Felt sad reading rude comments! There are many successful cooking channels where cooks speak more than this lady and only this lady is blamed! Keep on doing your work, dear! You tried to help others too! Thanks!💐
മോളെ ചപ്പാത്തി ഉണ്ടാക്കാൻ അറിയില്ലേ അറിയില്ലെങ്കിൽ വീഡിയോയിൽ വരാൻ പാടില്ല കേട്ടോ പൊറോട്ടയല്ല ചപ്പാത്തി അഭിപ്രായം ദേ പറയുന്നു ചപ്പാത്തി ചപ്പാത്തിയാണ് ചപ്പാത്തി ഹഹഹഹ ഹഹഹ ഹഹഹ ഇതാ ഷെയർ ചെയ്തു ക ഇതാ കൊടുക്കുന്നത് അടികൊള്ളും അടി കൊള്ളും ഇത് ഷെയർ ആയി കൊടുത്ത വയറു സാരി ഉടുക്കുമ്പോൾ ആയിരിക്കും കേട്ടോ വരണ്ട ഒക്കെ സോറി സോറി കൂയ് പോയി ആഹാ ഹ ഹ
ആ പറഞ്ഞത് സത്യം ഈ ചാനലുകളിൽ എല്ലാം തന്നെ ചിത്രത്തിൽ കാണുന്നത് പോലെ ഇവർക്ക് ഉണ്ടാക്കാൻ കഴിയില്ല ആരുടെയെങ്കിലും ഉണ്ടാക്കുന്ന പടം ഇടുന്നതാണെന്നു തോന്നുന്നു
നേരത്തെ വെ ഉപയോഗിച്ച് വടയുണ്ടാക്കുന്നതുകണ്ട് ഉണ്ടാക്കി നല്ല ഉപ്പുമാവിൻ്റെ ടേസ്റ്റ് അല്ലേലും ഉപ്പുമാവുണ്ടാക്കി ഉരുട്ടി തുളയിട്ടാണല്ലോ ഉണ്ടാക്കുന്നത കാണുമ്പോൾ നല്ലതായി തോന്നും. വെറുതെ കുറച്ച് എണ്ണയും സാധനങ്ങളും കളഞ്ഞു.😂
നല്ല വിവരണം ഇതുപോലെ പറഞ്ഞു ചെയ്തത് നന്നായി
Lag ഇല്ലാതെ നല്ല flow il ആണ് present ചെയ്യുന്നത്.I like so mch
Felt sad reading rude comments! There are many successful cooking channels where cooks speak more than this lady and only this lady is blamed! Keep on doing your work, dear! You tried to help others too! Thanks!💐
0:34 😅😊i
😊😊😊😊😊😊😊😊
മോളെ ചപ്പാത്തി ഉണ്ടാക്കാൻ അറിയില്ലേ അറിയില്ലെങ്കിൽ വീഡിയോയിൽ വരാൻ പാടില്ല കേട്ടോ പൊറോട്ടയല്ല ചപ്പാത്തി അഭിപ്രായം ദേ പറയുന്നു ചപ്പാത്തി ചപ്പാത്തിയാണ് ചപ്പാത്തി ഹഹഹഹ ഹഹഹ ഹഹഹ ഇതാ ഷെയർ ചെയ്തു ക ഇതാ കൊടുക്കുന്നത് അടികൊള്ളും അടി കൊള്ളും ഇത് ഷെയർ ആയി കൊടുത്ത വയറു സാരി ഉടുക്കുമ്പോൾ ആയിരിക്കും കേട്ടോ വരണ്ട ഒക്കെ സോറി സോറി കൂയ് പോയി ആഹാ ഹ ഹ
Super Porotta making Thanks
Very nice presentation,Thank you 🎉🎉❤❤
കൊള്ളാം വീശാനും അടിക്കാനും നിക്കണ്ട super
കാണികളടെ സമയം കൂടി നോക്കുക.എന്തിനു ബോറടിപ്പിക്കണം ?
ബോറടിപ്പിക്കാതെ വീഡിയോ സ്പീഡിൽ കാണിച്ചു. പൊറോട്ടക്ക് മുട്ട വേണ്ടേ
രണ്ടിന്റെയും ruchi different ആയിരിക്കും. Vatti kuzhkkunnathinte ruchi veronnayirikkum.
Venamekil kandal mathi
Valichu parikanam
ഒരു doubt ഉം ഇല്ല.. ഒന്നാന്തരം പച്ച മാവ്....
Aavarthana virasatha varunnu ozivaakkiyaal nannayirikkum
Nalla avatharanam thanks
5 minute വലിച്ചു നീട്ടി 15 minute ആക്കിയ അത്ഭുതം!😂😂
സംഭാഷണം ചുരുക്കണം ആവർത്തനം ഒഴിവാക്കണം
Ahaaa ഇത് അടിപൊളി 👌👌👌👌
കാണുമ്പോൾ സിമ്പിൾ പക്ഷെ ഉണ്ടാകുമ്പോൾ അല്ലെ അറിയുന്നത് ഇത്രയും സിമ്പിൾ 😄
Thathanod. Vellathinde. Alav marannupoyo. Athum kudi parayande
ഒരു ദിവസം കൊണ്ട് ഒരെണ്ണം ഉണ്ടാക്കാൻ പറ്റുമോ
🤣
Samsaram kurachaal nannaayirikum
മുട്ടയും കൂടി മാവിൽ ചേർത്താൽ nalla രുചി ആയിരിക്കും
Oru halakinta poratta😂😂😂
Suuuuuper 🎉🎉🤸🤸🤸
സംസാരം കൂടുതൽ
Adipoly ayittundu
സംഭാഷണം നല്ല പോലെ കുറക്കണം കേട്ടോ വല്ലാണ്ട് ബോർ ആകുന്നു കാര്യങ്ങൾ മാത്രം പറഞ്ഞാൽ പോരെ pls
ചെവി പൊത്തിപിടിക്കു.. അവർ പറയട്ടെ
Thanikku venda enkil ithra budhi mutti kelkkanda..poyi joli nokku
വായ ഒന്നു പൂട്ടുമോ ?
കൊള്ളം❤😊
ആദ്യം ഫോട്ടോയിൽ കാണിച്ചത് ആൺ പിള്ളേർ ഉണ്ടാക്കിയ പൊറോട്ട 😂😂😂
🤣 അതെ അതെ
🤣🤣✌🏻✌🏻✌🏻✌🏻
😂😂😂😂
ചിത്രത്തിൽ കാണിച്ച പൊറോട്ട ഒന്ന്, ഉണ്ടാക്കിയത് മറ്റൊന്ന് , എന്താ ല്ലേ 😂😂😂
ആ പറഞ്ഞത് സത്യം ഈ ചാനലുകളിൽ എല്ലാം തന്നെ ചിത്രത്തിൽ കാണുന്നത് പോലെ ഇവർക്ക് ഉണ്ടാക്കാൻ കഴിയില്ല ആരുടെയെങ്കിലും ഉണ്ടാക്കുന്ന പടം ഇടുന്നതാണെന്നു തോന്നുന്നു
True I also thought
Correct
മാവ് taytt ഉണ്ടോ
Can we mix maidan and wheat flour?
പൊറോട്ട് നാ. കടം. കിടു
ഒരു മുട്ട ചേർത്താൽ ഒന്നും കൂടെ രുചി കൂടുമോ താത്ത
ആൾക്കാരെ വെറുപ്പിക്കൽ സംസാരം 🙄. സമയം കുറച്ച് വിലപ്പെട്ടതാണ് 👍
ഇതിന്റെ പേര് എന്താണ്
ന്യൂ സബ് ആണ് സൂപ്പർ try cheyyum♥️♥️♥️♥️
Ennayil kulicha porotta
Onnu mindathe cheythuday ndoru rpt
Supper ആയിട്ടുണ്ട്
❤
ചളവിള വർത്താനം പറയാതെ ചെയ്യുതുടെ
നിങ്ങളുടെസംസാരംഓവർ ആ ണ്. ഒന്ന്കുറക്കാമോ.
ഈ പൊറാട്ടാ യുടെ പേര് മാറ്റണംനുൽപുട്ടു ആയാൽ പറ്റുമോ
മൈദ യുടെ ഇടിയപ്പം അല്ലെ ഇത്
ജനലിൽ കൂടി കാണുന്നത് കടലാണോ? പാചകം കപ്പലിലാണോ?
നീല പടത...
കാറ്റു വരുമ്പോ അനങ്ങുന്നത് ' പടതയിൽ വെയിലിൻ്റെ ഷേഡ് ആണ്
Very good I will definitely try. I hope it is very easy . thanks.
ആട്ടപൊടി കൊണ്ട് ഉണ്ടാക്കാമോ
ആവർത്തന വിരസദ ഒഴിവാക്കു 🙏🏻
ഉണ്ടാക്കി പഠിച്ചതിനുശേഷം
വീഡിയോഇട്ടാൽമതിയായിരുന്നു
കൊള്ളാല്ലോ നാളെ തന്നെ ചെയ്തു നോക്കും
ചെയ്തു നോക്കിയോ??? എങ്ങനെ ഉണ്ട്????
ഇത് മൈത ന്നുൽ പുട്ട് അല്ലേ
Ttoethrapravashyamparanju
🤣കാണുമ്പോൾ തന്നെ മനസ്സിലായി ആദ്യം കാണിച്ച പൊറോട്ട അല്ല ചുട്ടത് എന്ന് 🤣🤣
പൊളിച്ചു മുത്തേ.. ഇന്നത്തെ ഡിന്നർ ഇത് തന്നെ ആയ്കോട്ടെ.. ഇൻശാ അല്ലാഹ് 🥰🥰
Vachaka recipe
😊
😂😂😂. Achalamu. Alkum😊😊😊
നമ്മുടെ താത്ത എവിടെപ്പോയി.
പൊറാട്ട da soft കൂടിപ്പോയി അതാ പൊടിഞ്ഞു വന്നത് 😅
മുട്ട ഇടുമ്പോൾ സെരിക്ക്ഇടണം
Podinju pokunnud
ഒന്ന് ചെയ്തു പഠിച്ചിട്ടു ചയ്യാമാഹിരുന്നില്ലേ. വെറുതെ കൊളമാക്കേണ്ടായിരുന്നു.
കുറ എല്ലാവർക്കും സമയം ഇല്ലച്ച് ആവർത്തനം നല്ല പറച്ചിൽ പെട്ടെന്ന തീർത്താൽ ആളു കൂടും
ഇത്രയും ബലം പിടിച്ചു ബുദ്ധി മുട്ടി പൊറോട്ട ഉണ്ടാക്കണോ ,20 രൂപ കൊടുത്താൽ 2 പൊറോട്ട കിട്ടും
Correct 😂
Sheriyayilla
തിന്നുമ്പോൾ സലാം പറയാൻ പാടില്ല
തൂറുമ്പോൾ സലാം പറയാമോ ഇത്ത? 🥹 ഞാൻ പറഞ്ഞു പോയി 🥹
🙆🏼♂️
❤❤❤❤ @@bincyjohn6774
വീട്ടിൽ വടി ഉണ്ടോ..... ആ camera തല്ലി പൊട്ടിചേക്ക്........ ❤
Godhambu podi kondu undakkan pattumo?
വട്ടാണോ
കാര്യം പറഞ്ഞാണ്ട് ഓവർ സംസാരം ഒഴിവാക്കി കൂടെ ഇന്നാൽ ഒന്നും കൂടെ ബെറ്ററായിരുന്നു
😊❤❤❤❤❤❤❤❤
😅@@AshokanP-jl8vc
@@AshokanP-jl8vc😊😊vmcmalayalam
How bg in un in
👍👍👍❤
Superb 😋😋
👍 super
Super egg curry and പൊറോട്ട.
ഇടക്കിടക്ക് "ട്ടൊ" ന്ന് പറയുന്നത് ഒന്ന് ഒഴിവാക്കാമോ?😂
ഇത് മൈദ കൊണ്ടുള്ള നൂൽ പുട്ട്. ഇത് പൊറോട്ട അല്ല
ഉണ്ടാക്കി നോക്കട്ടെ
Adachuvachu veevichal pore
സൂഫ്റ്റ് ഓവർ ആയി 🌹🥰
Suuuuper Parotta and Kari❤
Ithaa vazhuthipokathirikkan kottan thuni pidichaal mathi porotta super 😂😂😂
താത്ത യുടെ ശബ്ദം കേൾക്കാൻ എന്ത് രസമാണ് ഇത് കേൾക്കാൻ വേണ്ടി എപ്പോഴും വെക്കും ❤️❤️❤️
Thank you. Ummachy
വീശുന്നതിനേക്കാളും പ്രയാസമാ സേവനാഴിയിലെ പണി 🤣🤣പിന്നേ പൊറോട്ടക്ക് എപ്പോഴും പച്ചവെള്ളത്തിലാണ് കുഴക്കേണ്ടത് ഇതിനു പൊറോട്ട എന്നപേര് ഇട്ടതിനു 😂🤣ഒന്നും പറയാനില്ല 🙏😊
🙏🏻🙏🏻🙏🏻🙏🏻🙏🏻
👌👌👌❤
Samsaram കുറക്കമായിരുന്നു
Thumb nail imageum undakkiya sadhanom thammil yaathoru bandhom illa... Veruthe samayam waste
Kollato
ഉണ്ടാക്കിയിട്ട് ഫ്ലോപ്പ് ആയി, ലയർ ഒന്നുമില്ല, ചപ്പാത്തി പോലെ ഉണ്ട് 😢
👍🏻👍🏻
സൂപ്പർ 👍നന്നായിട്ടുണ്ട് പൊറോട്ട 👌
ഇങ്ങളെ സെവനായി ഒന്ന് കിട്ടു മോ.. 😅😅😅
സേവനവഴി വീട്ടിൽ ഇല്ലേ? ഇല്ലെങ്കിൽ ഒന്ന് തരപ്പെടുത്തുക, സൂക്ഷിക്കണം കാലം മോശമാ, സ്കൂൾപോലും...... ആയിരിക്കുന്നു.
Super 👍👍 thanks
Very good. Tq😊
പൊറോട്ട നല്ലവണ്ണം കുഴച്ച് വീശി അടിച്ചു ചുട്ടെടുക്കണം അല്ലാതെ ഇടിയപ്പം ലൈക്ക് അടിക്കാൻ നിൽക്കയാണോ പണി
14:53
Very nice.
നേരത്തെ വെ ഉപയോഗിച്ച് വടയുണ്ടാക്കുന്നതുകണ്ട് ഉണ്ടാക്കി നല്ല ഉപ്പുമാവിൻ്റെ ടേസ്റ്റ് അല്ലേലും ഉപ്പുമാവുണ്ടാക്കി ഉരുട്ടി തുളയിട്ടാണല്ലോ ഉണ്ടാക്കുന്നത കാണുമ്പോൾ നല്ലതായി തോന്നും. വെറുതെ കുറച്ച് എണ്ണയും സാധനങ്ങളും കളഞ്ഞു.😂
Super super 🎉❤
Ithum porotta ano😂
കണ്ടാൽ തന്നെ അറിയാൻ പറ്റും ലയറിൻ്റെ എണ്ണം😅
സൂപ്പർ 👌👌👌
കൊള്ളാലോ 👍