Sugar കുറയാനും Weight കുറയാനും മിക്സിയിൽ ഒറ്റ കറക്കൽ രാവിലെ ഇനി എന്തെളുപ്പം//Easy Healthy Breakfast

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Hi Friends
    Moringa leaves are high in anti oxidants including chlorogenic acid, which aids weight loss. It acts as a fat burner and helps to normalize blood sugar levels.
    Ragi contains an amino acid called Tryptophan that curbs one’s appetite resulting in eventual weight loss. Ragi is also a great source of fiber helping effective digestion in the body. Consuming higher amounts of dietary fiber helps stabilise blood sugar levels and might even help prevent diabetes.
    #ragirecipe
    #muringayilarecipe
    #weightlossrecipe
    #easybreakfast
    #breakfastrecipe
    #ragibreakfast
    #ragiflourrecipes
    #ragi
    #ragipowderrecipe
    #easyragirecipe
    #easy
    #tasty
    #tastyrecipes
    #tastyrecipe
    #healthy
    #healthybreakfast
    #healthybreakfastideas
    #healthybreakfastrecipe
    #quick
    #quickrecipe
    #quickbreakfast
    #quickbreakfastideas
    #quickragirecipe
    #mutharirecipe
    #tastyragi
    #bequickrecipes

Комментарии • 290

  • @soosamma2870
    @soosamma2870 Год назад +11

    Wonder ful recipe l have made ii and very tasty and healthy food thank you mam

    • @BeQuickRecipes
      @BeQuickRecipes  Год назад +2

      Thank you so much for your feedback 🩷🩷🙏

    • @RemaRajan-m2h
      @RemaRajan-m2h Год назад

      ​@@BeQuickRecipesക്ക❤😅

    • @marydevasya5554
      @marydevasya5554 11 месяцев назад +2

      ​@@BeQuickRecipes🎉🎉

  • @lifeismykitchen4399
    @lifeismykitchen4399 Год назад +10

    ഈ ദോശ കഴിച്ചാൽ മിക്ക അസുഖങ്ങൾക്കും വളരേ നല്ലതാണ്
    മുരിങ്ങയില യും കൂടി ചേർത്തപ്പോൾ അസ്സലായി

  • @shanibamohamed813
    @shanibamohamed813 Год назад +13

    ഞാൻ ഇന്ന് രാവിലെ യാണ് ഈ വീഡിയോ കണ്ടത്.ഇന്ന് ബ്രേക്ക് ഫാസ്റ്റ് ഈ ദോശ യാണ് ഉണ്ടാക്കിയത്.വളരെ നന്നായിരുന്നു... ഇനിയും ഇുപോലെയുള്ള റെസിപി കൾ പ്രതീക്ഷിക്കുന്നു.. ഇത് കഴിക്കുന്നതിനോടൊപ്പം ഇതിന്റെ യൊക്കെ ഗുണങ്ങൾ അറിഞ്ഞു കഴിക്കൻ നിങൾ പറഞ്ഞ് തരുന്ന അറിവുകൾ ഉപകാരപ്രദമാണ്

  • @ridwan1176
    @ridwan1176 Год назад +18

    വളരെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ

  • @foodworld4474
    @foodworld4474 Год назад +2

    Ragiyum muringa leaves kondulla healthy aya recipe thanneya sugar patients ne valare nalla recipe thanneya ...... nice share

  • @ashathomas589
    @ashathomas589 Год назад +1

    ഇതുപോലെയുള്ള പ്രയോജനപ്രദമായ അറിവുകൾ പകർന്നു തന്ന ചേച്ചിയ്ക്ക് പ്രത്യേകം അഭിനന്ദനം. ഇനിയും ഇതുപോലെ ഉപകാരം പ്രദവും, ലളിതവുമായ recepies പ്രതീക്ഷിക്കുന്നു.

  • @geetharaj7530
    @geetharaj7530 Год назад +5

    തീർച്ചയായും ഉണ്ടാക്കി നോക്കും.നല്ല അറിവ് തന്നതിന് നന്ദി.

  • @afrimol9955
    @afrimol9955 Год назад +2

    Healthy breakfast recipe valare nannayitund ethupole onnu try chyyth nokanam great sharing thanks

  • @rubynoonu8265
    @rubynoonu8265 Год назад +6

    വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് കാണാൻ സാധിച്ചത് എന്തായാലും ഷുഗർ കുറച്ചെടുക്കാനും വെയിറ്റ് കുറയ്ക്കാനും അടിപൊളിയായിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് തന്നെ തയ്യാറാക്കി കാണിച്ചു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @natureexplorer5802
    @natureexplorer5802 Год назад +2

    Healthy breakfast recipe valare nannayitund ethupole onnu try cheyth nokanam great sharing dear

  • @naseematp9036
    @naseematp9036 Год назад +5

    പോഷക സമൃദ്ധമായ പ്രാതൽ 👌🏼

  • @saralaharidas7375
    @saralaharidas7375 Год назад +6

    Valare nalla recepi

  • @roshlh2071
    @roshlh2071 Год назад +3

    Oru adipoli healthy combination anallo Muringa ila yum ragi yum. Pettennu undakkanum pattum. Ingane variety recipe venel ivide thanne varanam. Super

  • @krprasanna5925
    @krprasanna5925 Год назад +4

    മുരിങ്ങഇല ഇട്ടതിനാൽ നീരും വേദനയും കുറയും 👍... വളരെ നല്ല ഒരു റെസിപ്പി ആണ് 👍👍

  • @sulfiyamuhajir3312
    @sulfiyamuhajir3312 Год назад +1

    ഞാനും ഉണ്ടാക്കി... കുട്ടികൾക്ക് ഒക്കെ ഇഷ്ടമായി.... Super recepie... Thank u dear....

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +5

    Nalla healthy breakfast anallo adipoli ..Ragi and moringa leaves nalla adipoli combo for health...will surely try this recipe...

  • @roniottathil872
    @roniottathil872 Год назад +1

    ❤❤❤ Good recipe.
    എല്ലാവരും ആരോഗ്യം പണം കൊടുത്തു വാങ്ങുന്ന തിരക്കിലാണ് അതിനായി വില കൂടിയ ഭക്ഷണസാധനങ്ങൾ കഴിച്ചാലേ സാധിക്കൂ എന്ന മിഥ്യാ ധാരണയാണ് പലർക്കും. എന്നാൽ എത്രയോ ഹെൽത്തിയായ ഭക്ഷണസാധനങ്ങൾ നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമായി ഉണ്ട് . അതിനോടൊക്കെ എല്ലാവർക്കും പുച്ഛമോ അവഗണയോ ഒക്കെയാണ്.

    • @BeQuickRecipes
      @BeQuickRecipes  Год назад

      🙏🙏

    • @vinodtvm723
      @vinodtvm723 11 месяцев назад

      ഞാൻ പതിവായി റാഗി+ പയർ ദോശ കഴിക്കാറുണ്ട്. ഇപ്പൊൾ sugar normal ആണ്. നന്ദി.

    • @BeQuickRecipes
      @BeQuickRecipes  11 месяцев назад

      @@vinodtvm723 👍

  • @Dora-yd4lb
    @Dora-yd4lb Год назад +2

    വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്

    • @BeQuickRecipes
      @BeQuickRecipes  Год назад

      Thank you ☺️

    • @hithan1473
      @hithan1473 Год назад +1

      Good.
      I use ragi powder and chemba puttu podi (1:1)to make putttu. i also make this ragi dosa ,but the raw മുരിങ്ങ leaves are springled on the top.I haven't tried it as a fried paste as shown here.i think it will be more tasty. Defenitely will make it. Thankyou for the video.

    • @BeQuickRecipes
      @BeQuickRecipes  Год назад

      @@hithan1473 Thank you 🩷

    • @BeQuickRecipes
      @BeQuickRecipes  Год назад

      I have uploaded one variety raginputtu recipe. Please try that also

    • @BeQuickRecipes
      @BeQuickRecipes  Год назад

      @@hithan1473 ragi puttu link 👇
      ruclips.net/video/egDK2VnncaU/видео.html

  • @AaAa-ct7hk
    @AaAa-ct7hk Год назад +22

    എനിക്ക് ഇവിടെ ധാരാളം മുരിങ്ങയിലയുണ്ട് ഇതെങ്ങനെയൊക്കെ കഴിക്കും എന്ന് വിചാരിച്ചു വിഷമിച്ചിരിക്കുകയായിരുന്നു ആകെ ഞാൻ ചെയ്യുന്നത് പരിപ്പിട്ട് കറി വയ്ക്കും ഈ ടിപ്സ് നേരത്തെ കണ്ടിരുന്നെങ്കിൽ ഞാൻ ഇതു തന്നെ ചെയ്തേനെ താങ്ക്യൂ

  • @megham398
    @megham398 Год назад +1

    Weight kuraykan enthayalum eniku helpful ayirunu ..healthy breakfast recipe ..will try ..well presented ..thanks for sharing

  • @SHAMNASKITCHENMAGICAshamnas
    @SHAMNASKITCHENMAGICAshamnas 10 месяцев назад +1

    ella recipe yum njan kaunarund cheyythum nokkarund entae mother bequick recipes otta videosum miss akkulla...good recipe thanks for sharing

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Valar healthy ayittulla nalloru recipe aanith. Theerchayagum ethupole undakki nikkanam. Eniyum ethupoleyulla recipes pratheekshikkunnu.

  • @kamalakumari3419
    @kamalakumari3419 10 месяцев назад +1

    Super അടിപൊളി ഉണ്ടാക്കി നോക്കുന്നുണ്ട്.ok.

  • @pinkandgreen26
    @pinkandgreen26 Год назад +1

    idu nalloru healthy breakfast thanne...eluppathil undakkukayum cheyyam

  • @sheemak8418
    @sheemak8418 Год назад +1

    Ithu ollam ketto nalla healthy and tasty anallo.Muringa ila kazhikkan ente molkku valiya madiyaanu.Ingane undaakki koduthaal muringayila kazhikkan madiyullavar polum kazhikkum ketto.Thanks dear ithupoloru recipe parichayappeduthiyathinu

  • @diyakumar1770
    @diyakumar1770 Год назад +3

    Nalla healthy breakfast aanallo...Ragiyum morInga leaves amazing combo..Txs for this recipe...Will try this tmrw

  • @licystephen2961
    @licystephen2961 Год назад +6

    Healthy and easy to make this food. Good presentation 👍

  • @susmitamondal4461
    @susmitamondal4461 Год назад +4

    really very Easy and Healthy Breakfast recipe.....this one is so beneficial for them too..looks so tasty n delicious.

  • @sankarij3386
    @sankarij3386 Год назад +7

    Ragi n moringa leaves, wonderful combo for health...such a unique recipe dear, seeing this for the first time..perfect for diabetic patients too..they too would like to have tasty foods but scare due to diabetes..this one is so beneficial for them too..looks so tasty n delicious too..TQ for sharing

  • @jackandjill2839
    @jackandjill2839 Год назад +1

    wow healthy breakfast anallo adipoli recipe thanks for sharing this yummy recipe will surely try it out

  • @geethajohn3237
    @geethajohn3237 Год назад +2

    Raagi n Moringa combo super 👌

  • @najiaslam6132
    @najiaslam6132 Год назад +3

    ഹെൽത്തി recipe എനിക്ക് ragi ഇഷ്ടമാണ് എന്തായാലും ട്രൈ ചെയ്യും

  • @theerthasworld8980
    @theerthasworld8980 5 месяцев назад +1

    ellaa videos um kaanaarund.very good videaos

  • @thankappanv.m7051
    @thankappanv.m7051 11 месяцев назад +1

    വളരെ നല്ല അറിവ്. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @salhamilu3009
    @salhamilu3009 Год назад +1

    Ippol mazhayokke peythathu kondu dharalam muringayilakittunnund ini ee healthy dosa try cheyam

  • @remadevi5643
    @remadevi5643 Год назад +2

    Very good 👍

  • @asharamesh7375
    @asharamesh7375 Год назад +2

    Ty for sharing wonderful healthy recipe 👌👏❤️.

  • @NuzhatChannel
    @NuzhatChannel Год назад +2

    Awsome & Amazing healthy recipe......

  • @mohanchanassery7866
    @mohanchanassery7866 Год назад +1

    നല്ല പഠനം നടത്തിയാണല്ലോ വിശദീകരിക്കുന്നത് എന്തായാലും വളരെ ഉപകാര പ്രദമായ വീഡിയോ.❤

  • @soudhaniyaz5730
    @soudhaniyaz5730 Год назад +1

    Healthy aaytulla ee recipe ndhayalum try cheyyunnund,,,simple recipe too,,thanks for sharing

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Weight eyide ayi koodunnundonnoru doubt, so enthayalum onnu try cheythu nokkam, orupad health benefit ullathanu raggi athe pole bp kuraykkan orupidi muriga ela mathinnum kettettund, healthy & tasty recipe

  • @asiyabeevi8586
    @asiyabeevi8586 Год назад +3

    Theerchayaayum
    Naale breakfast ithaanu👌👌👌👍
    In sha allaah

  • @jimmytrinidad1488
    @jimmytrinidad1488 Год назад +1

    കിടുക്കാച്ചി റെസിപ്പി 🌹🌹🌹🙏

  • @bluemoon-uc1os
    @bluemoon-uc1os Год назад

    healthy breakfast anallo. adipoli recipe. thanks for sharing this yummy recipe. i will try this for sure. keep posting .

  • @Vijay-ls9eq
    @Vijay-ls9eq Год назад +2

    healthy breakfast recipe thanks for sharing this yummy recipe will surely try

  • @muneeramu6929
    @muneeramu6929 Год назад +1

    ഇങ്ങനെ കഴിക്കുന്ന വളരെ നല്ലത് ആണ്. 👍👍

  • @sunithasajayan1846
    @sunithasajayan1846 11 месяцев назад +1

    🎉ചെയ്തു നോക്കണം 👌

  • @annieeapen6517
    @annieeapen6517 Год назад +2

    Congratulations for sharing such unique recipes. You are really an innovator dear.🎉

  • @sicyshaji1156
    @sicyshaji1156 Год назад +2

    Healthy and delicious recipe.Thank you.

  • @zuharamp7643
    @zuharamp7643 Год назад +1

    Very good recipie

  • @santina979
    @santina979 Год назад +2

    Very easy and healthy recipe

  • @myworld7977
    @myworld7977 Год назад +1

    എന്റെ വീട്ടിൽ ഒരുപാട് മുരിങ്ങയിലുമുണ്ട് ഇങ്ങനെ ഒന്നും ഉണ്ടാക്കി നോക്കണം

  • @anilar7849
    @anilar7849 Год назад +1

    Variety ☘️ dish👍

  • @travexplorefinland2022
    @travexplorefinland2022 Год назад

    superb healthy recipe shared and it looks easy to make..

  • @geetharaj7530
    @geetharaj7530 Год назад +1

    ഇന്ന് തന്നെ try ചെയ്യും.

  • @maryemmanuel5949
    @maryemmanuel5949 11 месяцев назад +1

    Good

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +1

    Ragi recipes elam try cheyarund.. diet l ragi include akan maximum try cheyarund.. athond thane urappayum try cheythu nokum.. feedback parayato..

  • @jomyma8017
    @jomyma8017 Год назад +1

    Nannayittund.manass niranju

  • @kureekkattilkureekkattil4070
    @kureekkattilkureekkattil4070 11 месяцев назад +1

    Super recipe

  • @nunuf8083
    @nunuf8083 Год назад +1

    super .nannayittundu...really very Easy and Healthy Breakfast recipe..kandittu tstyum aanu cheydu nokkatte ...eeyoru rcpy ellarkkum upakarappedum sure

  • @MilkaMalavika-ou6sd
    @MilkaMalavika-ou6sd Год назад +1

    സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കും നല്ല അറിവ് തന്നതിന് നന്ദി🙏🏻🙏🏻

  • @ushaudayakumar2965
    @ushaudayakumar2965 6 месяцев назад +1

    Super

  • @merlinelizabethmathew982
    @merlinelizabethmathew982 Год назад +1

    Can we make the batter before hand(keep it in fridge) and use it on the next day?

  • @sandhyamohan9721
    @sandhyamohan9721 Год назад +16

    Ragiyum muringa elayum nalla gunam ulladalle nalloru super breakfast anallo ennum oroo healthy ayittulla recipes anu kanikkunathu kuttikalkkum valyavarkkum kazikkam nalla tasty ayirikkum nalla presentation

    • @BeQuickRecipes
      @BeQuickRecipes  Год назад +3

      Thank you dear 🩷

    • @jayachandrank869
      @jayachandrank869 Год назад

      ❤ ll😮

    • @daisysabu4997
      @daisysabu4997 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ashrafvp4150
      @ashrafvp4150 Год назад +1

      ചെറിയ കഷ്ണം ഇഞ്ചിയും ചേർത്ത് അരച്ചാൽ നല്ലതാണ്

    • @BeQuickRecipes
      @BeQuickRecipes  Год назад

      @@ashrafvp4150 👍

  • @elenaemma9601
    @elenaemma9601 Год назад +1

    good afternoon sister, you really made such awesome Healthy Breakfast perfect result i ever met, very wonderful job.thank you dear,

  • @c.psuresh2751
    @c.psuresh2751 6 месяцев назад +1

    dr oru clinic thudanganam please

  • @sunilkumarkm3954
    @sunilkumarkm3954 11 месяцев назад +1

    Super👌

  • @beeviandsirajvlog171
    @beeviandsirajvlog171 Год назад +1

    Nice

  • @haseenarafi6565
    @haseenarafi6565 Год назад +1

    Sooper

  • @Ccjoseph961
    @Ccjoseph961 Год назад +1

    Super...

  • @prathibhaniyan
    @prathibhaniyan Год назад +1

    Good recipe

  • @ancyabey270
    @ancyabey270 Год назад +1

    Very healthy breakfast

  • @beenaanand8267
    @beenaanand8267 Год назад +1

    I will try 👍

  • @user-uq1gx5uf2f
    @user-uq1gx5uf2f 7 месяцев назад +1

    👍👌

  • @suseelabhadran3409
    @suseelabhadran3409 Год назад +2

    ❤ Super

  • @cicyoommen2838
    @cicyoommen2838 Год назад +1

    Good information.. Thanks

  • @omanaachari1030
    @omanaachari1030 Год назад +2

    സൂപ്പർ റെസിപി

  • @hadiechu237
    @hadiechu237 11 месяцев назад +1

    Muringa vevikathe nerit mixiyilot idan patumo

  • @tessyalex3866
    @tessyalex3866 Год назад +1

  • @valsanair1817
    @valsanair1817 Год назад

    V good healthy recipe. Thank u

  • @bijithomas8029
    @bijithomas8029 11 месяцев назад +1

    ❤❤

  • @nishav9615
    @nishav9615 Год назад +1

    Sprouted tsgi powder use cheyyamo

  • @svhappypetals4274
    @svhappypetals4274 Год назад +1

    💚Super

  • @lazermohan2694
    @lazermohan2694 Год назад +1

    Thanks for your recipe and maximum avoid aluminum utensils

    • @BeQuickRecipes
      @BeQuickRecipes  Год назад

      I used steel kadai not aluminium. I don’t have aluminium utensils 🩷

  • @ushak4203
    @ushak4203 Год назад +2

    Thank u sister
    Very good Infn

  • @sasikalakv4537
    @sasikalakv4537 Год назад +1

    നല്ല ഒരു ഹെൽത്തി റെസി പി

  • @premaravi6588
    @premaravi6588 11 месяцев назад

    Very good information. Thank you.

  • @anaynair9669
    @anaynair9669 11 месяцев назад +1

    Good recipe. But I want reduce sugar & increase weight 😢

  • @syamalachandransyama2261
    @syamalachandransyama2261 Год назад +1

    Ee pan ethu brand anu onnu parayumo

  • @saraswathyamma1205
    @saraswathyamma1205 11 месяцев назад +1

    Batter ethra time ferme t akan vakkanam ?

    • @BeQuickRecipes
      @BeQuickRecipes  11 месяцев назад

      Ferment cheyyan vekkanda. Aracha udane undakkam

  • @gnanadass6831
    @gnanadass6831 Год назад +1

    നൈസ് ♥️♥️♥️

  • @vavanjr2443
    @vavanjr2443 4 месяца назад

    Pregnent ആയിരിക്കുമ്പോൾ ഇത് kazikamo pleas riply

  • @anjaliramesh5469
    @anjaliramesh5469 10 месяцев назад +1

    Thankyo u

  • @beenanv3734
    @beenanv3734 Год назад +2

    Super healthy recipe 👌👌👌

  • @keralavikaskendra
    @keralavikaskendra Год назад +1

    Super thank you so much

  • @chinnammasebastian489
    @chinnammasebastian489 Год назад +1

    Super breakfast I like the recipe

  • @beenaanand8267
    @beenaanand8267 Год назад +1

    Very nice 👌👌

  • @user-vc4mu7ve7c
    @user-vc4mu7ve7c Год назад +1

    Good recipe 😍

  • @preethyabey4088
    @preethyabey4088 11 месяцев назад

    Super healthy food Thank you ❤

  • @anilar7849
    @anilar7849 Год назад +1

    🎉