പ്രതിരോധ ശേഷിയും ശരീര ബലവും കൂടാൻ ഉലുവ ഇങ്ങനെ കഴിച്ചു നോക്കൂ| Uluva paal| Easy Uluva recipe

Поделиться
HTML-код
  • Опубликовано: 3 авг 2023
  • #karkidakkaspecial #uluvapaal #fenugreek #fenugreekrecipe
    Friends
    Welcome to Diya's Kitchen Aroma
    Today I'm sharing a recipe how to make Uluva pal using fenugreek seeds ..
    Healthy drink must try
    #uluvarecipe
    #uluvapizhinjath
    #uluvaforhealth
    #uluvapalrecipe
    #uluvagunam
    #uluvakanjirecipe
    #uluvawater
    #uluvakanjirecipemalayalam
    #fengreekrecipe
    #fenugreek
    #fenugreekpal
    #weightlossrecepies

Комментарии • 112

  • @rubynoonu8265
    @rubynoonu8265 11 месяцев назад +80

    കർക്കിടകമാസത്തിൽ ഏറ്റവും അത്യാവശ്യമായിട്ട് നമ്മുടെ ശരീരം നോക്കേണ്ടതുണ്ട് അതിൻറെ വലിയൊരു അഭിവാജ്യ ഘടകം തന്നെയാണ് ഉലുവ എന്ന് പറയുന്നത് ഉലുവ കൊണ്ട് കഞ്ഞി വയ്ക്കാറുണ്ട് ഉലുവ കൊണ്ട് പായസം ഉണ്ടാക്കാറുണ്ട് ഉലുവ കൊണ്ട് ചോറ് തയ്യാറാക്കാറുണ്ട് ഇങ്ങനെ നമ്മൾ എല്ലാ ആഹാരത്തിലും ഉലുവ ചേർത്തിട്ട് കർക്കടകമാസത്തിൽ സേവിക്കാറുണ്ട് ഇത് വളരെ വ്യത്യസ്തവും പുതുമയും മാറുന്ന അടിപൊളി റെസിപ്പിയായിരുന്നു സത്യം പറഞ്ഞാൽ ഈ ഒരു ഡ്രിങ്ക് പോലെ ഉലുവ തയ്യാറാക്കി കഴിക്കുമ്പോൾ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല റെസിപ്പി വളരെ പുതുമയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @foodworld4474
    @foodworld4474 11 месяцев назад +15

    കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ ഉലുവ കൊണ്ടുള്ള നല്ല അടിപൊളി ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്

  • @mydreamz1751
    @mydreamz1751 11 месяцев назад +17

    ഉലുവ പാൽ ഇതുവരെ കഴിച്ചിട്ടില്ല. പറയുന്നത് കേട്ടപ്പോൾ നാളെ തന്നെ ഉണ്ടാക്കി കുടിക്കാൻ തോന്നി. healthy recipe

  • @pearlywhites7582
    @pearlywhites7582 11 месяцев назад +3

    Pradhirodha shaktiyum shareera balavum koottan pattiya uluva paal looks so healthy and tasty...you made it very well ....nice share

  • @animecrazy9143
    @animecrazy9143 11 месяцев назад +7

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു

  • @sabeenac.i4077
    @sabeenac.i4077 11 месяцев назад +8

    കർക്കടകത്തിൽ ഉലുവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത്ശരീരത്തിന് നല്ലതാണ്.. എന്തായാലും ഈ ഉലുവ പാൽ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കട്ടെ

  • @ronyskitchen7598
    @ronyskitchen7598 11 месяцев назад +4

    Very nice healthy drinks dear lookig...very tempting and refreshing... nicely explained

  • @afrimol9955
    @afrimol9955 11 месяцев назад +3

    Uluvapal kollalo ethupole onnu undaki kudich nokanam nalla oru recipe nalla reethiyil parannuthannu great sharing thanks

  • @ridwan1176
    @ridwan1176 11 месяцев назад +4

    വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ ആരോഗ്യപ്രദമായ നല്ലൊരു എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @jasnajasna3017
    @jasnajasna3017 11 месяцев назад +4

    Healthy home made drink, good for cooling the body , pattiya uluva paal looks so healthy and tasty.

  • @natureexplorer5802
    @natureexplorer5802 11 месяцев назад +3

    uluva paal njaan aadyamaayittaan kaanunnath...very tasty and healthy drink aanallo..useful video

  • @shinav4589
    @shinav4589 11 месяцев назад +4

    ഉലുവ കൊണ്ടുള്ള നല്ല അടിപൊളി ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കി കാണിച്ചുതന്നത് കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ നല്ല റെസിപ്പികളാണ് റെസിപ്പിയാണ് കാണിച്ചുതന്നത് സത്യം പറഞ്ഞാൽ ഉലുവ കൊണ്ട് കഞ്ഞി ഉണ്ടാക്കും ഉലുവ കൊണ്ട് ചോറുണ്ടാക്കും ഇതൊക്കെ കഴിക്കാറുണ്ടെങ്കിലും ഇത് വ്യത്യസ്തപരമായിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പി നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി നല്ലൊരു വീഡിയോ. ഇനിയും ഇതുപോലെ വ്യത്യസ്തമായിട്ടുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @pinkandgreen26
    @pinkandgreen26 11 месяцев назад +2

    Uluva kondulla paal valare nannayi prepare cheythu......valare healthy aaya oru recipe thanne uluva paal..

  • @souvikroy9913
    @souvikroy9913 11 месяцев назад +5

    Very nice healthy drinks dear looking very refrasing.... nicely explained

  • @elenaemma9601
    @elenaemma9601 11 месяцев назад +4

    Hello dear, awesome drink you had made it so perfect na, nice sharing us thank you have a pleasant day. see your up next ,

  • @desiappu1
    @desiappu1 11 месяцев назад +2

    wooww zabardast , such perfect recipe you shared .. awesome nd yummyy drink , thank you..

  • @sankarij3386
    @sankarij3386 11 месяцев назад +4

    Ee karkkidakathil ettavum uthamamaya oru paneeyam thanneyanallo, healthy n tasty too...will try this way dear

  • @lazusworld4541
    @lazusworld4541 11 месяцев назад +7

    ഉലുവ പാൽ ആദ്യമായിട്ടാ കാണുന്നെ... ഇത് വരെ കഴിച്ചിട്ടില്ല കർക്കിടക മാസത്തിൽ ഉലുവയുടെ പ്രാധാന്യം വളരെയേറെയാണ് നമ്മുടെ ആരോഗ്യത്തിന്... അത് ഒരു variety റെസിപ്പിയിലൂടെ അവതരിപ്പിച്ചു... തീർച്ചയായും ഉണ്ടാക്കുന്നുണ്ട്

  • @rijysmitheshwe2210
    @rijysmitheshwe2210 11 месяцев назад +2

    Uluva paal recipe valare nannayitundu, ee karkidaka maasathil arogyam samrakshikkan ithupole ulla healthy foods kazhikkunathu valare nallathanu, ee drink enthayalum try cheiythu nokkam

  • @navyapinky9830
    @navyapinky9830 11 месяцев назад +3

    uluva al njanum undakkarund aarkkum valare easy aayittu thayyarakkan pattum nalla tastyum valare healthyum aanu ellavarkkum ishtamavum 7 days enkilum continuous kazhikkunnath valare nallathanu

  • @megham398
    @megham398 11 месяцев назад +3

    Prathirodhasheshi kootanulla nalloru drink thanneyayirunu ..healthy ayitulla uluvapaal perfect ayitundu ..try cheyum ..nice sharing

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 11 месяцев назад +3

    ഇത് ഒന്ന് ട്രൈചെയ്ത് നോക്കണം അടിപൊളി

  • @gigglest8701
    @gigglest8701 11 месяцев назад +3

    Ithupole njan ithuvare kazhichittilla ulukanjiyanu undakkaru njanith theerchayayum try cheyyum e karkkidakathil thanne kittiyath nannayi thanks a lot

  • @sabeenasakkeer4413
    @sabeenasakkeer4413 11 месяцев назад +2

    Karkidaka masathil ellavarkum kudikan patiya nalla healthy uluva pal valare nannayittund

  • @Sharmiszedsvlog
    @Sharmiszedsvlog 11 месяцев назад +2

    Prathirotha sheshi koottanum Shareera balam koodanum ee Uluva kanji undakki nokkanam Nalloru healthy recipe ayirunnu

  • @amumunnu3565
    @amumunnu3565 11 месяцев назад +3

    Njan undaakkarundu sherikkum Ee masathil valare nallathanu kazhikkunnathu

  • @jackandjill2839
    @jackandjill2839 11 месяцев назад +1

    uluva kondulla healthy drink aadyamaayittaan kaanunnath..nalla tasty aanenn kaaumpol ariyaam...ith try chaithu nokkatte

  • @roshlh2071
    @roshlh2071 11 месяцев назад +2

    Uluva paal adipoli. Ee karkkidakathil immunity koottanum body pain okke onnu mattanum ithu sarikkum helpful akum

  • @geryworld9219
    @geryworld9219 11 месяцев назад +2

    Woow uluvakkanji super ayitto. Yndayalum ennenne nighale vedio kandad nannayi. Uluvakkanji undakanojn vigarich nikka. Yndayalum undaki nokate👍

  • @shilpajose8690
    @shilpajose8690 11 месяцев назад +2

    Ingnoru drink nan kazhichitillato..ei season il ozhichekoodanavatha oru recipe tane ane..easy ayi undakugayum cheyyalo, theerchayayum try cheyununde.. nice sharing Dear..

  • @hillabode7246
    @hillabode7246 11 месяцев назад +3

    Healthy home made drink, good for cooling the body also. combination of ingredients go well.

  • @foodbysarana1248
    @foodbysarana1248 11 месяцев назад +3

    while watching i already feel greedy to taste it dear, , well dome such perfect recipe, keep sharing dear, thumb up for you,

  • @jimbrucook4783
    @jimbrucook4783 8 дней назад

    ഉണ്ടാക്കണം❤

  • @leelakuriakose9012
    @leelakuriakose9012 11 месяцев назад +1

    👌👌

  • @mykittens7363
    @mykittens7363 11 месяцев назад +3

    Very good 👍

  • @najiaslam6132
    @najiaslam6132 11 месяцев назад +2

    KARKIDAKA MASATHIL ULUVA NALLATHanuu thudarchayayi kudichal nalla benefits undavum

  • @diyamol4025
    @diyamol4025 11 месяцев назад +7

    കരിപ്പട്ടിയും തേങ്ങാപ്പാലും ഉലുവയും ആഹാ ഭയങ്കര രുചിയാണ് ഈ കോമ്പിനേഷൻ ഞാൻ ഇടക്കൊക്കെ ഉണ്ടാകാറുണ്ട്

  • @nishanoeld110
    @nishanoeld110 11 месяцев назад +2

    Karkkidakathil shareera rakshakkum pradhirotha sheshikkum ullu uluva recipe nannayittuntu...tasty and healthy aayittulla uluva paal ...nice share

  • @salhamilu3009
    @salhamilu3009 11 месяцев назад +5

    ഉലുവ കൊണ്ടുള്ള ഹെൽത്തി റെസിപ്പി വളരെ അധികം ശരീരത്തിന് ഉപകാരപ്പെടും ഞാനുണ്ടാക്കാറുണ്ട്

  • @shiyaprabhu5411
    @shiyaprabhu5411 11 месяцев назад +3

    Immunity koottanum athu pole orumatgiri asugangalkoke pariharamayalo, uluva pal ethe vare kazhichettila eni enthayalum try cheythitt thanne karyam

  • @kochuraniantony5516
    @kochuraniantony5516 11 месяцев назад +2

    Very good recipe

  • @ramyavellara3511
    @ramyavellara3511 11 месяцев назад +2

    karkidamasathile shareerabalathinum pradeerodha seshikkum dahanathinum ellam thanne super aanu....nalloru oushagunamulla recipe..

  • @moli0789
    @moli0789 8 дней назад +1

    നല്ല ഉപയോഗപ്രധമുള്ള വീഡിയോ താങ്ക്സ് ❤️❤️

  • @leelaleela743
    @leelaleela743 3 дня назад

    ❤❤❤

  • @lifeismykitchen4399
    @lifeismykitchen4399 11 месяцев назад +1

    Karkidaka masam ayal kazhikan pattiya nalloru uluva kond thayyaraki kanichu 😊

  • @solly549
    @solly549 11 месяцев назад +2

    Adipoli

  • @sujauthuppu1772
    @sujauthuppu1772 5 дней назад

    👍

  • @user-kc7nq9xn4p
    @user-kc7nq9xn4p 11 месяцев назад +2

    Uluvayude gunanghal athrakund nalloru healthy recipe thannathil athu ee samayath athyavoshyaman

  • @user-ii7do1fn2u
    @user-ii7do1fn2u 9 дней назад +1

    താങ്ക് യു മാഡം നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏🌹

  • @Jancysiby-sm9tn
    @Jancysiby-sm9tn 7 дней назад +1

    കൊള്ളാം നോക്കണം,

  • @HakkimS-ft8su
    @HakkimS-ft8su 6 дней назад

    Thanks❤

  • @lissytc9040
    @lissytc9040 7 дней назад +1

    Supper.

  • @user-ov6sp6dg2f
    @user-ov6sp6dg2f 2 дня назад

    Good

  • @user-ge8ng7qv9r
    @user-ge8ng7qv9r 11 месяцев назад +2

    Thanks Mem

  • @soumyapa4300
    @soumyapa4300 6 дней назад +1

    നല്ല മധുരമായ ശബ്ദം 🥰

  • @bindunv5609
    @bindunv5609 11 месяцев назад +3

    karkkidakathil deha rakshakkum arogya samrakshanathinum uluva kazhikkunnath valare nallathanallo randu cheruvakal mathram upayogichu aarkkum undakkan pattunna recipe aanu uluva pal

  • @mathewtm2846
    @mathewtm2846 11 месяцев назад +1

    👍👍🙏

  • @shaharbanu7602
    @shaharbanu7602 11 месяцев назад +2

    തേങ്ങാപ്പാലിൽ പകരം പശു❤പാൽ ഉപയോഗിക്കാം

  • @user-gm4om2rj1f
    @user-gm4om2rj1f 11 месяцев назад +2

    👍❤🌹❤

  • @vijayasreeks1613
    @vijayasreeks1613 11 месяцев назад +1

    Super súuuuuuuuupppppeeeeerrrrr

  • @afhammuhsin2427
    @afhammuhsin2427 7 дней назад

    Uluva Oru thuniyil ett pizhinj athinta sath eduth sharkarayum palum cherkum njan anganaan cheyya

  • @shajivclement5160
    @shajivclement5160 5 месяцев назад +1

    Good morning

  • @sabitha9871
    @sabitha9871 7 дней назад +2

    ഉണ്ടാക്കിയത് ബാക്കി വന്നാൽ fridge ൽ store ചെയ്ത് വെക്കാൻ പറ്റോ?

  • @moli0789
    @moli0789 7 дней назад +3

    Mam
    ഷുഗർ ഉള്ളവർക്ക് കരിപ്പൊട്ടി ചേർക്കാമോ

  • @arunathira9879
    @arunathira9879 11 месяцев назад +2

    Uluva kazhichal Nadu vedhana marum enn kettittund....karkidakam alle enthayalum try chaith nokkam

  • @reshmiurnair1739
    @reshmiurnair1739 9 месяцев назад +1

    Balance ulladhu fridgil vechu 7 days usecheyyan pattumoo or fresh aayi undaakanoo daily

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  9 месяцев назад

      Fridgil Oru 3 days max mathi … Atanu nallathu

  • @susanjoseph9293
    @susanjoseph9293 6 дней назад +2

    ഇത് കഴിക്കണ്ട സമയം രാവിലെ or രാത്രി അതയോ എപ്പോൾ വേണമെങ്കിലും കഴിക്കാമോ?

  • @sulubabu1308
    @sulubabu1308 7 дней назад +2

    Sugarund patumo

  • @mammadkoya5910
    @mammadkoya5910 8 дней назад +3

    ഷുഗർ ഉള്ളവർക്കു കരിപ്പട്ടി ചേർത്തി മധുരത്തിൽ ആയാൽ എങ്ങനെ കുടിക്കും??.

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  8 дней назад

      Kurachu Alavil cherthal mathi

    • @gracy3912
      @gracy3912 5 дней назад +1

      പച്ചരിയുംഉലുവയുംജീരകംതേങ്ങ നന്നായി വേവിച്ച് കഞ്ഞി ആക്കി കഴിക്കാം

  • @sreedevi2745
    @sreedevi2745 11 месяцев назад +5

    ഷുഗർ ഉള്ളവർക്ക് മധുരം പറ്റുമോ?

  • @alicevarkey1237
    @alicevarkey1237 10 месяцев назад

    Can we add cow's milk instead of coconut milk? Because we don't get much coconut

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад

      Didn’t try it.. usually coconut milk is added .. This will reduce bitterness

  • @vijayabalan2042
    @vijayabalan2042 6 дней назад

    Is it advisable for Dibetic patients.You put Kari Patti in your preparation.

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  6 дней назад

      For diabetic patients put very little amount of palm jaggery

  • @rifasworld9204
    @rifasworld9204 7 дней назад

    Kurach tharu

  • @Rathna5004
    @Rathna5004 6 дней назад

    Uluvakanji kazichittund,,, ithu try cheyyum,,, 😍😍 subccribe cheythu thirichum cheyyane ❤❤

  • @subaidakakkur5952
    @subaidakakkur5952 4 дня назад +1

    Karipetti,evide,aanu,kittuka,,

  • @nandinik.p4206
    @nandinik.p4206 11 месяцев назад +1

    നാളികേരപ്പാലിനു പകരം അരച്ചുചേർത്തൽ മതിയോ

  • @sainabaveeran7664
    @sainabaveeran7664 11 месяцев назад +1

    കർക്കിടക മാസത്തിൽ മാത്രമാണോ ഇത് കഴിക്കാൻ പറ്റുമോ ശരീരത്തിൽ ചൊറിച്ചിൽ ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ മറുപടിക്ക് കാത്തിരിക്കുന്നു കാത്തിരിക്കുന്നു

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  11 месяцев назад

      Ella ithu eppol vanamengilum kazikkam.. continuous 3 or 7 days ...Uluva nammude arogyathinu nallathalle..

  • @jasminabdulla6275
    @jasminabdulla6275 11 месяцев назад +2

    കർക്കിടകത്തിൽ മാത്രം കഴിക്കാൻ പാടുള്ളോ

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  11 месяцев назад

      Alle ithu Eppol venamengilum kudikkam continuous 3 or 7 days

  • @sathiabhamam9831
    @sathiabhamam9831 10 месяцев назад

    ഉലുവ നല്ലതണുപ്പ് ഉ ള്ളതാണ്.എല്ലാവർക്കും പറ്റില്ല. എനിക്ക് നീരിറക്കം ഉണ്ടാകാറുണ്ട്.

  • @mohammedjishad8941
    @mohammedjishad8941 11 месяцев назад +2

    👍