ഉന്മേഷത്തിനും രക്തം കൂടാനും റാഗി കൊണ്ടൊരു Healthy Drink | Ragi Recipes in Malayalam | Ragi Recipe

Поделиться
HTML-код
  • Опубликовано: 19 авг 2024
  • #Ragi #weightloss recipe
    #Healthy Breakfast recipe
    Friends
    Today I'm sharing 2 Healthy Ragi drinks ..
    Ragi is also known as finger millet..It is gluten free gain rich in fiber , protein and minerals...
    Do try out this recipes
    If u like this recipes please share with family & friends..
    Enjoy Cooking
    Good day
    #ragirecipe
    #ragimaltrecipe
    #ironrichdrink
    #weightlossrecepies
    #summerdrink
    ,#fingermilletdrink
    #breakfastdrink
    #ragidrink
    Ragimaltrecipemalayalam
    #ragikanji
    #ragidrinkforweightloss
    #Diyaskitchen

Комментарии • 58

  • @zamilfaizal8500
    @zamilfaizal8500 10 месяцев назад +9

    Ragi kond undakkiya healthy drink adipoli ayittund ithreyum health benefits ulla ragi kond undakkiyitulla ellam recipes nallathanu ini ithu pole undakki nokkam diabetes ullath kond njhan enthayalum try cheyyunund.. Thanks for sharing

    • @vinodtvm723
      @vinodtvm723 10 месяцев назад

      വയസ്സായവർകും പള്ളില്ലാത്തവർക്കും സൂപ് മിക്സിയിൽ അടിച്ചു കഴിക്കാമോ?

  • @ayishasidheek9922
    @ayishasidheek9922 10 месяцев назад +1

    Ragi kondulla randu recipeyum valare nannayittund theerchayayum ithupole undakki nokkum. Nice share...

  • @shinav4589
    @shinav4589 10 месяцев назад +5

    ഉന്മേഷത്തിനും രക്തം കൂടാനും റാഗി കൊണ്ട് നല്ല അടിപൊളി റെസിപ്പി കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കിയ ഒരു റെസിപ്പി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇൻട്രോ പൊളിച്ചുട്ടോ🥰

  • @seemagupta9613
    @seemagupta9613 10 месяцев назад +3

    Ragi dishes look so delicious and yummy... very nice recipe... good sharing

  • @ridwan1176
    @ridwan1176 10 месяцев назад +2

    റാഗി കൊണ്ടുള്ള ഒരു കിടിലൻ ഡ്രിങ്ക് തന്നെയാണ് കാണിച്ചത് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല കിടിലൻ ആയിട്ടുണ്ട് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക

  • @megham398
    @megham398 10 месяцев назад +2

    Raggi kondu undakiya healthy drink ishtayi ..try cheyunundu ..looks yummy ..nice presentation ..thanks for sharing

  • @roofgrid1520
    @roofgrid1520 10 месяцев назад +1

    Raggi kondu undakiya healthy drink ishtayi .. good shared like and thump up, waiting more drinks recipe,

  • @mydreamz1751
    @mydreamz1751 10 месяцев назад +2

    റാഗി കൊണ്ടുള്ള drink കൊള്ളാം.sugae ഉള്ളവർക്കും അമിത വണ്ണം ഉള്ളവർക്കും. അനെമിക് ആയവർക്കും പറ്റിയ perfect drink തന്നെ. Delicious preparation.

  • @Vijay-ls9eq
    @Vijay-ls9eq 10 месяцев назад +1

    healthy and tasty drink anallo kollato easy aye undAKKALLO TRY CHEYATO ETHUPOLE NICE PRESENTATION THANKS SHARE IT

  • @sankarij3386
    @sankarij3386 10 месяцев назад +2

    Nalla healthyum tastyum aayittulla ee oru ragi recipe enikkishtaayi, enthaylum undakki nokkanam

  • @mykittens7363
    @mykittens7363 10 месяцев назад +2

    റാഗി പാനീയം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും, ഓൾ ദി ബെസ്റ്റ് ❤️

  • @foodworld4474
    @foodworld4474 10 месяцев назад +1

    ragi kondulla energy drink adipoli anetto ragi kondulla nalla healthy and tasty aayitulla oru drink

  • @rubynoonu8265
    @rubynoonu8265 10 месяцев назад +7

    ഉന്മേഷത്തിനും രക്തം കൂടാനും നല്ല റാഗി കൊണ്ട് അടിപൊളിയായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കിയത് വളരെ നല്ലൊരു റെസിപ്പിയായിരുന്നു അതും വ്യക്തമായി നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @jackandjill2839
    @jackandjill2839 10 месяцев назад +1

    ragi kondulla nalloru healthy drink recipie aayirunnutto...theerchayayum undakki nokkanam thanks dear

  • @bindunv5609
    @bindunv5609 10 месяцев назад +1

    ragi kondulla randu drinks um super aayittund morozhichu undakkiyath valare ishtamayi healthy tasty drinks ellavarkkum ishtamavum

  • @lifeismykitchen4399
    @lifeismykitchen4399 10 месяцев назад +1

    Arogyathinum unmeshathinum nalla healthy ayitulla Ragi Drink anu undakiyath

  • @Ayshafellah123
    @Ayshafellah123 10 месяцев назад +1

    Raggi kondu undakiya healthy drink ishtayi ..try cheyunundu....thanks for this easy recipe....

  • @Sharmiszedsvlog
    @Sharmiszedsvlog 10 месяцев назад +1

    Ragi kondulla ee oru healthy drink nallathanennu thonni nalloru drink ayirunnu healthy drink ishtayi

  • @elenaemma9601
    @elenaemma9601 10 месяцев назад +1

    well prepare and nice detail, arrowroot powder that look perfect drinks so good shared like and thump up, waiting more drinks recipe,

  • @rijysmitheshwe2210
    @rijysmitheshwe2210 10 месяцев назад +2

    Raagi kondulla nalla healthy and tasty aayitulla oru drink , ragiyude benifits e kurichum valare nannayi thanne paranju thannu, nice sharing

  • @alee3174
    @alee3174 10 месяцев назад +1

    ഇത് കൊള്ളാം വളരെ ഇഷ്ടം ആയി ഞാനും ഇത് പോലെ നോക്കട്ടെ

  • @miniashok5782
    @miniashok5782 10 месяцев назад +2

    അടിപൊളി റാസ്പ്പി ഷുഗർ ഉണ്ട് ട്രൈ ചെയ്യും ഇനിയും i ഇതുപോലുള്ള റെസിപ്പി കാണിക്കണേ

  • @sabeenasakkeer4413
    @sabeenasakkeer4413 10 месяцев назад +2

    Ragi kondulla recipes oke pareekshikarund.. valare nannayittund.. ithum cheyth nokum.. ragi namude bhakshanathil upayogikunath valare nallathanu

  • @navyapinky9830
    @navyapinky9830 10 месяцев назад +1

    randu ragi drinks um simple and diabetic friendly aanu ragi oru neramenkilum nammude diet il daily ulppeduthunnath nallathanu

  • @natureexplorer5802
    @natureexplorer5802 10 месяцев назад +1

    vannam kurakkanum healthy aayittirikkaanum valare nalloru drink aan it,....sgar patientsinum valare nallathaan

  • @user-hx6tb8ip2w
    @user-hx6tb8ip2w 10 месяцев назад +3

    . : . സൂപ്പർ👌👌👌

  • @sabeenac.i4077
    @sabeenac.i4077 10 месяцев назад +2

    റാഗി കൊണ്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ട്രിങ്ക് ആണിത്.. ശരിക്കും ഒരു എനർജി ബൂസ്റ്റർ തന്നെ ആണ്. തീർച്ചയായും ഒന്നുണ്ടാക്കണം

  • @syamalakd378
    @syamalakd378 10 месяцев назад +2

    റാഗിപ്പൊടി വാങ്ങിവെച്ചിട്ടു എന്തു ചെയ്യണം എന്ന് വിചാരിച്ചിരുന്നു ഞാൻ നന്ദി 👍

  • @shiyaprabhu5411
    @shiyaprabhu5411 10 месяцев назад

    Raggi kondulla healthy & tasty energy booster drink, will try definetly

  • @shilpajose8690
    @shilpajose8690 10 месяцев назад +1

    This drink looks so yummy yet its really healthy ... when I'm on a diet this drink would be perfect for breakfast.... thanks for sharing

  • @najiaslam6132
    @najiaslam6132 10 месяцев назад +1

    HEALTHY RAGI DRINK THANKS SHARE WONDERFUL HEALTHY RECIPE

  • @BindusNaadanRuchikal
    @BindusNaadanRuchikal 10 месяцев назад +1

    Healthy and tasty drink anu.❤❤❤❤❤

  • @sundarinatrajan4392
    @sundarinatrajan4392 10 месяцев назад +2

    Thank u

  • @sudhambikakishore1978
    @sudhambikakishore1978 10 месяцев назад +1

  • @minnuorganicfarm5530
    @minnuorganicfarm5530 10 месяцев назад +1

    Supr

  • @annammajoy2974
    @annammajoy2974 10 месяцев назад +1

    👌👍🏼

  • @jenyurikouth4984
    @jenyurikouth4984 10 месяцев назад +1

    Super😅❤

  • @user-ug4yp1fk9i
    @user-ug4yp1fk9i 10 месяцев назад +1

    Ragi recipes are always my favourite...specially drinks as it makes my mornings super easy and keeps myself healthy too....thanks for this easy recipe

  • @sherminayoutuber5459
    @sherminayoutuber5459 10 месяцев назад

    ❤❤❤❤super

  • @geethakumari1065
    @geethakumari1065 10 месяцев назад +1

    Superthanku❤

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад

      Txs dear

    • @jayasrees1842
      @jayasrees1842 10 месяцев назад

      ഇത് കഴിച്ചാൽ വണ്ണം കൂടില്ലേ

  • @ramaniprakash3846
    @ramaniprakash3846 10 месяцев назад +2

    മേടം ശർക്കരയും പാലും കൂടി യോജിക്കില്ല എന്ന് പറയുന്നു ശരിയാണോ പ്ലീസ് റിപ്ലൈ 🙏🙏 അടിപൊളി ഡ്രിങ്കാണ് ബട്ട് പാലും ശർക്കരയും ചേരില്ല എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചു എന്ന് മാത്രം 🙏

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад +1

      അങ്ങനെ കേട്ടിട്ടില്ല..ബദാം just garnish ആണ് ചെയ്തത്...Skip cheyyam

  • @noushisworld6890
    @noushisworld6890 10 месяцев назад +1

    രാത്രി കുടിക്കാൻ പറ്റുമോ

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад

      കുടിക്കാം... റാഗി കൊണ്ട് soup കുടിക്കാം.upload ചെയ്തിട്ടുണ്ട്

  • @aswathiachu264
    @aswathiachu264 Месяц назад +1

    ഷുഗർ ഉള്ളവർക്ക് കരിപ്പട്ടി ചേർക്കാമൊ

  • @reenanarayanan7504
    @reenanarayanan7504 10 месяцев назад +1

    Thyroid milk patilalo

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 месяцев назад

      Almond milk aanu use Cheytatu good for thyroid allengil coconut milk use cheyyam