Healthy Breakfast Drink | നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +6

    Healthy ayitulla drink Valare ishdapettu.. Valare eluppathil simple ayit thayyarakki edukkam.. Urappayum thayaraki nokum.. Valare nalla avatharanam

  • @bindunv5609
    @bindunv5609 Год назад +3

    ragiyum carrot um chia seeds um kondulla valare healthy aayittulla drink ethu prayathil ullavarkkum kazhikkam valare nannayittund will try this

  • @ayishasidheek9922
    @ayishasidheek9922 Год назад +3

    Orupad poshaga gunangalulla ragi kondulla drik orupad ishtayi. Ithupole undakki koduthal ragi ishtamallathavarum kazhichu pokum. Theerchayayum ithupole undakki nokkum.

  • @rubynoonu8265
    @rubynoonu8265 Год назад +71

    ഹെൽത്തി ആയിട്ടുള്ള നല്ല അടിപൊളി ഒരു ഡ്രിങ്കാണ് തയ്യാറാക്കിയത് നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഡ്രിങ്ക് എനിക്ക് വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള അടുത്തറെസിപ്പിക്കായി കാത്തിരിക്കുന്നു

  • @alee3174
    @alee3174 Год назад +9

    ഇത് കുട്ടികൾക്ക് വളരെ ഇഷ്ടം ആകും ഡിയർ ഇത് പോലെ ഞാനും ഒന്ന് നോക്കട്ടെ

  • @roshlh2071
    @roshlh2071 Год назад +12

    Nalla simple ayittulla oru healthy drink arunnu. Raggi yum chia seeds um carrot um okke cherthu nalla adipoli drink.

  • @zamilfaizal8500
    @zamilfaizal8500 Год назад +1

    Valare healthy ayitulla oru breakfast drink ini ithu pole kuttikalk undakki koduthu nokkanam..

  • @navyapinky9830
    @navyapinky9830 Год назад +2

    very healthy ragi drink sugar kurayanum weight kurayanum valare nallathanu chia seeds koodi cherthu kooduthal healthy aakki

  • @ridwan1176
    @ridwan1176 Год назад +4

    വളരെ നല്ല അടിപൊളി ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്ന വളരെ ടേസ്റ്റിയാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി വരിക

    • @vaheedaashraf4152
      @vaheedaashraf4152 Год назад

      Chiya seeds... Thanne ano black കസ്ക്കസ്

  • @megham398
    @megham398 Год назад +9

    Raggi kondulla healthy drink ..perfect ayitundu ..well prepared ..will try ...keep going ..thanks for sharing

  • @natureexplorer5802
    @natureexplorer5802 Год назад +2

    Raagi kondu undakkiya nalloru healthy drink recipe it looks so delicious and yummy

  • @lisymadhu124
    @lisymadhu124 5 месяцев назад +3

    ഇഷ്ട്ടപെട്ടു തീർച്ചയായും ഉപയോഗിക്കും

  • @sankarij3386
    @sankarij3386 Год назад +4

    Nalla healthy aayittulla oru drink aanu share cheythathu, easy to follow one, will try

  • @shinav4589
    @shinav4589 Год назад +7

    ഹെൽത്തി ആയിട്ടുള്ള നല്ല അടിപൊളി ഡ്രിങ്ക് തയ്യാറാക്കിയത് വളരെ മനോഹരമായ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലാക്കിയ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർത്തും ഇത് ഒരു ഡിന്നർ ആയിട്ടും ലഞ്ച് ആയിട്ടും ബ്രേക്ഫാസ്റ്റ് ആയിട്ടും ഒക്കെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് തയ്യാറാക്കി എടുത്തിരിക്കുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @susammageorge2503
    @susammageorge2503 7 месяцев назад +3

    Super ഞാനും try ചെയ്യുന്നുണ്ട്.

  • @FaseelaSalim-uc3kh
    @FaseelaSalim-uc3kh Год назад +1

    Very good information and very good healthy drink thanks

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +3

    Raagi kondu undakkiya nalloru healthy drink recipe, it looks so delicious too, enthayalum try cheiythu nokkam

  • @sumithramdk8301
    @sumithramdk8301 6 месяцев назад +2

    Njn kazhikunath 2 tharathil- ragi podikathe vellathil kuthirthu vekkum + chia seed ,ennit kuthirna shesham mixil adikum....rava undakuna kuttathil cherth kazhikum..super aanu
    2) 2 um mix cheyth arachit choodakathe kudikum verum vayattil.......
    ❤....enk nalla results kityt und

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  6 месяцев назад

      Txs a lot dear for this detailed recipe.. try cheyyam ❤️

  • @GirijaMavullakandy
    @GirijaMavullakandy Год назад +2

    വളരെ. നല്ല ഡ്രിങ്ക് അഭിനന്ദനങ്ങൾ

  • @remahariharan3862
    @remahariharan3862 2 месяца назад +4

    Ingradients ezhuthi koody kanichal nannayirunnu.

  • @geryworld9219
    @geryworld9219 Год назад +2

    Woow looks so healthy and delicios. Ragi edupole undakkiya kuttikal vere kazhicholum. Yndayalum undaki kodukka

  • @desiappu1
    @desiappu1 Год назад +4

    wooww this drink looks very healthy n yummyy.. very delicious preaparation..i'll try must..

  • @rosel3805
    @rosel3805 Год назад +8

    looks very tempting surely try cheydhu nokkam and very healthy drink

  • @sathynandakumar646
    @sathynandakumar646 Год назад +2

    Diya black ghus ghusum chia seedsum randu different products aane.search cheytholu.reciepie nannayitunde.,👌

  • @pichipoo7652
    @pichipoo7652 Год назад +3

    Sharikum nalla healthy ayittulla breakfast drink thanne aanu kanditt nalla tasty um aani

  • @travexplorefinland2022
    @travexplorefinland2022 Год назад +5

    looks like very yummy and healthy as well, kids will like it too, worth trying!

  • @ManojThankappan-eq6pl
    @ManojThankappan-eq6pl Год назад +6

    ഈ ഡ്രിങ്ക് ഞാൻ കുടിച്ചോണ്ടിരിക്കന്നത. Super ടേസ്റ്റാണ്. ഞാൻ ഇതിൽ കുറച്ച് ശർക്കര കൂടെ ചേർക്കും അപ്പോളാണ്ട് എനിക്ക് കുറച്ചു കൂടെ ടേസ്റ്റായിട്ട് തോന്നിയത്

  • @najiaslam6132
    @najiaslam6132 Год назад +3

    HEALTHY DRINK RAGI KANUMBO KOTHI VANNU SUPER SHARE

  • @sabeenac.i4077
    @sabeenac.i4077 Год назад +7

    റാബി കൊണ്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ട്രിക്ക് ആണ് കാണിച്ചുതന്നത് തീർച്ചയായും ട്രൈ ചെയ്തു നോkkum👍

  • @Dora-yd4lb
    @Dora-yd4lb Год назад +2

    വളരെ ഹെൽത്തിയായിട്ടും ടെസ്റ്റ് ആയിട്ടും ഉള്ള നല്ലൊരു ഡ്രിങ്കാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @mydreamz1751
    @mydreamz1751 Год назад +4

    റാഗിയും ക്യാരറ്റും തേങ്ങാപ്പാലും ഒക്കെ ചേർത്തു് വളരെ എളുപ്പത്തിൽ healthy ആയിട്ടുള്ള drink തയ്യാറാക്കി. ഒരുപാട് ഗുണങ്ങൾ ഉള്ള ഈ drink തീർച്ചയായും തയ്യാറാക്കി നോക്കുന്നുണ്ട്

  • @jayakumaris932
    @jayakumaris932 Год назад +5

    നല്ല. ഒരു ഡ്രിങ്ക്. ആണ് ❤

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Ethe polulla drink avumbo ellavarum eshtatjode kudikkum, healthy & tasty drink

  • @Janemedia1
    @Janemedia1 2 дня назад

    Very nice

  • @lifeismykitchen4399
    @lifeismykitchen4399 Год назад +1

    Ingane oru drink anel ellarkum theerchayayum ishtapettu kudikam

  • @fathimaali7294
    @fathimaali7294 19 дней назад +1

    Very good 👍

  • @princedxb9926
    @princedxb9926 Год назад +5

    Such a tasty and healthy breakfast drink you have shared. It looks so nice. You perfectly prepared it. Will surely try this drink recipe👍🏻

  • @AshuR-me8ie
    @AshuR-me8ie 6 месяцев назад +1

    Nalla energy food aanu . Thank you .

  • @RamlaEM-b3z
    @RamlaEM-b3z Год назад +1

    Ithu
    Super👍👍👍

  • @annieravi6220
    @annieravi6220 Год назад +1

    Very nice drink thank you.

  • @razak9334
    @razak9334 5 месяцев назад +1

    ഞാനും ട്രൈ ചെയ്ത് നോക്കുന്നുണ്ട്

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 5 месяцев назад

    Very healthy drink ❤❤

  • @jessybijoy5131
    @jessybijoy5131 Год назад +2

    Good Adipoli❤❤❤❤

  • @nazninmubarak6323
    @nazninmubarak6323 Год назад +4

    Honey cherknathinekal taste dates anu..njn ithu ndakiyrnu....

  • @jackandjill2839
    @jackandjill2839 Год назад +1

    looks very tempting surely try cheythu nokkam Ragi edupole undakkiya kuttikal vere kazhicholum

  • @CuteLittlefoods
    @CuteLittlefoods 3 месяца назад +3

    Chiya seedum caucusum vere aanuto❤

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +3

    I will try this recipe 👍

  • @vaheedanh4161
    @vaheedanh4161 Год назад +63

    കറുത്ത കസ് കസ് ഉം chia seeds ഉം വേറെ വേറെ ആണ്. കറുത്ത കസ് കസ് നമ്മൾ നാരങ്ങ വെള്ളത്തിലും ഫാലൂദ യിലും ഒക്കെ ചേർക്കുന്നത്. Chia seeds അതിലും വില കൂടുതലും ആണ്.

  • @girijasdreamworld
    @girijasdreamworld Год назад +4

    Healthy &helpful vedieo ❤

  • @binishmalloossery1
    @binishmalloossery1 Год назад +2

    ഗംഭീരം👌👍👍👍💐🦋👥

  • @zeenavlogkkd
    @zeenavlogkkd Год назад +1

    ഒന് ചെയ്ത് നോക്കണം 🎉🎉🎉

  • @SaheeraHussain-p4r
    @SaheeraHussain-p4r Месяц назад

    Nice❤

  • @mprasheedha6498
    @mprasheedha6498 Год назад +5

    Hi...Chia seeds Karutha Cuscus alla......chia seeds vere oru millet aanu

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад +2

    HealthyDrink👌👌

  • @rithikaadhish6575
    @rithikaadhish6575 17 дней назад +1

  • @Sobhana.D
    @Sobhana.D Год назад +2

    Very helthi and delicious drink❤👍👌👌👏👏😋

  • @adhishbiju2563
    @adhishbiju2563 Год назад +4

    Very healthy and delicious breakfast drink looks so yummy

  • @OUR_TEAMZ
    @OUR_TEAMZ Год назад +1

    Super

  • @Krupa.vloges
    @Krupa.vloges Месяц назад +1

    Good

  • @malathyvenketeswaran802
    @malathyvenketeswaran802 Год назад +2

    Adipoli 👍

  • @aboomoideen2233
    @aboomoideen2233 Год назад

    സൂപ്പർ

  • @mamoosthekkan...62
    @mamoosthekkan...62 Год назад +2

    നല്ലൊരു ഡ്രിങ്ക് 👌👌

  • @yasmeenarbaz9754
    @yasmeenarbaz9754 5 месяцев назад +1

    Chechi chia seeds and sabja seeds different aan.... Karutha kaskas sabja seed aan...and thanks for the healthy drink

  • @indiraabraham9807
    @indiraabraham9807 Год назад +2

    Cheyaseeds kaskasum 2 aanu. Kaskas basilseeds aanu. Cheyaseeds athupolea thannea erkum. 2um 2anu.

  • @AjithaAjitha-n6e
    @AjithaAjitha-n6e День назад

    Thyroidullavarkkuchiyaseedupayokikkamo

  • @fadidilu7288
    @fadidilu7288 6 месяцев назад +1

    Karutha kascusum chiya seeds vithasamund.

  • @daisycyriac9285
    @daisycyriac9285 Год назад +3

    Chai seed and black cuccus are different.

  • @jayasudharajadas3634
    @jayasudharajadas3634 7 месяцев назад +3

    Very healthyfood

  • @ramanibai8704
    @ramanibai8704 11 месяцев назад +1

    Super 🙏🙏🙏🌹🌹💜💜💜

  • @nishamole6494
    @nishamole6494 Год назад +1

    Chiyaseed kaskas alla kaskse vere ane baisil seed enne entho ane kaskasine parayunnathe

  • @asiyascookinghive
    @asiyascookinghive Год назад +2

    Super dear😊👍

  • @bablufamily7371
    @bablufamily7371 10 месяцев назад +1

    Feeding moms kazhikkamo,4months aayitullu delivery kazhnjit

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    tasty and healthy breakfast drink perfectly prepared it

  • @rathipr2098
    @rathipr2098 4 месяца назад

    Very good and easy to prepare

  • @daisymammen4440
    @daisymammen4440 6 месяцев назад

    Coconut milk powder milk. Aaki. Use chayamo. Plz

  • @shintushaji8658
    @shintushaji8658 Год назад +1

    Ee drink night undaki fridge il vechitu morning use cheyamo? Njangalku morning 4:00 nu dutyku pokanam , athukondanu

  • @priyamcookeryandvlog
    @priyamcookeryandvlog Год назад +5

    നന്നായിട്ടുണ്ട് 👌👌 കസ്കസ് & ചിയാ seeds രണ്ടും same അല്ല കേട്ടോ

  • @ayshaaysha8o203
    @ayshaaysha8o203 Год назад

    👌👌👌👌

  • @FriendsFamilyKitchen
    @FriendsFamilyKitchen Год назад +4

    🍽👩‍🍳Love the way you present your content and the information you shared in your description. Looking forward to learn more from your channel. 😊

  • @sumamsumam320
    @sumamsumam320 7 месяцев назад +1

    👍🥰

  • @sujikumar792
    @sujikumar792 Год назад +1

    Very nice..

  • @santharamachandran2427
    @santharamachandran2427 Год назад +2

    I will try it.

  • @sreesastha4222
    @sreesastha4222 Год назад +2

    ragi kazhuki varuth stock cheyyavo

  • @Shamilisumesh
    @Shamilisumesh Год назад +2

    😍😍

  • @mayookhathedesigner4026
    @mayookhathedesigner4026 Год назад +1

    Chiya seeds kg 900 rs anu karutha cuscus allla

  • @rajlakshmykr7587
    @rajlakshmykr7587 Год назад +2

    Seeds necessary?

  • @Secretgirl937
    @Secretgirl937 Год назад +2

    Feed cheyyunnavarku kudikamo

  • @NusaibaThottahilThottahil
    @NusaibaThottahilThottahil 5 месяцев назад +14

    റാഗിയിൽ പശു പാൽ ചേർക്കാൻ പാടില്ല പാലിൽ കാൽസ്യമാണുള്ളത്, റാഗിയിൽ അയണും, ഇത് രണ്ടും ചേരില്ല

    • @jinoroshniroshni2135
      @jinoroshniroshni2135 Месяц назад

      എന്നാ പിന്നെ ഇയാൾ തേങ്ങ പാൽ ചേർക്കു

    • @shasworld5984
      @shasworld5984 10 дней назад

      കാൽസ്യവും ironum അങ്ങാട്ട് chellatte nn😅

    • @sreejakgadv
      @sreejakgadv День назад

      നല്ലത് പറഞ്ഞാൽ പിടിക്കില്ല മാഷേ.. മൈൻഡ് ആക്കേണ്ട

  • @lincygeorge9759
    @lincygeorge9759 Год назад +1

    Daily kudikaan pattumo ee drink??

  • @minijohnson9383
    @minijohnson9383 7 месяцев назад +1

    ചിയാ സീഡും കസ്കസും വേറെയാണ്

  • @sowmyajackson5670
    @sowmyajackson5670 Месяц назад +1

    Dring supper, healthy ആണ്.പക്ഷേ റാഗി കഴിച്ചാൽ നിറം വർധിക്കും എന്നൊക്ക പറയരുത്, അങ്ങനെ ഒന്നും ഇല്ല. കർണ്ണടക ഉള്ള എന്റെ റിലേറ്റീവ് കുഞ്ഞുങ്ങൾ പോലും ഇത് എന്നും കഴിക്കുന്നവർ ആണ്, ഒരു colour ഇല്ല.

  • @yaminivijay24
    @yaminivijay24 Год назад

    can ragi change u r skin colour?

  • @lucyjose9201
    @lucyjose9201 Год назад +17

    Chia seeds എന്ന് പറയുന്നത് കറുത്ത കസ്കസ് അല്ല. രണ്ടു ം രണ്ട് തരത്തിലുള്ള ചെറിയ വിത്തുകൾ ആണ്.

    • @sathyanandakiran5064
      @sathyanandakiran5064 6 месяцев назад

      നമസ്തേ
      Chia seeds indian അല്ല
      Indian കറുത്ത കസ് കസ് എന്ന് പറയാറുണ്ട് അത് Sabja seeds ആണ്.

  • @porinjumariyamvlog2033
    @porinjumariyamvlog2033 Год назад

    ❤❤🙏🏻🙏🏻👍👍

  • @alfamathew4385
    @alfamathew4385 6 месяцев назад

    😊

  • @sarithanair2038
    @sarithanair2038 9 месяцев назад

    To increase weight
    What's the solution?

  • @umma_kitchen_
    @umma_kitchen_ Год назад +1

    ❤❤❤❤❤

  • @renad5217
    @renad5217 Год назад

    Cutting pad evidnn vaangiye

  • @lailam7442
    @lailam7442 Год назад

    👌

  • @MuhammadIqbal-mk7be
    @MuhammadIqbal-mk7be 11 месяцев назад +1

    It tadi kurayumo