ഓട്സ് ഉപ്പുമാവ് | Oats Upma | Healthy Breakfast Recipe | Oats Uppumavu for weight loss

Поделиться
HTML-код
  • Опубликовано: 9 ноя 2023
  • Oats Upma is a wholesome and delectable Indian breakfast dish that offers a nutritious twist to the traditional Uppumavu. Made primarily from rolled oats, this dish is prepared by dry roasting the oats until they attain a golden brown hue and then sautéing them with an assortment of colourful vegetables such as carrots, peas, and onions. The beauty of Oats Upma lies in its versatility, allowing you to tailor the recipe to your taste preferences by adding various spices and vegetables. This wholesome meal not only tantalizes the taste buds but also serves as a fantastic source of dietary fiber, promoting a feeling of satiety and aiding in digestion. Its health benefits make it an excellent choice for those seeking a balanced and filling breakfast option. Oats Upma is not only easy to prepare but also a delightful way to kick-start your day with a burst of flavours and nutrients. Enjoy the recipe!
    🍲 SERVES: 1 to 2 People
    🧺 INGREDIENTS
    Rolled Oats (ഓട്സ്) - 1 Cup (100 gm)
    Coconut Oil (വെളിച്ചെണ്ണ) - 1 Tablespoon
    Ghee (നെയ്യ്) - 1 + ½ Tablespoon
    Mustard Seeds (കടുക്) - ½ Teaspoon
    Black Gram / Urad Dal (ഉഴുന്ന്) - ½ Teaspoon
    Cashew Nuts (കശുവണ്ടി) - 2 Tablespoons
    Dry Red Chillies (ഉണക്കമുളക്) - 2 Nos
    Ginger (ഇഞ്ചി) - ½ Inch Piece (Chopped)
    Green Chilli (പച്ചമുളക്) - 1 No (Chopped)
    Curry Leaves (കറിവേപ്പില) - 2 Sprigs
    Onion (സവോള) - 1 No (Small Size) - Chopped
    Carrot (കാരറ്റ്) - ¼ Cup (Chopped)
    Green Beans (ബീൻസ്) - ¼ Cup (Chopped)
    Salt (ഉപ്പ്) - ¾ Teaspoon
    Water (വെള്ളം) - 1 Cup (250 ml)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #oatsupma #oatsupmarecipe
  • ХоббиХобби

Комментарии • 847

  • @biju5596
    @biju5596 7 месяцев назад +434

    ഞാൻ കണ്ടതിൽ വച്ചു കുറഞ്ഞ സമയത്തിൽ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന യുട്യൂബർ... നിങ്ങള് മുത്താണ്

    • @ShaanGeo
      @ShaanGeo  7 месяцев назад +17

      Orupadu santhosham 😊

    • @biju5596
      @biju5596 7 месяцев назад +1

      @shaanGeo🥰🥰🥰

    • @MercyPj-sy3oq
      @MercyPj-sy3oq 7 месяцев назад +1

      റൈറ്റ്

    • @ushanair6129
      @ushanair6129 7 месяцев назад +1

      ❤❤❤❤❤❤❤

    • @mdsalu7685
      @mdsalu7685 7 месяцев назад +3

      അതെ. കൂടുതൽ വലിച്ച് നീട്ടി ബോറടിപ്പിക്കാതെ ആർക്കും എളുപ്പത്തിൽ ഗ്രഹിച്ചു എളുപ്പത്തിൽ തന്നെ രുചികരമായ പാചക രീതി പറഞ്ഞു തരുന്ന മഹൽ വ്യക്തി തന്നെ🤩

  • @rose_world205
    @rose_world205 4 месяца назад +101

    ഞാൻ ഈ പാത്രം അരിപ്പ ആണെന്നാ വിചാരിച്ചെ

  • @inilam424
    @inilam424 4 месяца назад +32

    എനിക്ക് ഷാനിൻ്റെ വീഡിയോകൾ വളരെ ഇഷ്ടമാണ് സംസാരിച്ച് ബോറടിപ്പിക്കാതെ കൃത്യമായി ഓരോ ചെറിയ കാര്യവും പറഞ്ഞു തരുന്നു. ഒട്ടും പാചകം അറിയാത്തവർക്കുപോലും താങ്കളുടെ പാചകം വളരെ ഉപകാരപ്രദമാണ്.🎉

  • @snehaakku3354
    @snehaakku3354 7 месяцев назад +22

    എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന സ്വാദിഷ്ടമായ ഉപ്പുമാവ് വളരെ ലളിതമായി അവതരിപ്പിച്ചു🎉

  • @sandhyaeaswaran
    @sandhyaeaswaran 3 месяца назад +6

    മിക്ക വെജിറ്റേറിയൻ വിഭവങ്ങളും മാർക്കറ്റിൽ എപ്പോഴും കിട്ടുന്ന സാധനങ്ങളും ഉപയോഗിച്ച് വളരെ കുറച്ചു സമയം കൊണ്ട് ചെയ്യാവുന്നതാണ്. സാധാരണ ആൾക്കാർക്ക് പോലും ചെയ്തു നോക്കാൻ തോന്നും ഓരോന്നും. നല്ല വ്യക്തമായ അവതരണം. ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്നു 👌🏻🙏🏻

  • @anithananu6133
    @anithananu6133 7 месяцев назад +16

    Thank you so much S G ഓട്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് വേണ്ടിയുള്ള സൂപ്പർ റെസിപ്പി 👏👏👏

  • @nijijoseph8896
    @nijijoseph8896 7 месяцев назад +14

    മികച്ച അവതരണ രീതിയാണ് നിങ്ങളുടേത് 👌🏻

  • @puspakrishnan3746
    @puspakrishnan3746 2 месяца назад +3

    വളരെ നല്ല അവതരണം ....നല്ല ഹെൽത്തിയായിട്ടുള്ള ഉപ്പുമാവ് തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @sereenakk9462
    @sereenakk9462 7 месяцев назад +9

    കൂടുതൽ healthy ഫുഡ്‌ റെസിപ്പി പ്രതീക്ഷിക്കുന്നു 👍👍👍

  • @anupriyaajai2931
    @anupriyaajai2931 7 месяцев назад +16

    ഞാൻ ഇന്ന് ഈ ഉപ്പുമാവ് ഉണ്ടാക്കി... വളരെ രുചികരമായിരുന്നു... Thanks Shaan Geo ചേട്ടാ for the recipe...❤

  • @basheeram858
    @basheeram858 7 месяцев назад +10

    താങ്ക് യു ഷാൻ ഞാൻ ആഗ്രഹിച്ചിരുന്ന റസിപ്പിയാണ്

  • @sarithac9268
    @sarithac9268 4 месяца назад

    Prepared this today, came out really well.. it is very tasty.. I used frozen peas instead of beans

  • @indurajeev3176
    @indurajeev3176 7 месяцев назад +2

    ❤beautiful recepi and healthy too. Will surely try...❤

  • @jyothyrajesh8759
    @jyothyrajesh8759 7 месяцев назад +8

    Healthy recipe 👌 I will try next day 😊 super shaan bro ❤

  • @sreelethasalim4894
    @sreelethasalim4894 7 месяцев назад +5

    Super റെസിപ്പി. Thank u so much

  • @sojajose9886
    @sojajose9886 7 месяцев назад +3

    Good healthy receipe ഉറപ്പായും ഉണ്ടാക്കി നോക്കും 👍♥️👌👌

    • @ShaanGeo
      @ShaanGeo  7 месяцев назад +1

      All the best ❤️

  • @user-oe8gw4zr9k
    @user-oe8gw4zr9k 7 месяцев назад +7

    Oats ഉപ്പുമാവ് അടിപൊളി.... 🙏

  • @shylagurudasan7193
    @shylagurudasan7193 7 месяцев назад +3

    Oats uppumav adipoli super 👌👌👌

  • @premamv1186
    @premamv1186 2 месяца назад +1

    ഓട്സ് എനിക്കിഷ്ടമല്ല. എന്നാൽ ഷാൻ ചേട്ടന്റെ ഈ റസിപി വളരെ ഇഷ്ടമായി. ഇന്ന് രാവിലെ ഉണ്ടാക്കി നോക്കി ബ്രിൻസ് ഇല്ലായിരുന്നു ) . കഴിക്കാൻ നല്ല സ്വാദ്.. ഇത്രയും ലളിതമായി പറയുന്ന ഒരു വ്ലോഗറേയും കണ്ടിട്ടില്ല.. നന്ദി🙏🙏

  • @noush7715
    @noush7715 7 месяцев назад +4

    ഉണ്ടാക്കി കഴിച്ചു😊😊
    സൂപ്പർ 😊😊
    Thanks geo ചേട്ടാ

  • @ranibabu4989
    @ranibabu4989 7 месяцев назад +3

    സൂപ്പർ ഉണ്ടാക്കി നോക്കാം ❤️❤️

  • @user-sl1ws8ng8e
    @user-sl1ws8ng8e 5 месяцев назад +1

    വളരെ നന്നായിട്ടുണ്ട്
    അറിയില്ലായിരുന്നു ഇങ്ങനെയൊരു റെസ്പി thanksജീയൊ

  • @user-ix4iv3kf4j
    @user-ix4iv3kf4j 6 месяцев назад

    Nalla avatharanam. Kandal udenadi undakkan thonnum. Mattullavarelepole vachakadich boradippikkilla. Super njan ellam pareekshikkarund samayam kittumbol

  • @najmahamdhan78
    @najmahamdhan78 7 месяцев назад

    തീർച്ചയായും try ചെയ്ത് നോക്കണം ❤️👍🏻

  • @remyap.Vasudev
    @remyap.Vasudev 7 месяцев назад +2

    Waiting ayirunnu ethinu . Thank you Shaan bro

  • @balantvbalantv4890
    @balantvbalantv4890 7 месяцев назад +3

    Shanuuuu adipoli❤️

  • @bababluelotus
    @bababluelotus 7 месяцев назад +14

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് കൊള്ളാം വ്യത്യസ്തമായ അവതരണം തീയുടെ ലെവൽ, ഉപ്പ് അളവ്, തുറന്നു വെച്ച് ഇളക്കേണ്ട സമയം ഉൾപ്പെടെ കൃത്യമായി പറയുന്നു😊 ഉണ്ടാക്കി നോക്കാം ട്ടോ കൂടുതൽ മില്ലറ്റ് റസിപ്പീസ് വേണം ധാരാളമാളുകൾ ഇപ്പോ മില്ലറ്റ് ഉപയോഗിക്കുന്നുണ്ട് ഗുണങ്ങളും ദോഷങ്ങളും പറയണം

    • @ShaanGeo
      @ShaanGeo  7 месяцев назад

      Sure, thank you 😊

  • @ainuworld1415
    @ainuworld1415 7 месяцев назад +1

    തീർച്ചയായും ഉണ്ടാക്കി നോക്കും

  • @pushpalathaan1331
    @pushpalathaan1331 5 месяцев назад +1

    ഇന്നലെ ഞാൻ ഓട്സ് ഉപ്പുമാവ് ഉണ്ടാക്കി അടിപൊളി ആയിരുന്നു താങ്ക്സ് ഷാൻ 💐

  • @prasidhanair7656
    @prasidhanair7656 7 месяцев назад +2

    Nannayitt kazhikkunna oralkkum❤... Super recipe shaan

  • @selinthomas3415
    @selinthomas3415 7 месяцев назад +9

    Shaan, Super ആയിട്ടുണ്ട്. 👌 Healthy & tasty👍
    Steel cut oats ആണ് ഏറ്റവും നല്ല Oats. ☺️

  • @sojajose9886
    @sojajose9886 7 месяцев назад +3

    നാളത്തെ breakfast oats ഉപ്പുമാവ് 😍🥰👍

  • @krishnakumarv.k6189
    @krishnakumarv.k6189 7 месяцев назад +8

    ഷാൻ പറഞ്ഞാൽ അതിൽ പിന്നെ അപ്പീൽ ഇല്ല..... നാല് മിനിറ്റിനുള്ളിൽ ഒരു ഗംഭീര വിഭവം ഉണ്ടാക്കാനുള്ള മാന്ത്രിക വിദ്യ നമ്മുടെ ഷാൻ ബ്രോ യ്ക്ക് മാത്രം.... Love you Shaan....... മറ്റുള്ളവരുടെ സമയത്തിന്റെ വില അറിയുന്ന ഒരേ ഒരു ഷെഫ്..... അടിപൊളി നമ്മുടെ ഷാൻ.... വീണ്ടും വീണ്ടും സ്നേഹം.... ഞങ്ങളുടെ ഒപ്പം നിൽക്കുന്നത് പോലെ ഞങ്ങളും എപ്പോഴും കൂടെ ഉണ്ട്.... നിറഞ്ഞ സ്നേഹം...

    • @ShaanGeo
      @ShaanGeo  7 месяцев назад

      Orupadu santhosham 😊❤️

  • @gracymathew2460
    @gracymathew2460 7 месяцев назад +3

    Super and healthy recipe ,try next day, Thanks 🙏

  • @twinkysoman6766
    @twinkysoman6766 7 месяцев назад

    Thank you shaan chetta njan try cheytu ente husband nu othiri ishtamaii thank you 😊

  • @user-yq8en8sj2o
    @user-yq8en8sj2o 7 месяцев назад +15

    ചാനലിൽ ഏത് ഉപ്പുമാവ് ഉണ്ടാക്കിയാലും 4 5 മിനിറ്റിൽ ദൈർഘ്യം ഉണ്ടാകില്ല അത് ഉറപ്പ് ഉപ്പുമാവിന് ഉറപ്പ്❤😂👍

  • @deepthisuresh9640
    @deepthisuresh9640 7 месяцев назад +7

    Try ചെയ്തു നോക്കാം. കാത്തിരുന്ന വീഡിയോ ആണ്. Thank you Shan ❤

  • @gopuberetta8092
    @gopuberetta8092 7 месяцев назад +1

    നന്നായിട്ടുണ്ട് ഷാൻ.. 👍👌

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec 7 месяцев назад

    പൊളിച്ചു ഷാനു bro. സൂപ്പർ ആയിരുന്നു പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @subhasanthosh7046
    @subhasanthosh7046 7 месяцев назад +2

    Thank you for the recipe 🎉

  • @valsalanair7998
    @valsalanair7998 7 месяцев назад +4

    നല്ല അവതരണം.

  • @wingsofdreams4128
    @wingsofdreams4128 7 месяцев назад +9

    നല്ല വൃത്തിയുള്ള പാത്രങ്ങൾ 👍👍👏👏👏

  • @abdulrazakk9176
    @abdulrazakk9176 7 месяцев назад +2

    Waiting for healthy recipes ❤

  • @gracyk9745
    @gracyk9745 7 месяцев назад +1

    Shan super. ഞാൻ ഉണ്ടാക്കിട്ടുണ്ട്

  • @rajanirajani9858
    @rajanirajani9858 7 месяцев назад +2

    Supper undakkinokkam

  • @ajithakumari3899
    @ajithakumari3899 7 месяцев назад +2

    Super, i will try

  • @shaheemaimthiaz4008
    @shaheemaimthiaz4008 7 месяцев назад +2

    Oats uppumaavu aadyamaai kaanunnu super👍👍👍

  • @beenapp7829
    @beenapp7829 7 месяцев назад +2

    Shan btoiii.. Ithu polichu kto

  • @praneshmangalath857
    @praneshmangalath857 3 месяца назад

    Adipoli avatharanam super valachodikkal illa boradikkilla very good 🎉🎉🎉🎉

  • @ponnusa3237
    @ponnusa3237 7 месяцев назад +6

    അടിപൊളി easy and healthy receipe thanks bro തീർച്ചയായും ഉണ്ടാക്കി നോക്കും 🌹🌹🥰

    • @ShaanGeo
      @ShaanGeo  7 месяцев назад +2

      All the best

  • @reenasarojs.m.4999
    @reenasarojs.m.4999 7 месяцев назад +2

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തന്നു. നന്ദി.

    • @PerfectcapturebyMALLU
      @PerfectcapturebyMALLU 7 месяцев назад +1

      Ente cooking channel aanu, videos orennam engilum kaanamo please

  • @MishaKV-pg6hj
    @MishaKV-pg6hj 7 месяцев назад +2

    Thanku sir

  • @twinsworld8166
    @twinsworld8166 7 месяцев назад +1

    Nice and super healthy. 🙏

  • @lillytomy8088
    @lillytomy8088 7 месяцев назад +1

    ഞാൻ ഇന്ന് ഈ ഉപ്പുമാവ് ഉണ്ടാക്കി സൂപ്പർ ആണുട്ടോ

  • @Nab_zi_Shorts
    @Nab_zi_Shorts 7 месяцев назад +1

    Video adipoli👌

  • @ckthamby
    @ckthamby 7 месяцев назад +4

    Thank you for sharing wonderful Uppumavu recipe 🙏

    • @ShaanGeo
      @ShaanGeo  7 месяцев назад

      My pleasure 😊

  • @asnamujeeb
    @asnamujeeb 7 месяцев назад

    Super avatharanam👍🏻

  • @swathikrishna8221
    @swathikrishna8221 4 месяца назад

    ഞങ്ങളും ഉണ്ടാക്കി super taste ആണ്‌ 😍❤️

  • @shailajas1958
    @shailajas1958 4 месяца назад +1

    വളരെ നല്ല പാചകം

  • @minilalu6551
    @minilalu6551 2 месяца назад

    Simple clear beautiful presentation

  • @user-mu5sk9kp9j
    @user-mu5sk9kp9j 3 месяца назад

    Super ayitund ❤

  • @ashapalliathu
    @ashapalliathu 7 месяцев назад +1

    It was really good. Thanks a lot.

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 7 месяцев назад +1

    ഉപകാരപ്പെടുന്ന വീഡിയോ

  • @Janaki-tc7nr
    @Janaki-tc7nr 3 месяца назад

    vibavangalum ellavarkum undakaan pattunnadhumanu Thankyou

  • @sudhamadhu5068
    @sudhamadhu5068 7 месяцев назад +1

    So ഈസി ❤

  • @jboby3420
    @jboby3420 3 месяца назад

    I make uppumav with steel cut oats. Very good!

  • @fouziama3434
    @fouziama3434 7 месяцев назад +2

    Thank you sir very nice healthy food

  • @alimon8944
    @alimon8944 7 месяцев назад +2

    Nallatha ❤

  • @haniyyyaaa
    @haniyyyaaa 7 месяцев назад +1

    Super njan undakkarund👍

  • @rosilykuriakose2403
    @rosilykuriakose2403 4 месяца назад

    Yes it is a rare presentation .good.

  • @mayaabbas430
    @mayaabbas430 7 месяцев назад +1

    Shaan superb..😊

  • @user-gn6kn7sw1r
    @user-gn6kn7sw1r 7 месяцев назад +3

    your recipes are always awesome and well explained in simple way thats your uniqueness

    • @ShaanGeo
      @ShaanGeo  7 месяцев назад

      Thanks a lot 😊

  • @leelammajose6235
    @leelammajose6235 2 месяца назад

    ഈ ഉപ്പുമാവ് ഉണ്ടാക്കി super ആയി വന്നു thanks

  • @shalunair1816
    @shalunair1816 2 месяца назад

    I love all your recipes so was this❤

  • @prameelanoel2529
    @prameelanoel2529 7 месяцев назад +2

    🎉🎉🎉❤ എല്ലാ Recepi യും Suuperb....superb...... Superb...... Thanks a lot sir

    • @ShaanGeo
      @ShaanGeo  7 месяцев назад

      Thank you so much for the feedback

  • @user-nr4zr1tj3i
    @user-nr4zr1tj3i 7 месяцев назад

    മനോഹരമായി ചെയ്ത് കാണിച്ചു തന്നു 👍

  • @RosammaBabu-oc5yu
    @RosammaBabu-oc5yu 7 месяцев назад +2

    Adi poli supper

  • @shinazck3272
    @shinazck3272 6 месяцев назад +1

    Thankz machu❤

  • @mariasam2686
    @mariasam2686 2 месяца назад +2

    Best teacher സിമ്പിൾ way u explain very nice റെസിപ്പി thnx👍

  • @prathibhapradeep
    @prathibhapradeep 7 месяцев назад +3

    Ippol thanne undakki super👌🏻easy&tasty aayirunnu
    Lime date pickle super taste aayirunnu pala thavana undakki Thanku very much
    Easy aaya recipee iniyum pratheekshikkunnu👍🏻

    • @ShaanGeo
      @ShaanGeo  7 месяцев назад

      Thanks a lot for the feedback 😊

  • @shebajulia3095
    @shebajulia3095 5 месяцев назад

    Hai shan nice recipe....I will try....thanks dear.

  • @minnuarafa7018
    @minnuarafa7018 6 месяцев назад

    Very good presentation 👍

  • @sindhulakshmanan7847
    @sindhulakshmanan7847 7 месяцев назад +3

    സൂപ്പർ

  • @chandruamirockz2487
    @chandruamirockz2487 4 месяца назад

    Thank you so much😊

  • @jaseelajannath9798
    @jaseelajannath9798 7 месяцев назад

    Enn try cheydu.super

  • @anishpc4297
    @anishpc4297 7 месяцев назад +2

    Adipoliii, 🎉

  • @amminithomas9669
    @amminithomas9669 3 месяца назад

    ഓട്സ് കൊണ്ട് ഉപ്പുമാവ് തയ്യാറാക്കാം എന്ന് കാണിച്ചു തന്നതിന് നന്ദി

  • @shinykonghot4233
    @shinykonghot4233 4 месяца назад +1

    Good morning brother. Nice recipe ❤

  • @jeenamaria3040
    @jeenamaria3040 6 месяцев назад

    I tried this recipe .super taste .

  • @mohammedarshad592
    @mohammedarshad592 7 месяцев назад +1

    ആഹാ അടിപൊളി

  • @rasheedakujol-fh2bg
    @rasheedakujol-fh2bg 7 месяцев назад

    ഞാൻ ഉണ്ടാക്കി കഴിച്ചു 👍👍👍

  • @rosilydominic6261
    @rosilydominic6261 7 месяцев назад

    വളരെ നല്ല അവതരണം

  • @sanahaneefa8922
    @sanahaneefa8922 7 месяцев назад

    Superrrrrr chettaaa❤❤❤🎉🎉🎉

  • @vidyachandran7263
    @vidyachandran7263 4 месяца назад

    Thank you so much...

  • @muhammedmommi7533
    @muhammedmommi7533 6 месяцев назад

    Hi.. Shaan njn undaki.. Super.. Njn adhil oru muttakudi cherthu.. Set aayi.. 😍😍thanks bro😍😍

  • @jyothilakshmi4782
    @jyothilakshmi4782 7 месяцев назад +2

    സൂപ്പർ ഉപ്പുമാ

  • @ramanikurian275
    @ramanikurian275 7 месяцев назад +2

    Super recipe Shaan thanks for sharing 👍

    • @ShaanGeo
      @ShaanGeo  7 месяцев назад

      My pleasure 😊

  • @binujoseph69
    @binujoseph69 7 месяцев назад +1

    കാത്തിരുന്ന റെസിപ്പി. താങ്ക്സ് ബ്രോ

  • @rekhavnair9208
    @rekhavnair9208 7 месяцев назад

    Shaan good presentation

  • @Sulailkha2023
    @Sulailkha2023 Месяц назад +1

    സൂപ്പർ❤❤❤❤❤