മുരിങ്ങയില കൊണ്ടുളള healthy tasty recipes ആയിരുന്നു. ഇങ്ങനെ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല.കാണുമ്പോൾ തന്നേ അറിയാം നല്ല ടേസ്റ്റി ആണെന്ന്. ഇനി മുരിങ്ങയില കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
വളരേ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് മുരിങ്ങയില. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഇലക്കറി. രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു. ആദ്യം തയാറാക്കിയത് വെറൈറ്റി തന്നെയാണ്.ചപ്പാത്തിക്കും ചോറിനും ഒക്കെ നല്ല കോംബിനേഷൻ. ഇതുപോലെ ടേസ്റ്റി ആയി ഒരു കറി എന്തായാലും തയാറാക്കി നോക്കണം
both recipes with muringa leaves are really healthy and tempting. i liked your second recipe. you always share healthy way of cooking which can make anyone easily
മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ നന്നായിട്ടുണ്ട്. തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്
മുരിങ്ങയില കൊണ്ടുളള healthy tasty recipes ആയിരുന്നു. ഇങ്ങനെ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല.കാണുമ്പോൾ തന്നേ അറിയാം നല്ല ടേസ്റ്റി ആണെന്ന്. ഇനി മുരിങ്ങയില കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
മുരിങ്ങയിലയും മുട്ടയും ചേർത്ത് ഉലർത്തിയാൽ ഇതിനേക്കാൾ അടിപൊളിയാണ്.
മുരിങ്ങയില കറിയുംചമ്മന്തിയും ഇഷ്ടപെപ ട്ടു ഞാൻ മുരിങ്ങയിലയും ചീ രയും തോരൻ വയ്ക്കും ഈ കറി വച്ചിട്ടില്ല ഉടനെ വയ്ക്കും♥️♥️♥️🌹🌹🌹
Thank you ❤️❤️
2 receipesum adipoly.try chaidu nokanam.
❤️
നല്ല ഇഷ്ടമായി... രണ്ടും നല്ല രുചി യുണ്ട്. വളരെ easy ആണ് ഉണ്ടാക്കാനും . Thank you so much
Thank you ❤️
മുരിങ്ങയിലകറിയും ചമ്മന്ദിയും സൂപ്പറായിട്ടുണ്ട് ലൈക് ❤❤❤❤🤝🤝🤝
Thank you ❤️
Nalla healthy ayittulla muringa ila recipe super ayittund theerchayaum try cheyunnund
moringa leaf recipes kollaatto..valare healthy aayitulla recipes share cheydhadhu valare nannayi...try cheydhu nokaatto..great share
Chatney um super 👌 👌👌
വളരേ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് മുരിങ്ങയില. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഇലക്കറി. രണ്ടു കറികളും ഇഷ്ട്ടപ്പെട്ടു. ആദ്യം തയാറാക്കിയത് വെറൈറ്റി തന്നെയാണ്.ചപ്പാത്തിക്കും ചോറിനും ഒക്കെ നല്ല കോംബിനേഷൻ. ഇതുപോലെ ടേസ്റ്റി ആയി ഒരു കറി എന്തായാലും തയാറാക്കി നോക്കണം
😊
😢 best
അടിപൊളി
Muringa ela valare nallathanu athum ethukondu undakkiya chundney kollato nice presentatio thanks share it
Undaki nokum 😊
Murinaga Ella kondulla healthy recipe kollato... othiri health benefits undalle...Evide murinaga undu...Ithu try cheytu nokum
muringa ila vechittula super curry anallo thnks share super recipe
Super recipe 👌🥰
👌🙏
Tastyum healthyum aya muringaela recipes randum valare nallathayitundu try cheyato ethupole
Very healthy recipes dear
Njhan endaki adipoli ayi❤
❤️
Super
Muringayila kondulla 2 recipe um valaree nalla reethiyil thanne undaki kanichu..Cashew koodi cherthond curry thickness kitanum ruchi koodanum nallathanu..dosakum chapati kum kazhikan nalla Chammandi anu muringayila kond thayyarakiyath
Nalla avatharanam nall kariyum thanks medam
Thank you ❤️
i like any recipe of muringa leaves . both of the recipes you have shared today is really good and healthy. will make same way soon
Excellent receipes
❤️
both recipes with muringa leaves are really healthy and tempting. i liked your second recipe. you always share healthy way of cooking which can make anyone easily
Adipoli
❤️
Super 👍
❤️
Thanks Madam
Healthy Muringa ila curry...adipoli ....👌👌👌
Meenakumari presentation very good and useful
Thank you 🙏
Very healthy n tasty aannutto Definetly prepare both the recipes thank u
❤️
Good nutritive .Crushed garlic one will have to keep for 10mnts for getting the benefits of released alicin. Better to add crushed garlic in the last
Thank you 🙏
രണ്ടു സിപ്പിയും നന്നായുണ്ടു
Cook with Sofy ..the voice is so similar❤❤❤😊
Healthy and veriety❤
🎉
Mithamayi enna upayogikkunnu.👍👍
🙏❤️
Aluminiumdish pakaram steel or clay Adipoli
It is not aluminium. It is Stainless steel. I don’t use aluminium vessels
നല്ല നല്ല റസിപ്പികൾ വരട്ടെ😁 ഒന്നും കാണുന്നില്ലല്ലോ.😁
👍
Like
❤️
ഉപ്പ് നേരത്തേ ചേർക്കുന്നത് കണ്ടല്ലോ.😁
T
I am going to try today
👍
Super
❤️
Super
❤️