമേരിക്കയിൽ, കമ്പപ്പൊടി കിട്ടുമോ, പണ്ട് സ്കൂളിൽ കിട്ടിയിരുന്ന ഉപ്പുമാവ്, കമ്പപൊടിയുടെ ആയിരുന്നു

  • @jayajaya9451
    @jayajaya9451 Месяц назад +1

    അന്നത്തെ ചോളപ്പൊടി പച്ചക്ക് വാരിത്തിനാമായിരുന്നു ഒരു പ്രതേക രുചിയുണ്ട്

  • @sumodhsamuel9497
    @sumodhsamuel9497 5 месяцев назад +4

    Nostalgia ❤❤❤❤❤super❤❤❤❤

  • @Mvg856
    @Mvg856 4 месяца назад +4

    Njangalkku ithu Ankanavadiyil kurachhu divasam kitti.Pinne gothamb uppma aayirunnu.Ee uppmavinte oru smell...

  • @lijisurendran8690
    @lijisurendran8690 4 месяца назад +2

    Finally got it 🎉thanks mia

  • @user-uf5iw3pg6l
    @user-uf5iw3pg6l 4 месяца назад +6

    മോളു പഴയകാല സ്കൂൾ ജീവിതം ഓർമിപ്പിച്ചു മനസിന് ഒരുപാട് സന്തോഷം തോന്നി. മോളു പഠിക്കുന്നകാലത്ത് ഈ ഉപ്പുമാവ് ഉണ്ടായിരുന്നോ?

  • @shynicv8977
    @shynicv8977 5 месяцев назад +2

    അടിപൊളി 👍👍

  • @hareeshtp7530
    @hareeshtp7530 4 месяца назад +2

    Super Adipoliyayittund ❤️💕🙏🏾👍.

  • @zinniaarun4602
    @zinniaarun4602 4 месяца назад +2

    Njan vicharichirunnathu Baison (Kadala maavu) kondanu school le pandathe uppumaavu undakkiyirunnathu ennanu..Thank youi Mya..😍👍

  • @mayasupreme
    @mayasupreme 4 месяца назад +5

    അമേരിക്കൻ മാവ് എന്നായിരുന്നു ഇതിനു പറയുന്നത്.. ഹമ്പോ.. എന്തൊരു രുചിയായിരുന്നു... കൊതി വരുന്നു

    • @shaikhumar488
      @shaikhumar488 4 месяца назад

      അമേരിക്കൻമാവ് ഇതല്ല. മൈദ യെ പറയുന്നതാണ് അമേരിക്കൻ (പൊടി)മാവ്. ഇത് കമ്പ പൊടി ,ചോളപൊടി എന്നൊക്കെയാണ് പറയുന്നത് '

    • @user-zd8eq2xr8v
      @user-zd8eq2xr8v 3 месяца назад

      അമേരിക്കൻ മാവ് എന്ന് പറയുന്നത് മൈ ദയാണ് ഇത് കമ്പം പൊടിയാണ്

  • @sahidavallisheri5974
    @sahidavallisheri5974 4 месяца назад +2

    Super😊

  • @sivadasank8672
    @sivadasank8672 4 месяца назад +1

    ആ ഉപ്പുമാവ് തിന്നാൻ വേണ്ടിയാണ് സ്കൂളിൽ പോകുന്നത് തന്നെ...പാറു ഏടത്തി ആയിരുന്നു കുക്ക്..വല്ലാത്ത രുചിയാണ് ഉപ്പുമാവിന്‌....

  • @user-mb1zq3gn4s
    @user-mb1zq3gn4s 5 месяцев назад +1

    Supper adipoli chechi👍🏻👍🏻❤❤❤❤❤

  • @lathikamelevila2903
    @lathikamelevila2903 4 месяца назад +2

    Ente schoolil gothambu uppumavu aayirunnu. Athum nalla ruchiyanu.

  • @Anu-is7fn
    @Anu-is7fn 4 месяца назад

    Mix pettanu cheethayakile.
    Corn tholi undakumo.

  • @sherlymaijo1482
    @sherlymaijo1482 5 месяцев назад +2

    Hi dear Mia ❤Uppumavu super 👌👌👍

  • @rajuyohannan8213
    @rajuyohannan8213 22 дня назад

    പണ്ടത്തെ സ്‌കൂളിലെ ഉപ്പുമാവിന്റെ കാര്യം ഓർക്കുമ്പോൾ കൊതി തോന്നാറുണ്ട്

  • @hAfSa.66
    @hAfSa.66 23 дня назад

    Thank you... Vallatha nostalgia aan innum orkkumbol❤

  • @sajitha483
    @sajitha483 5 месяцев назад +5

    സൂപ്പർ 🥰🥰🥰🥰അടിപൊളി ❤️❤️❤️❤️❤️

  • @vinodinit3720
    @vinodinit3720 4 месяца назад +1

    Super.Thanks.Madam

  • @LathaLatha-qf1se
    @LathaLatha-qf1se 4 месяца назад +1

    Suppper😊

  • @sudheendranks1007
    @sudheendranks1007 4 месяца назад +1

    Sister super healthy food 🍧

  • @alnoormakkah9565
    @alnoormakkah9565 22 дня назад

    സൂപ്പർ പുട്ട് ഞാൻ സ്ഥിരമായി ഉണ്ടാകാറുണ്ട് പൊടി നാട്ടിൽ കിട്ടും

  • @nazeemaka53
    @nazeemaka53 4 месяца назад +6

    കമ്പം പൊടിയാണോ? ഇപ്പോൾ കമ്പം പൊടി കിട്ടുമോ? പണ്ട് അമേരിക്കയിൽ നിന്ന് വരുന്ന ഒരു ഓയിൽ അത് വെച്ചാണ് ഈ കമ്പം ഉപ്പുമാവ്' ഉണ്ടാക്കുന്നത് പക്ഷേ ഇപ്പോൾ ആ ഓയിൽ വരുന്നില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഞാൻ നൊസ്റ്റാൾജിയോ പറഞ്ഞപ്പോൾ എന്നേക്കാളും സീനിയറായിട്ടുള്ള ഒരു ചേച്ചിയാണ് പറഞ്ഞത്.

    • @SoudaBiju
      @SoudaBiju 4 месяца назад

      Kambam podi kadayil kitum nyan undaki noki pandathe test ella

  • @GTYtechnologicalcreations
    @GTYtechnologicalcreations 4 месяца назад +2

    Super👌👌👌

  • @zinniaarun4602
    @zinniaarun4602 4 месяца назад +1

    Pinne Suji Gothambu kondum undakkumaayirunnu njangalude School il Uppumaavu...Athu Choru kondu varunnavarkku tharillayitunnu..Ennalum chottu paathrathinte adappil ee Uppumaavu vangi kazhikkunnathu okke oorma vannu..Aa school varanda..line il irikkunna kuttikal..really missing those old days..Athokke oormippicha Miya kku othiri thank you..Theercha aayum ee uppumaavu undakkum ketto..😍👍😋

  • @rmccutszz7064
    @rmccutszz7064 4 месяца назад +2

    Pashaya kalathekku kondu poyathinu❤❤❤❤❤❤❤❤❤❤❤❤

  • @AnithaK-sr3fr
    @AnithaK-sr3fr 4 месяца назад +11

    സ്കൂളിലെ ഉപ്പുമാവിന്റെ ടെസ്റ്റ് ഇപ്പോഴത്തെ ചോളം ഉപ്പുമാവിന് ഇല്ല കേട്ടോ

    • @wonderland2528
      @wonderland2528 4 месяца назад

      ശെരിയാണ്. അതെന്തു കൊണ്ടായിരിക്കും.

    • @geethucheriyakammalery4690
      @geethucheriyakammalery4690 4 месяца назад

      @@wonderland2528 kambam

  • @kavithaganesh247
    @kavithaganesh247 4 месяца назад +3

    അനുജത്തി ബാലവാടിയിൽ പഠിക്കുമ്പോൾ അവിടുന്ന് കിട്ടുമായിരുന്നു ഇതിനെ സിയസപൊടി എന്നും പറയും അതൊക്കെ ഒരു കാലം 😢

  • @user-rw6cr1eq9l
    @user-rw6cr1eq9l 4 месяца назад +1

    Super 👌 👍

  • @anniemathew8004
    @anniemathew8004 4 месяца назад

    Let me know the mixi name, Miya, we like to purchase

  • @anithasabu3272
    @anithasabu3272 4 месяца назад +3

    ഒരുപാട് കാത്തിരുന്ന vedio 👍👍🥰🥰

  • @MrJbmathew
    @MrJbmathew 4 месяца назад +2

    മിയ അടിപൊളി

  • @JOWORLD-007
    @JOWORLD-007 4 месяца назад +1

    Wow 😋😋❤️❤️

  • @beemashameer4404
    @beemashameer4404 4 месяца назад +1

    thanku dear ❤❤❤❤

  • @fasilaayub5385
    @fasilaayub5385 4 месяца назад +1

    Useful video mia ❤❤

  • @jissgeorge4660
    @jissgeorge4660 4 месяца назад

    Can you please tell ratio of uppumavu and water

  • @cheekodhussain8847
    @cheekodhussain8847 4 месяца назад +4

    ഞങ്ങൾക്ക് കിട്ടിയിരുന്നത് ഈ രൂപത്തിലായിരുന്നില്ല, തരിയില്ലാത്ത പൊടിയായിരുന്നു ഉപയോഗിച്ചിരുന്നത് - കട്ട കട്ട യായിട്ടായിരുന്നു സ്കൂളിൽ നിന്ന് കിട്ടിയിരുന്നത് - എനിക്ക് കട്ട വലിയ ഇഷ്ടമായിരുന്നു

  • @ShajithaSaji-nb4cq
    @ShajithaSaji-nb4cq 5 месяцев назад +1

    Sooper chechi❤

  • @sumathivazhayil5201
    @sumathivazhayil5201 5 месяцев назад +1

    Super,,
    Uppumavu👌👌

  • @sobhatheyyanvettil8816
    @sobhatheyyanvettil8816 4 месяца назад +3

    കൊതിയാവുന്നു

  • @nissynissy4320
    @nissynissy4320 5 месяцев назад

    Lovely memories. Ithu varakkande aadyam?

    • @Miakitchen
      @Miakitchen  5 месяцев назад +1

      VARATHALLO... PODI AAKITTU...ALLATHE VARUTHAL POPCORN AAVUM