നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe
HTML-код
- Опубликовано: 5 июл 2024
- നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe
#maunnunda #sreejasfoods #karkidakamarunnundarecipe #marunnundarecipe #immmunityboostingladoo
Karkidaka masam special
Karkidaka marunnunda recipe
Karkidaka marunnu
Karkidaka special marunnunda
Sreejas foods
Uluva unda
Karkidaka masam
kerala traditional ayurvedic medicine
kerala traditional ayurvedic ladoo
lmmunity Boosting ladoo
idimarunnu
Karkidaka unda
How to make Karkidaka marunnunda
Karkidaka kanji recipe
Karkidaka kanji
oushadha kanji
• കർക്കിടക കഞ്ഞി || നവര ...
• Flax seed ladoo || Hea...
• Uluva kanji || Karkida...
• Benefits of fenugreek ...
• Marunnunda || മരുന്നുണ...
• Marunnu kanji || Karki...
• Uluva kanji || Karkida...
• Home Remedy For Cough ...
• ദിവസവും 3 വാൽനട്ട് കഴി...
• Benefits of ajwain wat...
• Health benefits of bar...
ശരീരബലം കൂട്ടാനും നടുവേദനയ്ക്കും പ്രസവ രക്ഷാ മരുന്നായിട്ടും നീർക്കെട്ടിനും വായു കോപവും മാറാൻ കർക്കിടക മരുന്നുണ്ട കഴിക്കുന്നത് ഉത്തമമാണ്. ഒട്ടും കയ്പ്പില്ലത്തെ മരുന്നുണ്ട ഉണ്ടാക്കുന്നത് കണ്ട് നോക്കൂ. വീഡി യോപ്രദമായെങ്കിൽ ഫാമിലിക്കൊക്കെ ഷെയർ ചെയ്യണേ.അഭിപ്രായം പറയാൻ മറക്കല്ലേ🤗🙏
Karkidakka special marunnunda kollato..nannayi present cheytu...njavara ari erippundu...Try cheytu nokkam
ചേച്ചീടെ വീഡിയോ കണ്ടാൽ റെസിപി മാത്രമല്ല എല്ലാത്തിന്റെയും ഗുണങ്ങളും അറിയാൻ പറ്റും 🤩 so ഉണ്ടാക്കി കൃത്യമായി കഴിക്കാനും തോന്നും 👍🏻
ആശാളി എന്താണ്
wow ithupolulla marunnundakalum uluva kanjiyum kazhikkunnath valare nallathanu its looks very tasty will surely try it out
വളരെ നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്
Thank you so much dear 😘
Eppozhathe e kalavasthakku anuyojyamaya video.. Sure I will try it
Karkidaka marunnunda valare nannayittund arogya samrakshak ettavum uthama ayittu Ulla recipe thanneyanu ith
Marunnu unda kollati healthy aya oru recipe athum karkkidaka masathil kazhikkan oattuyathu yry cheyato thsnks share it
Karkkidaka masathil kazhikkan pattiya marununda anallo kollato try cheyato thsnkd dhare it
Superrrrr,Very useful video,Thank you so much 👏👌👍🙏🙏🙏
ചെയ്ത് നോക്കാം
❤, very helpful, thank you
Karkidaka special marunnanda preparation valare nannayitundu, sugar control cheiayanum athupole immunity koodanum help cheiyunna ee recipe enthayalum try cheiythu nokkundu
Karkidakka marunnuunda nannaytundu...Ella thinteyum gunangal Nannayi paranju thannu...try cheytu nokkam
marunnunda undakkanam ennu vichariche ulloo appolekkum recipe kity..enthayalum onnundakki nokkatte ithu pole, so healthy
karkidaka spcl marununda recipe share cheydhadhu valare useful aayitto..healthy sharing...
Thanks dear friend 😘
വളരെ ഇഷ്ടമായി. ഈ കർക്കിടകത്തിൽ ഉണ്ടാക്കി നോക്കണം. അഭിനന്ദനങ്ങൾ
Thanks chechiiiiii🤗😂
Ethu othiri ishttapettu... Uundakki nokkannam.. 👌🏻👌🏻👌🏻❤️❤️
Thank you so much
perfect way of making karkidaka marunnunda . it seems to be healthy and simple to make
Super unnda nokkam
Thank you
karkkidaka marunnunda kollalo karkkidakathil ithu kazhikkunnath valare nallathanu njavara ari vangi ithupole undakkanam karkkidakam aavarayallo
Karkkidakam special marunnundayude original recipe kanichuthanna chechikku orupaad nanni
Thank you so much dear 😘❤
മരുന്നുണ്ട എന്തായാലും കർക്കിടകമാസത്തിൽ ഉണ്ടാക്കി കഴിക്കണം എല്ലാമരുന്നും എങ്ങനെ ഉണ്ടാകണമെന്ന് നല്ലതുപോലെ പറഞ്ഞ് തന്നതിൽ വളരെ നന്ദി ❤❤❤❤❤❤
Keep supporting dear friend 😊
കൊള്ളാം..... ഇഷ്പ്പെട്ടു
Thanks 😊
Karkidakka special marunnunda kollato valare healthy um tasty um aayittula recipe aan great sharing dear
Valare nalla oshadhsnhalanuv ithu ingane unfaki koduthsl ethul kunji kutikal polum kashi kum nannayi madam thank you
Marunnunda undaakkunnathum athupole ethil chertha ella ingredients nte gunangal paranjuthannathinum thank you so much
Super
സൂപ്പർ നല്ല അവതരണം
Thanks dear friend 😘❤😊
വളരെ ഇഷ്ടമായി ❤
Thanks dear 😘
നന്നായിട്ടുണ്ട് എന്തായാലും try ചെയ്തു nokkum thanks dear❤️
🥰🤗
Vala valannu samsarirkkunnu
കാണണ്ട 😡
SuperNale,Uddakkanam
Useful video thanks for sharing 👍
Karkkidaka. Arunnunda valare nannayittund. Karkkidakathil prathirodasheshi koottan valare nallathanith.theerchayayum ithupole undakki nokkanam.
👍🏻👍🏻സൂപ്പർ
Thanks for the valuable information shared with us.
Thank you so much dear 😘
ith kollalo.. marunnunda adipoli aayittund... valare healthy um tasty um aayittula recipe aan.... orupad benefits und... enthayalum ithonn undaakki nokkanam.. thank you for sharing
Adipoli. ❤❤
Adipoli
സൂപ്പറായിട്ടുണ്ട് കേട്ടാ
Thanks dear friend 😘❤🙏
Super ,👍👍
നല്ല ശബ്ദം 😊
🤗
"ഇത് ഉണ്ടാക്കി നോക്കേണ്ട ആവശ്യമൊന്നുമില്ല (നല്ല "കിടുക്കാചി" സാധനം തന്നെയാണ്, യാതൊരു വിധ സംശയങ്ങളുടേയും ആവശ്യമില്ല)❤❤❤👌👌👌👍👍👍."
Thank you so much dear 😘❤💖💕
(സ്ത്രീകൾക്ക് ഒരുപാട് ജോലിഭാരം കുറഞ്ഞു കിട്ടും), താങ്കൾക്ക് ഒരുപാട് നന്ദി🍀🍀🍀.@@sreejasfoods7084
Karkkidakathile arogyasamrakshanathinu thayyarakkiya e recipe nannayittundu sadharana njangal karkkidaka kanjiyanu pathivu ithavana ithakkam ennum undakkan nikkendallo good share
Superb👍
Sugar ullavarkkum nadu vedana ullavarkkum okkey nalla health benefit ulla unda ith varey kazichittilla sugar kuravayath kond ith kazicha veendum kurayumo
Super ❤
👍
സൂപ്പർ നന്നായിട്ടുണ്ട് ഈ മരുന്ന് ഞാൻ ഉണ്ടാക്കാറുണ്ട്
Keep supporting dear friend 😊😘
Super
Marunnunda nannayitund
Thank you so much dear 😘❤
timely recipe..ee vanna kaalathu mikkavarkkum ulla pblm aanu nadu vedana..
Soooper
ഉണ്ടാക്കൻ അറിയാൻ മേലത്തവർക്ക് വിവണിയിൽ ഉണ്ടാക്കി വിറ്റു കൂടെ. വലിയ ഉവഹാരം ആയിരിക്കും. പായ്ക്കറ്റിൽ വിറ്റാൽ മേടിക്കാൻ ആളുണ്ടാവും. അറിയാവുന്നവർ ശ്രമിച്ച് കൂടെ.
Usefull viedo
Superrr
Thanks 😊🙏
👍👍👍👍
karkkidakathil arogya samrakshanathinayittu ithupolulla marunnundakalum uluva kanjiyum kazhikkunnath valare nallathanu ingane undakki vechal divasavum randennam veetham kazhichal mathiyallo super aayittund thayyarakki vekkanam
👌👌❤
Super I will try
Keep supporting dear friend 😊
കർക്കിടക മരുന്നുണ്ട നന്നായി❤
❤❤
❤❤❤❤❤❤
Chechi thanks theerchayayum undakkum 🎉🎉🎉 chechi vanna illatha penkuttikalkk kazhikkan vendi ellu idich ith pole undayakki kodukkille athinte receipe onnidamo🙏🙏🙏
Theerchayayum 🙏
@@sreejasfoods7084 ok chechi thank you🙏🙏🙏🤩
🙏
🙏😍
Kollam kto
Thank you so much ❣
Nice
Keep supporting dear ❣
മരുന്നുണ്ട തയ്യാറാക്കിയത് വളരെയധികം നന്നായിട്ടുണ്ട് എല്ലാം സെപ്പറേറ്റ് കഴിക്കുന്നതിന് പകരം ഒന്നിച്ച് ഒരു മരുന്നുണ്ടകഴിച്ചാൽ മതിയല്ലോ
Athe🤗❣
Chechi upload cheyyunna ella videoyum njan follow cheyyarund nallam healthy and tasty items aanu
Thank you so much dear 😘
Karikkadakam special Marunu unda valare nannayittunde ethrem gungal chernulla ethu kazichal Adutha varsham vare sharirathinu athinte aroghyam undaum allam nannayi Paranjuu thannu
Spr
😂❣
കർക്കിടക സ്പെഷ്യൽ മരുന്നുണ്ട വളരെ നന്നായി പറഞ്ഞു തന്നു പക്ഷേ ആശാളി എന്താ എന്ന് അറിയില്ല ഒന്നു പറഞ്ഞുതരാമോ
പ്രസവ രക്ഷാ മരുന്നിൽ ചേർക്കുന്നതാണ്.വെളളത്തിൽ ഇടാൻ പാടില്ല 'അങ്ങാടി കടയിൽ കിട്ടും🙏❣
Enthnu aashani
Are you a Ayurvedic Doctor ?
കർക്കിടക മരുന്നുണ്ട നന്നായിട്ടുണ്ട്. ഞവര അരി ഇവിടെ ഇരിപ്പുണ്ട്.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. ഈ മരുന്നുണ്ട കഴിച്ചാൽ പ്രതിരോധ ശക്തി കൂടുകയും ഒരുപാട് രോഗങ്ങൾക്ക് ഉള്ള പ്രതിവിധിയുമാകും. പ്രത്യേയെകിച്ച് കർക്കിടകത്തിൽ കഴിക്കുന്നത്. പെർഫെക്ട് ആയി തയാറാക്കി
🤗🙏
What is asali
Hasanendan
.
7:47
Ellu varuthal ethle nutritions kure pokum. 2Teaspoon morning and evening chavacharachu kazhikunnathanne etavum nallathu
Ellam koodi podikumbol athinde enna koodi mix akum gunam koodum
Refrigerate ചെയ്യണോ
Jeerakam cherutho/perum jeera kamo? Nilakadala cherkande?
Cheriya jeerakam anutoo..
Badam /nilakadala
aashali endanu
Ethine engane valichu neettinnu boar aanu
ഈ കാലാവസ്ഥയ്ക്കു അനുയോജ്യമായ ഒന്ന് ❤❤❤❤
🥰🙏❣
Velutha ellu mathiyo.,ellu jeerakam,ayamodakam,uluva ithinteonnum alavu paranjilla
Kure time paranjalloo..kettille😒
Karutha ellu venam edukan
ആശാലിക് ഇവിടെ എന്തആണ് പറയുക (chennai)
Ajali
എന്താണ് ആശാളി പറഞ്ഞു തരാമോ വാങ്ങാൻ ആണ്
പ്രസവ രക്ഷാ മരുന്നിൽ ചേർക്കുന്ന മരുന്നാണ് ആശാളി.
ആശാളി എന്താണ്
എവിടെ കിട്ടും?
ആശാളി പ്രസവ രക്ഷാ മരുന്ന് അഥവാ അങ്ങാടി മരുന്ന് ചേർക്കുന്ന മരുന്നാണ് '. അടുത്ത വീഡിയോയിൽ പറയാം
Ethu eppazha kazhikante
Evening / night
Sugarpatient enthu cheyyum
ശർക്കരയുടെ അളവ് കുറച്ചാൽ മതി
ഷുഗർ കൂടില്ല. 100 %
Sale undo
Diabetic ullavarku kazhikamo sarkara kazhikan padillallo diabetic ullavar sredhikanam
Sarkarayude alavu kurachal mathi..marunnu diabetic kurakum
ആശാളി എന്താ സാധനം
പ്രസവ രക്ഷാ മരുന്നിൽ ഒന്നാണ് ആശാളി.
അങ്ങാടിക്കടകളിൽ കിട്ടും
Eath jeerakamaannu cherthath
Sadaa nalla jeerakam
Cheriya jeerakam
Aa shali ennupararanjal anthanu
Angadi marunnanu
Prasavamarunnil cherkunnath..orupad gunangal und..next video il parayunnundee
Aasani enthanu chanavithanoo
അല്ല
പ്രസവ രക്ഷാ മരുന്നിൽ ഒലവൻ ചേർക്കുന്ന മരുന്നാണ് അടുത്ത വീഡിയോയിൽ പറയുന്നതാണ്🥰🙏🤗
Parcel ayachitharumo
Sale illalo
Undaki nok elupamallee
കുട്ടികൾക്ക് കൊടുക്കാമോ
Boys nu kodukam
What is Asali
പ്രസവ രക്ഷാ മരുന്നിൽ ചേർക്കുന്ന മരുന്നാണ് ആശാളി.
ഈ അളവിൽ എത്ര മരുന്നുണ്ട തയ്യാറാക്കാൻ പറ്റും
20 ennam kittum
Asali vere perundo?
Ajali ennum parayum
ആശാളി എന്താണ്?
പ്രസവ രക്ഷാ മരുന്നിൽ ചേർക്കുന്ന മരുന്നാണ് ആശാളി.
Yedhu jeerakam aaan
Sadaa jeerakam nalla jeerakam