വളരെ ഹെൽത്തി ആയിട്ടുള്ള റാഗി കൊണ്ടുള്ള ഒരു കിടിലൻ ആയിട്ടുള്ള വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ
I have tried all ragi recipes in this channel. It gets very perfect. This is also a trial and error. I liked it very much. They were good recipes that were very healthy. Similarly, I realized that this is a very good healthy recipe. Definitely worth a try. Keep coming with more healthy recipes like this.
I have seen a very healthy recipe. I am very happy to know that it can be used for dinner as well as for breakfast. More healthy recipes like this should be brought
Ragi Porridge valare nannaayittund ketto valare tasty yum nalla healthy yum anallo.Enthayaalum ithonnu ndaakki nokkunnund
wooww its very delicious n healthy sharing , ragi poridge looks yummyy.. loved ur presentation..
വളരെ ഹെൽത്തി ആയിട്ടുള്ള റാഗി കൊണ്ടുള്ള ഒരു കിടിലൻ ആയിട്ടുള്ള വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ
Njan daily kazhikkarundu. Palum neyyum oralpam uppum cherkkum
വണ്ണം കുറഞ്ഞോ .പാൽ ചേർത്താൽ അയൺ കിട്ടില്ല
Cholesterol sugar normal akkanum amitha vannam kurayanum ulla ee recipe valare eshttapettu thanks for sharing
Ragi kondu thayyarakkiya healthy ayittulloru porridge recipe, looks so yum & healthy
Ningalude channel il ulla Ragi kondulla recipes ellam thanne try cheyth nokitund.. Valare nalla output anu kitiyath.. Ithum urappayum try cheyum.. Good sharing..
ഇങ്ങനെ ഞാൻ ചെയ്തു നോക്കി കഴിക്കാൻ പറ്റില്ല നല്ല ചവർപ്പ് ആണ്.... പക്ഷേ ഞാൻ പഴം ഈന്തപ്പഴം nuts ചേർത്ത് mixil അരച്ച് കഴിച്ചു ഇപ്പോ super anu
Recipe plz
@@anjalybabu4703 റാഗി തെങ്ങ ഇട്ട് കുറുക്കി എടുത്ത് കുറച്ചു ചൂട് മാറി കഴിഞ്ഞ്.. രണ്ടു ഈന്തപ്പഴവും വാഴപ്പഴും ചേർത്ത് mixil അടിച്ചു കുടിച്ചാൽ മതി..
ithupoleyulla breakfast kazhichaal ellavarum healthy aayittirikkum...thankyou for recipe
ഒരു healthy food കാണിച്ചുതന്നതിന് ഒത്തിരി നന്ദി ma'am....❤😊
Welcome .. 🤗
Valare healthy n tasty aanu ithu, ivide njanum idakkide undakkarundu, anaemic aayittullavarkkum diabetic ayavarkkum okke beneficial aanu
Healthy Recipe.Thank you.
Welcome 🤗
ragi recipie valare nannaayittundtto.....ini ithupole onn try chaithu nokkanam..thankyou dear
Woow mulapicha ragipod vechulla recipy adipoliyakkn. Looks so delicios and tasty👍👍
Tried it !!! Was delicious and filling. Thank you so much, Madam. Looking forward for more recipes with ragi ❤
Txs a lot dear .. Will do
Ragi porridge recipe valre nannayittundu ithupole undakki kazhichittilla ithu super ... njan theerchayayum try cheyyum looks so delicious and healthy
9
Ragiകൊണ്ട് ഹെൽത്തി ആയിട്ടുള്ള റെസിപ്പി🎉🎉ok
റാഗികൊണ്ടുള്ള കുറുക്ക് നന്നായിട്ടുണ്ട്., ഞാൻ കഴിക്കാറുണ്ട്, Thank, you,
Welcome dear
Ragi kondulla nalla healthy aayittulla breakfast recipe aanu kanichathe.. Undakki nokkanam
Ragi kond nalloru kidilan ayitulla recipe anu thayyarakiyath. Munkalangalil ragi athikam upayogam kuravayirunmu..ennal innu nokiyal ottumikka alkarum ragi upayogikunnuu
ningalude recipes time kittumboyoke try cheyyarund,kollato
നല്ല പാചകം - നന്നായിട്ട് മനസ്സിലാക്കി തന്നു. എൻ്റെ Breakfast നാളെ മുതൽ തിങ്കൾ, വ്യാഴം, ശനി ഇതായിരിക്കും.
Thanks
Txs dear
കഴിക്കാറുണ്ടോ
രാഖി ഉപയോഗിച്ച് വളരെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു
Ragi not rakhi
😂
Thanks❤
വളരെ ഹെൽത്തി ആയിട്ടുള്ള റാഗി കൊണ്ടുള്ള ഒരു കിടിലൻറെസിപ്പി തന്നെ കാണിച്ചു തന്നു
RAGI VECHU NALLORU HEALTHY RECIPE THANKS SHARE HEALTHY RECIPE
Nannayittund
you made a perfect healthy ragi recipe. excellent video presentation
വീഡിയോ കാണാറുണ്ട് പുതിയ ആളാണ്
Thanuthal curd CHERTHU kazhikkam
Slim aaya aalukal kazichaal weight pinneyum kurayumo😊🙏🏼
Kollallo raagi poridge, Nalla easy and healthy ayitulla oru breakfast recipe, enthayalum ee yummy recipe try cheiythu nokkundu
Kollam
It's healthy
Txs dear
I have tried all ragi recipes in this channel. It gets very perfect. This is also a trial and error. I liked it very much. They were good recipes that were very healthy. Similarly, I realized that this is a very good healthy recipe. Definitely worth a try. Keep coming with more healthy recipes like this.
Super. ❤❤
Txu
Good 👍🏻👍🏻🥰🥰🥰
Txu
👍
Txu
I have seen a very healthy recipe. I am very happy to know that it can be used for dinner as well as for breakfast. More healthy recipes like this should be brought
ഞാൻ രണ്ടു മാസം ആയി രാഗി കഴിക്കുന്നു weight കുറയുന്നു നല്ല തടി യായിരുന്നു എനിക്ക് good food ആണ്
Enganeya kazhichath
എങ്ങനെ ആണ് കഴിക്കുന്നത്... എപ്പോളാണ് കഴിക്കുക
Njanu kazikunu enikum weight kuragu
പായസ്സം എങ്ങനെയാ കഴിയ്ക്കുന്നത് അത് പോലെ@@shahanasanwar8406
@@JintoKanjirathingalരാവിലെയും ഉച്ചയ്ക്കും വൈകിട്ടും കഴിയ്ക്കാം. പായസ്സം കുടിക്കുന്നതുപോൽ കഴിയ്ക്കാം❤❤❤
My favorite😍
സൂപ്പറായിട്ടുണ്ട്.
Super aayittund 🎉🎉
🤝🤝👍
Milk pattumo
Pattum .. little mathi
Very good 😊
Txs dear
Super
Txu
👍🏻
Txu
Diabetic patient nu karupatti kazhikamo
Valare cheriya alavil cherkkam allengil Kurachu salt cherthalum mathi
Super👌👌👌👌
Txu
Milk add ചെയ്യാമോ?
@@sindhub4199
Cheyyam
റാഗി കൊണ്ടുള്ള ഒരു കിടിലൻ വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്
Dates arachu cherthal nallata
രാഗി കഞ്ഞി weight loss ന് സഹായിക്കുമോ?
Pls reply
ഞാൻ റാഗി കാച്ചു മ്പോൾ ഒരു ക്കാ ക്ലാസ് പാൽ ചേർക്കും അതു കൊണ്ടു കുഴപ്പം ഉണ്ടോ
Kurachu cherkkam
My favorite food
Ithalle kunjungalkku pandu muthale kurukkayi kodukkunnathu
Jan puttu kazikarundu sugar und kazhikkamo
Ragi kondu puttum kazhikkam.. Ithum try cheytu nokku.. Nallatanu..
Ragi daily kuttikalkke koduthal avare thadi vekko
Ella Ragi weight lossinu nallatanu.. Thadi vekkilla
Super super
Txs dear
I think milk should be added
A very healthy recipe dear
Txs dear
തേങ്ങപാല് ചേർത്താൽ മതിയോ
Good.good.good
Txs a lot
Ragi upayigich valare healthy aayittulla nalloru recipeyanith. Orupad poshaga gunangalulla ragi divasavum bakshanathil ulppeduthunnath nallathan. Theerchayayum try cheythu nokkanam.
Arrowroot powder could be added???? , Pls advise
Yes u can add Arrowroot powder .. it thickens fast so add water accordingly..
നല്ല വീഡിയോ താങ്ക്സ്
Txs a lot
ഇന്നാണ് വീഡിയോ കണ്ടത്.
Thank you for sharing
Very good item. New born babies used to be fed with this .
I think we can have this with cooked vegetables .
ഷുഗർ ഉള്ളവർ മിൽക്ക് ഉപയോഗിക്കാൻ പറ്റുമോ
Valare kurachu cherkam
🎉🎉🎉🎉🎉
ഷുഗർ ഇല്ലാത്തവർക്ക് കൽക്കണ്ടം ചേർക്കാമോ
Cherkkam
Milk use cheyamo
Cheyyam
ഞാൻ ഇത് പാൽ ഒഴിച്ച് try ചെയ്തിട്ടുണ്ട്. അതും നല്ലതാണ്
Ok...Txu
ഇതിൽ കുറച്ചു ചെറുപയർ വേവിച്ചു ഇട്ടാൽ വേറെ ഒന്നും കൂട്ടാതെ കഴിക്കാൻ നല്ലതാ
Txs dear
Ok madam
അടിപൊളി താങ്ക്യൂ
Welcome dear
😃
😢 very good
Txs a lot
Healthy
Txu
Ee gas evidinn vangeedaaa
Siemens aanu
അസിഡിറ്റി ഉള്ളവർക്ക് കഴിക്കാമോ
Kazhikkam
നന്നായി അവതരിപ്പിച്ചു ❤
Coconut milk patto
Venamengil cherkkam
Kidney stone ullavarkku kazhikkamo, onnuparayo
Daily Venda weekly once or twice ok aanu . Drnodum koodi advise chodikku
Txu
Mudi koychil marumooo
Maarum
👌👌👌
Thyroid patients nu ragi nallathalla ennu kettittund
Athe .. Better to consult Doctor
വെയിറ്റ് കുറക്കാൻ എപ്പോൾ കഴിക്കണം
Breakfast aanu nallatu
കുതിർത്തി വെച്ചിട്ടുള്ള ഉലുവ ചേർത്ത് തിളപ്പിച്ച് കഴിക്കാൻ പറ്റുമോ
Pattum
മധുരത്തിനു എന്താ ചേർക്കാ
Dates allengi karipetty ( palm jaggery )cherkkam
Add 10 spoons of sugar so that your diabetic levels will come down 😂😂
Brown sugar ഉപയോഗിക്കാമോ
Rosepill LRosemilk
Ragi is the complex carbohydrate in will increase weight, not good for weight loss
Thyroid ullavark kazhikkamo?
👍👍
തിരുകിയ തേങ്ങയോ 😮
എവിടെ തിരുകിയതാ
അത് അവരോട് ചോദിക്കണം @@latheeshkunju1808
എൻറെ പൊന്നേ.....ഇത്രയും നീട്ടണം ഈ വീഡിയോ !!!?🤦
cholostroll kurayumo
Athe
എന്താണ് എലാം ?
Cardamom
അത് ഏലം അല്ലേ
ഡോക്ടർ പറഞ്ഞു റാഗി കഴിക്കണ്ട വെയ്റ്റ് കൂടും എന്ന് 🤔
കുറച്ച് കഴിക്കുക അപ്പോൾ തന്നെ വയറ് നിറയും ഫൈബർ കണ്ടൻ്റ് കൂടുതലാണ് കലോറി കൂടുതലാണ് അത് കൊണ്ട് കുറച്ച് കഴിക്കുക
@@aju805സത്യം ആണ് പക്ഷെ... തൈറോയിഡ് ഉള്ളവർ കഴിച്ചൽ ആണ് തടി കൂടി വരുന്നത്.
അതന്നെ വൈറ്റ് കൂടും എന്നും പറയുന്നു ഇതിൽ ഏതാണാപ്പോ ശെരി 😂😂😂ആകെ തിരിഞ്ഞു 🤭
@@ibrahimraseena8780 thyroid ഉള്ളവർ ഡോക്ടർന്റെ അഭിപ്രായം ചോദിച്ചു കഴിച്ചോ. ഒരു ആരോഗ്യപ്രശ്നം ഇല്ല എങ്കിൽ ധൈര്യം ആയി കഴിക്കാo
ruclips.net/video/lbzNBHdKgdA/видео.htmlsi=Gi36SL1D0lXlv-Hg
ചിരകിയ തേങ്ങ എന്നല്ലേ 🤦♂️🤦♂️🤦♂️🤦♂️
Athe ..
ഇത് എങ്ങനെ കുടിക്കു ഇത് കുടിക്കാൻ കൊള്ളില
അങ്ങനെയും പറയാം🤣🤣
രാഗിയുടെ ഗ്ലൈസമിക്ക് ഇൻഡക്ക്സ് എത്രയാണ് ' ഷുഗർ കുറയുമെന്ന് പറയുന്നതിൻ്റെ യുക്തി എന്താണ്
Ragiil glycemic index ( 54 to 65)valare kuravanu athukondu sugar level increase cheyyilla . Contains fibre too
Kurukkakki kazhichal glycemic index kudum
@@DIYASKITCHENAROMA
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്
തൈറോയ്ഡ് ഉള്ളവർ കൂരവ് കഴിച്ചാൽ വെയ്റ്റ് കൂടുമോ
ഷുഗർ കൊളസ്ട്ടോൾ എല്ലാം ഒള്ള ആൾ ആണ് 😔😔
Supper
Txs a lot
👍
Supper ❤
Txs dear